മൈത്രേയനെ സ്വാധിനിച്ച വ്യക്തിത്വങ്ങൾ | Maitreyan Talks 143 | L bug media |

  Рет қаралды 64,433

L bug media

L bug media

Күн бұрын

മൈത്രേയനെ സ്വാധിനിച്ച വ്യക്തിത്വങ്ങൾ | Maitreyan Talks 143 | L bug media |

Пікірлер: 194
@sreejas7352
@sreejas7352 2 жыл бұрын
എന്നെ നല്ലരീതിയിൽ മൈത്രേയൻ്റെ സംവാദങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.നന്ദി എൻ്റെ ഉൾക്കണ്ണ് തുറന്നു തന്നതിന് 🔥🔥
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
എന്നെ അത്ഭുതപ്പെടുത്തുകയും, അതിലുപരി പല മേഘലകളെ കുറിച്ചുള്ള അറിവ് നേടുന്നതിനും ഞാൻ സാകൂതം വീക്ഷിക്കുന്ന വ്യക്തികളിൽ പ്രഥമ സ്ഥാനം മൈത്രേയനാണ്!👍🥰💐
@bijunchacko9588
@bijunchacko9588 Жыл бұрын
ഇതു പോലെ ഉയർന്നു ചിന്തിച്ചാൽ അന്ധവിശ്വാസങ്ങളെ സഹതാപത്തോടുംപുഞ്ചിരിയോടുംനേരിടാനാവും
@ibnhamad4145
@ibnhamad4145 Жыл бұрын
വിമർശിക്കുന്നവർക്ക് വിമർശിക്കാം. പക്ഷേ, തികഞ്ഞ വിശ്വാസിയായ ഞാൻ മൈത്രേയനെ തിരഞ്ഞു വരുന്നത് പുതിയ അറിവുകൾക്ക് വേണ്ടിയാണ്. മനസ്സ് അശാന്തമാവുമ്പോൾ ഞാൻ മൈത്രേയന്റെ സംസാരം കേൾക്കും. അങ്ങനെ ഞാൻ വീണ്ടും ഹാപ്പിയാവും. എന്നെ സ്വാധീനിച്ച ജീവിച്ചിരിക്കുന്ന വ്യക്തി മൈത്രേയനാണ്.
@arunanirudhan988
@arunanirudhan988 Жыл бұрын
ചേട്ടാ ഞാനും അങ്ങനെതന്നെ
@ilyasvarikkoden2641
@ilyasvarikkoden2641 2 жыл бұрын
എൻ്റെ മനസ്സിന് വെളിച്ചം തന്ന വലിയ മനുഷ്യൻ maithryen
@sushmanair7070
@sushmanair7070 2 жыл бұрын
Enne swadheenicha vyaktikalil oraal Maitreyan 🔥🔥🔥
@sanunambudiri3298
@sanunambudiri3298 2 жыл бұрын
ചട്ടമ്പി സാമി പറ്റി ഒന്നും പറയുന്നില്ല
@sabual6193
@sabual6193 2 жыл бұрын
@@sanunambudiri3298 ചട്ടമ്പി അല്ലേ
@sunithacs9371
@sunithacs9371 2 жыл бұрын
എന്നെയും 🥰🥰🌹
@jmrcontractors9687
@jmrcontractors9687 2 жыл бұрын
Vesttil kondupo.... bakki pani kittum
@dileepthomas9671
@dileepthomas9671 Жыл бұрын
@@sanunambudiri3298 l I
@ullasm5702
@ullasm5702 2 жыл бұрын
അതിർവരമ്പുകൾക്കപ്പുരം ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ച വ്യക്തികളിൽ ഒരാൾ മൈത്രേയൻ❤️
@വാക്കുംപൊരുളും
@വാക്കുംപൊരുളും 2 жыл бұрын
ഒരുപാടുപേരുടെ ചിന്തകളും ജീവിത വ്യാഖ്യാനങ്ങളും വാഴ് വിന്റെ പൊരുളറിയാനായി വായിച്ചു പിന്തുടർന്നിട്ടുണ്ട്. എന്നാൽ തെളിമയോടെ പ്രപഞ്ചത്തെയും മനുഷ്യരെയും മനസ്സിലാക്കാൻ സഹായിച്ചത് മൈത്രേയന്റെ വാക്കുകളാണ്. ഏറ്റവും advanced ആയിട്ടുള്ള ചിന്തകൾ. ശാസ്ത്രത്തെ ടൂൾ ആക്കിയിട്ടുള്ള ചിന്താപദ്ധതി. സത്യസന്ധത. ഇന്റർ ഡിസിപ്ലിനറി ആയിട്ടുള്ള കാഴ്ചപ്പാടിന്റെ സമഗ്രത . ആന്ത്രപ്പോളജിയും ചരിത്രവും മുൻനിറുത്തിയുള്ള അന്വേഷണം : മൗലികത ...... എന്നെ ഏറ്റവുമധികം സ്വാധീനിച്ച മനുഷ്യൻ.
@solosilencejosephthomas8005
@solosilencejosephthomas8005 2 жыл бұрын
ഇദ്ദേഹം പറയുന്ന ഓരോ വ്യക്തികളും ഒരു വിഷയമാണ് പറയുന്നത് പക്ഷെ എല്ലാ വിഷയവും ഒരുമിച്ച് പറഞ്ഞു തന്ന് എന്നെ സ്വതിനിച്ച ഒരു വ്യക്തി ❤️
@jinsabraham2413
@jinsabraham2413 2 жыл бұрын
Real ❤️❤️❤️
@YONIB10
@YONIB10 2 жыл бұрын
ശാസ്ത്രീയ അറിവുണ്ടെങ്കിലും ശാസ്ത്രീയ മനോഭാവംകൂടി വളർത്തിയെടുക്കുന്നതിലും evolutionary ആയി ജീവിതത്തെ മനസിലാകുന്നതിലും നീതി ഉള്ള ഒരു പ്രാബഞ്ചം അല്ല നിലനിൽക്കുന്നത് എന്നും നീതിയും തുല്യതയും ആധുനിക വിദ്യാഭ്യാസത്തിലൂടെ പ്രാക്ടീസ് ചെയ്ത് മാറ്റാങ്ങൾക്ക് വിദേയമായി ഉറപ്പിക്കേണ്ടതാണെന്നും പുരുഷ മേധാവിത്വം ഉള്ള എല്ലാ മൂല്യങ്ങളും മാറ്റണം എന്നും അങ്ങിനെ എന്റെ ചിന്തകളെ തന്നെ നവീകരിക്കാൻ സ്വാധീനിച്ചവൻ... മൈത്രെയൻ 🔥🔥🔥
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് .. എത്ര മഹത്തായ മുദ്രാവാക്യം
@majoooable
@majoooable 2 жыл бұрын
സഹോദരൻ അയ്യപ്പൻ 🔥❤️
@jerishavarma2558
@jerishavarma2558 2 жыл бұрын
Mr. Maitreyan , you are a Gem 👍
@francisambrose9627
@francisambrose9627 2 жыл бұрын
Mr. Mithreyan! താങ്കളെ സ്വാധീനിച്ചവ്യക്തിത്ത്വങ്ങളാണ് താങ്കളിൽ കുടികൊള്ളുന്നത്. ഈ പ്രഭാഷണം ഇന്നത്തെ യുവതലമുറയെ പഠിപ്പിയ്ക്കാൻ പരിശ്രമിയ്ക്കണം. ഈ പ്രഭാഷണം ചിന്തകരെ സ്വാധീനിയ്ക്കും. 🎉🙏
@kalapp6124
@kalapp6124 2 жыл бұрын
Brilliant. He is the one who influence me very much. Thank you mythryan ,🙏
@തത്വമസി-ഗ8പ
@തത്വമസി-ഗ8പ 2 жыл бұрын
അയ്യങ്കാളി 🔥🔥🔥🔥🔥
@mahinpm
@mahinpm 2 жыл бұрын
Thank You .. Gem of Question and Answer to explore the world ..Maitreyan 🧡
@cyrilabraham1776
@cyrilabraham1776 2 жыл бұрын
Wish Keralites would make pilgrimages to a Maitreyan Center instead of the primitive, reptilian like centers they call "divine" and "amma" and "velankani" and "Mecca" and "Sabarimala" etc, for now Kerala represents a Rolls-Royce engine that is being pulled by oxen where the oxen are worshipped as the power behind Rolls-Royce!!
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
എന്നെ swadheenicha വ്യക്തി maithreyen🔥
@asokakumar3690
@asokakumar3690 Жыл бұрын
Great and greast personality Mr.Maitrayan
@numakp2281
@numakp2281 2 жыл бұрын
Maithreyan influenced me a lot♥️♥️♥️
@jeejiasokan1953
@jeejiasokan1953 Жыл бұрын
Ningale jan respect ചെയ്യുന്നു dear
@curious_and_aesthetic
@curious_and_aesthetic 2 жыл бұрын
This is what makes Maitreyan different from Wikipedia thinkers like C Ravichandran. His understanding of society is very comprehensive and broad. That's why his political stands in contemporary issues are also to the point.
@praveenke
@praveenke 2 жыл бұрын
I think when we try to understand these people who are preachers of science, it's important to understand how they are trying make social impact. I think RC is more acceptable to believers as his approach is more of evolving rather than disrupting like Mythreyan. RC approach make believers to follow and evolve. Believers may not follow Mythreyan because he's demanding outright disruption in listeners thought process. I am not sure whether I m really echoing my ideas in these words. Please let me know your feedback.
@curious_and_aesthetic
@curious_and_aesthetic 2 жыл бұрын
@@praveenke In my analysis, when it comes to atheistic ideas ,RC is as radical as maitreyan. My issue comes in the way RC explains social processes like caste or history. He even goes to the extent of denying stalwarts like sahodaran ayyapan. In this video like many other ,maitreyan rightly places historical figures in their right social context. When the farmlaws were passed, RC defended it considering its potential merits, whereas maitreyan denied them outrightly for the very manner in which it was passed. That's because he is placing it in the larger context of political process. The things RC is saying is nothing new, even his book is a mere translation cum explanation. A mere Google search is enough for one to say whatever he is saying. That's why I called him Wikipedia thinker . Whereas maitreyan is a social and political activist and an anthropologist who walked all his talk as well . There is no comparison. RC appears revolutionary for the kerala youth , especially who are victims of modern career based education system,who don't understand society beyond text books and social media.. If one may look into Kerala history and literature, we will see such free thinking since 1900s ,Ayyappapanikcker's kurukshetram is one among many examples. But the youth in social media age lacks reading ,so their only source of wisdom remains orators like ravichandran.
@JOK-ER369
@JOK-ER369 2 жыл бұрын
@@curious_and_aesthetic നൂറ് ശതമാനം കൃത്യമായ നീരീക്ഷണം. പൂർണമായും യോജിക്കുന്നു. ഞാൻ Rc യിൽ തുടങ്ങി Maithreyan ൽ എത്തി നിൽക്കുന്ന ആളാണ്.Rc യെ കേൾക്കുമ്പോൾ തന്നെ Augustus Morris,Vaishakhan Thampi ഒക്കെ കൂടെ കൊണ്ടു പോകുമായിരുന്നു. പക്ഷേ ഇദ്ദേഹത്തെ കേട്ട് തുടങ്ങിയപ്പോൾ ( പണ്ട് KZbin il ആകെ ഒരു Happiness project video മാത്രമായിരുന്നു ഞാൻ Search ചെയ്യുമ്പോൾ, Search ചെയ്യാൻ കാരണം തന്നെ ആ video യിലെ കുഴിയിൽ വീണ കടുവയെ കുറിച്ചുള്ള ഉദാഹരണമായിരുന്നു) പിന്നെ നമ്മൾ ചിന്തിക്കുന്ന രീതി തന്നെ മാറും ശരിക്കും നമ്മൾ സ്വയം പര്യാപ്തരാകും.Rc പലപ്പോഴും Data based machine പോലെ സംസാരിക്കുമ്പോൾ എന്താണ് നമ്മുടെ സമൂഹത്തിൽ maximum practical. ആയിട്ടുള്ള Solution എന്നത് ഇദ്ദേഹം പറയാറുണ്ട് സാധാരണ ജനങ്ങളെ സംബന്ധിക്കുന്ന മിക്ക വിഷയങ്ങളിലും .
