Patientinte alla prashnangalum kshamayode kettirikkukayum athinn thakkathaya remedyum paranju tharunn oru dr ne aadyamayittane njan nerilkanunnath .Eth ante anubhavamane.
@shajiabraham95162 жыл бұрын
L
@nazeebjihabudeen63872 жыл бұрын
P P P p P P P P Pp Pp P P P P Pp P Pp P P ppp0paoapapapa00apapp0p0pappa0ppapaaaaaaaaaaaaaaaaaaa0 A
@sasikalaprem755 Жыл бұрын
So happy to know that the person recovered from his illness
@narayanvijaykumar6119 Жыл бұрын
ഒരു പിടിയും കിട്ടിയില്ല, എന്തു കഴിച്ചാൽ, അല്ലങ്കിൽ എന്ത് കഴിക്കരുത് എന്നുള്ള കാര്യം വ്യക്തമാക്കിയില്ല, മാതാളനാരങ്ങ, ബീറ്റ്‌റൂട്ട്, ഇത് രണ്ടും നല്ലതാണ് എന്നു പറഞ്ഞു, അത് മനസ്സിലായി.This is an advertisement,one should go his clinic, great job😅
@jaseerqatar4164 Жыл бұрын
@@sasikalaprem755😢
@faseelafasi20732 жыл бұрын
Sir, ഞാനും വർഷങ്ങളായി ഇത് അനുഭവിക്കുന്നുണ്ട്, ഇങ്ങനെ ഉള്ള നല്ല information തന്നതിന് big thanks
@mariammachummar42482 жыл бұрын
Hshshshswy
@shameersha8318 Жыл бұрын
ഏകദേശം 5ലക്ഷം ആളുകൾ ഈ വീഡിയോ കണ്ടു. ഒരുപാടുപേർക്ക് ഈ അസുഖം ഉണ്ടാവാം 🥲
@surendranuk186 Жыл бұрын
ഈ ഡോ. ക്ക് സ്വന്തമായി എല്ലാം അവതരിപ്പിക്കുവാനുള്ള കഴിവുണ്ട്. അതിനിടയ്ക്ക് അവതാരകൻ വേണ്ട.
@sudhakaranv11147 ай бұрын
ഡോക്ടറെ നോക്കുകുത്തിയാക്കി അവതാരകൻ്റെ അമിത വർത്തമാനം അരോചകമാണ്.
@rasheedrashee98062 жыл бұрын
ഞാനും ഈ വേദന അനുഭവിക്കുന്ന ആളാണ്
@shachanel71012 жыл бұрын
👍👍👍🤲🤲🤲👌👌👌
@Smithak-jr8ro Жыл бұрын
Anikum
@gmcaluminiumalappuzha Жыл бұрын
എനിക്ക് ഇപ്പോൾ തുടങ്ങി 2വീക്ക്
@hppybro11 ай бұрын
Nnjnum
@SindhuPriyan-yg5ih6 ай бұрын
ഞാൻ വീഡിയോ കണ്ട ഉടനെ ഓടിപ്പോയി ബീറ്റ്‌റൂട്ട് ജ്യൂസ് അടിച്ചു കുടിച്ചു എനിക്ക് 16വർഷമായി മൈഗ്രയിൻ ഉണ്ട്
@salimmoyikal52952 жыл бұрын
എനിക്ക് ഇപ്പോൾ 42 വയസ്സായി ഓർമ്മ വെച്ച നാൾ മുതൽ മൈഗ്രേൻ ഉണ്ട് , ഇംഗ്ലീഷ് മരുന്ന്, ആയുർവേദം , ഹോമിയോപതി, പച്ചമരുന്ന്, നാട്ടുവൈദ്യം, ഒറ്റമൂലി, യുനാനി മുതലായ എല്ലാ വിധ ചികിത്സകളും ചൈതിട്ടും ഇന്നും തലവേദന വരുന്നു.
@sheenageorge7089 Жыл бұрын
Try ക്ഷീര ഫല 14 one drop in nose. വെയിൽ ഉള്ളപ്പോൾ മാത്രം
@renjur941 Жыл бұрын
Same avastha enikkum . Ini entha cheyyendath. Ipo enthelum maattam undo undenkil enikkum kudi onnu paranju tharumo
@sheenageorge7089 Жыл бұрын
Nallathanu
@AbdulLatheefAK-p3q3 ай бұрын
ഈയൊരു തലവേദന ചെറുപ്പകാലം തൊട്ടേ ഞാൻ അനുഭവിക്കുന്നതാണ് ഇപ്പോൾ പ്രകൃതി ചികിത്സ കൊണ്ട് പൂർണ്ണമായി മാറി കിട്ടി അൽഹംദുലില്ല
@snowyscot2 жыл бұрын
ഈ ആംഗറിന്റെ കല പില കേട്ട് മൈഗ്രൈൻ വന്നവരുണ്ടോ??? 😇😇
@jubiniz11722 жыл бұрын
😂
@aswathims91862 жыл бұрын
😂😂😂😂😂
@haneesabeegam31102 жыл бұрын
Sure
@pramodkumar-yy1sv2 жыл бұрын
മൈഗ്രേൻ ഇല്ലാത്ത എനിക്ക് മൈഗ്രൈൻ വന്ന് തല പൊട്ടിത്തെറിക്കുമ്പോലെ തോന്നി
ശ്രീ ശ്രീ രവിശങ്കർജി ആവിഷ്കരിച്ച യോഗാ പദ്ധതിയിലെ സുദർശനക്രിയ മൈഗ്രേന് നല്ലതാണന്ന് തോന്നുന്നു. എനിക്ക് ഓർമ വെച്ച നാൾ മുതൽമൈഗ്രേൻ കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. രണ്ടര ദിവസംവരെ നിലനിൽക്കും. ഭക്ഷണമില്ലാതെ ഉപവസിക്കും. ഇടക്കു വെള്ളം കുടിച്ചുനോക്കും. ഞാൻ യോഗയിലെ സുദർശന ക്രിയ ശീലിച്ചു. ആറ് ഏഴ് കൊല്ലമായി അസുഖം മാറിയിട്ട്. എന്താണെന്നറിയില്ല. മരുന്നൊന്നും കഴിച്ചില്ല. ഇന്നും ഈയോഗ ക്രിയ തുടരുന്നു.
@sarathkumar21996 ай бұрын
എങ്ങനെ അഭ്യസിക്കാം?
@sreelathapr96455 ай бұрын
Art ഓഫ് living ഹാപ്പിനെസ്സ് പ്രോഗ്രാം ചെയ്യൂ.. അതിലാണ് സുദർശനക്രിയ @@sarathkumar2199
@simiradhakrishnan7560Ай бұрын
Correct enikum agineya mariyath
@SURESHKUMAR-qq8kf2 жыл бұрын
Thank you Sir, Very very informative
@rajetharajiv968 Жыл бұрын
ഇത് പോലെ ഉള്ള docter ആവണം 👍
@rasheediyc67932 жыл бұрын
താങ്ക്സ് ഡോക്ടർ.. ഗോഡ് ബ്ലെസ് യു... എന്റെ അനിയത്തി 3 വർഷമായി അനുഭവിക്കുന്ന വേദന ഒരുപാട്
@rahmankp92612 жыл бұрын
ഈ അറിവ് വളരെ പ്രശംസനീയമാണ് കൂടുതൽ അറിവിലേക്കായി ഇനിയും ഇതേപോലെ വീഡിയോ പ്രതീക്ഷിക്കുന്നു 🌹
@jayasreegangadharan51152 жыл бұрын
ശരിയാണ് ഗ്യാസ് വരുമ്പോഴാണ് തലവേദന വരുന്നത് ചില ഭക്ഷണം കഴിക്കുമ്പോഴാണ് തലവേദന വരാറ്
@smithasanthosh59572 жыл бұрын
Correct aanu
@sobhanat45992 жыл бұрын
Doctor സംസാരിക്കട്ടെ... പകുതിക്കു വെച്ചു വേറെ ചോദ്യം ചോദിക്കുന്നു
@babykuttymathew86442 жыл бұрын
Addhehavum Doctor thanney....aavum ☀️
@harispv25582 жыл бұрын
Crrct aa bro edkk keri topic mattunnu
@hanazahal2993 Жыл бұрын
Dr ഞാൻ മാരീഡ് ആണ്,4 കുട്ടികൾ ഉണ്ട്,നോർമൽ ഡെലിവറി ആണ്, എനിക്ക് ഇപ്പോഴും പീരീഡ്സ് ടൈമിൽ നല്ല പെയിൻ ആണ്, dr പറഞ്ഞപോലെ എല്ലാവരും പറയാറുണ്ട് ഡെലിവറി കഴിഞ്ഞാൽ പെയിൻ മാറുന്ന് ബട്ട് എനിക്ക് ഒരു കുറവും ഇല്ല, ഇല്ല മാസവും പീരീഡ്സ്ന് തൊട്ട് മുൻപ് മൈഗ്രൈൻ വരാറുണ്ട്
@najmucheruveettil7567 Жыл бұрын
Lchf diet cheythaal mathi
@sabeenam86682 жыл бұрын
Yes dr parnjath 100% correct aanu, ente anubhavam gastrouble karanama thalavedhana varunne, Dr Purushothaman palana hospital palakkad best Dr Dr parnja pole correct aayi ellam follow chaitha enikk ipol no gas no. thalavedhana 15 years anubavichathaa
@sharmiNarayanan11112 жыл бұрын
മുപ്പത് വർഷമായി മൈഗ്രേൻ തലവേദന സഹിക്കുന്നു 'കഠിനമായ ഗ്യാസിൻ്റെ പ്രശ്നവും ഉണ്ട്.
@subharaju24742 жыл бұрын
use accupunture
@minivinod67952 жыл бұрын
Same presnam😔
@farsanafaisu86652 жыл бұрын
Same to
@sachurichu22362 жыл бұрын
എത്രവർഷമായാലും മലപ്പുറത്ത്പച്ചമരുന്ന് ഇല്ലേ അവിടെ പോയാൽ മാറുന്നുണ്ട്
@bennyjohn72752 жыл бұрын
മൂന്നു ദിവസം കൊണ്ട് മാറ്റിത്തരാം രോഗം മാറിയിട്ട് ഫീസ് തന്നാൽ മതി
@binduem85523 ай бұрын
Ee video kand sherikkum migraine vannu
@jayakumartr21412 жыл бұрын
പങ്കജ കസ്തൂരി യിലെ Dr. ഹരീന്ദ്രൻ സർ ഒരു TV പ്രോഗ്രാമിൽ ഒരു മരുന്ന് പറഞ്ഞിരുന്നു. കല്ലുരുക്കി എന്നറിയപ്പെടുന്ന ഒരു ചെറു സസ്യം സമൂലം അരച്ച് ഒരു നെല്ലിക്ക അളവിൽ രാവിലെ വെറും വയറ്റിൽ കഴിക്കുക. ഒരു ദിവസം മതി, കഴിയുന്നതും വേദനയുള്ള സമയത്ത് കഴിക്കുക. ഞാൻ ഇത് പറഞ്ഞു കൊടുത്ത മൂന്ന് ആൾക്കാർക്കും നിശേഷം അസുഖം മാറി. മരുന്ന് ചെടി കൃത്യമായി ഉറപ്പാക്കിയിട്ട് വേണം കഴിക്കാൻ .
@daisyreji8581 Жыл бұрын
Yes. He is the one of the real Doctor, because many doctors while consulting about the present issues or pain only, never care about the relating issues or root of the problem even never ask the other issues. GOD BLESS YOU
@aadithyaaah2 жыл бұрын
Maigrane ഇതു വരെ ഉണ്ടായിട്ടില്ല,പക്ഷേ ഇയാളുടെ തൊള്ളപൊളി കേട്ടപ്പോൾ maigrane അനുഭവത്തിൽ വന്നു,
@basheerc97322 жыл бұрын
വിശദീകരണം വളരെ നന്നായിരുന്നു പക്ഷേ ഭക്ഷണത്തിൽ നിയന്ത്രിക്കുക വീട്ടിൽ കാര്യങ്ങൾ ശ്രദ്ധിക്കുക എന്ന് പറഞ്ഞു പക്ഷേ ഏത് ഭക്ഷണം ഒഴിവാക്കണം എന്ത് ഭക്ഷണം കഴിക്കണം എന്നൊന്നും വിശദീകരിച്ച് കണ്ടില്ല
@MR_HEXCO2 жыл бұрын
ഫ്രീയല്ല ... ഫീസ് വേണം 😂😂😂
@ceepee0442 жыл бұрын
ഇവരുടെ എല്ലാ വിഡീയോ കളും ഇങ്ങനെയാണ്
@shibinanp69962 жыл бұрын
ഫുഡ് ന്റെ ഞാൻ പറയാം എന്റെ അനുഭവത്തിൽ ഉള്ളത്. ഓരോരുത്തരുടെയും physical കണ്ടിഷൻസ് വ്യത്യസ്തമാണ്. ഏത് ഫുഡ് കഴിക്കുമ്പോൾ ആണ് മൈഗ്രേൻ ഉണ്ടാകുന്നത് എന്ന് നമുക്കെ അറിയൂ അത് ഒരു ഡോക്ടർക്ക് പറയാൻ ആവില്ല.ഞാനും ഇത് അനുഭവിക്കുന്ന ഒരാൾ ആണ്. ഇപ്പൊ കുറെയൊക്കെ വ്യത്യാസം ഉണ്ട്.
പലതും ചെയ്ത് മാറിയില്ല.ഇപ്പോൾ breathing exersise ചെയ്തിട്ട് നല്ല മാറ്റം ഉണ്ട് . periods ടൈം ഉൽ ഇപ്പോഴും ഉണ്ട്.അത് ബ്ലഡ് കുറവ് ആണ്.അത് കൊണ്ട് കുറേ prblm ഉണ്ട്.
@dfghghj44742 жыл бұрын
ഞാൻ കുറെ കാലമായി അനുഭവിക്കുന്ന ആളാണ് 😭😭
@VLOG_GAMER606 Жыл бұрын
Njanum
@mujeebpathiyipathiyilmujee1230 Жыл бұрын
bedroom door adakaadaaa oragooo spool shariakum
@shameemathshamee6961 Жыл бұрын
Njannumm
@shibuvarghese73735 ай бұрын
മനസ്സിലായി ഡോക്ടർ സംസാരിക്കട്ടെ
@AlameenAlameen-by1fr Жыл бұрын
Njaanum ee vedana anubavikkunna aallanu Kure varshangalaayi
@raghigirish82662 жыл бұрын
Very Thanku Doctor 🌸 God bless you 🌸🙏
@vijayalakshmim65502 жыл бұрын
വളരെ നന്ദി സർ
@jishan11032 жыл бұрын
10വർഷമായി ഞാനും മൈഗ്രൈൻ കൊണ്ടു ബുദ്ദിമുട്ടുന്നു
@sreelekshmisjayaraman82642 жыл бұрын
Njanum
@Erica_boutique-.2 жыл бұрын
@@sreelekshmisjayaraman8264 thalavedanakk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@preethyjoseph63712 жыл бұрын
ജനങ്ങൾക്ക് എന്താ ചെയ്യേണ്ടത് എന്നു മനസിലായില്ല
@rahanapn49452 жыл бұрын
സൂപ്പർ 👍👍
@ashraf.arakkalashraf.arakk10282 жыл бұрын
21വർഷമായി ചെന്നിക്കുത് തുടങ്ങിയിട്ട് ഈ ആഴ്ച കൂടി വന്നു. വല്ലാത്ത പാടാണ്. എനിക്ക് മോളെ ഗർഭിണിയായിരുന്ന സമയം വന്നത്. ഇന്നും ഉണ്ട്.
@bindusadanandanbindusadana71462 жыл бұрын
ചെന്നിക്കുത്തിന് ഒറ്റമൂലി ഉണ്ട് മൂന്നു ദിവസം കൊണ്ട് മാറും
@shuhaibkm346 Жыл бұрын
ഇതുള്ളവര ഇത് കാണുന്നത്... Sound ഒന്ന് low ആക്കിയ ചിലപ്പോ ഫുള്ള് കാണും
@sasikalaprem755 Жыл бұрын
So happy to know that the person r
@jasnamadavanari60572 жыл бұрын
Enik undavarund. ഛർദിക്കും ഉറങ്ങി എണീറ്റാൽ എന്റെ തലവേദന മാറാറുണ്ട്. ഇടക്കിടെ തലവേദന ഉണ്ടാവാറുണ്ട് യാത്ര ചെയ്യുന്ന സമയത്താണ് കൂടുതലും ഉണ്ടാവാറ്
@faihasinu58782 жыл бұрын
Same അവസ്ഥ
@sareenabeegamkurikkal29522 жыл бұрын
Same aanu enikkum
@RAJIDAAP2 жыл бұрын
Same
@nichurichu25732 жыл бұрын
Enikkum und ithpole. Nalla bhudhimutan.
@hibumol31202 жыл бұрын
Enikum ithpolothanne
@lucyjose75522 жыл бұрын
Thank you Sir for good information
@anjalint65002 жыл бұрын
അനുഭവിക്കുന്നവർക്കു മാത്രേ മനസ്സിലാവൂ😔.. 9വർഷത്തിൽ ഏറെ ആയി ഇത്
@hibumol31202 жыл бұрын
sathyam Enikum varshangalayi
@saritharaveendran15982 жыл бұрын
സത്യമാണ്. 😔🙏
@neethupradeep8604 Жыл бұрын
Enik 4yrs ayit und
@Nesiyashajahan Жыл бұрын
19years ayi anubhavikkunnu sound അരോചകമാണ് 😥
@sahirasalam5810 Жыл бұрын
Sathyam
@bareeratm13072 жыл бұрын
Dr. Samsarikkette.
@abdullatheef9051 Жыл бұрын
ആംഗറിന്റെ നോട്ടം ഡോക്ടർ പറയുന്നതിലേക്കല്ല, ക്യാമറയിലേക്കാണ്. ഡോ കുറേക്കാൾ വിവരമുള്ള ആംഗർ!
@sureshkumar.k8074 Жыл бұрын
Sir ന്റെ ക്ലിനിക്ക് എവിടെയാണ് ? എപ്പോൾ കാണാൻ പറ്റും ?
@suchethatm31662 жыл бұрын
Thank you doctor
@saadathsadath9530 Жыл бұрын
Dr. എവിടെയാണ് വർക്ക് ചെയ്യുന്നത്
@salmankunju21772 жыл бұрын
നിന്റെ വിടൽ ഒഴിവാക്കി Dr: പറയട്ടെ.
@fahadmp382 жыл бұрын
Good resalte
@mariyamrasheed14132 жыл бұрын
ഞാൻ വിക്സ് തേക്കാറില്ല, അതിന്റ മണം വരുമ്പോൾ എനിക്ക് കൂടും, മൈഗ്രൻ ടൈം പല manangalum അസഹനീയമാണ്
@jasnarasheed85922 жыл бұрын
Njanum enikum vedana koodum
@Erica_boutique-.2 жыл бұрын
Thalavedanakk oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@Khasim.mk7132 жыл бұрын
എനിക്ക് 10വർഷമായി തുടങ്ങീട്ട്. ഒരു month ആയി കണ്ണിന് ഗ്ലാസ് വെക്കുന്നു ഇപ്പൊ ചെറിയ ഒരു മാറ്റം ഉണ്ടെന്ന് തോന്നുന്നു
@omanakk30222 жыл бұрын
SUJOK therapy യിൽ 3ദിവസത്തെ ട്രീറ്റ്മെന്റ് കൊണ്ട് വർഷങ്ങൾ ആയി migraine മാറ്റിയിട്ടുണ്ട്. ഒരു മരുന്നും ഇല്ലാതെ.
@mubeeshahul97012 жыл бұрын
Correct aanu
@nasriyafayas78012 жыл бұрын
Acupuncture treatment..super aanu
@georgekv75642 жыл бұрын
നല്ല അറിവ് താങ്ക്സ് 👍👍👍👍👍👍
@kanakavallyvr90132 жыл бұрын
🙏 ഡോക്ടറെ കൊണ്ട് പറയിപ്പിയ്ക്കാതെ അവതാരകൻ ഇടയ്ക്ക് കയറുന്നത് അരോചകമാണ്. ഡോക്ടർ പറയട്ടെ പ്ലീസ്.
@Prema-kh6rq Жыл бұрын
അതെ....
@voiceofahlussunnahmuhammad64998 ай бұрын
Njanum 15 years ayiii anubhavikkunnu
@shabnaazeezshabnam1598 Жыл бұрын
ഡോക്ടർ എവിടെയാണ് പരിശോധന സ്ഥലം
@Nehamariyam-tp8ju Жыл бұрын
Enikku 20 varshamayi Dr paranja Ella lakshanangalum enikkundu
@arogyapalanam90452 жыл бұрын
ചെന്നികുത്ത് തലവേദന ഗ്യാസ് കൊണ്ട് മാത്രം അല്ല ഉണ്ടാകുന്നത്, കണ്ണിന്റെ കാഴ്ച്ച പ്രശ്നം, മാനസീക പ്രെശ്നങ്ങൾ, സ്‌ട്രെസ്, നാഡി സംബന്ധമായ ബലഹീനത, കഫ സംബന്ധമായ ത്, പിത്തം അധികാരിച്ചാൽ........ ഇങ്ങനെ പല കാരണങ്ങൾ. വെറും ഒരു എണ്ണ തലയിൽ വെച്ചാൽ തന്നെ മാറുന്ന തലവേദന കൾ ഉണ്ട്.....
@kadeejae.p94152 жыл бұрын
എവിടെ കോഴിക്കോട് പരിശോധന സ്ഥലം ഒന്നും പറയാൻ പറ്റുമോ
@e.sgeorge23452 жыл бұрын
പത്തു മില്ലി എണ്ണ കൊണ്ട് എത്ര പഴക്കമുള്ള മൈഗ്രേനും മാറും പാരമ്പര്യ നാട്ടു/ഗ്റുഹവൈദ്യ രീതിയിൽ വൈദ്യ ശാസ്ത്രം മരുന്നില്ല എന്നു പറയുന്ന അനേകം രോഗങ്ങൾക്കും പരിഹാരം ഉണ്ട്
@sujareghu69652 жыл бұрын
എഴുന്നേറ്റു പോടാ ..പാവം ആ Dr ക്ക് പറയാൻ ഒരു അവസരം കൊടുക്കാതെ അവന്റയൊരു വർത്തമാനം ..വള... വള ...വള ..നിന്റെ ചിലപ്പുകാരണം പലർക്കും തലവേദന കൂടിക്കാണും
@noonatechvlogzz27112 жыл бұрын
😂😂
@we3siblings5512 жыл бұрын
🤣
@ranjini37592 жыл бұрын
Correct
@shaijashaija8293 Жыл бұрын
Sir. Njanippoza. E. Videos kanndh eanikk. Bayangara. Thalavedhanaya.valadhubaagam. 15.divasam koodumbol. Varum sahikaan Patilla 😢.doctore vilich. Vannu. Kananam. Thank-you. Sir
@sufiyan_ff_9 ай бұрын
Dr kandarnno migraine maariyo
@shainichandy97432 жыл бұрын
മൈഗ്രേൻ മൂന്നു ദിവസം കൊണ്ട് മാറാൻ ചെയ്യണ്ടത് ethinu enthu pradividi anu evide paranjathu. chumma samayam kalayan
@SwapnaSibi6 ай бұрын
വയറിനുള്ളിൽ മൈഗ്രൈൻ കാരണം എന്താണ്
@sadikak12412 жыл бұрын
Thank you Sir
@sunishamahesh78072 жыл бұрын
Enik ....marichaa mathi ennu thonnarund .....27 year ayi
@Valcarie1436 ай бұрын
Enik maigrain vannitt 15 varsham kazhichu scanning ayi tablet kazichittum marunnilla oru rakshayilla Endankilum vaziyundo sir Marikkan thonunnu sahikkan pattunnilla
@amanmohamedamanmohamed97462 жыл бұрын
Dr. പറയുന്നത് ശരിയാണ് ഗ്യാസ്ന്റെയ് അസുഖം മൂലമാണ് മൈഗ്രൈൻ വരുന്നത്. എനിക്ക് 15 വർഷത്തോളമായി മൈഗ്രൈൻ ഉണ്ടായിരുന്നു sibblium ഗുളിക കഴിച്ചാൽ കുറവുകാണും. ഭക്ഷണം കഴിക്കുന്ന അവസരത്തിൽ വെള്ളം കുടിക്കുന്നത് പറ്റേ ഒഴിവാക്കി അതുമൂലം ഗ്യാസ് അസുഖം വരുന്നില്ല മൈഗ്രൈൻ ഇപ്പോൾ ഉണ്ടാകാറില്ല.
@jayajoseph9712 жыл бұрын
English marunnano sibbilium
@amanmohamedamanmohamed97462 жыл бұрын
@@jayajoseph971 yes, ഈ ഗുളിക വളരെ ഫലപ്രദമാണ് മൈഗ്രൻ രോഗത്തിന്...,
@maryjaison88702 жыл бұрын
Thanks doctor God bless you
@ayshabasheer871 Жыл бұрын
Kozhikod eath hospitalilaa
@rajetharajiv968 Жыл бұрын
Thankyou docter 🙏🙏🙏🥰🥰🥰
@bindhugopalakrishnan-dr1bk Жыл бұрын
മറുപടി തരണേ സാർ
@subikjohn38812 жыл бұрын
Correct aanu
@ibkaibru448 Жыл бұрын
Njanum ith anubavikunnund
@muneerafiroz84512 жыл бұрын
ഡോക്ടറെ കാണാൻ എവിടെ വരണം കുറെ മരുന്ന് കഴിച്ചു ഒരു ആശ്വാസവും ഇല്ല
@ibkaibru448 Жыл бұрын
Njanum ith anubavikunna oru aalanu
@myworldmylife9955 Жыл бұрын
*_"To keep the body in good health is a duty, otherwise we shall not be able to keep our mind strong and clear.”_* *_"ശരീരത്തെ നല്ല ആരോഗ്യത്തോടെ നിലനിർത്തുക എന്നത് ഒരു കടമയാണ്, അല്ലാത്തപക്ഷം നമ്മുടെ മനസ്സിനെ ശക്തവും വ്യക്തവുമായി നിലനിർത്താൻ നമുക്ക് കഴിയില്ല."_* 🌹🌹🌹🌹🌹🌹🌹 *_GOOD MORNING ALL_* *_WELLNESS ADVISOR_*
@afsheeraafshi28292 жыл бұрын
Dr samsarikkan vidooo
@BavaPala Жыл бұрын
Ente mon 7yearaayi. Ravile eneekkumbo undakum mikka daysum.9okke aakumbozhekum ready a yi thudangum
Fathi'z world.....aa marunninte Peru parayamo...enikku varicose veins undu...plz reply me....
@royaugustine872 жыл бұрын
Enikkum und
@tonyjoseph2002 жыл бұрын
Varicose മാറ്റി തരാം താത്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക
@jamsheernp48312 жыл бұрын
@@tonyjoseph200 എങ്ങനെ മാറ്റും. വേരിക്കോസ്
@aslamsha45912 жыл бұрын
തല വേദനിച്ചുഈ വിഡിയോ കാണുന്ന ഞാൻ 🙁
@pulloschannel58882 жыл бұрын
😌njanum
@fathimahadhiy Жыл бұрын
Njanum
@monumolu938011 ай бұрын
ഞാനും
@Sajitha1Basheer4 ай бұрын
Njanum
@indking4102 жыл бұрын
Our doctors should try to find out the root cause of the 'pain without an injury'. Patients never go for the symptomatic treatment only. Thank u very much for the valuable information.
@sosajacob95042 жыл бұрын
Very useful taullk
@Calicut1234 Жыл бұрын
Direct conseltation എടുക്കാൻ എന്താണ് വയി....koyikode എ വിടെയാണ്
@jameelakp7466 Жыл бұрын
Migrain mara oru food sapliment und ath upayokichal mathi dukamavum ombath ombath ombath anch poojyam onn ar moonn moonn moonn
@lalymoltktk70972 жыл бұрын
Good msg
@user-lp3os8bk9s2 ай бұрын
❤❤❤🥰
@padmajapappagi93292 жыл бұрын
ഡോക്ടറെ പറയാൻ അനുവദിക്കൂ 😃
@sulthanaummer60082 жыл бұрын
Good information thx sir
@sowmyarenjan93122 жыл бұрын
നടൻ ജിഷ്ണു രാഗവന്റെ ഒരു ചായയുണ്ടോ സാറിനെ
@nafeesac82 Жыл бұрын
മുട്ടുവേദനയും വെരികോസ് വെയിനും തമ്മിൽ ബന്ധമുണ്ടോ?
@AmeerAmee-uj3hn6 ай бұрын
Njn kanikunnd dr
@Lisa-mi1fw Жыл бұрын
😂 കൂടെ ഇരിക്കുന്ന തലവേദന സഹിക്കാൻ പറ്റുന്നില്ല
@sharafalik43382 жыл бұрын
Migraine association ivide 🖐🏻
@hellisemptyandallthedevils1474 Жыл бұрын
Result kittiya aaregilum onnu comment please
@Anex_1356 Жыл бұрын
Eyalkku oru ellu kuduthala
@thashthachi69532 жыл бұрын
Very helpful thank u
@radhikasujith5210 ай бұрын
Rice avoid cheyysn aarum parayunnilla
@sheejasheejasheejasheeja48722 жыл бұрын
കഴിഞ്ഞ 25 വർഷമായി അനുഭവിക്കുന്ന 'മെഡിക്കൽ കോളേജിലെ ചികിൽസയാണ്. എങ്ങനെ മാറാൻ കഴിയും
@manjuvenugopal7284 Жыл бұрын
Coorrect time nu ഭക്ഷണം കഴിക്കുക, തണുത്ത ഭക്ഷണം കഴിക്കാതിരിക്കുക വെയിൽ കൊള്ളാതിരിക്കുക മഴനനയാതിരിക്കുക ഇതൊക്കെ യാണ് എന്നോട് ഡോക്ടർ പറഞ്ഞെ. തലവേദന തുടങ്ങുമ്പോൾ തന്നെ ഒരു tablet കഴിച്ചാൽ കുറയും, താമസിച്ചു പോയാൽ എത്ര tablets കഴിച്ചാലും കുറയുന്നില്ല 4ദിവസം കഴിഞ്ഞു കുറയുന്നുള്ളു.
@CookeryChords2 жыл бұрын
Informative video 👍👍👍
@irfinasiirfi71922 жыл бұрын
eath food ozhivakkanam
@bijiantony45232 жыл бұрын
Thanku sir 🙏
@Salmiya1232 жыл бұрын
Ente ummakkum enikkum aniyathikkum aniyanum und
@glaisyshibu964810 ай бұрын
Sir... Clinic evideyanu???
@AshrafAcchu-vw2vr Жыл бұрын
Mensus timli nalla mai grain undu.end chaiynum
@mubashiraemubashira7833 Жыл бұрын
Poornamaayum maatan oru product und .veno
@bindhugopalakrishnan-dr1bk Жыл бұрын
സാർ എനിക്ക് തലവേദന സ്ഥിരം ഉണ്ട് പക്ഷേ എന്റെ തലയുടെ നടുക്ക് പിന്നെ കണ്ണിന്റെ മുകൾ ഭാഗം കവിളിന്റെ ഭാഗം എന്നിവ വേദന കാണുന്നു പിന്നെ പീരിഡ് ഒരാഴ്ച ക്ക് മുമ്പ് തലവേദന തുടങ്ങും പിന്നെ ഇയർ ബാലൻസ് ഉണ്ട്. സാർ ഈ വേദന മൈഗ്രിയൻ ആണോ
@shaninizarshaninizar3682 Жыл бұрын
ഇയർ ബാലൻസിന് കൊല്ലം ഹോളിക്രോസ്സ് ഹോസ്പിറ്റലിൽ പോകൂ അവിടെ പ്രകാശ് ചെറിയാൻ dr ഉണ്ട് നല്ലതാണ്