ജീപ്പിനോടുള്ള ഇഷ്ടം കാരണം 4 തവണയിൽ ഏറെയായി ഈ വീഡിയോ കണ്ടിട്ടുണ്ട് 😘
@basillijo74984 жыл бұрын
Major fans indo
@____SHREE____3 жыл бұрын
2008 model CL550 MDI 4WD enikum undu👍
@aldinjerome44923 жыл бұрын
@@____SHREE____ 2008 CL 550 alla bro. Major enna model aanu.
@anuragpp80693 жыл бұрын
Adhe ullu
@leelababukotharu76083 жыл бұрын
Telugu translation ayitha bauntundi
@nizamuddin-18024 жыл бұрын
Nice.. ഇതു പോലെ Di യും mdi യും 500d ഒക്കെ റിവ്യൂ ചെയ്യൂ... റിവ്യൂ ചെയ്യുമ്പോൾ വണ്ടി ഓടിച്ചു കൂടി ചെയ്യണേ.(. Inside driving views )..
@aseemtvm67823 жыл бұрын
Thanks chetta njan thirakkinadanna video annu ith. Njan major vandi vennam with turbo engine ith thanne aanu vendath nokkaam ee video njan edukkuva
@alibhaiandheri16172 жыл бұрын
Njanum
@manithamp95783 жыл бұрын
ഈ വാഹനം വിൽക്കുമോ
@joyalcyriac92 жыл бұрын
Venoo jeep kodukan undu
@ajnaskalleri3 ай бұрын
2001-2004 jeep 4wheel kodukkanundo ?
@nizamuddin-18024 жыл бұрын
ജീപ്പ് ഓടിക്കുമ്പോഴും ഓഫ് റോഡ് ഓടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എല്ലാം വെച്ച് ഒരു വീഡിയോ ചെയ്യാമോ..off റോഡിങ്ങിൽ Steering position., clutch brake aaceraletor operating,. Gear changing methods എല്ലാം ഉൾപ്പെടുത്തി കൊണ്ടു
@nizamuddin-18024 жыл бұрын
@@OffroadJeepskerala 😜😜അതാണ്
@stephin83073 жыл бұрын
Nannayittu cheythitundu...
@nizamuddin-18024 жыл бұрын
ഒരു second hand ജീപ്പ് വാങ്ങുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ..
@sarathchandrank054 жыл бұрын
9400938477
@Saltmangotree1234 жыл бұрын
ടർബോ jeep ആണെങ്കിൽ ടർബോ ചെക് ചെയ്യണം engine , ഗിയർ box(പണി വന്നാൽ expensive ആണ് ), timing, clutch (oil clutch ആണ്)gasket, 2005 ന് മുൻപുള്ള 500 di mdi വണ്ടികൾക്ക് ഇത്രയും ശ്രദ്ദ വേണമെന്നില്ല പിന്നെ whater cooled engines ആണ് വെള്ളം പെട്ടെന്ന് കുറയുന്നുണ്ടോ എന്ന് നോക്കണം ഏത് ജീപ്പാണെങ്കിലും ബോഡിക് തുരുമ്പ് പെട്ടെന്ന് വരാം പഴയ വണ്ടികൾക്ക് ബാലൻസ്rod ഉണ്ടാവില്ല, സൈഡ് വലിവ് ഉണ്ടെങ്കിൽ ചെക് ചെയ്യണം, എത്രനല്ല off റോഡ് വണ്ടിയാണെങ്കിലും വെള്ളത്തിൽ ഓടിച്ചതാണെങ്കിൽ സ്റ്റാർട്ടർ മോട്ടോർ കംപ്ലയിന്റ് വരാം.. എയർ ഫ്ലോ ശ്രദ്ദിക്കണം
@nizamuddin-18024 жыл бұрын
@@Saltmangotree123 Thank you broo
@sandeepcholayil23484 жыл бұрын
Jomon Augustin Thank you
@deenapius95072 жыл бұрын
Broo eethokke reethiyil legally modifications jeepil nadatham ennolla video erakkaavo
@MrNippon5104 жыл бұрын
Both major and you are looking cool bro 👍.. nice background , good review. Can you pls try to review and long chase jeep with Cooper engine. 1980s.