@shyamsundar-fk5sy
@shyamsundar-fk5sy 2 жыл бұрын
The name unfortunately hasn't influenced Maitreyan is Christopher hitchens. His political insights could have been fine tuned had he read some of hitchen's books. RC supports policies and ideas based on their merits regardless of who is saying it but Maitreyan questions the political intention of the person. Both Maitreyan and RC are an asset to our society. Their speeches are enlightening. However, when it comes to radially changing society RC is way ahead than Maitreyan.
@curious_and_aesthetic
@curious_and_aesthetic 2 жыл бұрын
@@shyamsundar-fk5sy so if RSS comes up with a progressive policy, RC will be supporting it r8?
@alexandervd8739
@alexandervd8739 2 жыл бұрын
Nehru as a plitical scientist. Darwin gave the tool to understand the world. Theory of evolution.
@josy3418
@josy3418 2 жыл бұрын
Much awaited topic❤️
@ccgopi
@ccgopi Жыл бұрын
👍a big salute 🙏🙏🙏
@PaulSmith-bx2fq
@PaulSmith-bx2fq Жыл бұрын
Superb content. Thank you.
@harias31
@harias31 2 жыл бұрын
Gem of a person ♥️.. May be knowledge seeking is his passion..but how it helps to the society is beyond words..
@preethanp9067
@preethanp9067 2 жыл бұрын
Mythreyan... excellent your knowledge
@vinay1103
@vinay1103 2 жыл бұрын
Great video.thank you sir
@kappil911
@kappil911 2 жыл бұрын
You are an inspiration maitreyan
@syamambaram5907
@syamambaram5907 Жыл бұрын
ന്യൂജനറേഷൻ വയസ്സന്മാർ എല്ലാം പുരോഗമനപരമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് പ്രതീക്ഷ നൽകുന്നു.
@ജോസഫ്-ഠ2ജ
@ജോസഫ്-ഠ2ജ 2 жыл бұрын
👍👍👍👍👍👍👍 ഇന്നും ആരും പൗരൻ ആയിട്ടില്ല
@HzAMAL
@HzAMAL 2 жыл бұрын
Enne swaadheenicha vykthithwam..... mithreyan❣️
@balachandranpk4243
@balachandranpk4243 2 жыл бұрын
മൈത്രേയനെ സ്വാധീനിച്ച പുസ്തകങ്ങളെ കുറിച്ച് ഒരു episode ചെയ്യാൻ അപേക്ഷിക്കുന്നു
@balachandranpk4243
@balachandranpk4243 2 жыл бұрын
സോറി, മുഴുവൻ കേട്ടപ്പോൾ പുസ്തകങ്ങളും പ്രതിപാദിചിരിക്കുന്നു. Thanks🙏
@SK-px4os
@SK-px4os 2 жыл бұрын
Good question
@sthomas5072
@sthomas5072 2 жыл бұрын
Mithrian is best person influenced me the most
@josy3418
@josy3418 2 жыл бұрын
📋🖋️ Not all but some: Guns, Germs, and Steel - Jared Diamond The Blind Watchmaker - Dawkins Wonderful life -Stephen Jay Gould The first Three minutes- Steven Weinberg Men of Rock - BBC Documentary The life of a cell - Lewis Thomas The self and its brain - Karl Popper The phantoms in the brain- VS Ramachandran The Tell -Tale Brain - VS Ramachandran The Strange Order of Things- Antonio Damasio Descartes' Error -Antonio Damasio Behave - Robert Sapolsky
@prasanthmj2448
@prasanthmj2448 2 жыл бұрын
Thanks
@prasanthmj2448
@prasanthmj2448 2 жыл бұрын
Collapse Third chimpanzee The earth The snail and medusa
@sreejith_sree3515
@sreejith_sree3515 2 жыл бұрын
Thanks
@arunclitus1015
@arunclitus1015 2 жыл бұрын
thanks
@arunclitus1015
@arunclitus1015 2 жыл бұрын
thanks
@k.narayanannarayana9374
@k.narayanannarayana9374 Жыл бұрын
Excellent. Keep it up please.
