Alhamdulilla Alhamdulilla നമ്മളെ എല്ലാവരെയും മുത്ത് നബി യുടെ കുടുംബത്തിനും കൂടെ ജനനത്തില്‍ ഒരുമിച്ച് കൂട്ടിച്ചേര്‍ത്തു അനുഗ്രഹിക്കട്ടെ ആമീന്‍
@suhailperumbavoor16468 ай бұрын
എത്രയാണെങ്കിലും വളരെ ചെറുപ്പത്തിൽ ആണ് ബീവി വഫാത്തായാദ്. അത് വളരെ വേദനാജനകവുമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഉസ്താത്തവർഗൾ അതി മനോഹരമായി അതിനെ വിവരിച്ചു തന്നു 🌹🌹🌹🌹🌹❤️