RAsiGA Sree - Rasiga - Music Mojo Season 6 - Kappa TV

  Рет қаралды 3,415,338

Kappa TV

Kappa TV

Күн бұрын

Пікірлер: 1 400
@AswinMadappally
@AswinMadappally 4 жыл бұрын
*അജിത ഹരേ ജയ മാധവ വിഷ്‌ണു* ❣️❣️ ഹരേ കൃഷ്ണ.. ലോകസമസ്താഃ സുഖിനോ ഭവന്തു..
@v.vyshak7550
@v.vyshak7550 4 жыл бұрын
Alla arith 😅😅
@akhilkrishna1385
@akhilkrishna1385 4 жыл бұрын
Alla .... Aarith Aswin chtn 😍
@curious4944
@curious4944 4 жыл бұрын
@Nandini Savitri എന്തരോ മഹാനുഭാവുലു..... മൂവി :ദേവദൂതൻ Music : vidhyasagar sir.
@curious4944
@curious4944 4 жыл бұрын
@Nandini Savitri ningal enthaaro mahanu bavulu kettunokku. Dhevadhoothanil laalettan compose cheyyunnath aa paattan. Athin ithe flute, keyboard tone composition thanneyane.
@sureshbabu7964
@sureshbabu7964 4 жыл бұрын
ശ്രീരാഗം മനോഹരം 🙏🙏🙏🙏🙏🙏🙏
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
രാത്രി 1:മണിക്ക് കേൾക്കുന്നു, എവിടെയൊക്കെയോ ഉള്ള മുറിവുകൾ ആ സംഗീതത്തിൽ ഇല്ലാതാവുന്നു.. It's a divine experience.. Sudeep palanad❤️വാതാ ലയേശ.. ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ
@vishnuvijay9714
@vishnuvijay9714 Жыл бұрын
😢
@sangeethaskumar8583
@sangeethaskumar8583 Жыл бұрын
1.2 am nu kelkkunna njyan
@krishnapriyaa.99
@krishnapriyaa.99 Жыл бұрын
@@sangeethaskumar8583 god bless
@shyamkrishnan9769
@shyamkrishnan9769 3 ай бұрын
Anbe Sivam song kettunooke
@GuruParampara
@GuruParampara 10 ай бұрын
|| हरि: 🕉 || മേദുര ഭക്തി എന്ന് പാടി തുടങ്ങുമ്പോൾ തന്നെ മനസ്സിൽ ഭക്തി നിറഞ്ഞു കണ്ണു നിറയും!!! 🙏🏻🙏🏻🙏🏻 || हरि: 🕉 ||
@anson7394
@anson7394 3 жыл бұрын
മേദുരഭക്തിയുള്ള,.എന്ന് ആരംഭിക്കുന്ന ഭാഗം കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്,. ❤😌🎶
@krishnaz_7058
@krishnaz_7058 3 жыл бұрын
🙏🔥
@chemistryblock8567
@chemistryblock8567 2 жыл бұрын
Athe
@deepthisunil922
@deepthisunil922 2 жыл бұрын
🥰🙏🙏🙏
@sreeragnandan5473
@sreeragnandan5473 4 жыл бұрын
അജിത ഹരേ ജയ മാധവ വിഷ്ണൂ അജിത ഹരേ ജയ മാധവ വിഷ്ണൂ അജമുഖ ദേവ..... വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നൂ വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹസുലഭമതനുനിയതം...... പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ നീല നീരദവര്‍ണ്ണ നീല നീരദവര്‍ണ്ണ മൃദുലകമലരുചിരനയന..... കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരെയും കാത്തോളണേ ഭഗവാനേ...
@thasnikassim3594
@thasnikassim3594 4 жыл бұрын
@Nandini Savitri anthoro mahanu bhaguru aano
@Frog-gr2kc
@Frog-gr2kc 2 жыл бұрын
😍😍😍
@pranavs4514
@pranavs4514 2 жыл бұрын
@@thasnikassim3594 alla ith kalamandalam hyder aliyude song aanu..
@abhijithar7781
@abhijithar7781 2 жыл бұрын
എന്നു രാവിലെ ഇത് കേട്ട് സ്കൂളിൽ പോകുന്ന എനിക്ക് വല്ലാത്ത ഒരു ഉണർവ് ആണ് ഈ song സമ്മാനിക്കുന്നത്
@akr5863
@akr5863 5 жыл бұрын
മേദുര ഭക്തി എന്ന് പാടി തുടങ്ങുമ്പോൾ തന്നെ വികാരം കേറി കണ്ണു നിറയും...😊😊
@rakeshpadiyath6843
@rakeshpadiyath6843 4 жыл бұрын
valare seri
@sureshbabu7964
@sureshbabu7964 4 жыл бұрын
ശ്രീ രാഗത്തിന്റെ പ്രേത്യേകത ആണത്... കുച്ചേലവൃതം
@disrtoyerstarz5078
@disrtoyerstarz5078 4 жыл бұрын
അത് തുടങ്ങി ആണ് കേള്‍ക്കുന്നത് ❤️❤️
@sachusachu1279
@sachusachu1279 4 жыл бұрын
Sathyam
@sachusachu1279
@sachusachu1279 4 жыл бұрын
Sreeragathile ellam oru reksha illa
@havishkarthika9336
@havishkarthika9336 4 жыл бұрын
ദിവസവും കേൾക്കുന്നവർക്ക് ലൈക്‌ അടിക്കാം
@jyothikjoshy5936
@jyothikjoshy5936 3 жыл бұрын
Njan 🥰enthooo oru felling annu bro
@sarink4511
@sarink4511 3 жыл бұрын
Exactly
@Vaishnav-b9i
@Vaishnav-b9i 3 ай бұрын
@_nandakishore
@_nandakishore 3 жыл бұрын
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവ നാഥാ......
