No video

മഹാവതാർ ബാബാജി | മരണമില്ലാത്ത മഹായോഗി |MAHAVATHAR BABAJI

  Рет қаралды 325,813

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

mahavatar babaji
There are no historical records relating to the birth and life of Mahavatar Babaji. Paramahansa Yogananda has written in Autobiography of a Yogi that the deathless avatar has resided for untold years in the remote Himalayan regions of India, revealing himself only rarely to a blessed few.
It is Mahavatar Babaji who revived in this age the lost scientific meditation technique of Kriya Yoga. In bestowing Kriya initiation on his disciple Lahiri Mahasaya, Babaji said, “The Kriya Yoga that I am giving to the world through you in this nineteenth century is a revival of the same science that Krishna gave millenniums ago to Arjuna; and that was later known to Patanjali and Christ, and to St. John, St. Paul, and other disciples.”
Shortly before Paramahansa Yogananda left for America in 1920, Mahavatar Babaji came to Yoganandaji’s home in Calcutta, where the young monk sat deeply praying for divine assurance regarding the mission he was about to undertake. Babaji said to him: “Follow the behest of your guru and go to America. Fear not; you shall be protected. You are the one I have chosen to spread the message of Kriya Yoga in the West.”
video and images credit used in this video :
pixabay , pexels and other websites under creative common liscence
Reference credit: The autobiography of a yogi by paramahamsa yoganandan
THE AUTO BIOGRAP[HY OF A YOGI ENGLISH BOOK BUYING LINK:amzn.to/3zKlZ3C
ഒരു യോഗിയുടെ ആത്മകഥ ] [ പരമഹംസ യോഗാനന്ദയുടെ ആത്മകഥ ]
amzn.to/3HmOUBw
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 1 000
@harishdamodharan2797
@harishdamodharan2797 Жыл бұрын
ബാബജിയെപ്പറ്റി ഇത്രയും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. താങ്കൾക്ക് വളരെ നന്ദി.
@suneeshnt1090
@suneeshnt1090 Жыл бұрын
ബാബാജി.... അറിയും തോറും ആഴം കൂടുന്ന മഹാ പ്രതിഭാസം.. ❤❤❤
@geethagetechmd4168
@geethagetechmd4168 10 ай бұрын
Very very true
@acharyajoy1672
@acharyajoy1672 2 жыл бұрын
ഹിമാലയത്തിലേ ഏതോ ഒരു സ്ഥലം എന്ന് പറയുന്നത് ശരിയല്ല. ബേദരീനാഥൽ നിന്നും മുമ്പോട്ടു പോയാൽ മനഗ്രമത്തിൽ നിന്നും 25 km സരസ്വതി നദി മുറിച്ചു കടന്ന് അതി ദുർഗടമായ മാർഗതിലൂടെ യാത്ര ചെയ്താൽ ബാബജിയുടെ ഗുഹയിൽ എത്താം. ഇപ്പോൾ ബെദരി നാദിൽ നിന്നും പാക്കേജ് ഉണ്ട്. എനിക്ക് മഹാവദാർ ബാബജിയെ നേരിട്ട് ദര്ശിക്കാനും അനുഗ്രഹം നേടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.1998.ൽ.പിന്നീട് ചതുർധാമം യാത്രയിൽ പലപ്പോഴും സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്.. ഗുരുവിനു നന്ദി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@satheeshoc4651
@satheeshoc4651 Жыл бұрын
🙏🙏🙏
@Drbirder
@Drbirder Жыл бұрын
Har har Mahadev
@sathim9997
@sathim9997 Жыл бұрын
Njan ennu kanum bhagavane
@San-naS
@San-naS Жыл бұрын
ഹെന്റമ്മോ!🙏
@sangischolar
@sangischolar Жыл бұрын
ബാബാജിയെപ്പറ്റി ഒരുപാട് വീഡിയോകൾ ഞാൻ കേട്ടിട്ടുണ്ട് ഇത്രയും മനോഹരമായ ലളിതമായ ഏച്ചുകട്ടലുകൾ ഒന്നുമില്ലാത്ത ഒരു അവതാരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@reginadapuram7289
@reginadapuram7289 Жыл бұрын
​@@Dipuviswanathanഅധർവ്വം 🙏🙏ആവുമോ.. രാവിലെ സ്വന്തം മൂത്രം കൊണ്ട് മുഖം കഴുകി കണ്ണട ഒഴിവാക്കു
@Dipuviswanathan
@Dipuviswanathan Жыл бұрын
ആഹാ അത് നല്ല അറിവാണല്ലോ .
@arunkp3341
@arunkp3341 7 ай бұрын
Sir please your contact number
@mansaais4986
@mansaais4986 3 жыл бұрын
Really informative video 👌🙂 ബാബാജിയെ കുറിച്ച് ഇത്രയും detail ആയി അറിയാൻ സാധിയ്യതിന് നന്ദി.🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏
@adithyai6771
@adithyai6771 2 жыл бұрын
🙏 എൻ്റെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണിന്ന് നന്ദി 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏❤️
@saikrishnan5718
@saikrishnan5718 Жыл бұрын
മഹാവതാർ ബാബജിയെ ഞാൻ മെഡിറ്റേഷൻ ചെയ്തപ്പോൾകണ്ടു ... അപ്പോൾ അറിയില്ലായിരുന്നു ആരാണെന്ന് ... അത്‌ഭുതം പോലെ പിറ്റേ ദിവസം ബാബ ജിയുടെ ഫോട്ടൊ ഞാൻ കണ്ടു .. ആ വീട്ടിലെ മാഡത്തിനോട് ചോദിച്ചു: അത് ബാബാജിയാണെന്ന് പറഞ്ഞു ...എന്റെ പുണ്യമായി കരുതുന്നു : ആ ദർശനം🙏🙏🙏
@bewu1
@bewu1 Жыл бұрын
ഒരു യോഗി യുടെ ആത്മകഥ 15 വർഷം മുൻപ് വായിച്ചു..... ഒരുപാട് inspired aayi 🙏🙏🙏
@sheejaek2497
@sheejaek2497 11 ай бұрын
Aum namo babaji namaha
@kriya862
@kriya862 7 ай бұрын
ഞാനും അങ്ങനെ ദീക്ഷ എടുത്തു 🌹
@gopalakrishnannair7781
@gopalakrishnannair7781 5 ай бұрын
​@@kriya8626:03
@enigmatalks7133
@enigmatalks7133 2 ай бұрын
​@@kriya862ഏത് സംബ്രിദായം?
@anthonyouseph6490
@anthonyouseph6490 Жыл бұрын
Babaji is a living presence. I am lucky to experience his love and presence. He is the reason for a Christian like me practice many many years of Kriya yoga. I was brought into this spiritual field , through yoganandaji's book called Autobiography of a yogi.
@GhostCod6
@GhostCod6 Жыл бұрын
🙏🏼❤️
@redpillmatrix3046
@redpillmatrix3046 11 ай бұрын
Where to learn kriya yoga
@sneha_3031
@sneha_3031 6 ай бұрын
Im also a christian practicing kriya , how can I contact you
@sobhanapavithran352
@sobhanapavithran352 2 жыл бұрын
Autobiography of a Yogi.... ഞാനും വായിച്ചിട്ടുണ്ട്.എല്ലാമതങ്ങളിലേയും നല്ലതു മാത്രം കാണാൻ കഴിയുന്ന മഹാത്മാവ്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Namasthe
@darnijohnson7105
@darnijohnson7105 2 жыл бұрын
ശാന്തമായ അവതരണം... 👍👍👍👍👍👍👍👍👍 മഹാവതാർ 🙏 ബാബാജിയെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകിയ താങ്കൾക്ക് നന്ദി... 👍👍👍👍🙏🙏🙏👍👍👍👍
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you dear friend❤️❤️🙏
@gopalg555
@gopalg555 2 жыл бұрын
മനുഷ്യ ചിന്തകൾക്ക് അതീതമായ നിഗൂഡ ലോകത്തിലേക്കുള്ള യാത്രാ വിവരണം അത്ഭുതത്തോടെ മാത്രം വായിക്കാവുന്ന ഗ്രന്ഥം 'തീർച്ചയായും വായിച്ചിരിക്കണം'
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@CNCLearning
@CNCLearning 2 жыл бұрын
നന്ദി : താങ്കളുടെ വിവരണത്തിന് ഒരു മാന്ദ്രിക സ്പർശമുണ്ടായിരുന്നു❤️❤️
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you dear friend ❤️❤️
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
ഇത്രയും നല്ലരു അവതരണം... Vaaaaaaaa സൂപ്പർ.... അങ്ങയുടെ മറ്റ് വീഡിയോ യും കണ്ടൂ സൂപ്പർ ആയിട്ടുണ്ട്.... ഞാനും ബബാജി യെ കാണാൻ ക്രിയയോഗ ചെയ്യുന്ന വ്യക്തിയാണ്...
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you suresh🙏🏻
@lalithakumari1823
@lalithakumari1823 Жыл бұрын
ഇതിൽ പറഞ്ഞിരിക്കുന്ന മലയാളം books എല്ലാം ഞാൻ വായിച്ചിട്ടുണ്ട്. വായിച്ചുകൊണ്ടിരുന്നാൽ വിശപ്പും ദാഹവും onnum അറിയില്ല. അതിയായ ആകാംഷആയിരുന്നു. ചുരുക്കമായട്ടെങ്കിലും ഇപ്പോൾ ഇതൊക്കെ കേൾക്കാൻ സാധിച്ചത് വളരെ സന്തോഷം Thank you Sir🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@reginadapuram7289
@reginadapuram7289 Жыл бұрын
കാക്ക കൊത്തും 🤣🤣
@AiswaryaAisu-z7b
@AiswaryaAisu-z7b Ай бұрын
എന്താണ് ബുക്കിന്റെ പേര്?
@VIPINKITHU023
@VIPINKITHU023 Ай бұрын
ആത്മീയതയുടെ അംശം എങ്ങും നിലകൊള്ളുന്ന ദൈവികാംമാണ് 🙏🙏🙏👍👌
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
വീഡിയോ കണ്ടു flipcart ൽ cart l book ഇട്ടിട്ടുണ്ട് March 29 ഓർഡർ കൊടുക്കും എന്നിട്ട് വേണം വായിക്കാൻ ❤️❤️❤
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🤗🤗വളരെ നന്നായി വായിക്കേണ്ട പുസ്തകമാണ്👍👍
@user-jw1ge8kv6w
@user-jw1ge8kv6w 2 жыл бұрын
ഒരു യോഗിയുടെ ആത്മകഥയും. ശ്രീ M ന്റെ ബുക്കും വായിക്കാൻ സാധിച്ചിട്ടുണ്ട്. നന്ദി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@reenajose5528
@reenajose5528 2 жыл бұрын
Suupper
@reenajose5528
@reenajose5528 2 жыл бұрын
Ramana maharshi vayikku
@akhilsantoz1736
@akhilsantoz1736 2 жыл бұрын
Same here brother
@satheeshoc4651
@satheeshoc4651 2 жыл бұрын
@@reenajose5528 വായിച്ചിട്ടു ഉണ്ടോ എവിടെ കിട്ടും
@radhamony6518
@radhamony6518 2 жыл бұрын
മഹാവാതാവർ ബാബാജി നന്ദി നമസ്കാരം ഓം ശാന്തി ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@nishantlakshmanan732
@nishantlakshmanan732 Жыл бұрын
I have read this book; some chapters repeatedly. Still now and then I consult the book. So interesting indeed!.
@babeeshcv2484
@babeeshcv2484 2 жыл бұрын
ഓം ജയ് മഹാവതാർ ബാബാജി 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
👏
@janakyk7488
@janakyk7488 2 жыл бұрын
ബാബാജിയെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു. Thank you..🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@omanakuttanpillai5222
@omanakuttanpillai5222 2 жыл бұрын
@@Dipuviswanathan How can I meet you.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
8075434838 വിളിച്ചോളൂട്ടോ
@binuabraham3621
@binuabraham3621 2 жыл бұрын
@@Dipuviswanathan എനിക്ക് ഒരു മതങ്ങളിലും ദൈവങ്ങളിലും പൈശാചിക ശക്തികിലും ഒന്നിലും വിശ്വാസം ഇല്ല അത് കൊണ്ട് തന്നെ ഞാൻ ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളെയും ദൈവങ്ങളെയും കുറ്റം ഞാൻ പറയും, ലോകത്തിലെ എല്ലാം മതങ്ങളും മതവിശ്വാസികളും തന്നെ എല്ലാം ഉടായിപ്പ് കള്ളത്തരവും തട്ടിപ്പും വെട്ടിപ്പും ആണ്, ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളുടെ എല്ലാം മതഗ്രന്ഥങ്ങൾ എല്ലാം കഥാപ്പുസ്തകങ്ങളും കെട്ടുക്കഥക്കളും സങ്കല്പിക ഒക്കെ ആണ്, പിന്നെ ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ എന്നി ഉയർന്ന മേൽ സവർണ്ണർ ഇവർ യൂറോപ്യൻ ഭൂഖണ്ഡ രാജ്യങ്ങളിൽ നിന്നു വന്ന ആര്യന്മാരുടെ ജാതികൾ തന്നെ ആണ്
@prasidhkiran6081
@prasidhkiran6081 2 жыл бұрын
@@binuabraham3621 ഏല്ലാം തട്ടിപ്പ് തന്നെ
@rajianilsyoume9267
@rajianilsyoume9267 2 жыл бұрын
വളരെ അത്ഭുതത്തോടെ ആണ് വീഡിയോ കണ്ടത്.. ഹരേ കൃഷ്ണ 🙏🏻🌹
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@dhanyarejith7384
@dhanyarejith7384 2 ай бұрын
With the blessings of my guru, myself a kriya Yogi practicing for the last5 yrs .🙏🙏
@thalalayam
@thalalayam 2 жыл бұрын
യോഗനന്ദജി യുടെ ഈ book 5 തവണ ഞാൻ വായിച്ചു. എന്നിട്ടും മതിയായില്ലഎന്റെ സുഹൃത്ത് എനിക്ക് സമ്മാനിച്ചതായിരുന്നു. മുംതാസ് ജിയുടെ ബുക്കും, സ്വാമി രാമയുടെ ബുക്കും 3 തവണ വായിച്ചു. 🙏🙏.... "നമഃപരമഋഷിഭ്യോം നമഃ പരമഋഷിഭ്യ:"
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏🙏
@vijayanb5782
@vijayanb5782 2 жыл бұрын
Sai ram❤❤❤❤babagi🙏🙏🙏🙏🙏🙏❤❤🙏🙏🙏🙏🙏namaskkar❤🙏🙏pranamgal
@gsreekumarkadavoor1909
@gsreekumarkadavoor1909 2 жыл бұрын
ഈ ബുക്ക് എവിടെ ലഭിക്കും
@minit464
@minit464 Жыл бұрын
@@gsreekumarkadavoor1909 see the description, you will get. Please don't miss.
@sathianarayanank.p.5803
@sathianarayanank.p.5803 Жыл бұрын
മുംതാസ് ജിയുടെ ബുക്ക്‌ ഡീറ്റെയിൽസ് ഒന്ന് തരാമോ?
@uppumpuliyum8584
@uppumpuliyum8584 8 күн бұрын
മഹാവതാർ ബാബാജി മുരുക ഭഗവാന്റെ അവതാരമാണ്... 🙏🙏🙏🕉️🕉️🕉️
@pauljames1000
@pauljames1000 2 жыл бұрын
വളരെ നല്ല വൃത്തിയായ അവതരണം.... നന്ദി. എല്ലാം വ്യക്തം..... 🌹🌹
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you dear friend❤️❤️
@babykumari4861
@babykumari4861 2 жыл бұрын
🙏🙏🙏🙏ഓം ജയ് ജയ് മഹാവാതാർ ബാബാജി 🙏🙏🙏🙏
@rekhamanu6557
@rekhamanu6557 Жыл бұрын
മഹത്തായ പ്രവർത്തികളിലൂടെ ഉന്നതമായ ജീവിതം കാംശിക്കുന്നവരെ ഈശ്വരൻ അവർ അറിയാതെ തന്നെ സഹായിക്കും സത്യം🧡🙏
@prakrithihopes7551
@prakrithihopes7551 2 жыл бұрын
ഞാനും വായിച്ചിട്ടുണ്ട്.. എല്ലാവരും വായിച്ചിരിക്കേണ്ട ബുക്ക്‌ ആണ് നമ്മുടെ വിശ്വാസത്തെ വർധിപ്പിക്കുവാനും പ്രതീക്ഷകൾ നൽകുവാനും ഈ ബുക്ക്‌ ഒത്തിരി സഹായിക്കും....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@Sajeevanthalassery
@Sajeevanthalassery Жыл бұрын
I read this book 5 times.. also received Kriya Yoga initiation from Sri M
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@lathask4723
@lathask4723 Жыл бұрын
How can I meet sri m
@nivedhravikumar1298
@nivedhravikumar1298 Жыл бұрын
Engane initiation kitti enu parayamo....enik sri m ne kanamam enu und please 🙏 kannur anu
@redpillmatrix3046
@redpillmatrix3046 11 ай бұрын
​@@nivedhravikumar1298sri m nte website visit chey
@sasikk1275
@sasikk1275 3 жыл бұрын
ഒരു ചരിത്ര അദ്ധ്യാപകൻ ക്ളാസ് എടുക്കുന്നത് പോലെ മഹാവതാർ ബാബാജിയേക്കുറിച്ച് ദീപു വിവരിക്കുന്നത് ശ്വാസമടക്കി കേട്ടിരുന്നു .... എനിക്ക് അധികം ദഹിക്കുന്നതല്ല വിഷയം എങ്കിലും അവതരണ ശൈലിയും വിഷയത്തിന്റെ പ്രത്യേകയും പിടിച്ചിരുത്തി കേൾപ്പിച്ചു എന്നു പറയുന്നതായിരിക്കും ശരി . ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എത്രമാത്രം റഫറൻസ് ഗ്രന്ഥങ്ങളൾ നോക്കിയിട്ടാണെന്ന് മനസ്സിലാക്കുമ്പോഴാണ് താങ്കളെ നമിക്കാൻ തോന്നുന്നത് .. വിജ്ഞാനപ്രദവും കൗതുകം ജനിപ്പിക്കുന്നതുമായ ഒരുപാട് സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... പ്രണാമം.....
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you sir🙏
@shinuthomas9922
@shinuthomas9922 11 ай бұрын
Q
@sundaramsundaram258
@sundaramsundaram258 2 жыл бұрын
ഓം ശ്രീ ഭഗവാൻ ബാബാ ജി നമ ഓം ശ്രീ ബുദ്ധ ഗുരുവേ നമ ഓം ശ്രീ മഹാ മൃത്യുഞ്ജയ നമ ഓം ശ്രീ ജഗത് ഗുരുവായ നമ ഓം ശ്രീ ക്രിയ ബാബ ജി നമഃ ഓം ശ്രീ അഗസ്ത്യർ ശിഷ്യ യ നമ 🙏🤘🙏🤘🙏🤘🙏🤘🙏🤘🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@nimmy_ponnu
@nimmy_ponnu 2 жыл бұрын
ശ്രീ എം ന്റെ ഗുരു മഹാഅവതാർ ബാബജി 🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@travelmemmories2482
@travelmemmories2482 Жыл бұрын
ശ്രീ എം ൻറെ ഗുരു മഹേശ്വർ നാഥ് ബാബാജി ആണ്.... അദ്ദേഹത്തിന്റെ ഗുരു ആണ് മഹാ അവതാർ ബാബാജി..... 🙏
@dipuparameswaran
@dipuparameswaran 3 жыл бұрын
👌👌 ബാബജി യെപ്പറ്റി കൂടുതൽ ഇപ്പോളാണ് അറിയുന്നത്....
@MrCmrajeevan
@MrCmrajeevan 2 жыл бұрын
Not late....pray babaji...no need to visit any temple.
@kichamaniips
@kichamaniips 2 жыл бұрын
Om Kriya babaji namah om 🙏🙏🙏
@sheebagopinathan7306
@sheebagopinathan7306 2 жыл бұрын
ഞാൻ ഈ പുസ്തകം പല പ്രാവശ്യം വായിച്ചു. ഈ പുസ്തകത്തിലൂടെ ഞാൻ ഒരു ഗുരുവും ശിഷ്യനും തമ്മിൽ ആത്മ ബന്ധം എങ്ങനെ ആയിരിക്കണം എന്നു മനസിലാക്കുകയും എന്റെ ഗുരുവുമായുള്ള ആത്മബന്ധം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്തു.
@baburajan.cbaburajan.c1562
@baburajan.cbaburajan.c1562 2 жыл бұрын
ഈ ബുക്ക് എവിടെ കിട്ടും
@praveen9613
@praveen9613 2 жыл бұрын
എല്ലാവിധ നന്മകളും നേരുന്നു 🙏🏻🙏🏻നല്ല അവതരണം. വളരെ നന്ദി ഈ അറിവിന്‌. പുസ്തകം കയ്യിലുണ്ടെങ്കിലും ഇതുവരെയും വായിക്കാൻ സാധിച്ചിട്ടില്ല
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you praveen💞
@vintageaudioclues9599
@vintageaudioclues9599 2 жыл бұрын
വളരെ വലുതാണ് അറിവുകൾ മനുഷ്യർ തീരെ ചെറിതും
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Very correct
@syamvlogs6804
@syamvlogs6804 2 жыл бұрын
അദ്ദേഹം ഇപ്പോഴും അദ്ദേഹത്തിന്റെ സൂക്ഷ്മശരീരത്തിൽ തന്റെ കർത്തവ്യങ്ങൾ ചെയുന്നു
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@sarathkumars7884
@sarathkumars7884 2 жыл бұрын
🙏🙏🙏
@sureshshenoy6393
@sureshshenoy6393 2 жыл бұрын
Great info. Need to read this book. I need to search in my father's library, remember seeing. Great saint.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@snigdharakesh6216
@snigdharakesh6216 Жыл бұрын
I too saw this my father's collection
@ravimp2037
@ravimp2037 2 жыл бұрын
Very true. A highly inspiring book. Autobiography of a Yogi.
@muraleedharanpillai7547
@muraleedharanpillai7547 2 жыл бұрын
Thank you so much. Great pleasure to know about Babaji..
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sajeeshkumar2624
@sajeeshkumar2624 Жыл бұрын
ഇന്ന് മുതൽ കോളേജ്, സ്കൂൾ, ഓഫീസിൽ പോകുന്ന മക്കൾ അച്ഛൻ അമ്മമാരുടെ കാൽ തൊട്ട് വന്ദിച്ചു ഓരോ ദിവസവും ആരംഭിക്കുക ❤❤👍👍 അച്ഛനും അമ്മയും ഇതു നിർബന്ധമായും ചെയ്യിപ്പിക്കുക ❤❤❤❤
@srk8360
@srk8360 3 жыл бұрын
Om namah shivaya 🙏🙏🙏🙏🙏💐💐.... Excellent.. 🙏🙏🙏🙏🙏🙏💐💐
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@bhaskaranp3898
@bhaskaranp3898 2 жыл бұрын
32
@santhoshpg380
@santhoshpg380 Жыл бұрын
Jai Babaji ❤ Om Namasivaya ❤
@syriacjoseph2869
@syriacjoseph2869 2 жыл бұрын
നന്ദി നമസ്ക്കാരം🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
നമസ്തേ
@abygeorge5757
@abygeorge5757 Жыл бұрын
Jai.Jai Maha avatar Babaji 🙏🙏🙏
@vinodnayanarvengayil903
@vinodnayanarvengayil903 2 жыл бұрын
കൂടുതൽ കാര്യ ങ്ങൾ അറിയണം എന്നു ഉണ്ട്. താങ്ക്ളുടെ വിലയേറിയ വിവരണം ഒരു പടി ആയി കരുതുന്നു 🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@krishnapriyas5467
@krishnapriyas5467 Жыл бұрын
I have this book with me..... It's soo interesting and amazing to read....
@Religionfree
@Religionfree 2 жыл бұрын
Had read this great book atleast twice, its biography is life of Paramahamsa Yogananda. His meeting with Mahavatar Babaji multiple times explained. While entourage in TN, I could visit Babaji's birth place PotoNuo ( Parankipettai) where a temple is constructed with Babaji as deity by a group of people.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@subhadranair4936
@subhadranair4936 Жыл бұрын
ബാബാജീയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം
@beyonpius5082
@beyonpius5082 Жыл бұрын
Is this book recommended for aithists?
@rajuunniu
@rajuunniu 3 жыл бұрын
inspirational video, nice effort 👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 🙏
@krajeshkrishnaswamy2862
@krajeshkrishnaswamy2862 Жыл бұрын
Jai jai Babaji. Mahavatar Babaji🇮🇳🇮🇳🇮🇳🇮🇳
@amrithatheertham
@amrithatheertham 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻
@ranisreepillai1537
@ranisreepillai1537 Жыл бұрын
Jai Jai Mahavathar Babaji 🙏🙏🙏
@kalingaevents650
@kalingaevents650 11 ай бұрын
❤1
@neethuraveendran7147
@neethuraveendran7147 3 жыл бұрын
Excellent video👍🏻 Dipu chettan epozhum different ayittulla video cheyunathu Thank you ❤️
@neethuraveendran7147
@neethuraveendran7147 3 жыл бұрын
😕
@Dipuviswanathan
@Dipuviswanathan 3 жыл бұрын
നല്ല വാക്കുകൾക്ക് വളരെ സന്തോഷം നീതു. പറഞ്ഞ വീഡിയോ ചെയ്യാട്ടോ കോവിഡിന്റെ restriction ഉണ്ട് അതു കൊണ്ട് ഇപ്പൊ അവിടെ വീഡിയോ allowed അല്ല അതാട്ടോ💚
@neethuraveendran7147
@neethuraveendran7147 3 жыл бұрын
@@Dipuviswanathan Thank you😍😍 I missed your video. I was in hospital dipu chetta. I was pregnant but i lost my baby 😔
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വിഷമിക്കേണ്ട എല്ലാം വേഗം ശെരിയാവും.ഞങ്ങളും പ്രാർത്ഥിക്കാം. take rest 🙏🙏
@neethuraveendran7147
@neethuraveendran7147 3 жыл бұрын
@@Dipuviswanathan Thank you dipu chetta☺️ Orupadu santhosham video cheyam enu paranjalo❤️ Kathirikam😊
@mgsivadasannair9577
@mgsivadasannair9577 10 ай бұрын
Aum Shri Sai Ram🙏🙏🙏💕 Grateful to read both the Autobiography of a Yogi and Apprenticed to Himalayan Master by Shri M. Grateful to you for the video🙏🙏🙏💕
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you
@mgsivadasannair9577
@mgsivadasannair9577 2 жыл бұрын
Aum Shri Sai Ram🙏♥️🙏 Thank you for the informative video🙏🌹♥️🌺🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@RadhakrishnanNair-g8o
@RadhakrishnanNair-g8o Ай бұрын
വളരെ മനോഹരമായ അവതരണം🌹🌹🌹
@Dipuviswanathan
@Dipuviswanathan Ай бұрын
Thank you❤️
@achus115
@achus115 2 жыл бұрын
എന്റെ ലൈഫ് തന്നെ മാറ്റി മറിച്ചത് ബാബാജിയാണ് 💙
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@spprakash2037
@spprakash2037 2 жыл бұрын
എങ്ങനെ
@user-wi3wv8hf3s
@user-wi3wv8hf3s Жыл бұрын
Ath engne anu bro
@rakeshkolothuparambil2198
@rakeshkolothuparambil2198 Жыл бұрын
Namasthe.. anubhavangal onnu ivide cheruthaayi vivarikkamo . . Ariyuvaan orupaadu aagraham und
@user-wi3wv8hf3s
@user-wi3wv8hf3s Жыл бұрын
Bro plese reply
@Sumesh_Mathur
@Sumesh_Mathur 2 жыл бұрын
My spiritual Guru Mahavatar Babaji..✨✨✨”Om Hreem Shri Gurubhyo Namah”
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@rgsandeep
@rgsandeep Жыл бұрын
"Hreem" beeja can not use for sanyaasi or rishi
@rejanisreevalsom8818
@rejanisreevalsom8818 2 жыл бұрын
Harekrishna 🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@pushpaayyappan8414
@pushpaayyappan8414 Жыл бұрын
വളരെ നല്ല അവതരണം. നന്ദി. 👍🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@ushasukumaran9467
@ushasukumaran9467 2 жыл бұрын
Very interesting please continues sir🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Sure thank you🙏🙏
@vamanvamanan6737
@vamanvamanan6737 5 ай бұрын
നന്നായി വരും മോളെ നന്നായി വരും ദൈവം നിന്റെ കൂടെയുണ്ട്
@akhil_sai
@akhil_sai 2 жыл бұрын
ഗുരുവേ നമഃ 🙏
@sreekanthpr1942
@sreekanthpr1942 2 жыл бұрын
Great 👍
@lalithas5930
@lalithas5930 Жыл бұрын
Maha Avatar Babaji my Guru Ji 🙏🏿🙏🏿🙏🏿🌹🌹🌹
@TLTHL
@TLTHL 2 жыл бұрын
ജെയ് മഹാവതാർ ബാബാജി 🙏🙏🙏
@raginidevi902
@raginidevi902 2 жыл бұрын
ശ്രീ ഗുരുഭ്യോ nama 🙏🙏🙏🙏🙏🙏🙏🙏
@Alli1313
@Alli1313 2 жыл бұрын
Ohm sree gurubhyo namah Sree ബാബജിയുടെ മൂലമന്ദ്റം
@geethasasikumar1587
@geethasasikumar1587 Жыл бұрын
Sathyam.Babaji world peace inu vendi epposhum pravarthichu kondirikkunnu.❤
@malinir5727
@malinir5727 2 жыл бұрын
ഈ book വായിക്കൂ... ബാബാജിയെ പ്രാർത്ഥിക്കൂ... ആത്മീയതയുടെ ഓരോ പടവും കൈ പിടിച്ചുയർത്തും..... അറിയേണ്ടതെല്ലാം നമ്മുടെ കണ്മുന്നിൽ കൊണ്ട് തരും... ഒരു പക്ഷെ ദർശനവും തരും ആ മഹായോഗി. 🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@unknown-xo3dm
@unknown-xo3dm Жыл бұрын
എവടെ വാങ്ങാൻ കിട്ടും
@rajiravindran3480
@rajiravindran3480 Жыл бұрын
Amazon nil കിട്ടും ഞാൻ അങ്ങനെ യാണ് വാങ്ങിയത് ❤❤❤❤
@plinkus3565
@plinkus3565 Жыл бұрын
E bookevide kittum
@sankuayyan3636
@sankuayyan3636 Жыл бұрын
ആ ബുക്കിൻ്റെ പേര് കൂടി പറയണേ
@muralicosmoki3132
@muralicosmoki3132 Ай бұрын
ഞാൻ നേപ്പാളിൽ ശിവപുരി ആശ്രമത്തിൽ പോയിട്ടുണ്ട്. വളരെ തേടി നടന്നാണ് കണ്ടെത്തിയത്. കാട്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിന് പുറകിൽ ശ്മശാനത്തിലൂടെ നടന്നാണ് വനത്തിനുള്ളിലെ ആശ്രമത്തിൽ എത്തിയത്.
@unnikrishnan3762
@unnikrishnan3762 2 жыл бұрын
കുറെയേറെക്കാലമായി എന്നോട് പലരും ആ പുസ്തകമൊന്നു വായിക്കാൻ പറയുന്നു. ഈ വീഡിയോ എനിയ്ക്ക് തന്ന കാഞ്ചന അവധൂതിന് വളരെ നന്ദി. ഇനി അത് വായിച്ചിട്ടു തന്നെ മറ്റു കാര്യം.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@cookbook9977
@cookbook9977 2 жыл бұрын
Good explanation 👏
@anithaj4932
@anithaj4932 2 жыл бұрын
എന്റെ യടുത്തുംഈപുസ്തകം ഉണ്ട്താങ്കൾ പറഞ്ഞത് ശരിയാണ്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you
@sivadasmadhavan2984
@sivadasmadhavan2984 Жыл бұрын
Thanks. God bless you .
@vineeth6526
@vineeth6526 2 жыл бұрын
Nice presentation😍babaji🥰sri m🥰
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you vineeth
@spprakash2037
@spprakash2037 2 жыл бұрын
ഈ അറിവ് തന്നതിന് നന്ദി …ഓം നമഃശിവായ 🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏
@hippofox8374
@hippofox8374 2 жыл бұрын
maranam.... ellaavarkkum undu.... sareeram ennenneykkum aayi illaathaakunnu..... aathmaav undennu viswasikkaam viswasikkaathirikkaam....
@dramminisguruvayur184
@dramminisguruvayur184 2 жыл бұрын
My favourite books Babaji is my maanasa guru Shibendu Lahiri is my kriya yoga guru.who is prapouthran of Lahiri mahasayan..Sri M gave me deeksha on 2016
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@aniltcr8021
@aniltcr8021 3 жыл бұрын
Best of Grace
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@vasudevannair7598
@vasudevannair7598 2 жыл бұрын
Autobiograbhi of Yogi എന്ന പുസ്തകം മലയാളത്തിൽ ഉള്ളത് DC Books നിന്നു കിട്ടും
@girijamenon3487
@girijamenon3487 Жыл бұрын
🙏🙏🙏jaijaimahavatarbabaji🙏🙏🙏
@gopalakrishnannair4742
@gopalakrishnannair4742 Жыл бұрын
Om Maha Avathar Kriya Babaji Namaha
@Anuroopgs
@Anuroopgs 2 жыл бұрын
All spiritual aspirants should read this book
@a.k.hemalethadevi4380
@a.k.hemalethadevi4380 Жыл бұрын
വളരെ നന്നായി.🙏🏻🙏🏻👍
@ha094
@ha094 2 жыл бұрын
അവധൂത നാദാനന്ദ തന്റെ ആത്മകഥയിൽ മഹാവതാർ ബാബാജിയുടെ വാസസ്ഥലമായ ടിബറ്റിലെ ശംഭാല ( ഗ്യാൻഗംജ്) യിൽ പോവുകയും ബാബാജിയെ കണ്ട് സംസാരിക്കുകയും ചെയ്തതായി പറയന്നുണ്ട്. അവധൂത നാദാന്ദയുടെ ആത്മകഥ ഗർജ്ജിക്കുന്ന നിശ്ശബ്ദത ( മാതൃഭൂമി ബുക്സ്) എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം ആണ്.
@dr.ramachandrankozhikode2487
@dr.ramachandrankozhikode2487 2 жыл бұрын
🙏🏻🙏🏻🙏🏻ഓം ശ്രീ സദ് ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻. ഹരി ഓം തത് സത് 🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏🙏
@ravindranambalapatta1311
@ravindranambalapatta1311 2 жыл бұрын
Very good informative video.
@rajiravindran3480
@rajiravindran3480 Жыл бұрын
ഓം jai മഹാവതർ ബാബജി 🙏🏻🙏🏻🙏🏻👌🏼. എന്റെ acidity പ്രശ്നം പൂർണ്ണമായും. തീർത്തു തരണം. 🙏🏻🙏🏻🙏🏻
@SanthoshKumar-cu1kd
@SanthoshKumar-cu1kd Жыл бұрын
സുഹ്രത്തേ കളിയാക്കിയതാണോ കാര്യമായി പറഞ്ഞതാണോ
@Ragesh.Szr86
@Ragesh.Szr86 2 жыл бұрын
Autobiography of a Yogi🔥🔥🔥🔥
@anil30051
@anil30051 Жыл бұрын
Divine and valuable information. Thanks for sharing 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@rishitn58
@rishitn58 2 жыл бұрын
Pranamam babaji
@krishnavariar8710
@krishnavariar8710 Жыл бұрын
മഹാവതാർ ബാബാജി അനുഗ്രഹിക്കണമേ
@firoskhan4804
@firoskhan4804 2 жыл бұрын
ഇങ്ങനെ ഒരു സിനിമ എടുത്തിരുന്നു എങ്കിൽ bgm കൂടെ ആകുമ്പോൾ കേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ്
@Dipuviswanathan
@Dipuviswanathan 2 жыл бұрын
❤️❤️❤️
@pramods4410
@pramods4410 2 жыл бұрын
Rajinikanthinte baba filim describe life of baba
@anaghap3736
@anaghap3736 15 күн бұрын
Thank you🙏✨❤️
@subhadrag6731
@subhadrag6731 Жыл бұрын
OM Jai Jai Mahavatar🙏🙏🙏🙏🙏🙏🙏
@sajick7996
@sajick7996 Жыл бұрын
നന്ദി 👃👃👃👃
@jayapradeep7530
@jayapradeep7530 2 жыл бұрын
Thank you for this information 🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
Is Mahavatar Babaji AGHORI? | Samadhi & Aliens | Aghori Guru Explains.
28:08
Understanding Death
Рет қаралды 506 М.
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН