Waiting for your journey episode Praveen Sir... Your personality changed a lot....💐Need to know more about Baba jii.... Your effort appreciated 👍😊
@travelmemmories24822 жыл бұрын
ശ്രീ ഗുരു ബാബാജി ഒരു നിയോഗമാണ്.... സൃഷ്ടി മുതലിങ്ങോട്ടുള്ള ഏറ്റവും ശ്രേഷ്ടമായ ക്രിയായോഗ നിലനിന്നു പോകുന്നതിനായുള്ള ഈശ്വരവതാരം....നിയോഗം.... പരമ ശിവൻ പാർവതിക്കു ഉപദേശിച്ചുകൊടുത്തതും... കൃഷ്ണൻ അർജുനനനോട് പറയുന്നതും ഇതേ ക്രിയയെ പറ്റിയാണ്.... ആത്മാവിനും പരമാത്മവിനും ഇടയിലുള്ള ജീവന്റെ സഞ്ചാരം.... സത്യത്തിൽ ഓരോരുത്തരുടെയും ഉള്ളിലെ ജീവൻ തന്നെയാണ് ആ പരമാത്മവും.... അത് തിരിച്ചറിയാനും അനുഭവിക്കാനുമുള്ള മാർഗ്ഗമാണു ക്രിയയോഗം.... പരമഹംസയോഗനന്ദൻ പറയുന്നു "ഈശ്വരനിലേക്കുള്ള വിമാനമാർഗമാണ് ക്രിയയോഗം.."..... ഇന്നും ബദരികശ്രമത്തിലും സതോപന്തിലെ ഹിമഗിരി ശൃംഗങ്ങളിലും ആ ദിവ്യ യോഗി ജീവിക്കുന്നു.... ഭഗവാന്റെ കലിയുഗ അവതാരപ്പിറവിയും കാത്ത്.... ഭഗവാന്റെ തന്നെ അംശമായി.... 🔥
@manikuttangopinadhannair5980 Жыл бұрын
ഓം ക്രിയാ ബാബാജി നമ: ഓം...🙏
@jeromvava2 ай бұрын
Baba,.... Meet Jesus
@jeromvava2 ай бұрын
കഥ ആണോ?
@Wanderscapes2 жыл бұрын
Autobiography of a Yogi is a must read book for those seeking spiritual growth and knowledge. It is such a wonderful book that imparts new wisdom every time you read it. You are really blessed to have had the opportunity to visit Babaji's cave. Waiting for the next part
@praveenmashvlog2 жыл бұрын
അടുത്ത പാർട്ട് വന്നിട്ടുണ്ട് പ്ലീസ് ചെക്ക്
@rajeevanc3692 Жыл бұрын
Pranam Babaji
@KeralaVlog811 ай бұрын
നന്ദി ❤️❤️🙏🙏🙏🌼🌼
@PCUKrishna2 жыл бұрын
Heard & read lot above Babaji, eagerly waiting for the next episode 👍
@adarsheeswar5751 Жыл бұрын
Sir ❤ i have meditated babaji and what interesting is that , during meditation months , many of babajis “ shishyars or his famous devotees ” appeared in my dreams , so i feel i am blessed by babaji
@swapnasairaj8502 Жыл бұрын
ബാബ ❤
@MrRajaneesh5 ай бұрын
❤❤❤thankyou
@reshmakp82472 жыл бұрын
Great മാഷേ 🥰🥰
@HIMALAYAM5678 ай бұрын
❤️❤️🙏🙏🌼🌼
@sujithvasanthakumar81912 жыл бұрын
On the way to kukkuchina...I hope u have visited vaishnodevi temple also...
@sundaramsundaram258 Жыл бұрын
ഓം ക്രിയ ബാബജി നമഃ .🙏🏼
@Timeless169 Жыл бұрын
njan kandatund Maha avatar babajiye
@sankaranarayanansambhu25592 жыл бұрын
മഹാവതാർ ബാബാജി
@adarsh8269 Жыл бұрын
Babaji uyir ❤️
@sreejithr.b53002 жыл бұрын
ബാബാജിയുടെ autobiography വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് .....👍
@vineeth6526 Жыл бұрын
❤
@jeromvava Жыл бұрын
Baba from tamil nadu Good Saint 🎉 ബ്രാഹ്മണൻ ആണോ മാതാപിതാക്കൾ കേരളത്തിലെ പെരിന്തൽമണ്ണ ആണ് 8:43
@jeromvava2 ай бұрын
ചേട്ടാ കണ്ണ് അടച്ച് ബാബാജീ ഇരിക്കാറില്ല 6:17
@chithrasunil3072 Жыл бұрын
🙏🙏🙏🙏🙏
@rajeshkumar-xp5zx2 жыл бұрын
🙏🙏🙏🌹🌹🌹
@BPOSITIVEa60542 жыл бұрын
🙏
@travelsignature2 жыл бұрын
❤❤
@sorbigeorge3928 Жыл бұрын
Me too the book
@sathinair2743 Жыл бұрын
യേശു വിന്റെ ഗുരു ആയിരുന്നു ബാബാജി എന്ന് കേൾക്കുന്നു , അപ്പോൾ 2000 അല്ല പ്രായം , 🙏
@kgodavarma22385 ай бұрын
നെവർ. നുണകളാണ്. മാക്സിമം 120 വർഷമേ മനുഷ്യന് ആയുസ് ഉള്ളു
@kanhamake-upstudioacademy Жыл бұрын
Bhabhaji cave ലേയ്ക്ക് സ്ത്രീ കൾക്ക് പോകാൻ പറ്റുമോ?
@praveenmashvlog Жыл бұрын
പോകാം
@harris566 Жыл бұрын
ഏലിയാസിൻടെ പുനർജന്മം ആണ് യേശു എന്ന് Bible reference വെച്ച് An autobiography of a yogi എന്ന പുസ്തകത്തിൽ പറയുന്നുണ്ടല്ലോ????? Any opinion????? Name of Jesus in his previous birth Previous birth .
@Ragesh.Szr86 Жыл бұрын
Athara Aliyas
@sujithvasanthakumar81912 жыл бұрын
താങ്കൾ പാണ്ഡവ കൊല്ലിയും സന്ദർശിച്ചു kanum എന്ന് പ്രതീക്ഷിക്കുന്നു
@praveenmashvlog2 жыл бұрын
Yes
@ManiKumar-sb2rr Жыл бұрын
Guru ji please...send your no
@harishkrishnan21932 жыл бұрын
better u study bhagavat geetha
@vineeth6526 Жыл бұрын
Wht is bttr,why do u comre
@suchithraraghavan53352 жыл бұрын
When did mallus start believing inall this.CPM zindabad
@Tonystark. Жыл бұрын
All mallus are not cpm you dumb......
@sojanssojans1225 Жыл бұрын
എടോ നിങ്ങളുടെ തലച്ചോറിൽ ബാബജി എന്നൊരു കഥാപാത്രം മുൻപേ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു നിങ്ങളുടെ ഹൃദയത്തിൽ സൃഷ്ടിക്കപ്പെട്ട ആ രൂപം മാംസ രൂപത്തിൽ ഉള്ള ആ രൂപം ഏതിൽ പ്രൊജക്റ്റ് ചെയ്യുമെന്ന് നിങ്ങളുടെ ഹൃദയം ഓരോ വസ്തുക്കളിലും തിരഞ്ഞുകൊണ്ട് ഇരുന്നു എന്നാൽ എവിടെയും കാണാത്തതു കൊണ്ട് നിന്റെ മനസ്സ് നിന്നെ നീ കേട്ട കഥകളുടെ നാട്ടിൽ കൊണ്ട് എത്തിച്ചു അവിടെ ചെന്നപ്പോൾ അവിടുത്തെ തണുപ്പോ തലച്ചോറിന്റെ പല ഭാഗങ്ങളും മരവിച്ചുപോകുന്ന അവസ്ഥയിൽ ( കുറച്ച് സെക്കന്റ് നേരത്തേക്ക് അല്ലെങ്കിൽ മിനിറ്റുകളോളം തലച്ചോറിൽ ചിന്തകൾ യാഥാർഥ്യത്തിൽ നിന്നും വേർപെട്ട് മനസ്സിന്റെ ചിത്രങ്ങൾ യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന അവസ്ഥ ) അതിനോട് ഒപ്പം കഞ്ചാവ് പോലുള്ള സെടഷൻ കുടി ആയാലോ ഗുഹയിൽ നിവർന്നു നിൽക്കുന്ന കല്ല് പോലും മഹാവതർ ബാബജി ആയി മാറും അതാണ് ലഹരി മഹാശയാന് പറ്റിയ പറ്റ്
വിശ്വാസമില്ലാത്തവർ എന്തിനാണ് ഇങ്ങനെയുള്ള വീഡിയോകൾ കാണുന്നതും അഭിപ്രായം പറയുന്നതും...അവനവനെ വിശ്വാസം മാത്രമാണ് ശരിയെന്നു പറയുന്നവർ അനുഭവം വരുമ്പോൾ പഠിക്കും.