@aruntrilochanpanicker
@aruntrilochanpanicker 2 жыл бұрын
🙏🙏🙏
@josephamalsabu
@josephamalsabu Жыл бұрын
🥺❤️
@nrk07
@nrk07 11 ай бұрын
Ithinte artham parayavo ?
@sujathan9035
@sujathan9035 Ай бұрын
👌
@nandananandu1096
@nandananandu1096 3 жыл бұрын
ചിരിച്ച് കൊണ്ട് എത്ര നന്നായി മനസ്സുതുറന്നു കൊണ്ടാണ് ആണ് ചേച്ചി പാട്ട് പാടുന്നത് ഏറ്റവും പ്രിയപ്പെട്ട ഒരു കൃഷ്ണ ഭക്തിഗാനം ആണ് ഇത്🥰🥰🥰🥰
@abhilashcherian1713
@abhilashcherian1713 5 жыл бұрын
Ende ദൈവമേ... ആ ചേട്ടന്റെ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു feel..... കരച്ചിൽ വരുന്നു.... ഒത്തിരി സ്നേഹം
@punalurvishnu3029
@punalurvishnu3029 4 жыл бұрын
സത്യം
@rakeshpadiyath6843
@rakeshpadiyath6843 4 жыл бұрын
sathyam!
@devarajsubramani976
@devarajsubramani976 4 жыл бұрын
Very true Abhilash.... first time I heard it for nearly 10 times in a row. I have heard many singers singing this: but this is something different
@souparnikamrithamanilamoha332
@souparnikamrithamanilamoha332 3 жыл бұрын
മേദുര ഭക്തി "പാടിയ മോന്റെ പേര് അറിയാൻ ആഗ്രഹമുണ്ട്. എത്ര തവണ കേട്ടുവെന്ന് പറയാനൊക്കില്ല. ഭഗവാനെ അകക്കണ്ണിൽ തെളിഞ്ഞു കാണാൻ സാധിക്കുന്നു ഈ മോന്റെ ആലാപനം കേൾക്കുമ്പോൾ🙏🙏🙏
@NAVYARamesh-em4tt
@NAVYARamesh-em4tt 3 жыл бұрын
@@souparnikamrithamanilamoha332 sudeep palanad
@punalurvishnu3029
@punalurvishnu3029 4 жыл бұрын
മൃദംഗം വായിക്കുന്ന artist ആരാണ്.... ഒത്തിരി സ്നേഹവും ഇഷ്ടവും തോന്നി...... എത്ര മനോഹരമായ oru team..... എല്ലാർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ
@harikkirann
@harikkirann 4 жыл бұрын
Trust me I felt the same.
@aakkru2788
@aakkru2788 4 жыл бұрын
Pullikkarante chiri🤗
@punalurvishnu3029
@punalurvishnu3029 3 жыл бұрын
@@aakkru2788 സത്യം ❤❤
@punalurvishnu3029
@punalurvishnu3029 3 жыл бұрын
@@harikkirann 👍👍👍👍👍
@shylasaraswathy844
@shylasaraswathy844 2 жыл бұрын
അതെ എനിക്കും തോന്നി, സത്യം
@sabarinathnair6996
@sabarinathnair6996 5 жыл бұрын
കലക്കി... അജിത ഹരേ കേട്ടപ്പോ... കലാമണ്ഡലം ഹൈദരലിയെ ഓർത്തു പോയി... Thanks for the ട്രീറ്റ്..
@photoshophacks2075
@photoshophacks2075 5 жыл бұрын
enikk kottakal madhu chettanea aarrnu .........
@achun3328
@achun3328 5 жыл бұрын
എനിക്ക് ഹരീഷ് ശിവരാമകൃഷ്ണനെ ഓർമ വന്നു 😁😍
@neosokretes
@neosokretes 5 жыл бұрын
വളരെ ശരിയാണ് നായരേ, ഹൈദരലി ഹൃദയം കൊണ്ടാണ് ഇത് ആലപിച്ചത് ! His version is undoubtedly the gold standard 👍
@draco4233
@draco4233 5 жыл бұрын
@@neosokretes Ella song videoude adiyil broyude comment kanamallo
@neosokretes
@neosokretes 5 жыл бұрын
HARI SANKAR: ശംഗീതം ഞമ്മക്ക് പെരുത്ത ഇസ്‌തം ..😉
@drarshamdev1426
@drarshamdev1426 4 жыл бұрын
ഒരുപാട് കാലം ചേർന്നു കേട്ട ഇൗ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു...😭🙏 എന്നും ഏറെ ഇഷ്ടം കൃഷ്ണൻ മാത്രം❤️
@ganeshdnamboothiri3041
@ganeshdnamboothiri3041 5 жыл бұрын
കഥകളി സംഗീതത്തിൽ തന്റെ പാരമ്പര്യം വരച്ചു കാണിച്ച സുധീപേട്ടൻ .ശുദ്ധസംഗീതം: മികച്ച ഒരു ഫ്യൂഷൻ. Soothing music
@arjunarjun-gk2wf
@arjunarjun-gk2wf 4 жыл бұрын
Kadhakali sangeetham sopana sangeethamai paaduvo...... Njan etho ambhalathil ajitha hare ketta pole
@gowrisankar9032
@gowrisankar9032 4 жыл бұрын
@@arjunarjun-gk2wf ambalappuzha ambalathil ahno
@arjunarjun-gk2wf
@arjunarjun-gk2wf 4 жыл бұрын
@@gowrisankar9032 avide kettettond
@skgd3z751
@skgd3z751 Жыл бұрын
​@@arjunarjun-gk2wfsopana sangitham anu kathakali sangeethm ayt upayogikune
@josephamalsabu
@josephamalsabu 2 жыл бұрын
എന്റെ സുഹൃത്ത് ആഷിഷ് കുമാർ എസ് ആണ് യൂട്യൂബിൽ ഈ മനോഹര ഗാനം നിർദ്ദേശിച്ചത്. അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു 🧡🙏
@sinugopi424
@sinugopi424 9 ай бұрын
Njn ennum kelkkunna song..athraykku ishtamanu ee song..
@anoopvasudev8319
@anoopvasudev8319 4 жыл бұрын
സന്ദീപിന്റെയും മൃദങ്ങത്തിന്റെയും എൻട്രി ...പ്രത്യേക ഫീൽ തന്നെ ☺
@rakeshpadiyath6843
@rakeshpadiyath6843 4 жыл бұрын
Correct....
@sasikumarkollath5802
@sasikumarkollath5802 3 жыл бұрын
ആസ്വാദനത്തിൻ്റെ പരകോടിയിൽ എത്തി. ഭാഗ്യം ചെയ്ത ജന്മങ്ങൾ! Excellent team work ❤️
@akhileshpk5020
@akhileshpk5020 3 жыл бұрын
🙏
@aashamanoj457
@aashamanoj457 2 жыл бұрын
ഇത്‌ രണ്ടും മിക്സ് ചെയ്യാൻ തോന്നിയ ഐഡിയ ക്ക് ആദ്യം അഭിനന്ദനങ്ങൾ ❤️ മെദുര ന്ന് പാടി തുടങ്ങുന്നത് just divine ❤️❤️❤️ എത്ര ദിവസങ്ങൾ ആയി ഇത്‌ കേട്ട് കൊണ്ടിരിക്കുന്നു ന്ന് എനിക്കറിഞ്ഞൂടാ.. തുടർന്നു കൊണ്ടേ ഇരിക്കുന്നു 🥰🥰🥰🥰 God bless you all❤️
@Praveenmenon666
@Praveenmenon666 5 жыл бұрын
ഭക്തി ലയം... ഗുരുവായൂർ കണ്ണൻ മനസിലേക്ക് ഓടിവന്നു... Nce work 👌👌👌
@Jimbroottan2014
@Jimbroottan2014 3 жыл бұрын
രണ്ടു പേരും ഗംഭീരം ആക്കി... ഗുരുവായൂരപ്പനെ നേരിട്ടു കണ്ടു... നല്ല ഒരു ഫീൽ ആണ്... വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@nikhilm3864
@nikhilm3864 5 жыл бұрын
പെണ്ണ് ഒരേ പൊളി..... ചെക്കൻ വേറേ ലെവൽ❤️❤️❤️
@smithank3027
@smithank3027 5 жыл бұрын
സംഗീതം യുവതലമുറയുടെ കൈകളിൽ ഭദ്രമായിരിക്കും
@rahulcr1726
@rahulcr1726 5 жыл бұрын
Yes
@SavithaGNair
@SavithaGNair 4 жыл бұрын
Exactly
@360Travel-vj
@360Travel-vj 6 ай бұрын
എന്തോ എനിക്ക് ഗുരുവായൂരപ്പനോട് പിണക്കമായിരുന്നു.ചിലകാര്യങ്ങളാൽ ഞാൻ ചെറുതായി വെറുത്തു പക്ഷെ യാതൃശ്ചികമായി ഈ പാട്ട് കേട്ടു.പാതിയിൽ നെഞ്ച് പൊട്ടുന്ന പോലെ സങ്കടം വന്നു .ഞാൻ അറിയാതെ കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു . മനസ് കൊണ്ട് ഭാഗവാനോട് ക്ഷമ ചോദിച്ചു . ഇപ്പൊ മനസിന് നല്ല relaxation. ഗുരുവായൂരപ്പാ ❤❤❤
@akhilkumarakhilkumar4447
@akhilkumarakhilkumar4447 Ай бұрын
🙏🙏💕💕
@ApzMediaZ
@ApzMediaZ 4 жыл бұрын
2020 ൽ കേൾക്കുന്നവർ ഉണ്ടോ... 🔥😍👌
@ambilyeg3339
@ambilyeg3339 4 жыл бұрын
Undallo
@snehas6390
@snehas6390 4 жыл бұрын
Ithinte sts onum kittanilaa
@parvathyvishnu4961
@parvathyvishnu4961 4 жыл бұрын
Bro big fen aaane
@perseusarmy4153
@perseusarmy4153 4 жыл бұрын
Ethra pravashyam ketto emm enikk koodi ariyan padilla
@kamalagopinath64
@kamalagopinath64 4 жыл бұрын
Yes, me!
