No video

മനുഷ്യരറിയാൻ : Mythreyan, Manuja Mythri - KLF 2020

  Рет қаралды 217,226

DC Books

DC Books

4 жыл бұрын

For All Humanity
Maithreyan, Manuja Maithri
#dcbooks
#maithreyan #drjayashree

Пікірлер: 695
@DineshJohnKoyya
@DineshJohnKoyya 4 жыл бұрын
പരസ്പരം സ്നേഹിയ്ക്കുകയും തുല്യതയിൽ വിശ്വാസിയ്ക്കുകയും ചെയ്യുന്നവനാണ് ആധുനിക പൗരൻ. മൈത്രേയൻ സാറിന് ഒരായിരം🙏
@cbjcibin
@cbjcibin 3 жыл бұрын
0Q1111
@DineshJohnKoyya
@DineshJohnKoyya 3 жыл бұрын
@@cbjcibin 🙏
@MrLGKM
@MrLGKM 3 жыл бұрын
And after preaching about equality you calling him Sir😂
@MrLGKM
@MrLGKM 3 жыл бұрын
@@DineshJohnKoyya ask you mother
@DineshJohnKoyya
@DineshJohnKoyya 3 жыл бұрын
@@MrLGKM You admit that you're a clown.. Very Nice..
@nithinnaps4628
@nithinnaps4628 4 жыл бұрын
This man is happy in his life......free from all unecessary society norms. He is a real human being and he is happy that's all it matters. 😍😍😍
@menonksa
@menonksa 3 жыл бұрын
Yes absolutely because free food and accommodation, no responsibilities - മനുഷ്യൻ ഒരു കാലത്തു ഇങ്ങനെയായിരിന്നു, civilisation നാഗരികത വരുന്നതിനു മുൻപ്, ചിന്തിക്കുക പറയുന്നതെന്ത് എന്ന്.
@saleempoomkuzhy7000
@saleempoomkuzhy7000 2 жыл бұрын
Plppllllllpppplppllpppllpp
@drago_ndracula3194
@drago_ndracula3194 2 жыл бұрын
He is throwing frustrations, will realize at some point
@irascibleinfant3509
@irascibleinfant3509 Жыл бұрын
Who the fxxk told you he's happy??
@gangadharanbly
@gangadharanbly Жыл бұрын
A free thinker bold enough to express his thoughts without any inhibition, a man free from anxiety and apprehension. We all have original thoughts, but we are afraid of others and are incapable of fighting against beliefs, rituals etc. But Maithreyan speaks out ,without any fear....that makes all the difference. As Tagore said...This man's head is held high and his brain is full of crystal clear thoughts and ideas. Definitely he has an extra ordinary potential to change this world...Big Salute Sir....
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
ജനപ്പെരുപ്പം തടയാൻ കർശന നിയമം കൊണ്ടുവരണം, ഉചിതമായ വിദ്യാഭ്യാസം ലഭ്യമാവണം.
@secularsecular1618
@secularsecular1618 4 жыл бұрын
Wawoo എത്ര constructive ആയ ചർച്ച. ഇതൊക്കെ എല്ലാ അങ്ങാടികളിലും തുരുത്തുകളിലും വലിയ led സ്‌ക്രീനിൽ നിരന്തരം പൊതു ജനങ്ങളെ കേൾപ്പിക്കണം മിനിമം ഇത്തരം ചർച്ചകൾ സംവാദങ്ങൾ ബുദ്ദി ജീവി /ലിബറൽ /മാർക്സിസ്റ്റ്‌, ചട്ട കൂടിൽ നിന്ന് പുറത്തു വന്ന്, വലിയ പൊതു ജന പൊതു യോഗങ്ങൾ ആയി മാറണം, എന്ന് ആശിക്കുന്നു.
@rashidr681
@rashidr681 4 жыл бұрын
നല്ല കമന്റ്
@BOB-ft5bd
@BOB-ft5bd 4 жыл бұрын
അല്ലെ തന്നെ നാട്ടിൽ പ്രാന്തൻ മാരേ കൊണ്ടു ജീവിക്കാൻ പറ്റാതെ ആയി അതിന്റെ കൂടെ ഒരു വട്ടനെ കുടി
@user-gl9vt8bp9f
@user-gl9vt8bp9f 4 жыл бұрын
@@BOB-ft5bd ഇത്രയും വലിയ പ്രബഞ്ചത്തിലെ ഒരു കടുക് മണിയോളമുള്ള നമ്മടെ
@MargaretShibu
@MargaretShibu 4 жыл бұрын
എന്ത് constructive ആണോ എന്തോ??
@MargaretShibu
@MargaretShibu 4 жыл бұрын
എല്ലാ ചട്ടക്കൂടും പൊളിക്കുന്നവരാണോ ആധുനികർ??
@salmannambola
@salmannambola 4 жыл бұрын
ഇയാളെ വധിക്കൂ... ഇദ്ദേഹം സത്യം വിളിച്ചു പറയുന്നു ❤️👍🏻
@asanazar805
@asanazar805 4 жыл бұрын
Swantham jeevithathil sambhavichathokke aanu yadhaartha jeevithaniyamamgal ennu kottighoshikkunna ningalodenthu parayaan
@moideenkutty1185
@moideenkutty1185 4 жыл бұрын
പെട്ടന്ന് വേണ്ട
@nipponbhai6932
@nipponbhai6932 3 жыл бұрын
അവനെ ക്രൂശിക്കുക
@anuprajeesh4072
@anuprajeesh4072 Жыл бұрын
😁😁😁😁😁
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
What a sarcasm ! Notwithstanding, hardly anyone will savvy it. So someone may take it wrongly and a fate of Prof. Joseph may happen.
@SanthoshKumar-km4kk
@SanthoshKumar-km4kk 2 жыл бұрын
എൻതാണ് ഇത് നമ്മൾ മനുഷ്യൻ ജീവിതാഅനുഭവവും സാഹചര്യവും സുരക്ഷ യും എല്ലാം ചേർന്ന് നമ്മുടെ ജീവിതം ഇന്നത്തെ ലോകം കുടുംബം സമൂഹം ഇതിനേട്ചേർനന് സ്നേഹിച് ജീവികുക
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ന്യുന പക്ഷം ആണെങ്കിലും നമ്മൾ സത്യത്തെ വിശ്വാസിൽക്കുന്നവർ എന്നു അഭിമാനിക്കാം, രവി സാറിന്റ പ്രഭാഷണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, ഇന്നും ഒരു മാറ്റവും ഇല്ലാതെ ഇത്ര ശക്തമായി മനുഷ്യന് വേണ്ടി പ്രവർത്തിക്കുന്ന, സംസാരിക്കുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല... നന്ദി ആണ്.. നന്ദി esSENSE..
@RameshBabu-oy4lj
@RameshBabu-oy4lj 11 ай бұрын
സംബ്ബആദഇക്കഇന്നഉം ഉണ്ട്.
@Sc-ht4qg
@Sc-ht4qg 28 күн бұрын
ഒരുപാട് കേൾക്കാൻ ഇഷ്ട്ടം ❤️❤️❤️ കാരണം sir. ന്റെ അഭിമുഖത്തിൽ നിന്നും മറ്റൊരു ജീവിതം രൂപപ്പെടുന്നു thankyou sir ❤️❤️❤️❤️❤️❤️👍👍👍
@ktrbabu3514
@ktrbabu3514 4 жыл бұрын
Great speech and I thoroughly enjoyed you talk
@sinumezhuveli
@sinumezhuveli 4 жыл бұрын
Mythreyan ഒപ്പം Mythri യും ... പിന്നെയും നല്ല ഒരു ആശയവിനിമയ ചർച്ച ... thanks ... രണ്ടുപേർക്കും !!
@chikku_pailo
@chikku_pailo 4 жыл бұрын
L
@RameshBabu-oy4lj
@RameshBabu-oy4lj 11 ай бұрын
രണ്ടും ഒരേ ആശയം
@jai8223
@jai8223 3 жыл бұрын
ഭൂമിയിലെ എല്ലാവരും കുഞ്ഞുങ്ങളെ ഉണ്ടാക്കി വളർത്തണ്ട ആവശ്യമില്ല. ഇപ്പോൾ തന്നെ ഇവിടെ ജന പെരുപ്പമാണ്.
@anuprajeesh4072
@anuprajeesh4072 Жыл бұрын
നിങ്ങൾക്ക്‌ വേണ്ടെങ്കിൽ വേണ്ട നിങ്ങൾ നിങ്ങളിലൂടെ ജനപ്പെരുപ്പം നിയത്രിക്കുക മറ്റുള്ളവർ നീയത്രിക്കാനോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കുന്നത്
@anuprajeesh4072
@anuprajeesh4072 Жыл бұрын
@@RajeevNLkuttamangalam 😳😳😳
@mayachandrathil
@mayachandrathil Жыл бұрын
​@@anuprajeesh4072ഞാൻ പെറ്റ് കൂട്ടിയാൽ എന്നെ മാത്രമല്ല അത് ബാധിക്കുക ...
@abdullahjsc
@abdullahjsc 4 жыл бұрын
മൈത്രേയൻ ഒരനുഭവമാണ് 😍😍😍
@abdu_rahiman_palottil
@abdu_rahiman_palottil Жыл бұрын
അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരനുഭൂതീയാണ് ❣️
@vayanadandiaries3620
@vayanadandiaries3620 4 жыл бұрын
നിങ്ങൾ ഒരു ജിൻ ആണ് മനുഷ്യാ........, 💕💓💕💓💓💕
@sasidharantp7297
@sasidharantp7297 2 жыл бұрын
I listen to Maithreyan To add more knowledge To my already dead brain I think as I can But I am always confused Not everyone can live like HIM Only a few who has great courage Like HIM STILL THEN HE IS THE ONE WHO CAN BE DEPENDED ON WE CAN ASK QUESTIONS TO HIM THE ANSWER IS BEYOND OUR IMAGINATION BUT IT IS TTUE
@Master80644
@Master80644 4 жыл бұрын
ലോകത്തെ എല്ലാവരും ഇങ്ങേരെ പോലെ ജീവിക്കാൻ തുടങ്ങിയാൽ..... എന്തായിരിക്കും അവസ്ഥ.. യാഥാർഥ്യം ഉൾകൊണ്ടുകൊണ്ടുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു
@harismohammed3925
@harismohammed3925 4 жыл бұрын
.....ജീവിതം ഒരു തൂവൽ പോലെ ഭാര രഹിതമായി തീരും.....
@MargaretShibu
@MargaretShibu 4 жыл бұрын
എല്ലാവരും വീടും ഭാര്യയും മക്കളും ഒന്നും വേണ്ടെന്നു പറയുമെന്ന് തോന്നുന്നില്ല... അമ്മയെ തല്ലിയാലും രണ്ടു പക്ഷമെന്നല്ലേ..? ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടും ശരിയെന്നു തോന്നുന്നവരുണ്ടാകാം.. എല്ലാവര്ക്കും ഉൾക്കൊള്ളാൻ പറ്റണമെന്നില്ല.
@jimmutten
@jimmutten 3 жыл бұрын
വിദേശ രാജ്യങ്ങളിൽ ഉള്ള പോലെ ആകുമല്ലേ
@nivedhithasathyadas2629
@nivedhithasathyadas2629 3 жыл бұрын
Apol evde engilm kalyanavum kudumbavum aayi jeevikunathinte maahathmyam parayan matore maithreyano/maithriyo undakum. Palarm avare noki puchikum. Chilar how beautiful people enu parayumaayrkm..Haha.. athraye ullu. Enth kaaryam...
@velichem-naturallight4775
@velichem-naturallight4775 3 жыл бұрын
കപടത അല്ലാതെന്താ...
@abdulrahmam8482
@abdulrahmam8482 Жыл бұрын
You are a great man mythreyan sir. 🙏🏼❤️❤️🙏🏼❤️
@bibibeatus
@bibibeatus 4 жыл бұрын
Kaalathinu munpe sancharichayal... Love from earth....
@NATURELIFE832
@NATURELIFE832 4 жыл бұрын
ചോദ്യം.. എന്താണ് ആധുനിക മനുഷ്യൻ... ഉത്തരം...മനുഷ്യരെ സ്നേഹിക്കുകയും, തുല്യതയിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ....
@sachinjoseph
@sachinjoseph 4 жыл бұрын
യോജിക്കുന്നു, പക്ഷേ ഇതൊന്നും ജനകീയ കോടതിയിൽ കണ്ടില്ല. അവിടെ വേറെ ഒരു തരം ആധുനിക പൗരനെയാണ് കണ്ടത്: പ്രാകൃത വാദങ്ങളായ ad hominem-വും argument from authority-യും പിന്നെ egocentric ഭാഷാ പ്രയോഗങ്ങളും മാത്രം ഉപയോഗിക്കുന്ന ഒരു so-called ആധുനിക പൗരൻ.
@rajakrishnans3408
@rajakrishnans3408 4 жыл бұрын
Actually there is nothing like modern man. What we see as modern is the technological advancement. But human mind is always not much developed . In 80s people were less sefish and care about their neigbours and society. "ATHAZHA PASHNIKKARUNDO" ennu rathri vichu chodichu food vare kodukkumayirunnu. But so called modern man is not like that. He is selfish
@MargaretShibu
@MargaretShibu 4 жыл бұрын
ലോകം നന്നാകണമെങ്കിൽ സമൂഹം നന്നാകണം, സമൂഹം നന്നാകണമെങ്കിൽ കുടുംബം നന്നാകണം, കുടുംബം ആണ് സമൂഹത്തിന്റെ അടിത്തറ.. അടിത്തറ പണിയുന്നതിനുള്ള ചേരുവകളാണ്, അച്ഛൻ, 'അമ്മ, മക്കൾ.. താങ്കൾ ആധുനികനാണെന്ന് അവകാശപ്പെടുമ്പോഴും, ഒരു പ്രാകൃതന്റെ സ്വഭാവ ഗുണങ്ങൾ വിട്ടു കളയാൻ പറ്റുന്നില്ല.. ചെയ്ത മണ്ടത്തരങ്ങളൊക്കെ എന്തോ വല്യ മഹാകാര്യമായിപ്പോയി എന്നുള്ള മട്ടിലാണ് അവതരണം.. ഉത്തരവാദിത്തം... ആ ബോധമില്ലായ്മ ജീവിതത്തിൽ ഉടനീളം.. അതല്ലേ.. ഇക്കാണുന്നതൊക്കെ?? വിവാഹം കഴിക്കണ്ട, ഭാര്യ വേണ്ടാ..പക്ഷെ എന്തിനോ കൂടെ ഒരു പെണ്ണ് വേണം.. മക്കൾ വേണ്ടാ.. പക്ഷെ, Dr. ജയശ്രീ (കൂടെ കഴിഞ്ഞ സ്ത്രീ,) യുടെ അവകാശ പൂർത്തീകരണത്തിന് വേണ്ടി ഒരു മകളെ ഉണ്ടാക്കി. എന്നിട്ട് 20 വയസാപ്പോ സ്വയം അങ്ങ് തീരുമാനിച്ചു, ഒരുമിച്ചു താമസിച്ചതിന്റെ ആവശ്യം കഴിഞ്ഞു, കുടുംബം പിരിച്ചു വിട്ടതായിട്ട് ഒരു വിളമ്പരവും അങ്ങ് നടത്തി.. ഇതൊക്കെ ആണോ ആധുനികത? ഇതൊരു തരം ഒളിച്ചോട്ടമല്ലേ, ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം.. എല്ലാം പരീക്ഷിച്ചു നോക്കും, ഒന്നും അങ്ങെതിക്കാൻ പറ്റുന്നില്ല, നേരെ ചൊവ്വേ. തപസ്സിന് പോയി, വെശന്നപ്പോ അതു മതിയാക്കി, എന്നിട്ടു സന്യാസ വർഗത്തെ മുഴുവൻ അടചാക്ഷേപിച്ചു, അവരൊക്കെ വെറുതെ പറയുന്നതാണ് പോലും. "എല്ലാവര്ക്കും എല്ലാം പറഞ്ഞിട്ടില്ല ". ഇദ്ദേഹത്തിന് ഇതൊന്നും പറഞ്ഞിട്ടില്ല.. അതു സ്വയം മനസ്സിലാക്കുന്നുമില്ല..
@MargaretShibu
@MargaretShibu 4 жыл бұрын
@@rajakrishnans3408 This man thinks himself that he is very intelligent and smart. He has got such an inflated ego that he cannot accept any one else. His attitude, thinking, actions and arrogance exposes the lack of wisdom, and he is so delusional and believes that his chaotic way of life without any morality or discipline is something unattainable by common man, and no one else in the entire universe is " " " "qualified enough" to even disagree with him let alone question him.
@c.pavithran244
@c.pavithran244 3 жыл бұрын
Biju Jaan ജനകീയ കോടതിയിൽ മനുഷ്യനെ സ്നേഹിക്കുന്ന വ്യക്തിയെയൊന്നുമല്ല കണ്ടത്. ആ ഫാദറെ കടിച്ചു കീറാനുള്ള ദേഷ്യമാണ് കണ്ടത്. സ്വന്തം ആശയങ്ങളെ ഇഷ്ടപ്പെടുന്നവരെ മാത്രം സ്നേഹിക്കലാണോ മനുഷ്യസ്നേഹം.
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
നമ്മൾ പ്രയാസപ്പെടുന്നത് നീതി നിഷേധിക്കപ്പെടുന്നതുകൊണ്ടാണ്. മൂല്യങ്ങൾ നഷ്ടപെടുമ്പോൾ ആരാജ്യകത്വം ഉടലെടുക്കുന്നു.
@rajakrishnans3408
@rajakrishnans3408 4 жыл бұрын
There is a contradiction. He is living this life only because there are people who lives a more organised life with an address. He talked about guest rooms, friend's address for receiving courior, friend's kitchen etc.. So he is not free or independent at all. He act like that at the cost of others who live the life that he rejected:)
@bijoytkm
@bijoytkm 3 жыл бұрын
Angeru palayidathayi parayunundu... Elaarkum ingane jeevikaan patila.. Ippol ulla sahacharyahhil angeru kandethiya oru space annu athu..... For example..Athippo enikku carpool cheythu office pokan vandi ullapol office pokan vendi matramayi vere vandi vanganda avishyam illa. Appo orupadu vandi ullappol angeru kandethiya space matramannathu... Elarum angane cheyyanam ennu angeru parayunila...
@vidyaprabhawasdev3422
@vidyaprabhawasdev3422 3 жыл бұрын
What if all of his friends start following his way?. Where he will go to sleep
@bijoytkm
@bijoytkm 3 жыл бұрын
@@vidyaprabhawasdev3422 appo athinu anusarichu adapt cheyyannam..
@jyothirmayee100
@jyothirmayee100 3 жыл бұрын
തന്നെപ്പോലെ ആവാൻ മറ്റുള്ളവരോട് മൈത്രേയൻ ആവശ്യപ്പെടുന്നു എന്ന തെറ്റിദ്ധാരണയിൽ നിന്നുമാണ് ഇങ്ങനെയുള്ള അഭിപ്രായങ്ങൾ വരുന്നത്. അദ്ദേഹം ഒരിക്കലുമങ്ങനെ പറഞ്ഞിട്ടില്ലെന്നു മനസിലാക്കുക. ഓരോ ദിവസവും പുതിയ അറിവുകൾ നേടുകയാണ്.
@silpa2367
@silpa2367 3 жыл бұрын
@@vidyaprabhawasdev3422 when the society changes the system s change as well and the necessity will bring systems like communal lockers or drop boxes
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
മനുഷ്യരെല്ലാം ഒരുകുടുംബംപോലെ ഐക്യത്തോടെ ജീവിക്കണം അവിടെയെല്ലാം നീതിപാലിക്കണം. സത്യത്തിനു നിറക്കാത്തത് അരുത്.
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
മക്കളെ കാത്തിരിക്കുന്ന ഒരമ്മയാണ്, ഞാനും.. ❤👌👍
@babuvasudev9529
@babuvasudev9529 4 жыл бұрын
ആത്മീയ ഞ്ജാനം ഉണ്ടാക്കണം എന്ന ആഗ്രഹം മനസ്സിലുണ്ടായി അതനുസരിച്ച് പ്രവർത്തിക്കുകയും എന്നാൽ അതിൽ തന്നെ തുടരാൻ മനസ്സിനെ പാകപ്പെടുത്താൻ കഴിയാതെ പിന്മാറുയും ചെയ്തതിനെ എങ്ങനെയൊക്കെ ന്യായീകരിക്കാം എന്നുള്ളതിൽ നിന്നാണ് ഇദ്ദേഹത്തിന്റെ ചിന്ത ഉരുത്തിരിയുന്നത്. അത്തരം ചിന്തകൾ വളരെ മഹത്തരമായിരിക്കുന്ന ഒന്നാണന്ന് അദ്ദേഹം തന്നെ അങ്ങ് ഉറപ്പിച്ചു പറയുന്നു. ഇദ്ദേഹത്തിന്റെ ആത്മീയ അറിവ് പൂർണമാണന്ന് വിശ്വസിക്കാൻ പ്രയാസംതോന്നുന്നു. പക്ഷേ ആത്മീയ അറിവിന്റെ കാര്യത്തിൽ പരിപൂർണ്ണനാണ് എന്ന് വിശ്വസിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് കാണാം. ബുദ്ധിയുടേയും, ശക്തിയുടേയും, ചിന്താശേഷിയുടേയും തുടങ്ങി രൂചിയുടെ കാരൃത്തിൽ പോലും വ്യത്യസ്ത പുലർത്തുന്നവരാണ് എല്ലാ ജീവജാലങ്ങളും. സ്രഷ്ടിയുടെ അടിസ്ഥാന തത്വം വൈവിധ്യമാണ്. അത് രൂപത്തിൽ മാത്രമല്ല. പ്രപഞ്ച നിയമമാണത്. പ്രപഞ്ച നിയമങ്ങളെ അവഗണിച്ചു കൊണ്ടുള്ള ഏതൊരു ചിന്താധാരയും അല്പായുസ്സായി ഭവിക്കൂന്നത് നമ്മൾ കാണുന്നുണ്ടല്ലോ.
@sarunsaru3080
@sarunsaru3080 3 жыл бұрын
സുഹൃത്തുക്കൾക്കെല്ലാം മൈത്രേയന്റെ ചിന്താഗതി അല്ലാത്തോണ്ട് ഇങ്ങനെ ജീവിക്കാൻ പറ്റുന്നു 😂... ബിത്വ മൈത്രേയൻ ഇഷ്ടം ❤️
@RadhaKrishnan-ru9hi
@RadhaKrishnan-ru9hi Жыл бұрын
മൈത്രെയൻ സാറിൻ്റെ ദീർഘ വീക്ഷണ കാഴ്ചപ്പാടുകളോട് ഞാനും എൻ്റെ ചിന്തകളും വ്യാഖ്യാനങ്ങളും ചേർന്ന് പോകുന്നതാണ്, (ഒരു കാര്യത്തിൽ ഒഴിച്ച് ആത്മാവ് എന്നൊരു പ്രതിഭാസം ഉണ്ട്. ഏറെ നാൾ ഞാൻ അനുഭവിച്ചതും ആണ്)
@yyas959
@yyas959 2 жыл бұрын
യുദ്ദം നല്ലതല്ല എന്ന് പഠിച്ചത് തന്നെ രണ്ട് വേൾഡ് വാർ ലോകത്ത് നടന്നത് കൊണ്ടാണ്.. ഇപ്പോൾ യുദ്ധങ്ങൾ നടക്കാത്തത്തിന്.. ഹിറ്റ്‌ലരോട് നന്ദി പറയണം
@mayin7471
@mayin7471 Жыл бұрын
I think a person like this is really difficult to find in this era who has defined the real meaning of life and the true meaning of being an Indian. Being and Indian is a real pride to each and every one of us. I really like want to follow this gem for the rest of my life. Please share his contact if possible.
@antonykj1838
@antonykj1838 4 жыл бұрын
ഗംബിര അവതാരണം താങ്ക്സ് Mr. മൈത്രേയൻ 👏👍
@sathidevi6657
@sathidevi6657 3 жыл бұрын
For 10 yrs & 10 months,I gave 75% of my salary to parents.Then I told I am leaving.I bought a flat & started living separately.
@akkuikku6462
@akkuikku6462 3 жыл бұрын
how was your financial life during that period ?
@arjunk6942
@arjunk6942 3 жыл бұрын
How are you 😊
@ManuManu-tz7rg
@ManuManu-tz7rg 2 жыл бұрын
മടിയനായ മനസിന്റെ , കപട ന്യായങ്ങൾ , തനിക്കു പറ്റില്ലെങ്കിൽ ആർക്കും വേണ്ട , കപട സതാചാരത്തിന്റെ മറ്റൊരു 2 .0 വെർഷൻ . ബുദ്ധിമുട്ടാൻ പറ്റില്ല എന്നാ എല്ലാം വേണം , കക്ഷത്തിലും ഉത്തരത്തിലും ഉള്ളത് വേണം , അത് പ്രകൃതി അനുവദിക്കുന്ന നിയമം അല്ല , ഒന്ന് ത്യജിച്ചാലേ മറ്റൊന്ന് കിട്ടു തട്ടുതന്നെയാണ് പ്രകൃതി നിയമം
@sujo2011
@sujo2011 Жыл бұрын
ചില കാര്യങ്ങളിൽ മാത്രം യോജിക്കുന്നു..ഇത്ര കോടി ജനങ്ങളിൽ ഒരാൾ മാത്രം..
@thoufeeqibrahimtrolls9644
@thoufeeqibrahimtrolls9644 4 жыл бұрын
'മലയാളി(മനുഷ്യർ) കപടരായത് കൊണ്ടല്ല,മണ്ടന്മാരായത് കൊണ്ടാ'
@user-gl9vt8bp9f
@user-gl9vt8bp9f 4 жыл бұрын
@Tech Guy sathyam
@sebinmathew7911
@sebinmathew7911 3 жыл бұрын
i feel like ...he is a paining father and grieving husband ....it reflects on his face and speech
@sudheeshpanneri7314
@sudheeshpanneri7314 3 жыл бұрын
Sebin... നമ്മളെ മനസിൽ paining fadher ൻ്റയും greiving husband ൻ്റയും ചിത്രം പതിപ്പിച്ച് വച്ചിട്ടുണ്ട്. അത് കാരണം കാണുന്നവന്മാരെല്ലാം അങ്ങിനെയാണെന്ന് തോന്നും. സാരൂല്ല...
@sabithabibu9570
@sabithabibu9570 Жыл бұрын
Sebin കഷ്ടം
@miles2gooo440
@miles2gooo440 Жыл бұрын
ഞാനും ഇദ്ദേഹത്തെ പോലെ ജീവിച്ചു തുടങ്ങിയിരിക്കുവാണ്.. നല്ല സുഖമുണ്ട്. നിങ്ങളും try ചെയ്യണം..
@dioc8699
@dioc8699 4 жыл бұрын
Grest discussion ! ♥️😍
@shivashakthi1918
@shivashakthi1918 4 жыл бұрын
Great discussion..
@satheeshvinu6175
@satheeshvinu6175 2 жыл бұрын
wonderful... mythreyan ....
@abdumaash806
@abdumaash806 Жыл бұрын
ഏകാധിപത്യം രാജാധിപത്യം ജനാധിപത്യം മതാധിപത്യം പട്ടാള ഭരണം സോഷ്യലിസം കമ്മ്യൂണിസം എല്ലാം മനുഷ്യ ചരിത്രത്തിലൂടെ കടന്നുവന്നതും ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നതും ആയ ഭരണ സംവിധാനങ്ങളാണ് . എല്ലാം ഇനിയും മാറി മാറി വരും.
@HARIKUMARMANGALATHU
@HARIKUMARMANGALATHU 2 жыл бұрын
മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടണം എന്നു പറയുന്നു, അച്ഛനെയു അമ്മയെയും നോക്കേണ്ട പരസ്പര വിരുദ്ധം
@ashikmuthu829
@ashikmuthu829 4 жыл бұрын
Respect to maitreyan, big salute 👍
@Mehmoodyahya
@Mehmoodyahya 4 жыл бұрын
The Self And Its Brain is the book name. By Popper & John C. Eccles
@jyothirmayee100
@jyothirmayee100 3 жыл бұрын
ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ വീട്ടിൽ തന്നേ പാചകം ചെയ്യണം
@mohammabkuttyottayil5533
@mohammabkuttyottayil5533 Жыл бұрын
ഒരുവ്യക്തിയെന്നനിലയിൽ ജ്ഞാനം എല്ലാവരും അറിയണം, അറിവുകൾ ഒരു ലഹരിപോലെയാണ്. അത് മറ്റെന്തിനേക്കാൾ ഉദെജനം നൽകും.
@sasiharipad6107
@sasiharipad6107 Жыл бұрын
🌹❤എന്നാൽ എന്റെ പേടി എല്ലാവരും താങ്കളെപ്പോലെ ചിന്തിച്ചു വീടുവയ്ക്കാതിരുന്നാൽ ഏടെ പ്പോയി താമസിക്കും?
@rajunathan6168
@rajunathan6168 4 жыл бұрын
hi, Maithreyan you are great. I know you don't like this comment. I am also having the same way your following, that why I don't have any worries.
@rajgopalpnair
@rajgopalpnair 3 жыл бұрын
ആദ്യ ഭാഗം ചിന്തിക്കാവുന്നതും ചിന്തിക്കേണ്ടതുമാണ്.. അവതാരികയുടെ രണ്ടാം ചോദ്യത്തിൽ നിന്നും അവരുടെ മോട്ടീവ് വ്യക്തം. ആദ്യ ഭാഗത്തിന്റെ ചിലവിൽ രണ്ടാം ചോദ്യത്തിന് അംഗീകാരം തേടൽ ഒരു തരം ഭീരുത്വമാണെന്ന് പറയാതെ വയ്യ.
@kvsurdas
@kvsurdas 2 жыл бұрын
വട്ടു പിടിച്ച കുറേ മനുഷ്യർ... 😂😂😂.... കിട്ടിയ ജീവിതം കേറികിടക്കാൻ ഒരു വീടും വച്ചു അവനവനെ കൊണ്ട് കഴിയാവുന്ന പോലെ കുട്ടികളെയും നോക്കി പിന്നെ ഒരു സ്നേഹവും തണലുമായി അവരുടെ ജീവിതത്തിൽ തുടർന്നു നമ്മളളെ കൊണ്ട് കഴിയാവുന്ന ജോലികൾ ചെയ്തു സമൂഹത്തിലേക്കു ചെയ്യാവുന്ന ചെയ്തു സ്വന്തം ഇണയുടെ കൂടെ ഉണ്ടാക്കിയ വീട്ടിൽ ജീവിച്ചു മരിച്ചാൽ പോരെ..? ഇത് സ്വന്തം വീട് പോലും കളഞ്ഞു കണ്ടവരുടെ വീട് കേറിയിറങ്ങി ജീവിക്കുന്നു... അവരു കൊടുക്കുന്ന ഭക്ഷണം തിന്നു ജീവിക്കുന്നു...അടുക്കള വീട്ടിൽ ആവശ്യമില്ലെന്നു...!! ഡെയിലി ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചാൽ തട്ടിപ്പോവും...! ഹോട്ടൽ ഭക്ഷണത്തെ കുറിച്ചു വല്യ ധാരണയില്ല എന്ന് തോന്നുന്നു...😁😁😁... പിന്നെ ഈ പോയി താമസിക്കുന്ന വീട്ടിലും അടുക്കളയില്ലെങ്കിലോ?? അവരുടെയൊക്കെ ഒരു ഗതികേട്.... ഇയാളെ ഒക്കെ തീറ്റിപ്പറ്റേണ്ട അവസ്ഥ....അല്ലെങ്കിൽ ഇയാൾക്ക്‌ കൂടെ ഹോട്ടലിൽ നിന്നു വാങ്ങിക്കൊടുക്കേണ്ടി വരും...! ഇറങ്ങിപ്പോവാൻ പറയാൻ പറ്റുമോ.. മൈത്രേയൻ അല്ലെ...???😂😂😂😂 ഒരു പാട്രിയാർക്കി... 😂😂😂😂😂😂😂
@shanazirk
@shanazirk Жыл бұрын
There is a Human being ❤ We should also be a human being
@Rahul123vkv
@Rahul123vkv 4 жыл бұрын
ഇയാളുടെ അയൽവാസികൾക്കും , ഇയാളുടെ സുഹൃത്തുകൾക്കും വീടും കുടുംബവും ഉണ്ടായതു കൊണ്ടല്ലേ ഇയാൾക്ക് അവിടെ പോയി കിടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നത് ?അവരും ഇയാളെ പോലെ ആയിരുന്നെകിൽ എന്ത് ചെയ്യും . ?? ഈ ഒരു ചോദിക്കാൻ അവതാരികക്ക് കഴിയാതെ പോയി ?
@sujathapradheep7329
@sujathapradheep7329 4 жыл бұрын
Njanum athu chodikkan vijarichathaaaaa😄😄😄😄😄
@sivaprasad4577
@sivaprasad4577 4 жыл бұрын
ശ്രീബുദ്ധൻ ഭിക്ഷയെടുത്തു... അങ്ങനെ ചെയ്യാൻ അനുയായികളോടു പറഞ്ഞു.. എല്ലാവരും ബുദ്ധ ശിഷ്യരായിരുന്നെങ്കി എവിടെപ്പോയി പിച്ചയെടുക്കുമായിരുന്നു? അതു തന്നെ ഇവിടുത്തെയും ചോദ്യം.
@mohammedroshan5647
@mohammedroshan5647 4 жыл бұрын
Though i like his many ideas, idea of being a parasite is defenitly not good one. Begging for living is bit glorified by many relegion as form of simplicity. If he suggested to have some common home which people could build collectively and stay when they need would be even better.
@kbjaya1781
@kbjaya1781 4 жыл бұрын
ARK VKV veed venam compulsory aan vere alkare distrub cheyarudh
@sunilalapatt
@sunilalapatt 4 жыл бұрын
Watch from 6.20.. your answer is there.
@krishnadasc4647
@krishnadasc4647 2 жыл бұрын
BJP യെ കുറ്റം പറഞ്ഞു മറ്റു മതങ്ങളെയും പാർട്ടികളെയും വിശുദ്ധരാക്കരുത്....പറയുമ്പോൾ എല്ലാം പറയണം..വെറും കക്ഷി രാഷ്ട്രീയം പോലെ പറയരുത്....രാജ്യ സ്നേഹം,സഹജീവി സ്നേഹം ജനാധിപത്യ ബോധം എന്നിവ മുന്നോട്ടു വെക്കുന്നത് കൊള്ളാം....🇮🇳🇮🇳🙏🙏🇮🇳🇮🇳🙏🇮🇳🇮🇳
@nesmalam7209
@nesmalam7209 9 ай бұрын
Ullath paranjaal....😂😂😂
@shareefk631
@shareefk631 4 жыл бұрын
കുറേയൊക്കെ ശരിയാണ് ചിലതൊന്നും യോജിക്കാൻ കഴിയാത്തതാണ്
@shamsudheen0
@shamsudheen0 4 жыл бұрын
ഇയാള് എന്തൊരു മനുഷ്യൻ ആണ് 😍
@bobbyabraham843
@bobbyabraham843 4 жыл бұрын
ഇദ്ദേഹത്തിന്റെ കൂട്ടുകാർക്ക് വീടില്ലെങ്കിൽ ഇദ്ദേഹം എവിടെ കിടക്കും.
@menonksa
@menonksa 3 жыл бұрын
അങ്ങനെയൊന്നും ചോദിക്കരുത് ഇദ്ദേഹം പറയുന്നത് അനുസരിക്കുക, മനസിലാക്കുക അത്രേള്ളു. ബുദ്ധിയുള്ള ചോദ്യം അലർജി യാണ് രാജാവിന്.
@kvshyni6601
@kvshyni6601 3 жыл бұрын
നമ്മൾ ഒരു പാട് റൂമുകൾ ഉള്ള വീട് എടുക്കന്ന മലയാളികളെ കളിയാക്കന്നതാണ്. ആവശ്യമില്ലാതെ വലിയ വീടും guest room
@user-se6ft4bv2u
@user-se6ft4bv2u 4 жыл бұрын
കുടുംബം എന്ന സാമൂഹ്യ വ്യവസ്ഥിതി യിൽ നിന്നും ഒളിച്ചോടാൻ മൈത്രീയൻ കണ്ടെത്തുന്ന ഓരോ ന്യായവദങ്ങൾ mr മൈത്രേയൻ sir താങ്കൾ ഒരു തോൽവി ആണല്ലോ ചില കാര്യങ്ങളിൽ .. ആദ്യം ഒരു കുടുംബം ഉണ്ടാക്കി എന്നിട്ട് രാജ്യം നന്നാക്കാൻ ഇരങ്ങുന്നതല്ലെ അതിൻറെ ഒരു ശരി ? സോന്തമായി ഒരു കുടുംബം ഇല്ലാത്ത ഒരാൾ നാട് ഭരിക്കാൻ തുടങ്ങിയിട്ട് ജനങ്ങൾ അനുഭവിക്കുന്നത് കാണുന്നില്ലേ maithreyan sir any way all the best
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Don't say that apj abdul kalam sir kalyanam kazhichitundo
@runas9565
@runas9565 3 жыл бұрын
Athe kudumbam ullavrkku mathre naadu barikkn sadhikku enninfo?
@sasikumarp4176
@sasikumarp4176 3 жыл бұрын
ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ കുറച്ച് കേട്ട് എങ്കിലും ഒരു പുതുമയും തോന്നിയില്ല. മറിച്ച് പ്രായോഗികമായ കാര്യങ്ങള്‍ അല്ലതാനും . പിന്നെ കാര്യങ്ങളെ ഒരുപാടു അദ്ദേഹം തിരിച്ചറിയാനും ഉണ്ട്. ഉദാഹരണം....യുദ്ധത്തെ എതിര്‍ക്കുന്നതു കാര്യo അറിയാത്തതിനാല്‍... എല്ലാ ജീവികളും അടിസ്ഥാനപരമായി selfish ആണ് എന്നതാണ്. അത് അവരുടെ നിലനില്‍പിനു ആവശ്യം ആയതുകൊണ്ടാണ് അത് ജീനില്‍ ഉള്ളത് തന്നെ . അതുകൊണ്ട് യുദ്ധം..ഉണ്ടാകുന്നു... Indian union ഉണ്ടാക്കിയതും east india കമ്പനി അല്ല. Constitution പലപ്രാവശ്യം തിരുത്തിയതും ,ചേര്‍ത്തും ആകുന്നു .. മാതൃ ഭൂമിയെ ദൈവം ആയി കാണുന്നവര്‍ തന്നെയാണ് രാജ്യം ഭരിക്കുന്നതും .. ആര്‍ക്കും വേണ്ടെങ്കില്‍ ജീവിതം വെറുതെ എന്നതു മണ്ടത്തരം... ജീവിക്കുന്നത് അവനവനു വേണ്ടി ആണ് ..അല്ലെങ്കിൽ ആകണം.... പിന്നെ രാജാവ് എന്ന ആശയം ഒരിക്കലും തെറ്റോ, വെറുക്കപ്പെ ടെണ്ടത് അല്ല. അത് വരെ നിലനിന്നിരുന്ന system ത്തില്‍ നല്ലത്.. ഇപ്പോ ജനാധിപത്യം.... പക്ഷെ ഇതിലും നല്ലത് നാളെ വരുമ്പോള്‍, ഇതിനെ ആളുകള്‍ തള്ളിപ്പറയുo.....ഒരുപാട് പറയാം
@x-factor.x
@x-factor.x 10 ай бұрын
രാഷ്ട്രം എന്ന നിർവ്വചിക്കപ്പെട്ട സംവിധാനം തന്നെ അപ്രസക്തമാവുന്ന കാലമാണ് ഇനി വരാൻ പോവുന്നത്. അവിടെ വിഭജനങ്ങളില്ലാത്ത സമഭാവനയിലുള്ള സമൂഹമായിരിക്കും ഉണ്ടാവുക. ജാതിമതങ്ങൾ അപ്രസക്തം.
@sivanc8688
@sivanc8688 Жыл бұрын
അകറ്റുന്ന വരികൾ പറയരുത് എന്ന് നിങ്ങൾ പറയുന്നു. അതിനു മുൻപ് പറഞ്ഞത് എനിക്ക് മക്കൾവേണ്ട ഞാൻ അവരെ നോക്കുന്നില്ല ഞാൻ എവിടെയെങ്കിലും പോയി കഴിച്ചോളാം. ഇപ്പോൾ പറയുന്നു അകറ്റുന്ന വരികൾ ആരും പറയരുത്. ദേഹം പറയുമ്പോൾ അമ്പും തുമ്പും ഇല്ല. ചില എപ്പിസോഡിൽ ദൈവം ഇല്ലന്ന് പറയുന്നു. ഇപ്പോൾ പറയുന്നു ദൈവത്തിനു തുല്യമാണ്.....നിങ്ങൾ മിണ്ടാതെ ഇരിക്കു.....
@radhakrishnan4225
@radhakrishnan4225 Жыл бұрын
അനുഭവത്തിന്റെ തീച്ചൂളയിൽ പ്രതിരോധിച്ചു വളർന്നവരാണ് കൊച്ചേ സംഘികൾ... ഓർക്കുക. രാമൻ ഒരു പ്രതീകമാണ് മാഷേ. സ്വത്വം നിലനിർത്തി ജീവിക്കുക, നിലനിർത്തുക എന്നതാണ് സംഘ ദൗത്യം. നാനാത്വത്തിൽ ഏകത്വം. ഭാരതത്തിന്റെ ആത്മാവ്. യോജിപ്പ് നഷ്ടപെടാതിരിക്കുക എന്നതാണ് സംഘ ദൗത്യം.
@beenag2g761
@beenag2g761 4 жыл бұрын
mythreyaaaaaa luv u so much..... 😍😍😍😍
@sandeepkrishnan3043
@sandeepkrishnan3043 4 жыл бұрын
Iyal parayunna pala karyangalum pottatharangal aanu.for eg kitchen aavshyam illa,underutilised space aanu polum.hotel il ninne engane innathe kalathu viswasichu bhakshanam kazhikkum?entokke maayangal aanu avar cherkkunnathu?athu divasavum kazhichal enthellam health issues aanu varika ennu iyaalkke vala bodhavum undo
@ceaserthegoldenretriever4092
@ceaserthegoldenretriever4092 4 жыл бұрын
Logic manasilayilla. സ്വന്തമായി വീട് വേണ്ട But അയലത്ത് പോയി കഴിക്കുന്നത് !!!
@pradeeshprosper144
@pradeeshprosper144 4 жыл бұрын
കൊറേ കാലം മുൻപത്തെ സ്കൂൾ വിദ്യാർത്ഥി ആയിരുന്നേൽ ചിലപ്പോൾ നിങ്ങൾക്ക് തിരിഞ്ഞേനേം....കലർപ്പില്ലാത്ത സൗഹൃദങ്ങൾ അക്കാലത്തല്ലേ നിങ്ങൾക്ക് കിട്ടിയിരിക്കുക !
@jimmutten
@jimmutten 3 жыл бұрын
അയലില്ലാതെ ജീവിക്കുക അയൽക്കാരെ സ്വന്തം ആൾക്കാർ ആയി കാണുക.
@godsowncountry1667
@godsowncountry1667 3 жыл бұрын
Like animals...
@akhilm1085
@akhilm1085 2 жыл бұрын
@@godsowncountry1667 humans are also animals
@godsowncountry1667
@godsowncountry1667 2 жыл бұрын
@@akhilm1085 hypothesis
@saleenadevi3400
@saleenadevi3400 2 жыл бұрын
Mitreyan പറഞ്ഞ ചിലകാരെങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. എന്തിനാണ് ഒരു ഫാമിലി സെറ്റ് up
@rajeeshk.t1631
@rajeeshk.t1631 3 жыл бұрын
Evane courier vangan address venam kootekaranta
@masmedia7855
@masmedia7855 Жыл бұрын
വായിൽ ഒരു പല്ല് പോലും ഇല്ലാത്ത കയ്യും കാലും തളർന്നു പോയ സിംഹം പറഞ്ഞു പാവങ്ങളായ മൃഗങ്ങളെ ആരും പിടിച്ച് തിന്നരുത് അവരെ ജീവിക്കാൻ അനുവദിക്കണം എന്നൊക്കെ ഇത് കേട്ടപ്പോ എനിക്ക് അതാണ് ഓർമ്മ വന്നത് ലോകത്തു എവിടെ പോയാലും എൻ്റെ മക്കളുടെ മുന്നിൽ ഓടി എത്താൻ അത് പോലേ കുടുംബ തോടൊപ്പം ഒന്ന് കറങ്ങാൻ അതൊക്കെ ചെയ്യുമ്പോൾ ഉള്ള ആ ഒരു സന്തോഷം ഉണ്ടല്ലൊ അതൊന്നും ഇയാൾക്ക് മനസ്സിലാവില്ല കാരണം മൂന്ന് വയസ്സായ കുട്ടിക്ക് വികാരം പറഞ്ഞ് കൊടുക്കാൻ ശ്രമിച്ചാൽ വല്ലതും മനസ്സിലാകുമോ കുടുംബം ഉള്ളവർക്കും അതിലുള്ള സന്തോഷം കാണുന്നവർക്കും മാത്രമേ അത് തിരിച്ചറിയുക yolloo
@bineeshvjoy3378
@bineeshvjoy3378 Жыл бұрын
മാഷ് പൊളിയാണ് 👍
@vineeth2521
@vineeth2521 4 жыл бұрын
I think all parents shud watch this..
@sreenuayyanar4911
@sreenuayyanar4911 2 жыл бұрын
ചേട്ടാ ഒരു സംശയം തൂറാൻ മുട്ടുമ്പോൾ റോഡിൽ ചെന്നിരുന്ന് തൂറുമോ, കക്കൂസ് വേണ്ടേ
@ml7687
@ml7687 3 жыл бұрын
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് നല്ലതാണോ
@maharu.maharu3394
@maharu.maharu3394 3 жыл бұрын
ഭാര്യയും മകളെയും ബുദ്ദിമുട്ട്ക്കില്ല പകരം നാട്ടുകാരെ
@modernlife11
@modernlife11 4 жыл бұрын
ചിന്തിച്ച് കാടു കയറിയ ഗുരു നാഥൻ. വളരെയധികം അറിവുള്ളയാൾ. സമൂഹത്തെ dismantle ചെയ്യാൻ ഉപകാരപ്പെുന്ന ആശയങ്ങൾ. മനുഷ്യൻ എന്താണെന്നറിയാത്ത മഹാ മനീഷി. ഒരു പാട് പ്രതി സന്ധികൾ മനുഷ്യ വർഗ്ഗത്തെ വേട്ടയാടികൊണ്ടിരിക്കുംപോൾ മനുഷ്യനെ അപകടപ്പെടുത്തുന്ന ആശയങ്ങൾ. എൻകിലും ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. ആ ധൈര്യം. ധൈര്യം
@sunilmattale2040
@sunilmattale2040 Жыл бұрын
Great speaking
@ttsakaria7966
@ttsakaria7966 4 жыл бұрын
Any subject can be interpreted and presented in 100 ways and every presenter is right to some extent and wrong to some extent. People take the message according to their choice.
@thahakuttym477
@thahakuttym477 Жыл бұрын
you are correct than correct.
@restinclrestincl9431
@restinclrestincl9431 Жыл бұрын
ഇയാളുടെ മകൾക്ക് ഒരു സല്യൂട്ട് 🙋‍♂️
@nimmyjinson645
@nimmyjinson645 Жыл бұрын
Good talk
@godwingeorge2190
@godwingeorge2190 4 жыл бұрын
1:03:00 perfect answer
@vlook5972
@vlook5972 3 жыл бұрын
നമ്മടെ ഹൾക്ക് ഹോഗൻ 😍😁
@johnej5208
@johnej5208 Жыл бұрын
Who will make food?
@mohammabkuttyottayil5533
@mohammabkuttyottayil5533 Ай бұрын
ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തതുകൊണ്ടാണ് ഞാനൊക്കെ മണ്ടനായത്.
@mralwyngeorge
@mralwyngeorge 4 жыл бұрын
ആശയപരമായും ഭാഷാ പരമായും കുറച്ചു കൂടി വ്യക്തതയുള്ള ചോദ്യകർത്താവിനെ എസ്സൻസ് അവതരിപ്പിക്കണമായിരുന്നു. മനുജ കുറെയേറെ മെച്ചപ്പെടാനുണ്ട്.
@salibrisbane476
@salibrisbane476 4 жыл бұрын
Alwyn George Da aval maximum help cheyyunnilley... nee yantey Muthiney kuttam parayalley...
@imagine2234
@imagine2234 4 жыл бұрын
Alwyn George probably sure to the fact earlier she literally massacred Christian faith????
@secularsecular1618
@secularsecular1618 4 жыл бұрын
ചിന്ത യുടെ പൊരിവെയിലിൽ മനുജാ ഉഴലുക ആണ്
@hariedathil2199
@hariedathil2199 4 жыл бұрын
This is not a program conducted by essensse
@anandamangalamaslam495
@anandamangalamaslam495 4 жыл бұрын
She is having clarity in what she does. and asks, but she can't be your dream anchor...you may watch some Kapil Sharma shows for it.
@peterk9926
@peterk9926 4 жыл бұрын
മനസികാരോഗ്യത്തിന് ചികിത്സ വേണ്ട ഒരു മനുഷ്യൻ; അയാളെ ഇന്റർവ്യൂ നടത്തുകയല്ല, ചികില്സിക്കുകയാണ് വേണ്ടത്. അങ്ങനെ ഒരാളെ സാംസ്കാരിക നായകനായി അവതരിപ്പിച്ചു, അയാളുടെ വികലമായ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലൂടെ സ്വതന്ത്രചിന്തകർ എന്താണു ഉദ്ദേശിക്കുന്നത്? രവിചന്ദ്രൻസാറും ജബ്ബാർ മാഷും അടങ്ങുന്ന സ്വതന്ത്ര ചിന്തകർക്കു പേരുദോഷം വരാൻ ഇത്തരം മനോരോഗികളെ താങ്ങിക്കൊണ്ടു നടക്കുന്നതുമൂലം ഇടയാകും.
@prasadbalan1194
@prasadbalan1194 4 жыл бұрын
ഇതിനെക്കാളും വലിയ മാനസീക രോഗികൾ ആണ് ജബ്ബാറിനും രവിക്കും വിശ്വനാഥനും അടിമ കൂട്ടങ്ങൾക്കും സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന മാനസീക അസുഖം, സായിപ്പ് നമ്മളെ 200 വർഷം അടിമ പെടുത്തി കൊള്ളയടിച്ചു ഭരിച്ചു, അടിമയാക്കിയ ഉടമയോടു സ്വാതന്ത്ര്യത്തിന് ശേഷം 70 വർഷം കഴിഞ്ഞിട്ടും പഴയ ഉടമയെ ദൈവം ആയി കണ്ട് വീണ്ടും സായിപ്പ് ഭരണം വരും തേനും പാലും ഒഴുക്കും എന്ന്‌ വിശ്വസിച്ചു സ്റ്റോക്ക്ഹോം സിൻഡ്രോം നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ഊളകൾ ആണ് മൈത്രേയനും രവിയും വിശ്വനാഥനും ജബ്രയും അടിമ കൂട്ടങ്ങളും
@adarshv.s6437
@adarshv.s6437 4 жыл бұрын
@@prasadbalan1194 കുറച്ചു ഹോമിയോ മരുന്നെടുക്കട്ടെ 😁😁😁
@bhaskaranmadathil5342
@bhaskaranmadathil5342 4 жыл бұрын
ഇങ്ങള് വേറെ ലെവലണ് ഭായി .
@amminipaul9071
@amminipaul9071 2 жыл бұрын
Old-age is not alike for all. Modern employment ,nuclear family.,nd educational system Make situation as said here.
@sruthygeorge1641
@sruthygeorge1641 Жыл бұрын
മത തീവ്രവാദവും ഇടുങ്ങിയ ചിന്താഗതികളും എല്ലാം well planned ആയി സ്പോൺസർഡ് സമൂഹത്തിൽ കൊണ്ടുവരുന്നതാണ് അധികാരത്തിനും മറ്റു സ്ഥാപിത താല്പര്യങ്ങൾക്കും വേണ്ടി
@bijunajma6653
@bijunajma6653 4 жыл бұрын
ശ്രവ്യമധുരം ....
@jacobthomas3180
@jacobthomas3180 2 жыл бұрын
Enthinu, thoppi, edunu?alpam, vattundo?.
@kesruart9112
@kesruart9112 3 жыл бұрын
ഭക്ഷണം കഴിച്ചു ജീവിക്കണമെങ്കിൽ അടുക്കള വേണം ...തത്വങ്ങൾ പറയാനും പറയത്തക്കാവിധത്തിൽ ..വളർന്നു കിട്ടണമെങ്കിലും അവനവന്റെ അടുക്കളയിൽ വല്ലതും വെക്കണം..നേരത്തു തിന്ന ണമെങ്കിൽ....ഇയാൾ പറയുന്ന പലകാര്യങ്ങളും..പല പ്പോഴും മാറ്റിപ്പറയുന്നുണ്ട്...വായിൽ തോന്നുന്നത് ജനദ്ധ്യേ വിളിച്ചുപറയുന്നു.. മറ്റൊരുത്തന്റെ വീട്ടിൽ പോയി കഴിക്കു മാത്രേ അവിടെ അടുക്കളയില്ലേ..? ചിലർക്കടുക്കളവേണം.....ചിലർക്കുവേണ്ട എന്നാണോ ? എന്തൊരു തോൽവിയാണ് ഇയാൾ.....മതം വേണ്ട നല്ല മനുഷ്യ നായാൽ മതി അതിൽ ഞാനും യോജിക്കുന്നു.....സ്വബുദ്ധിയുള്ള ആരും ചിന്തിക്കുന്ന കാര്യം.......രക്ഷപെടലാണല്ലേ..,...മനസ്സിലാകുന്നുണ്ട് 😇😇😇👌
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
അവധൂതചര്യ. Dr. K. Pradeepkumar.
@jamseena7862
@jamseena7862 Жыл бұрын
🌹🌹മെത്രേയൻ പോളിയാണ്
@Risheezindia
@Risheezindia 4 жыл бұрын
mythreyan ji .... 💞💞💞
@restinclrestincl9431
@restinclrestincl9431 Жыл бұрын
കുടുംബത്തെ പിരിച്ചു വിടുക ഇത്രയും വലിയ നീചത്വം ചെയ്ത ആളുടെ വാക്ക് കേൾക്കുന്നവർ സൂക്ഷിക്കുക """കുടുംബത്തിന്റെ ശ്രേഷ്ഠതയ്ക്ക് തുല്യമായി ഭൂമിയിൽ ഒന്നുമില്ല""”
@devlumoid5331
@devlumoid5331 4 жыл бұрын
You are a consultant who is paid with food/shelter by your customers (friends etc) who find value in your services. Just another job, nothing revolutionary. You can start accepting money, diversify it, provide online service and be efficient with your time by reducing travel, no need to go back to the old barter system of exchanging value for food and shelter. Going back to barter is not progressive by any measure.
@gcc3028
@gcc3028 4 жыл бұрын
corona timil veetil adukkaluyude avashyam vannu
@nishapetersuni8889
@nishapetersuni8889 4 жыл бұрын
Mythreyanum Achanum, Ammayum Undayirunnallo. Avar iyale valarthy education koduthu. Oru 15 vayassuvareyenkilum Bhakshanam, Vasthrm, ellam Parents koduthu. Degree vare padichu. Ithokke Aa parents Cheythu. Athokke thettano?
@sandeepgopalan1
@sandeepgopalan1 4 жыл бұрын
What if he became paraplegic. Who will help him?
@nesmalam7209
@nesmalam7209 9 ай бұрын
He will suicide once it will happen..
@rathisajeevan6260
@rathisajeevan6260 3 жыл бұрын
Fantastic
@aflahshihab3254
@aflahshihab3254 3 жыл бұрын
Maitreyan ന്റെ കപട മുഖം flowers സംപ്രേഷണം ചെയ്യുന്ന ജനകീയ കോടതിയിൽ കാണുന്നു....
@subramanniannk9610
@subramanniannk9610 3 жыл бұрын
സ്വയം ചിൻതിച്ഛ് വിലയിരുത്തിയാൽ മനസ്സിലാകും കപടമുഖം നമുക്ക് ഒക്കയാണ് എന്ന്.
@vincentaugustine
@vincentaugustine 3 жыл бұрын
എന്ത് കപടമുഖം എന്ന് വ്യക്തമാക്കണം താങ്കൾ
@jagathjagath5814
@jagathjagath5814 3 жыл бұрын
Thankalude mathram abhiprayamanenn orkkanam...fake people hve an image to maintain but real people jst dnt care...
@roomisalam9428
@roomisalam9428 2 жыл бұрын
അല്ല അത് ഞങ്ങൾ ആരും കണ്ടില്ലല്ലോ എന്നിട്ട്.? 🤔
@ranjithnathgs
@ranjithnathgs 3 жыл бұрын
വളരെ സിമ്പിൾ ആയി ഒരു ചോദ്യം . നമ്മുടെ രജ്യത്തെ മറ്റൊരു രാജ്യം ആക്രമിക്കാൻ വന്നാൽ നമ്മൾ എന്താണ് ചെയ്യുക. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ അവരോടു പറഞ്ഞാൽ മതിയോ .
@jyothi9913
@jyothi9913 3 жыл бұрын
ചിത്രകഥ വായിച്ച് വളർന്നോണ്ട് തോന്നുന്നേയാ ...സാരോല്ല... കൊറച്ചുടെ വായിക്കുമ്പ മനസിലായിക്കൊള്ളും ...
@muhzinmichu4390
@muhzinmichu4390 4 жыл бұрын
സർ മറ്റുള്ളവർക്ക് വീട് ഉള്ളതുകൊണ്ടാണ് ഗസ്റ്റ് റൂമിൽ പോയി കിടക്കാനും അടുക്കളയിൽ പോയി തിന്നാനും പറ്റുന്നത് എല്ലാവരും മൈത്രേയൻ ആയാലോ
@kjamal62
@kjamal62 4 жыл бұрын
വട്ട്,ഇതൊക്കെ വലിയ ഫിലോസഫിയായി‌ അവതരിപ്പിക്കാൻ അവസരം കൊടുക്കുന്നവരെയാണു നാലുകൊടുക്കേണ്ടത്
@nsyoutubemedia
@nsyoutubemedia 4 жыл бұрын
കുട്ടികൾക്ക് 20 വയസ് വരെ വീട് വേണം ന്നു പറഞ്ഞല്ലോ. മനസ്സിലാക്കൂ. ചുമ്മാ ഡയലോഗ് അടിക്കാതെ
@hrsh3329
@hrsh3329 4 жыл бұрын
സ്ഥിരമായി അഡ്രസ്‌ ഇല്ല എന്നാവും ഉദ്ദേശിച്ചത്‌
@AlwinAugustin
@AlwinAugustin 4 жыл бұрын
@@kjamal62താങ്കൾക്ക് കാണാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ
@sreeragvp78
@sreeragvp78 4 жыл бұрын
എല്ലാവരും മൈത്രേയൻ ആവാൻ അദ്ദേഹം പറഞ്ഞില്ലാലോ. താങ്കൾ താങ്കൾക്കു ഇഷ്ടമുള്ളത് പോലെയല്ലേ ജീവിക്കുന്നത്. അതിനര്ഥം എല്ലാരും താങ്കളെപ്പോലെ ജീവിക്കണം എന്നല്ലാലോ.അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ കാര്യം അല്ലെ അത്.
@muhzinmichu4390
@muhzinmichu4390 4 жыл бұрын
ഇതിന്റെ അവസാനഭാഗത്ത് ഹോമിയോ യെക്കുറിച്ചുള്ള ആരു രണ്ടുവാക്ക് ശക്തമായ വിയോജിപ്പ് തോന്നിയതുകൊണ്ട് ഒരു ചോദ്യം അനുഭവം അറിവിന് മറികടക്കുമ്പോൾ നാമെന്തു നിലപാടെടുക്കണം
@nsyoutubemedia
@nsyoutubemedia 4 жыл бұрын
അറിവ് ആണ് പ്രധാനം. ഒരാളുടെ അനുഭവം പ്രധാനം അല്ല. ഭൂമി പരന്നത് ആണെന്ന് അനുഭവം. അല്ലെന്ന് അറിവ്
@muhzinmichu4390
@muhzinmichu4390 4 жыл бұрын
@@nsyoutubemedia അറിവ് എങ്ങനെ ആണ് ആർജിക്കുന്നത് മൈത്ര എന്റെ അഭിപ്രായത്തിൽ തന്നെ ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
@muhzinmichu4390
@muhzinmichu4390 4 жыл бұрын
യുക്തിചിന്ത യിലും അന്ധവിശ്വാസമോ മഹാ അത്ഭുതം തന്നെ
@muhzinmichu4390
@muhzinmichu4390 4 жыл бұрын
സത്യത്തിൽ ഭൂമി പരന്നതാണ് എന്ന് താങ്കൾക്ക് അനുഭവപ്പെടുന്നുണ്ടോ ഇല്ല എന്നതല്ലേ പരമ യാഥാർത്ഥ്യം താങ്കൾ നിൽക്കുന്ന ഒരു ചെറിയ സ്ഥലം മാത്രമേ താങ്കൾ അനുഭവിക്കുന്ന ഉള്ളൂ മൊത്തത്തിൽ അനുഭവിക്കുന്നില്ല
@muhzinmichu4390
@muhzinmichu4390 4 жыл бұрын
@@nsyoutubemedia എന്റെ ചോദ്യം ഇപ്പോഴും ബാക്കി കിടക്കുന്നു അനുഭവം അറിവിനെ മറികടക്കുമ്പോൾ എന്തു ചെയ്യണം എന്നതായിരുന്നു എന്റെ ചോദ്യം
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 28 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН