Mahabharatham I മഹാഭാരതം - Episode 143 25-04-14 HD

  Рет қаралды 322,384

Asianet

Asianet

Күн бұрын

Mahabharatham I മഹാഭാരതം Episode 143 25-04-14 HD
In episode 143 of Mahabharat, aired on 25th April 2014, Karna rescues Duryodhan
The Pandavas make fun of Duryodhan. Duryodhan becomes furious at the Pandavas, and tries to commit suicide. Karna rescues Duryodhan. Dhritarashtra tries to console Duryodhan. Duryodhan informs Dhritarashtra that the Pandavas have insulted him. He tells Dhritarashtra that he wants to avenge his insult. Dushyasan informs Duryodhan that Shakuni has returned to Gandhar, as he has insulted him. Duryodhan apologises to Shakuni for insulting him. He tells Shakuni that he wants to humiliate the Pandavas. Will Duryodhan be able to avenge his insult? To know more, keep watching Mahabharat...
Mahabharata is a high-octane drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations, this is the most awaited and ambitious project of Indian television, the legendary -- Mahabharata.
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Visit Our Site: www.asianetglob...
Subscribe to Asianet Official KZbin Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet

Пікірлер: 406
@ambilivijayan7131
@ambilivijayan7131 5 ай бұрын
എല്ലാവരും ചിരിച്ച കൂട്ടത്തിൽ കണ്ണൻ ദ്രൗപതിയെ ഒരു നോട്ടം ഉണ്ട്. വലിയ ഒരു വിനാശത്തിനു വിത്ത് ഇടുന്നത് കണ്ണൻ മുൻകൂട്ടി അറിഞ്ഞു 🔥
@harikrishnank1312
@harikrishnank1312 4 ай бұрын
ബോറിസ് , കെഎംജി, ഗീത പ്രസ്സ് (സംസ്‌കൃത ശ്ലോകങ്ങളുടെ കൂടെ ഹിന്ദി തർജമ) ഒക്കെ ഇന്റർനെറ്റിൽ pdf രൂപത്തിലുണ്ട്. അതിലൊന്നും ഒരിടത്തും ദുര്യോധനൻ ജലത്തിൽ വീഴുന്ന സമയത്ത് പാഞ്ചാലി ആ പരിസരത്ത് പോലുമില്ല. പിന്നീട് ദുര്യോധനൻ അവന്റെ അച്ഛനോട് പാഞ്ചാലിയും, കൃഷ്ണനും (കൃഷ്ണൻ എത്രയോ മുൻപേ ദ്വാരകയെ ശത്രുക്കളുടെ കയ്യിൽ നിന്ന് രക്ഷിക്കാൻ പോയിരുന്നു) ചിരിച്ചു എന്ന് കള്ളം പറയുന്നതാണ്
@adarshps9465
@adarshps9465 2 ай бұрын
ദ്രോപതിയുടെ ജാതിപ്രാന്ത് മഹാഭാരതയുദ്ധതിനു ഒരു കാരണമാണ്.
@MuhammedShafiShafi-be8ye
@MuhammedShafiShafi-be8ye 2 ай бұрын
​@adarshps9465 serial poli 😂😂😂
@sujathakoonath2703
@sujathakoonath2703 Ай бұрын
​@@adarshps9465സീരിയൽ കണ്ടു അതാണ് മഹാഭാരതം എന്ന് പറയുന്ന കുറേ ആൾക്കാർ
@shahidtk8230
@shahidtk8230 Ай бұрын
കർണ്ണൻ സ്വന്തം മകൻ ആണ് എന്ന് ആദ്യമേ പറഞ്ഞിരുന്നേൽ ഇങ്ങനെ യുദ്ധം ഉണ്ടാവുമായിരുന്നോ
@nijeesh77
@nijeesh77 3 ай бұрын
ella episodum 2024 il kannunnavar aaroke😊
@RemyaGNair-rb4nj
@RemyaGNair-rb4nj 3 ай бұрын
Yes
@Neenu-rajesh1996
@Neenu-rajesh1996 3 ай бұрын
Njan😊
@saranyasaranya8912
@saranyasaranya8912 2 ай бұрын
😁
@deepavg774
@deepavg774 2 ай бұрын
Me
@Harekrishna1767
@Harekrishna1767 Ай бұрын
Yes
@Devr34
@Devr34 8 ай бұрын
Shakuni:- വെള്ളച്ചിൽ എടുക്കരുത് കേട്ടോ 😂
@santhoshkumarka8857
@santhoshkumarka8857 3 ай бұрын
😂
@AlanMathew-b3z
@AlanMathew-b3z 2 ай бұрын
ശകുനി ശെരിക്കും പേടിച്ചു കൃഷ്ണൻ സുയോതനാണെ കൊല്ലുമെന്ന്
@fidelmotopolix
@fidelmotopolix Жыл бұрын
Everyone will laugh. Except Yudhishthir , that's why he is most valuable among 5.
@harikrishnank1312
@harikrishnank1312 Жыл бұрын
Also he is the only man in Mahabharat who reached heaven with his body itself
@sreeragkr17
@sreeragkr17 Жыл бұрын
@@harikrishnank1312 ohoo aganem udo...engane Ulla yellakariyalum....ee serial full kandall ariyumo
@pranavkrishna6375
@pranavkrishna6375 Жыл бұрын
it's the same Yudhishthir who bet his brothers and wife for a game of dice, whatever the temptations or calls be, one should know what's true dharma, you cannot necessarily say he is the most valuable amongst the five, Arjuna holds a little more edge over him
@harikrishnank1312
@harikrishnank1312 Жыл бұрын
​@@sreeragkr17 Illa. Athinu Veda Vyasa Mahabharatham vayikkanam. Athinte English translations internetil thanne Pdf aayi kittum
@chadayanbroo6339
@chadayanbroo6339 Жыл бұрын
@@harikrishnank1312 അതൊക്കെ പിൻവാതിൽ നിയമനം ആണ് അവന്റെ അച്ഛനല്ലേ യമൻ അപ്പൊ അങ്ങേര് സ്വന്തം മകനെ നരകത്തിലിട്ട് ശിക്ഷിക്കും എന്ന് തോന്നുന്നുണ്ടോ?
@stq90s52
@stq90s52 Жыл бұрын
Mahabharathine oru prethyakatha unde , oro character sidil ninne nokumbol avarude baagathe aane nyaayam
@ayanaammu6527
@ayanaammu6527 Жыл бұрын
💯
@TomandJerry-pn6jo
@TomandJerry-pn6jo Жыл бұрын
Manshar angne alle
@HeYiTzMeEagle
@HeYiTzMeEagle 6 ай бұрын
Kalam
@AdarshPrasad-nh6cg
@AdarshPrasad-nh6cg 6 ай бұрын
Athan paranjath mahabharathathile nayakanum Prathinayakanumokke oral thanje Sreekrishnan.....😊😊Athukond dhuryodhanan ulpade ellarkum swargam kittiyille...aarum athraykk nallavarumalla kettavarumalla....😂😂😂
@aromalaaru1582
@aromalaaru1582 6 ай бұрын
Duryodhanante bhagath oru nyaayavumilla.oo pinne avnte utta mitramaan polum shishubaalan enth thallaado😂.atyagrahikale kaalam tanne ilibhyaraakum
@sreeharshgireesh769
@sreeharshgireesh769 3 ай бұрын
1:41 പഞ്ചാലി വസ്ത്രക്ഷേഭത്തിനും മഹാഭാരത യുദ്ധത്തിനും തുടക്കമിട്ട ചിരി
@harikrishnank1312
@harikrishnank1312 Ай бұрын
പാഞ്ചാലി ദുര്യോധനൻ വെള്ളത്തിൽ വീണ ആ മുറിയുടെ പരിസരത്ത് പോലും ഉള്ളതായി ഈ ഭാഗത്ത്‌ വേദ വ്യാസൻ പറയുന്നില്ല. മഹാഭാരതത്തിൽ പൊട്ടിച്ചിരിച്ചതായി കാട്ടുന്നത് യുധിഷ്ഠിരൻ ഒഴികെയുള്ള 4 പാണ്ഡവരും, പിന്നെ ജോലിക്കാരായ പുരുഷന്മാരും, സ്ത്രീകളുമാണ്. പിന്നെ എങ്ങനെയാണാവോ ഇല്ലാത്ത പാഞ്ചാലിയെ ഈ നോവലിസ്റ്റുകളും, സീരിയലുകാരും ഒക്കെ ഉണ്ടാക്കിയത്😂
@NandanaRose-xm8wf
@NandanaRose-xm8wf Ай бұрын
​@@harikrishnank1312💯
@NandanaRose-xm8wf
@NandanaRose-xm8wf Ай бұрын
Maathralla panchaali vasthraakshepam kaaranam karnan aan Avan aan duryodanod ath upadeshikunnath according to real Mahabharata
@sreekumar3067
@sreekumar3067 Жыл бұрын
കുരുഷേത്ര യുദ്ധത്തിന് തന്നെ കാരണമായി ചിരി
@theyoungman6522
@theyoungman6522 Жыл бұрын
കൃഷ്ണൻ യുദ്ധം മണക്കുന്നത് അപ്പോൾ തന്നെ മനസ്സിൽ കണ്ടായിരുന്നു
@КсенияЗолотарева-ы6м
@КсенияЗолотарева-ы6м Жыл бұрын
Нет. Не смех, а оскорбление когда у них у троих отобрали оружие. Дурьодхана кшатрий, неуравновешенный психопат, с непомерной гордостью. Так что этого психа Карне из огня пришлось вытаскивать. А ещё упрямством и упертостью как у осла. Неуравновешенный псих этот Дурьодхана. И с тормозами не дружащий. Бесталковый и безмозглый.
