Rear design looks like kiger with extended tail light
@jsdenterm4u618 ай бұрын
Yes
@faheemshad12937 ай бұрын
Ys bro, Mahindra doesn't have an independent design. They always copy from other brands. Only XUV 700 looks different.
@weekendjaunts2227 ай бұрын
you are the 10000000000000 th person saying the same dialouge.. Please go and come up with somthing new
@sayurajsayuj7 ай бұрын
I am looking for an SUV under 15 Lakhs with Sunroof(Manual/Auto Petrol Only). കൂട്ടത്തിൽ ഞാൻ ഇന്ന് ഈ വണ്ടിയും പോയി കണ്ടിരുന്നു... നേരിട്ട് കാണാൻ ഇതിലും അടിപൊളി ലുക്ക് ആണ്. ഒരു എടുപ്പ് ഉണ്ട്. Wild & Premium Look. ഒറ്റനോട്ടത്തിൽ തന്നെ ഇഷ്‌ടായി. Features ഉം ഈ segment - ൽ ഉള്ള SUV കളെക്കാൾ better ആണ്. Safety rating 5 star ഉണ്ട്. Tata Nexon നെക്കാൾ വലിപ്പവും Bulk ness ഉം ഉള്ള പോലെ തോന്നി. KIA Sonet നെക്കാൾ Spacious ഉം comfort ഉം ആണ് , & ofcourse ലുക്കും. AX5 Model ആയിരിക്കും value for money . Extra 24K കൊടുത്താൽ Top End Model ൻ്റെ White leather seats ഇതിലും ചെയ്ത് കിട്ടുമെന്ന് പറഞ്ഞു. Almost fixed this one. Test drive ചെയ്തിട്ട് ബാക്കി പറയാം.
@editorsedits30476 ай бұрын
Bro engen unddd
@mohammedshirazabdulla62196 ай бұрын
Test drive cheytho ?
@rajaneeshmk6 ай бұрын
Nokiyooo
@sayurajsayuj6 ай бұрын
@@editorsedits3047 ഞായറാഴ്ച്ച Test Drive എടുത്തിരുന്നു. AX5 Manual Petrol Variant ആണ് ഓടിച്ചത്. ആദ്യമായി, നല്ല Spacious ആണ് ഉള്ളിൽ.Tata Nexon and Kia Sonet നോക്കാൾ നല്ല രീതിയിൽ Space ഉണ്ട് ഉള്ളിൽ.പ്രത്യോകിച്ച് Back Seats. ശരിക്കും ആ വ്യത്യാസം എടുത്ത് അറിയാം. Driving seat Comfort ആണ്. നല്ല വിഷനും ഉണ്ട്. Steering Smooth ആണ്, ഗിയർ ഷിഫ്റ്റും. നല്ല പവർ ഫീൽ ചെയ്തു. നല്ല രീതിയിൽ കേറുന്നുണ്ട്. മൊത്തത്തിൽ നല്ല ഒരടിപൊളി ഫീൽ ഉണ്ട്.
@sayurajsayuj6 ай бұрын
@@rajaneeshmk@editorsedits3047 Yes Bro... ഞായറാഴ്ച്ച Test Drive എടുത്തിരുന്നു. AX5 Manual Petrol Variant ആണ് ഓടിച്ചത്. ആദ്യമായി, നല്ല Spacious ആണ് ഉള്ളിൽ.Tata Nexon and Kia Sonet നോക്കാൾ നല്ല രീതിയിൽ Space ഉണ്ട് ഉള്ളിൽ.പ്രത്യോകിച്ച് Back Seats. ശരിക്കും ആ വ്യത്യാസം എടുത്ത് അറിയാം. Driving seat Comfort ആണ്. നല്ല വിഷനും ഉണ്ട്. Steering Smooth ആണ്, ഗിയർ ഷിഫ്റ്റും. നല്ല പവർ ഫീൽ ചെയ്തു. നല്ല രീതിയിൽ കേറുന്നുണ്ട്. മൊത്തത്തിൽ നല്ല ഒരടിപൊളി ഫീൽ ഉണ്ട്.
@baijupgopalkipra8 ай бұрын
Front design not updated for this modern time
@Dileepkb19866 ай бұрын
I booked AX5 black petrol. I had done the test drive and I m impressed. I felt very refined engine.
@nidhish_n_kartha2 ай бұрын
Rate?
@Dileepkb19862 ай бұрын
@@nidhish_n_kartha onroad 12.96 lakh
@kishorsathya75255 ай бұрын
Which is the value for money variant. What is your opinion about AX5L
@deepan87 ай бұрын
Is it okay to just have ABS+EBD and no ESP and traction control in an SUV? Ive xuv300 w4 diesel
@Viralshorts-u8 ай бұрын
Engine far far better than TATA NEXON 👍🏼👍🏼 PROUD MAHINDRA🇮🇳🇮🇳 looks could be better👍🏼👍🏼
@ashiq19158 ай бұрын
Segment best engine
@Kicha.b7 ай бұрын
Bro also body ,power , comfort, mileage, built quality,leg space ,odikan powli ahn njan odich noki powli ahnn ❤❤❤
Please review mx2 pro AT. Showroom il poyapo top variant anu test thanath
@Little-Impact7 ай бұрын
I saw you at Thottakattukara Muslim Jama ath today for Juma, I thought to meet you after JUMA,but I think you might left early. Anyway happy to see you bro.
@spacex90096 ай бұрын
Mahindra 3x0 Ax5 diesel manuel varient ano nallathe atho kia sonet HTX+ diesel manuel ano nallathe arenkilum onne reply tharooo
@kirankrishnan68716 ай бұрын
Power & safety 3xo,. Look features kia
@spacex90096 ай бұрын
@@kirankrishnan6871 better aathe aayirikum
@mrcuriosity7778 ай бұрын
Look good in this colour and Also in red
@venusvenus28616 ай бұрын
Eth colour aa ishtaaye...
@linorajan84298 ай бұрын
Value for money ക്ക് ഏതു variant ആണ് നല്ലത്.... ??
@samtitus20017 ай бұрын
Ax5
@Thangal_world6 ай бұрын
Milege very bad aaanenn parayunnu vandi vangiyavar onn comment cheyyamo😢 experience ullavar parayu
@arunprasad22596 ай бұрын
city mileage 12-13 highway 16-17 compant paryunath 18.9 aanu light foot il drive chythal mileage kitum
@venusvenus28616 ай бұрын
@@arunprasad2259 eth colour aa bangi ?
@Shamilmp5465 ай бұрын
njan vidio kandit unde.aa cash keriyille accountil?
@Spicendice20246 ай бұрын
നല്ല power und. ഞാൻ ഓടിച്ച് നോക്കി..
@AjeshDev-sv5uk8 ай бұрын
Really Beautiful ✅
@sajithkumaresan36455 ай бұрын
360 Camera is a missing feature in Ax5 not even as an accessory is a saddest part.
@theerthasatheesh12046 ай бұрын
Please review 3XO MX2 pro AT
@VasudevManojofficial8 ай бұрын
Chettante vedio kannan with cheytu ninu❤❤❤
@sain20007 ай бұрын
What is the real world mileage of 3xo
@musthafa80738 ай бұрын
Interior nice🍂
@ajithep6815 ай бұрын
3 cylinder ano ithu
@adarshchandranarms50456 ай бұрын
മഹീന്ദ്രയുടെ വണ്ടികൾ രവീന്ദ്രൻ മാഷിൻ്റെ സംഗീതം പോലെയാണ്(കേൾക്കും തോറും ഇമ്പം കൂടും) കാണും തോറും ഭംഗി കൂടും
@MuhammadAkram-vf3sq6 ай бұрын
Which color is this?
@anandedavalath24676 ай бұрын
Good presentation. Thanks
@midhun16253 ай бұрын
Interior black ayirunenkil 🔥
@babup7277 ай бұрын
ഇതിൻ്റെ top varient ൽ എങ്കിലും ventilated Seat ഉണ്ടോ? കേരളം വെന്തുരുക്കുകയാണ്😢
@Akshay-ql9qc7 ай бұрын
ഈ ഡിസൈൻ ഓരോ വട്ടം കാണുമ്പോഴും ഇഷ്ടം കൂടി വരുന്നു
@arunraj10557 ай бұрын
Diesel vandi ban cheyyalle?
@Rajesh-gi8nv5 ай бұрын
അടി പൊടി🙏🙏🙏♥️♥️👍👍
@ashjan296 ай бұрын
Petrol automatic 3Xo AX5 and KIA SONET GTX PLUS which is better ?
@arunprasad22596 ай бұрын
3xo
@histree12073 ай бұрын
Super & power ful design
@nasarpalakkal45376 күн бұрын
good message
@somethingfishy58118 ай бұрын
ഇയാള് കൈഗർ കണ്ടിട്ടില്ലേ? പിന്നെ എന്താ റിയർ ഡിസൈൻ യൂണിക് എന്ന് പറയുന്നത്
@resulrajp43567 ай бұрын
Kiger ആണ് ഏറ്റവും നല്ല ഡിസൈൻ വിലക്കുറവും
@abhishekraj47967 ай бұрын
Athe
@hareeshmr13985 ай бұрын
Tc actual mileage ethra kittum
@statuswrld85408 ай бұрын
Back profile side il MAHINDRA logo Matti KIA logo eduth vechal oru theerumanam aayi😌👍🏼
@riyasrahim77408 ай бұрын
Suddenly its looking like Tata Punch..from Front side
@theyoutubeviewer54688 ай бұрын
Front oru കാട്ടുപൂച്ച look undallo 😃
@midhunrajagopal15247 ай бұрын
😂😂😂😂
@sobhasundar54147 ай бұрын
Adipoli
@AbhayKrishna-y7p5 ай бұрын
Bro Eth xuv700 cheriya vandi alla
@nitinjose57997 ай бұрын
Price value money starts 9.99 lakhs not 7.49 lakhs model
@kashyabguruvar50658 ай бұрын
Ithinte Electric eppo varum?
@shajvs71378 ай бұрын
She's likea beauty and beast at the same time.
@ananthu71137 ай бұрын
Renault cars ntta rear side pole ind ithintte rear side
Pratap Bose Rocks!!!!! Futuristic Design, Front and back both r nice, But Back side looks fantastic
@shoukathshams54866 ай бұрын
Cylinder പറഞ്ഞില്ലല്ലോ
@resulrajp43567 ай бұрын
ഈ വണ്ടി എല്ലാ ഫിച്ചേഴ്സും വേണമെങ്കിൽ വളരെ വലിയ വിലയാണ് പല veriantsum ഇറക്കി ആളുകളെ പറ്റിക്കുന്ന തന്ത്രം ഇതിനെ അപേക്ഷിച്ചു kiger ഉം നിസ്സാൻ magniteum ആണ് വളെരെ മെച്ചം
@MuhaiminP3 ай бұрын
പറഞ്ഞ രണ്ട് വണ്ടിയും ഓടിച്ച് നോക്കിയിട്ടുണ്ടോ 😂 kiger 3 cylinder 1000cc magnite owners നോട് ഒന്ന് സംസാരിച്ചാൽ തീരും ഈ പൊക്കിയടി
@isam.e93998 ай бұрын
പെട്ടെന്ന് തുരുമ്പു പിടിക്കുന്ന കമ്പനി ആണ് 😁
@littlebrother99117 ай бұрын
Athokke pand ippo athyavisham nalla quality ulla vehicles ahnn mahindra produce cheyunadh njan thar 4 year ayi use cheyunnu athyavishyam offroding water crossing okke cheyand still iduvareyum oru rust polum underground polum vannitilla
@adarshchandranarms50456 ай бұрын
Mahindra owners വളരെ rough ആയി ആണ് വണ്ടികൾ ഉപയോഗിക്കുന്നത് എന്നത് മറക്കരുത്
@PiKe08807 ай бұрын
300nm torque il 130bhp alle 🙄
@sarathsivadas37536 ай бұрын
Mileage??
@lieman-fr2dg7 ай бұрын
വണ്ടിയുടെ weight എത്ര, Ncap റേറ്റിംഗ് test result?
@comedies_by_Sarath_VARKALA6 ай бұрын
ഇതുവരെ ക്രാഷ് ടെസ്റ് കഴിഞ്ഞില്ല
@shiyasshihab99478 ай бұрын
This or fronx which is better
@aghil-sm8pg7 ай бұрын
3Xo diesel
@mehrufmehz17065 ай бұрын
Kia sonet 3xo ax5 eathaan better 😢
@survivor4448 ай бұрын
ലുക്ക് nexon ആണ് but mahindra engine power 🔥 bro ah tgdi engine ഒന്ന് drive cheyyamo?
@explorer1547 ай бұрын
front look bore ആക്കി. but black or grey colour aanel kaanaan valiya kuzhappam illa.
@shajvs71378 ай бұрын
Great looks.love this car
@jayeshmp95128 ай бұрын
Nice and powerful compact suv
@jafarkoya7438 ай бұрын
പ്രൈസ് വളരെ കൂടുതലാണ്ഇത് കൂടുതൽ വിറ്റുപോകു ലാ
@midhun88697 ай бұрын
It's reasonable
@Kl23-o2t7 ай бұрын
ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഉള്ള പെട്രോൾ കാറിനു 12 ലക്ഷം ഓൺറോഡ് പ്രൈസ് ആണ് വരുന്നത്. നിസ്സാൻ മാഗ്നൈറ്റ് സി വി ടി ട്രാൻസ്‌മിഷൻ മോഡൽ മാത്രമേ നിലവിൽ ആ വിലക്ക് ഒരു ഡീസന്റ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ തരുന്നുള്ളു.
@nidheeshraj48617 ай бұрын
താങ്കൾ ഇതിനെ compare ചെയ്യുന്നത് പല മോഡലിന്റെയും entry ലെവൽ model ആയിട്ട് ആൺ.. Kiger ആയാലും മഗ്‌ണിന്റെ ആയാലും full option വരുമ്പോൾ ഏകദേശം ഈ വില വരും.. ഈ വിലയ്ക് ഇത് മൊതലാ
@see2saw7 ай бұрын
Value for money
@Obelix565828 күн бұрын
December 2024- 3 XO മാസം 9000 എണ്ണത്തിന് മുകളിൽ വിറ്റുപോവുന്നു.
@Akhil__Mohanan8 ай бұрын
Kollaam❤
@Justin_6_6_63 ай бұрын
എനിക്ക് ഈ വണ്ടി ആണ് ഈ സെജ്‍മെന്റിൽ ഏറ്റവും ലുക്ക് ആയിട്ടു തോന്നിയത്
@vittilnixon8 ай бұрын
ഇത് kiger അല്ലേ?
@SOORYAJISHEK6 ай бұрын
Rear design.supr .
@flywithmeshihab8 ай бұрын
സൈഡ് പ്രൊഫൈൽ ബാക്ക് ടയറിന്റെ മുകളിലെ എഡ്ജ് ഷേപ്പ് കൂടെ ഒന്നു മാറ്റി new shape കൊടുത്തിരുന്നേൽ ന്യൂ കാർ ആയിരുന്നെ !!!!!!!!!!
@jimmyjacob88917 ай бұрын
❤❤❤❤❤❤❤
@MANNANMANOJ7 ай бұрын
850000 on road price now mahindra 3xo xuv
@vijayatk37768 ай бұрын
Please review a electran N review please
@fouzarKLPY7 ай бұрын
Good design
@abhirams3707 ай бұрын
Front Poraa
@sayanthmadhusoodanan7 ай бұрын
Fog lamps units ഉയർന്ന് പോയി... Fog lamp nte ഗുണം കിട്ടില്ല
@vkp38646 ай бұрын
Thallipoli vandi.Front good.Side View Very bad.Backum.Engine performance is too bad.Gear shift okke valare hard aanu.Features undu.But driving is too bad.Vandi odikkumbol paara pole thonnum.Stiffness undu.Steeringum heavy and stiff.Mahindra Service Networkum pottayaanu
@sid82886 ай бұрын
Engine super anallo
@raveendranvishnu2067 ай бұрын
Evideyo kanda polae und
@raveendranvishnu2067 ай бұрын
Punch + kiger😂
@abinbiju14248 ай бұрын
Nice car ❤❤❤
@jithinjose76348 ай бұрын
Fog lamp halogen aalla bro
@Amf467 ай бұрын
Rear Copy Renault Kinger😂 5/10
@niranjanj67218 ай бұрын
Vandi kollam..aake oru kuravu thonniyathu 3cylinder engine ennullathanu
@harisankar6297 ай бұрын
Turbo engine aanu hai. India yil under 17L 4 cylinder turbo engine vere illa
@sayidvattaparambil96196 ай бұрын
Vandi adipoli.pakshe chali aakunna bagathellam white color.athumathram poraima