അതെല്ലെ മോദി ഭരണത്തിൽ കയറിയപ്പൊ കക്കൂസ് ആദ്യം പണിതത്😂
@cherianabraham9120 Жыл бұрын
Maitreyan പറഞ്ഞത് വളരെ വളരെ ശരി . ഇതേ ആശയമാണ് യേശുക്രിസ്തുവും പറഞ്ഞത്. പത്തു കല്പനകളിലെ ആദ്യത്തെ നാലെണ്ണം ദൈവവും മനുഷ്യനു- മായിട്ടുള്ളതെങ്കിൽ പിന്നത്തെ ആറെണ്ണം മനുഷ്യർ തമ്മിൽ തമ്മിൽ ഉള്ള ബന്ധത്തെ സംബന്ധിച്ചാണ്. ക്രിസ്തു ഊന്നൽ കൊടുത്തതും കുടുതൽ പ്രബോധിപ്പിച്ചതും മനുഷ്യർ തമ്മിൽ ഒന്നായിരിക്കണമെന്നതാണ്.(commandments from 5 to 10)
@asukesh4209 Жыл бұрын
"ഞാൻ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്. സമാധാനമല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്. വാളില്ലാത്തവൻ സ്വന്തം വസ്ത്രം വിറ്റ് വാൾ വാങ്ങട്ടെ "(യേശുക്രിസ്തു )
@fg4513 Жыл бұрын
@@asukesh4209 eth book
@soorajr584 Жыл бұрын
@@fg4513 ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. ( മത്തായി 10 : 34 )
@soorajr584 Жыл бұрын
@@fg4513 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. ( മത്തായി 10 : 35 )
@soorajr584 Жыл бұрын
@@fg4513 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. ( മത്തായി 10 : 37 )
@alokbilal Жыл бұрын
ഈ സാറ് പറഞ്ഞത് മുഴുവൻ സത്യം
@albertdaniel6481 Жыл бұрын
Some one who doesn't believe in living God is not appreciated
@vineeshvijayan2964 Жыл бұрын
@@joannchristys ഇയാൾ വിശ്വാസി അല്ല. സഭയുടെ ശുദ്ധീകരണം ഒന്നും അല്ല. പുള്ളി athiest ആണ്. അത് മറച്ചു വെച്ച് കള്ളന്മാരെ തുറന്നു കാണിക്കുന്നു. നിരീശ്വര വാദി ആയാൽ ഇയാൾക്ക് അതിനു യോഗ്യത ഇല്ല. പണം ആണ് ലക്ഷ്യം. യൂട്യൂബ് പണം
@premaa5446 Жыл бұрын
Hahahaha 😅. 🤣.poor souls. Maitreyan is 100 percent correct. You men had no answers. So started abusing Sunil. Sunil and maitreyan is serving people by their good sermons.These types of men are necessity of the present time. . 👍
@thomaskm3845 Жыл бұрын
True said ,thanks
@thomasjohn838 Жыл бұрын
We agree to Maitreyan's views. We too felt a bit awkward, seeing mosquitoes bite on a tired man attempting to sleep or already sleeping. A sensible god wouldn't have created a being to do that. This is something every one is observing and experiencing at home and outside daily and cursing the so-called 'god'. Superstitions being carried forward, citing 'religious freedom guaranteed by Constitution'.
@pramodvayanattu3885 Жыл бұрын
it is not the problem of god, it is the problem of corruption. use your common sense. cleanliness is next to godliness. tax collection is 100%. where does go this money??
@premaa5446 Жыл бұрын
Thomas John// It's good that you had these doubts. Whatever Maitreyan said is 100 percent correct only. Actually all god men knows these things. But they will not accept it in public.. Because they don't want to stop their livelihood. Their livelihood is Monna വിശ്വാസി. 🤣😂.Priests never likes to do menial jobs. So they makes us to the dirty jobs for them. Since centuries priests are exploiting the stupid believers. So there's no god at all. It's the creation of some cunning men. See the COVID days. All the religious people and priests and religious leaders are inside their cosy home . They all took COVID vaccine and continuously washing their hands with soap. They didn't go to church or temple or mosque,, to pray for their difficulties Because they knew that there's no god to save them. After COVID days all of them are started their old plays. Gullible people are following them. 😀😂🤣
@rajamarajama8897 Жыл бұрын
ദൈവത്തിനു പോലും അറിയില്ല ദൈവം എങ്ങനെ ഉണ്ടായി ആരുണ്ടാക്കി എന്ന് 😭😂
@ShebinlalIT Жыл бұрын
സത്യം
@albertthomas3502 Жыл бұрын
ആദിയിൽ ദൈവം ഉണ്ട്. ദൈവത്തിന് തുടക്കവും ഒടുക്കവും ഇല്ല. വിഡ്ഢിത്തം വിശ്വസിക്കുന്നവൻ മരണ ശേഷം മനസിലാക്കും.അപ്പോൾ മനസിലാകും എല്ലാം.
@vineeshvijayan2964 Жыл бұрын
എങ്ങനെ ലോകം ഉണ്ടായി. എന്ത് എപ്പോൾ പൊട്ടി തെറിച്ചു? അതിനുള്ള ഊർജം എങ്ങനെ വന്നു. ഈ പൊട്ടത്തരം ഒരു മൂഡനു പറ്റും.
@prasadtm18 Жыл бұрын
Oh what an idiotic knowledge man!!!!!!!!!
@soorajr584 Жыл бұрын
@@albertthomas3502 ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ഒന്ന് ആണ് മരണം മരിച്ചു കഴിഞ്ഞാൽ ഇല്ലാത്ത ഒന്ന് ആണ് ജീവിതം.
@GopalaKrishnan-q3c3 ай бұрын
പ്രിയ സുനിൽ മൈത്രേയനെ അറിയിച്ചതിന് അഫിനന്ദനം
@varghesemathew2847 Жыл бұрын
Those who do not need latrine (kakkoose) in life are responding .....
@susammaebenezer2242 Жыл бұрын
Many people live with the grace of God, those who trust God only understand, How great is the life with God.
@supersmart671 Жыл бұрын
Do you believe in God?
@vallikkattiluthupjohn5738 Жыл бұрын
ഒരു ദൈവ വിശ്വാസി എന്ന് പറയപ്പെടുന്ന സുനിൽ ഒരു നിരീശ്വരവാദിയെ ചർച്ചയ്ക്ക് വിളിച്ചതിൻറെ ഔചിത്യം മനസ്സിലാകുന്നില്ല ആദ്യം സുനിൽ സുനിലിൻറെ തന്നെ നിലപാട് വ്യക്തമാക്കുക. അതല്ലെങ്കിൽ താങ്കളുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അമ്പലങ്ങളിലും പള്ളികളിലും ദൈവം വാസം ചെയ്യുന്നില്ല എന്നുള്ള അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
@rahimgolden1273 Жыл бұрын
Very Good 👍
@sherlybaby3097 Жыл бұрын
പണ്ട് സകായ് മരത്തിൽ കയറിയ പേരും പറഞ്. ജീവിക്കുന്ന വചന. തൊഴിലാളികളും കണ്ണൂരിലെ കാറിൽ നിന്നും അ ഗർഭിണി യെ രക്ഷ പെടുത്താത്ത ദൈവം എവിടെ ഇനി കുറെ പേര് അതിനെ വെള്ള പൂശി ദൈവത്തെ sethuthikum
@mariyammamichael4965 Жыл бұрын
;yó
@premaa5446 Жыл бұрын
ഷേർളി പറഞ്ഞത് വളരെ ശെരി. കൊച്ചു കുഞ്ഞുങ്ങളെ രക്ഷപെടുത്താൻ പാടില്ലാത്ത , കഴിവ് ഇല്ലാത്ത ( എത്രയോ കൊച്ചു കുഞ്ഞുങ്ങളെ dirty men ,, rape ചെയ്തു കൊല്ലുന്നു. Pavam കുട്ടികളെ ചില വൃത്തികെട്ട മനുഷ്യർ ഉപദ്രവിക്കുന്ന) അ ദൈവത്തിനെ എനിക്ക് വേണ്ട എന്ന് വെച്ചിട്ട് കുറെ വർഷങ്ങൾ ആയി. ഇപ്പൊൾ നല്ല മനസമാധാനനം ഉണ്ടു.
@josephkmkizhakkayil7636 Жыл бұрын
Congratulations
@titusvarghese1854 Жыл бұрын
പള്ളിയും അമ്പലവും മോസ്‌കും ആഴ്ചയിൽ. ഒരിക്കൽ മതി കക്കൂസ് എന്നും വേണം!!
@jacobdevasia9287 Жыл бұрын
Good speaches
@CoRajuRaju25 күн бұрын
👍
@joshymonpm141316 күн бұрын
ചർച്ചകൾ എത്ര നടന്നാലും അമ്പലത്തിലും പള്ളിയിലും ഓരോ ദിവസവും തിരക്ക് കൂടുക മാത്രം ചെയുന്നു.....😂
@BinuVenmoney Жыл бұрын
ആരാധനാലയം എന്ന പേരിൽ ഉണ്ടാക്കിയ സ്ഥലങ്ങളെല്ലാം കക്കൂസ് ആക്കിയാൽ സമൂഹത്തിനു നല്ലതാണ്
@johnyporus6008 Жыл бұрын
ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് വിശാലമായി ആസ്വദിച്ചു കാര്യം നടത്താം.😍
ഞാനും സ്ഥിരമായി കാണുന്നുണ്ട്. ഒരിക്കൽ പുള്ളിയും ആയുള്ള ഒരു സംവാദത്തിൽ പങ്കു ഏടുക്കaൻ കഴിഞ്ഞു. Mytreyan ഇസ് 100 percent correct. Pulli correct സമയത്ത് അവതരിച്ചു കുറെ മോന്നകളെ ശെരി ആക്കി.
ദൈവത്തിൽ വിശ്വസിക്കുന്നുടോ? മൈത്രയൻ വിവാഹം വേണ്ട വിശ്വസിക്കുന്നു. താങ്കൾ എങ്ങനെ വിശ്വസിക്കുന്നു. ഭാര്യക്ക് ഭർത്താവ് ഉണ്ടായിരിക്കെ മറ്റൊരാളുമായി ബന്ധം ആകുന്നതു തെറ്റല്ല എന്ന് നിരീശ്വര വാദികളും മൈത്രയനും വിശ്വസിക്കുന്നു. താങ്കൾ അതിനെ എതിർക്കുന്നുടോ? ഒരാൾ ഐഡന്റിറ്റി മറച്ചു ചെയ്‌താൽ അത് ഏറ്റവും വ്യാജത ആണ്.
@SunilKumar-qc1mq Жыл бұрын
ഡൈവങ്ങളും ഓടുന്ന സമയം.
@TheHeyree Жыл бұрын
Eating and thooring is done by Maithreyan and Shathru as well
@bijuthomas8330 Жыл бұрын
സുനിലേ താൻ എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്ക്. ഒന്നുകിൽ യഥാർത്ഥ ആത്മീയത എന്തെന്ന് വെളിപ്പെടുത്താൻ ശ്രമിക്കുക. ഇയാളെ പോലെയുള്ളവരെ വിളിച്ച് ഇയാൾ പറയുന്നതാണ് വലിയ സംഭവം എന്ന് പ്രസ്താവിക്കാതിരിക്കുക. പിന്നെ ആത്മീയത എന്തെന്ന് ഇയാളേക്കാൾ നന്നായി അറിയാവുന്ന അനേകരുണ്ട്. പിന്നെ ഈ അച്ചൻ മാരെയും സന്യാസിമാരെയും കന്യാസ്ത്രികളെയും വച്ച് ആത്മീയതയും ദൈവത്തെയും അളക്കുന്നത് എന്ത് ഭോഷത്തമാണ്. പിന്നെ നന്മ ചെയ്യുന്നവർ ആരെങ്കിലും ആകട്ടെ ഈ കൂതറ വിവരദോഷിക്ക് കുററം പറയാൻ എന്തധികാരം.
@soorajr584 Жыл бұрын
തനിക്ക് ചക്കര തരാൻ അല്ല മൊണ്ണകൾ ചിന്തിക്കാൻ ആണ് തനിക്ക് വിവരം ഇല്ലാത്തത് കൊണ്ട് ആണ് കുരു പൊട്ടുന്നത്.
@freddyoommen8129 Жыл бұрын
🌙💥👍
@zedler12 Жыл бұрын
Sunil Mathew, As a person who has been watching i2i news for long and appreciate the exposure that you are doing. I would like to understand you more and the vision of i2i news. What is your faith? Do you believe in God? Do you believe in Bible as the accurate word of God? Do you believe in Jesus as the son of God, who became man, died, resurrected, and is now sitting at the right hand of God? or Are you an atheist? Or are you just another businessman who saw a business n opportunity in the corrupted Christendom thereby growing your channel? What are you? What is your ideology? What do you stand for?.
@koranmakankattukallan9 ай бұрын
KATTIL MOOTTAYE UNDAAKKIYA DHAIVAM ORU POORAN THANNE...!!VALI UNDAAKKIYA DHAIVAMO..VERUM MAIRAN THANNE...!!PINARAYI VIJAYAN ENNA PARANAARIYE UNDAAKKIYA DHAIVAM ORU MAHAA THAAYOLI THANNE,,THANNE...!!
@roypaul7817 Жыл бұрын
താങ്കൾ എന്താണ് രാഷ്ട്രിയക്കാരേ കാണാത്തത് ...... പേടിയുണ്ടല്ലേ .....
@sumareny4501 Жыл бұрын
Exactly
@JohnsonKJJohn Жыл бұрын
Politicians are not the representatives of God.Whereas priests/clergymen are extolled as the representatives of God on earth.
@premaa5446 Жыл бұрын
Mytreyan ചോദിച്ചതിന് answer ഉണ്ടോ??
@premaa5446 Жыл бұрын
@@JohnsonKJJohn exactly. 🙏👍
@vineeshvijayan2964 Жыл бұрын
ദൈവത്തിന്റെ പേരിൽ വ്യാജന്മാർ ഉണ്ട്. അത് അന്ത്യകാലത്തു ഉണ്ടാകും. എന്നാൽ ബൈബിളിൽ ഉള്ള ആരാധന ഇന്നും ഉണ്ട് നൂനപക്ഷത്തിലൂടെ ആണെങ്കിലും. എന്നാൽ ഒരു നിരീശ്വര വാദിയുടെ വീഡിയോ ക്ലിപ്പ് വെച്ച് കാടടച്ചു വെടിവെക്ക്കുന്ന തങ്ങളും ഒരു യൂട്യൂബ് തൊഴിലാളി ആണ്. ദൈവത്തോട് ഒരു സ്നേഹവും തങ്ങൾക്കു ഇല്ല. മറിച്ചു വരുമാനം ആണ് ലക്ഷ്യം.
@georgemani5991 Жыл бұрын
ദൈവത്തെ അറിയാത്തവൻ
@kunjumonoommen4843 Жыл бұрын
Very true and well said, I support these ideology
@Jobin.M Жыл бұрын
Bhagyavan
@soorajr584 Жыл бұрын
താങ്കൾ ആണോ ദൈവത്തിനെ അറിഞ്ഞവൻ
@rubynb280 Жыл бұрын
ഭോഷൻ ,നിനക്കും വരും ,എന്തിനീ ജന്മം എന്നൊരു ചോദ്യം?
@soorajr584 Жыл бұрын
പാസ്റ്ററിന്റെ മുന്നിൽ കുനിഞ്ഞു നിന്നാൽ ജ്ഞാനി.
@premaa5446 Жыл бұрын
Hahahaha 😂🤣. മറുപടി ഇല്ല. ഉടൻ ചെറ്റത്തരം പറയാൻ വായ പൊളിച്ച്
ദൈവവചനത്തിൽ നിലക്കാത്ത താങ്കൾ ഈ പരിപാടി ചെയാൻ ആര് ഏല്പിച്ചു?
@jamest7971 Жыл бұрын
Mitreyan you are wrong about British support to spread Christianity, you need to learn history.
@unniammaman4429 Жыл бұрын
The british didnt support christianity to grow in india. They didnt allow the missionaries to work in some areas of india. But had any other country ruled india( not only portugal) they would have completely ruined indian culture.
@johnyporus6008 Жыл бұрын
@James T - ഹിസ്റ്ററി ട്യൂഷൻ എടുക്കുന്ന സാറാണോ? രണ്ടു തല്ലുകൊള്ളി പിള്ളേരെ വിടാനാ. ഫീസ് എത്രയാവും?
@rahelammapaul7858 Жыл бұрын
Nonsense
@mkjohnkaipattoor6885 Жыл бұрын
മതത്തിൽ പാടില്ലാത്തവയൊക്കെ കാണിക്കുന്നത് വിളിച്ചു പറയുന്നതു പോലെയല്ല, പരിപാവനമായ വേദശാസ്ത്രങ്ങളെ ധിക്കരിച്ചു പറയുന്നവരെ, പരിഹസിച്ചു പറയുന്നവരെകൂട്ടുപിടിക്കുന്നത്. ഇതിൽ നിന്നും മനസ്സിലാകുന്നത് സുനിലിന്റെ ലക്ഷ്യം വേറെ ആണെന്നാണ്. ക്രിസ്തുവിന്റെ വചനങ്ങളെ ആദരവോടെ വിനിയോഗിക്കുകയും, ക്രിസ്തു വചനങ്ങളെ ധിക്കരിക്കുന്നവരെ കൂട്ടുപിടിക്കുന്നതും ശരിയാണോ എന്ന്സുനിൽ തന്നെ ചിന്തിക്കുക.
@@bovasmathew8468 ദൈവത്തെ അറിഞ്ഞാലും, വാക്കുകളുടെ സ്പെല്ലിങ് ഒക്കെ വേറെ പഠിക്കേണ്ടിവരും, അല്ലേ? ദൈവത്തെ അറിയുന്നവൻ സകലവും അറിയില്ലേ? അക്ഷരത്തെറ്റില്ലാതെ എഴുതാൻ കൂടെ ദൈവം പഠിപ്പിക്കില്ലേ?
@TheresaplayzYT Жыл бұрын
അറിവുണ്ട് എന്നു ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല.(1 കോറിന്തോസ് 8:2)
@soorajr584 Жыл бұрын
മൊണ്ണ വിശ്വാസികൾക്ക് എന്ന് ആണ് തിരിച്ചറിവ് ഉണ്ടാകുന്നത്.
@Joshy_john Жыл бұрын
സ്നേഹിതാ മനുഷ്യന്റെ സ്വന്ത ബുദ്ധിയിലും അറിവിലും അന്ന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്താൻ കഴിയുകയില്ല. ചിലരുടെ ധാരണ തിയൊളജിയിൽ ഡോക്ടറേറ്റ് എടുത്താൽ ദൈവത്തെ കാണാമെന്നാ.ഒരു അഛന്റെയോ മെത്രാന്റെയോ സന്യാസിയുടെ യോ കയ്യിൽ അല്ല ദൈവം ഇരിയ്ക്കുന്നത്ഒരു പക്ഷെ അവരിൽ വലിയൊരു ഭൂരിപക്ഷവും വിചാരിക്കുത് ഞങ്ങൾ ഈ വിഡ്‌ഡികളായ മനുഷ്യരെ കബളിപ്പിക്കുകയാണെന്നാണ്. എന്നാൽ അങ്ങനെ ഒന്നുമല്ല ഒരു വന് ദൈവത്തെ കണ്ടെത്തണമെങ്കിൽ അവൻ മനുഷ്യനാകണം, എന്നുവച്ചാൽ സ്വന്ത സഹോദരനെ ആദ്യം കാണണം. അതിന് ഒരമ്മ പ്രസവിയ്ക്കണമെന്നില്ല. ജാതിയോ മതമോ രാജ്യമോ നോക്കാതെ മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും ഒരു വന് ആകുന്നുണ്ടോ ? അമ്പലങ്ങൾക്കും , പള്ളികൾക്കും ഒക്കെ ഒരു നല്ല ലക്ഷ്യം ഉണ്ട് അതിൽ നിന്നു മാറി പണസമ്പാദനത്തിനും കച്ചവടത്തിനു o, സ്ഥാനമാനങ്ങൾക്കുമായി പ്രവർത്തിക്കുന്നത് ദൈവത്തിന്റെ കുഴപ്പമല്ല, ക്രിസ്തു പ്രസംഗിച്ചതും പഠിപ്പിച്ചതും,അധികവും ദേവാലയങ്ങളി ൽ വച്ചായിരുന്നു. യെരുശലേം ദേവാലയത്തിൽ കടന്ന ക്രിസ്തു അവിടെ ഉണ്ടായിരുന്ന എല്ലാ കച്ചവടക്കാരെയും പുറത്താക്കി. എന്നിട്ട് ജനത്തോടുപറഞ്ഞു എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിയ്ക്കപ്പെടും നിങ്ങളൊ അത് കള്ളൻമാരുടെ ഗുഹ ആക്കി തീർത്തിരിയ്ക്കുന്നു എന്ന്. ഈ ആലയത്തേ കുറിച്ച് ക്രിസ്തു തന്റെ ശിഷ്യൻമാരോട് പറയുന്നുണ്ട് ഇത് കല്ലിൻമേൽ കല്ല് ശേഷിപ്പിക്കാത്ത കാലം വരുമെന്ന്. അതു് അതുപോലെ സംഭവിച്ചു. ലോകത്തിൽ ഒത്തിരിസമ്പന്നൻ മാരും യുക്തിവാദികളും, മതനേതാക്കളും , പുരോഹിതൻമാരും , രാജാക്കൻമാരും ഉണ്ടായിരുന്നിട്ടും അത് ഒന്ന് പണിയുവാൻ ആർക്കും കഴിഞ്ഞിട്ടില്ല. അതിന്റെ കാര്യം വളരെ വ്യക്തമായി ബൈബിളിൽ 1രാജാക്കൻമാരുടെ പുസ്തകം 9-ാം അദ്ധ്യായത്തിൽ 6 മുതൽ 9 വരെയുള്ള വാക്യത്തിൽ (1 രാജക്കൻമാർ 9, 6 - 9 )ദൈവം ഈ ആലയം ഉണ്ടാക്കിയ ശലോമോനോട് (സോളമൻ) പറയുന്നുണ്ട്. എല്ലാവരും ഒന്ന് വായിക്കുന്നത് നല്ലതായിരിയ്ക്കും. ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ കറിയ്ക്ക് അരിയുന്നതിനായി ഒരു മൂർച്ചയുള്ള കത്തി വാങ്ങി കൊണ്ടുവന്നു. അതു കണ്ടപ്പോൾ ഭാര്യ പറഞ്ഞു വളരെ നല്ല കാര്യം ഞാൻ ഇങ്ങനെ ഒരു കത്തി ആഗ്രഹിച്ചിരിക്കുകയായിരുന്നു. കുറെ നാളുകൾക്കുശേഷം ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ കാര്യങ്ങളിൽ തർക്കമുണ്ടായി ഭർത്താവ് ഭാര്യ യെദേഷ്യപ്പെട്ട് പിടിച്ചു തള്ളി ഒന്നും ആലോചിച്ചില്ല ഭാര്യ എണിച്ചു വന്ന് ഭർത്താവ് കറിക്ക് അരിയാൻ കൊണ്ടുവന്ന കത്തി എടുത്തു് കുത്തി. എന്റെ സംശയം കത്തിയ്ക്കാ ണോ കുഴപ്പം ഉപയേഗിച്ച ആൾക്കാണോ. ഇനി വീടുകളിൽ കത്തി ഉപയോഗിയ്ക്കാതിരുന്നാൽ ഇങ്ങനെയുള്ള കുഴപ്പങ്ങൾ ഉണ്ടാകില്ല എന്നു പറയുന്നതു പോലെയാണ് ദേവാലങ്ങൾ ആണ് പ്രശ്നം എന്നു പറയുന്നതു്.ദേവാലയങ്ങൾക്ക് അല്ല കുഴപ്പം അത് ഉപയോഗിക്കുന്നവർക്കു തന്നെയാ .
@melvinmathew2906 Жыл бұрын
🤔🤔
@augastinkm6742 Жыл бұрын
Toilet mathiya
@johnvarghese9927 Жыл бұрын
കണ്ണ് പിറകിലും, ബുദധി എന്ന സൂത്രം തലയോട്ടിക്കുള്ളില് ഇല്ലാത്തവനും ആയവന്റെ ചിന്ത!
@soorajr584 Жыл бұрын
അരി വാങ്ങാൻ നിവർത്തി ഇല്ലെങ്കിൽ ഭിക്ഷാടനം നടത്തു അതിന് ഒരു അന്തസ്സ് ഒണ്ട്.
@johnvarghese9927 Жыл бұрын
@@soorajr584 ഉണ്ടാക്കിയവനെ തിരിച്ചറിയാത്തവറ്ക്ക് ഏറ്റം ഉചിതം അതു തന്നെയാണ്. വഴിയോരത്ത് കാണുന്നവരെ സുക്ഷിച്ചു നോക്കിയേ, വീടില്ല, നാടില്ല എവിടെന്നില്ല, എവിടെ നിന്നെന്നുമില്ല……
@soorajr584 Жыл бұрын
@@johnvarghese9927 എന്നെ ഉണ്ടക്കിയത് എന്റ തന്തയും തള്ളയുമ അല്ലാതെ തന്ത ഇല്ലാത്ത ദൈവം അല്ല.
@soorajr584 Жыл бұрын
@@johnvarghese9927 ഞാൻ ആണ് നിന്നെ ഉണ്ടാക്കിവൻ എന്ന് പറയാൻ മനുഷ്യന്റെ ഭാഷ കടമെടുത്ത് പുത്തകം ഇറക്കിയവനാണ് ചർവ ചക്തൻ തുഫ്....
@johnvarghese9927 Жыл бұрын
@@soorajr584 ഓഹോ, കൊള്ളാം! അവരെ ആരുണ്ടാക്കി? അവരുടെ തന്തേം തള്ളേം (?) അവരെ ആരുണ്ടാക്കി? അവരെ…അവരെ… അവരെ……ആആആആര്. ഉണ്ടാാാക്കി.? അവന് (ദൈവം) ആദിയില് അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.(ഉല്പത്തി-ബൈബിള്) എന്നിട്ട്, അവരെപ്പോലെ ഉള്ളതിനെ അവര് ഉണ്ടാക്കി ഭൂമി നിറയ്ക്കുവാനും കല്പിച്ചു. ഉണ്ടാക്കാനുള്ള സൗകരൃത്തിന് നഗ്നരായി വിട്ടേച്ചു….പിന്നീട് അവര് ഉണ്ടാക്കു തുടംഗി, നിറുത്താതെ ഉണ്ടാക്കിക്കൊണ്ടിരുന്നു, ഇരിക്കുന്നു. ഒരു ആണും പെണ്ണും ചേരാതെ ഉണ്ടാക്ക് നടക്കുന്നുണ്ടോ? അവരുണ്ടാക്കുന്നത്, ഭൂമിയുടെ എല്ലാ കോണിലും ഒരുപോലിരിക്കുന്നത് കണ്ടോ? അവര് ഏത് കോണിലുണ്ടാക്കിയിട്ടും എല്ലാത്തിനും 23 ജോഡി ക്രോമസോം. അത് പകുതിവീതം പകരപ്പെട്ടെംകിലേ പുതിയ ഒന്ന് ഉണ്ടാവുന്നുള്ളു. അവിടത്തേക്കു മാത്രം, അവിടുത്തേയെ ഉണ്ടാക്കാന് മാത്രം ഒരു സംവിധാനമില്ല. ഇത് കുറെ പിറകേന്ന് തുടംഗിയതാ…..