Most ideal sugar for diabetics !

  Рет қаралды 726,811

Dr.Lalitha Appukuttan

Dr.Lalitha Appukuttan

Күн бұрын

Пікірлер: 1 000
@alimoonthodan6
@alimoonthodan6 2 жыл бұрын
നമസ്കാരം ഡോക്ടർ , പലർക്കും അറിയാത്ത വിവരങ്ങൾ നല്കിയതിന് വളരെ നന്ദി , ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു നല്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sanjaynath439
@sanjaynath439 2 ай бұрын
Dg😊
@nadeerashajahan8357
@nadeerashajahan8357 2 жыл бұрын
എല്ലാത്തിനെ പറ്റിയും നല്ല അറിവ് നൽകുന ഡോക്ടർക്ക് ആയിരം നന്ദി. വീണ്ടും നല്ല അറിവുകൾ പ്രതീക്ഷിയ്ക്കുന്നു.
@creativezenith3069
@creativezenith3069 Жыл бұрын
ഇലയുടെ പൊടി വെളുത്തിരിക്കുമോ സ
@shobhasurendran4742
@shobhasurendran4742 2 жыл бұрын
Thank you dear Dr 🙏🙏🙏🙏 All patients will b relieved and very happy
@sujathasatheesh8475
@sujathasatheesh8475 9 ай бұрын
Where will we get steevia powder
@Omana592
@Omana592 8 ай бұрын
Thanks.dr.very.good.infomation
@dr.lalithaappukuttan5386
@dr.lalithaappukuttan5386 8 ай бұрын
Always welcome dear
@abdullahkutty8050
@abdullahkutty8050 2 жыл бұрын
നന്ദി ഡോക്ടർ, പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ... തേടിയ വള്ളി കാലിൽ ചുറ്റി
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks for the compliment
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 жыл бұрын
വളരെ ഉപകാരപ്രദം. വലിച്ചു നീട്ടൽ ഒഴിവാക്കുന്നതു നന്നു്. 5 മിനുട്ടിൽ തീർക്കാവുന്ന സന്ദേശം 11 മീനുട്ടിൽ എത്തിച്ചതു ഒഴിവാക്കേണ്ടതല്ലെ?
@smhmedia2094
@smhmedia2094 2 жыл бұрын
എല്ലാവർക്കും തിരയേണ്ട സ്നേഹിതാ
@മാനവികം
@മാനവികം Ай бұрын
​@@smhmedia2094ഇതിന്റ ഉദ്ദേശം അതല്ല... U ട്യൂബ് വരുമാനം 😊.
@sreelasugathan102
@sreelasugathan102 2 жыл бұрын
എല്ലാം വിശദമായി പറഞ്ഞുതന്നതിൽ thanks🙏🏽
@vidhusekharan2598
@vidhusekharan2598 Жыл бұрын
Thanks a lot for helping to get the mojo of life back. Now we can make our life sweeter. Best of my wishes.
@kaliankandath698
@kaliankandath698 2 жыл бұрын
Thank you madam. very informate video 🙏🙏🙏🙏🙏.
@kmkkwt
@kmkkwt 2 жыл бұрын
വളരെയധികം പ്രാധാന്യം അർഹിക്കുന്ന വാക്കുകൾ. വളരെയധികം നന്ദിയുണ്ട് സാർ... സാറിന്റെ വാട്സപ്പ് നംബർ ചേർത്താൽ നന്നായിരുന്നു...🙏
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
9387812172
@KrishnaDas-ls2tt
@KrishnaDas-ls2tt 7 ай бұрын
​@@dr.lalithaappukuttan53861:02
@annjohn4586
@annjohn4586 2 жыл бұрын
Thank you madam for your message.
@bahamas5152
@bahamas5152 2 жыл бұрын
പ്രമേഹ കെടുതികളിൽ നിന്നും കരകയറാൻ ഡോക്ടറുടെ അറിവുകൾ നമുക്കു തുണയാകട്ടെ ! ഭക്ഷണ സൗഭാഗ്യം നമുക്കും കരഗതമാകട്ടെ ! May God Bless You , Doctor.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@khalidhpp2212
@khalidhpp2212 2 жыл бұрын
Tangyou dr e sugar abidakittum
@achammajoseph4473
@achammajoseph4473 2 жыл бұрын
Uh
@mohanvl5451
@mohanvl5451 2 жыл бұрын
Good information
@sojanjoseph6867
@sojanjoseph6867 2 жыл бұрын
Thanks a lot. So far I haven't heard anyone explaining about the difference. between all these sweetening substances.
@subaidapuzhuthini473
@subaidapuzhuthini473 2 жыл бұрын
Hi Dr nalla oru arivu many many thanks
@kochumoljacob2506
@kochumoljacob2506 2 жыл бұрын
Very good information thank you so much May God bless you Doctor
@sumacsst8906
@sumacsst8906 Жыл бұрын
Very good education
@roycherian8514
@roycherian8514 2 жыл бұрын
DR.MAM.VERY.GOOD.INFORAMATION🙏🙏🙏❤️❤️❤️👍👍👍
@pradeepkumarkumar1454
@pradeepkumarkumar1454 2 жыл бұрын
നന്ദി വളരെ നന്ദി ഡോക്ടർ - ആരും ഇതു പോലെ പറഞ്ഞ് തരുന്നില്ല ഡോക്ടർ , നാളെ മുതൽ വെല്ലം ചേർത്ത് ചായ കുടിക്കാം
@footballedit1067
@footballedit1067 2 жыл бұрын
Hi Ma'am, good vedios , trying to adapt them in daily life. You are the right person we can look forward for advice on these topics.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks Ajayan
@bababluelotus
@bababluelotus 2 жыл бұрын
@@dr.lalithaappukuttan5386 you didn't answer to my doubt.
@nasarcvmunderi9213
@nasarcvmunderi9213 Ай бұрын
​@@dr.lalithaappukuttan5386 ഈ സ്റ്റീവിയ എന്താണ്
@narayanannair4948
@narayanannair4948 2 жыл бұрын
Thanks dr. This is very good advice for all daibatic patient,
@suvarnamurali5482
@suvarnamurali5482 2 жыл бұрын
എനിക്ക് പ്രെഷർ ഉണ്ട് ഒരുപാട് കൂടിപ്പോയി ഇപ്പോൾ 5വർഷം ആയി ലോസാർ 50കഴിക്കുന്നു..,.. മൂന്നു മാസം ആയി ഷുഗർ കൂടി 300ആയി ഇപ്പോൾ അതിനും മരുന്ന് കഴിക്കുന്നു 8വർഷം ആയി തയ്രോയ്ഡ് ഉണ്ട് അതിനും മരുന്ന് കഴിക്കുന്നു.... ഇപ്പോൾ മധുരം എനിക്ക് പ്രിയവസ്തു ആയിരുന്നു പക്ഷെ അത് കഴിക്കാൻ എനിക്ക് പേടിയാ ഇപ്പോൾ 56വയസ് ഉണ്ട്. ഒരു 25വർഷം മുൻപ് എന്റെ അയൽവക്കത്തെ ഒരു ചേച്ചി ഹോസ്പിറ്റലിൽ പ്യുണ് ആയിരുന്നു അവർ ഷുഗർ വന്നതും പ്രെഷർ വന്നതും അറിഞ്ഞില്ല ഇത് രണ്ടും കൂടി ഒരു നാൾ തളർന്നു പോയി മകൻ ആയിരുന്നു അവരെ നോക്കിയത് നൈറ്റി ഓപ്പൺ ആയി കീറിയത് ഇട്ട് മൂത്രം കുഴൽ വഴി എടുത്തു കളയുന്നത് എല്ലാം ഇ മകൻ ആയിരുന്നു ഒരു മകൻ മാത്രം ഉണ്ടായിരുന്നുള്ളു എന്നെ വളരെ ഇഷ്ടം ആയിരുന്ന ഞാൻ അടുത്ത് ചെല്ലുമ്പോൾ കണ്ണിൽ നിന്നും കണ്ണ് നീര് ഇങ്ങനെ ഒഴുകും ഇ രണ്ട് രോഗം എനിക്ക് അത് കൊണ്ട് പേടിയാ ഞാൻ ഒരു മധുരവും കഴിക്കുന്നില്ല എന്ന് തീരുമാനിച്ചു.....
@AAARA123
@AAARA123 5 ай бұрын
Dr Muthumani അടിപൊളി vedios .very very simple.oru padu sneham❤. CONGRATULATIONS
@dr.lalithaappukuttan5386
@dr.lalithaappukuttan5386 5 ай бұрын
Thanks dear for the positive feedback ❤️❤️❤️
@sajansaj504
@sajansaj504 2 жыл бұрын
Very good information, I am a sugar patient, I will follow this, thanks
@subashk4019
@subashk4019 Жыл бұрын
It is very good information. Thank you ❤🙏👍🤙
@vyshakhkp782
@vyshakhkp782 2 жыл бұрын
മാഡം ഒരു doubt ചോദിക്കട്ടെ, സാധാരണ 1 ടീസ്പൂൺ stevia powder 200 gm പഞ്ചസാരയ്ക്കു തുല്യമാണെന്ന് പറയുന്നത് മധുരത്തിൽ മാത്രമാണോ അതോ sugar conteninte കര്യത്തിലാണോ
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Madhuram
@sinukpsinukp7213
@sinukpsinukp7213 9 ай бұрын
ഗർഭിണികൾക് stevia powder ഉപയോഗിക്കമോ
@puspakrishnan3746
@puspakrishnan3746 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ മാഡം ഓരോന്നിന്റെയും വ്യത്യാസവും ഉപയോഗിക്കേണ്ട രീതിയും വളരെ നന്നായി മനസിലായി മാഡം : stevia Powder link പറഞ്ഞു തരുമോ മാഡം ... പ്രമേഹവും ഭക്ഷണ രീതിയും പുസ്തകം Palakkad കിട്ടുന്നില്ല മാഡം കൊരിയർ അയച്ചു തരാൻ പറ്റുമോ മാഡം ഇപ്പോൾ അവധിക്ക് നാട്ടിൽ വന്നിട്ടുണ്ട് ... Reply തരുമോ മാഡം ഇപ്പോൾ Sugar നല്ല control ആണ് ഓരോ വീഡിയോയും മാഡത്തിന്റെ കാണാറുണ്ട്
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Call me soon for details 9387812172
@sunnypjohn2436
@sunnypjohn2436 2 жыл бұрын
@@dr.lalithaappukuttan5386 stevia powder , medical store ൽ കിട്ടുമോ?
@muhammedrafi4427
@muhammedrafi4427 2 жыл бұрын
@@sunnypjohn2436 ഓൺലൈനിൽ കിട്ടും ആമസോൺ
@elizabethm4433
@elizabethm4433 8 ай бұрын
Thanks a lot for your genuine classes
@dr.lalithaappukuttan5386
@dr.lalithaappukuttan5386 8 ай бұрын
It's my pleasure dear
@kevinregi9591
@kevinregi9591 2 жыл бұрын
Thank you doctor for this very informative vedio…🙏
@noorjahank5872
@noorjahank5872 Жыл бұрын
Dr. Karupottiye kurichu paranjiilla.athukoodi ariyanamenude
@thampikc1350
@thampikc1350 2 жыл бұрын
Thanks for your information
@rathirajan3150
@rathirajan3150 2 жыл бұрын
ഹായ് മേം ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു, 🥰
@geethajohnson9979
@geethajohnson9979 2 жыл бұрын
Make up
@babupa1293
@babupa1293 2 жыл бұрын
ഫാർമസിയിൽ ചോദിച്ചപ്പോൾ ടാബ്ലറ്റ് ഉണ്ട് എന്ന് പറഞ്ഞു. അത് ഉപയോഗ ക്കാമോ സ്റ്റീവിയ പൗഡറിന് പകരം.?
@mohammednizamuddinhassan6133
@mohammednizamuddinhassan6133 2 жыл бұрын
Wonderful update Doctor for this generation using sugar substitute for all sweet preferences instead of Refined white sugar or white poison
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@healthinnovationskerala
@healthinnovationskerala Жыл бұрын
It is absolutly wrong.. When we take sweets with Zero calorie ,the brain start think that this person had taken sugar and command pancreas to.produce insulin and that may lead to hyperinsulinimia
@suzanejustme14
@suzanejustme14 2 жыл бұрын
Dear Dr, thank you for the helpful info. There are different brands of stevia powder available , which one is good. Too many choice online !!! pl advice
@chandrikavs1497
@chandrikavs1497 3 ай бұрын
Tku Dr Njanum stevia powder upayogilkarundu Vallapozhum extract from stevia leaves
@kingsoloman4979
@kingsoloman4979 2 ай бұрын
എന്താണ് സ്റ്റീവിയ
@SushisHealthyKitchen
@SushisHealthyKitchen 2 жыл бұрын
Thank you doctor, for the detailed information 🙏🙏 I don't have sugar, but I made a habit to using jaggery since so many years for everything, which I found healthy for me.
@marykuttypeter9616
@marykuttypeter9616 2 жыл бұрын
Thank you Doctor for the detailed information,
@raveendrankm15
@raveendrankm15 Жыл бұрын
Ì
@fillyantony9133
@fillyantony9133 Жыл бұрын
​@@raveendrankm15😊😊😊😊
@lizavarghese150
@lizavarghese150 2 жыл бұрын
Refine cheyunnathu thadanjoode?Govt authority edapettu thadanjoode?undaaki vilkkunnathu kondalle vangy upayogikkunnathu.
@vasudevanop6040
@vasudevanop6040 2 жыл бұрын
Hi doctor. Where can we buy stevia powder. Thanks for your valuable advices 🙏
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Amazon
@kpkmoideenkuttykutty5386
@kpkmoideenkuttykutty5386 Жыл бұрын
Thank you sir.
@souparnika-fq1rf
@souparnika-fq1rf 2 жыл бұрын
Thank you Mam🙏🏻🙏🏻🙏🏻💕💕💕
@Nk_kRNK
@Nk_kRNK 4 ай бұрын
White Stevia Powder: This is a highly refined product made from stevia leaf extracts, primarily steviol glycosides. The FDA has recognized purified steviol glycosides as safe for consumption2. However, the refining process often involves adding fillers like maltodextrin, which some people prefer to avoid1. using dried stevia leaves to sweeten drinks and other foods by boiling them in water is generally considered safe. This method is a natural way to extract the sweetness from the leaves without involving any chemical processing
@salammaalexander5908
@salammaalexander5908 3 ай бұрын
Stevia leaves എവിടെ കിട്ടും?i
@smcharitymission517
@smcharitymission517 2 жыл бұрын
മധുരങ്ങൾ പരിജയപ്പെടുത്തിയതിന് നന്ദി
@jishapilla8268
@jishapilla8268 4 ай бұрын
🤣
@ballusalisas6174
@ballusalisas6174 4 ай бұрын
Green steavia powder nalladano
@sumilonney2652
@sumilonney2652 2 жыл бұрын
Maam , dry stevia leaf vs stevia whitepowder which is better. Some chemical is added to stevia powder to make it white n powdery ?
@beenafrancis4706
@beenafrancis4706 2 жыл бұрын
Am hearing this word stevia first time...
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Powder is taken from leaf Bnu purification so powder is healthier than leaf
@sisijose154
@sisijose154 2 жыл бұрын
@@dr.lalithaappukuttan5386 എവിടെ കിട്ടും stevia powder?
@shineysunil537
@shineysunil537 Жыл бұрын
DOCTOR🙏One doubt dibetic have tablet kazikunatu kone Liver kedakumo? Remady beetrrot carrot Aple kazichal mathiyo Dr. Please reply.
@thomasantony7366
@thomasantony7366 2 жыл бұрын
Very useful information. Thank you doctor
@richarddevassy8248
@richarddevassy8248 11 күн бұрын
Thanks Dr. Very informative
@baburajan5413
@baburajan5413 2 жыл бұрын
Stevia powder മെഡിക്കൽ സ്റ്റോറിലാണോ കിട്ടുന്നത്.
@ghjtyy876
@ghjtyy876 2 жыл бұрын
ലുലു സൂപ്പർ മാർക്കറ്റിൽ ഉണ്ടാവും ഇവിടെ ഞാൻ ഈ ഷുഗർ ആണ് കഴിക്കുന്നത് മസ്കറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നാണ് വാങ്ങുന്നത് നമ്മുടെ നാട്ടിലെ ലുലു സൂപ്പർമാർക്കറ്റിലും ഉണ്ടാകും
@baburajan5413
@baburajan5413 2 жыл бұрын
@@ghjtyy876 നന്ദി
@EshalStudio
@EshalStudio 2 жыл бұрын
Steviapowder nu valiya vilayano Dr. 🙏
@aishwaryab5415
@aishwaryab5415 2 жыл бұрын
Thank you Dr for the valuable information!! 🙏🙏
@indujayaprakash3791
@indujayaprakash3791 Жыл бұрын
Which brand of stevia powder is best madam ?
@pody2jj721
@pody2jj721 2 жыл бұрын
SteviaPowder എവിടെ ലഭിക്കും
@janevincent8085
@janevincent8085 Жыл бұрын
Doctor, can u pl tell about prostrate gland suffered by men ,when the blood count varies . What are the remedies to cure it. Food that can be used due to turn worst.
@bijinubijinu6147
@bijinubijinu6147 2 жыл бұрын
Thanks Dr for valuable information
@KCUsha-rt8bk
@KCUsha-rt8bk Жыл бұрын
From where this sugar will available to purchase Dr..
@dr.lalithaappukuttan5386
@dr.lalithaappukuttan5386 Жыл бұрын
Amazon
@shareefamahmood6730
@shareefamahmood6730 2 жыл бұрын
വളരെ നന്ദി ഡോക്ടർ 🥰
@premalathac19
@premalathac19 2 жыл бұрын
Sugerfree il stevia powder anno madam?
@sreekalapm6001
@sreekalapm6001 2 жыл бұрын
ഇതാണ് മധുര തുളസി - ഇലയാ യും പൊടിയായും കിട്ടും പക്ഷെ മാഡം പറഞ്ഞ പോലെ വല്ലാത്തൊരു മധുരമാണ്
@tintus6169
@tintus6169 Жыл бұрын
Ma'm nara maran enthenkilum vazhiyundo?
@sudhavakkiyil
@sudhavakkiyil 2 жыл бұрын
Thk u doctor . U make our disease so simple .....and our confidence level raised..,Thk u so much once more
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear for the positive feedback
@vijayamak2260
@vijayamak2260 2 жыл бұрын
മേടം വെർജിൻ കോക്കനട്ട് ഓയിൽ ഏതാണ് ഏതു കമ്പനിയാണ്
@vinniv9402
@vinniv9402 2 жыл бұрын
Hello Dr, can you pls give a review of coconut sugar, I am using coconut sugar
@mohamedkunju8911
@mohamedkunju8911 2 жыл бұрын
Glycemic index കുറവായ diabliss പഞ്ചസാര ആണ് ഞാൻ ഉപയോഗിക്കുന്നത്. ഇത് കൊണ്ട് കുഴപ്പമുണ്ടോ?
@rajivnair1560
@rajivnair1560 2 жыл бұрын
You are Simply Great Doc. God Bless You & your family. Thank You & Best Wishes.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@rajivnair1560
@rajivnair1560 2 жыл бұрын
It's my pleasure Doc.
@santhirenji3935
@santhirenji3935 3 ай бұрын
Coconut sugar diabetic patients upayogikkamo
@csdevn
@csdevn 2 жыл бұрын
Very informative
@vakkachanpeter3202
@vakkachanpeter3202 Жыл бұрын
Thank you for your information
@safa4407
@safa4407 2 жыл бұрын
Enne pole ullavarkku, valre useful video, Thnkuuu Ma'am 👍❤️👌✌️🥰🙏
@minibaby3838
@minibaby3838 Жыл бұрын
താങ്ക്യു dr, ഞാൻ സ്റ്റീവിയ ലിക്വിഡ് ഉപയോഗിക്കുന്നുണ്ട്
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 жыл бұрын
Very good information Dr sir Thank you very much 🙏
@muhammedalip3891
@muhammedalip3891 2 жыл бұрын
Stevia powder marketil available ano Ethu shopil ninnanu vangan kittuka?
@mcmenon2007
@mcmenon2007 2 жыл бұрын
Thank you doctor you have given very precious information for diabetics petians 🙏
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@pushpagopalan6479
@pushpagopalan6479 2 жыл бұрын
Fr
@rebakoshynimsdxb5638
@rebakoshynimsdxb5638 10 ай бұрын
wow, beautifully explained
@dr.lalithaappukuttan5386
@dr.lalithaappukuttan5386 10 ай бұрын
Thanks dear
@prpkurup2599
@prpkurup2599 2 жыл бұрын
Dr എന്തുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പ്രമേഹത്തെ കുറിച്ചും മറ്റു ജീവിത ശൈലി രോഗങ്ങളെ കുറിച്ചും camp ഉകൾ നടത്തുന്നില്ല അങ്ങനെ camp ഉകൾ നടത്തി ജനങളുടെ ഇടയിൽ അവരുടെ ആഹാര രീതിയെയും കുറിച്ച് മറ്റു ശീലിക്കേണ്ട കാര്യങ്ങളെ കുറിച്ചുംexersize ചെയ്‌യണ്ട രീതികളെ കുറിച്ചും ഒരു അവബോധം ഉണ്ടാക്കാൻ ഇങ്ങനെ ഉള്ള camp ഉകൾ സഹായിക്കും എന്നാണ് എനിക്കു തോന്നുന്നത് അതുകൊണ്ട് dr ആലോചിച്ചു ഒരു തീരുമാനം എടുത്താൽ ജനങ്ങൾക്കു വളരെ ഉപകാര പ്രദം ആയിരിക്കും
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Sorry Due to shortage of time it couldn’t workout I use to gio for public speaking
@elisammaparel8403
@elisammaparel8403 10 ай бұрын
thats a power house of information. thanks Dr.i take honey.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 10 ай бұрын
Thanks dear
@safeben
@safeben 2 жыл бұрын
Very informative video thanks alot
@shrutisanjith7479
@shrutisanjith7479 2 жыл бұрын
Thank you mam ❤️
@vimalasr4289
@vimalasr4289 2 жыл бұрын
Thank you so much 🙏👍🙏Dr
@anandng385
@anandng385 2 жыл бұрын
Very good dr thanks
@ramlathubeevi2763
@ramlathubeevi2763 2 ай бұрын
I am a diabetic patient.stevia powder evide vangan kittum,medicalil kittumo.Thank you for your kind information.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 ай бұрын
Amazon
@renukanambiar4442
@renukanambiar4442 2 жыл бұрын
Very valuable information. Thank you.
@DJ_wolf611
@DJ_wolf611 11 ай бұрын
Thank you doctor very good information
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
Madam brown ഷുഗർ കളർ ചേർത്ത് brown കളർ ആകുന്നതു ആണ് എന്ന് പറയുന്നുണ്ട്. വെള്ളത്തിൽ ഇട്ടാൽ കളർ മാറി വൈറ്റ് ആകുന്നുണ്ട്
@vipinv6277
@vipinv6277 9 ай бұрын
ഞാൻ വാങ്ങിയ ബ്രൗൺ ഷുഗറും അങ്ങനെ വന്നു
@Riju-lt7ir
@Riju-lt7ir 4 ай бұрын
😮
@sheilaaravindakshan1649
@sheilaaravindakshan1649 2 жыл бұрын
Very Good tips
@kumariunni2168
@kumariunni2168 2 жыл бұрын
Thank you very much Doctor You Explained everything about Sugar very clearly But one doubt is still there .That is where can we get the White STEVIA POWDER ? Please explain that also. Then it will be very useful for Diabetic People Thank you for your Valuable information. 🙏👌👍☝️
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Search in Amazon if not getting call me 9387812172
@seenas4057
@seenas4057 2 жыл бұрын
Stevia powder njan hyper marketing ninnanu vangunnath
@firospvp711
@firospvp711 2 жыл бұрын
Available in Gulf country supermarket i see in Dubai
@sucytitus4078
@sucytitus4078 2 жыл бұрын
Stevia powder എവിടെയാണു കിട്ടുന്നത്. ഒത്തിരി vila കൊടുക്കണോ
@eknair4700
@eknair4700 2 жыл бұрын
Highly informative programme. Expecting more topics like this
@sivasankarane.k8087
@sivasankarane.k8087 2 жыл бұрын
വളരെ നന്ദി
@mohammedjaseem2378
@mohammedjaseem2378 2 жыл бұрын
Pramehathine kazhikkan ĺattiya,frits uedhane?
@bhanujanramachandranp8855
@bhanujanramachandranp8855 2 жыл бұрын
Doctor , thank you
@vilasinikumar497
@vilasinikumar497 2 жыл бұрын
Mam,you are very ausam in the area of food and nutrition.Your information on diet is very effective and useful.
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Thanks dear
@sosammaphilip8186
@sosammaphilip8186 Жыл бұрын
Very good information.God bless u
@beenafrancis4706
@beenafrancis4706 2 жыл бұрын
Mam all the doctors say this word white Poison 🙄 and this really scares us🙆‍♂️mam I read somewhere that brown and white sugar does not have much difference...anyways really confusing 😳 only God can save us 🙏
@veenavinod6834
@veenavinod6834 Жыл бұрын
Mam sugar cane juice kudikkammo
@classic.blossom2664
@classic.blossom2664 2 жыл бұрын
HI DOCTOR... Very useful tips.... Thanks... Please keep posting such tips...
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
Sure dear
@jossyjo4883
@jossyjo4883 Жыл бұрын
Thank you Dr🙏👍👍👍
@MohammedIsmail-wx4wp
@MohammedIsmail-wx4wp 2 жыл бұрын
Very informative doctor
@thangaminmusic
@thangaminmusic 2 жыл бұрын
Hi mam, karipettiyum, panamkalkandavum same aaNo ?
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
No
@edassariledassarikannal4042
@edassariledassarikannal4042 2 жыл бұрын
ഡോക്ടർ ഞാൻ നോക്കി ഇരിക്കുന്ന വീഡിയോകൾ ആണ് ഡോക്ടർ ചെയ്യുന്നത് അതിൽ വലിയാസന്തോഷം
@sigipeter6434
@sigipeter6434 2 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ആണ് വളരെ നന്ദി മാം
@geethassankar6377
@geethassankar6377 2 жыл бұрын
Very much informative Thank you Mam 🙏
@sheriffkvsheriffkv3031
@sheriffkvsheriffkv3031 2 жыл бұрын
Kidney maati vechavarkke kayikkavunna. Sugar etane Dr.madam...
@peaseworld1434
@peaseworld1434 2 жыл бұрын
Organic valiya thattippanu, ellam packet ,label vere oru difference kanilla.vilayil valiya difference undu. Brown sugar, normal sugar randum diabetes undakkum , Sarkkara,,karippotti okke athilum nallathanu ethilum original kittan ella..
@jerinjoseph596
@jerinjoseph596 2 жыл бұрын
good brand for stevia doctor to buy?
@transocean48
@transocean48 2 жыл бұрын
There are varieties of Organic/Brown Sugar. Raw Sugar, Brown Sugar, Dark Brown Sugar, Jaggery Powder, etc. Which one is the best for Diabetes 2 and 1 patients...?? Kindly give us the information 🙏
@dr.lalithaappukuttan5386
@dr.lalithaappukuttan5386 2 жыл бұрын
That’s what I am conveying through this video Stevia white powder is the ideal one for both type 1 and 2
@vasanthakumarkarangattu7998
@vasanthakumarkarangattu7998 2 жыл бұрын
@@dr.lalithaappukuttan5386 വളരെ ഉപകാരപ്പെട്ടു
@susanjoseph7649
@susanjoseph7649 2 жыл бұрын
Tq 👌🏻🙏🏻
@Yoga-y4q
@Yoga-y4q 2 жыл бұрын
Explanation is simple and informative. Please explain best time for having food and what type of food is suitable from dawn to dusk. Please make a vedio on it.
@viswanathanm7512
@viswanathanm7512 2 жыл бұрын
നമസ്കാരം, stevia powder അന്വേഷിച്ചു. കിട്ടിയില്ല. എവിടെ കിട്ടും? Please.
These vegetables can lower your blood sugar and obesity abruptly!!
14:11
Dr.Lalitha Appukuttan
Рет қаралды 227 М.
Чистка воды совком от денег
00:32
FD Vasya
Рет қаралды 3,9 МЛН
Most Nutritive low glycemic load food items containing Salad !🥗
20:48
Dr.Lalitha Appukuttan
Рет қаралды 58 М.
sugar free | Dr.Satish Bhat's | Diabetic Care India | Malayalam Health Tips
15:28
A technique and a drink that can reduce your fat!
15:18
Dr.Lalitha Appukuttan
Рет қаралды 191 М.
Take these 6 food items to attain Vitamin D daily in your body ! (VNo : 390 )
12:32
Чистка воды совком от денег
00:32
FD Vasya
Рет қаралды 3,9 МЛН