@lgtv1034
@lgtv1034 4 жыл бұрын
Dear singers, എനിക്ക് നിങ്ങളോട് അടങ്ങാത്ത അസൂയ തോന്നുന്നു... YOU GUYS ARE OUTSTANDING AND BLESSED GUYS... ART IS DIVINE 🙏🙏🙏
@sree4559
@sree4559 2 жыл бұрын
3:04 🙏കൃഷ്ണാ... എന്ന വിളിക്കു ശേഷം വരുന്ന സംഗീതം. ശരിക്കും കൃഷ്ണന്റെ സാമിപ്യം നൽകുന്നു...🕉️🕉️🕉️
@VaradaNarayan-m8c
@VaradaNarayan-m8c Жыл бұрын
Her voice is pure gold❤ His voice made me speechless 😢
@anukripaanu5933
@anukripaanu5933 Жыл бұрын
💯
@dileepvm9724
@dileepvm9724 4 жыл бұрын
എന്താ അറിയില്ല.. ശ്രീരാഗത്തിൽ ഏത് പാട്ട് കേട്ടാലും അറിയാതെ ഓർമയുടെ എവിടെയൊക്കെയോ പോയി നല്ലോണം ഒന്ന് കരഞ്ഞിട്ട് തിരിച്ച് വരും
@HareeshHari-w4p
@HareeshHari-w4p 2 жыл бұрын
Same😊😊 my fav raga🤩🤩
@user-zn4ig9ul7c
@user-zn4ig9ul7c 2 жыл бұрын
രണ്ടു പേരും മനസ്സ് കീഴടക്കി പിന്നെ ആ വേണുനാദവും മൃദങ്കവും
@strangethings6234
@strangethings6234 Жыл бұрын
I am from uttrakhand, after visiting kerela I heard this song in a kathakali show. Since then I have been hearing it daily. Love from uttrakhand ❤
@sunilsuni6089
@sunilsuni6089 9 ай бұрын
Visit guruvayoor temple and sabarimala you will be in heaven
@socrateespg2783
@socrateespg2783 Жыл бұрын
കണ്ണടച്ച് കേട്ടു നോക്ക്... Orchastra quality അറിയാം..... Flute ❤️.... മേധുര.... Soul of singing started.... ❤️ മൃദംഗം 🎉❤
@Ramnambiarcc
@Ramnambiarcc Жыл бұрын
Yes with quality 🎧.
@gireeshap1
@gireeshap1 3 жыл бұрын
Wow! എജ്ജാതി feel ആണ് ❤️❤️ സന്തോഷം, സങ്കടം, ഭക്തി 🙏🙏🙏
@gireeshkumar4515
@gireeshkumar4515 3 жыл бұрын
സുധീപ് sir നിങ്ങളെ സാഷ്ടാംഗം നമിക്കുന്നു....... ശബ്ദവും ഫീലും .....സൂപ്പർ
@glitterjohnson8657
@glitterjohnson8657 5 жыл бұрын
മേതുര ഭക്തി ഉള്ള മാതൃശാം സുഖമെന്നേ വാതമില്ലഹോ...ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപ നിന്നേയ് ഹൃദി ചിന്ത നിധാനേനാ മോധം മേ വളരുന്നു കരുണ വരണം അരുണ സഹജ കേദനാ.. അജിത ഹരേ ജയ മാധവ കൃഷ്ണാ അജമുഖാ ദേവാ നാഥാ ആ ....ഹാ
@AdmnAdmn-xn2cq
@AdmnAdmn-xn2cq 5 жыл бұрын
എന്താ ഒരു feel എല്ലാം മറന്നു ലയിച്ചിരുന്നു പോകും വേറെ ലെവൽ സന്ദീപ് തങ്ങൾ
@rajankv8294
@rajankv8294 5 жыл бұрын
Meaning parayamo bro
@arunsekhar8693
@arunsekhar8693 5 жыл бұрын
Thinkas......
@rajankv8294
@rajankv8294 5 жыл бұрын
@@arunsekhar8693 ariylla.meaning
@syamkumar6402
@syamkumar6402 3 жыл бұрын
അജിത ഹരേ ജയ മുഴുവൻ സുദീപ് പാടി കേൾക്കണം എന്ന് ആഗ്രഹിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ അതിനായി 🙏🏻
@remavalappil2440
@remavalappil2440 4 жыл бұрын
Ravile oru അഞ്ചരക്ക് earphone vach കേക്കണം katta feel.....
@Hari-s2s4u
@Hari-s2s4u 4 жыл бұрын
No doubt
@rakeshpadiyath6843
@rakeshpadiyath6843 4 жыл бұрын
absolutely, I've my alarm and ring tone also set to the Ajitha Hare bit..
@rajeevrajagopal8819
@rajeevrajagopal8819 3 жыл бұрын
Perfect time❤️❤️❤️
@sreejiththekkemadathil8897
@sreejiththekkemadathil8897 3 жыл бұрын
Yes you said it.......👍
@suvinp.s9146
@suvinp.s9146 3 жыл бұрын
Mridangam took the music to different level... So much devotion and feel...
@suchithravinu6526
@suchithravinu6526 3 жыл бұрын
Njan oru vishada rogathinte aduthethiyirinnu guruvayoorappanane sathyam ee song kettathodukoodi njan recover ayi varukayanu especially "Methura ...ente chetta ningade feel sarikkum daily oru 20 timesengilum kelkkum appol kittunna energy wow paranjariyikkan pattilla athrayum positivitya 🙏🙏🙏 Thanks
@ArabindChandrasekhar
@ArabindChandrasekhar 3 жыл бұрын
ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@aravindachu4374
@aravindachu4374 5 жыл бұрын
അജിതാഹരേ മാധവ പിന്നെയും കേൾക്കാൻ തോന്നുന്നു, 🤩🤩🤩🤩
@SadanandanPonnarassery
@SadanandanPonnarassery 3 ай бұрын
ഓം നമ: ശിവായ ❤ ഈ ഭക്തിഗാനം കേൾക്കുമ്പോഴുള്ള ആ ഒരു ഫീൽ ......... അതിനെ വിവരിക്കാൻ ഒരു ഭാഷക്കും കഴിയില്ല , അത്രയും ഹൃദയസ്പർശിയാണ് ........ ജയ് മഹാദേവ് ❤❤❤❤❤❤
@ashikkichu4710
@ashikkichu4710 Жыл бұрын
ഒരു സ്റ്റാറ്റസ് കണ്ട് വന്നതാണ് സ്വർഗത്തിലേക്കാണ് വന്നു കയറിയത് ❤️❤️
@NITHINCRISTY
@NITHINCRISTY 5 ай бұрын
Njanum
@devooosable
@devooosable 5 күн бұрын
Njanum 😊 , entha oru feel 🙏🙏
@venugopalnair3743
@venugopalnair3743 5 жыл бұрын
ഓർത്തുപോയി ആമഹ്ശത്നവിനെ കലാമണ്ഡലം ഹൈദരലി
@manojbritt
@manojbritt 4 жыл бұрын
എത്ര തവണ കേട്ടു എന്നറിയില്ല... സംഗീതം, ആത്മാവിൽ തൊടുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്. നിങ്ങൾ രണ്ടു പേരും രാഗഭാവത്തിൽ ഇഴുകി ചേരുകയാണ്.... അജിതാ ഹരേ കേട്ട് കണ്ണു നിറഞ്ഞു..
@shruthinair6763
@shruthinair6763 4 жыл бұрын
I am now a big big fan of Sudeep!!!! what a musician he is!!! no words.....soulful voice and singing!!! Expecting more such songs from you Sudeep.....
@jithindayanand8278
@jithindayanand8278 2 ай бұрын
1:32 pure bliss✨💎
@dreamlightweddingmediaphot1331
@dreamlightweddingmediaphot1331 5 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം... മനോഹരമായി പാടി രണ്ടു പേരും... അനുഭൂതിയുടെ കൊടുമുടി കയറി.. നന്മകൾ നേരുന്നു... ഇനിയും നന്നായി പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@aruntrilochanpanicker
@aruntrilochanpanicker 3 жыл бұрын
I can feel from 3: 10, the tempo of the already spirited song is so spiritual that the body can feel an mental upliftment.... aah the mind plays with the song.... it all means the same whether there is god or not,, but the lyricist has spun the spiritual web.... he brings the supreme to the mortal land..... bow to the singers and musicians, the mrudangam player's smile resembles one of our dear friend Aneimesh, his smile and the percussion......അജിത ഹരേ ജയ മാധവ വിഷ്‌ണു ... . കൃഷ്ണ.... ഹരേ കൃഷ്ണ...... 🙏🙏🙏
@aneeshvadakkecholayil858
@aneeshvadakkecholayil858 5 жыл бұрын
അജിത ഹരേ ജയ.. ❤️ repeat കേട്ടവർക്ക് like അടിക്കാനുള്ള comment.. 🤩😇
@abpt7647
@abpt7647 5 жыл бұрын
Sathyayittum💙💙💙
@neosokretes
@neosokretes 5 жыл бұрын
ഹൈദരലി ഇപ്പോഴും ജീവിക്കുന്നു എന്ന തോന്നൽ 🙏🏽
@Vishnuvichu12345
@Vishnuvichu12345 5 жыл бұрын
Ente ph ringtone e ajitha hare jaya anu...athrak superb anu..awesome♥️♥️♥️
@kalavinod1373
@kalavinod1373 4 жыл бұрын
Orayirum vattam ,,kettu ,,,
@havishkarthika9336
@havishkarthika9336 4 жыл бұрын
എത്ര വട്ടം കേട്ടു ന്ന് അറിയില്ല
@jagannathsivakarma.v7884
@jagannathsivakarma.v7884 4 жыл бұрын
മോനേ, തിരുവാറൻമുള തമ്പുരാൻ നിന്റെ കൂടെ ഉണ്ട്, ഭഗവാൻ അനുഗ്രഹിക്കട്ടെ, ഒന്നും പറയാനില്ല, ഗ്രേറ്റ്‌, സൂപ്പർ
@aleenavarghese4579
@aleenavarghese4579 5 ай бұрын
Did anyone else come here looking for this song after hearing it on Instagram?
@nairbinu10
@nairbinu10 Ай бұрын
Ooo yes.... good thy tagged the name of the song... complete bliss to hear this
@eayan7291
@eayan7291 5 жыл бұрын
I just dont understand....why they are so brilliant 100% I seriously salute the entire team to make such awesome video and channel.God bless you guys always
@AdmnAdmn-xn2cq
@AdmnAdmn-xn2cq 5 жыл бұрын
സുദീപ് പാലനാട് കലക്കി എന്താ ഒരു feel ഭക്തിനിർഭരം
@hrishikesh8976
@hrishikesh8976 5 жыл бұрын
Female voice പാടിയ ചേച്ചിടെ actions ഹരീഷ് ശിവരാമകൃഷ്ണന്റെ പോലെ തോന്നി Fully immersed singing
@draco4233
@draco4233 5 жыл бұрын
Same here 😊!!
@achun3328
@achun3328 5 жыл бұрын
സത്യം. 😍😘
@sreenath4585
@sreenath4585 5 жыл бұрын
You mean full overacting? 😜
@ArunKumarGRz
@ArunKumarGRz 4 жыл бұрын
ഹരീഷേട്ടൻ , അത് ഒന്നൊന്നര മുതലാണ് 😍
@techzone9209
@techzone9209 4 жыл бұрын
Yes
@susanmathews6556
@susanmathews6556 Жыл бұрын
My Gran father used to sing such songs.I am a Christian,but I love this,heavenly!
