No video

മൈത്രേയൻ കേരളം വിടുന്നു !! - എന്തുകൊണ്ട് അമേരിക്കയിലേക്ക് പോകുന്നു ? | Maitreyan | Bijumohan Channel

  Рет қаралды 78,885

biju mohan

biju mohan

Күн бұрын

#maitreyan #maithreyan #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 526
@binug3430
@binug3430 7 ай бұрын
ഒരു ക്ഷേത്രത്തിൻ്റെ പ്രസിഡൻ്റ് ആയിരുന്ന എന്നെ ക്ഷേത്രത്തിൽ തിരിഞ്ഞു നോക്കാതെ ആക്കിയ വ്യക്തി😅
@abhilashbhaskar9762
@abhilashbhaskar9762 4 ай бұрын
ശ്ശെടാ.... എന്തൊരു കഷ്ടമാണ്... 😂👍👍👍👌👌👌👌
@santhoshkumarp5783
@santhoshkumarp5783 7 ай бұрын
പോയ് വരൂ സർ👍 കേരളത്തിലായാലും അമേരിക്കയിലായാലും സാറുമായുള്ള ബന്ധം ഇതിലൂടെയാണ്👍👍
@rajumathew6976
@rajumathew6976 7 ай бұрын
🎉🎉❤😮 0:21 😮😂😮😢❤
@AbdulRasheed-eo4yt
@AbdulRasheed-eo4yt 7 ай бұрын
ലോകത്തിലെ വി ടെ ആയാലും താങ്കളുടെ ശബ്ദം വീക്ഷിക്കാൻ ഇവിടെ പതിനായിരങ്ങൾ കാതോർത്തിരിക്കും എല്ലാ ആയുരാരോഗ്യങ്ങളും ആശംസിക്കുന്നു❤
@remakarun6957
@remakarun6957 7 ай бұрын
അമേരിക്കയിൽ എന്തൊക്കെ കുഴപ്പമുണ്ടോ അതിനെ എതിർക്കുന്ന നല്ല ഒരു വിഭാഗം അവിടെ തന്നെയുണ്ട്. വിയറ്റ്നം യുദ്ധ സമയത്താണ് അത് ശരിക്കും ശക്തമായി പുറത്ത് വന്നത്. ഇറാക്ക് അക്രമണ സമയത്തും ഇത് തന്നെ നടന്നു. ഏത് രാജ്യത്ത് താമസിച്ചാലും അവിടെ അടിമയായി ജീവിക്കാൻ മാത്രമേ മാർഗമുള്ളോ ? സ്വതന്ത്ര രാഷ്ട്രങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവിടെ പഞ്ചപൂച്ചമടക്കി നിൽക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും വലിയ വിമതൻ/ വിപ്ലവകാരി താമസിക്കുന്നത് അമേരിക്കയിലാണ് - നോം ചോംസ്കി. ഇപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ ആഴ്ച തോറും ഇസ്രായേലിനെതിരെ പ്രതിഷേധം നടത്തുന്നത് ലണ്ടൻ നഗരത്തിലാണ്. അമേരിക്ക ഉൾപ്പെടെ പ്രതിഷേധം നടക്കുന്നുണ്ട്. അറബ് രാജ്യങ്ങളും ഒരു കാലത്ത് മാറും, മാറിയെ പറ്റൂ. അതാണ് ജനാധിപത്യം. മൈത്രേയൻ ചിറകുകൾ വച്ചു പറക്കട്ടെ.
@MoosakuttyThandthulan
@MoosakuttyThandthulan 7 ай бұрын
എവിടെയാണെങ്കിലും താങ്കളെ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. ആശംസകൾ അറിയിക്കുന്നു 👍👍👍👌👌👌💞💞💞🥰🥰🥰🙏🙏🙏
@Naughty_RENJITH
@Naughty_RENJITH 7 ай бұрын
Anhaa .. കൊള്ളാം.. മുട്ടായി പൊതിഞ്ഞ vekkana നീയോ
@balanpm1871
@balanpm1871 7 ай бұрын
മൈത്രേ യൻ, കേൾക്കാൻ എപ്പോഴും, ഇഷ്ടപ്പെടുന്ന, ആദരണീയനായ, വ്യക്തി. എന്നെന്നും ഓർക്കും ❤🙏❤️🌹
@raveendanatsreeshylam3448
@raveendanatsreeshylam3448 7 ай бұрын
മൈത്രേയൻ്റെ സംഭാഷണങ്ങൾ കഴിയുന്നത്ര കേൾക്കാൻ ശ്രമിച്ചിട്ടുണ്ട്. വസ്തുതാപരമായി എല്ലാറ്റിനേയും നിരീക്ഷിക്കുകയും വ്യക്തതയോടെ ആശയ പ്രകാശനം നടത്തുകയും ചെയ്യുന്ന പ്രവർത്തനം വീണ്ടും തുടരേണ്ടതുണ്ട്. ആശംസകൾ.....
@user-co7ky8lj5s
@user-co7ky8lj5s 7 ай бұрын
മനസിനെയും ചിന്തകളെയും ഏറ്റവും കൂടുതൽ സ്വാധീണിച്ച വ്യക്തി
@pvagencies7958
@pvagencies7958 7 ай бұрын
അതിൻ്റെ ഫലം ഒന്നു വ്യക്തമാക്കാമൊ?
@ilyasvarikkoden2641
@ilyasvarikkoden2641 7 ай бұрын
എന്നെയും
@manumohithmohit6525
@manumohithmohit6525 7 ай бұрын
അമേരിക്കയെ കുറ്റം പറയുന്ന ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. സാരമില്ല പറയുന്നതു മാറ്റി പറയുകയും വിഴുങ്ങുകയും ചെയ്യുന്നവരെ കാണുന്നതാണ് നമ്മളൊക്കെ. താങ്കൾ ഒരു ശരാശരി മലയാളികളുടെ ഒരു വക സ്വഭാവമുള്ള ആളാണ്. പ്രബുദ്ധ മലയാളിക്ക് അമേരിക്കയിലേക്ക് സ്വാഗതം
@jalaludheenhakeem.
@jalaludheenhakeem. 7 ай бұрын
കൊള്ളൂല്ലാത്തത് കണ്ടാൽ കുറ്റം പറയും..അമേരിയ്ക്കയെന്താ കുറ്റവിമുക്തരാജ്യമാണൊ???
@roseed8816
@roseed8816 7 ай бұрын
​@@jalaludheenhakeem.Just go there and see why 1.4 billion of the population wants to settle or at least visit the USA.
@myhighworld8675
@myhighworld8675 7 ай бұрын
മുസ്ലിം ജനങ്ങളെ കാണുന്നില്ലേ സായിപ്പിനെ കുറ്റം പറയും എന്നിട്ട് അവരുടെ രാജ്യത്തേക് വലിഞ്ഞു കയറി ചെന്ന് അവരുടെ സമാദാനം നശിപ്പിക്കും 😂😂
@anthulancastor8671
@anthulancastor8671 7 ай бұрын
​@@myhighworld8675 യുക്തിസഹമായി പറയു ബ്രോ......😢
@AjiDn1
@AjiDn1 7 ай бұрын
@@myhighworld8675 Correct
@kajahussain4500
@kajahussain4500 7 ай бұрын
താങ്കളിൽ നിന്ന് ഇനിയും പഠിക്കാനുണ്ട്... ചിലത് അങ്ങ് തുറന്നു പറയുമ്പോൾ കിട്ടുന്ന സുഖം മറ്റേവീടെനിന്നും കിട്ടില്ല.... താങ്കൾ ഇനിയും മുന്നോട്ട് വരണം....
@clearthings9282
@clearthings9282 7 ай бұрын
Enthaanu ini baakkiyullathu?😬😬😬
@jayasreejaya9776
@jayasreejaya9776 7 ай бұрын
എന്നിൽ ഉണ്ടായിരുന്ന അനാവശ്യ പേടിയും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കാനും വൃക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം എന്നിൽ ഊട്ടി ഉറപ്പിക്കാനും സഹായിച്ച മഹാനായ വ്യക്തിത്വം😊
@KrishnanMarsh
@KrishnanMarsh 7 ай бұрын
ഈഇംഗ്ളീഷുംആയിഗ്ളീഷുംആർക്കുംമനസ്സിലാവില്ലകൂഴപ്പമില്ലWishes
@Devilnero1991
@Devilnero1991 7 ай бұрын
His advices are bad, it will ruin your life Spent 5 minutes to research Narcsistic personality disorder .
@vibesdroolrate
@vibesdroolrate 7 ай бұрын
​@@Devilnero1991 That's something new to hear. Usually these terms are deployed sarcastically on anyone who follows any religion which is this guys forte.
@Devilnero1991
@Devilnero1991 7 ай бұрын
@@vibesdroolrate Do more research. Mental disorders don't pick and choose people based on religion
@vibesdroolrate
@vibesdroolrate 7 ай бұрын
@@Devilnero1991 Agreed 👍
@satheesancg861
@satheesancg861 7 ай бұрын
ഇന്ത്യ വിടുന്നതാണ് സാറിനെപോലുള്ളവർക്ക് നല്ലതെന്നാണ് ഇപ്പോൾ തോന്നുന്നത്. സാറിനെപോലുള്ളവർക്ക് ജീവനുതന്നെ ഭീഷണിയാകുന്ന ഭരണവ്യവസ്ഥ ഇനിയും ഇന്ത്യയിൽ തുടരുമോ എന്ന് ഭയപ്പെടുന്നു ❤
@sibu8709
@sibu8709 7 ай бұрын
വെറും നിർഗുണനാണ് മൈത്രെയൻ വള വള പറന്നത് ശെരിയാണ് എന്ന്‌ തോന്നും പ്രായോഗിക തലത്തിൽ അസാധ്യം. ഒന്നിലും ഉത്തരവാദിത്തമില്ലാത്ത ജീവിതമാണ് ഇയാളുടെ പക്ഷം.. നിലപാടുകൾ പോലും അശക്തം ഈ പറയും പോലെ ലോകവും ജനതയും ആകണമെങ്കിൽ മനുഷ്യന്റെ കൈപ്പത്തിയും ചിന്തയും ആഗ്രഹവും മാടിനുള്ളപോലെ രൂപ ഭാവം ആയിരിക്കണം.. (വെറും ജന്തു )
@hassank956
@hassank956 7 ай бұрын
ജീവിത യാത്രയിൽ മൈത്രേയൻ എന്ന ഭൗമ ജീവിക്ക് ഭാവുകങ്ങൾ 😊
@SandeepJShridhar
@SandeepJShridhar 7 ай бұрын
ഭൗമജീവി. . . Well put !
@VineshVinesh-tz5lq
@VineshVinesh-tz5lq 7 ай бұрын
😂😂😂
@priyasathyan6521
@priyasathyan6521 7 ай бұрын
😂😂😂😂
@user-kx5ic1sc4j
@user-kx5ic1sc4j Ай бұрын
😂😂
@udhayabhanu9559
@udhayabhanu9559 7 ай бұрын
നിങ്ങൾ എവിടെ ഇരുന്നാലും ലോക പൗരൻ എന്ന നിലയിൽ ഞങ്ങളുടെ കൂടെയുണ്ടെന്ന് അറിയുന്നു. പുതിയ മേഖലയിൽ താങ്കളുടെ ശ്രമങ്ങൾക്ക് എല്ലാ ആശംസകളും
@alluallu994
@alluallu994 7 ай бұрын
❤❤❤❤❤❤
@moideenkmajeed4560
@moideenkmajeed4560 7 ай бұрын
എവിടെപ്പോയാലും.. വീഡിയോകൾ ഇങ്ങനെ തുടർന്നാൽ മതി.. Happy journey 👍താങ്കൾ comments നോക്കാറില്ല എന്നറിയാമെങ്കിലും 👍
@sabukumar428
@sabukumar428 7 ай бұрын
അഭിനന്ദനങ്ങൾ ......എനിക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ യോജിക്കാൻ കഴിയുന്ന വ്യക്തി താങ്കളാണ്!