@amrutha7356
@amrutha7356 Жыл бұрын
​@@theyoungman6522അത് മാത്രം അല്ല പാഞ്ചാലി നേരിടേണ്ടി വരുന്ന അപമാനവും മണക്കുനുണ്ട്...
@-V6984
@-V6984 7 ай бұрын
Draupadi chirichitilla
@Raphael-vj6kt
@Raphael-vj6kt 7 ай бұрын
​@@-V6984പൊട്ടിച്ചിരിച്ചു എന്നാണ്
@SreeBadrah
@SreeBadrah Жыл бұрын
ആകെ ഒരിക്കൽ അപമാനിക്കപ്പെട്ടപ്പോൾ ദുര്യോദ്ധനന് സഹിക്കാൻ കഴിയുന്നില്ല.....😂😂😂
@harikrishnank1312
@harikrishnank1312 Жыл бұрын
ചെറുപ്പത്തിൽ ഭീമന് വിഷം കൊടുത്ത് കൊല്ലാൻ നോക്കി, വാരണാവതത്തിൽ അരക്കില്ലം ഉണ്ടാക്കി പഞ്ചപാണ്ഡവരെയും കുന്തിയെയും ദഹിപ്പിക്കാൻ നോക്കി, രാജ്യവിഭജനം (ഇന്ദ്രപ്രസ്‌തം) പോലും ദുര്യോധനന്റെ പിടിവാശി കാരണമാണ് ഉണ്ടായത്. എന്നിട്ട് അവന് സ്വയം അപമാനമുണ്ടായപ്പോൾ വിഷമം വന്നേക്കുന്നു😂😂
@aiswaryaprabha2677
@aiswaryaprabha2677 Жыл бұрын
Hmm... Appo karnante karyam alochich nokk
@AmalViswanatan
@AmalViswanatan Жыл бұрын
​@@aiswaryaprabha2677💯💯
@annlukose5317
@annlukose5317 Жыл бұрын
@@aiswaryaprabha2677karnan erennu vangunnedha😂😂😂
@Iva12342
@Iva12342 Жыл бұрын
ഇവടെ ഡെയിലി അപമാനിക്കൽ 😂😂😂
@lovelynature6588
@lovelynature6588 10 жыл бұрын
I like karna,Duryodhana,shakuni & Dushasana.All are excellent performance
@mayaunnikrishnan7836
@mayaunnikrishnan7836 Жыл бұрын
കർണൻ പറഞ്ഞത് പോലെ അപമാനത്തിനുള്ള മറുപടി തന്നെയല്ലേ ഇപ്പോൾ ദുര്യോധനനും കിട്ടിയത് 👀
@AmalViswanatan
@AmalViswanatan Жыл бұрын
ദുര്യോധനൻ കൊല്ലൻ നോക്കിയതല്ലാതെ ആരെങ്കിലും അപമാനിക്കുന്നുണ്ടോ 🤔 അപമാനത്തിനുള്ള മറുപടിയാണ് കിട്ടേണ്ടതെന്ന് എന്ന് പറയാൻ പാഞ്ചാലിയും പാണ്ഡവരെയും മാത്രമാണ് യഥാർത്ഥ മഹാഭാരത കഥയിൽ ദുര്യോധന ൻ അപമാനിക്കുന്നത് പിന്നെ ദു തിനായി വന്നപ്പോൾ ശ്രീ കൃഷ്ണനെയും ഇതെല്ലാം ദുരിരോധനൻ ഇന്ദ്രപ്രസ്ഥത്തൽ വെച്ച് പരിഹസിക്കപ്പെട്ട തിനുശേഷം മാത്രം നടന്ന കാര്യങ്ങളാണ് അതിനുമുമ്പ് ഭീമൻ ഒരുപാട് തവണ കൊല്ലാൻ നോക്കിയതും പാണ്ഡവരുടെയും അവരുടെ അമ്മയെയും നഗരത്തിലെ ഒരു കൊട്ടാരത്തിൽ വച്ച് കൊല്ലാൻ നോക്കിയതും അല്ലാതെ എവിടെയും ദുര്യോധരൻ ആരെയും അപമാനിച്ചതായി പറയുന്നില്ല അപമാനിച്ചത് ഇന്ദ്രപ്രസ്ഥത്തിൽ എത്തിയതിനു ശേഷം അവിടെ ഉണ്ടായിരുന്ന ചില സംഭവങ്ങൾ കാരണമാണ്
@samarth.panilkumar6989
@samarth.panilkumar6989 10 ай бұрын
Karnnan ala duryodanan thanne ale paranjath
@TITANSKRISH
@TITANSKRISH Жыл бұрын
Shakuni Thug 😎
@moonwalker447
@moonwalker447 2 ай бұрын
ശകുനി മാമൻ : bloody rascal, വെളച്ചില് എടുക്കരുത് കേട്ടോ 😂😂
@jayK914
@jayK914 3 ай бұрын
ലെ ശകുനി മാമ : ഡേയ് നീ എന്റെ അടവ് തന്നെ എനിക്കിട്ട് എടുക്കണ??
@shajushaju69
@shajushaju69 Ай бұрын
I like it 😅😂😂
@anoopkc4007
@anoopkc4007 9 ай бұрын
അടവുകൾ ഒന്നും തന്നെ നമ്മോട് എടുക്കേണ്ട പുത്രാ...😂
@Iva12342
@Iva12342 Жыл бұрын
ശകുനി അമ്മാവൻ പൊളി
@vaishakudma
@vaishakudma 6 ай бұрын
Adavukalonnum ingottedukkanda nammude puthraaa😂😂😂 you nailed it 🎉
@Sayanth075
@Sayanth075 3 ай бұрын
ദുര്യോധനൻ്റെ pov ലൂടെ നോക്കിയാൽ അദ്ദേഹം ചെയ്യുന്നതിൽ എല്ലാം ന്യായം ഉണ്ട്.....എല്ലാവർക്കും അവരുടേതായ ന്യായം ഉണ്ട്.... അതിനാൽ തന്നെ ആരെയും കുറ്റം പറയാൻ പറ്റില്ല....
@rakeshpk9552
@rakeshpk9552 Ай бұрын
പാഞ്ചാലി യുടെ വസ്ത്രം അഴിച്ചതും അങ്ങയുടെ കണ്ണിൽ ന്യായം ആവും അല്ലേ 🥲
@Sayanth075
@Sayanth075 Ай бұрын
@@rakeshpk9552 അങ്ങനെ പറഞ്ഞോ...എങ്കിൽ വസ്ത്രാക്ഷേപം ചെയ്യാൻ അവസരം ഒരുക്കിയ യുധിഷ്ഠിരൻ ചെയ്തത് അങ്ങയുടെ കണ്ണിൽ ന്യായം ആയി തോന്നുന്നുണ്ടോ
@rakeshpk9552
@rakeshpk9552 Ай бұрын
@@Sayanth075 അങ്ങനെ ഞാൻ പറഞ്ഞോ? ഉവ്വോ 🤣
@visakhviswanathmk2041
@visakhviswanathmk2041 24 күн бұрын
😂😂😂😂
@imabhijithunni
@imabhijithunni 20 күн бұрын
​@@Sayanth075 എന്ത്? ചടങ്ങിന് വന്നാൽ അത് കൂടിയിട്ട് പോണം പട്ടിഷോ കാണിച്ചതിനാണ് കിട്ടിയത്.
@kvijayalekshmi9394
@kvijayalekshmi9394 6 ай бұрын
അപമാനം ആർക്കായാലും വേദനാജനകമാണ്. പിതൃത്വത്തിന്റെ പേരിൽ പാണ്ഡവരേയും കുന്തിയേയും അപമാനിച്ചിട്ടില്ലേ. ദ്രൗപതിയെ അപമാനിച്ചിട്ടില്ലേ.
@HeYiTzMeEagle
@HeYiTzMeEagle 6 ай бұрын
All are diamonds in Mahabharat❤
@Gs-xp3nn
@Gs-xp3nn Жыл бұрын
Karan and duryodhan friendship
@allofusaredead9441
@allofusaredead9441 Ай бұрын
Toxic
@minato0o...678
@minato0o...678 Жыл бұрын
10:07 That crying face, we all had it in our childhood😄
@Hbineeshk
@Hbineeshk 7 ай бұрын
കര്‍ണ്ണന്‍ ❤❤🔥🔥
@aromalaaru1582
@aromalaaru1582 6 ай бұрын
Eatavm valya mandan
@ambikay8721
@ambikay8721 11 ай бұрын
അഹങ്ങാരതിനു ശിഷകിട്ടുകതന്നെ വെണം 🙏ദാസിപെൺനിന്റെ ചൊദ്യം അന്ധനായപിതവിന്റെ പുത്രനും അന്ധനാണൊ 😂 എവിടെയും തൊൾക്കാനയ്‌ ജനിഛവൻ ദുര്യൊദനൻ അത്‌ ദുര്യൊദനൻ തന്നെ വരുതതി വഛത്‌ തന്നെയാണു .....ഭഗവാനെ കൃഷ്ണാ അങ്ങ്‌ ശിഷുപാലനൊdu പലവട്ടം വാക്കുകൽ നിയന്ത്രിക്കാൻ പറഞ്ഞിരുന്നു പക്ഷെ ശിഷുപാലൻ മരണം ചൊദിചുവാങ്ങിയതാണു 😢പഞ്ചപാന്ധവർ ആരെയും അപമാനിചിട്ടില്ല 😊ഒരു രാജസഭയിൽ എല്ലാവരും മര്യാത പലീക്കണമയിരുന്നു .......
@shaijusssekhar631
@shaijusssekhar631 3 ай бұрын
ശിശു പാലൻ പറഞ്ഞത് സത്യം അല്ലെ
@nikhildevthanikkal5377
@nikhildevthanikkal5377 2 ай бұрын
Duryodanan swargathilanu kadha prakaram poyath..ettavum kooduthal kalam hasthinapuram barichathum angeru thanna..pandavarkku vidhavakaludeyum vigalangarudeyum hasthinapuramanu yudha Sesham kittiyath
@AlanMathew-b3z
@AlanMathew-b3z 2 ай бұрын
10:11 ഇതാണ് ഇവന്റെ മെയിൻ 😂 അഹങ്കാരം തന്നെ എത്ര തവണ തോറ്റോടിയാലും പിന്നേം ഇതേ അഹങ്കാരം 😂
@NandanaRose-xm8wf
@NandanaRose-xm8wf Ай бұрын
Ethra thavana paraajayapettu ennaalum nirghoollla
@PrasobKombanal
@PrasobKombanal 7 ай бұрын
Dureyodanan.. 👍
@cctvsecurity3589
@cctvsecurity3589 Жыл бұрын
ശരിക്കും പാഞ്ചാലി പൊട്ടിച്ചിരിക്കുന്നുണ്ട് ദുര്യോധനൻ വീഴുമ്പോൾ ഇതിൽ ഒരു പുഞ്ചിരി മാത്രമേ കാണിക്കുന്നുള്ളു
@imabhijithunni
@imabhijithunni Жыл бұрын
ഇല്ലാ വ്യാസ മഹാഭാരതത്തിൽ പാഞ്ചാലി പൊട്ടിച്ചിരിക്കുന്നില്ലാ. അതൊക്കെ നോവലുകാരന്റെയും സീരിയലുകാരുടെയും വ്യാഖ്യാനമാണ്
@AmalViswanatan
@AmalViswanatan Жыл бұрын
​@@imabhijithunniപൊട്ടിച്ചിരിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് പാഞ്ചാലി അപമാനിക്കാൻ അവർ ശ്രമിച്ചത് 🤔
@imabhijithunni
@imabhijithunni Жыл бұрын
@@AmalViswanatan ചിരിച്ചത് യുധിഷ്ഠിരൻ ഒഴികെയുള്ള പാണ്ഡവരും മറ്റ് സദസ്സിൽ ഉണ്ടായിരുന്നവരുമാണ് പാഞ്ചാലി ആ സംഭവ സ്ഥലത്ത് പോലും ഇല്ലായിരുന്നു. പിന്നെ പാഞ്ചാലി ദാസിയായി കഴിഞ്ഞു ദുശ്ശാസൻ സദസ്സിലേക്ക് വലിച്ച് കൊണ്ടുവന്നപ്പോൾ ദുര്യോധനൻ തുടകൊട്ടി പഞ്ചാലിയോട് തുടയിൽ വന്നിരിക്കാൻ പറയുന്നുണ്ട് എന്നാൽ കർണ്ണനാണ് ശരിക്കും ദുശ്ശാസനോട് പാഞ്ചാലിയുടെ തുണിയുരാൻ പറയുന്നത്
@AmalViswanatan
@AmalViswanatan Жыл бұрын
@@imabhijithunni നിങ്ങൾ പറയുന്നത് സത്യമാണോ എന്നറിയില്ല ഇത്രയും നാൾ കേട്ട കഥകൾ വെച്ച് പാഞ്ചാലി ചിരിക്കുന്നുണ്ട് എന്നാണ അറിയാൻ പറ്റിയത് സീരിയലുകളിൽ മാത്രമല്ല 10 പഠിച്ച പാഠപുസ്തകങ്ങൾ അങ്ങനെയാണ് പറയുന്നത് ഇനി വാസ മഹാഭാരതം വാങ്ങുന്നുണ്ട് അതു വായിച്ചാൽ എല്ലാ സത്യാവസ്ഥയും അറിയാം
@imabhijithunni
@imabhijithunni Жыл бұрын
@@AmalViswanatan ക്രിട്ടിക്കൽ എഡിഷനുകളിൽ Bori Ce ലൊന്നും പാഞ്ചാലി ചിരിച്ചതായി പറയുന്നില്ലാ
@shobas8995
@shobas8995 Жыл бұрын
All characters super acting.
@manoj3139
@manoj3139 10 жыл бұрын
Duryodana ..........("kopam")...........Angry, Will Become Blind ...................
@anamika7386
@anamika7386 Жыл бұрын
Muthalakkanneer pozhikkuvanum ennil ninnan nee padichath - Shakuni 🤣
@abhay4658
@abhay4658 3 ай бұрын
And that thing thalamurayay kaimaari kaimaari girlsinn kitti 😌
@joseab7840
@joseab7840 2 ай бұрын
😂
@baijubaiju-bn2ch
@baijubaiju-bn2ch Жыл бұрын
ആരാണ് വില്ലൻ ആരാണ് നായകൻ എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
@KrsnaThesupreme-xi8fb
@KrsnaThesupreme-xi8fb Жыл бұрын
ofcourse villain krsna thanne😄
@КсенияЗолотарева-ы6м
@КсенияЗолотарева-ы6м Жыл бұрын
​@@KrsnaThesupreme-xi8fbЯ согласна с вашим мнением, но ещё и неуравновешенный псих Дурьодхана.
@kavithabalan9412
@kavithabalan9412 Жыл бұрын
​@@KrsnaThesupreme-xi8fb enthu kondanuu nigal egane parayunnath
@saatyaki357
@saatyaki357 11 ай бұрын
Mahabharathathil ellarm Grey shade ulla characters aanu...no one is perfect!!
@arunps5324
@arunps5324 9 ай бұрын
❤​@@KrsnaThesupreme-xi8fb
@akhilkurup6998
@akhilkurup6998 2 ай бұрын
@2:37 കൃഷ്ണന്റെ ആ മുഖത്ത് ഉണ്ട് വരാനിരിക്കുന്ന ഭാവിയുടെ ഭീകരത. ദ്രൗപദിയോടുള്ള നോട്ടത്തിന് ഉദ്ദേശ്യം യുദ്ധത്തിന് ആദികാരണമായ ചിരിയാണ്.
@devikasuresh1718
@devikasuresh1718 Жыл бұрын
Aadyamaayit avamanikkappettath kond aahn... Sheelam. Aayal kuzhappam illa😂😂
@mahaneesh321
@mahaneesh321 Ай бұрын
Dhuryodhanan ❤️🔥🔥
@theambivert_7321
@theambivert_7321 2 ай бұрын
Draupadhiyude kannukanilude ulla chiri......she is a talented actress.Thanne orikal apamanichathinulla maruapdi ayii duryodhanan veezhumbo kannukalilude chirikunna chiri...
@anjaneyamahadev5264
@anjaneyamahadev5264 8 ай бұрын
13:54 ശകുനി 👌
@BottomHeart
@BottomHeart 19 күн бұрын
14:04 ശകുനി മാമൻ സീനാണല്ലൊ😂😂
@deepakdezz5385
@deepakdezz5385 11 ай бұрын
ധുര്യൊധനൻ അത് നിസ്സാരമായി എടുക്കണം ആയിരുന്നു , കൃഷ്ണൻ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന പോലെ
@ANJALI-ge9tn
@ANJALI-ge9tn 2 ай бұрын
Enik puranathil ulla rakshashamarude duryodanande shakthiyum estamann 😮ennal dusta duryodananade drapathiyeyum avnde thettugaleyum angikaradirunnapol sahadapam thonunnu😂 😊😊😊hare Krishna❤❤❤
@sachusanthosh3490
@sachusanthosh3490 Жыл бұрын
*അന്ധൻ ആയ പിതാവിന്റെ മകനും അന്ധൻ ആവും എന്നാണ് ശെരിക്കും പറയുന്നത് 🤔* *ദാസി അല്ല പാഞ്ചാലി തന്നെ ആണ് അത് പറയുന്നതും...*
@ShivaparvathyShiva
@ShivaparvathyShiva Жыл бұрын
ദാസി ആണ് പറയുന്നത്, പാഞ്ചാലി പുഞ്ചിരിച്ചു.....
@roshnikp9514
@roshnikp9514 Жыл бұрын
പാഞ്ചാലി ചിരിക്കുന്നില്ല. ദുര്യോധനൻ ഇന്തപ്രസ്ഥത്തിൽ നിന്നും തിരിച്ചു വന്നതിനു ശേഷം ധൃതരാഷ്ട്രരോട് പറയുന്നതായിട്ടാണ് കാണിക്കുന്നത്. താൻ വെള്ളത്തിൽ വീണപ്പോൾ ഭീമനും മറ്റു പാണ്ഡവരും ചിരിച്ചു എന്ന്. പാഞ്ചാലിയെ പറ്റി അവിടെ പരാമർശിക്കുന്നത് ഇല്ല. പിന്നീട് സീരിയൽ വന്നപ്പോഴാണ് പാഞ്ചാലി കൈച്ചിരിക്കുന്നതും അന്തപുത്രൻ അന്ധൻ എന്ന് പറയുന്നതായിട്ട് ഒക്കെ കാണിക്കാൻ തുടങ്ങിയത്. മഹാഭാരതത്തിന്റെ ഒരു വേർഷനിലും അങ്ങനെ ഒരു കാര്യം പറയുന്നില്ല
@harikrishnank1312
@harikrishnank1312 9 ай бұрын
​@@roshnikp9514 ഭീമനും, അർജുനനും, നകുലനും, സഹദേവനും ദുര്യോധനൻ വീണപ്പോൾ ചിരിക്കുന്നതായിട്ട് ദ്യൂതപർവത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. പക്ഷേ ദ്രൗപദി ആ സമയത്ത് ആ പരിസരത്ത് ഉള്ളതായി പോലും പരാമർശമില്ല. കൃഷ്ണൻ നേരത്തേ തന്നെ ദ്വാരകയിലേക്ക് പോയി. കാരണം സാല്വൻ എന്ന രാജാവ് ദ്വാരകയെ ആക്രമിക്കാൻ പോയിരുന്നു
@-V6984
@-V6984 7 ай бұрын
Edo manda real mahabharathil paanchali ithu arinjittupolum illa😂
@DKV436
@DKV436 5 ай бұрын
​@@roshnikp9514 സീരിയൽ തുടങ്ങി ഒന്നുമല്ല. പണ്ട് തൊട്ടെ പല folklore ലും play സിലും മറ്റുമായി പാഞ്ചാലി ദുരിയോധനനെ ആക്ഷേപിക്കുന്ന രംഗം ഉണ്ട്. പല folklore സിനും നല്ല പഴക്കം ഉണ്ട് താനും. അത് കൊണ്ട് പാഞ്ചാലി അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. വ്യാസമഹാഭാരതത്തിൽ ഇല്ലെന്ന് പറയാം.
@renjithki
@renjithki 10 жыл бұрын
ദുര്യോധന കുമാരനെ വിളിച്ചു വരുത്തി ദ്രൗപതി അപമാനിച്ചു
@athiraks4110
@athiraks4110 Жыл бұрын
സത്യം. ഈ drupadi ആണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നത് 😡😡😡
@shaliniv7933
@shaliniv7933 Жыл бұрын
Sathyam.darmathinte pratheekam annu paryunna aal thanne athu thettikunnu.chummathalla durothanan full kank theerthu thirichu kodukunne.krishananu apole karyam pidikitti
@navyapb2323
@navyapb2323 Жыл бұрын
അത്രേം നേരം അവരെ apamaanichathooo...ദ്രൗപതി സാദാ രാജകൊട്ടാരത്തിൽ കണ്ട് വരുന്ന വായ മൂടി കെട്ടി നിൽക്കുന്ന ആണിന്റെ കീഴിൽ വസിക്കുന്ന സ്ത്രീജനം അല്ല...അവളാണ് സ്ത്രീ..ജീവിതകാലം മൊത്തം അപമാനം നേരിടേണ്ടി വന്ന സ്ത്രീയും കൂടെ ആണ് പാഞ്ചാലി🔥🔥🔥
@navyapb2323
@navyapb2323 Жыл бұрын
@Fayis Karunagappally 100 അപരാധം ക്ഷണിച്ചാൽ മരണം ഉണ്ടാകുമെന്ന് കൃഷ്ണൻ ശിശുപാലന്റെ അമ്മക്ക് കൊടുത്ത വാഗ്ദാനം ആയിരുന്നു...ശിശുപാലൻ അത് ഏറ്റു vaangendath തന്നെയാണ്..രാജാവിന്റെ മുന്നിൽ vech പത്നിയെ അപമാനിച്ചപ്പോൾ ശിക്ഷ വിധിക്കാൻ യുധിഷ്ഠിരന് അധികാരം ഉണ്ടായിട്ട് പോലും വന്ന അതിഥികളെ അപമാനിക്കുന്നത് തെറ്റായ കാര്യം ആയത് കൊണ്ടും യുധിഷ്ഠിരൻ kshemichu..പക്ഷേ സഹോദരി സ്ഥാനത്ത് കാണുന്ന പാഞ്ചാലിയെ കൃഷ്ണന്റെ സഖി ആണെന്ന് പറഞ്ഞു ശിശുപാലൻ അപമാനിച്ച് വിട്ടു അതിനും കൂടെ ചേർത്താണ് കൃഷ്ണൻ അപ്പോ തന്നെ പണികൊടുത്തത്.. അതിന് പാണ്ഡവരുടെ അനുവാദം വേണ്ട
@harikrishnank1312
@harikrishnank1312 Жыл бұрын
@Fayis Karunagappally ഇല്ല. യുധിഷ്ഠിരൻ ശ്രീകൃഷ്ണനാണ് പ്രഥമ അർഘ്യം കൊടുത്തത്. അർഘ്യം എന്നാൽ വെള്ളം. ആർക്കാണോ ആദ്യം അർഘ്യം കൊടുക്കുന്നത് പിന്നെ രാജാവ് പോലും അയാളുടെ നിയന്ത്രണത്തിൽ ആയിരിക്കും. ശ്രീകൃഷ്ണന് പ്രഥമ അർഘ്യം കൊടുത്തത് കൊണ്ടാണല്ലോ ശിശുപാലൻ ശ്രീകൃഷ്ണനെയും, പാണ്ഡവരെയും അപമാനിക്കാൻ തുടങ്ങിയത്
@sajilck1343
@sajilck1343 9 жыл бұрын
Durodanan...super...
@AswaniNk-w7t
@AswaniNk-w7t Ай бұрын
Enthonnede.oru apamanam kitiyapolekum duryodanan antham fans nu vishamayallo.ithrem kalam ellarem apamanicha duryodananan mass alle kashtam .aa sisupalanum ivanmark hero.verum serial kandu irangiyirikunnu adarmi fansukal
@JamesTemplar-mn3pk
@JamesTemplar-mn3pk 6 күн бұрын
Duryodhanan apamanichu enn parayunnath serialil maatram ulladhanu(karnante kaal arjunane kond kazhukippikkunna scene). Aadhyam apamaanichath 5 perude koode kidanna five chaali thanne
@aj9583
@aj9583 2 ай бұрын
Pandavare pole nanam kettu jeevichavar vere ndavulla .......RIP @ heaven duryodhanan
@gamercodm-110
@gamercodm-110 Жыл бұрын
ആ സീൻ ആരായാലും ചിരിച് പോകും അതിലിപ്പോ എന്താ തെറ്റ്
@bipulbpaul9148
@bipulbpaul9148 9 ай бұрын
Enittum yudhishthiran chirichilallo
@harikrishnank1312
@harikrishnank1312 9 ай бұрын
​@@bipulbpaul9148 വേദ വ്യാസ മഹാഭാരതത്തിലെ സഭാപർവം, ദ്യൂതപർവത്തിൽ ദ്രൗപദി ദുര്യോധനൻ ജലത്തിൽ വീഴുമ്പോൾ ആ പരിസരത്ത് പോലും ഉണ്ടായിട്ടില്ല. ഭീമനും, അർജുനനും, നകുലനും, സഹദേവനും, ദാസീദാസൻമാരുമാണ് പൊട്ടിച്ചിരിച്ചത്. പക്ഷേ ദുര്യോധനൻ വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനോട് കൃഷ്ണനും, ദ്രൗപദിയും പൊട്ടിച്ചിരിച്ചു എന്ന് മനഃപൂർവം കള്ളം പറയും. എങ്കിലേ അവന്റെ ആഗ്രഹം പോലെ അങ്ങേര് കളിക്ക് സമ്മതിക്കു എന്ന് അവന് നന്നായറിയാം
@harikrishnank1312
@harikrishnank1312 8 ай бұрын
​@@bipulbpaul9148 Draupadiyum chirichittilla. Chirikkan Draupadi aa samayath purushanmar mathram nilkkunna halil undayitt vende. Pakshe Duryodhanan Hastinapurathil ethiyitt avante achanod Draupadiyum, Krishnanum koodi chiruchu ennu kallam parayukaynu. Krishnan athinu munne yathra paranju Dwarakayilekk poyirunnu
@burny3793
@burny3793 3 ай бұрын
​@@bipulbpaul9148മനസ്സിൽ പൊട്ടിച്ചിരിച്ചു കാണും.. പുറത്ത് അധർമ്മം എന്ന് കരുതി കാണിക്കാത്തത് ആകും 😂🌝
@Mahimahi-fs7oy
@Mahimahi-fs7oy Ай бұрын
അഹങ്കാരം, വാശി, crotham, വിനാശം ഉണ്ടാകും ❤❤❤
@aneeshsr96vlog75
@aneeshsr96vlog75 Ай бұрын
ഏറ്റവും കൂടുതൽ ദുര്യോധനൻ അപമാനിക്കപ്പെട്ട ദിവസം ദുര്യോധനൻ രാജ്യ സദസ്സിൽ വച്ച് ഗദയെടുത്തപ്പോൾ അത് രാജ്യദ്രോഹം കൃഷ്ണൻ സുദർശനചക്ര മെടുത്തപ്പോൾ രാജ നീതിയായി 😂😂😂
@harikrishnank1312
@harikrishnank1312 Ай бұрын
എടോ മണ്ടാ. കൃഷ്ണൻ ചക്രവർത്തി സമ്രാട്ടിനും മേലെയാണ്. പുള്ളിയെയാണ് രാജസഭയിൽ യുധിഷ്ഠിരൻ ആദ്യം അർഗ്യം (വെള്ളം) കൊടുത്ത് പൂജിച്ചത്. അങ്ങനെ ചെയ്യുന്ന ആളുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ചക്രവർത്തി പ്രവർത്തിക്കേണ്ടത് എന്ന് സാക്ഷാൽ വേദ വ്യാസൻ തന്നെ episode 141 ഇൽ പറയുന്നുണ്ട്. കൃഷ്ണൻ കാരണമാണ് പാണ്ഡവർക്ക് രാജസൂയ യാഗം നടത്താൻ പറ്റിയത്. കൃഷ്ണൻ എല്ലാത്തിനും മീതെയാണ്. പിന്നെ ശിശുപാലൻ 100 ചെയ്യാൻ പാടാത്തതും, പറയാൻ പാടാത്തതുമായ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ അവനെ കൊല്ലുമെന്ന് അവന്റെ അമ്മക്ക് നേരത്തെ വാക്ക് കൊടുത്തിട്ടുള്ളതുമാണ്. അതുകൊണ്ടാണ് 100 എണ്ണം കഴിയുന്നത് വരെ അവനെ കൊല്ലാതെ കാത്ത് നിന്നത്
@jkm245
@jkm245 7 ай бұрын
Bagavan krishanan illayirunnenkil Karnnanod jayikkanulla saamarthyam oru pandavarkkum illa.
@NaveenPs-xb1te
@NaveenPs-xb1te Ай бұрын
Theerchayayum☺️🔥
@yoursfavourite7204
@yoursfavourite7204 11 ай бұрын
എനിക്ക് ഏറ്റവുംഇഷ്ടം കർണനെ യും ദുരിയോദ്ധ നും ആണ്. അവർ എത്ര നല്ല friends ആണ്. ഒരുപക്ഷെ സഹോദരങ്ങൾ ആയ പണ്ടവർ ക്കു ഇല്ല അത്രെയും അടുപ്പം സ്നേഹം.
@GirishKumar-xy9pf
@GirishKumar-xy9pf 10 ай бұрын
Thettukal cheyyan kootukare athmarthamay kittum ,ee kalikalathilum athuthanne,Nallathu cheyyaaan athmarthayullavare kittaan prayasam
@GirishKumar-xy9pf
@GirishKumar-xy9pf 10 ай бұрын
Pakshe ennam kuranjaalum Vijayam sathyathinde koode
@Shhnh951
@Shhnh951 8 ай бұрын
Thenga ahn sahotharaa😅
@nachikethus
@nachikethus 8 ай бұрын
അധര്മത്തിന് ബലം കിട്ടാൻ വേണ്ടി ഉള്ള സൗഹൃദം
@SajithCs-yv8sw
@SajithCs-yv8sw 7 ай бұрын
Nalla friend aalla evan👎
@rohitjayaprakash1612
@rohitjayaprakash1612 Жыл бұрын
Ithile katha ingana allallo..... Duryodhanan nte koode addehathinte 100 brothers um undarunnu. Vellam Ind enn thonniyappol duryodhanan dress adjust cheyth brothers nodu purake nadakkan paranju, athu kandappo aadyam Panchali chirichu, pinned vellam illa ennu thonniya idam vannapo eduthu chaadi. Apol duryodhanan vellathil Veenu koode pulline follow cheytha brothers um!! Ith kandappo Panchali attahasichu chirichu ennit Andhan nte monum Andhan aano enn chodichu!!! Athalle sherikum ulla katha......ith maati ezhuthiyekkuvaanallo.....🧐🧐🧐 Churukkathil Panchali de koppile swabhavam aanu Kurukshetra yuddhathinu kaaranm thanne........Enthinu veendiyittanu athellam ingana valachu odichath....???
@spidey2498
@spidey2498 Жыл бұрын
അത് സീരിയൽ/നോവൽ കഥയാണ് വ്യാസ മഹാഭാരതത്തിൽ ദുര്യോധനൻ വെള്ളത്തിൽ വീണപ്പോൾ പാഞ്ചാലി ചിരിക്കുന്നത് പോയിട്ട് ആ സംഭവ സ്ഥലത്ത് പോലും ഇല്ലായിരുന്നു
@-V6984
@-V6984 7 ай бұрын
Athinu paanchali real mahabharathathil chirichitillallo
@HeYiTzMeEagle
@HeYiTzMeEagle 6 ай бұрын
Ys Mahabharat daupradi ramayan sitha yil ann thodanghiyath❤❤❤
@reghunandhanan9150
@reghunandhanan9150 2 ай бұрын
Vilachil edukkaruth ketto le shakuni😂
@vishnushaji6654
@vishnushaji6654 Жыл бұрын
Duryodhanan sakuni super acting Poli
@NM-vs5lg
@NM-vs5lg Жыл бұрын
Duryodhana is actually a kid. Manas valarnitilla.
@TomandJerry-pn6jo
@TomandJerry-pn6jo Жыл бұрын
Uvva😂
@arunpv1589
@arunpv1589 11 ай бұрын
Skill wise he is greater than 100 bheeman
@harikrishnank1312
@harikrishnank1312 9 ай бұрын
​@@arunpv1589 Avasana Gadayudhathil Duryodhananu Bheemanekkal melkai kittiyath 13 varsham thudarchayayi Bheemante prathimayil adich Gadayudham abhyasichath kondanu. Aa samayam muzhuvan Bheeman kattil Dhanurvidya practice cheyyunnathil ayirunnu Gadayudham practice cheyhunnathinekkal kooduthal shradhichath
@-V6984
@-V6984 7 ай бұрын
​@@arunpv1589😂😂😂uvva thanne paranjal mathi
@jyothishkumar1269
@jyothishkumar1269 2 ай бұрын
Shakuni 😎
@NaveenPs-xb1te
@NaveenPs-xb1te Ай бұрын
Ee episode orupaad chirippichu😂🙌🏻
@seetharammr4744
@seetharammr4744 2 ай бұрын
Ee episode thott dhuriyodanan aahnu shakuniye upayogikkan povunne.
@monsterd1542
@monsterd1542 Жыл бұрын
ശരിക്കും ദുര്യോധനൻ വെള്ളത്തിൽ വീഴുമ്പോൾ പാഞ്ചാലി ചിരിക്കുകയും കുരുടന്റെ മകനും കുരുടനാണെന്നു പറയുന്നുമുണ്ട്. ദുര്യോധനൻ ചൂദ് കളിക്ക് പാഞ്ചാലിയെ വസ്ത്രപേക്ഷം ചെയ്ത് അപമാനിക്കുന്നത് അവളുടെ അഹങ്കാരം കൊണ്ട് മാത്രമാണ്
@AMITH_SlICE_OF_LIFE
@AMITH_SlICE_OF_LIFE 10 ай бұрын
Sathyam
@sijucmvpa6180
@sijucmvpa6180 9 ай бұрын
കുരുടന്റെ മകൻ കുരുടനാകുമോ എന്ന് ചോദിക്കുന്നത് തോഴി ആണ്.പാഞ്ചാലി അല്ല. പക്ഷേ അത് കേട്ട് ചിരിക്കുന്നുണ്ട് 👍
@harikrishnank1312
@harikrishnank1312 9 ай бұрын
​@@sijucmvpa6180 യഥാർത്ഥത്തിൽ പാഞ്ചാലി ആ സമയത്ത് ആ ഇടത്തല്ല മറിച്ച് സ്ത്രീകളുടെ അന്തപുരത്തിൽ ആണ് ഇരുന്നിരുന്നത്. ഭീമനും, അർജുനനും, നകുലനും, സഹദേവനും ആണ് ചിരിക്കുന്നത്. കൃഷ്ണൻ നേരത്തെ ദ്വാരകയിലേക്ക് പോയിരുന്നു. പക്ഷേ ഹസ്തിനപുരത്തിൽ എത്തിയ ദുര്യോധനൻ ചിരിച്ചവരുടെ കൂട്ടത്തിൽ കൃഷ്ണന്റെയും, പാഞ്ചാലിയുടെയും പേരുകൾ മനഃപൂർവം ധൃതരാഷ്ട്രരോട് പറയുകയാണ് ചെയ്യുന്നത്. എന്നാലേ അങ്ങേരും അവരുടെ ആ കള്ളക്കളിക്ക് സമ്മതിക്കുള്ളു. ദുര്യോധനന് ആകെ വേണ്ടിയിരുന്നത് പാണ്ഡവരുടെ രാജ്യവും, സമ്പത്തുക്കളും, സൈന്യവുമായിരുന്നു. ശകുനിയാണ് എല്ലാം നഷ്ടപ്പെട്ട് ദാസനായ യുധിഷ്ഠിരനോട്‌ പാഞ്ചാലിയെ പന്തയം വക്കാൻ പറയുന്നത്
@harikrishnank1312
@harikrishnank1312 8 ай бұрын
@@sijucmvpa6180 പാഞ്ചാലി ആ സ്ഥലത്ത് ഉണ്ടായിട്ടേയില്ല. BORICE, KMG, ഗീത പ്രസ്സ് വേർഷൻസിന്റെ ഇന്റർനെറ്റ്‌ പതിപ്പുകൾ വായിച്ചുനോക്ക്
@harikrishnank1312
@harikrishnank1312 8 ай бұрын
@@sijucmvpa6180 ബോറിസ് , KMG, ഗീത പ്രസ്സ് വേർഷനുകൾ വായിച്ചുനോക്ക്. അതിലൊന്നും ദ്രൗപദി ആ പരിസരത്ത് തന്നെയില്ല. പിന്നെങ്ങനെ ചിരിക്കും
@flyingdutchman5560
@flyingdutchman5560 Жыл бұрын
Ellathinum karanam droupathi aanu😂😂
@HeYiTzMeEagle
@HeYiTzMeEagle 6 ай бұрын
Mahabarath thodanghann❤
@Hinatahhh-o5
@Hinatahhh-o5 9 күн бұрын
Shakuni...😂 njn edutha adavukal ennod edukkunnodaa😂
@kunjikka7144
@kunjikka7144 Жыл бұрын
പെണ്ണിനെ കളിയാക്കിയാൽ തല എടുക്കാൻ നടക്കുന്ന കൃഷ്‌ണനും 5 പൊട്ടന്മാരും അവൾ ആരെങ്കിലും കളിയാക്കിയാൽ അത് കേട്ട് ചിരിക്കുകയും ചെയ്യു.അയാളുടെ അമ്മയെ കണ്ണ് പൊട്ടി എന്ന് വിളിച്ചവളെ ഒരു ശിക്ഷയും ഇല്ല അത് കേട്ട് 5 പൊട്ടന്മാർ ചിരിക്കുന്നു
@vindinol
@vindinol Жыл бұрын
അമ്മയെ കണ്ണ് പൊട്ടി എന്നു വിളിച്ചില്ലല്ലോ
@roshnikp9514
@roshnikp9514 Жыл бұрын
പാഞ്ചാലി ചിരിക്കുന്നില്ല. ദുര്യോധനൻ ഇന്തപ്രസ്ഥത്തിൽ നിന്നും തിരിച്ചു വന്നതിനു ശേഷം ധൃതരാഷ്ട്രരോട് പറയുന്നതായിട്ടാണ് കാണിക്കുന്നത്. താൻ വെള്ളത്തിൽ വീണപ്പോൾ ഭീമനും മറ്റു പാണ്ഡവരും ചിരിച്ചു എന്ന്. പാഞ്ചാലിയെ പറ്റി അവിടെ പരാമർശിക്കുന്നത് ഇല്ല. പിന്നീട് സീരിയൽ വന്നപ്പോഴാണ് പാഞ്ചാലി കൈച്ചിരിക്കുന്നതും അന്തപുത്രൻ അന്ധൻ എന്ന് പറയുന്നതായിട്ട് ഒക്കെ കാണിക്കാൻ തുടങ്ങിയത്. മഹാഭാരതത്തിന്റെ ഒരു വേർഷനിലും അങ്ങനെ ഒരു കാര്യം പറയുന്നില്ല
@saatyaki357
@saatyaki357 11 ай бұрын
Appo ithin munne Duryodanan Pandunem Kunthiyeyum nthoram insult cheythitund...athonnum ketille
@harikrishnank1312
@harikrishnank1312 9 ай бұрын
​@@saatyaki357 Insult cheyyuka mathramallallo. Arakkillam kathikkal pinne athinu munne Bheemane 2 thavan kolln shrmikkal, athonum porathe pinneyum pala thavana Pandavare kollan vereyukal pala alochanakal Duryodhananum koottalikalum nadathiyitund. Adi parvathile Sambhava parvathil ithellamund
@-V6984
@-V6984 7 ай бұрын
Do kunjikka poyi real mahabharst vaayikku utharam kittum
@kalakkaran007
@kalakkaran007 Жыл бұрын
കൃഷ്ണൻ എന്താ ആയുധം അല്ലെ എടുത്തത് അതോ വേറെ വല്ലതും ആണോ🤪🤪🤪🤪🤪
@siarudeenn8342
@siarudeenn8342 Жыл бұрын
Krishnan endhin aan ayudham eduthath enn thanik ariyile.. Avarude aparatham 100il mukalil aayi kazhinjum orkathe apamanichondu irunju ath ennenekum nirthan ayudham eduthe madhiyavulu..
@iruirfan8419
@iruirfan8419 Жыл бұрын
​@@siarudeenn8342 അത് പോലെത്തന്നെയാണ് duryodhannum ആയുധം എടുത്തത്. അപ്പോൾ ആദ്യം ശിക്ഷ കൊടുക്കേണ്ടത് aarkka😜
@siarudeenn8342
@siarudeenn8342 Жыл бұрын
@@iruirfan8419 duriyodhanan endhin vendi aan aayudham eduthath enn paranjee. Nokatte. Pinne Krishnan oru manushan allen orkanam bhagawan aan...
@iruirfan8419
@iruirfan8419 Жыл бұрын
@@siarudeenn8342 duryodhanan aayuthameduthathu thande mithrathe വദിച്ചത് കാരണമാണ്... കൃഷ്ണൻ ചെയ്തത് നല്ല കാര്യമാണ്ണെങ്കിലും ആ സദസ്സിൽ വച്ച് ചെയ്തത് തെറ്റല്ലേ...😜 2 പേർക്കും കാരണങ്ങൾ ഉണ്ടായിരുന്നു അപ്പൊ 2 പേർക്കും ശിക്ഷ കൊടുക്കുന്നതല്ലേ ഉചിതം 😜 ദേഷ്യം വന്നപ്പോ കൃഷ്ണനും ആയുധം എടുത്തു .. അത് കണ്ട് ദേഷ്യം വന്ന duryodhananum ആയുധം എടുത്തു അപ്പൊ 2 പേർക്കും ശിക്ഷ കൊടുക്കണമായിരുന്നു
@siarudeenn8342
@siarudeenn8342 Жыл бұрын
@@iruirfan8419 duriyodhanan paranjit aan avande dusta mithram aa sadasil undayirunna ellareyum abhamanichond irunjath.... Krishnan paranjathum aan ninde 100 aparathangal matrame shamikulu enn athu kazhinja shikshikumen paranjirunnu ennalum ath kelkathe aaa dustan abhamanichond irunju aparathangal 100 il aayi kazhinjitum nirthiyila appo krishnan avande ahangaram shamipikan avane vadichu... Athre ullu ath kand duriyodhanan deshyapeditt oru kariyavumila avan taneyan aa mithrathe maranathilek kondu poyath athin Krishnan alla shiksha kittendath duriyodhanan matram aan.. Krishnan shakshal eswaran aan Krishnan adharmikaleyum dustamareyum vadikan sadikunath aan athin aarudeyum anuvadhathinde kariyamila... Pinne thangal duriyodhanane pole chindikaruth...
@neethaa806
@neethaa806 Жыл бұрын
പാഞ്ചാലി പൊട്ടി ചിരിക്കുന്നുണ്ട്.. അതെന്താ കാണിക്കാത്തത്.... അതാണ് ഒരു യുദ്ധത്തിന് തന്നെ വഴി വെച്ചത്..
@uma3276
@uma3276 Жыл бұрын
Aruparanju nammalodu oralku dheshyamundu annariyavunna pakwathayullavar pottichirikkilla avarekane orikkalum Karan am athuavarkku nammalodulla deshyam kootum
@imabhijithunni
@imabhijithunni Жыл бұрын
ഇല്ലാ വ്യാസ മഹാഭാരതത്തിൽ പാഞ്ചാലി പൊട്ടിച്ചിരിക്കുന്നില്ലാ. അതൊക്കെ നോവലുകാരന്റെയും സീരിയലുകാരുടെയും വ്യാഖ്യാനമാണ്
@sreelayapy3900
@sreelayapy3900 Жыл бұрын
Paanchaali aa parisarath thanne indayrnilla 🙂
@Keerthuzz-mz8tg
@Keerthuzz-mz8tg 10 ай бұрын
Pinne ith kandall chirikkillee vayill thonniyath okke villich paraja shishupalane support cheyth ayudam eduthille appo pinne ithokke undavum
@aromalaaru1582
@aromalaaru1582 6 ай бұрын
Ningalk sthreedanam ayi tannathano Mahabharata ithihasam ? Karanam orginal il angne illa korach serial kaar trpkku vendi ondakiya thalli aan
@praveencm
@praveencm 3 ай бұрын
ശക്കുനി 🔥
@pranavleo6299
@pranavleo6299 Жыл бұрын
Krishnan udayipp llo arijitt onnu parynd vech 😌🙂😹
@aswathihachu
@aswathihachu 3 ай бұрын
1:23 nthechi asthanathu oru dark humour 😒
@airaswold
@airaswold 3 ай бұрын
Valiban chamathakan and shakuni same bgm
@aaaash1354
@aaaash1354 Жыл бұрын
പാഞ്ചാലി പൊട്ടിച്ചിരിച്ചു എന്നാണ് ഞാൻ കേട്ടിട്ടുള്ളത് 🤔
@spidey2498
@spidey2498 Жыл бұрын
അത് സീരിയൽ/നോവൽ കഥയാണ് വ്യാസ മഹാഭാരതത്തിൽ ദുര്യോധനൻ വെള്ളത്തിൽ വീണപ്പോൾ പാഞ്ചാലി ചിരിക്കുന്നത് പോയിട്ട് ആ സംഭവ സ്ഥലത്ത് പോലും ഇല്ലായിരുന്നു
@aaaash1354
@aaaash1354 Жыл бұрын
@@spidey2498 സീരിയലല്ല.. സീരിയലൊക്കെ എന്ന് വന്നതാണ്... നോവൽ എന്നത് കൊണ്ട് എന്താനുദ്ദേശിച്ചത്? വർഷങ്ങൾക് മുമ്പ് വീട്ടിൽ ഉണ്ടായിരുന്ന ഒരു നല്ല നിഘണ്ടുവിന്റെ വലിപ്പമുള്ള പുസ്‌തകം.. മുന്നിൽ മഹാഭാരതം എന്ന് പേരും... അതൊരു നോവൽ ആണെന്ന് തോന്നുന്നില്ല... പാഞ്ചാലി പിന്നെ എവിടെ പോയിരിക്കുകയായിരുന്നു? "ഒരു സ്ത്രീയുടെ ചിരി വരുത്തി വെച്ച യുദ്ധം" എന്ന് നല്ല പ്രായമുള്ള ആളുകൾ വരെ പറഞ്ഞു കേട്ടിട്ടുണ്ട്.... അപ്പോൾ പാഞ്ചാലി ചിരിച്ചില്ല എന്നുള്ളത് അത്ഭുതം തന്നെ....
@spidey2498
@spidey2498 Жыл бұрын
@@aaaash1354 ഞാൻ പറഞ്ഞത് ഒർജിനൽ മഹാഭാരതം സ്റ്റോറിയാണ്! വ്യാസമഹാഭാരതത്തിന്റെ അധികാരിക വിവർത്തനം BORI CE,KMG പതിപ്പുകളാണ് ബാക്കിയെല്ലാം ഓരോരോ എഴുത്ത് കാരുടെ ഭാവനയ്ക്ക് അനുസരിച്ചും, കഥാപാത്രങ്ങളെ അനുകൂലിച്ചും മാറ്റി എഴുതിയതാണ്. പാഞ്ചാലി ദുര്യോധനനെ ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് അപമാനിച്ചിട്ടില്ലാ അതേപോലെ ചൂത് സഭയിൽ വെച്ച് ദുര്യോധനൻ പാഞ്ചാലിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചു കൊണ്ടുവരാനും തുട കാണിച്ച് കൊട്ടി ഇരിക്കാനും പറയുന്നുണ്ട് പക്ഷേ ദുശ്ശാസനോട് പാഞ്ചാലിയുടെ തുണി അഴിക്കാൻ പറഞ്ഞത് ദുര്യോധനൻ അല്ലാ കർണ്ണനാണ്
@roshnikp9514
@roshnikp9514 Жыл бұрын
​@@aaaash1354പുരുഷന്മാരുടെ സദസ്സിൽ മഹാറാണിമാർ വരാറില്ല സുഹൃത്തേ. പിന്നെ എങ്ങനെ പാഞ്ചാലി അവിടെ വന്നിരുന്നു പൊട്ടിച്ചിരിക്കും? നമുക്ക് ഇഷ്ടമുള്ളത് പോലെ കഥകളൊക്കെ നടക്കാൻ വേണ്ടി എല്ലാവരും പറയുന്ന ഒരു വർത്തമാനം തന്നെയാണ് ഇത്. ഇതൊക്കെ സത്യമാണെന്ന് എന്താ ഉറപ്പു എന്ന്? തൽക്കാലം മഹാഭാരതത്തിന്റെ ഒറിജിനൽ സ്ക്രിപ്റ്റ് ഏതാണോ ഡ്യൂപ്ലിക്കേറ്റ് ഏതാണെന്ന് നോക്കാനുള്ള സംവിധാനം നമുക്കില്ല. അപ്പോൾ അവൈലബിൾ ആയിട്ടുള്ള ഒറിജിനൽ ആണെന്ന് തന്നെ അങ്ങ് വിശ്വസിക്കാം. അത്രതന്നെ. നമ്മളായിട്ട് പിന്നെ ഓരോന്ന് അനുമാനിച്ച് കൂട്ടിച്ചേർക്കേണ്ട ആവശ്യമില്ല
@Pranav_770
@Pranav_770 8 ай бұрын
​@@spidey2498no panjali punjirikunu mahabaratham vayicha al an njan
@amarnathananth9304
@amarnathananth9304 8 ай бұрын
14:03 😂
@Hbineeshk
@Hbineeshk 7 ай бұрын
ആയുധം എടുത്ത് orale വധിച്ച krishnanu oru shikshayumilla... avasarathinothu ധര്‍മം mattunna krishnanum teamum..😂😂😂😂😂😂😂😂😂😂😂😂😂😂
@maheshps5443
@maheshps5443 Жыл бұрын
കൃഷ്ണന് ഒരു കുറുക്കൻ തന്നെ 😀😀😀😀
@siarudeenn8342
@siarudeenn8342 Жыл бұрын
Krishanan oru kurukanum alla athine kaal kurukan ennu per vendath shakunik aan
@galaxyhail7573
@galaxyhail7573 Жыл бұрын
​@@siarudeenn8342 1😂😂
@yoursfavourite7204
@yoursfavourite7204 11 ай бұрын
എനിക്ക് തോന്നുന്നത് കൃഷണൻ ആണ് കൂടുതൽ പ്രശ്നക്കാരൻ എന്ന് തോന്നുന്നു. കൃഷ്ണൻ വിചാരിച്ചാൽ യുദ്ധം വേണ്ടാതെ വെക്കാമായിരുന്നിലെ. ദൈവ ത്തിനു സാധിക്കാത്ത ഒന്നും ഇല്ലാലോ
@HeYiTzMeEagle
@HeYiTzMeEagle 6 ай бұрын
Nyayathin vendi kallam cheyam😊
@andipranata3591
@andipranata3591 2 ай бұрын
DURTYUDANA anda memiliki mata tapi anda seperti ibu/bapakmu tidak bisa melihat 😮
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Жыл бұрын
Poli👌👌👌👌👌👌👍👍👍👍
@ratnavathishariyakkal2282
@ratnavathishariyakkal2282 6 ай бұрын
രാജൃം കിട്ടുവാൻ എന്ത്. കുതന്തവും ചെയ്യുവാൻ ദുരോധനൻചെയ്യും
@ngk9823
@ngk9823 Ай бұрын
ദുരഭിമാനം
@Halafilza
@Halafilza Ай бұрын
പാവം ദുര്യോധനൻ
@nikhildevthanikkal5377
@nikhildevthanikkal5377 2 ай бұрын
Apamanathinu pakaram apamanam...yudham ennittum thottittum jayichath Duryodanan thanne
@sudhisurendran7486
@sudhisurendran7486 10 күн бұрын
Duryodhanante bhagathu enthu nyayamanu ullathu.adyam muthale kowravar anu thettukal muzhuvan chestnut koottiyathu.paandavar athinulla marupadi samayasamayam nalkiyenne ullu
@jagan_nathan
@jagan_nathan 3 ай бұрын
എല്ലാത്തിനും കാരണം ഭീമൻ ആണ് ഏറ്റവും അഹങ്കാരി
@tanusgarden5613
@tanusgarden5613 2 ай бұрын
ഒരുത്തരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത കൗരവർ, ഒരു യോദ്ധാവ് എങ്ങനെ പെരുമാറണം
@Abdulla123-h1m
@Abdulla123-h1m 20 күн бұрын
14:13 😂😂
@Su_Desh
@Su_Desh Жыл бұрын
ദ്രൗപതി ഇതിൽ അധികമൊന്നും ചിരിക്കുനതായി കാണിക്കുന്നില്ലലോ പക്ഷേ 🙄.
@-V6984
@-V6984 7 ай бұрын
Athinu draupadi sherikkum chirichittu vende
@rejina141
@rejina141 Жыл бұрын
സത്യത്തിൽ ദുർയോദ്ദനൻ ആണ് ധർമം പാലിച്ചത്
@nandukrishnapg9533
@nandukrishnapg9533 Жыл бұрын
പറിയാണ്‌
@annlukose5317
@annlukose5317 Жыл бұрын
Prove cheyy😂😂😂
@gamercodm-110
@gamercodm-110 Жыл бұрын
Kunnayan
@saatyaki357
@saatyaki357 11 ай бұрын
Athe...kunjile bheemane visham koduth kollan noki, arakkillathil Pandavarem Kunthiyeyum kollan noki, avark avakahapetta sthalam polm koduthilla, ivde nerita insultnte peril oru pennine ellardem munnil vach vivastra aakaan noki....iniyum etreyere Sheriyaa...Dharmam paalichath paavam Duryodanan aarnnu
@Shhnh951
@Shhnh951 8 ай бұрын
Thenga ahn നമ്മുടെ പുത്രാ
@andipranata3591
@andipranata3591 2 ай бұрын
Datang ke tempat orang bawa senjata kayak mau ngajak perang
@ks8542
@ks8542 Жыл бұрын
Etrem kaliyakkandarunnu
@praveencm
@praveencm 3 ай бұрын
ദേഷ്യം
@godofwar9325
@godofwar9325 Жыл бұрын
Draupadi 🤬🤬🤬
@-V6984
@-V6984 7 ай бұрын
Aa paavam enthu cheythu?
@edgar_x9
@edgar_x9 3 ай бұрын
ശകുനി full കോമഡി 😂
@amarnathananth9304
@amarnathananth9304 Ай бұрын
10:11 🤍
@aarcharajan555
@aarcharajan555 10 жыл бұрын
upload todys episode :(
@SukumaranTk-ux7yb
@SukumaranTk-ux7yb 3 ай бұрын
shakuni the goat
@Keerthuzz-mz8tg
@Keerthuzz-mz8tg 10 ай бұрын
Allegille ayal kalipill ann appozha ithum koodi thirupathi ayiii
@akshayamuraleedharan8226
@akshayamuraleedharan8226 2 ай бұрын
ശക്കുനി 😂
@nabinas4529
@nabinas4529 Жыл бұрын
കൃഷ്ണാ.....കൃഷ്ണാ... ഇതുതന്നെ യാണ് അവസ്ഥ ..എവിടെയും ..
@adarshvijayakumar754
@adarshvijayakumar754 Жыл бұрын
Mahabharatham etharta hero duryodhan ann
@yoursfavourite7204
@yoursfavourite7204 11 ай бұрын
അതെ.
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 24 күн бұрын
മുൻപ് ഉള്ള എപ്പിസോഡ് ഒന്നും കണ്ടില്ലേ. കലികാലം തന്നെ 😂
@gautamg2002
@gautamg2002 9 ай бұрын
21:08,21:09
@Bluemoonseven
@Bluemoonseven 2 ай бұрын
Pavam thonnunnu karnanodm duryodanodm...
@sruthyjayakumar7478
@sruthyjayakumar7478 3 ай бұрын
Anikkum ondu oru mathulan 🙂ketti thookkan thonum
@user-mc9mc
@user-mc9mc 5 ай бұрын
12:59😅😅
@ratnavathishariyakkal2282
@ratnavathishariyakkal2282 6 ай бұрын
നിനക്ക് എന്ത് .അഭിമാനമാണ് ദുരോധന ഉള്ളത്
@ngk9823
@ngk9823 27 күн бұрын
ദുരഭിമാനം
@DhanaVijayan-x5c
@DhanaVijayan-x5c 3 ай бұрын
Kadhayile villan nayakanum sreekrishnan anu..... Kouravar adharmikal enn prakyapikunnu.. padavanmar nth dharmam anu kanichirikunath.... Alla ee mahabarathathil nth koppan padikkan ullath. Rakthabantham thamil adipi indakanatho.? Katha motham ang research akkiapol onn manasilaii.... Dharmayudham ayond sreekrishnan vazhi chathi yudham chyth kauravare keezhpeduthi....
@ShaikhSahad-hm5ep
@ShaikhSahad-hm5ep 3 ай бұрын
Ee serial kand orupad oolakal dhuryodhana ye villain aayi kaanunnu Avan pandavaree ishtamallee eneee baakki ellaathilum avan poliyaann He is greatest ruler better than yudhishtiraa
@ГулбахорИсмоилова-я4э
@ГулбахорИсмоилова-я4э Жыл бұрын
Duryodxan 😊😅😅
@arrasyas1514
@arrasyas1514 Жыл бұрын
🤣🤣awal perang Baratayudha ,,,
🕊️Valera🕊️
00:34
DO$HIK
Рет қаралды 18 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Mahabharatham I മഹാഭാരതം - Episode 221 13-08-14 HD
22:25