Рет қаралды 2,265
#mysore
#mysorepalace
#familyvlog
#malayalam
#mysoretourism
#mysorepalace
#karnatakatourism
#4kvideo
#mysoor
#mysuru
#binshahvlog
@Binshah Vlog
ഫാമിലിക്കൊപ്പം മൈസൂർ പോയപ്പോൾ മൈസൂർ കൊട്ടാരത്തിൽ പോകുകയും അതിനുള്ളിൽ നമ്മുടെ പതിവ് ശൈലിയിൽ video shoot ചെയ്യുവാനും സാധിച്ചു. ഇതിനു മുൻപും ഞാൻ ഇവിടെ പോയിട്ടുണ്ടെങ്കിലും അതിനുള്ളിൽ ഇതുപോലെ ഒരു video shoot ചെയ്യുവാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഈ മൈസൂർ യാത്ര നമുക്ക് കിട്ടിയ വലിയ ഭാഗങ്ങളിൽ ഒന്നാണ്..
മൈസൂർ പാലസിന്റെ ചരിത്രത്തെ കുറിച്ചല്ല ഞാൻ ഈ വിഡിയോയിൽ പറയാൻ ശ്രമിച്ചിരിക്കുന്നത് അതിനുള്ളിൽ കൂടി യാത്ര ചെയ്യുമ്പോൾ കിട്ടുന്ന അനുഭവവും കാഴ്ചകളും മാത്രമാണ്.. അതുകൊണ്ട് തന്നെ ഇവിടത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നവർ comment ചെയ്യണേ 😍. video ഇഷ്ടമായാൽ support ചെയ്യണേ 😍😍.
കർണാടകത്തിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു കൊട്ടാരമാണ് മൈസൂർ കൊട്ടാരം. അംബാ വിലാസ് കൊട്ടാരം എന്നും ഇത് പ്രാദേശികമായ് അറിയപ്പെടുന്നു. മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം.
കൊട്ടാരങ്ങളുടെ നഗരം എന്നാണ് മൈസൂരു അറിയപ്പെടുന്നത്. മൈസൂരിലെത്തന്നെ ഏറ്റവും പ്രസിദ്ധമായ കൊട്ടാരവും ഇതാണ്. വാഡിയാർ രാജാക്കന്മാർ 14ആം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽകാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നു കാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.
ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല. ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 100 രൂപ പ്രവേശന തുകയായ് ഈടാക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല
വാസ്തുവിദ്യ
ഇൻഡോ സാർസനിക് എന്നറിയപ്പെടുന്ന വാസ്തുശൈലിയാണ് മൈസൂർ കൊട്ടാരത്തിന്റെ നിർമ്മാണത്തിൽ അനുവർത്തിച്ചിരിക്കുന്നത്. ഹിന്ദു, രജപുത്ര, ഗോതിക്, ഇസ്ലാം വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് ഇൻഡോ സാർസനിക് വാസ്തുവിദ്യ. മാർബിളിൽ തീർത്ത അർധകുംഭകങ്ങളോടുകൂടിയ മൂന്നുനില മന്ദിരമാണ് ഈ കൊട്ടാരം. വലിയൊരു ഉദ്യാനത്താൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു.
Mysore palace inside full view in 4K resolution
mysure palace,musiri palace,mysuru palace,mysure,mysuru,mysore palace,mysur palace,mysoor palace,mysure tourist place,mysoor tourist place,attractions in mysore,tourist spot in mysore,palace,binshah vlog,travel vlog,malayalam travel vlog,ysore malayalam,budget trip to mysore,mysore trip malayalam,mysore palace latest updates,entry days and timing of mysore palace,Inside view of Mysore palace
മൈസൂർ പാലസും ചരിത്ര വിവരണങ്ങളും #Mysore_palace #മൈസൂർ_ പാലസ്
മൈസൂർ പാലസ് കാണാൻ പോയപ്പോൾ ഞങ്ങൾക്ക് കിട്ടിയ ഭാഗ്യം 😍മൈസൂർ കൊട്ടാരം | Mysore Palace
Intro video credits : www.pexel.com
My GEARS
𝗖𝗔𝗠𝗘𝗥𝗔'𝗦
1.Mobile : amzn.to/3ryCFw5
2. 𝗖𝗮𝗺𝗲𝗿𝗮 : amzn.to/3Zvfr6L
3. Dji pocket 2 :
amzn.to/3PoIQea
4. Insta 360 : amzn.to/3EQX4je
𝗧𝗥𝗜𝗣𝗢𝗗𝗦
1. amzn.to/45542LS
2. amzn.to/455qOmU
3. amzn.to/48jtpfU
4. amzn.to/46qwFVd
5. amzn.to/3PSUAHu
6. amzn.to/3t5Yzr2
7. amzn.to/3rs5bQc
𝗠𝗜𝗖
1. amzn.to/46pBE8o
2. amzn.to/3RtKJZN
3. amzn.to/3RxSY7d
𝗦𝗧𝗢𝗥𝗔𝗚𝗘
1. amzn.to/48F2RWT
2. amzn.to/3PmZxqo
3. amzn.to/3EOWaDF
𝗦𝗣𝗘𝗔𝗞𝗘𝗥
1. amzn.to/48lEFsp
2. amzn.to/3PuYx3F
𝗢𝗧𝗛𝗘𝗥𝗦
1. amzn.to/3LA3tD5
2. amzn.to/3rrzkz0
3. amzn.to/3LyBkwa
1. MIC : amzn.to/3AuruUL
2.TRIPOD HEAD: amzn.to/2Tz8tA5
3. TRIPODE : amzn.to/2TAKoZF
4. Short Tripode : amzn.to/3dIIOvP
amzn.to/3qMvj3d
5. GIMBAL : amzn.to/3hx4f44
6. CAMERA : amzn.to/3ylmct0
7. Dji Osmo pocket : amzn.to/3Ahhugm
8. DJI osmo expansion kit : amzn.to/3mHpQKZ
Contact Me:
Watzapp :7012318350
email : binshahvlog@gmail.com
Facebook :
/ binshahvlog
Instagram : / binshahvlog
Kindly Like, comment, share this video and subscribe my channel💗💗💗💗