മൈലാഞ്ചി ചെടി ഖബറിന്റെ പുറത്ത് വെക്കുന്നതിന്റെ രഹസ്യം..!! ഖബറിൽ നിന്നും രക്ഷപെടാൻ ചെയ്യേണ്ടതും Qabar

  Рет қаралды 58,956

Arshad Badri Official

Arshad Badri Official

Күн бұрын

ABO-0209
Qabar ka azab malayalam
surah mulk malayalam
surah mulk speech
asmaul husna
jamadul akhir
ജമാദുൽ ആഖിർ
arshadbadrivaduthala
asmaul husna malayalam
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Dhikr Swalath Dua
Arshad Badri Vaduthala speech
Arshad Badri | Asmaul Husna
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#surah_mulk
#jamadul_akhir
#ജമാദുൽ_ആഖിർ
#qabar_ka_azab
#arshadbadrivaduthala
#qabar_malayalam
#asmaulhusnamalayalam
#arshadbadrispeech
#arshadbadri
#അർഷദ്ബദ്‌രി
#arshadbadridua
#arshadbadrispeech
#arshad_badri

Пікірлер: 149
@hello10089
@hello10089 9 ай бұрын
പടച്ചവനെ. ഭീകരമായ ഖബർ ശിക്ഷയിൽ. നിന്നും. പാപി കളായ ഞങ്ങളെ എല്ലാവരെയും. നീ. കാത്ത് രക്ഷിക്കണേ.. നാഥാ 🤲🏻😭
@suharalatheef700
@suharalatheef700 9 ай бұрын
കബറുംമഹ്ഷറയുംറാഹതാകണേഅളളാ ആമീൻ 😢😢😢
@IrfanafarvinIrfana
@IrfanafarvinIrfana 9 ай бұрын
3അര വര്ഷമായി ഞങ്ങളെ കല്ലിയാണം കഴിഞ്ഞിട്ട്.1അര വയസ്സുള്ള മോളുണ്ടായിരുന്നു. അവൾ 58ദിവസായി മരിചിട്ട്. കബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ. ജന്നാത്തുൽ ഫിർദൗസ് നൽകട്ടെ. ഒരു കുട്ടി മാത്രം ഉണ്ടായിരുന്നുള്ളു. ജീവിതം ഹൈറായി റാഹത്തായി ഇനിയും സ്വാലിഹായ സന്താനങ്ങളെ നൽകാനും.ദാമ്പത്യ ജീവിതം സന്തോഷം ആക്കിതരാനും അള്ളാഹുതൗഫീഖ്നൽകട്ടെ. ഉസ്താദ് ദുഹാ ചെയ്യണം 🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 9 ай бұрын
ദുആ ചെയ്യാം 🤲🤲
@jasminnizar6670
@jasminnizar6670 9 ай бұрын
അൽഹംദുലില്ലാഹ് 💚അല്ലാഹുവെ ഈ മാസത്തിൽ ഞങ്ങൾ അനുഷ്ഠിച്ച മുഴുവൻ സൽകർമങ്ങളും ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്യേണമേ ആമീൻ 🤲🤲🤲
@fasnafasna3599
@fasnafasna3599 9 ай бұрын
ഉസ്താദേ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ
@user-qg7nb7ur6q
@user-qg7nb7ur6q 9 ай бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ ദിവസവും ഞങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്ന ഈ സ്വര മാധുര്യത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ajsalaju5647
@ajsalaju5647 9 ай бұрын
ഉസ്താദിനെ അല്ലാഹ്...അനുഗ്രഹിക്കട്ടെ...🤲🤲💯
@jaseenajaseenanp5624
@jaseenajaseenanp5624 9 ай бұрын
രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ ടെൻഷൻ മാറാൻ ദുആ ചെയ്യണം ഉസ്തദ് സിഹ്‌റ് ശത്രുക്കളും ഉണ്ട് ഉസ്താദ്🤲🤲🕋🕋
@FaisalDiyafaisal
@FaisalDiyafaisal 9 ай бұрын
മോൾക് ഇന്ന് പരീക്ഷ തുടങ്ങുകയാണ് നല്ലതുപോലെ പരീക്ഷ എഴുതാനും വിജയിക്കാനും വേണ്ടി ദുആ ചെയ്യുന്നു 🤲🤲🤲🤲
@Zerinmeharin
@Zerinmeharin 9 ай бұрын
ഉസ്താദ് പരീക്ഷ യാണ് ദുഹാ cheyanam🤲😭
@noufalnoufal5499
@noufalnoufal5499 9 ай бұрын
രോഗങ്ങളും വിഷമങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം
@suharalatheef700
@suharalatheef700 9 ай бұрын
ഉസ് താദേ... എനിക്ക് എപ്പോഴും...... ഖബറിനെ...... പേടിയാണ്...... ആഖിബത് നനനാകണെഅളളാ ഈമാൻസലാമതാകണേഅളളാ കബറുംമഹ്ഷറയുംറാഹതാകണേഅളളാ ദുഹാചെയണേ ഉസതാദേ
@unais2397
@unais2397 9 ай бұрын
ദുആ ഉൾപ്പെടുത്തണം എന്റെ ഭർത്താവ് ജോയിൽ ബർക്കത്ത് ഉണ്ടാകാൻ വേണ്ടി മൂത്രത്തിൽ കല്ലിന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാകാൻ വേണ്ടി ഉമ്മമാർക്ക് ആഫിയത്തും ദീർഘായുസ്സും അസുഖങ്ങൾ പൂർണ്ണമായി ചെയ്യണം🤲
@MuhammedMubarak-pr2ti
@MuhammedMubarak-pr2ti 9 ай бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹🌹🌹
@MuhammedMubarak-pr2ti
@MuhammedMubarak-pr2ti 9 ай бұрын
Ameen
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 9 ай бұрын
റബ്ബ് ശിഫ തരട്ടെ
@moossac5850
@moossac5850 9 ай бұрын
ഉസ്ത തെ എന്റെ കുട്ടീക്ക് നല്ല ശബളം ഉള്ള വിശ കിട്ടാൻ ദഹ ചെയ്യണം ആമീൻ
@hello10089
@hello10089 9 ай бұрын
അല്ലാഹുമ്മ അജ്ർനി മിനന്നാർ 🤲🏻😭
@jameelamusthafa
@jameelamusthafa 9 ай бұрын
ഉമ്മയും ഉപ്പയും ഖബരിലാണ് ഉസ്താദ് ദുആ chayyànam🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 9 ай бұрын
ഇൻശാഅല്ലാഹ്‌
@shareefkpshafnakp8660
@shareefkpshafnakp8660 9 ай бұрын
കബറിലെ ശിക്ഷയെ തൊട്ട് കാക്കണേ അള്ളാ ആമീൻ
@shabananasrin4922
@shabananasrin4922 9 ай бұрын
ഉസ്താ ദേനിങ്ങളുടെ ഭുഹായൽ എനിക്കു മക്കൾ കുടബങ്ങൾ മരിച്ചു പോയവർക്കം വേണ്ടി ദുഹാവ സ്റ്റിയതോടെ❤❤
@fathimaatk5711
@fathimaatk5711 9 ай бұрын
അൽഹ൦ദുലിലൢാഹ്😢
@fathimaatk5711
@fathimaatk5711 9 ай бұрын
ഉസ്താദേദുആചെയണ൦മനസിലുളളമുറാദ്ഹാസിലാകാനു൦വിവാഹ൦നടകാനു൦😢😢😢
@sabirak3770
@sabirak3770 9 ай бұрын
അസ്സലാമു അലൈക്കും ഞാൻ എപ്പോഴും ഒരുപാട് കാര്യങ്ങൾ പഠിക്കുകയും
@abdulkalam812
@abdulkalam812 9 ай бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 😍🤲🤲
@jaseenaSrj
@jaseenaSrj 9 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 ദുആയിൽ എന്നെയും കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jasminnizar6670
@jasminnizar6670 9 ай бұрын
🕋🤲ما شاء الله الحمد لله جزاك الله خير🤲🤲🕋🕋
@kdheejas1133
@kdheejas1133 9 ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് എന്റെ വീട് പണി അത്രയും തുടങ്ങാൻ വേണ്ടി ദുആ ചെയ്
@user-pq7qh4kp6t
@user-pq7qh4kp6t 9 ай бұрын
കൊച്ചുമക്കൾക്ക് പരിക്ഷ തുടയിരിക്കുവാന് ദുആ ചെയ്യണേ ഉസ്താതെ
@user-vi7ri9nx9j
@user-vi7ri9nx9j 9 ай бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്
@suhasbabu869
@suhasbabu869 9 ай бұрын
ഉസ്താദെമകനുഹൈറായവിസകിട്ടാൻദുആരകണേ
@mamikk8299
@mamikk8299 9 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@hello10089
@hello10089 9 ай бұрын
ആമീൻ ആമീൻ ആമീൻ... യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@ajsalaju5647
@ajsalaju5647 9 ай бұрын
Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹
@yahabeebee1361
@yahabeebee1361 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sareenabv5044
@sareenabv5044 9 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ജോലിയിൽ ബർക്കത്ത് കിട്ടുവാൻ ദുആ ചെയ്യണം എന്റെ മക്കൾക്ക് നല്ല ജോലി കിട്ടുവാൻ ചെയ്യണം
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 9 ай бұрын
ഇൻശാഅല്ലാഹ്‌
@abdurahmanraheem2094
@abdurahmanraheem2094 9 ай бұрын
അൽഹംദുലില്ലാഹ് 👍ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲 മകളുടെ പരീക്ഷ ഇന്ന് തുടങ്ങുകയാണ് നല്ല മാർക്കോടെ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 9 ай бұрын
ഇൻശാഅല്ലാഹ്‌
@shaika37529
@shaika37529 9 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@jasminnizar6670
@jasminnizar6670 9 ай бұрын
🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲
@user-ep2ls4xz4b
@user-ep2ls4xz4b 9 ай бұрын
Dhuiel.ulpeduthanam.usthathe.ameen.ameen.yarabel.alameen
@user-zp1gk9cw8w
@user-zp1gk9cw8w 9 ай бұрын
Duhayil ulpeduthanam usthad
@fathimamadathil3127
@fathimamadathil3127 9 ай бұрын
കടം കൊണ്ട് വിഷമത്തിലാണ് വീടാ ന് duha ചെയ്യണേ
@habeebseenath1138
@habeebseenath1138 9 ай бұрын
Duayil ulpeduthane jannathul bakkeeyil adangaan bagyam tharane naatha maranappettavark veanty dua cheyyane ummayuday rogam maaran Dua cheyyane
@shabeenajaleel9433
@shabeenajaleel9433 9 ай бұрын
صلى الله على محمد صلى الله عليه وسلم
@samishamon7206
@samishamon7206 9 ай бұрын
Aameen duayil ulpeduthane🤲🤲
@kadeejamoidu2018.
@kadeejamoidu2018. 9 ай бұрын
ആമീൻ യാ റമ്പൽ ആലമീൻ
@safeeraahammed4538
@safeeraahammed4538 9 ай бұрын
അൽഹംദുലില്ലാഹ് ആമീൻ ഇന്ശാല്ലാഹ്
@rajeenabasheer492
@rajeenabasheer492 9 ай бұрын
Bharthaavinte khabarjeevitham santhoshathilaavan duaacheyyanee usthadee
@farishamoidu7881
@farishamoidu7881 9 ай бұрын
ദുആയിൽ ulpeduthane usthad🤲🤲😊
@shibinaanas2202
@shibinaanas2202 9 ай бұрын
Kudubathinu.samadhannam.kittan.dhuhacheyyannam.ustjad❤
@user-jd7gx3iu9t
@user-jd7gx3iu9t 9 ай бұрын
Assalamu alaikum Alhamdulillah nammale ellavareyum duayil ulpeduthane
@rafiabdullah6242
@rafiabdullah6242 9 ай бұрын
Molk innu exam thudangugayanu ella vishayathilum ful mark kittan usthad dua cheyyane
@Zerinmeharin
@Zerinmeharin 9 ай бұрын
കൈതരിപ് ആണ് ഉസ്താദ് ദുഹാ cheyanam🤲😭
@shabananasrin4922
@shabananasrin4922 9 ай бұрын
ആമീൻ ആമീൻ ആമീൻ😢😢😢😢😢
@JameelaJamii
@JameelaJamii 8 ай бұрын
ഉസ്താദ് എന്റെ മകൻ മരിച്ചിട്ട് ഇന്നേക്ക് 46 ദിവസമേ ആയിട്ടുള്ളൂ പ്രത്യകം ദുആ ചെയ്യണം ഉസ്താദ് എനിക്ക് ഒറ്റ മോനെ ഉള്ളൂ ഏക മകനാണ് നഷ്ടപ്പെട്ടത് ഉസ്താദ് പ്രത്യേകം പ്രത്യേകം ❤❤
@Etsm_nadu_vlog
@Etsm_nadu_vlog 8 ай бұрын
പാലക്കാട് ജില്ലയിൽ പോസ്റ്റ് കുമരനെല്ലുർ വെള്ളളൂരിൽ നിന്ന് ഉസ്താദിൻ്റെ ക്ലാസുകൾ കേൾക്കുന്നുണ്ട് ജീവിതത്തിൽ പ്രാവർവർത്തിക മക്കാൻ തൗഫീഖ് നൽകട്ടെ വീടിൻറെ പണി പൂർത്തിയാവാൻ തൗഫീഖ് നൽകട്ടെ പണി ചെയ്താലും കുറച്ചു പണി ചെയ്തിട്ടുള്ളു അതിൻറെ കടങ്ങളും കുറച്ച് കടങ്ങൾ ഉണ്ട് അതും കൂടി ദുആ ചെയ്യ്
@nabeesanabeesa6650
@nabeesanabeesa6650 9 ай бұрын
Alhamdullilah ameen ya rabbul alameen 💖💚❤️❣️
@jasminnizar6670
@jasminnizar6670 9 ай бұрын
🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲
@Ayshabi-rb3pv
@Ayshabi-rb3pv 9 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@user-nd1wi4rx2g
@user-nd1wi4rx2g 9 ай бұрын
Alhamdulillha Kabharind ella adhabil ninnum allahu thahaalaa nammeyellam kakkumarakattey ameen yaarabbal alameen duhayil ulpeduthane usthade 🤲
@user-gy2jw8vh8w
@user-gy2jw8vh8w 9 ай бұрын
AlhamdulillaAllahukakkatteAameen
@suharalatheef700
@suharalatheef700 9 ай бұрын
അൽഹംദുലിലാ അൽഹംദുലിലാ അൽഹംദുലിലാ
@Shaibavlogz
@Shaibavlogz 9 ай бұрын
അൽഹംദുലില്ലാഹ് 👏👏👏
@shailaali4017
@shailaali4017 9 ай бұрын
എന്റെ കുടുബത്തിൽ സിഹ്ർ ആണ് ബാത്യലാക്കാൻ ദുആ ചെയ്യണേ തങ്കളെ 🤲🤲🤲എന്റെ കുടുബത്തിൽ സിഹ്ർ ആണ് ബാത്യലാക്കാൻ ദുആ ചെയ്യണേ തങ്കളെ 🤲🤲🤲എന്റെ കുടുബത്തിൽ സിഹ്ർ ആണ് ബാത്യലാക്കാൻ ദുആ ചെയ്യണേ തങ്കളെ 🤲🤲🤲
@hello10089
@hello10089 9 ай бұрын
അൽഹംദുലില്ലാഹ് ❤
@muhammedrabah7670
@muhammedrabah7670 9 ай бұрын
madeenayil vech marikkanum jannatul vakkiyayil marav cheyyanum duacheyyanam duaavasiyath
@anthukkax2994
@anthukkax2994 9 ай бұрын
അൽഹംദുലില്ലാഹ്
@princessshinna463
@princessshinna463 9 ай бұрын
Oru exam eyuthanund vijayikkan duaa cheyyane usthade
@hafsathali-bd3ro
@hafsathali-bd3ro 9 ай бұрын
Magantta❤pareshayil❤vjayikkan❤duhachayuga❤ 1:58
@Bushra_Chullalam
@Bushra_Chullalam 9 ай бұрын
Alhamdulillah Aameen ya Rabbal Aalameen
@alqasimi9730
@alqasimi9730 9 ай бұрын
ആമീൻ
@nachusnachu2760
@nachusnachu2760 9 ай бұрын
Aameen
@hairusalamhairusalam4632
@hairusalamhairusalam4632 9 ай бұрын
Aameen 🤲🏼🤲🏼🤲🏼🤲🏼
@AdinanHadhi-cg8jh
@AdinanHadhi-cg8jh 9 ай бұрын
Usthadeduaacheyyanam
@safanassafanas135
@safanassafanas135 9 ай бұрын
Jazakallahu hair
@rayaansafar2738
@rayaansafar2738 9 ай бұрын
Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
@shibinaanas2202
@shibinaanas2202 9 ай бұрын
Alhamdulillah.ameen.ameenameen.yarabbal.aalameen❤❤
@user-cb3wv8gm8p
@user-cb3wv8gm8p 9 ай бұрын
Mon examinu nalla markodu koodi passavan usthad prathykam dua cheyyanam CMA exam aanu usthade
@muhammedrabah7670
@muhammedrabah7670 9 ай бұрын
mànasilulla murath hàyiràya nílayil hasilakan duacheyyanam
@SaleemBabu-fr1op
@SaleemBabu-fr1op 9 ай бұрын
Anta barthavinta workshopil ambadum barkathundavan usthad duarakkanam
@ismailkv2095
@ismailkv2095 9 ай бұрын
Usthadhe makkalkk exam easy aavan dua cheyyanea
@user-gc2pw2zj9d
@user-gc2pw2zj9d 9 ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@nishamol6665
@nishamol6665 9 ай бұрын
Halaalaya muradukal haasilakkanam duacheyyanam usthaday
@shananaharhawwa9901
@shananaharhawwa9901 9 ай бұрын
Alhamdulillah
@ameedbayar3537
@ameedbayar3537 9 ай бұрын
Naseema,,aameen,
@jumailajumaila4397
@jumailajumaila4397 9 ай бұрын
ദുആ യി ൽ ഉൾപെടുത്തണെ ഉസ്താദേ
@jumailajumaila4397
@jumailajumaila4397 9 ай бұрын
🤲🤲🤲
@sajinamn9929
@sajinamn9929 9 ай бұрын
Alhamdulillah🤲Alhamdulillah🤲 Aameen🤲🤲🤲
@raheelathjalal3394
@raheelathjalal3394 9 ай бұрын
Ameen ameen yaarbbalalmeen
@muhammedafsal8536
@muhammedafsal8536 9 ай бұрын
Duvachayyanam usthade
@sareenap8549
@sareenap8549 9 ай бұрын
Alhamdulilla Aameen yarabbalaalmeen
@user-zt8zu6ix6e
@user-zt8zu6ix6e 9 ай бұрын
Ee dhuniyavilum aahirathilum upakara prathamakunna makkalakkane
@shibinaanas2202
@shibinaanas2202 9 ай бұрын
Assalamu.alaikum.alhamdulillah.nammale.ellavareyum.duayil.ulpeduthane❤
@AKBARALI-xk9oq
@AKBARALI-xk9oq 9 ай бұрын
Usthade makkal nannavan duvarkane veed undavan duvarkane
@aishabeevi1236
@aishabeevi1236 9 ай бұрын
Ameen ya rabbal aalameen
@fayizarazak7910
@fayizarazak7910 8 ай бұрын
Ameen
@muhammedrabah7670
@muhammedrabah7670 9 ай бұрын
kuduvam sadoshathil kayyan duacheyyanam duavasiyath
@jubairiya7008
@jubairiya7008 9 ай бұрын
മദീനയിൽ യാഥാൻ ദുആ ചെയ്യണം ഉസ്താദേ
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 9 ай бұрын
🤲🤲🤲
@BasheerE-pg6ju
@BasheerE-pg6ju 9 ай бұрын
Aeen Alhdulillah
@Zerinmeharin
@Zerinmeharin 9 ай бұрын
മാഷാഅല്ലാഹ്‌ 🤲😭
@SakeenaUliyil-xc9gz
@SakeenaUliyil-xc9gz 8 ай бұрын
കടം വീടാനും രോഗം മാറാനും dua ചെയ്യണേ 🤲
@NaseemaOpk-kx2pu
@NaseemaOpk-kx2pu 9 ай бұрын
Alhamdulill Alhamdulill 🤲🏻
@safooracpsafoora7896
@safooracpsafoora7896 9 ай бұрын
Eallam vishamanglum maran duha cheyane
@shereenashery
@shereenashery 9 ай бұрын
Kudubathinu samadhannam kittan dhuha cheyyannam ustjad
@LailaEbrahimkutty
@LailaEbrahimkutty 9 ай бұрын
മകന്റെ ചുമ മാറാൻ ദുആ ചെയ്ക ഉസ്ഥാ ദേ
@RsdManzil-xp3ck
@RsdManzil-xp3ck 9 ай бұрын
Aameenyarabbalalameen🤲🤲🕋🕋
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН