നമ്മുടെ ശരീരരം അത് കാണാനും കാണിക്കാനും ആസ്വദിക്കാനുമുള്ളതാണ് | Maitreyan |

  Рет қаралды 17,316

Smart Pix Media

Smart Pix Media

Күн бұрын

Пікірлер: 94
@Endles.bliss.21
@Endles.bliss.21 23 күн бұрын
സ്ത്രീ ശരീരം തുറന്ന് കാണിക്കാൻ ഉള്ളത് ആണ് ❤❤❤❤❤ മൈത്രേയൻ ❤❤❤❤❤❤❤❤
@Rafeeque.e976
@Rafeeque.e976 21 күн бұрын
@@Endles.bliss.21 പീഡനവും കൂടും
@jejifrancis6268
@jejifrancis6268 23 күн бұрын
ഒരുകാര്യം പറഞ്ഞത് ശരി. പ്രാർത്ഥനയിൽ തുടങ്ങുന്ന സ്കൂളുകൾ പ്രാകൃതമാണ്.
@Myistake
@Myistake 22 күн бұрын
ബാക്കിയൊക്കെ തെറ്റാണോ രാജാവേ
@artham112
@artham112 22 күн бұрын
അത് ശരിയല്ല പ്രാർത്ഥനക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട്. പ്രാർത്ഥിക്കുമ്പോൾ ഡോപാമിൽ ഓക്സിടോസിൻ endorphins serotonin enna free ആയി ബോഡി ഉണ്ടാക്കുന്നു. മനുഷ്യന് ഭ്രാന്ത് പിടിക്കാതിരിക്കാൻ ഇതൊക്കെ വേണം
@ShameerAboobacker-j3d
@ShameerAboobacker-j3d 22 күн бұрын
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😢😢😢😢😮Die 31
@AjinpAjinp
@AjinpAjinp 22 күн бұрын
ബാക്കി പറഞ്ഞത് തെറ്റാണോ.??
@alianfar7840
@alianfar7840 22 күн бұрын
​😢😢😢😢😢😢33
@MoonMoon-000
@MoonMoon-000 23 күн бұрын
നമ്മുടെ ശരീരം കാണാനും, കാണിക്കാനും ആസ്വതിക്കാനും ഉള്ളതെങ്കിൽ, വസ്ത്രം ധരിക്കേണ്ട എന്ന് വെക്കാത്തത് എന്തെ...
@DishaDevassykutty
@DishaDevassykutty 22 күн бұрын
കാണാൻ ആഗ്രഹം തോന്നണമെങ്കിൽ മറച്ച് പിടിക്കണം എങ്കില ആകർഷിക്കു ദിവസവും നഗ്നമേനി കണ്ടാൽ പ്രത്യേകിച്ച് ഒരു താൽപര്യവും ആർക്കും തോന്നില്ല അതുകൊണ്ട് ആണ് വസ്ത്രങ്ങൾ ധരിക്കുന്നത് മനുഷ്യ മനശാസ്ത്രം ആണ് മനുഷ്യൻ്റെ പ്രത്യേകത ആണ് പിന്നെ ഇതിന് ഒരു ചരിത്ര വശവും ഉണ്ട് രാജ ഭരണ കാലം അത് വായിച്ച് പഠിക്കുക
@MoonMoon-000
@MoonMoon-000 10 күн бұрын
@@DishaDevassykutty നഗ്ന മേനി കണ്ടാൽ ആകർഷണം തോന്നുമോ ഇല്ലയോ എന്നത് കാണുന്ന ആൾക്ക് അല്ലേ അറിയൂ. വസ്ത്രം എന്നത് മനുഷ്യ ശാസ്ത്ര പരമോ, മനുഷ്യൻ്റെ പ്രേത്യേകതയോ ആയാലും കൊള്ളാം, there are places in Asia, Africa, Europe, North America, South America, where social nudity is practiced for recreation, there are nude beaches, private resorts and there are places where female toplessness is permitted... അപ്പൊൾ ഇതും മനുഷ്യൻ്റെ പ്രത്യേകത തന്നെ...
@vibinvimal9349
@vibinvimal9349 21 күн бұрын
❤️👍👍
@johnymathew2570
@johnymathew2570 22 күн бұрын
Very great thinking
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 23 күн бұрын
Good message
@hardcoresecularists3630
@hardcoresecularists3630 23 күн бұрын
തനിക്ക് സൗന്ദര്യം ഇല്ലാതെ ആയിപ്പോയി ഉണ്ടെങ്കിൽ ലെവൽ മാറിയേനെ 🙏
@shayjuantony1524
@shayjuantony1524 23 күн бұрын
ആരുടെ സൗന്ദര്യത്തിന്റെ കാര്യമാ പറയുന്നത്🤔
@sajusebastianmc
@sajusebastianmc 21 күн бұрын
നീ ഒരു ഞരമ്പ് രോഗി ആണെന്ന് മനസിലായി. നിന്റെ ഒക്കെ പുരോഹിതന്മാർ പോലും എത്ര പരിശുദ്ധന്മാർ എന്ന് ഞമ്മക്ക് അറിയാം എന്തായാലും അതിലും ഭേദം തന്നെ മൈത്രെയൻ
@shayjuantony1524
@shayjuantony1524 21 күн бұрын
@KimnJ-cl7bd 🤣🤦
@Babukrishnan-qb9mh
@Babukrishnan-qb9mh 4 күн бұрын
ഇന്ത്യയിൽ എല്ലാം എഴുതി വെച്ചിട്ടുണ്ട് പക്ഷെ മൈത്രേയൻ പറഞ്ഞത് പോലെ പ്രവൃത്തിയിൽ ഇല്ല. ഇന്ത്യയിൽ ജനപത്യം എത്രമാത്രം: നടപ്പാക്കുന്നു. 1% പോലും ഇല്ല. സാർ..... എന്ന് വിളിച്ചില്ലങ്കിൽ എന്തെങ്കിലും office കാര്യം നടക്കുമോ? പണമുള്ള വന് Privet Hospital : പാവങ്ങൾക്കോ? ഗവ: ഡോക്ടർ റോട് ഒന്ന് സംശയം പോലുഠ ചോദിക്കാൻ കഴിയില്ല. അങ്ങനെ പറ ഞാൽ ഇഷ്ട്ടം പോലെ പറയാനുണ്ട്: മൈത്രേയൻ പറയുന്നത് ശരി തന്നെയാണ്:
@josephbinoy1100
@josephbinoy1100 23 күн бұрын
Mythreian,please share your thoughts every day 30 minutes
@Sureshpc-r2k
@Sureshpc-r2k 21 күн бұрын
Chettante.bhariyude.sariram.kanikkamo.
@abhijithn.a5350
@abhijithn.a5350 20 күн бұрын
Athokke avarude choice alle bro... Ningal kanikkunnavate thetti dharichu kanukayum pracharippikukayum cheyyunnathalle preshnam 👍🏻
@thomasponnan
@thomasponnan 21 күн бұрын
balanced thought matters..
@josephbinoy1100
@josephbinoy1100 23 күн бұрын
Great to watch Mythriean🎉
@pluspositive-pv6zi
@pluspositive-pv6zi 22 күн бұрын
Channel need subscribers and views.. that part doing well with dedication bu myreyan
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 22 күн бұрын
ചിന്തിച്ചാൽ എന്താണ് കാണിക്കാൻ ആസ്വദിക്കാൻ പല്ല് വേദന വന്നാൽ തന്നെ മാരക രോഗത്തെ ഭയക്കാത്ത ആരെങ്കിലും ഉണ്ടോ
@kesavadas5502
@kesavadas5502 23 күн бұрын
ചേച്ചി തസ്‌മൈ ഗുരു വിനെ വിട്ടോ. ആ ഒരു വീഡിയോ കുടി നോക്ക് 👍
@sabual6193
@sabual6193 23 күн бұрын
🤔😄
@kesavadas5502
@kesavadas5502 24 күн бұрын
ചേച്ചി യുടെ സംശയം നല്ല താണ് 😄🤭🤔😭😍😆😭🤔🤭😂
@sreenivasansree417
@sreenivasansree417 18 күн бұрын
Anchor super
@pramani926
@pramani926 15 күн бұрын
നിന്റെ വീട്ടിൽ ഉള്ളവരുടെ നാട്ടുകാർ കണ്ട് കാണുമല്ലോ
@krishnakripaamrutham5432
@krishnakripaamrutham5432 22 күн бұрын
ഇതുപോലെ ആർക്കും എന്തും നമ്മുടെ നാട്ടിൽ പറയാം. കാരണം, മര്യാദ കൈമോശം വന്നവന് പിന്നെ എന്ത് നോക്കാൻ!... പക്ഷെ സംസ്കാരമുള്ളവന് ജീവിക്കാൻ സമൂഹത്തിൽ ഒരു വ്യവസ്ഥിതിയുണ്ട്. ഇവനെയൊക്കെ കേൾക്കാനും ആൾക്കാർ ഉള്ളതാണ് ആശ്ചര്യം...
@AjinpAjinp
@AjinpAjinp 22 күн бұрын
സംസ്‍കാരം എന്താണ്. ഇവിടുത്തെ? അല്ലെങ്കിൽ നിങ്ങൾ പറയുന്ന സംസ്കാരം എന്താ?
@arjunabhi1491
@arjunabhi1491 21 күн бұрын
നീയൊരു പരമ *"':;;:' യാണ്
@lunkitimes3258
@lunkitimes3258 21 күн бұрын
ആരിഫ് കോയാട ഫ്രൻ്റാ, നാസ്തികൻ അങ്ങിനെ പറയു
@abhijithn.a5350
@abhijithn.a5350 20 күн бұрын
Appo foreign countrysil undallo...ee paranja samskaram avrkentha nanam ille
@sajithvlogs93
@sajithvlogs93 15 күн бұрын
ലെവന്റ dp കണ്ടാലറിയാം വിവരം ഇല്ലന്ന് 😂സംസ്കാരം എന്നാന്നു നീ പറഞ്ഞിട്ട് പോയാൽ മതി 😂
@IbySabu
@IbySabu 22 күн бұрын
Shareeram moodanam islam😮😮😮
@kesavadas5502
@kesavadas5502 23 күн бұрын
അറിവില്ലായ്മ തെറ്റ് ആണ്. അവരെ ആണ് അറിവ് ഇല്ലാത്ത വർ എന്ന് പറയുന്നു 😂😄🤭😭😭😆😍😂
@sankark5421
@sankark5421 25 күн бұрын
അത് സ്വന്തം അമ്മയോടും, മകളോടും പറഞ്ഞ്‌ മനസ്സിലാക്കി കൊടുക്ക് സേട്ടാ....
@vasudhevant9349
@vasudhevant9349 22 күн бұрын
മകളുടെ സിനിമ അങ്ങനെയുണ്ടത്രേ ഇയാള് എന്നാണാവോ (അടിയിലെ മുടി കാണിക്കാൻ മടിയുള്ളവൻ മുഖത്ത് കാണിച്ച് നടക്കുന്നത് ) ഇനി എന്നാണാവോ ഒന്നുമില്ലാത്ത വേഷത്തിലുള്ള വീഡിയോ കാണുക ഇയാളൊക്കെ ഭയങ്കര പുരോഗമനക്കാരനല്ലേ പറച്ചിൽ കേട്ടാൽ ബുധിജീവി നാട്യം എല്ലാവരേയും, എല്ലാത്തിനേയും പുച്‌ഛം ഉളുപ്പുണ്ടോ
@josephchandy164
@josephchandy164 22 күн бұрын
ഒന്ന് പോ മൊണ്ണകുഞ്ഞാടെ!
@shirlyjoseph3267
@shirlyjoseph3267 22 күн бұрын
Vomiting
@Oppoa92002
@Oppoa92002 23 күн бұрын
തുണിയുടുക്കാതെ നടന്നാലെന്താ
@ShajiShaji-l8z
@ShajiShaji-l8z 22 күн бұрын
എരുമേ എന്ന് വിളിക്കും
@sasidharantp7297
@sasidharantp7297 23 күн бұрын
Maithreyan Please cut your hair You have a bad look from behind Still then you are great No one is like you in India now Good luck
@lunkitimes3258
@lunkitimes3258 21 күн бұрын
മുന്നിലിരിക്കുന്ന സേച്ചിയടെ കാര്യം കട്ടപൊക
@shajirockzz
@shajirockzz 22 күн бұрын
നിങ്ങൾ ഒരു ഷഡി ഇട്ടിട്ട് നടക്കോ? കാണട്ടെ...😂
@AjayKrishnan-xt4qc
@AjayKrishnan-xt4qc 21 күн бұрын
ഇങ്ങനെ ആണെങ്കിൽ വസ്ത്രാലയം മുഴുവാൻ നിരോധിക്കേണ്ടിവരും
@nikhiltk7507
@nikhiltk7507 21 күн бұрын
പറയുന്നത് മനസിലായില്ല എന്നു മനസിലായി.. 😅
@65229
@65229 24 күн бұрын
എൻറെ മകൾ എല്ലാവർക്കും കാണിച്ചു കൊടുക്കുന്നുണ്ടല്ലോ
@manojnarayanan9476
@manojnarayanan9476 23 күн бұрын
അത് കാണാൻ നീയും നിന്റെ മോനും മത്സരിച്ചു കാശ് കൊടുക്കുന്നു
@westeasttrend290
@westeasttrend290 21 күн бұрын
Kamam moothu pranthu ayathanu
@Rafeeque.e976
@Rafeeque.e976 22 күн бұрын
ആരുടെ ശരീരം ആർക്ക് ആസ്വാദനം..? എന്താണ് ആസ്വാദനം ഇതൊന്നും തിരിയാതെ കുറെ പെർ ഇയാളെ സപ്പോർട്ട് ചെയ്യുന്നു 😂😂😂
@arjunabhi1491
@arjunabhi1491 21 күн бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല ടോ ....
@zms5517
@zms5517 16 күн бұрын
തൻറെ ഒരു കാഴ്ചപ്പാട് ആശുപത്രിയിൽ അസുഖം ചികിത്സിക്കുമ്പോൾ താൻ ഈ പറഞ്ഞ നഗ്നതയിൽ ഒന്നും കാണില്ല,
@sreekanthhere
@sreekanthhere 12 күн бұрын
ഞാൻ ആരുടേയും ശരീരം കണ്ട് ആസ്വദിക്കാറില്ല... ഓരോരോ concept കൊണ്ട് വന്നോളും. ഇങ്ങേരു പറയുന്നത് കൊറേ തെറ്റാണ്.
@RajeshVM-m4l
@RajeshVM-m4l 22 күн бұрын
ശരീരരം അല്ല ശരീരം. മൂലത്തില്‍ ആണ് മുല്യം ഇരിക്കുന്നത്
@superPothen
@superPothen 22 күн бұрын
He is not in sense
@priyapriy12
@priyapriy12 14 күн бұрын
Fraud
@varghese3
@varghese3 23 күн бұрын
Eyaalle red street yil kondu idannam.. Kaannichu cheyaan entha mrigangal aanno😅
@DishaDevassykutty
@DishaDevassykutty 22 күн бұрын
റെഡ് സ്ട്രീറ്റിൽ പ്രവർത്തിച്ചു. പരിചയമുളള ആളാണ് ഇദ്ദേഹം ഒരു സാമുഹ്യ പ്രവർത്തകന ണ് സുഹൃത്തെ മൈത്രേയനെ പറ്റി വ്യക്തമായി പഠിച്ച ശേഷം കമൻറ് ഇടു
@kunjoottanputhani5721
@kunjoottanputhani5721 22 күн бұрын
ഇയാളെ പറ്റി അറിഞ്ഞിട്ട് വിമർശിക്കു,സുഹൃത്തേ
@shaheercp389
@shaheercp389 22 күн бұрын
MAITHRAYENU PANDU NADANHA ORU SAMBHAVAM ORMA UNDU. MULA (BREAST) MARAKKAN SAMARAM CHEYDHA ORU SAMOOHATHE PATTI. ORU STHREE MULA MURICHU PRADHISHEDHICHADU
@kuttysankaran9206
@kuttysankaran9206 23 күн бұрын
This man is Mr. Fraud
@hometv617
@hometv617 23 күн бұрын
ലെവൻ മോളുടെ പ്രായത്തിൽ കുറവുള്ള കുട്ടിയെ പെണ്ണ് വച്ചവൻ ആണ്, ലവനോട് ഇത് ചോദിക്കുക തന്നെ വേണം...
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24