@ajayanv2579
@ajayanv2579 2 жыл бұрын
എൻ്റെ ചിന്താധാരകളെ സ്വാധീനച്ചവ്യക്തികൾ സുനിൽ പി ഇളയിടം മൈത്രേയൻ ഇ എം എസ്സ് പിണറായി എൻ്റെ ഫിസിക്സ് അധ്യാപകൻ OMS etc - ...etc .....
@mdinesh58
@mdinesh58 Жыл бұрын
പിണറായി വിജയൻ നിന്നെ സ്വാധീനിച്ചോ എന്നാൽ നിന്നെ പോലെ ഒരു ലോക തോൽവി വേറെ ഇല്ല.
@greendrops-qr3ie
@greendrops-qr3ie Жыл бұрын
പിണറായി 😂
@SureshKumar-tx5ex
@SureshKumar-tx5ex Жыл бұрын
എന്തോന്ന് പിണറായി😂😂😂
@ramlamoideen2808
@ramlamoideen2808 8 ай бұрын
നിങ്ങളുടെ..diffranly..നിങ്ങളുടെ..പേരിലും..ഉണ്ട്..മൈത്രി.യെയാൻ.സർ..thanks
@haseena8424
@haseena8424 2 жыл бұрын
Great
@sushmanair7070
@sushmanair7070 2 жыл бұрын
Maitreyan effort eduth books vayich informations collect cheyyunnu, but we are benefitted with your "MANUSHYAR ARIYAN "
@sushmanair7070
@sushmanair7070 2 жыл бұрын
"MANUSHYAR ARIYAN" is his book's title
@ishatakia
@ishatakia 2 жыл бұрын
Mithreyan❤️❤️❤️.He is is the one who influence me. 😍😍
@ksajeev3499
@ksajeev3499 2 жыл бұрын
അസാമാന്യ മനുഷ്യൻ.... നോളേഡ്ജ് remarkable
@georgekp1522
@georgekp1522 2 жыл бұрын
ഹെന്ററി മോർഗന്റെ പ്രാചീന മനുഷ്യ സമൂഹം എന്ന ബുക്ക് ഉം വായിക്കേണ്ടതാണ്. 👍💗🙏
@x-factor.x
@x-factor.x 7 ай бұрын
മൈത്രേയനെപ്പോലെ ഒരു പത്തുപേർ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ❤ !?.
@gopuiyer6338
@gopuiyer6338 7 ай бұрын
Love you Maitreyan
@vincentpoonjokkaran9155
@vincentpoonjokkaran9155 Жыл бұрын
ഡോസ്തോയോവ്ക്കി യെപ്പറ്റി അങ്ങ് പറയാതിരുന്നത് എന്തുകൊണ്ട് 🙏💞
@ajithap2088
@ajithap2088 Жыл бұрын
ഇത് പോലുള്ള മനുഷ്യനാണ് നമ്മുടെ സമൂഹത്തിന് വേണ്ടത്.. ഇദേഹത്തിൻ്റെ അറിവ് നമ്മുടെ മന്ത്രി സഭയിൽ കൊണ്ട് വരണം ..ഇപ്പൊ കാണുന്ന നിയമവും ഭരണവും മാറ്റി ഇദേഹത്തെ പോലുള്ള അറിവുള്ള ആളുടെ ഉപദേശം സ്വീകരിക്കണം..മൈത്രേയൻ്റെ തന്നെ അറിവ് കൊണ്ട് വരണം..നമ്മുടെ സമൂഹത്തിൻ്റെ ഇപ്പോഴത്തെ രീതി മാറണം..ഞാൻ മൈത്രേയൻ്റെ talk എല്ലാം കേൾക്കാറുണ്ട്..എൻ്റെ frnd രമേശ് ആണ് മൈത്രേയൻ്റെ talk കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്..അദേഹവും ഇതുപോലെ ചിന്തിക്കുകയും ചെയ്യുന്ന ആളാണ്
@Jensonmatthai
@Jensonmatthai 7 ай бұрын
@mkmani9033
@mkmani9033 Жыл бұрын
The best of Mytreyan
@AVyt28
@AVyt28 2 жыл бұрын
Socialism , capitalism കുറിച്ച് വീഡിയോ ചെയ്യുമോ
@Lbugmedia
@Lbugmedia 2 жыл бұрын
SURE..
@saankamala547
@saankamala547 Жыл бұрын
Aa books and author list ഒന്ന്‌ ആരെങ്കിലും ഇവിടെ കൊടുത്തിരുന്നെങ്കിൽ 😍
@vishalr6773
@vishalr6773 2 жыл бұрын
Oru tv channel thudagiya i think orupad maatamundakum samoohathinn
@anoopsekhar8825
@anoopsekhar8825 2 жыл бұрын
Everyone should take information from genuine source on internet as well
@beardbros8024
@beardbros8024 2 жыл бұрын
മൈത്രെയന് എന്തുപറ്റി ക്ഷീണം ആണല്ലോ മുഖത്‌ 🥺അസുഖം വലതുമാണോ
@premrajpk9322
@premrajpk9322 2 жыл бұрын
He looks fine.
@ksajeev3499
@ksajeev3499 Ай бұрын
32:30 pl do a video on shankaracharya and their role in modern world
@ramesh556
@ramesh556 2 жыл бұрын
Mythreyan ❤️
@krishnannair7733
@krishnannair7733 2 жыл бұрын
ഒരേ സ്ഥലത്തിൽ നിന്ന് വന്നവർ പല ഭാഷ വരാനുള്ള കാരണം, ഇന്ത്യയിൽ ഓരോ സ്റ്റേറ്റ് ലും പല ഭാഷകൾ ഇത് എങ്ങിനെ?
@anvarsabu5505
@anvarsabu5505 2 жыл бұрын
ഗുഡ് ❤
@geo9664
@geo9664 2 жыл бұрын
അയ്യങ്കാളി🔥 സഹോദരൻ അയ്യപ്പൻ🔥
@haseena8424
@haseena8424 2 жыл бұрын
Would you share here the name of bokks which he mentioned
@99938027
@99938027 2 жыл бұрын
Mythreyan 😘😘
@francisambrose9627
@francisambrose9627 3 ай бұрын
❤🎉
@salilankk
@salilankk Жыл бұрын
😍👍😊
@patrios5440
@patrios5440 2 жыл бұрын
As proclaimed as intellectual the thought process has to be directed towards the security of the nation too. because so much poisonous enmity hiding to end the integrity of the this greatnation
@sunilrajjc
@sunilrajjc Жыл бұрын
Excellent
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
👍❤👍
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 жыл бұрын
👍
@salmannambola
@salmannambola 2 жыл бұрын
Osho 🖤
@althafyoosuf7945
@althafyoosuf7945 2 жыл бұрын
👍🏻🌷
@mohamedalikuniparambil502
@mohamedalikuniparambil502 2 жыл бұрын
🌸
@sumeshsudarsanan5443
@sumeshsudarsanan5443 Ай бұрын
🔥
@minipn8024
@minipn8024 Жыл бұрын
Sir lokathila alla kariaggalum science kondu manasilakkan kazhiyilla
@amal-vr4xe
@amal-vr4xe 2 жыл бұрын
ശ്രീനാരായണഗുരു💖
@ajumn4637
@ajumn4637 2 жыл бұрын
👍👌
@prakasanck6530
@prakasanck6530 Жыл бұрын
👍
@rainytp
@rainytp 2 жыл бұрын
💖
@unnidinakarandinakaran5256
@unnidinakarandinakaran5256 2 жыл бұрын
👍🌹🌹🌹🌹🌹🌹🌹
@prasadmk7591
@prasadmk7591 2 жыл бұрын
Thanks!!! Good comments.
@swapanamh7026
@swapanamh7026 2 жыл бұрын
🌼
@sreejith_sree3515
@sreejith_sree3515 2 жыл бұрын
👍
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
Enne swadhinicha vyakthi quran pandhithan saidalavi mash.
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
Mytreyan. Thankal malayalikalude pothuswathanu. Kalika prasakthiyulla vishayangalilulla thankalude nireekshanangalkkayi kathirikkunnu
@ReneeshTr-yq4jo
@ReneeshTr-yq4jo 10 ай бұрын
❤❤❤
@govindank5100
@govindank5100 6 ай бұрын
മാർക്സിനെ പറയണ്ട - ഇമേ ജ് - ഇമേജ് -😅😅
@minipn8024
@minipn8024 Жыл бұрын
Nammalkkoru neethy vyavastaundu poornamayum thettanathu karanam sariyaya nyayavum neethiyum avida ninnum kittunnilla karanam niyamathila pazhuthukal ante afiprayathil daivam undaggil thettucheyyunnavarkkulla siksha addeham thanna kodukkana mennanu valaduthavan valal athanu sari e lokathe eswaranayi gan kanunnu swargavum narakavum ividethannaysnu annu gan viswasikkunnu athmavilla maranathoda allam theerunnu punarganmavum illa ithokka kurchu kavibhavanayayittanu gan kanunnathu
@dr.radhikacr4718
@dr.radhikacr4718 2 жыл бұрын
🔥🔥🔥🔥
@ashrfmuhammed2765
@ashrfmuhammed2765 2 жыл бұрын
ലോകസിനിമയിലെ ബൗദ്ധിക പ്രതിഭകളായ ഇങ്മർ ബർഗ്മാൻ ,ലൂയി ബിനുവൽ, വിറ്റോറിയോ ദ് സീക്ക ,സ്റ്റാൻലി കു ബ്രിക്, ഗൊദാർദ് ,പസൊലിനി, ക്രിസ്റ്റോഫ് സനൂസി, സമകാലികരായ അൽമദോവർ, സൊകുറോവ്, കിം കി ഡുക്, ഒക്കെ വരേണ്ടിയിരുന്നു ....
@akashONearth
@akashONearth Жыл бұрын
Jiddu Krishnamurthy ❤️
@Amal-xn1bc
@Amal-xn1bc 2 жыл бұрын
maitrayanism♥️
@clue7739
@clue7739 2 жыл бұрын
😇
@rijulovarmenianairi6129
@rijulovarmenianairi6129 2 жыл бұрын
Nice
@CFCGK2019
@CFCGK2019 Жыл бұрын
Nikola Teslaനെ സ്വാധീനിക്കപ്പെട്ടിലെ?
@lethajeyan2435
@lethajeyan2435 2 жыл бұрын
ee valiya manushyanu dheerkhayusum aarogyavum undavatte....ivarokeyanu samoohathinu aavasyam.Maithreyan enna manushyan.....parayan vakkukalilla.
@gladispadmam580
@gladispadmam580 2 жыл бұрын
My god and hero is Dr B R A
@minipn8024
@minipn8024 Жыл бұрын
Adam hauva theory purnamayum thettanu
@pradeepnair5751
@pradeepnair5751 2 жыл бұрын
Appo thankalkku thankale swadhenikkuvan ethuvareyum sadhichittille.. first agane cheiyu ennittu mattullavarude swadhena valayagalil pedu...Shri Narayana Guru vokke avar avare thanne swadhenicha mahathmakkala..athukonda avarokke athmiya gurukkalakuvan saadhichathu.athinu orupadorupadu thyagagal anubhavikkendathayi varum...pandu thapassu cheiyuvanau etho kaattil poyathum vissannappol thirike thapasupeshichu olichodukayum cheitha thagale polullavarkku thankale engane swadhenikkuvan sadhikkum..athalle eppolum enthokkayo you tube channels vazhi pulambi kondirikkunnathu..edakku thankal paranallo hindi padikkenda avashyam ella ennu.. manushyar ethra adikam bhashakal padikkunnathu avanavanu athrayum nallathalle appol manushyar kku culture il valiyoru version undakukayum thankal kuragante karyam manassilakkukayum cheiyum..thankal eppo cheiyunnathu paavam pottakinattil kidakkunna 🐸🐸🐸🐸🐸🐸 kalude mandakku load kanakkinu mannu vaariyidukaya..Mannunni...eni ethupolulla pottathanavum paranju ente aduthu vararuthu swayam shariyakathe, pottanu kuttu marapottanmar ennu paranjapole ethokke kelkkanum kureyennam...
@walkwithlenin3798
@walkwithlenin3798 2 жыл бұрын
രാജാവും പ്രജ യും ആവും മുഴുവൻ അല്ലേ 😂.
@salamkinara8841
@salamkinara8841 2 жыл бұрын
Maitreyan kaattukeralatile murivetta garjjikkunna simham salamka kannur
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН