No video

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകര്‍ച്ച നല്‍കുന്നത് ഒരു ഗുരുതര മുന്നറിയിപ്പ്! Microsoft windows crash

  Рет қаралды 7,393

Samuel George

Samuel George

Күн бұрын

#samuelgeorge #malayalamnews

Пікірлер: 161
@AmeerHamza-he2lu
@AmeerHamza-he2lu Ай бұрын
സാർ പറഞ്ഞത് 100p ശരിയാകാൻ സാദിതയുണ്ട്. കാരണം കോരാന വാക്സിനെ കുറിച്ച് പറഞ്ഞത് സത്യമാണ് എന്നു ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ഇതും അത് ക്കും മേലേ ആകാൻ സാധ്യതയുണ്ട്..
@anilKumar-dc3kk
@anilKumar-dc3kk Ай бұрын
റേഷൻ കടയിൽ പോയി ക്യു നിന്ന് നെറ്റ് കിട്ടാത്തത് കൊണ്ട് അരിവാങ്ങാതെ പോകുന്നവർ... നെറ്റില്ലെങ്കിൽ ഭക്ഷണവും കിട്ടില്ല....
@shanmughadas2001
@shanmughadas2001 Ай бұрын
ഭരണാധികാരികൾ ജനങ്ങൾക്ക് നൽകുന്ന സമ്മാനം .😂😅
@feastoftaste3668
@feastoftaste3668 Ай бұрын
താങ്കൾ പറഞ്ഞത് ആരും ചിന്തിക്കാത്ത കാര്യം
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Ай бұрын
ഇൻ്റർനെറ്റ് എന്ന വല മുറിയും, കൈയ്യിലിരിക്കുന്ന മൊബൈലിലെ തോണ്ടൽ ഇൻസ്റ്റാഗ്രാമം, മറ്റേ ബുക്ക് എല്ലാ സാമാനോം നിൽക്കും, ഈ കൃത്രിമോപഗ്രഹ സിഗ്നൽ സംവിധാനം പ്രകൃതിയുടെ കാലാവസ്ഥാ വ്യതിയാനം മൂലം തകരാറിലായാൽ അതോടെ തീർന്നു ഈ online :- ഇത് അധികം താമസിയാതെ Ofline ആകും...... സംശയമില്ല
@amalkrishna6897
@amalkrishna6897 Ай бұрын
😂😂😂😂😂😂😂
@sherinshaji5841
@sherinshaji5841 Ай бұрын
Very correct
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
ഇത് ശരിക്കും കൊറോണ കൃത്രിമമായി കൊണ്ടുവന്നപോലെയുള്ള ഒരു വലിയ കളിയിലേക്കുള്ള പോക്കാണ്. പതുക്കെ കൂടുതൽ മാനവികവിഭവശേഷിയിലൂടെ ഓരോ രാജ്യങ്ങളും പുതിയ cloud space ഉം, provider കളും ഉണ്ടാക്കണം 🎉
@worldnext1515
@worldnext1515 Ай бұрын
നിപ്പ വന്ന് മരിച്ച കുട്ടിക്ക്, ആൻറിബോഡി മരുന്നു വരാൻ താമസിച്ചപ്പോൾ ഹോമിയോ മരുന്ന് എങ്കിലും കൊടുത്ത് രക്ഷിക്കാൻ ശ്രമിക്കാമായിരുന്നു
@odthomas2011
@odthomas2011 Ай бұрын
സാമൂവൽ സാറേ, നിങ്ങൾ വ്യത്യസ്ഥനായി ചിന്തിക്കുന്ന ഒരാളാണ്. എങ്കിലും നിങ്ങൾക്കു് ഒന്നു മനസ്സിലാക്കുന്നല്ല. എന്തുകൊണ്ടു ലിനക്സിെനെയും( Linux ) Mac നെയും ബാധിച്ചില്ല എന്ന വിഷമം പറഞ്ഞില്ല. കാരണം ലിനക്സ് opensource ആണ്. അതി ൻ്റെ Kernal വളരെ ശക്‌തമാണ്. ഇതു രണ്ടും Unix model ലിൽ നിന്നും വന്നതാണ്. Microsoft ഒരു തട്ടിക്കൂട്ട് പരിപാടിയാണ്.
@santhakumarkarolil6130
@santhakumarkarolil6130 Ай бұрын
ഇതെല്ലം ഐടി മേഖലയിൽ ജോലിചെയ്യുന്നവർക്കേ മനസ്സിലാകൂ.. ഞാൻ 30 വർഷത്തിൽ ഏറെയായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ഒരു ആൾ ആണ്. നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്. പിന്നെ ഈ സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മൈക്രോസോഫ്റ്റിന് മാത്രമല്ലല്ലോ. എന്റെ നിഗമനം ശരിയാണെങ്കിൽ സംഭവിച്ചത് ഒരു തെറ്റിന്റെ ഫലം ആണ്. അതായതു Crowdstrike എന്ന കമ്പനി റിലീസ് ചെയ്ത patch അവർ ശരിക്കും ടെസ്റ്റ് ചെയ്യാതെ ധൃതി പിടിച്ചു റിലീസ് ചെയ്തു. അതാണ് സംഭവിച്ചിരിക്കുന്നത്. അതിനു കാരണക്കാർ അതിനു ഉത്തരവാദികളായ സീനിയർ ഉദ്യോഗസ്ഥർ ആയിരിക്കാനാണ് സാധ്യത.
@iai1
@iai1 Ай бұрын
അത് പറഞ്ഞാല് ജോലി നഷ്ടമാകും എന്ന വേവലാതി മറച്ചു വക്കാലോ 😂 linex is hearo
@HussainRawther-kr3qr
@HussainRawther-kr3qr Ай бұрын
Samuel George , you are 101% correct nobody can come out from the net . All trapped like a fish .
@babujacob8030
@babujacob8030 Ай бұрын
ബാങ്കിൽ കിടക്കുന്ന സകല മനുഷ്യരുടെയും പണം നഷ്ടപ്പെടും എല്ലാ വ്യക്തിഗത രേഖകൾ നഷ്ടപ്പെടും. ജീവിക്കാൻ പറ്റാത്ത ഒരു കാലത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കയാണ്. ബൈബിൾ പറയുന്നു ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നുണ്ട്. ഇനി അധിക കാലം മുന്നോട്ടു പോകില്ല യേശു ക്രിസ്തു വീണ്ടും വരാറായി.
@iamfarooq8960
@iamfarooq8960 Ай бұрын
🤣
@reality52408
@reality52408 Ай бұрын
Pattikku dog chip edam athupole namakkum 666 code ulla chip Pani trial africayill thudagi😅
@vijoshbabu8329
@vijoshbabu8329 Ай бұрын
😂 പൊട്ടൻ 😂
@sidhimpm
@sidhimpm Ай бұрын
അങ്ങിനെ ഒരു കാലം വരാനുണ്ട് യേശു (ഇസാ ) ഇറങ്ങി വരും ഇതൊന്നും ചില ആളുകൾക്കു മനസിലാവില്ല but അതിനൊക്കെ ഇനിയും കുറെ കഴിയാനുണ്ട് കാലം
@anilKumar-dc3kk
@anilKumar-dc3kk Ай бұрын
ആരാ.​@@vijoshbabu8329
@malini107
@malini107 Ай бұрын
It indicates one world government
@RightsIndiatv
@RightsIndiatv Ай бұрын
സ്വയം ചാടി നടിക്കുന്ന ഇയാംപാറ്റകൾ. Well said sir
@Kaathu784
@Kaathu784 Ай бұрын
Kapada anyagrahajeevi athikrama naadakam aarambhikarayi
@AbdulMajeed-pd5fu
@AbdulMajeed-pd5fu Ай бұрын
ഇത് ഇവിടെ പലപ്രാവശൃ० പറഞ്ഞതാണ് ആരു०ഗൌനിക്കുന്നില്ല നമ്മുടെ സ്വാതന്തരൃ० തകർക്കുന്ന തിന്ന് സർക്കാർ വഴിയൊരുക്കി കൊടുക്കുന്നു!!! ദയനീയ०.വിഡ്ഡിത്ത०!!!
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
ഞാൻ രക്ഷപെട്ടു 😂😂എനിക്ക് സകലമാന ബാങ്കിലും ലോൺ മാത്രമേ ഉള്ളു 😂😂😂അതിന്റെ ഒക്കെ ഡാറ്റ നഷ്ടപ്പെട്ടാൽ ഇനി തിരിച്ചടവും മാണ്ട 😂😂😂🤣🤣
@jkj1459
@jkj1459 Ай бұрын
MAANDE ??🤣🤣
@joyp5780
@joyp5780 Ай бұрын
എല്ലാവരെയും തെണ്ടി ആക്കാൻ നിമിഷങ്ങൾ മതി
@healthymission3498
@healthymission3498 Ай бұрын
വളരെ നല്ല ചിന്തയും നിർദേശശവും. ഗുഡ് .
@christudasgabriel6142
@christudasgabriel6142 Ай бұрын
എത്ര സത്യം ഭരണകർത്തകൾ തിരിച്ചറിഞ്ഞു മുന്നേറുക
@santhakumarkarolil6130
@santhakumarkarolil6130 Ай бұрын
ഇതൊക്കെ ആരും ചിന്തിക്കാത്ത കാര്യങ്ങളൊന്നും അല്ല. പക്ഷെ ഏതു തുറ എടുത്താലും ഇന്ന് എല്ലാം ഒന്നല്ലെങ്കിൽ വേറൊരു രീതിയിൽ ഒരു കച്ചവടം തന്നെ ആണ്. അങ്ങനെ വരുമ്പോൾ ചെലവ് കുറച്ചു ലാഭം കൂട്ടുക എന്നതിനാണ് മുൻതൂക്കം. ഈ ക്‌ളൗഡ്‌ പരിപാടിയൊക്കെ അതിന്റെ ഭാഗമാണ്. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ ഒപ്പം കിട്ടുന്ന ബോണസ് ആണ് ഈ സുരക്ഷാ പ്രശ്നങ്ങൾ. ശരിയായ ചോദ്യം എന്തെന്നാൽ ഇന്ന് മൊബൈലിൽ കൂടെ ഗൂഗിൾ പേയും മറ്റും ഉപയോഗിച്ചാണ്, പ്രത്യേകിച്ച് ഇന്ത്യയിൽ, പണം കൊടുക്കുന്നത്. ഇതിനെല്ലാം ഈ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ ബാധകം ആണ്. അങ്ങനെയെങ്കിൽ ഇനി അങ്ങോട്ട് അതൊന്നും ഇല്ലാതെ പഴയതുപോലെ പ്രിന്റ് ചെയ്ത കറൻസി നോട്ടു മാത്രം ഉപയോഗിച്ച് കാര്യങ്ങൾ നടത്താൽ ജനം തയ്യാറാവുമോ ? പിന്നെ ഓരോ പ്രസ്ഥാനവും അവരവരുടെ കാര്യങ്ങൾ സ്വന്തം കമ്പ്യൂട്ടർ സിസ്റ്റം മാത്രം ഉപയോഗിച്ചു ചെയ്യക എന്ന കാര്യം. ഒരിക്കൽ ഓൺലൈനിൽ നിങ്ങൾ ഒരേ ഒരു പോർട്ടലിൽ നിന്നും നിങ്ങള്ക്ക് വേണ്ടുന്ന സർക്കാർ സെർട്ടിഫിക്കേറ്റുകളും മറ്റും എടുത്തു ശീലമായാൽ പഴയതുപോലെ 10 ദിവസം മെനക്കെടുതി 10 ഓഫീസുകൾ കയറി ഇറങ്ങി അത് ചെയ്തെടുക്കൽ നിങ്ങൾ തയ്യാറാണോ ? ഒരു 90 ശതമാനം പേരെങ്കിലും ആവില്ല എന്നതാണ് സത്യം. അപ്പോൾ പിന്നെ എന്താ ചെയ്യുക. ഒരു കാര്യം എന്തായാലും ഉറപ്പാണ്. ടെക്നോളജി എന്നത് ഇല്ലാതെ ഇനി അങ്ങോട്ട് മനുഷ്യന് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്. അപ്പോൾ അതിന്റെ കൂടെയുള്ള പ്രശ്നങ്ങളും ഉണ്ടാവും. അതിനു ശരിയായ പരിഹാരം കണ്ടെത്തുക എന്നതാണ് മാർഗം.
@Gvlogs100
@Gvlogs100 Ай бұрын
എന്തോ ഒരു വലിയ ദുരന്തം വരാനുണ്ട് എന്നതിൻറെ സൂചനയാണ് മൈക്രോ സോഫ്റ്റ് നൽകിയത്. ...ഈ വിവരം കുറച്ചുപേരിലെങ്കിലും എത്തിക്കാൻ സാറിനു കഴിഞ്ഞു. വളരെ നന്ദി!
@homedept1762
@homedept1762 Ай бұрын
ഐ ടി മേഖലയൊക്കെ വലിയ കാലമില്ലാതെ തീരും.
@bhangarukurple1067
@bhangarukurple1067 Ай бұрын
മൈക്രോസോഫ്റ്റ് സുഖമായി നടന്ന കാലമത്രയും അതിനോട് സഹകരിച്ച് അതിൻ്റെ ഗുണം പ്രയോജനപ്പെടുത്തിയ ആളുകളെല്ലാം അവരോട് നന്ദിയുള്ളവരായിരിക്കണം, സാറേ .
@SamuelGeorge
@SamuelGeorge Ай бұрын
Microsoft is not our issue, the life of common people is
@restinclrestincl9431
@restinclrestincl9431 Ай бұрын
100% ശരിയാണ്
@robinjohn911
@robinjohn911 Ай бұрын
ദൈവത്തിൽ ആശ്രയം വച്ചു ജീവിതം നയ്ച്ചാൽ നല്ലത് ആണ്
@antonyaiden466
@antonyaiden466 Ай бұрын
തീരുമാനമാകാൻ അധികം കാലം ഒന്നും വേണ്ട
@abdurahmanchungathara4823
@abdurahmanchungathara4823 Ай бұрын
ആഗോള ഭീകരന്മാർ ഒരുക്കുന്ന കൃത്യമായ പ്ലാനിങ്ങുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. ഈ ഭീകരരുടെ അടിമകളായി മാറിയിരിക്കയാണ് മറ്റെല്ലാവരും. താങ്കൾ അതിനെ കുറിച്ചുള്ള വളരെ വ്യക്തമായ വിവരമാണ് ഇവിടെ നൽകിയത്.❤❤❤
@Rohit1032
@Rohit1032 Ай бұрын
Yes. Google, microsoft um panimudakkiyal lokam onnu nischalam aakum..
@kj_george
@kj_george Ай бұрын
പ്രശനങ്ങൾ കൂടി വരുന്നു പരിഹാരം ഒന്നുമില്ല
@mohammadkoya1329
@mohammadkoya1329 Ай бұрын
ചുരുക്കി പറഞ്ഞാൽ തലയും കഴുത്തും കത്തിയും എല്ലാം അമ്പട്ടന്റെ കയ്യിൽ ആണ്.
@simonchalissery581
@simonchalissery581 Ай бұрын
India should make our own google chrome etc.
@information8100
@information8100 Ай бұрын
Think about how government can control you once fully digitalising currency ‼️
@stephencj5686
@stephencj5686 Ай бұрын
സമയം കഴിഞ്ഞുപോയി. ഇനി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കാരണം നമ്മെളെല്ലാവരും രാജ്യവും അടിമനുകത്തിൻ കീഴിൽ അകപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
@crbinu
@crbinu Ай бұрын
No
@user-zs5qj2gm4p
@user-zs5qj2gm4p Ай бұрын
​@@crbinuyes, graphene was a content in covid vaccine. just go through the peculiarities of this graphene.l think you are visible to them like an x-ray film if you have taken covid vaccine.(COVID 19 was a program,not a mere disease.)
@jinualex5453
@jinualex5453 Ай бұрын
അതെ ശരി തന്നെ.
@jinualex5453
@jinualex5453 Ай бұрын
അതെ അടിമനുകത്തിൽ ആയി കഴിഞ്ഞു. ഇനിയും രക്ഷയില്ല.
@stephencj5686
@stephencj5686 Ай бұрын
@@crbinu How?
@Chacko-bx9py
@Chacko-bx9py Ай бұрын
വെരിഗുഡ് മെസ്സേജ്
@sajithomas5829
@sajithomas5829 Ай бұрын
Bhaviyil ellavaryum kurukkum
@bennypaul4736
@bennypaul4736 Ай бұрын
Finance control from out side hand at anytime, to personal and to any government. Then what become digital currency.
@kesavadas5502
@kesavadas5502 Ай бұрын
ഇത് എല്ലാം ഒരു ചിപ്പിന്റെ കളി ആണ് 😄🤭🤔😂
@tonykv1382
@tonykv1382 Ай бұрын
ഇതു ചിന്തിക്കേണ്ടത് നമ്പുടെ ഇന്ത്യ ഗവണ്മെന്റാണ്
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic Ай бұрын
It's high time to think of our own Indian software platform like china . China is the least affected by Microsoft crowdstrike issue because hey have their own software platforms and very strict restriction and rules to cloud connectivity
@genudavel655
@genudavel655 Ай бұрын
ഇന്ത്യ മൊത്തത്തിൽ ഡിജിറ്റൽ ആക്കാൻ എത്രകോടി വകയിരുത്തി
@brizbaben
@brizbaben Ай бұрын
നിങ്ങൾ പറഞ്ഞതു വളരെ ശരിയാണ്.. എല്ലാത്തിലും digitalization കൊണ്ടു വരുന്നത് അപകടമാണ്. എന്നാൽ മറ്റൊരു കാര്യം, നരേന്ദ്ര മോഡി ഡീമോണിറ്റിസഷൻ കൊണ്ടുവന്നത് മൊത്തത്തിൽ തെറ്റാണെന്ന് പറയാൻ പറ്റില്ല, നല്ലപോലെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടു. എന്നാൽ എല്ലാവർക്കും ഒരു മുന്നറിയിപ്പും കൊടുത്തു, കണക്കിൽ പെടാത്ത കാശു കൈയ്യിൽ വച്ചോണ്ടിരിക്കുന്നവർക്കു, കണക്കിൽ പെടുന്നതാണേൽ അതു കാണിച്ചു ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യാം🤷🤷... അതു കള്ളപ്പണകർക്കു, പ്രത്യേകിച്ചു real estate ലോബിക്ക്, നല്ലൊരു മുന്നറിയിപ്പാണ്. എപ്പൊ വേണേലും സർക്കാരിന് കാശിന്റെ വില ഇല്ലാതാക്കാം എന്നുള്ളത്..
@jayan7511
@jayan7511 Ай бұрын
വരാൻ പോകുന്നു അതി ഭീകരാവസ്‌ഥ. ശാസ്ത്ര സംങേതിക് വിദ്യ യിൽ നമ്മുടെ കഴിവ് അധികാരികൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ നേട്ടം നിഷ് പ്രയാസം. അതല്ല മെല്ലെ പോകും കെടുകാര്യസ്ഥിതി യുമാണെങ്കിൽ????
@sivasankaranav6104
@sivasankaranav6104 Ай бұрын
Speed is the essence of progress, we were told !!! We crossed the threshold & are in serious trouble !!!
@genudavel655
@genudavel655 Ай бұрын
പച്ചയായ സത്യം
@jaimijoseph8022
@jaimijoseph8022 Ай бұрын
ഇത് അംഗികരിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലല്ലോ
@SamuelGeorge
@SamuelGeorge Ай бұрын
If the general public is aware and beware, it's possible ☺️
@meeravthomas69
@meeravthomas69 Ай бұрын
How​@@SamuelGeorge
@jishajoseph8164
@jishajoseph8164 Ай бұрын
ആ...... ധാ....... ർ കാർഡ് വേണ്ട..
@basheerms2536
@basheerms2536 Ай бұрын
വലിയ താമസം ഇല്ലാതെ ഇന്റർനെറ്റ്‌ സംവിധാനം ഇല്ലാതെ ആവും. പഴയ ടൈപ്പ്റൈറ്റെർ ആവും. ഡിജിറ്റൽ എല്ലാം മാറും. പഴമയിലേക്ക് തിരിച്ചു വരും. ആഗോളതലത്തിൽ തന്നെ ഇല്ലാതെ ആവും.
@sivasankaranav6104
@sivasankaranav6104 Ай бұрын
Manmade crisis, humanity at crossroads & we walked into a trap !!!
@Relax-pb9of
@Relax-pb9of Ай бұрын
Indian railway പ്രവർത്തിക്കുന്നത് പോലെ എല്ലാം ആക്കണം
@anilalbert902
@anilalbert902 Ай бұрын
100%❤❤❤❤
@sajumb2275
@sajumb2275 Ай бұрын
ഇതൊക്കെ ആരോട് പറയാൻ viddikalufe ലോകം
@musicrecordsbybinupathiyoo2820
@musicrecordsbybinupathiyoo2820 Ай бұрын
One world government
@rajrajalex
@rajrajalex Ай бұрын
What's happening now
@shijimarikkar6995
@shijimarikkar6995 Ай бұрын
Dear samuval pls make new video About Israel and hamaz war and what happened next movement, what end? Thanks
@aniammaabraham4838
@aniammaabraham4838 Ай бұрын
It has to be thought of very seriously
@georgeadhikarathil
@georgeadhikarathil Ай бұрын
True👌👌👌👌🙏🙏
@babut2926
@babut2926 Ай бұрын
വളരെ കറക്റ്റ്
@ousephavarachen7813
@ousephavarachen7813 Ай бұрын
സത്യം ആണ് 100%
@stephencj5686
@stephencj5686 Ай бұрын
@@ousephavarachen7813 എങ്ങനെ? എല്ലാം late ആക്കണോ?
@restinclrestincl9431
@restinclrestincl9431 Ай бұрын
പക്ഷേ കേരള സർക്കാരിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം ആയിക്കഴിഞ്ഞു
@SanthoshKumar-jq4ei
@SanthoshKumar-jq4ei Ай бұрын
ഈ വിഷയം എതെങ്കിലും പ്രധാന മന്ത്രിമാരെ ബാധിച്ചോ 🤔
@JosemathewJosemathew-qd9ko
@JosemathewJosemathew-qd9ko Ай бұрын
Vary good.msaje.100%
@jinuknr999
@jinuknr999 Ай бұрын
എല്ലാം ഓൺലൈൻ.. അവസാനം സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ ആവാത്ത അവസ്ഥ വരും. പണി വരുന്നുണ്ടവറാച്ചാ
@genudavel655
@genudavel655 Ай бұрын
വന്നു വന്നു നമ്മള് കാണുന്നില്ലെന്ന് മാത്രം. പിന്നെ ഈ സൈബർ വ്യാധിക്ക് രണ്ടാം തരംഗവും വരുമെന്ന് 😢😮
@mathewsaji6542
@mathewsaji6542 Ай бұрын
Good lnformati
@Saifuddeenmuhammed
@Saifuddeenmuhammed Ай бұрын
Microsoft is not a ' tukda 'organisation in US . world could not create substitutes for Windows ,MacOs ,Linux and Unix OS .computer department of India government created a software but what does matter its kernel is of Linux only interface we developed here .
@SamuelGeorge
@SamuelGeorge Ай бұрын
It's about the cybersecurity firm crowdstrike
@anupaul2859
@anupaul2859 Ай бұрын
മറ്റു രാജ്യങ്ങൾ ചൈനയെ കണ്ടു പഠിക്കണം.അവർക്ക് അവർ വികസിപ്പിക്കുന്ന അവരടെ നെറ്റ് വർക്ക്..
@johnpv3033
@johnpv3033 Ай бұрын
ഇത് ഒരു ട്രയൽ ആണ്
@agnosticman7592
@agnosticman7592 Ай бұрын
Linux ഉപയോഗിക്കണം
@mt24698
@mt24698 21 күн бұрын
😮😮😮
@mujeebkerala722
@mujeebkerala722 Ай бұрын
Useful video
@thomasjacob4246
@thomasjacob4246 Ай бұрын
Hai sir
@preetech627
@preetech627 Ай бұрын
Anti virus aanu bro... ath ittavarkkumathramanu
@kpantonyantony
@kpantonyantony Ай бұрын
Correctly said.
@jomonthomas7938
@jomonthomas7938 Ай бұрын
Free thinking
@Ciby_K_George
@Ciby_K_George Ай бұрын
First viewer 😂
@shaji7176
@shaji7176 Ай бұрын
Big boss
@gafoor4250
@gafoor4250 Ай бұрын
🙏💕💕💕💕💕
@stephencj5686
@stephencj5686 Ай бұрын
Microsoft outage; ഇതു വെറും സാമ്പിൾ വെടിക്കെട്ട്.
@jkj1459
@jkj1459 Ай бұрын
SIR PARAYUNNADU ORU PAADU MOOLYAM ULLA KAARYAMAANU PAKSHE NAMMAL ENTHU CHEYYUM ?😪😪😪😪 WE HAVE VERY LIMITED OPTION . DIGITAL BANKRUPSY IS A REAL THREAT
@simonabeydhas2942
@simonabeydhas2942 Ай бұрын
ജപ്പാൻ ഗൂഗിളിനെയും എം എസ് നെയും ഉപയോഗിക്കുന്നില്ല...
@agnosticman7592
@agnosticman7592 Ай бұрын
China also
@muhammed6005
@muhammed6005 Ай бұрын
👍👍👍
@tomsweddingcreation
@tomsweddingcreation Ай бұрын
ഇതിനുള്ളിൽ നിന്ന്, സംസാരിച്ചും പഠിച്ചും ആണ് താങ്കളും ജീവിതത്തിന്റെ പകുതി സമയം യൂട്യൂബ് ചാനലിൽ കളയുന്നത്,
@SamuelGeorge
@SamuelGeorge Ай бұрын
Unless we are aware of the net around us, you will just be another sardine
@varghese.ealias9316
@varghese.ealias9316 Ай бұрын
ഇന്ത്യ സ്വന്തമായി ഫേസ്ബുക്കും ഗൂഗിളും ട്വിറ്ററും പോലുള്ള സങ്കേതിക വിദ്യ വികസിപ്പിക്കണം. ചൈന സ്വാന്തനായി ഇത് നടപ്പാക്കിയിട്ടുണ്ട്. ഇല്ലെങ്കിൽ നാളെ നമ്മുടെ രാജ്യത്തിനു അപകടമാണ്. ഇതൊരു അനുഭവമാകട്ടെ
@KhadeejathulKubra
@KhadeejathulKubra Ай бұрын
👍
@abeyjohn8166
@abeyjohn8166 Ай бұрын
illuminati
@sasiek6946
@sasiek6946 Ай бұрын
Ellavarumgooglepaycheyyette
@josepha.a2961
@josepha.a2961 Ай бұрын
👍👌
@jojojames5053
@jojojames5053 Ай бұрын
നിങ്ങൾ ഈ പറഞ്ഞത് കവല പ്രസംഗം വഴിയോ അല്ലെങ്കിൽ നോട്ടീസ് അടിച്ചിറക്കിയോ ആയിരുന്നു എങ്കിൽ.......
@mohdmustafa9521
@mohdmustafa9521 Ай бұрын
👍👍👍💕
@suneshsahadevan7919
@suneshsahadevan7919 Ай бұрын
👍👍👍🤝
@royjoseph1752
@royjoseph1752 Ай бұрын
🙏👌👍👍👍
@JosemathewJosemathew-qd9ko
@JosemathewJosemathew-qd9ko Ай бұрын
Varu.vary.good.100.%
@kpantonyantony
@kpantonyantony Ай бұрын
No creation is immortal. Moreover, ability of human beings (also a creation) is very limited.
@babythomas942
@babythomas942 Ай бұрын
അപ്പൊ മൊത്തം കുഴപ്പം ആണല്ലേ 🤔
@jkj1459
@jkj1459 Ай бұрын
NAMMAL MAATHRAM ISOLATE AAYI JEEVIKKAN PATTILLA . SARKKAR AAYALUM , INDIVIDUAL AAYALUM WE CANT SURVIVE IN ISOLATION .😪😪
@sarath707
@sarath707 Ай бұрын
Enthinaanu ariyaatha kaarysthekkurichu abhipraayam parayunnathu? Windows servers are not using in any of our critical servers. Windows 10 is only a client end OS..
@SamuelGeorge
@SamuelGeorge Ай бұрын
So why were our several crucial services affected? If you don't have total control over the system you use, you are at great risk
@sarath707
@sarath707 Ай бұрын
@@SamuelGeorge The client end OS to be changed to a linux based ones like Ubuntu, Mint, etc is an easy solution. Our country also can customise a good open source OS and can be modified according to our requirements. These kind OS are already in use by our Govt. Unfortunately, these OSs are not that much of user friendly while comparing with Windows OS. All critical services uses Unix and Linux based systems only in back-end. There are much to explain. In one line, I can say.. the system they (we) used were not configured in a fool proof method..
@antonypj217
@antonypj217 Ай бұрын
കാലം മാറി വരും😂🎉
@itsmevineetha2973
@itsmevineetha2973 Ай бұрын
ചേട്ടാ എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ടായിരുന്നു.. നമ്പർ കിട്ടുമോ
@matthai67
@matthai67 Ай бұрын
Premikkan aano chechi???
@SamuelGeorge
@SamuelGeorge Ай бұрын
Please email at sharusourav@yahoo.com and inform me.
@itsmevineetha2973
@itsmevineetha2973 Ай бұрын
@@SamuelGeorge cancer treatment ചെയ്യുന്ന ഹോമിയോ അല്ലെങ്കിൽ ആയുർവേദ ഡോക്ടർ എവിടെ ആണ് ഉള്ളത് നല്ല ഒരു ഡോക്ടറുടെ പേര് suggest ചെയ്യുമോ. എന്റെ ഒരു ഫ്രണ്ടിന്റെ അമ്മക്ക് വേണ്ടി ആണ് Mammogram ചെയ്തപ്പോൾ positive ആണെന്ന്
@itsmevineetha2973
@itsmevineetha2973 Ай бұрын
@@matthai67 അതേ 😄ബുദ്ധിമുട്ടുണ്ടോ തനിക്ക്
@ravikumarjagannathan383
@ravikumarjagannathan383 Ай бұрын
Computer konduvanathu Rajiv Gandhi enu paranju purogamanam ennu peruma paranju, Modi athama nirbarath bharath, namallku vedathu ennu paranjapol Modi pinthiripenu ennu parayunnul
@shaji7176
@shaji7176 Ай бұрын
Ee punnak mandrimarodano parayunnath
@sasiek6946
@sasiek6946 Ай бұрын
Ooyioombatte
@pabhilashbabu
@pabhilashbabu Ай бұрын
ഇയാൾക്ക് ഭ്രാന്തായോ.
@salahudheenayyoobi3674
@salahudheenayyoobi3674 Ай бұрын
സ്വയം ചികിത്സിക്കൂ. അപ്പൊ മനസ്സിലാകും ആർക്കാണ് ശരിക്കും ഭ്രാന്ത് എന്ന്...😂
@tennivarghese867
@tennivarghese867 Ай бұрын
അങ്ങ് ബയോളജിക്കൽ ആണോ അതോ....??..മരപൊട്ടൻ,
@anilKumar-dc3kk
@anilKumar-dc3kk Ай бұрын
തീട്ടം തിന്നാൽ പോലും മനസ്സിലാവുമല്ലോ....
@shajikorah4258
@shajikorah4258 Ай бұрын
Thane Kattu Raja
@crbinu
@crbinu Ай бұрын
😂തനിക്കു ശരിക്കും തലച്ചോറുണ്ടോ? Commonsense ഉള്ള ആർക്കും ഇത് കേട്ടാൽ മനസ്സിലാവും.
@anniemathew9881
@anniemathew9881 Ай бұрын
How to contact you sir..?
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН