തനിക്കൊരു ചുക്കും അറിയില്ല വാക്കിൽ വെറും അഹങ്കാരി എല്ലാം അറിയാം യെന്ന ഭാവം😅😅😅😅😅😅😅😅😅😅😅😅😅
@ratheeshvh1363 ай бұрын
മൈത്രേയൻ പറയുന്നത് മനസിലാക്കാൻ സോഫ്റ്റ്‌വെയർ മാറ്റണം 😂
@ToxicFundaa3 ай бұрын
😂
@arunkumarmp13542 ай бұрын
കളി സോഫ്റ്റ് വേർ ഇടണം.
@jianathapuri2 ай бұрын
poda maire
@sanuscariapathanamthitta2037Ай бұрын
അതെ.... മൃഗമായി ജനിക്കണം
@joyvalad68762 ай бұрын
സ്വയം അറിവുള്ളവനെന്ന് കരുതുന്ന മഹാൻ തന്നിൽ നിന്ന് മറ്റുള്ളവർ പഠിക്കട്ടെ എന്ന്.... 🤣🤣🤣
@TechGuru4U0073 ай бұрын
എനിക്ക് എല്ലാം അറിയാം എന്നെ ആരും തിരുത്താൻ വരണ്ട ഞാൻ എല്ലാം തികഞ്ഞ കുണ്ഡ്രാപ്പി ആണ്, ഇതാണോ ആധുനിക പൗരൻ. ഇതിനു മലയാളത്തിൽ അഹങ്കാരം എന്നും വിവരദോഷം എന്നും പറയും.
@Images13 ай бұрын
താങ്കൾ താങ്കളുടെ നിലവാരം കാണിച്ചു എന്നുള്ളതാണ് ശരി 😂😂😂 #മൈത്രയൻ
@General_GK_72 ай бұрын
വിമർശനം ആകാം, ഒരു തലമുറയെ വഴിതെറ്റിക്കരുത്. മൃഗീയ വാസനകളെ ന്യായീകരിക്കുകയും ആധുനിക മനുഷ്യനെന്നു പറയുകയും ചെയ്യുന്നു
@sanuscariapathanamthitta2037Ай бұрын
കുടുംബം പിരിച്ചുവിട്ട മാത്രേയനേക്കാളും എത്രയോ ഉന്നത നിലവാരത്തിൽ കുടുംബജീവിതത്തെ വീക്ഷിക്കുന്ന അച്ഛനും, അതുപോലെ ജീവിത മൂല്യത്തിന് വില നൽകുന്ന ആ മാഡവും
@judsonfernandez673 ай бұрын
മനിഷത്യം ഇല്ലാത്തവർ മനുഷ്യന് അല്ല ഇയാളുടെ സവിശേഷത മറ്റുള്ളവരെ തീർത്തും പുച്ഛം ആണ് എന്നതാണ് തികച്ചും ഒരു അരാജകത്വം
@anildamodaran074 ай бұрын
മൈത്രെയൻ പറയുന്നതിനോട് യോജിപ്പുണ്ട് പക്ഷെ പറയുന്ന രീതിയോട് യോജിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന്റെ എതിർപ്പ് യഥാർത്ഥത്തിൽ ആ ഇരിക്കുന്ന 2 വ്യക്തികളോടല്ല അവർ പിന്തുടരുന്ന വ്യവസ്ഥിതിയോടാണ് താങ്കൾ നേടിയ അറിവ് ശരിയായ രീതിയിൽ അവരിൽ എത്തിക്കാനും അതുവഴി അവരെ ആധുനിക മനുഷ്യരാക്കാനും അല്ലെ ശ്രമിക്കേണ്ടത് അവരെ വ്യക്തിഹത്യ നടത്തുന്നതിൽ എന്തർത്ഥം
@statuzworld313 ай бұрын
അങ്ങേരോട് പെരുമാറുന്നത് അത് പോലെ അല്ലെ, പുച്ഛം കൊണ്ട് ഉള്ള ചിരി
@ToxicFundaa3 ай бұрын
True 💯❤️
@Ninnu-sm8dy3 ай бұрын
True
@josedas29893 ай бұрын
ഈ മൊണ്ണയുടെ ഒരു ആധുനീക പൗരത്വം' ലൈഗീക പേക്കുത്തു നടത്താൻ അണ്ടി പൊക്കി നടക്കുന്ന മൃഗമായാൽ ഇവൻ്റെ ആധുനീക പൗരത്വമായി.
@fg45133 ай бұрын
@@statuzworld31ho ningal ullil keri nokiyo
@ജോസഫ്-ഠ2ജ3 ай бұрын
പള്ളിയിൽ അച്ചനും ആ സ്ത്രീയും എന്ത് മാന്യമായി ആണ് സംസാരിക്കുന്നത്, ആധുനിക മനുഷ്യന് ഒട്ടും പ്രതിപക്ഷബോധം ഇല്ല.
@NEXTEXACADEMY4education2 ай бұрын
ഒറിജിനൽ വീഡിയോ മുഴുവൻ കണ്ടാൽ മനസിലാവും 😂😂😂
@jithupm3692 ай бұрын
Maithreyan thendi
@shanavaskamal2 ай бұрын
ennu oru matam matram vizhungiya oruttan 😀😎
@AnilkumarAnil-om3mcАй бұрын
സത്യം
@saheer5853 ай бұрын
2:19 yes ഇവനും എന്ത് അധികാരം ആണ് മറ്റുള്ളവരെ വിമർശിക്കാൻ
@abduljaleel.p.p72722 ай бұрын
ഒരു തരം അരാജകത്വത്തിൽ നിന്നുമുടലെടുക്കുന്ന ജല്പനങ്ങൾ....😂
@sunilthomassamuel23363 ай бұрын
ആധുനിക മനുഷ്യന്റെ ലക്ഷണങ്ങൾ : അഹങ്കാരം അറിവില്ലായ്മ ധാർഷ്ട്യം പ്രതിപക്ഷ ബഹുമാനം ഇല്ലായ്മ ഞാൻ മാത്രം ആണ് ശരി എന്ന മനോഭാവം
@VincentArackal26 күн бұрын
മര്യാദയില്ലാത്തവൻ!!! ആധുനികത!!!
@devadasksd13863 ай бұрын
ഇടെക്ക് സിനിമ സീൻ ഇടുന്നത് ഡിബേറ്റിന്റെ flowness നഷ്ടപെടുന്നു
@lucid.66103 ай бұрын
Full episode ind
@skariapj17983 ай бұрын
അത് സത്യം.. അനാവശ്യ പരിപാടി..!!
@subhashu98312 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്.
@rajeshkr907121 күн бұрын
വെറും പൊള്ളയായ അഹങ്കാരം മാത്രം. അതാണ് മൈത്രേയൻ.
@AbooafanАй бұрын
അയാൾ ചിന്തിക്കുന്നത് അദ്ദേഹം മാത്രമാണ് ആധുനിക മനുഷ്യൻ എന്നാണ്. അദ്ദേഹത്തിന്റെ വിഡ്ഢിത്തം ഉച്ചത്തിൽ ആകുമ്പോൾ പലരും മാന്യമായിരിക്കുന്നതാണ് അയാളുടെ വിജയം.
@KrishnakumarTG2 ай бұрын
ഇതൊക്കെ സപ്പോർട്ട് ചെയ്യുന്ന ചാനലുകൾക്ക് hats off!
@cyz329Ай бұрын
ആധുനിക മനുഷ്യൻ , പ്രാകൃത മനുഷ്യനെ പോലെ പെരുമാറുന്നു
@BabyShaji-g6x3 ай бұрын
സംസാരിക്കാം അപ മാനിക്കരുത് ഇവനേപ്പോലുള്ളവരാണ് ഈ നാടിൻ്റെ നാശം
@mjknr53743 ай бұрын
ദയവായി അച്ചന്മാർ ഇങ്ങനെയുള്ള വിവരദോഷികളോട് സംസാരിക്കാൻ പോകരുത്.
@SureshLalSubramanian-pi7nw3 ай бұрын
@@mjknr5374 മൈത്രേയനോട് കൊമ്പ് കോർക്കാനുള്ള സാമൂഹ്യ ബോധം അച്ഛനുണ്ടായിരുന്നെങ്കിൽ അദ്ദേഹം വിശ്വാസികളുടെ അല്ല മക്കളുടെ അച്ഛൻ ആകുമായിരുന്നു.
@SureshLalSubramanian-pi7nw3 ай бұрын
@@mjknr5374 കമന്റിൽ നിന്ന് മനസിലാക്കാം നിങ്ങൾ വിവേകത്തിനല്ല വികാരത്തിന് അടിമപ്പെട്ടിരിക്കുന്നു അതായത് ആശയപരമായി അച്ഛനോടൊപ്പം നിങ്ങളും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അതാണ് വിവരദോഷിയെന്നൊക്ക വിളിക്കുന്നത് ആശയപരമായി നിങ്ങളുടെ കൈയ്യിൽ ഒന്നുമില്ലെന്ന് സാരം.
@AMan-mc5jz3 ай бұрын
Achanu kurachengilum vivaram undengil povoollallo llo lle lle
@fullvisiongeneraltradingco65233 ай бұрын
മൈത്രയേൻ ഒരു ലോക മൈഗുണയാണ്😂 @@AMan-mc5jz
@skariapj17983 ай бұрын
എങ്കിൽ താങ്കൾ ചെല്ല്. കിട്ടുന്നത് വാങ്ങി പോരെ..!!
@ganeshcv2291Ай бұрын
ഇവനോട് സംസാരിക്കേണ്ടിരിക്കുന്നതാണ് നല്ലത്
@johnpallivathukal564723 күн бұрын
മൈത്രയെൻ പറയുന്നതുപോലെ പ്രാകൃതമായ thoughts appreciate ചെയ്യുന്ന ഒരുകൂട്ടം ആൾകാർ, ഒരു സ്ത്രീയുടെ കൂടെകുറേനാൾ, അവരെ കളഞ്ഞിട്ടു വീണ്ടു മറ്റൊരാളുടെ ഇതാണോ സംസ്‍കാരം, മൃഗങ്ങളൂമായി എന്തു വ്യത്യാസം.
@noufalcp12133 ай бұрын
മൈത്രേയൻ പരസ്പരം ബഹുമാനിച്ചു പഠിക്കാൻ സംസാരിക്കണം
@mridulam45443 ай бұрын
പുതിയ മനുഷ്യനു പഴയ മനുഷ്യനെ വിമർശിക്കാം; മറിച്ചു പറ്റില്ല! പൗരനു പ്രജയെ വിമർശിക്കാം; മറിച്ചു പറ്റില്ല! തന്നിൽ നിന്നും മറ്റുള്ളവർക്കു പഠിക്കാനേയുള്ളൂ; മറിച്ചില്ല! സമൂഹത്തിൻ്റെ ചട്ടക്കൂട്ടിൽ ബന്ധനത്തിൽ കഴിയുന്നവർക്കു തന്നെ വിമർശിക്കാൻ അവകാശമില്ലത്രെ; സ്വയം തീർത്ത ചട്ടക്കൂട്ടിൽ ബന്ധനത്തിൽ കഴിയുന്ന തനിക്കു മറ്റുള്ളവരെ വിമർശിക്കാം! അന്യരുടെ യുക്തി തനിക്കു ബാധകമല്ല; തൻ്റെ യുക്തി മറ്റുള്ളവർക്കു ബാധകമാണു പോലും! ഇതാണു "യുക്തിവാദി"കളുടെ യുക്തിക്കു പിന്നിലെ യുക്തി! ബലേ ഭേഷ്!😂
@brajmisc43323 ай бұрын
🎉
@HumanBeing-p5e3 ай бұрын
ഇയാൾ യുക്തി വാദി അല്ല.. മനോരോഗി ആണ്.. മാനസിക വൈകൃതം 😂@@brajmisc4332
ഇത്ര വിവരമില്ലാത്തവനെ ഒക്കെ വിളിച്ചിരിത്തി സംസാരിക്കുന്നവനെ വേണം പറയാൻ
@shajisn50943 ай бұрын
ആധുനികമനുഷ്യൻ എന്നു ഒരാൾ അങ്ങ് സ്വയമേ declare ചെയ്യുവാണ്. പുള്ളിയ്ക്ക് അത്യാധുനികത തലയിൽ കയറി കുറച്ചു വട്ടായിപ്പോയതാണ്
@deepubalakrishnan823 ай бұрын
@@shajisn5094 ജാതിയുടെയോ മതത്തിൻ്റെയോ അടിസ്ഥാനത്തിൽ ജീവിക്കുന്നതും ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം ചില പരട്ടകൾക്ക് മനസ്സിലാകില്ല.. അത് മനസ്സിലാക്കാൻ അൽപം ബുദ്ധി ഉപയോഗിക്കേണ്ടി വരും.
@ShijoLal-sp7gh3 ай бұрын
@@deepubalakrishnan82 അതാണ് 😂
@xavierjohnvalathu13673 ай бұрын
ഈ മൈത്രിയൻ എന്ന് പറയുന്ന ഈ ആധുനിക മനുഷ്യൻ എങ്ങനെയാണ് ഭൂമിയിൽ ജീവിക്കുക അയാളുടെ കൂടെ സപ്പോർട്ടിംഗ് ഒരു സ്ത്രീയെ കൊണ്ട് നടക്കുക സ്വയം ആധുനിക മനുഷ്യനാണ് എന്ന് വിളിച്ചു പറഞ്ഞിട്ട് അഭിമാനിക്കുന്ന ഇയാൾ മനുഷ്യനെ അല്ല എന്നാണ് എൻറെ അഭിപ്രായം വെറും ബുദ്ധിയില്ലാത്ത മൃഗമാണ് അയാൾ സ്വയം വലിയവനാണെന്ന് ധരിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്ന ഒരു പിശാചാണ് അയാൾ മനുഷ്യവർഗ്ഗത്തിന് ശത്രുവാണ് അയാൾ ആധുനിക മനുഷ്യനാണ് പോലും ലോകം കണ്ടിട്ടുണ്ടോ അയാൾ വർഗ്ഗത്തിന്
@shajisn50942 ай бұрын
@@deepubalakrishnan82 ബുദ്ധി വിൽക്കുന്ന ചില പരനാറികളും സമൂഹത്തിലുണ്ട്. അങ്ങനെയുള്ള ഊളകൾക്കു എന്ത് സമൂഹം.
@ashokans49Ай бұрын
അന്തകാരത്തിലുo അന്തവിശ്വാസത്തിലും പെട്ടതാണ് ഇന്നത്തെ അചാര അ ൾ ആധുനിക മൻഷ്യനാണ് മൈത്രേയൻ
@sinipradeesh2 ай бұрын
എന്റെ മൈത്രയാ... എല്ലാവരും തുണി അഴിക്കുന്ന ഒരു കാലമുണ്ടെങ്കിൽ.... അന്ന് നിങ്ങളുടെ ഈ അഭിപ്രായത്തോട് ജനങ്ങൾ യോജിക്കും.... ഇയാളെ പോലെ ഉള്ളവരുടെ ഇന്റർവ്യൂകൾ ഒരിക്കലും എടുക്കരുത്! സമൂഹത്തിന് തെറ്റായ ഒരു സന്ദേശമാണ് അയാൾ നൽകുന്നത്... എന്തെങ്കിലും വൈകല്യങ്ങളുള്ള ഒരു മനുഷ്യന്റെ മനസ്സിലെ ചെറിയ ഒരു തീപ്പൊരിയെ അത് ഊതികത്തിക്കുവാൻ ഈ വ്യക്തിയുടെ വാക്കുകൾ കാരണമാകും....
@arungeorge19272 ай бұрын
Mithreyan is very rude in this.... He is arrogant towards criticism shows lack of confidence in addressing critics😂
@joymurickal76173 ай бұрын
ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ വേണ്ടി കുറെ സിനിമ ക്ലിപ്പിംഗ്സ് ഇടുന്നു എന്നുള്ളതല്ലാതെ മുൻപിൽ ഇരിക്കുന്ന ആ മനുഷ്യരുടെ നാലിലൊന്ന് ബോധം ഈ മൈത്രയയൻ എന്ന് വിളിക്കുന്ന വ്യക്തിക്ക് ഇല്ല. ധാർഷ്ട്രീയത്തിന്റെയും താൻ ഒരു സംഭവം ആണെന്ന് ധരിച്ചുള്ള സംഭാഷണവും മാത്രം.
@premarajpk42382 ай бұрын
സ്വതന്ത്രമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ആൾക്ക് ധൈര്യമായി അഹങ്കാരിക്കാം... അങ്ങേരു പറയുകയും ചിന്തിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉയരാൻ കഴിയുന്ന കാലത്ത് മാത്രമേ അങ്ങേരെ അംഗീകരിക്കാൻ കഴിയൂ.. അതുവരെ താങ്കളും ഈ അടിമച്ചങ്ങലയിലെ ഒരു കണ്ണി മാത്രം
@AnilkumarAnil-om3mcАй бұрын
സത്യം, എനിക്കും തോന്നി, എന്തൊക്കെയോപറയുന്നു, ശങ്കരാടി സന്ദേശത്തിൽ പറയുന്ന പോലെ, സ്വയം പൊക്കി പറയുന്നു
@josejoseph78093 ай бұрын
നിരീശ്വരത്വത്തിന്റെ പരിണിതഫലം.... ചില കാര്യങ്ങളൊക്കെ കേട്ടാൽ നമ്മൾ ശരിക്കും ചിന്തിച്ചു പോകും ശരിയാണല്ലോ എന്ന് പക്ഷേ അത് കൊണ്ടെത്തിക്കുന്നത് വലിയ അപകടത്തിലേക്ക് ആണ് കുടുംബങ്ങൾക്ക് വിലയില്ല വ്യക്തി ബന്ധങ്ങൾക്ക് വിലയില്ല പരസ്പര ബഹുമാനം ഇല്ല ഞാൻ ഞാൻ മാത്രം ശരി..
@rajeevanm40333 ай бұрын
അഹങ്കാരിയായ മൈത്രേയൻ സ്വയം വിവരമുണ്ടെന്ന് നടിക്കുന്നു
@RAJESHMR013 ай бұрын
Mythreyan verum fraud anu...pachakku parajal oru vith. Kala..
@ashokgopinathannairgopinat14513 ай бұрын
അഹങ്കാരം മാത്രമല്ല ബുദ്ധിമാനും ആണ്..... 👈🏻👈🏻 അപ്പോൾ ബുദ്ധിമാനായ ഒരു വ്യക്തിക്ക് അയാളെ മുട്ട് കുത്തിച്ച് ഏത്തമിടീച്ചില്ലെങ്കിലും പ്രകോപിപ്പിച്ച് വായടപ്പിക്കാൻ കഴിയും....😂😂😂
@alpy00763 ай бұрын
ദൈവം ഉണ്ടന്ന് പറയുന്ന എത്ര മന്ദ ബുദ്ധികൾ 💜നാട്ടിലുണ്ട്
ഒപ്പം നിൽക്കുന്നവരെ ബഹുമാനിക്കാൻ അറിയാത്തവൻ... അവതാരകനും കൊള്ളാം..
@dangerbiskt98223 ай бұрын
ഏത് ആധുനിക മനുഷ്യൻ ആയാലും തളർന്നു സ്വന്തം കാലിൽ നില്കാൻ പറ്റാതെ ആയാൽ താങ്ങാൻ ഒരു കുടുംബം ഉണ്ടായാൽ നല്ലത്. ആരെങ്കിലും നോക്കാൻ വേണ്ടേ. അല്ലെങ്കിൽ കാളയും പശുവിനെ പോലെയും പറ്റില്ലല്ലോ. അറക്കാൻ കൊടുക്കാൻ പറ്റില്ല. ഒരു താങ്ങു വേണം. പട്ടാള ജീവിതം പൂർണമാകുന്ന സമയത്തു ഇണകളേം കിട്ടില്ല പറത്തി വിട്ട മകളേം കിട്ടില്ല. മിടുക്കുള്ള ഈ നാവ് കൊണ്ട് തർക്കം നടത്തിട്ടും കാര്യം ഉണ്ടാവില്ല. ഒരു ജീവിതം തീർന്നാലേ നന്നായി ജീവിച്ചു യാത്രയായി എന്ന് പറയാൻ പറ്റുള്ളൂ. ഇതൊക്കെ തളപ്പു മാത്രം.
@ravikumarnair4265Ай бұрын
മൈത്രേയനോട് ബഹുമാനത്തോടെ ഒരു ചോദ്യം മൈത്രേയൻ എന്തിനാണ് മുടിയും നീട്ടി ടീഷർട്ട് ഇട്ട് ഒരു പ്രദർശന വസ്തുവായി ഇരിയ്ക്കുന്നത് ആരെ കാണിയ്ക്കാനാണ്?
@salu555saleem63 ай бұрын
മൈത്രേയന്‍റെ സ്ഥിരം പരിപാടി ആണ് ഉത്തരം മുട്ടുമ്പോള്‍ ദേഷ്യം പിടിക്കലും തെറി വിളിയും. മഹാ അഹങ്കാരി.
@Shibu.TThankamani-t3q2 ай бұрын
അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉത്തരം നൽകുന്ന വേദങ്ങൾ അത് ഇയാൾക്ക് പുച്ഛം അല്ലേ
@LordenL-b1kАй бұрын
ഈ മനുഷ്യൻ നിയന്ത്രണം പോയവനാണ്
@ronyscaria71782 ай бұрын
കാണുന്നതുപോലെ എല്ലാം ചെയ്യുക കണ്ടവരുടെ എല്ലാം കൂടെ രമിക്കുക കയ്യൂക്ക് ഉണ്ടെങ്കിൽ ജീവിക്കുക തോന്നുന്നതെല്ലാം തോന്നുമ്പോൾ ചെയ്യുക . ഒരു നിയമവും പാലിക്കാതിരിക്കുക. സ്വന്തം മക്കളിൽ നിന്ന് പോലും കുട്ടികളെ ജനിപ്പിക്കുക. ഒരു സിസ്റ്റത്തിന്റെയോ ഒരു നിയമത്തിന്റെയോ മറയില്ലാതെ തോന്നിയത് തോന്നിയപ്പോൾ തോന്നിയത് പോലെ ചെയ്യുക. ഇതൊക്കെയാണോ ആധുനികത? ഇതൊക്കെ പൂർവിക മനുഷ്യരും മൃഗങ്ങളും ഫോളോ ചെയ്യുന്ന റൂളാണ്. അല്ലെങ്കിൽ തന്നെ സ്വന്തം മകളുടെ ബിരിയാണികണ്ട് വാണം വിടുന്ന ഇവനെയൊക്കെ മനുഷ്യനായി പോലും കൂട്ടാൻ പറ്റുമോ?
@sreekantannairkg78632 ай бұрын
എനിക്ക് ഈ മൈത്രേയനെ നല്ല ഇഷ്ടമാ.... Adipoli😄
@josephkurisinkal6292Ай бұрын
നല്ല ഒരു ചർച്ചയെ എങ്ങനെ അവരാധിക്കാമെന്ന് കാണിക്കുന്ന ഒരു മഹാൻ്റെ വീഡിയോ
@raghunadhanthekkemavila44673 ай бұрын
ആ പാവ൦ അച്ചനെ കാളയാക്കി
@baijumon60783 ай бұрын
അതിപ്പോ കാളകളെ പൂച്ച ആക്കാൻ ഒക്കുമോ ? 😂😂
@ajithudayabhanu36593 ай бұрын
ആധുനികത എന്നത് ആരോടും എന്തും പറയാൻ ഉള്ള ലൈസെൻസ് ആണോ അതോ പ്രകോപനപരമായി മറ്റുള്ളവരോട് സംസാരിക്കുന്നത് ആണോ അതോ പരസ്യമായി അസഭ്യം പറയുന്നതോ അതോ സ്വന്തം ഭാര്യയെയും മകളുമായ് ആരു ലൈംഗികമായി ഉപയോഗിച്ചാലും പ്രശ്നം ഇല്ലെന്ന് കരുതുന്നതോ
@കണാരൻഫാൻ4 ай бұрын
നല്ല രീതിയിൽ നിലപാടുകൾ വ്യക്തമാക്കാം... സംസ്കാരം വാക്കുകളിൽ പ്രകടമാകും.. 'ചന്തിയിൽ സീൽ ' ഉണ്ടോന്നു നോക്കിയാൽ മതി എന്നൊക്കെ പറയുന്നത്, അതും ഒരു സ്ത്രീയോട്, എന്തിനാണ് ആ സന്ദർഭത്തിൽ അങ്ങനൊരു പദപ്രയോഗത്തിന്റെ ആവശ്യം എന്ന് പോലും ആ കോൺവെർസേഷനിൽ മനസിലാകുന്നില്ല..നിലവാരമില്ലാത്ത രീതിയിലായി പോയി..സാർ താങ്കളുടെ അഭിപ്രായ പ്രകടനം... താങ്കളുടെ പല അഭിമുഖങ്ങളും കണ്ടിട്ടുണ്ട്, പല അഭിപ്രായങ്ങളോടും യോജിപ്പുമുണ്ട്.. പക്ഷെ ഈ കോൺവെർസേഷൻ നിലവാരമില്ലാതാക്കി മാറ്റി താങ്കളുടെ പദ പ്രയോഗങ്ങളിലൂടെ 😊
@SivakumarParameswaran3 ай бұрын
anakku chandhy ille?
@കണാരൻഫാൻ3 ай бұрын
@@SivakumarParameswaran നിനക്കുള്ളതൊക്കെയും നീ ഒരു ചാനൽ ഡിസ്കഷനിൽ വിളിച്ചു പറയുമോ... എന്നാൽ നിന്റെ നിലവാരം ആൾക്കാർക്ക് മനസിലാകും...🤣ചന്തി ഉണ്ട്.. പക്ഷെ അത് നാട്ടുകാരെ കാണിക്കാതെ തുണി വച്ചു മറച്ചു നടക്കുന്നതെന്തിനാടാ... അതോർത്തു നോക്.. നിനക്ക് ചെലപ്പോൾ അത് കാണിച്ചു നടക്കുന്നതാവും താല്പര്യം.. എന്നുവെച്ചു എല്ലാരും അങ്ങനല്ല... 😂
@canyouflyican3 ай бұрын
@@SivakumarParameswaran ijju ante chandi seal nokkan kodukkarundo
അവന്റ ജീവിത അനുഭവം. ഇവനോട് മറുപടി പറയാൻ സന്തോഷ് പണ്ഡിറ്റിനു മാത്രമേ കഴിയു.
@trainerdeepak2 ай бұрын
😂😂😂
@bindhumohan58112 ай бұрын
Sathyam, anganoru debate kanan kathirikkunnu😂
@AroundThesigns3 ай бұрын
മൈത്രേയൻ പൊളിയാണല്ലോ 😅😅😅
@CreativePools3 ай бұрын
ആധുനികം എന്ന് തുടങ്ങി എപ്പോൾ ഒടുങ്ങും ആധുനികൻ്റെ അളവ് കോൽ ഏതാ. ഉള്ള ബഹുമാനവും കൂടി പോയി.
@JayaKumar-zm7qi2 ай бұрын
ഇയാക്കട ബഹുമാനം പോയാ മൈത്രേയന് വെറും ത്രേയൻമാറ്റിയാൽ ബാക്കിയാ.പുടി കിട്ടിയാ
@rrautocraft63083 ай бұрын
സന്തോഷ് പണ്ഡിറ്റ് മാത്രമേ പറ്റു പുള്ളിയോട് മുട്ടാൻ
@AlbinJohn-ty4tkАй бұрын
❤❤❤
@faisalkodasserivloge5500Ай бұрын
അത് ശരിയാണ്
@rajikumarpillaiАй бұрын
Mythran . He thinks that he knows everything Stud videos
@PradeepKainitham3 ай бұрын
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേഗഹിനനായാൽ നശിച്ചു പോകുന്ന മൃഗത്തിന് തുല്യൻ.. ബൈബിൾ പറയുന്നു ❤
@jobinkarett14383 ай бұрын
ബുദ്ധിയും വിവരവും ഉണ്ട്... പക്ഷെ സംസാരത്തിൽ അഹങ്കാരി.... മറ്റൊരു മനുഷ്യനോടുള്ള സമീപനം വളരെ മോശം...
@LatheefMavilakkandy3 ай бұрын
ബുദ്ധിമനാണെന്നു നടിക്കൽ തന്നേ തലയിൽ കളി മണ്ണാണെന്ന് അറിയാൻപറ്റും 😢😢😢😢😢😢😢😢😢😢😢😢😢😢
@ajikumar97633 ай бұрын
ഒരു വിവരദോഷിയോട് തർക്കിച്ചു സമയം കളയരുത്
@thampanmediaАй бұрын
ഒരു 25 വർഷങ്ങൾക്ക് ശേഷം, മാത്രമേ, കേരളജനതയ്ക്ക് മൈത്രയൻ പറഞ്ഞതിന്റെ അർത്ഥം വ്യക്തമായി മനസ്സിലാകുകയുള്ളൂ, ഇനിയും നമുക്ക് വെയിറ്റ് ചെയ്യേണ്ടിവരും.
@CreativePools3 ай бұрын
പരിണമിച്ച് പരിണമിച്ച് എന്നെ അനുസരിച്ച് കൊള്ളുക. നിങ്ങൾ പ്രജകൾ ആണ് ഞാൻ മഹാരാജാവാണ് ആധുനികൻ എന്ന് യൂറോപ്യൻ യൂണിറ്റിൽ അതിനെ പറയും
@Shibu.TThankamani-t3q2 ай бұрын
ആധുനികൻ .ശ്വാസം പോയാൽ😢
@jacobmathan8563 ай бұрын
Soopper Maithreyan
@binishkvarghesevarghese10853 ай бұрын
മറ്റൊരു മനുഷ്യനെ ബഹുമാനിക്കാൻ അറിയാതെ ആധുനിക പറിയൻ ആണെന്ന് പറഞ്ഞു നടന്നിട്ട് എന്ത് കാര്യം..
@johncoommen75133 ай бұрын
😂😂😂😂😂😂😂😂
@ToxicFundaa3 ай бұрын
True 😂💯
@SureshLalSubramanian-pi7nw3 ай бұрын
വ്യക്തിയെ അല്ല നിലപാടുകളെയാണ് ബഹുമാനിക്കേണ്ടത്. ബഹുമാനിക്കേണ്ട ഒരുനിലപാടും ടീച്ചർക്കും അച്ഛന്നുമില്ല. നിങ്ങൾ പറയുന്ന വ്യക്തിയെ പദവിയെ ബഹുമാനിക്കുന്ന കാര്യമാണ് അത് ബഹുമാനമല്ല വിധേയത്വമാണ് മാത്രമല്ല സാമൂഹ്യ വിമർശനങ്ങൾ തുറന്ന് അർഹിക്കുന്ന ഗൗരവത്തിൽ തന്നെ പറയണം അതിന് കഴിയാത്തതാണ് നാടിന്റെ ദുരവസ്ഥ. ആവശ്യമില്ലാത്ത ബഹുമാനം പപ്പോഴും പൗരബോധം ഇല്ലാതാക്കും
@sumasaju22383 ай бұрын
കാര്യങ്ങൾ പറയേണ്ട ഇടത്തു പറയണ്ടേ... ബഹുമാനം കാണിക്കാൻ അല്ല മൈത്രേയൻ വന്നത്
@Venki-883 ай бұрын
Varghese nu kurupotti
@tintuemmanuel6484Ай бұрын
മാനസീക വിഫ്രാന്തി ആയിപോയതാ
@IbySabu2 ай бұрын
Indulekha teacher🎉🎉❤❤❤
@syamanthakr6975Ай бұрын
Achan oomfi പോയല്ലോ 😂😂😂 പാവത്തിന് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ ആയി
@aktk14963 ай бұрын
ഇയ്യാൾ എന്ത് കോപ്പാണ് ഇടക്ക് ഇടക്ക് ഞാൻ ആധുനിക മനുഷ്യൻ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് 😂😂😂😂
@shanavaskamalАй бұрын
😀😀😀
@AlKhamar-ee6xp3 ай бұрын
ഈ ദേഹച്ചക്ക് അടിമ പെട്ടവനെ എന്തിനു ഉപദേശി കുന്നത് അവനോട് ചോദിയം പാടില്ല ത്രെ അഹങ്കാരി
@AbdullaDeira4 ай бұрын
മൃഗത്തിൻ്റെ സന്തതിയാണ് താനെന്ന് പറയുന്നവനോട് തർക്കിക്കാൻ പോയ മനുസ്യരുടെതാണ് തെറ്റ്..zoo യിൽ വേക്കണ്ടത്തിനെ ചാനലിലേക്ക് വിളിച്ചിരുത്തുന്ന്.. കാഷ്ടം..
@kunjusmon56184 ай бұрын
Mammad aanoo
@mridulam45443 ай бұрын
@@AbdullaDeira 👌
@brajmisc43323 ай бұрын
😂
@HumanBeing-p5e3 ай бұрын
😂
@jesusandmary80753 ай бұрын
True
@hariharanunni344721 күн бұрын
അഹങ്കാരമാണോ ആധുനിക പൗരന്റെ ലക്ഷണം?
@ashokans49Ай бұрын
സയൻസും പരിണാമവും തുടങ്ങിയിട്ടു നൂറ്റാണ്ടു കഴിഞ്ഞു അധുനിക മനുഷ്യന്റെ കാലച്ചട്ടമാണ് ഇനിയുള്ള കാലംദൈവ o ഗോത്ര കാലഘട്ടത്തിലെ സങ്കല്പം മാത്രമാണ്
@murukeshbabumurukeshbabu6763 ай бұрын
സന്തോഷ് പണ്ഡിറ്റുമായി ഇദ്ദേഹത്തോട് ഒരു സംവാദം വയ്ക്കാമായിരുന്നു😀
@lewx-ui3lz3 ай бұрын
ഞാൻ മാത്രം ഒരു സംഭവമാണ് mithreyan 😂😂😂😂
@ToxicFundaa3 ай бұрын
😂😂💯
@skariapj17983 ай бұрын
താങ്കൾക്കും ഒരു സംഭവം ആകാമല്ലോ..!!
@Aji.P.KPharmacist3 ай бұрын
😂😊
@skariapj17983 ай бұрын
@Murali-s4s ആഹാ.. ഇതിനിടക്ക് മുരളി പോയി അങ്ങേരുടെ പടവും വലിച്ചു കീറിയോ? ഞാൻ പോവ്വാ. കേദാർനാഥിന്..!!
@funserious44123 ай бұрын
ഇതാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്ന ഒരു ട്രെൻഡ് വിവരവും മര്യാദയും ഇല്ലാത്തവരെ പിടിച്ച് ആധുനിക മനുഷ്യൻ എന്ന് പറഞ്ഞു ഏതെങ്കിലും ചാനലുകളിൽ കൊണ്ട് പോയി ഇരുത്തും. എല്ലാ കാര്യത്തിലും natural science കുത്തി കേറ്റി യാൽ ആധുനിക മനുഷ്യൻ ആകുമോ. സാമൂഹിക കാര്യങ്ങളിൽ ഉപയോഗിക്കേണ്ടത് സോഷ്യൽ സയൻസ് ആണ്. അല്ലാതെ natural science അല്ല.
@manafmana15753 ай бұрын
ലെ അച്ഛൻ,, എന്റെ ഭാഗത്തും തെറ്റുണ്ട്, ഞാൻ പോകാൻ പാടില്ലായിരുന്നു
@SterleenaJoseph3 ай бұрын
പുള്ളിയോട് പിടിച്ചു നിക്കാൻ കൊറച്ചു ബുദ്ധിമുട്ടും 😆.
@saheer5853 ай бұрын
@@SterleenaJoseph bcs അവനു വിവരം ഇല്ല അവൻ പറയൂന്നതിനു ഒരു വസ്തുതയും ഇല്ല അവൻ പറയുന്നത് മാത്രം ശരി എന്നും അവനു എല്ലാം അറിയാമെന്നു ഉള്ള വിചാരവും....പറയുന്നത് മുഴുവൻ പൊട്ടതരവും
@SterleenaJoseph3 ай бұрын
@@saheer585 പറഞ്ഞത് എന്താണ് പൊട്ടത്തരം എല്ലാം വളരെ correct ആണ്
@saheer5853 ай бұрын
@@SterleenaJoseph yes one by one ആയിട്ട് അവൻ പറഞ്ഞത് ചോദിക് ഞാൻ answer തരാം ഇവൻ പറയുന്നതിൽ ഒരു വസ്തുതയും ഇല്ല.... ഒരു healthy debate ഇവനെ കൊണ്ട് സാധിക്കില്ല opposition പറയുന്നത് കേൾക്കാനോ അതിനു അനുസരിച്ചു മറുപടി പറയാനോ ഇവന് അറിയില്ല ചോദിച്ചാൽ ഞാൻ എല്ലാം അറിയുന്നവൻ ആണ് ഞാൻ പറയുന്നത് മാത്രം ആണ് ശരി എന്നെ നിങ്ങൾ കേട്ട മാത്രം മതി.....so ഇങ്ങനൊക്കെ ഉള്ള ഇവന് എന്തോ മെന്റൽ prblm ആണ്
@SterleenaJoseph3 ай бұрын
@@saheer585 പെണ്ണുങ്ങൾ പശുക്കളെ പോലെ ആണെന്ന് പറഞ്ഞു അത് sheriyalle
@yazerhamza91773 ай бұрын
Correct 😂😂❤
@floki1183 ай бұрын
മനുഷ്യൻ വസ്ത്രം ധരിക്കാൻ തുടങ്ങിയത് എപ്പോഴാ,തുണി അഴിച്ചിട്ടു നടക്കു അതുനിക പൗരന്മാർക്ക് എന്തിനാ വസ്ത്രം തുണി അയിച്ചിട്ട് നടക്ക്
@ShijoLal-sp7gh3 ай бұрын
ഇത് തിരിച്ചല്ലേ വേണ്ടത് 😂
@floki1183 ай бұрын
@ShijoLal-sp7gh എങ്ങനെ?
@floki1183 ай бұрын
@ShijoLal-sp7gh മനുഷ്യൻ എന്താണോ അതുപോലെ ജീവിക്കണം എന്നാണല്ലോ ഇവൻ പറയുന്നത്, മനുഷ്യൻ എന്താണോ അത് sex ൽ മാത്രം മതിയോ യഥാർത്ഥ മനുഷ്യനെ പോലെ തുണിയും അഴിച്ചിട്ടു കമ്പും വടിയും എടുത്ത് പട്ടിയെയും പൂച്ചയെയും ഒക്കെ വേട്ടയാടി പച്ചക്ക് തിന്നണം, യഥാർത്ഥ മനുഷ്യനാകൂ 😂 ആതുനിക മനുഷ്യനാകു 😂🙏
@arunkumarmp13542 ай бұрын
😂😂😂
@floki1182 ай бұрын
@@ShijoLal-sp7gh sex ൽ മാത്രം മനുഷ്യന്റെ nature മതിയോ?, ബാക്കി ഒന്നിലും വേണ്ടേ?. ദേഷ്യം വണ്ണം തല്ലുണ്ടാക്കുന്നതും കൂടുതൽ ശക്തി ഉള്ളവൻ ജയിക്കുന്നതും കൊല്ലുന്നതും ഒക്കെ മനുഷ്യന്റെ nature ആണ് ഇതിലൊന്നും പുരോഗമിക്കണ്ട കളിയിൽ മാത്രം പുരോഗമിക്കണം 😂😂🙏
@regioommen83583 ай бұрын
2:02 സ്വയം പുകഴ്ത്തൽ. ഇയാൾ വിഡ്ഢിത്തം പറയുന്നു.
@rajishchirayil2 ай бұрын
മൈത്രയന് ഒരു ബിഗ് സല്യൂട്ട്
@rajendranr2233Ай бұрын
ഇത് കേട്ട് ചിരിച്ചു പോയി😅
@gokulraj60373 ай бұрын
ഉത്തരം മുട്ടുമ്പോൾ ടീച്ചറുടെ ഒരു ചിരി ഉണ്ട് 😂😂😂😂
@SasidharanK-j3fАй бұрын
ചർച്ചയിലെ ഫിലിം ഷോട്ടുകൾ ഒട്ടും തന്നെ ആവശ്യമില്ല. ആളുകൾക്ക് അവർ സംസാരിക്കുന്നതും ഉദ്ദേശിച്ചതും മനസ്സിലാക്കാൻ കഴിയും
@jaisammajimmy27313 ай бұрын
ഒപ്പത്തിനൊപ്പം ഉള്ള ആളുകൾ ചർച്ചക്ക് വന്നപ്പോൾ മൈത്രേയൻ ചുമ്മാ കോപിച്ചു മുറളുകയാണ്.
@monykunjupillai94412 ай бұрын
മൈത്രേയൻ കലക്കി ❤❤❤❤❤
@novembervibes68392 ай бұрын
Mythreyan 👍
@pallipakkan29 күн бұрын
താങ്കളുടെ ട്രോൾ.. വളരെ ഹൈ ലെവൽ ആണ്., അടിച്ചു കേറി വാ ❤️
@unnikcu3 ай бұрын
ഇയാൾക്ക് thalikku ശെരിക്ക് വട്ടുണ്ട്,
@DhanyaDhanya-g5v3 ай бұрын
Ninak ബുദ്ധി ഇല്ലാത്തത് കൊണ്ട് തോന്നുണത്ത
@aniltube1000Ай бұрын
അച്ഛന് ഇപ്പോൾ പോയി ഒന്ന് അച്ഛനായിക്കൂടെ അച്ഛാ 😂
@Kbfcxx3 ай бұрын
പള്ളിയിൽ അച്ഛന്റെ കാര്യം 🤣🤣🤣
@ToxicFundaa3 ай бұрын
❤️😆
@നിഷ്പക്ഷൻАй бұрын
ശരിയാണ് ഒരു സ്ത്രിയും ആണിനെ കാണാൻ പോയ ചരിത്രമില്ല
@Ginsonthekkel3 ай бұрын
ആധുനിക മനുഷ്യൻ എന്ന് പറയുന്നതിനോട് യോജിക്കാൻ പറ്റുമോ... ഇയാൾ ഇപ്പോൾ ചെയ്യുന്നത് പുരാതന മനുഷ്യൻ ചെയ്തിരുന്നതല്ലേ...
@suneeshgeorge4843Ай бұрын
സത്യം.മനുഷ്യൻ പുരോഗതി പ്രാപിക്കുമ്പോൾ സംസ്കാര സമ്പന്നൻ ആവുകയാണ്.ഇയാക് കൂടുർഹൽ പ്രാകൃതന് ആവുകയാണ്
@TonyDominic-z3b21 күн бұрын
Purathanamanushyanil ninnum padikkanundu
@njx252127 күн бұрын
കഞ്ചാവടിച്ചു കിളി പോയി നടക്കുന്നവരുടെ അത്യന്ത്അധുനിക വിവരകേട് കെട്ടിരിക്കാൻ അച്ഛനും കൂടെയുള്ള ചേച്ചിക്കും വേറെ പണിയൊന്നും ഇല്ലേ.
@jaisammajimmy27313 ай бұрын
അവസാനം ഗാന്ധിഭവനിൽ എത്തും 🎉
@ashokgopinathannairgopinat14513 ай бұрын
അത് സത്യം...😂😂😂 ഇതുപോലുള്ള മുതലുകൾ അല്ലേലും അനാഥമന്ദിരത്തിൽ കിടന്ന് തീരാനാണ് യോഗം....😅😅😅
@sidharthdevraj50653 ай бұрын
😂
@asokanmk784Ай бұрын
നല്ലൊരു ചർച്ച കുറെ എപ്പിസോഡു കഷണങ്ങൾ തിരുകിക്കയറ്റി വഷളൻ ചിരിയും ഫിറ്റാക്കി നശിപ്പിച്ചു കളഞ്ഞു. ഇത്തരം പരിപാടികൾ വെച്ച പൊറുപ്പിച്ചു കൂട
@Girijan-ur1su3 ай бұрын
ഇയാളെ പൊതുവേദിയിൽ. സംസാരിക്കാൻ അനുവദിക്കരുത്...
@LatheefMavilakkandy3 ай бұрын
ഇവിനെ ഒക്കെ വേദി ഒരുകുന്ന മൊട്ടക് എന്റെ നാമഷ്‌കർ 😜😜😜😜😜😜😜😜😜😜😜😜😜😜
@Earthtimes-p1f3 ай бұрын
സ്വതന്ത്രചിന്താഗതി മനുഷ്യനെ അറിവുള്ളവനാക്കും.
@hashimbasheer12732 ай бұрын
ഇയാൾക്ക് പറ്റിയ ആൾക്കാർ സന്തോഷ് പണ്ഡിറ്റ്. തോക്ക് സ്വാമി.. എങ്ങിൽ സെറ്റ് ayana. ഇവര് പാവം
@regioommen83583 ай бұрын
03:30 ശുദ്ധ വിവരക്കേട് അങ്ങനെ കണ്ടുപിടിച്ചവർ എത്രപേർ വിവാഹ ബന്ധം തകരാതെ മുന്നോട്ടു പോയിട്ടുണ്ട്.
@apn57983 ай бұрын
ഇതിൽ ആണ് ആദ്യമായി മനസിലാകുന്നത് മായത്രേയൻ ഒന്നും അല്ല എന്ന്.
@isacsam933Ай бұрын
ആധുനിക മനുഷ്യന്റെ സംസാരം കേട്ടാൽ കടിച്ചു കീറുന്നത് പോലെ.. എന്തരോ എന്തോ..?
@vishnumulloppally57423 ай бұрын
Pwoli സാധനം മോനെ😂😂😂
@NK-wr8gw2 ай бұрын
സ്വയം പ്രഖ്യാപിത ആധുനിക മനുഷ്യൻ 😂😂
@SYLVESTER897Ай бұрын
എന്തിനെയും വിവരക്കേട് എന്ന് പറയാൻ പത്തുള്ള കുട്ടിയുടെ ബുദ്ധി മതി !
@funserious44123 ай бұрын
വിവാഹം ഒക്കെ ആധുനിക മനുഷ്യൻ്റെ കാഴ്ചപ്പാടിൽ ഉണ്ടായത് ആണെന്ന് ഈ കിഴങനോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. വിവാഹം കഴിക്കാതെ ഓരോ ദിവസവും തോന്നുന്ന ഇണയുടെ കൂടെ പോകുന്നത് ആദിമ മനുഷ്യൻ്റെ കാഴ്ചപ്പാട് ആണ്.
@AB-xk4yp3 ай бұрын
@@funserious4412 athu kondu thanne alle egeru adunika pawra bodam ulla Civilised barbarian society yude vyakthavu 😂😂😂ennu parayunnth
@francispm7083Ай бұрын
ആ വെകിടനോട് വർത്തമാനം പറയാൻ അച്ചൻ പോകരുത്
@g4gitesh2 ай бұрын
To take no responsibility in any relation .. and living life like an idiot..😂😂😂😂😂 Adhunika pauran...
@shalyantony46953 ай бұрын
ഈ വിവരദോഷിയോട് സംസാരിക്കാൻ എന്തിനാ അച്ചാ പോയത്
@vijayankn6153 ай бұрын
അച്ചനാണോ വിവരമുള്ളയാൾ 😄
@shalyantony46953 ай бұрын
@@vijayankn615 അതേ
@jacobthomas92133 ай бұрын
Yes,our dear priest
@mohammedshababs40483 ай бұрын
ആയിരംപണ്ഡിതൻമാരോട് തർക്കിച്ച്ജയിക്കാം.പക്ഷെ ഒരു വിവരദോഷിയോട് ....😂.പിന്നെ വിവാഹംകഴിക്കാത്തവർക്ക് കുടുംബജീവതത്തെക്കുറിച്ച്സംസാരിക്കാൻ എന്ത് യോഗ്യത.