Mahindra Treo Complaint മൂലം ഞാൻ നട്ടംതിരിയുന്നു

  Рет қаралды 6,036

MS CALICUT

MS CALICUT

Күн бұрын

Mahindra Treo Complaint മൂലം ഞാൻ നട്ടംതിരിയുന്നു
‪@MS.CALICUT‬
#കസ്റ്റമർ റിവ്യൂ മലയാളം
#റിവ്യൂ #മലയാളം
ഇലക്ട്രിക്ഓട്ടോ
#ഇലക്ട്രിക്ഓട്ടോ
മലയാളം
#electricautoMalayalamreview #Malayalamreview #electricautoMalayalam #automalayalam #customerexperienceMalayalam #trending #customerreview
#electricauto #customerexperience #electricthreewheeler #mahindratreocoplaint #treo #treo2 #treocomplaint #treoservice #badservice #costomerrevew #review #treoreview #treo_review #mahindra_review

Пікірлер: 28
@healthandfit8536
@healthandfit8536 Ай бұрын
കുടുംബം പോറ്റാൻ വേണ്ടി ലോണെടുത്ത് വാങ്ങാൻ തീരുമാനിച്ചതായിരുന്നു ഇനി mahindra വാങ്ങുകയില്ല ഓട്ടോ ഡ്രൈവർക്ക് ഒരുപാട് നന്ദിയുണ്ട് പാവപ്പെട്ടവൻ കുഴിയിൽ ചാടുന്നത് തടഞ്ഞതിന്
@MuhammadAlli-q8z
@MuhammadAlli-q8z 2 ай бұрын
13 വർഷമായിട്ട് ഞാൻ ബജാജിന്റെ ഓട്ടോ ഓടിക്കുന്നു ഡീസൽ 2012 നാലാം മാസം ഇപ്പോഴും പുതിയ വണ്ടിയേക്കാൾ കണ്ടീഷൻ നല്ല മൈലേജ് വലി ഓടിക്കാൻ സുഖം ഓട്ടോറിക്ഷയിൽ രാജാവ് ബജാജ് ഡീസൽ തന്നെയാണെന്നാണ് എന്റെ അഭിപ്രായം
@jibups8783
@jibups8783 2 ай бұрын
ബജാജ് combact ആണോ
@aboobakkarm16
@aboobakkarm16 2 ай бұрын
രണ്ടുപേരുടെയും അവതരണം വളരെ മനോഹരമായിരിക്കുന്നു
@ThomasJoy-s7w
@ThomasJoy-s7w 2 ай бұрын
ചാർജർ ൽ എല്ലാ ലാഭവും തീരും
@AbdulAzeez-l6k
@AbdulAzeez-l6k Ай бұрын
❤❤❤❤❤
@mamukoya1708
@mamukoya1708 2 ай бұрын
ട്രീയോ എടുത്തവരുടെ കാര്യം കട്ടപ്പൊക 😂😂😂😂😂
@Kozhikodenrickshaw
@Kozhikodenrickshaw 2 ай бұрын
😥
@Sidhan.Sidharthan
@Sidhan.Sidharthan 2 ай бұрын
Sariyanunot good service &parts not available
@jithuskaria
@jithuskaria 2 ай бұрын
15 വർഷത്തിന് മുകളിലുള്ള ബജാജ് പെട്രോൾ, ape ഒക്കെ ഇപ്പോഴും കാണും ഇതൊക്കെ 5 വർഷം എങ്കിലും ഓടുമോ?
@NajuNaju-pi4co
@NajuNaju-pi4co 2 ай бұрын
Ethayalum ninakku varanam undallo ini enu cambaniyudethan edukkandath cckittumo
@ThomasJoy-s7w
@ThomasJoy-s7w 2 ай бұрын
തിരിച്ചെടുത്ത വന് ടികൾ പുതിയ മോഡൽ ആയി തിരിച്ചു വരും😂😂😂