@vidyap5968
@vidyap5968 10 ай бұрын
Blessed souls...Hare Krishna 🙏🙏
@sajithsivaraman7536
@sajithsivaraman7536 2 жыл бұрын
ഓടക്കുഴൽ headset 🎧🎶👌അടിപൊളി 🥰
@mkv259
@mkv259 5 жыл бұрын
Sudeep Palanad ♥ Orotta paatukond fan aayi maari. No words to praise this performance.! Remya is also good.
@geethulekshmi6340
@geethulekshmi6340 5 жыл бұрын
Watch his story teller tooo...
@mkv259
@mkv259 5 жыл бұрын
Sure ..thank you for the recommendation
@ramanmadhavan7392
@ramanmadhavan7392 3 жыл бұрын
@@geethulekshmi6340 ...മനസ്സിലായില്ല ലക്ഷ്മീ !
@dipin2
@dipin2 4 жыл бұрын
ഗംഭീരം.... ഗംഭീരം.....എത്ര കേട്ടാലും മതിവരുന്നില്ലല്ലോ........കൃഷ്ണാ...
@EnteCinema
@EnteCinema 5 жыл бұрын
രമ്യ തകർത്തു ❤️ രമ്യയുടെ Actions കണ്ട് irritate ആവുന്നരോട്: ഓരോരുത്തർക്കും അവരുടേതായ ശൈലികളുണ്ട്. എല്ലാർക്കും Shreya Ghoshal നെ പോലെ നിന്ന് പാടാൻ പറ്റിയെന്നു വരില്ല. ചിലപ്പോ ഇങ്ങനെ പാടുമ്പോൾ ആയിരിക്കും രമ്യ കൂടുതൽ comfortable. അവരെ അവരുടെ വഴിക്കു വിടുക.
@neosokretes
@neosokretes 5 жыл бұрын
അപ്പറഞ്ഞതു പോയിന്റ്! 🤓
@akashsurendran5146
@akashsurendran5146 5 жыл бұрын
Correct
@vishnunambiar0079
@vishnunambiar0079 5 жыл бұрын
Right
@nivedhravikumar1298
@nivedhravikumar1298 5 жыл бұрын
Very correct bro
@gauthamkumar4082
@gauthamkumar4082 5 жыл бұрын
There is nothing from Remyas side to get irritated by the audience..... Lack of knowledge about the pure art will make the person to criticize the artist... Try to respect the art and artist
@syamalap6039
@syamalap6039 6 ай бұрын
ഞാൻ ആ ലുവ മലപ്പുറത്തു ബലി ഇടാൻ പോയപ്പോൾ ആണ് ഈ പാട്ട് കേട്ടത് മനസ് നിറഞ്ഞു ഇപ്പോൾ എന്നും വീട്ടിൽ വയ്ക്കും മനസിന് ഒരു prathekaഫീൽ 🙏🏽🙏🏽🙏🏽
@sc-ch9be
@sc-ch9be 4 жыл бұрын
From 5 : 22 we can see the touch of god in his voice...its really special 😍😍😍😘😘😘😘😘 both of u are really blessed .....
@jagannathsivakarma.v7884
@jagannathsivakarma.v7884 4 жыл бұрын
Great, രണ്ടാളും തകർത്തു, സൂപ്പർ , സൂപ്പർ , ഗുരുവായൂരപ്പൻ തുണക്കട്ടെ,
@ranjithpanikker3759
@ranjithpanikker3759 Жыл бұрын
Sudeep palanad superb 👌 👏 👍 🙌 😍
@jagannathsivakarma.v7884
@jagannathsivakarma.v7884 10 ай бұрын
​@@ranjithpanikker3759❤
@ullaskumar913
@ullaskumar913 3 жыл бұрын
ഹോ ഗുരുവായൂരപ്പാ ഭഗവാനെ അങ്ങയുടെ കാൽക്കൽ കെട്ടി പിടിച്ച് സാഷ്ടാങ്കം പ്രണമിച്ച് ആത്മനിർവൃതി അടഞ്ഞതു പോലെയായി. കണ്ണിൽ നിന്ന് കണ്ണുനീർ എത്ര തവണ പുറത്തേക്ക് ഒഴുകി എന്ന് പോലും ഓർത്തെടുക്കാൻ കഴിയുന്നില്ല. പ്രിയപ്പെട്ട സഹോദരൻ സുധീപും പ്രിയ സോദരി അഭിരാമിയും ഭക്തി എന്ന ആ നിർവൃതിയിൽ അലിഞ്ഞു പാടി. പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്ര മനോഹരം. ഇത് പറയുമ്പോൾ മറ്റൊരു പ്രതിഭയെ ഓർക്കാതിരിക്കാൻ കഴിയില്ല പ്രിയപ്പെട്ട അനശ്വരനായ കലാമണ്ഡലം ഹൈദരാലി സാർ അദേഹത്തിൻ്റെ ആ സ്മരണകൾക്ക് മുൻപിൽ ഹൃദയം നിറഞ്ഞ ആത്മപ്രണാമം. കൂടാതെ ഇതിൻ്റെ ഓർക്കസ്ട്രഷൻ കൈകാര്യം ചെയ്ത എല്ലാ പ്രിയ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി നമസ്ക്കാരം ശുഭരാത്രി
@varunkrishna1175
@varunkrishna1175 5 ай бұрын
കൃഷ്ണ...... ഗുരുവായൂരാപ്പാ............ Nice singing bro. കുറച്ചു നേരം ഭഗവാന്റെ അടുത്തു ഇരുന്ന ഒരു ഫീൽ... ☺️☺️☺️☺️
@SasiKumar-dd3yh
@SasiKumar-dd3yh 5 жыл бұрын
Male voice entamone chumma Poli adipoliye ambalangalum kothupanikalum poojakalum deeparathanayumellam roonilirunnu kandu
@arunkumar-bg1lr
@arunkumar-bg1lr 5 жыл бұрын
സത്യം oh ഒടുക്കത്തെ ഫീൽ
@abhiiiiizzzz7404
@abhiiiiizzzz7404 4 жыл бұрын
Awesome comment bro
@parvathyvishnu4961
@parvathyvishnu4961 4 жыл бұрын
He is Sudeep palanad .. descent of a great family of kathakali spirt..indeed blessed!
@krishnabhat1606
@krishnabhat1606 11 ай бұрын
🙏🙏🙏 Dear sister and brother Thank you for the Divinely rendition..I could feel Guruvayoorappan 🙏🙏
@koyawithmoon
@koyawithmoon Жыл бұрын
നല്ല ആലാപനം.. രണ്ടുപേരും വളരെ നന്നായിട്ടുണ്ട്. 🤍 Remya n Sudeep🤍
@vijeeshpo2633
@vijeeshpo2633 4 ай бұрын
ചേച്ചിടെ പാട്ടു ആസ്വാധിച്ചു വരുമായിരുന്നു കറക്റ്റ് 3:22ആയപ്പോഴേക്കും ചേട്ടൻ എന്റെ മനസ്സ് അങ്ങ് എടുത്തു കൊണ്ടുപോയി. എജാതി ഫീൽ ആണ് ചെങ്ങായെ.? ഹോ നമിച്ചു അണ്ണാ 🥰🥰🥰🥰🥰🥰
@XPLORABHAY7
@XPLORABHAY7 5 жыл бұрын
sudheep aettante kadhakali padhavum flutist shyam aettanum pinne bridhangavum oppam remya aechiyude sound koodi ayappo.. it went beyonds the words..
@nikhilamohan9066
@nikhilamohan9066 4 жыл бұрын
Sree ragam.... my most favourite... 🥰🥰 Aaa ragathilum shabdathilum ethra manoharamaayirikkunnu kannanod ulla bhakthi.... 🙏🙏🙏 Ajitha hare jaya.....🥰🥰🥰
@nikhilamohan9066
@nikhilamohan9066 4 жыл бұрын
@Nandini Savitri ..... first bgm thudangumbol ullathaano..... athu Mekha dooth filmile "entharo mahaanu bhavulu" enna song aanu....... athum sree ragathil ulla oru keerthanam aanu😊😊😊😊😊
@Hari-s2s4u
@Hari-s2s4u 4 жыл бұрын
Seriyaanu nikhila
@Hari-s2s4u
@Hari-s2s4u 4 жыл бұрын
Sreeraagathil Ulla ella songsum super aanu
@thedarkempress2258
@thedarkempress2258 5 жыл бұрын
This video is hving an amazing positive vibez n blissful aura.Sudeep,blessed singer. കേട്ടു മുഴുകി ഇരുന്നു പോകും 5:03 & 3:17 goosebumps.also sudeep s supporting that girl singer well.nice.♥♥flute കിടുവേ.
@prashvijayn
@prashvijayn 2 жыл бұрын
മേദുര ... അടിപൊളി, flute , mrudangam സൂപ്പർ
@kailashramakrishnan3109
@kailashramakrishnan3109 3 жыл бұрын
There is something magical about this song.. just takes us to a completely different Zone..
@kalpanasundaresan6005
@kalpanasundaresan6005 4 жыл бұрын
Whenever I hear this song, tears roll down without my control. Soul touching rendition 🙏🙏
@vishnu7245
@vishnu7245 Жыл бұрын
3:10 transition 🔥❣️
@rajeshmnairleo
@rajeshmnairleo 5 жыл бұрын
അജിത ഹരേ ജയാ ഒരു രക്ഷയും ഇല്ല......എത്ര വട്ടം കേട്ട് ആലും മതി വരുന്നില്ല....
@Ramnambiarcc
@Ramnambiarcc Жыл бұрын
അത് മനോഹരം, അതി ഭക്തി നിർഭരം. ഹരേ കൃഷ്ണാ. ഈ ശുദ്ധസംഗീതം ലോകമുള്ള കാലത്തോളം അതിനു അപ്പുറവും അനന്തവിഹായസിൽ നിലനിൽക്കട്ടെ. 🙏
@BharathKannan666
@BharathKannan666 Жыл бұрын
0:16 ദേവദൂതൻ സിനിമയിലെ 'entharo mahaanu' song തുടക്കത്തിലുള്ള piano sound light version ആണ്.
@Abhish3k_R
@Abhish3k_R Жыл бұрын
Athu 'sreeragam' annu.
@BharathKannan666
@BharathKannan666 Жыл бұрын
@@Abhish3k_R mm
@sidhusahara
@sidhusahara 5 жыл бұрын
Romanchification item. Kidu feel.... kannadachu light volume vachu kelkanam. Nte ponnoooo vere level. Awesome. Guys ummmmmmmmaaa... such a nice gift to us.
@EATSTREETMUMBAI
@EATSTREETMUMBAI 5 жыл бұрын
The first half of the song reminds me of "Endaro Mahanu Bhavulu" by the legendary guitarist John Anthony (Karnatrixx) May his soul RIP.
@mittaltushant
@mittaltushant 4 жыл бұрын
Yeah and that's because both are set in the same raagam ( Ragam Sri)!
@raghuramkrishnan6196
@raghuramkrishnan6196 3 жыл бұрын
Yes. All thanks and many namaskarams to the great Saint Thyagarajar for composing Endaro Mahanubhavulu and bringing such soulful music into our lives.
@capturingmomentsphotograph3493
@capturingmomentsphotograph3493 10 ай бұрын
2024 നൈറ്റ് 11.30 ഇത് കേൾക്കുന്നവർ ഉണ്ടോ
@Prasoonkannur
@Prasoonkannur 9 ай бұрын
11.31 na kette😂
@TIMEVLOGZZZ
@TIMEVLOGZZZ 9 ай бұрын
2024 march 29. 12:30 ❤ Kelkkunnu
@kavya19603
@kavya19603 9 ай бұрын
1.28 AM nu kelkunnu 😀😀🥰
@freefirerepublic134
@freefirerepublic134 9 ай бұрын
3am
@vvrn8634
@vvrn8634 9 ай бұрын
11.36
@illegirljv7576
@illegirljv7576 3 жыл бұрын
Ethra kettaalum mathivarilla ethra ethra kettaalum aa Oru feel inu Oru kuravum illaa. Aaa methura thudangumpo thanne kannuniranju pogunnu. What a voice...... I'm totally addicted to this Padam💜💜💜💜💜💜💜💜💜💜💜💜💜💜
@devikakrishnan7632
@devikakrishnan7632 4 жыл бұрын
ലോകത്തിലും സുന്ദരമായ പാട്ട് വേറെ ഇല്ല 💓
@podimol6238
@podimol6238 4 ай бұрын
കണ്ണടച്ച് കേൾക്കുമ്പോൾ ഒരു ക്ഷേത്രത്തിൽ പോയ ഫീൽ ആണ് 🙏❤️ രണ്ട് പേരും ഒരു രക്ഷയുമില്ല 🙏🙏 വേറേ ലെവൽ ❤ ഫീൽ 🙏voice ❤
@lakshminarayanan8524
@lakshminarayanan8524 2 жыл бұрын
From Sudheeps Takeoff 👌🏻👏✨️👍🏻ablsoute sublime another level 🙏🏻🙏🏻🙏🏻Hare Krishna✨️
@sureshbabu7964
@sureshbabu7964 4 жыл бұрын
അജിത ഹരേ കരുണ ചെയ്‌വാൻ എന്തു... നെ കാട്ടിലും രസമായിരുന്നു...... ഹോ ശ്രീ രാഗത്തിന്റെ എല്ലാ അഴകും ഭക്തിയും ഉൾപ്പെടുത്തി 🙏🙏🙏🙏🙏no words
@irenelopez3235
@irenelopez3235 2 жыл бұрын
Excellent singing...gave me goosebumps! Thank you
@hridhyaks2547
@hridhyaks2547 Ай бұрын
ചേച്ചിയുടെ song super🎉❤
@laxminair4068
@laxminair4068 2 жыл бұрын
I here this one almost everyday.. So beautifully sung.. God bless you guys
@madhavan842
@madhavan842 4 жыл бұрын
പഴമയുടെയും പാരമ്പര്യത്തിന്റെയും മനോജ്ഞ നന്മയെനെഞ്ചിലേറ്റുന്ന മലായാളത്തിന്റെ യുവതയ്ക്ക് ഭാവുകങ്ങൾ!
@shailajavijayan5718
@shailajavijayan5718 4 жыл бұрын
Suresh Palnad Sir I can feel the presence of my lord with this rendition of yours. Tnx a ton.
@ramanmadhavan7392
@ramanmadhavan7392 2 жыл бұрын
Sudeep Palanadu !
@clarke961
@clarke961 4 жыл бұрын
By hearing this my whole negative vibes are already gone . I doesn't even how many times I have heard this beautiful song lots of love keep it up💙❤️
@navneeth53
@navneeth53 3 жыл бұрын
Sudeep Entha paraya The moment your voice is heard,it’s so touching and deeply emotional ❤️
@hareendrakumar.9385
@hareendrakumar.9385 6 ай бұрын
എന്തൊരു ഭക്തി,നമിക്കുന്നു.ഹരേ കൃഷ്ണാ
@muhammedhashim1430
@muhammedhashim1430 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ അത്രയും മനോഹരം... 🌷
@Ma_ya_vi
@Ma_ya_vi 5 ай бұрын
islamil ithu shirkk aanu suhruthe .. narakam sure
@geetharajendran6774
@geetharajendran6774 3 жыл бұрын
ഒരു ദിവസ്സം പത്തു തവണ കുറഞ്ഞത് കേൾക്കും. രണ്ട് പേർക്കിൻ ആയുരാരോഗ്യ സൗക്യം തരട്ടെ
@swamiatmaswarupananda2050
@swamiatmaswarupananda2050 Жыл бұрын
പല തവണ കേട്ടു. മതിയായില്ല, വീണ്ടുംവീണ്ടും കേൾക്കുന്നു.
@sheebaprakash3268
@sheebaprakash3268 4 жыл бұрын
Sudeep and Ramya , awesome performance ... thanks for the wonderful treat..
@ramanmadhavan7392
@ramanmadhavan7392 2 жыл бұрын
...they are unborn sisters !😚
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Chandrachooda - Anoop Sankar
5:47
Popadom
Рет қаралды 27 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
Rasayayayo - Storyteller - Music Mojo Season 5 - Kappa TV
3:25
Kappa TV
Рет қаралды 31 МЛН
Ajitha Hare - Aaroha | Official HD Music Video |
4:01
Movie Gaang
Рет қаралды 5 МЛН