@jacksonjoseph14463 жыл бұрын
Production നിര്‍ത്തേണ്ടായിരുന്നു ഇനി തുടങ്ങിയാലും വാങ്ങാന്‍ ആളുണ്ട്
@shyamrj56613 жыл бұрын
Di and mdi differences video cheyyaamo
@gokulghoshunni98294 жыл бұрын
Ende kayyilum und orennam 😍
@Kevin-zf1zh3 жыл бұрын
Me too
@bibinjames60304 жыл бұрын
Horn modify cheyith vechekkunatha, company varunna sadha horn anu
@rayeesrys984 жыл бұрын
സൂപ്പർ 👍🏻👍🏻👌👌😍
@denimnicholas11764 жыл бұрын
Modify cheyaan ulla limitations nthaanu......legal ayit vandi off-road capable aakaan nthokke patum......for eg: max tyre size we can put on it
@sunandpk86983 жыл бұрын
ഇതിലും മാറ്റങ്ങളുള്ള മേജർ 4x4 മഹീന്ദ്ര 2009ൽ ഇറക്കിയിരുന്നു,അതിൽ കിർലോസ്കർ എയർ ഫിൽറ്റർ ഇൻടേക്ക് പൈപ്പ് ഫ്രന്റ് റേഡിയേറ്റർ ഗ്രില്ലിലേക്ക് ഇറക്കിയിരുന്നു.ഈ വണ്ടിയിൽ 2wd ന്റെ എയർ ഇൻടേക് പൈപ്പ് ആണ് കാണുന്നത്.എന്റെ കയ്യിൽ ഒരെണ്ണം ഉണ്ടായിരുന്നു, 2018ൽ അത് കൊടുത്തു.
Mahindra Cj 560D jeepinte video cheyyavo bro....long chassis ulla cooper engine jeep
@jewinthomas95064 жыл бұрын
kakandam para yi ano place
@jobinjoy24184 жыл бұрын
Major and normal jeep um thammilulla power nte vethiyasam cupper engine nte vethiyasam ennathinte video chayyamo
@nareshphagna37723 жыл бұрын
How much rates in your state major 2010 model, because I'm purchased major
@____SHREE____4 жыл бұрын
എയർ ഫിൽട്ടർ നു താഴെ ഉള്ള ഹോൾ നന്നായി എയർ കിട്ടുന്നതിനു വേണ്ടി മാത്രം ഉള്ള തല്ല. ഇതിന് മുന്നെ ഉള്ള മേജർ മോഡലുകളിൽ എയർ ഫിൽട്ടർ പൈപ്പ് ആ ഹോളിലൂടെ അകത്തേക്ക് ഇറങ്ങി ഫ്രണ്ട് ഗ്രില്ലിനു പിന്നിലായി ആണ് സ്ഥിതി ചെയ്തിരുന്നത്.
@rrm003693 жыл бұрын
മൈലേജ് എത്ര കിട്ടും?
@akhilkoodackal24814 жыл бұрын
Jeep kooduthal videos pratheekshikunnu
@Vishnuvnairvvn4 жыл бұрын
Bro new mahindra thar 2020 review cheyy
@nizamuddin-18024 жыл бұрын
@@OffroadJeepskerala ജീപ്പിനെ പറ്റി അറിയാവുന്നവർക്കൊന്നും ജീപ്പിൻറെ സ്പെഷ്യൽ ഡോക്ടർസ് ഇൻ ഒന്നും വണ്ടി കിട്ടിയിട്ടില്ല..
@mytwinkletwinklelittlestar4 жыл бұрын
Major badging poyo? Windshield glass il aluminium beading?
@ajicalicutfarmandtravel85463 жыл бұрын
Super sir ...
@nizamuddin-18024 жыл бұрын
പഴയ ജീപ്പിൽ ഇങ്ങനത്തെ hand brake വെക്കാൻ സാധിക്കുമോ..