@TRAVEL.WITH.SALEEM
@TRAVEL.WITH.SALEEM 2 ай бұрын
😂
@MS.TRAVEL4U
@MS.TRAVEL4U 2 ай бұрын
😢
@FaisalK-kt9nt
@FaisalK-kt9nt 2 ай бұрын
Bajaj kutty diesel Nala vandi
@tisvyjohn4877
@tisvyjohn4877 2 ай бұрын
ഇലട്രിക്ക് വണ്ടി ഭായങ്കരം ലാഭം ആണ് അനുഭവിക്ക്
@എന്റെജീവിതം-ഗ1പ
@എന്റെജീവിതം-ഗ1പ 2 ай бұрын
Kallanmar
@Autokaran
@Autokaran 2 ай бұрын
ഓട്ടോ ഫീൽഡിൽ എല്ലുമുറിയെ ജോലിയെടുക്കാൻ പല്ലുമുറി തിന്നാൻ ഇലക്ട്രിക് ഓട്ടോയിലൂടെ സാധിക്കുമോ ഇതിനുള്ള ഉത്തരം മാത്രം ആരെങ്കിലും റിപ്ലൈ ചെയ്യുമോ ഇലക്ട്രിക് ഓട്ടോ ഉപയോഗിക്കുന്നവർ 🙏🙏🙏🙏
@saleekh4851
@saleekh4851 2 ай бұрын
ഇല്ല
@shanavas789kilimanoor5
@shanavas789kilimanoor5 2 ай бұрын
മിക്സി,,, എനിക്കു ഒരെണ്ണം വാങ്ങണം 😂 മോൺട്രാ ex ചെഞ്ജു ചെയ്തു വാങ്ങണം treo യെ,,,, എന്നിട്ടുവേണം😂😂😂കുറേ ഗർഫം kalakkan😂😂😂
@shivashivashivashiva7067
@shivashivashivashiva7067 2 ай бұрын
മാൻട്രേക്ക്😅
@Kuttippuramkkaran
@Kuttippuramkkaran 2 ай бұрын
വീട്ടിലെ കറന്റ് ബിൽ 7800 ചാർജ് ചെയ്യുന്നത് അയൽവാസിയുടെ വീട്ടിൽ നിന്ന് എന്തൊക്കെയാ പറയുന്നത് മനസിലായില്ല
@MS.CALICUT
@MS.CALICUT 2 ай бұрын
ചേട്ടാ അയൽവാസിയുടെ വീട്ടിലാണ് വണ്ടി വെക്കുന്നത് എക്സ്റ്റൻഷൻ കോഡ് വയർ ഉപയോഗിച്ച് ആണ് അദ്ദേഹം ചാർജ് ചെയ്യുന്നത് കോഴിക്കോട് ബീച്ച് സൈഡിൽ അത്രയും അടുത്താണ് വീടുകൾ ഉള്ളത് എല്ലാ വീട്ടിലേക്കും വാഹനം എത്തില്ല ഒരാളുടെ വീട്ടിൽ നിന്നിറങ്ങുന്നത് അടുത്തയാളുടെ വീട്ടിലെക്ക് ആയിരിക്കും അത്രയ്ക്കും അടുത്താണ് വീടുകൾ എന്നാൽപോലും അവരൊക്കെ വളരെയധികം സ്നേഹബന്ധത്തിൽ കഴിയുന്നു
@musthafapandiyath949
@musthafapandiyath949 2 ай бұрын
M S നിങ്ങളുടെ നമ്പർ തരൂ
@MS.CALICUT
@MS.CALICUT 2 ай бұрын
@@musthafapandiyath949 whatsApp 9496485469
@FirosFiros-ly5xy
@FirosFiros-ly5xy Ай бұрын
P0ura.vandi
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Это было очень близко...
00:10
Аришнев
Рет қаралды 4,3 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Bajaj Maxima z എടുത്ത് നാലുമാസം ആയപ്പോൾ എൻറെ അവസ്ഥ 🥺🥺🥺🥺
5:28
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47