@remakarun6957
@remakarun6957 7 ай бұрын
അമേരിക്കയിൽ എന്തൊക്കെ കുഴപ്പമുണ്ടോ അതിനെ എതിർക്കുന്ന നല്ല ഒരു വിഭാഗം അവിടെ തന്നെയുണ്ട്. വിയറ്റ്നം യുദ്ധ സമയത്താണ് അത് ശരിക്കും ശക്തമായി പുറത്ത് വന്നത്. ഇറാക്ക് അക്രമണ സമയത്തും ഇത് തന്നെ നടന്നു. ഏത് രാജ്യത്ത് താമസിച്ചാലും അവിടെ അടിമയായി ജീവിക്കാൻ മാത്രമേ മാർഗമുള്ളോ ? സ്വതന്ത്ര രാഷ്ട്രങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവിടെ പഞ്ചപൂച്ചമടക്കി നിൽക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും വലിയ വിമതൻ/ വിപ്ലവകാരി താമസിക്കുന്നത് അമേരിക്കയിലാണ് - പ്രൊഫ നോം ചോംസ്കി. ഇപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ ആഴ്ച തോറും ഇസ്രായേലിനെതിരെ പ്രതിഷേധം നടത്തുന്നത് ലണ്ടൻ നഗരത്തിലാണ്. അമേരിക്ക ഉൾപ്പെടെ പ്രതിഷേധം നടക്കുന്നുണ്ട്. അറബ് രാജ്യങ്ങളും ഒരു കാലത്ത് മാറും, മാറിയെ പറ്റൂ. അതാണ് ജനാധിപത്യം. മൈത്രേയൻ ചിറകുകൾ വച്ചു പറക്കട്ടെ.
@babusahadevan1277
@babusahadevan1277 7 ай бұрын
ചില നിലപാടുകളിൽ യോജിപ്പില്ല എങ്കിലും ശാസ്ത്രo ആണ് ശരി എന്ന് മനസിലാക്കി തന്നു ദൈവം ഇല്ലാ എന്ന് മനസിലാക്കാനും പറ്റി വിശ്വസിക്കുന്നവരേ തിരുത്താൻ പോകാൻ പാടില്ല എന്നും പറഞ്ഞു തന്നതിന് നന്ദി.🎉
@comradecomrade4988
@comradecomrade4988 7 ай бұрын
മൈത്രേയൻ... You are great... 60%ആളുകളും താങ്കളെ പോലെ ആയിരുന്നെങ്കിൽ ലോകം സ്വർഗം ആയേനെ..
@jayant.v2702
@jayant.v2702 7 ай бұрын
മനുഷ്യ ജീവിക്കുവേണ്ടിയുള്ള സാറിന്റെ ആത്മാർത്ഥമായ ഈ നിലപാടും പോരാട്ടവും തുടരാൻ സാറിനെ സമ്പൂർണ്ണ ആരോഗ്യം ലഭിക്കട്ടെ
@johnson.george168
@johnson.george168 7 ай бұрын
നല്ല തീരുമാനം,നിലവിലെ രാജഭരണവും,മക്കത്തയ മരുമക്കത്തായ സമ്പ്രദായവും മലയാളികൾക്ക് മടുത്തു.. സത്യത്തിൽ, നമ്മുക്ക് എല്ലാവർക്കും പോകണം എന്ന് ആഗ്രഹം ഉണ്ട്... കാശ് ഇല്ലാത്തത് കൊണ്ട് ഇവിടെ തന്നെ ജീവിച്ചു മരിക്കാം.. എല്ലാ ആശംസകളും നേരുന്നു 💐💐🙏🙏
@mhdmajid
@mhdmajid 7 ай бұрын
മക്കത്തായം എന്നാൽ എന്താണ് 😴
@krishshibu5927
@krishshibu5927 Ай бұрын
😂
@pnbhanukuttan
@pnbhanukuttan 7 ай бұрын
അപ്രിയ സത്യങ്ങൾ നിർഭയനായി വിളിച്ചു പറഞ്ഞു. മൈത്രേയൻ പറഞ്ഞപോലെ ഒരു മാതിരി എല്ലാ കാര്യങ്ങളെപ്പറ്റിയും മലയാളികളോടു സംസാരിച്ചു. വിയോജിപ്പിൻ്റെ ഇടങ്ങൾ ഉണ്ടെങ്കിലും കൂടുതലും യോജിക്കാവുന്ന നിരീക്ഷണങ്ങൾ തന്നെയായിരുന്നു. മൈത്രേയനെ കേൾക്കുന്നവർ ഒരു ചെറു ന്യൂനപക്ഷം ആവാം. എങ്കിലും അദ്ദേഹത്തിൻ്റെ നിലപാടുകളെ ഒത്തിരിപ്പോർ സ്വീകരിച്ചേക്കുമോ എന്ന് ഭയന്ന് വിറളി പിടിച്ചവരും ഒത്തിരിയുണ്ടിവിടെ. മൈത്രേയൻ ഒരു ചെറു തീപ്പൊരി ഇവിടെ ഇട്ടിട്ടുണ്ട്. എത്ര കാലമെടുത്തിട്ടായാലും അത് ആളിക്കത്തുക തന്നെ ചെയ്യും. Bon voyage ❤
@pvagencies7958
@pvagencies7958 7 ай бұрын
പലതും അപ്രായോഗിക സത്യങ്ങൾ
@sajeevenssajeeve6330
@sajeevenssajeeve6330 7 ай бұрын
താങ്കൾ പോയി ആറുമാസം താമസിച്ചിട്ട് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ കേരളത്തിന് താങ്കളെപ്പോലുള്ളവരുടെ ആവശ്യകതയുണ്ടെന്ന് വിശ്വസിക്കുന്നു.👍
@user-ef7wc3is1i
@user-ef7wc3is1i 7 ай бұрын
Good luck 😊സൗകര്യവും വിവരവും ഉള്ളവർ ബുദ്ധി പൂർവ്വം എടുക്കുന്ന തീരുമാനം 👍ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ 😊എല്ലാരും കരുതുന്ന പോലെ ഇവിടെ എല്ലാരും തമ്മിൽ തല്ലി ചാവില്ല എല്ലാം ശരി ആവും താങ്കൾ തിരിച്ചു വരും 🙏
@manut1216
@manut1216 7 ай бұрын
സാറിനെ പരിചയപ്പെടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. സംസാരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. ഇനി സാധിക്കുമോ.. എല്ലാവിധ ആശംസകൾ നേരുന്നു 🙏🙏🙏
@seenashaju2786
@seenashaju2786 7 ай бұрын
ഇങ്ങനെയുള്ള മാനുഷിക മനുഷ്യ ചിന്തകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന 'മനുഷ്യർ ' എത്ര പേരുണ്ടാകും! ആശംസകൾ.
@tittykvm
@tittykvm 7 ай бұрын
All the Best for your vision and future mythiran Happy journey ❤
@bindulekhabauls999
@bindulekhabauls999 7 ай бұрын
അമേരിക്കയിൽ പോയാലും ഇതുപോലെ youtube video ഇടണം ഇങ്ങനെ സംസാരിക്കാൻ കഴിയുന്ന മറ്റാരും ഇവിടെയില്ല
@pvagencies7958
@pvagencies7958 7 ай бұрын
ആളൊക്കെ ഉണ്ടാകും കണ്ടെത്താൻ ശ്രമിക്കാക്കത്തതു കൊണ്ടാവാം🙏
@zoomcam7706
@zoomcam7706 7 ай бұрын
Plenty are here.....
@remakarun6957
@remakarun6957 7 ай бұрын
അമേരിക്കയിൽ എന്തൊക്കെ കുഴപ്പമുണ്ടോ അതിനെ എതിർക്കുന്ന നല്ല ഒരു വിഭാഗം അവിടെ തന്നെയുണ്ട്. വിയറ്റ്നം യുദ്ധ സമയത്താണ് അത് ശരിക്കും ശക്തമായി പുറത്ത് വന്നത്. ഇറാക്ക് അക്രമണ സമയത്തും ഇത് തന്നെ നടന്നു. ഏത് രാജ്യത്ത് താമസിച്ചാലും അവിടെ അടിമയായി ജീവിക്കാൻ മാത്രമേ മാർഗമുള്ളോ ? സ്വതന്ത്ര രാഷ്ട്രങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവിടെ പഞ്ചപൂച്ചമടക്കി നിൽക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും വലിയ വിമതൻ/ വിപ്ലവകാരി താമസിക്കുന്നത് അമേരിക്കയിലാണ് - പ്രൊഫ നോം ചോംസ്കി. ഇപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ ആഴ്ച തോറും ഇസ്രായേലിനെതിരെ പ്രതിഷേധം നടത്തുന്നത് ലണ്ടൻ നഗരത്തിലാണ്. അമേരിക്ക ഉൾപ്പെടെ പ്രതിഷേധം നടക്കുന്നുണ്ട്. അറബ് രാജ്യങ്ങളും ഒരു കാലത്ത് മാറും, മാറിയെ പറ്റൂ. അതാണ് ജനാധിപത്യം. മൈത്രേയൻ ചിറകുകൾ വച്ചു പറക്കട്ടെ.
@Sc-ht4qg
@Sc-ht4qg Ай бұрын
True
@tsjayaraj9669
@tsjayaraj9669 7 ай бұрын
താങ്കളുടെ ആശയങ്ങൾ നടപ്പാക്കാൻ സാധിച്ചേക്കാം അതിനുള്ള ആരോഗ്യവും സാഹചര്യങ്ങളും ഉണ്ടായി മുന്നോട്ട് മുന്നോട്ട് തന്നെ പോകുക എന്ന് മാത്രമേ ഈ അവസരത്തിൽ ആശംസിക്കാൻ കഴിയു.🎉🙏
@pvagencies7958
@pvagencies7958 7 ай бұрын
അശയങ്ങൾ അടുത്ത കാലത്തൊന്നും പ്രായോഗികമല്ല
@mollymartin8216
@mollymartin8216 7 ай бұрын
ഒരുപാട് ചോദിങ്ങൾക്കുള്ള മറുപടി ജെനങ്ങൾക്ക് നൽകിയ തിരിച്ചറിവുള്ള മനുഷ്യൻ ❤
@KrishnaKrishna-fe5km
@KrishnaKrishna-fe5km 6 ай бұрын
എന്റെ ജീവിതത്തിൽ ആദ്യം മായി ആണ് ഇങ്ങനെ ഒരു വ്യക്തിയെ കാണാൻ പറ്റിയത് ഒരുപാട് നന്ദിയുണ്ട് തങ്കളുടെ വാക്കുകൾ കേൾക്കാൻ പറ്റിയത് തങ്കളുടെ സാന്നിധ്യം കേരളത്തിന് വളരെ അത്യാവശ്യമാണ്
@GatesOfWisdom
@GatesOfWisdom 7 ай бұрын
ഓഷോവിന് അമേരിക്കയിൽ പറ്റിയതുപോലെ പറ്റാതെ സൂക്ഷിക്കണം. അദ്ദേഹവും ഇന്ത്യയോട് ഇഷ്ടക്കേട് തോന്നി, പുതിയ ഒരു മേച്ചിൽസ്ഥലം അന്വേഷിച്ചു പോയതായിരുന്നു.
@sreedevij8180
@sreedevij8180 7 ай бұрын
എല്ലാ ഇടതു പക്ഷ ചിന്തകരുടെയും സ്വപ്നം അമേരിക്ക
@pvbinoyable
@pvbinoyable 7 ай бұрын
listen again what maithreyan said buffoon
@sreenathgopinathan4002
@sreenathgopinathan4002 7 ай бұрын
People’s Republic of China 🇨🇳 allows freedom only for Han Chinese ethnic people , who use Their Mandarin language and eat their food PRC may be a rich country but there is no personal freedom , liberty or democracy USA and global north is better in standard of living and comfortable lifestyle
@sinumezhuveli
@sinumezhuveli 7 ай бұрын
International Human ആകണമെന്ന താങ്കളുടെ പരമമായ ആഗ്രഹം സഫലമാകട്ടെ ...!! ആ വലിയ ചിന്തകൾ ലോകം മുഴുവൻ പരക്കട്ടെ....!! ഈ കിണാശേരിയിലെ മണ്ണ് അതിന് ഇന്ന് പാകം ആയിട്ടില്ല, നന്മകൾ വിളയുന്ന നൂതന മണ്ണ് താങ്കൾക്കായി കാത്തിരിക്കുന്നു. പോകണം .... തീർച്ചയായും ഉറച്ച കാൽവെപ്പുകളോടെ പോകണം !! ലോകത്തിൻ്റെ ഏതു മൂലയ്ക്കും ഞങ്ങൾ ആ വാക്കുകളുടെ മൂർച്ച കാണും, കേൾക്കും .... കാത്തിരിക്കുക തന്നെ ചെയ്യും !! Time waits for no one. Before that... 👍🏻👍🏻✨
@sadiksagar
@sadiksagar 7 ай бұрын
മലയാളികളുടെ അഹങ്കാരം.. സങ്കടമുണ്ട്‌ എങ്കിലും പിന്തുണ.. ലോകത്തിലെവിടെയായാലും ഒരിക്കൽ കാണാൻ വരും
@AmysCookery
@AmysCookery 7 ай бұрын
താങ്കൾ മതവിശ്വസിഅല്ലെങ്കിലും മതനിരപേക്ഷത ആഗ്രഹിക്കുന്ന ആളാണ് 👍
@Sc-ht4qg
@Sc-ht4qg Ай бұрын
Sir ന്റെ അഭിമുഖങ്ങൾ ഇനിയും തുടെരേട്ടെ 🌹
@ramprasadnaduvath
@ramprasadnaduvath 7 ай бұрын
ലോകത്ത് എവിടെപ്പോയാലും മൈത്രേയൻ വീഡിയോ തുടർന്നോണ്ടിരിക്കണം.... കാത്തിരിക്കുന്നു....
@achuappu8547
@achuappu8547 7 ай бұрын
എന്നെ ഞാനാക്കി മാറ്റിയ വ്യക്തി. മൈത്രേയൻ പോകുന്നു എന്ന് കേട്ടപ്പോൾ എന്റെ ചുറ്റും ഉണ്ടായിരുന്ന ഒരു കോട്ട തകർന്നതുപോലെ തോന്നുന്നു. എല്ലാ നന്മകളും ഉണ്ടാകട്ടെ 😢
@ashrafnm2448
@ashrafnm2448 7 ай бұрын
താങ്കളുടെ അറിവുകളെ update ചെയ്യാൻ ഇത് കാരണമാകും. താങ്കളുടെ കൂടുതൽ vedeo പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പ്രതീക്ഷയാണ് താങ്കൾ.
@sabukvsvlogs4204
@sabukvsvlogs4204 7 ай бұрын
എൻ്റെ പ്രശ്നങ്ങൾക്ക് ഉത്തരം തന്ന ആധുനിക മനുഷ്യൻ.......
@NavaranjanaArt
@NavaranjanaArt 7 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍👍
@jitheshvalappil9820
@jitheshvalappil9820 7 ай бұрын
ഇനിയും സംസാരിക്കണം എല്ലാ വിഷയങ്ങളും ഗ്രേറ്റ്‌ Human
@shajimonkuttappan1961
@shajimonkuttappan1961 7 ай бұрын
best wishes for your journey! keep posting your thoughts and observations.
@kiyara308
@kiyara308 7 ай бұрын
മൈത്രേയന് ആശംസകൾ. താങ്കൾക് സ്വന്തമായ അഭിപ്രായം ഉണ്ട്. അതിന്റെ ഒരുപാട് ഐഡിയോളജി ആളുകൾക്കു പ്രയോജനം തന്നെയാണ്. എല്ലാ അഭിപ്രായങ്ങളോടും യോജിക്കാൻ ഒക്കില്ല എങ്കിലും ഒരുപാട് പുറം ചട്ടകൾ പൊളിച്ചെഴുതിയിട്ടുണ്ട്. ശക്തമായി ആഞ്ഞടിച്ചിട്ടുണ്ട്. ഇനിയും തുടരട്ടെ ഏതെങ്കിലും രാഷ്ട്രീയ സ്വാദീനത്തേക്കാൾ അപ്പുറം നിലപാടുകൾ പ്രകടിപ്പിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു
@renjith-snova
@renjith-snova 7 ай бұрын
Best wishes മൈത്രേയൻ, താങ്കളുടെ എല്ലാ session ഉം വളരെ dynamic ആയിരുന്നു, വീണ്ടും കാണാൻ സാധിക്കട്ടെ😊.
@poccodummy9487
@poccodummy9487 7 ай бұрын
An interesting talk by Sri Maithreyan. Sir, you are an outspoken, frank and analytical person. I appreciate it. But there are many similar people like you who also seem to be as much committed and sincere like you if not more. Wouldn't it be better if you can appreciate their roots also, sincerely try to understand what they try to say and move along together as far as possible for the betterment of the WORLD. NOBODY IS BORN EVIL AVATAR, NOBODY SPREADS EVIL AFTER DEATH. There is no rightist or leftist. As you said all of us are elements of existence and INDIA has a wonderful heritage.
@jayanthytt1095
@jayanthytt1095 7 ай бұрын
I always thought you might have got larger audience now I wish you will get that....please don't forget a small audience like me all the best wishes friend ❤
@sudeeppm3434
@sudeeppm3434 7 ай бұрын
അപ്പൊ ഇനി തിരിച്ചു വരത്തില്ലേ? മൈത്രേയനുമായി നേരിട്ട് ഒരു ഇന്റർവ്യൂ ബിജു മോഹനൊക്കെ ചെയ്യുന്നപോലെ ഒരു വലിയ ആഗ്രഹമായിരുന്നു. ഏതായാലും പോയി വരു, ജീവിത വീക്ഷണത്തിന് വലിയ സ്വാധീനം ചെലുത്തിയത് മൈത്രേയന്റെ സംഭാഷണങ്ങൾ ആണ്. ലോകത്ത് എവിടെ ആയിരുന്നാലും ബിജു മോഹനെപ്പോലെ ഉള്ളവരുടെ കൂടെ അല്ലെങ്കിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി താങ്കളുടെ വീക്ഷണങ്ങൾ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കണം. എന്നെപോലുള്ളവർക്ക് അത് വലിയ സഹായം ആയിരിക്കും. All the best for your future endeavors Maithreyan, reserving my gratitude to you 🙏
@peterv.p2318
@peterv.p2318 7 ай бұрын
ഒട്ടും ശരിയായില്ല, മൈത്രേയൻ❤❤❤ വളരെ വിഷമം തോന്നുന്നു....
@harilalgopal8028
@harilalgopal8028 7 ай бұрын
wish you all the best my dear friend❤
@harip394
@harip394 7 ай бұрын
ഇപ്പോൾ അമേരിക്ക എന്തിനാണ് അഫ്ഗാനിസ്ഥാനിൽ പോയിക്കൂടെ
@basheerb7951
@basheerb7951 7 ай бұрын
മലയാളികളെ അല്ലാത്ത ഏത് ജലാൽ തന്നെ വിളിക്കുന്നത്. താനാരാ അമേരിക്കൻ പ്രസിധന്റിന്റെ കൊച്ചുമോനോ? നമ്മുടെ ഇഷ്ടത്തിന് പുറത്ത് എന്താണെന്ന് പഠിക്കാൻ പോകുന്നു.
@udaykumar1403
@udaykumar1403 7 ай бұрын
All the best❤❤
@reefgarden2420
@reefgarden2420 7 ай бұрын
Wish you all the best ❤️
@shadowman8325
@shadowman8325 7 ай бұрын
How did you get the money for all this visa and stay? Somebody Sponsored?
@abdurazak6392
@abdurazak6392 2 ай бұрын
എല്ലാ രാജിയവും എല്ലാവരുടെതും ആണ് മനുഷ്യർ എല്ലാ വരും സഹോയദരി സഹോദരന്മാർ ആണ് അതിൽ നല്ലവരും ക്രൂരന്മാരും ഒണ്ട്
@josprincester
@josprincester 7 ай бұрын
കൊള്ളാം..... രാജ ഭരണം ഭയന്ന് കൊണ്ടാണ് പോകുന്നത് എന്നെ അതിശയിപ്പിക്കുന്നു സാർ.
@girijadevi3869
@girijadevi3869 7 ай бұрын
എപ്പഴേ പോകേണ്ടതായിരുന്നു. ...... ഒരൽപം വൈകിയോ എന്ന് സംശയം?
@manojm7414
@manojm7414 7 ай бұрын
അങ്ങയെ കേൾക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് നാല് വർഷത്തോളമാകുന്നു. സാമാന ചിന്താഗതിയാണിതിന് കാരണം. എന്റെ ചെറിയ കാഴ്ചപാടിനെ ഈ ലോകത്തോളം വലുപ്പമുള്ളതാക്കാൻ ഈ കേൾവിക്കാരന് കഴിയുകയും, ചെറിയ തോതിലെങ്കിലും എന്നെ ചുറ്റിപറ്റി നിൽക്കുന്നവരിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ ഭൂമിയുടെ ഏത് കോണിൽ പോയിരുന്ന് പറയുന്നുണ്ടെങ്കിൽ വീണ്ടും അത് കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യും തീർച്ച.
@sisilya4942
@sisilya4942 7 ай бұрын
Sir ne കാണാൻ aagrahamundu, എന്നെ ഞാനാക്കിയ വ്യക്തിത്വം, എന്റെ സംശയങ്ങൾ തീർത്തു തന്ന ഗുരുനാഥൻ, ഇതു കുറെ നേരത്തെ ഞാനറിഞ്ഞിരുന്നെങ്കിൽ ജീവിതം ഇടുക്കമല്ലാതാക്കമാ യിരുന്നു.
@alexandervd8739
@alexandervd8739 7 ай бұрын
May you get chance to visit all countries so far not visited. There after share the world Vision experienced 🎉
@SanthoshKumar-km4kk
@SanthoshKumar-km4kk 6 ай бұрын
എവിടെ ആണെങ്കിലും മനുഷ്യന് ആത്യവശ്യമായ ജനാധിപത്യ വ്യവസ്ഥിതിയെ ശക്തമായി പിന്തുണക്കുക ഞങ്ങൾ ജീവൻ കെടുത്തും ജനാധിപത്യത്തെ സംരക്ഷിക്കുക തന്നെ ചെയ്യും ഞങ്ങൾക് നല്ലൊരു മാർഗ്ഗദർശിയാണ് അങ്ങ്❤❤❤
@binusankarankutty9579
@binusankarankutty9579 7 ай бұрын
മുന്തിയ വർത്തമാനം മാത്രം കുറ്റം പറഞ്ഞു USA പോകുന്നു. എന്നാൽ പിന്നെ ആഫ്രിക്ക എത്തിയോപ്പിയ പോയാൽ പോരെ. മുന്തിയ സ്വകാര്യ നോക്കി പോകുന്നു.
@ShajiKR-bk8mt
@ShajiKR-bk8mt 7 ай бұрын
😮സാർ ഒരു അപേക്ഷയുണ്ട്.ലോകത്ത് എവിടെയായിരുന്നാലും ഒരു 5 മിനിറ്റ് വീഡിയോ ഇടാൻ പറ്റോ സാർ? ഒന്ന് കാണാനെങ്കിലും.സാർ, പ്ലീസ് ഒന്ന് പരിഗണിക്കണം.
@walkwithlenin3798
@walkwithlenin3798 7 ай бұрын
Happy journey Mythreyan.
@roseed8816
@roseed8816 7 ай бұрын
Mythreyan will get a whole new vision of the USA after he visits there.
@Ajnabi211
@Ajnabi211 7 ай бұрын
26.51 you said it👏👏👏absolutely true
@aslampk2203
@aslampk2203 7 ай бұрын
ഇനിയും പുതിയ വെളിച്ചങ്ങൾ തേടാൻ യാത്രയിൽ കഴിയുമാറകട്ടെ.ആശംസകൾ..
@dileepanmp1598
@dileepanmp1598 7 ай бұрын
അല്ലെങ്കിലും ആരും ചിന്തിക്കാത്തതാണല്ലോ മൈത്രേയൻ ചിന്തിക്കുന്നത് . പുതിയ നല്ല ആശയം. ഭൗമ പൗരൻ . താങ്കൾ തന്നെ ആയിരിക്കും ആദ്യത്തെ ഭൗമ പൗരൻ . ആശംസകൾ.
@Born_to_fight_333
@Born_to_fight_333 5 ай бұрын
വളരെ സന്തോഷം. ഇന്റർനെറ്റ്‌ ഇല്ലാത്ത ഒരിടം തിരഞ്ഞെടുക്കുക. നീ വീണ്ടും അസംബന്ധം പുലമ്പില്ലലോ.
@pramodvayanattu3885
@pramodvayanattu3885 7 ай бұрын
പോട്ട്, അങ്ങനേലും കുറെ വിവരം വെക്കട്ടെ...
@remakarun6957
@remakarun6957 7 ай бұрын
അമേരിക്കയിൽ എന്തൊക്കെ കുഴപ്പമുണ്ടോ അതിനെ എതിർക്കുന്ന നല്ല ഒരു വിഭാഗം അവിടെ തന്നെയുണ്ട്. വിയറ്റ്നം യുദ്ധ സമയത്താണ് അത് ശരിക്കും ശക്തമായി പുറത്ത് വന്നത്. ഇറാക്ക് അക്രമണ സമയത്തും ഇത് തന്നെ നടന്നു. ഏത് രാജ്യത്ത് താമസിച്ചാലും അവിടെ അടിമയായി ജീവിക്കാൻ മാത്രമേ മാർഗമുള്ളോ ? സ്വതന്ത്ര രാഷ്ട്രങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവിടെ പഞ്ചപൂച്ചമടക്കി നിൽക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും വലിയ വിമതൻ/ വിപ്ലവകാരി താമസിക്കുന്നത് അമേരിക്കയിലാണ് - പ്രൊഫ നോം ചോംസ്കി. ഇപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ ആഴ്ച തോറും ഇസ്രായേലിനെതിരെ പ്രതിഷേധം നടത്തുന്നത് ലണ്ടൻ നഗരത്തിലാണ്. അമേരിക്ക ഉൾപ്പെടെ പ്രതിഷേധം നടക്കുന്നുണ്ട്. അറബ് രാജ്യങ്ങളും ഒരു കാലത്ത് മാറും, മാറിയെ പറ്റൂ. അതാണ് ജനാധിപത്യം. മൈത്രേയൻ ചിറകുകൾ വച്ചു പറക്കട്ടെ.
@INDIAN-CLASSICS
@INDIAN-CLASSICS 7 ай бұрын
He is courage and conviction manifest in a human form. Mr. Maitreyan! though there are people who oppose you, and a lot more who don't understand what you say (misunderstand you), I am confident that you are sowing the seeds of progressive thinking. I feel happy that we are contemporaries..Miss you a lot...
@manlath
@manlath 7 ай бұрын
It could be difficult as our minds have been conditioned. You could also try to meet and thank KZbin and smart phone makers.
@antonypeniel
@antonypeniel 7 ай бұрын
@shibuusman195
@shibuusman195 7 ай бұрын
you are great man thank you sir
@mytube20oneone
@mytube20oneone 7 ай бұрын
ഭാഗ്യമുള്ളവർ ഈ നാടു വിടുന്നു. ഇവിടം ഇനി ശരിയാവില്ല.
@surkn123
@surkn123 7 ай бұрын
കാര്യങ്ങളെപ്പറ്റി ഒരു സ്വതന്ത്ര കാഴ്ചപ്പാട് രൂപപ്പെടുത്തി എടുക്കുന്നതിൽ അങ്ങയുടെ video കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇവിടെ (USA) യിൽ എവിടെ ആണ് ,നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.
@aravindr8918
@aravindr8918 7 ай бұрын
Adieu dear മൈത്രേയൻ...... പോയി പെട്ടന്ന് തന്നെ വരിക.... I need your pressence ❤
@rashiatroad8658
@rashiatroad8658 7 ай бұрын
Thank you so much for all the knowledge you put in our head❤
@jojythomas6872
@jojythomas6872 7 ай бұрын
ഇത്രേ ഉള്ളു, കാര്യം വരുമ്പോൾ അവസരം വരുമ്പോൾ ഒരു ഡയലോഗ് ഇറക്കി മറുകണ്ടം ചാടും 😂 വാചകമടിച്ചാൽ വയറു നിറയില്ലല്ലോ 😄
@user-ob7fw7hs3h
@user-ob7fw7hs3h 2 ай бұрын
Voice 👌🏼 വാക്കിനു വാളിൻ്റെ മൂർച്ച
@thoppilmunnar4876
@thoppilmunnar4876 7 ай бұрын
രാജ്യത്തിന് വേണ്ടി ക്ഷമ ചോദിക്കുന്നു.... താങ്കളുടെ അസാന്നിദ്ധ്യം അസ്വസ്ഥത ഉണ്ടാക്കുന്നു...
@jyothidas7908
@jyothidas7908 7 ай бұрын
😍❤️❤️❤️❤️👌👌👌miss you
@premkumarkk64
@premkumarkk64 7 ай бұрын
അമേരിക്കൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 'ശുഭയാത്ര
@aravindanp3740
@aravindanp3740 7 ай бұрын
❤❤❤❤❤❤❤
@satheesanpacha6729
@satheesanpacha6729 7 ай бұрын
I must admit, I'm not sure how to react; I held great respect for him until this speech. Now, I feel the need to share my thoughts. Mythreya's talk left me with mixed emotions and goosebumps. Let me start with Gandhiji, who fearlessly fought the British upon returning from South Africa, showing willpower and courage without worrying about imprisonment. However, Mythreya's decision to go abroad and align with Trudeau from Canada raises questions about his commitment to the cause, especially when many in Kerala support China and Pakistan. His concerns about jail time and the apparent confusion about enjoying freedom of speech in India versus overseas are perplexing. Mythreya's words remind me of the "Paravekkal" quality found in some Malayalees. Instead of joining forces against the Indian government staying overseas looks like a terrorist. why don't you d focus on confronting evil on our home soil. ? While the desire to be a world citizen is admirable, having a place to call home is crucial. This might be only for administrative purposes, but suggesting either staying in India or jumping into the Arabian Ocean may be extreme. Finding common ground for change on home soil should be the priority. The claim that universities may want Mythreya's brain for research studies and may attract permanent residence... all this is bull shit. Finally, the apparent deep-seated hatred for Modi, like many in Kerala, is disheartening. Aligning with Trudeau for attention and popularity seems to overshadow the substance of his argument. this only reveals a side of Mythreya that's disappointing yet enlightening. With due respect, it's a revelation of his true colors like any other politician.
@SharonFelix
@SharonFelix 7 ай бұрын
That's a lot of words for 'I'm a sanghi and I hate progressive politics'. A lot of the people support China and Pakistan? Where is that data? If you look at the Pakistani spies caught in BJP last 5 years you wouldnt make that vague statement. Even Indian communists accept China is authoritarian just like modi is trying to make India now. (Look at the state of Hindi media, suspension of 140+ mps while passing stupidest rulings like bharatiya nyay samhita which makes consensual sex rape if people don't marry and rape under influence of alcohol lesser crime). Now how the hell can you claim Canada and Trudeau to be enemies of India. If Pakistan kills Indian citizen claiming he is doing anti Pakistan work will India shut up about it? Canda did the same thing. Also modis disastrous foreign policies just alienated every single country around India latest being Maldives, which China is utilizing to the fullest to develop military bases all around India. Your comment here just only exposed how much of a closeted sanghi you are. Also about the climate change issue he mentioned read about the number of environmental laws retracted in India last 10 years just so that Adani could buy protected forests and resources.
@keralacreation4565
@keralacreation4565 7 ай бұрын
🎉
@aravindanp3740
@aravindanp3740 7 ай бұрын
Wishing all the best best Maitreyan❤.
@jayanthankappan3712
@jayanthankappan3712 7 ай бұрын
Salute sir.....take care....be. Like this
@mayachandrathil
@mayachandrathil 7 ай бұрын
✌️👍
@pradeenkrishnag2368
@pradeenkrishnag2368 7 ай бұрын
It's going to be a valuable experience for him to witness firsthand how American society functions and the changes that have taken place. American maybe bad, but even if the US isn't a major player, any other country, maybe China, would likely engage in similar activities such as creating and selling weapons. If have the brain power, all rich Arabs countries would be doing the same. So, it's basically the human nature, and will take a long time to become peaceful.
@remakarun6957
@remakarun6957 7 ай бұрын
അമേരിക്കയിൽ എന്തൊക്കെ കുഴപ്പമുണ്ടോ അതിനെ എതിർക്കുന്ന നല്ല ഒരു വിഭാഗം അവിടെ തന്നെയുണ്ട്. വിയറ്റ്നം യുദ്ധ സമയത്താണ് അത് ശരിക്കും ശക്തമായി പുറത്ത് വന്നത്. ഇറാക്ക് അക്രമണ സമയത്തും ഇത് തന്നെ നടന്നു. ഏത് രാജ്യത്ത് താമസിച്ചാലും അവിടെ അടിമയായി ജീവിക്കാൻ മാത്രമേ മാർഗമുള്ളോ ? സ്വതന്ത്ര രാഷ്ട്രങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവിടെ പഞ്ചപൂച്ചമടക്കി നിൽക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും വലിയ വിമതൻ/ വിപ്ലവകാരി താമസിക്കുന്നത് അമേരിക്കയിലാണ് - പ്രൊഫ നോം ചോംസ്കി. ഇപ്പോൾ ലക്ഷക്കണക്കിന് ജനങ്ങൾ ആഴ്ച തോറും ഇസ്രായേലിനെതിരെ പ്രതിഷേധം നടത്തുന്നത് ലണ്ടൻ നഗരത്തിലാണ്. അമേരിക്ക ഉൾപ്പെടെ പ്രതിഷേധം നടക്കുന്നുണ്ട്. അറബ് രാജ്യങ്ങളും ഒരു കാലത്ത് മാറും, മാറിയെ പറ്റൂ. അതാണ് ജനാധിപത്യം. മൈത്രേയൻ ചിറകുകൾ വച്ചു പറക്കട്ടെ.
@ajithap2088
@ajithap2088 5 ай бұрын
നല്ല അറിവുകൾ തിരിച്ചറിവുകൾ തരുന്ന മനുഷ്യൻ..😊👌
@aktharali8456
@aktharali8456 5 ай бұрын
Do it as soon as possible..... We don't want to miss you..
@sharfu7907
@sharfu7907 7 ай бұрын
Gud ✍️✍️✍️✍️✍️✍️✍️👍👍👍💪❤️❤️
@TTA0963
@TTA0963 6 ай бұрын
അമേരിക്കയി അങ്ങനെ വെറുതെ വരാൻ പറ്റില്ലല്ലോ , വിസിറ്റ വിസയിൽ വരുന്നതിനു ഇത്ര ഡെക്കറേഷൻ വേണോ ?
@AyubKhan-ug2bd
@AyubKhan-ug2bd 7 ай бұрын
എന്തോ..ആരൊക്കൊയോ നഷ്ടപ്പെടുന്ന പോലെ...
@sharfu7907
@sharfu7907 7 ай бұрын
Ngan ketabhil eatavum mhanaya nanushyan mythrean bigg salute ❤❤❤❤❤❤💪✍️✍️✍️👍👍👍👍❤️❤️❤️❤️❤️❤️💯❤️❤️❤️❤️❤️❤️❤️❤️💪💪❤️💪❤️💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏❤️🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreeramakrishnanpp2534
@sreeramakrishnanpp2534 7 ай бұрын
കേരളം രക്ഷപെടുമായിരിക്കും. ആശയം നടപ്പാക്കാൻ പറ്റിയ സ്ഥലമാണ്.
@britishvartha
@britishvartha 7 ай бұрын
Welcome 🎉
@sahanshaabdulsalam7078
@sahanshaabdulsalam7078 7 ай бұрын
Nalla theerumaanam mythreyan. Ishtamaanu thaankale orupaad. Thaankalude pravarthanam kooduthal karthaarjikkatte🎉🎉🎉Aashamsakal.
@Manmohanpmtapes
@Manmohanpmtapes 7 ай бұрын
പ്രവർത്തിച്ചു തിരിച്ചു വരു...❤
@user-is9em9ph8q
@user-is9em9ph8q 7 ай бұрын
തിരിച്ചു വരൂല.. ഒടുക്കത്തെ പോക്കാണ് 😌🤨
@surenm4981
@surenm4981 7 ай бұрын
I wish and hope your effort will help in some way to stop the rot that is setting in our country's polity..
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 32 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
Кадр сыртындағы қызықтар | Келінжан
00:16
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 32 МЛН