@gokulghoshunni98294 жыл бұрын
Hand brake fail anu company 🙄
@nizamuddin-18024 жыл бұрын
@@gokulghoshunni9829 പഴയ type handbrake അല്ലേ fail.. Major ൽ ഈ വരുന്ന മോഡൽ handbrake ഉം fail ആണോ ആശാനേ... ഈ ഹാൻഡ്‌ബ്രേക്ക്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്താണ്..
@gokulghoshunni98294 жыл бұрын
Ende kayyilum major anu 2009 11th mnth! Pakka fail anu lever release avum but brake nde pidutham wheel nnu povoolaa scene
@nizamuddin-18024 жыл бұрын
@@gokulghoshunni9829 ഓ... സീൻ ആണല്ലേ.. 😩😩അപ്പൊ hand brake ജീപ്പിനു നടക്കൂല..
@ajiliv4music3 жыл бұрын
Location evida bro?
@viniljoseph16583 жыл бұрын
2010 vandi for sale undo?
@shanucm85574 жыл бұрын
1996 Model MM 540 Dp 2wd jeep ന് Hand Brake fit ചെയ്യാൻ പറ്റുമോ....?.?. ഉണ്ടെങ്കിൽ എത്രയാകും ചിലവ് .....?.?. ഏത് വണ്ടിയുടെ hand brake ആണ് അനുയോജ്യമായത്?.?.
@1971JAGADISH3 жыл бұрын
can it be converted to hard top
@shinilshinu18604 жыл бұрын
Super brooo
@snapeventsmaravattam80914 жыл бұрын
മേജർ 2009 ൽ 4wd cheyyan പറ്റുമോ? അതിനു expence എത്ര varum
@musicmedia12374 жыл бұрын
@@OffroadJeepskerala mvd testing sammathikkilla
@madhusreeragam49284 жыл бұрын
Very nice 💚
@ajothomas71313 жыл бұрын
ഇതിനു എത്ര യാ യ്ദ്ദേശിക്കുന്നോ ഒന്ന് പറയാമോ പെട്ടന്ന് ഞാൻ ഒരു ജീപ് അന്നോഷികാനാണ്
@lalucheriyan5593 жыл бұрын
Vilkunnundo??
@sunandpk86983 жыл бұрын
മഡ്ഗാർഡ് സൈഡ് ഫെൻഡർ എന്ന് പറയുന്നത് കേട്ടു, ഇത് പണ്ടേ കമാൻഡർ ജീപ്പിൽ വന്നിട്ടുണ്ട്, "ആകാശദൂത് "എന്ന സിനിമയിൽ മുരളി എന്ന നടൻ ഓടിക്കുന്ന കമാൻഡർ ജീപ്പ് നോക്കിയാൽ അതിൽ കാണാം ഈ" ഫെൻഡർ "
@franciskt86264 жыл бұрын
Mahindra Major 4*4 Jeeep 2010 modle value?
@mahindramajorjeep4x44 жыл бұрын
@@OffroadJeepskerala I brought one 2010 4*4 at 5.75 this year
@mahindramajorjeep4x44 жыл бұрын
@@OffroadJeepskerala Though the price seems to be fancy, the condition will be same as it was in 2010... Thats the success of Jeep
@mahindramajorjeep4x44 жыл бұрын
@@OffroadJeepskerala Demand exceeds when the supply is stopped. The price is not going to come down, it is going to hike again in the coming days...
@beachbakala75774 жыл бұрын
sales unda
@keytees17093 жыл бұрын
Ithinu etra vila varum (used)
@Dffghhu3 жыл бұрын
Mahindra 1997 model um kiduane
@saikumar-ir6ci3 жыл бұрын
What is the milage per one liter
@arjunradhakrishnan80624 жыл бұрын
Jabirkkayude jeep major
@rifaan74613 жыл бұрын
Ithinte rate etra?
@gopalakrishnan19913 жыл бұрын
Can 4wd model available in 10 seater jeep model
@gopalakrishnan19913 жыл бұрын
@@OffroadJeepskerala Ok model and year
@ajothomas71313 жыл бұрын
ഒരു 4×4ജീപ് വേണം അതിനാ
@PrasadPrasad-bk1yb3 жыл бұрын
ടയർ സൈസ് പറഞ്ഞത് തെറ്റുണ്ടോ
@linsonjohnson96584 жыл бұрын
Adipolii
@shankrappatalawar42274 жыл бұрын
super
@fijasajid43684 жыл бұрын
ചേട്ടാ, ഒരു doubt... ഈ വണ്ടിയുടെ height കൂട്ടുന്നതിൽ ചേട്ടന്റെ അഭിപ്രായം എന്താ..! @i mean ഇത് off-road വണ്ടികൾക് ഉപയോഗപ്രദമാണോ😊🤔, @ഇത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് എന്ടെങ്കിലും തരത്തിലുള്ള benefits undoo.. OR any negative side?????? അറിയാനുള്ള കൗദുകം കൊണ്ട് ചോദിച്ചതാ😄
@fijasajid43684 жыл бұрын
@@OffroadJeepskerala yes, i mean lifting
@musicmedia12374 жыл бұрын
Turbo vandikalku sada di jeepne apeshichu maintenance kooduthal alle
@naveen88467 ай бұрын
Yes
@ssniranjan29253 жыл бұрын
Cost how much
@josephsunny97843 жыл бұрын
Commander undo kodukkan
@dikcyaiyanna.88634 жыл бұрын
Hi. I am looking for 2010 major. Kindly let me know
@richucherian14304 жыл бұрын
2010 4×4mjr jeep എന്ത് വില കൊടുക്കണം... കുടുതലും 2 വീൽ ആണ് കാണാറുള്ളത്... 👤
@musicmedia12374 жыл бұрын
@@OffroadJeepskerala nalla condition vandikal 4.50 muthal 5.25 vare vila varum. Vadakku bhagam kurachu vila kuravanu....
@salsabeelmalayil4 жыл бұрын
vineeth k.g eethokke place varum..?
@musicmedia12374 жыл бұрын
@@salsabeelmalayil kannur kasargod . Enikku 2010 4 wheel 4.40 kitti 2 years back . Place kannur cherupuzha.
@salsabeelmalayil4 жыл бұрын
vineeth k.g ok Thanks
@Saltmangotree1234 жыл бұрын
@@musicmedia1237 എന്നാ ഞങ്ങളുംകൂട്ടി 😍
@nihal50014 жыл бұрын
Polichu
@royalcaribeancruzline68813 жыл бұрын
Jeep kodkunoo..?
@umeshanunay91793 жыл бұрын
Mylage etraya bro
@athulmuhammed87024 жыл бұрын
Bro mileage ethra kittum
@mohammedthoufeeq32724 жыл бұрын
MM550 review cheyyo bro? Xd3p Peugeot engine specifications, DI vs MDI engine, kmt gearbox etc detailed video cheyyo bro??
@Kevin-zf1zh4 жыл бұрын
This 2010 jeep is it for sale
@Kevin-zf1zh4 жыл бұрын
@@OffroadJeepskerala do you have 2010 jeep 4x4 for sale
@mujeebak90703 жыл бұрын
@@Kevin-zf1zh ethrayaa price
@mujeebak90703 жыл бұрын
@@Kevin-zf1zh price
@Kevin-zf1zh3 жыл бұрын
@@mujeebak9070 what price
@99479591914 жыл бұрын
ബൊലേറോ 4x4 റീവ്യൂ ചെയ്യൂ.....
@99479591914 жыл бұрын
@@OffroadJeepskerala കിട്ടുമോ ??
@thiksmith85554 жыл бұрын
ചേട്ടാ, ഒരു doubt 91 model jeep engine നമ്പർ ഏത് ഭാഗത്താണ് വരുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ
@villagebeautywithspicyride41243 жыл бұрын
ബൊണാറ്റിനു ഉള്ളിൽ വലതുവശം, പകുതിയ്ക്ക് താഴെ, ടാലി ആണു എങ്കിൽ ഡ്രൈവർ സൈഡ് വലതു വശം dash ബോർഡിൽ
Bro 2008 tazhe ulla major power brake undarinno disk allane ullarinnoo
@jerri52174 жыл бұрын
@@akhilkoodackal2481 power brake aanu but disc illa entel und 2005 model
@akhilkoodackal24814 жыл бұрын
@@jerri5217 പൊതുവെ എല്ലാരും പറയുന്നേ disk ആണ് പവർ ബ്രേക്ക് നല്ലത് എന്ന് but eante jeep 1995 model drum break aan appo ath disk aakkathe power break aakkial eanthelum kuzhappm undoo side valiv pole eanthelum problem
@SanjaySharma-nj4ri4 жыл бұрын
How many price 4x4 Majra jeep
@muhammedmishal38974 жыл бұрын
Aa frontile light inte rate ethreya
@muhammedmishal38974 жыл бұрын
@@OffroadJeepskerala thank you
@aswin44444 жыл бұрын
Secondhand jeep evdeya kittunne
@lucifereditz22554 жыл бұрын
Nice bro😍
@noufalp52723 жыл бұрын
ഇതിനു എത്ര വില വരും ...?
@themeraki76203 жыл бұрын
4*×4 nu 4.5 lks oky aakum 2010 model
@bharathanm37764 жыл бұрын
Poliii
@hashimwefive3 жыл бұрын
ഈ മോഡലിന്റെ ചെയ്‌സ് മുമ്പിലേക്കു തള്ളി നിൽക്കുന്നത് കട്ട് ചെയ്തതല്ല പകരം ക്യാബിൻ മുമ്പിലേക്കു തള്ളിയതാണ്. ഇന്റീരിയർ വിശാലത കണ്ടാൽ മനസ്സിലാകും.
@akhilkoodackal24814 жыл бұрын
Idukki vandi aanalloo
@aviyal1113 жыл бұрын
ഇടുക്കി പിന്നെ ജീപ്പും 🙄😝
@albin46434 жыл бұрын
💓💓💓
@githushaji12264 жыл бұрын
Major 2004 normal engine undo
@punitchauhan60594 жыл бұрын
Mileage
@jomonjoseph25474 жыл бұрын
Any 2007-2010 jeep for sale?? Two wheel and 4*4??
@കണ്ണൂർകാരൻ-ഡ6ന4 жыл бұрын
Und 2007
@shanshamil78214 жыл бұрын
@@കണ്ണൂർകാരൻ-ഡ6ന contact number please
@കണ്ണൂർകാരൻ-ഡ6ന4 жыл бұрын
9846489014
@mytwinkletwinklelittlestar4 жыл бұрын
@@OffroadJeepskerala will 15 year ban come soon?
@shafeeqa92854 жыл бұрын
വില എത്ര?പറയാമോ?
@gibsonmathew18064 жыл бұрын
❤❤
@amohamedhanifa34264 жыл бұрын
I am from Tamilnadu can i know tha rate pls ftd
@amohamedhanifa34264 жыл бұрын
@@OffroadJeepskerala if any jeep available pls tell to me
@uvaiskannanari68544 жыл бұрын
വണ്ടി കൊടുക്കുന്നുണ്ടോ
@sheringeorge83204 жыл бұрын
ഇതു 2007 jeep അല്ലെ..
@thoyyibrahman94814 жыл бұрын
Any jeep for sale in malappuram
@thoyyibrahman94814 жыл бұрын
9544495198
@ramlav81905 ай бұрын
Edinty.vilaparanjilla
@christianlee87254 жыл бұрын
37 vandiperiyar
@binugopi60043 жыл бұрын
കൊടു ക്കുമോ ഈ മൊതല്
@MuhammadBilal-kr1ym3 жыл бұрын
Scrapping policy വന്നാൽ 20 വർഷം കയിഞ്ഞ ജീപ്പുകൾക്ക് റിന്യൂ ചെയ്യാൻ സാധിക്കുമോ???
@jinishrajendran33633 жыл бұрын
K L 37
@vijeeshmaniyil78223 жыл бұрын
Jeep pwoli
@elvinstanley62944 жыл бұрын
Turbo model Apool Aa iragiya
@nizamuddin-18024 жыл бұрын
2005 last to 2010
@jerri52174 жыл бұрын
@@nizamuddin-1802 wow appol first turbo jeep nammude aanallo 😂 2005 October model