നല്ല ശബ്ദം മനോഹരമായി പാടിയിരിക്കുന്നു. പണ്ട് കർക്കിടക മാസത്തിൽ കേരളത്തിൻ്റെ ഗ്രാമങ്ങളിൽ പുള്ളുവൻ പാട്ട് പാടിയിരുന്നു.
@NatureBeautyTravelVideos2 жыл бұрын
ഇപ്പോഴും ആ പതിവ് തുടർന്ന് വരുന്നു , പ്രത്യേകിച്ച് കാവുകളിൽ
@vishnugayathri9849 Жыл бұрын
Ee പറഞ്ഞത് തെറ്റാണ് പുള്ളുവൻ പാട്ടിൽ ഗണപതി ശിവൻ ഭഗവതിക്കും പാട്ടുണ്ട് 😊
@bmmedia4586 Жыл бұрын
@@vishnugayathri9849 ff. M
@rajeev_shanthi Жыл бұрын
വാസ്തവം തന്നെ
@SathyarajauArattunjali Жыл бұрын
ഇതു പുള്ള വൻ പാട്ട് ആയി തോന്നുന്നില്ല..
@SheebaAbhilash-k5j10 ай бұрын
അമ്മയുടെ പാട്ടു എനിക്ക് വളരെവളരെ ഇഷ്ട്ടമായി അമ്മേ കത്തുരഷിക്കണേ 🙏🙏🙏
@Vasudevan-ue1sl11 ай бұрын
പുരാതന ഹൈന്ദവ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഈ സംഗീതത്തെയും കലാകാരന്മാരെയും അന്യം നിന്നു പോകാതെ സംരക്ഷിക്കേണ്ടതുണ്ട്
@prurushothamankk991 Жыл бұрын
നല്ല പാട്ട് ഒരുകാലത്ത് ഇതിന്റെ പ്രസക്തി കൂടുതൽ ആയിരുന്നു ഞാൻ ആദ്യമായി കേട്ടത് 1970 ൽ ഇയ്യാട് വീരിയമ്പ്രം പുളിക്കുൽ നാഗപ്പാട്ട് കേൾക്കാൻ പോയപ്പോൾ ആണ്. അന്ന് കളത്തിൽ കമ്മൾ എന്ന പേരിൽ അരങ്ങിൽ ഒരു വാസുവേട്ടൻ ഉണ്ടായിരുന്നു എടപ്പാൾ സ്വദേശി നാരായണൻ പുള്ളുവൻ എന്ന വ്യക്തിയെയും ഇപ്പോഴും ഓർക്കുന്നു ഭക്തിയുടെ നിറവിൽ നേരം പുലരുവോളം ആളുകൾ തിങ്ങി നിറഞ്ഞ മുറ്റവും, കേശവേട്ടൻ (കേശു ഏട്ടൻ ). കാർത്തി ഏടത്തി എന്നീ വീട്ടുകാരെയും ഇന്നും ഓർമ്മയിൽ വരുന്നു..... പോയ ദിനങ്ങളെ വന്നിട്ട് പോകുമോ........ 🙏
@manikandanmangode6919 Жыл бұрын
എന്ത് പാടിയാലും നന്നായിട്ടുണ്ട്. ഗംഭീരം തന്നെ. മൺമ റഞ്ഞുപോകുന്ന പാട്ടുകൾ കേൾക്കാൻ തന്നെ ഒരു രസമാണ്. 🌹👍👍
@geethakalavoor5758 Жыл бұрын
അമ്മയുടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമായി നല്ലം ഈണമുണ്ട് കേൾക്കാൻ 🙏🏼🙏🏼
ഞങ്ങളുടെ നാട്ടിൽ വെട്ടിക്കോടും മണ്ണാറ ശാലയിലും ഇന്നും നിലനിന്നു പോകുന്നു 🙏... നാഗരാജായ നമഃ.. നാഗ യക്ഷി അമ്മ നമഃ 🙏... അമ്മേ നാരായണ 🙏.. കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏❤️
@renjithmenon728511 ай бұрын
ഇതിനേക്കാൾ എത്രയോ മനോഹരമായ പുള്ളുവൻപാട്ട് തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ കേൾക്കാം.
@valsalakumari9094 Жыл бұрын
അമ്മയുടെ പാട്ട് എത്ര കേട്ടാലും മതിവരാത്തത്
@jayakamalasanan9008 Жыл бұрын
ഇത് പുള്ളുവൻപാട്ട് ഇങ്ങിനെയല്ല അത് കേൾക്കുവാൻ വളരെ മനോഹരമാണ്
@dileep.k.bk.b7781 Жыл бұрын
നന്നായിട്ടുണ്ട് 👏👏👏ഞാൻ കൊടുങ്ങലൂർആണ് എന്റെ വീട് കൊള്ളാം നല്ല പാട്ട് നാളെവരുന്നുണ്ട് അമ്പലത്തിൽ
@prabhakaranprabha3196 Жыл бұрын
ഈ പാട്ടുകൾ നിലനിർത്തി കൊണ്ട് പോകുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ........
@സർപ്പകളം Жыл бұрын
ഇത് പുള്ളുവൻ പാട്ടല്ല. കൊടുങ്ങല്ലൂരമ്മയേ സ്തുതിച്ച് പാടുന്നതാണ്: പുള്ളുവൻ പാട്ട് നാഗങ്ങളേ സ്തുതിച്ചു പാടുന്ന പാട്ടാണ്.
@Ashtalakshmijinukrishna Жыл бұрын
'പുള്ളുവ' സമുദായത്തില്‍ ഉള്ളവർ ഭക്തിയോടെ ആചാരപരമായി പാടുന്നത് കൊണ്ടാണ് പുള്ളുവന്‍ പാട്ട് എന്ന് പറയുന്നത്. നാഗദൈവങ്ങളെ സ്തുതിച്ചാണ് കൂടുതലും. പുള്ളുവ സമുദായക്കാര്‍ക്കാണ് അതിനുള്ള അവകാശം. ഭഗവതിയെയും, ശാസ്താവിനെയും കുറിച്ചും പാടാറുണ്ട്.
ഇത് ദേവിയെ സ്തുതിച്ചു പാടുന്ന പാട്ടാണ് പുള്ളുവൻ പാട്ടല്ല എന്തായാലും നന്നായി പാടി
@PrasannaKumari-kx6fi5 ай бұрын
അമ്മേ ശരണം കൊടുങ്ങല്ലൂർ 🥰കൊടുങ്ങല്ലൂർ അമ്മേ ശരണം❤❤❤
@janardanannair2762 Жыл бұрын
നല്ലശാബദം നല്ലപ്പാട്ടു എന്നൊക്കെ ഭംഗി വാക് പറയാം ഞാനും എന്റെ പ്രായക്കാരും അങ്ങനെ പറയില്ല ഞങ്ങൾ പുല്ലുവാൻ പാട്ട് കേൾട്ടിട്ടുണ്ട് എന്നാലും മൂക്കില്ല രാജ്യത്ത് മുറിമൂകൻ രാജാവ്
@vijayanak1855 Жыл бұрын
Well presented with high devotion and dedication
@sasidharanpottekkatthekket145710 ай бұрын
അമ്മേ നാരായണ, നന്നായിട്ടുണ്ട് 🙏🙏🙏
@shajivargheseshajireaghu8003 Жыл бұрын
പാടുന്ന കുട്ടി നല്ല സൗന്ദര്യം
@tspushpangadanthandassery2614 Жыл бұрын
ദേവി സ്തുതിയാണ്. നന്നായിട്ടുണ്ട്
@malathymelmullil366811 ай бұрын
അമ്മേ മഹാ മായേ 🙏👌👌🌹🌹🌹❤️🌼🌼🌼
@Vlogy_girl10 ай бұрын
ഈൗ ചേച്ചി ഇന്ന്,,,, കൊടുങ്ങല്ലൂർ അമ്മേടെ ഭരണി നാളിൽ,,, അമ്മേടെ നടയിൽ വെച്ച് എന്റെ ഭരണി നാളിൽ പാടി...... ✨❤️ today... ( കോഴിക്കല്ല് മൂടൽ )
@chandrantp3449 ай бұрын
പാട്ട് നല്ലതാണ് പുളമ്പാട്ട് നല്ലതാണ് കൊടുങ്ങല്ലൂരമേ കളിയാക്കുന്ന രീതിയിലാണ് തിരിച്ചു പ്രതിഫലം ഉണ്ടാകാൻ സാധ്യതയുണ്ട്
@sreedurgasreebhadrasreerud3485 Жыл бұрын
നല്ല രീതിയിൽ ഇമ്പമാർന്ന പാട്ടുകൾ കേൾക്കണമെങ്കിൽ തൃശൂരിൽ നിന്ന് വടക്ക് ഭാഗത്തേക്ക് വരണം
@aramachandran5548 Жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@ArunKunnath-js7gm Жыл бұрын
👌👍🌷,God bless you Chachi
@sasikumart1383 Жыл бұрын
🙏🙏🙏pulluvan pattu bhakthi santram. Good memmories 👍
@radhakrishanapillaik7863 Жыл бұрын
ഇപ്പോൾ സർപ്പം പാട്ട് വെട്ടിക്കോട് നാഗരാജ ക്ഷേതത്തിലും മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലും വന്നാൽ പുള്ളുവൻ മാർ പാടുന്നതു കേൾക്കാം❤
@oddissinv25322 ай бұрын
🙏 കൊടുങ്ങലുരമ്മേ ശരണം🙏🙏🙏🙏
@madhavant9516 Жыл бұрын
പണ്ട് വീടുകളിൽ പതിവായി വന്ന് പാടിയിരുന്നു. ഇപ്പോൾ തീരെ ഇല്ല.
@ViswanadhankViswanadhank-pe2lbАй бұрын
വീടുകളിൽ വന്ന് പാടിയിരുന്നത് പുള്ളുവൻ പാട്ടായിരുന്നു,ഭഗവതിപാട്ടല്ല,എന്ത് കോമാളിത്തരം കാട്ടിയാലും പിൻതാ ങ്ങാൻ കുറെ കോമാളികൾ ഉണ്ടാവും😂
@vijayanvijayan2308 Жыл бұрын
പുള്ളുവൻ പാട്ടിന് ഇത്ര സ്പീടില്ല ഇത് കഴിഞ്ഞിട്ട് മറ്റെവിടേയോ പോകാനുണ്ടെന്ന് തോന്നുന്നു
@sivaprasadsivanpillai47732 жыл бұрын
Perfect voice and instruments 👍👍👍👍
@KrishnaKumar-jd2vs Жыл бұрын
Nice to hear her pullavan paatu in praise of Naga devathas
@chandramathykallupalathing413 Жыл бұрын
This song is not prasing naga devatha, but Kodungallore Bhagavathi.
@koshykuriyan3390 Жыл бұрын
നല്ല പാട്ട് അമ്മയുടെ അനുഗ്രഹം ഉണ്ട്
@BaburajPs-d6l Жыл бұрын
അടിപൊളി പുള്ളുവൻപാട്ട്👍👍👍🙏🙏🙏🙏
@mohanannm17222 ай бұрын
Nannayittundepatteveraya
@binukumar.sangarreyalsupar97032 жыл бұрын
നന്നായി പാടി
@azhakamuthu2139 Жыл бұрын
കണ്ണകി തായേ നീയേ ശരണം മാനേയക്കാൻ മകളെ നീയേ ശരണം
@RENJITHRAJANVR-sb4pk5 ай бұрын
അമ്മേ ശരണം🙏🙏🙏🙏
@thumkeshp3835 Жыл бұрын
🙏അമ്മേ ശരണം 🙏
@manojmanu8085 Жыл бұрын
👍🏻👍🏻👍🏻 cute voice...
@sreelathar98742 жыл бұрын
Nannayirikkunnu🙏🙏🙏🙏
@ശക്തിമയം Жыл бұрын
പുള്ളുവർ കുടം കൊട്ടി എന്ത് പാടിയാലും അത് പുള്ളുവർ പാട്ടല്ല. ഇത് കൊടുങ്ങല്ലൂർ തോറ്റം അല്ലെ. നാഗങ്ങളെ സ്തുതിച്ചു പാടുന്നത് ആണ് പുള്ളുവർ പാട്ട് അല്ലാതെ കുടം കൊട്ടി പുള്ളുവർ പാടുന്നത് എല്ലാം പുള്ളവൻ പാട്ട് ആണെന്ന് പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചു റീച്ച് കൂട്ടാൻ ഇറങ്ങരുത് 😡
@fshs1949 Жыл бұрын
Good music. What is the name of this instrument? How to make this?❤❤❤❤❤❤
@nandhusvoiceover2007 Жыл бұрын
Super sister 🎉🎉
@padmanabhakurupcr9828 Жыл бұрын
അമ്മേ നരായണ👍 🙏🙏🙏
@vishnnudasvenugopal54932 жыл бұрын
Super 👌👌👌🙏
@BijiSuresh-eh8ho Жыл бұрын
Amma Narayana❤🙏🙏🙏🙏🙏
@unnikrishnannamboodiricr745810 ай бұрын
Super🙏🏻🙏🏻🙏🏻🙏🏻
@manjumadhu46139 ай бұрын
Jai Sai Ram Allah Malik Jai khande kali Jai Swami Samarth Maharaj Jai Gajanan Maharaj ❤❤❤❤❤❤❤❤❤
@RajuM-b5o2 ай бұрын
പുള്ളുവൻ പാട്ട് കേട്ടിട്ടുണ്ടോ, കണ്ടിട്ടുണ്ടോ
@channel17.online2 жыл бұрын
very good, super song
@manojkichu366 Жыл бұрын
Nalla song nalla sounde
@mohananpillai4902 Жыл бұрын
Amme Narayana 🙏🙏🙏
@RajasekharanpillaiCj Жыл бұрын
❤ അമ്മേ നാരായണ ❤ ദേവി നാരായണ❤ ലക്ഷ്മി നാരായണ❤ ഭദ്ര നാരായണ❤❤
പുള്ളുവൻപാട്ട് നാഗങ്ങളെ സ്തുതിച്ചു മാത്രം പാടുന്നത് അല്ല.... ഒരു വീട്ടിൽ പുള്ളുവന്മാർ പാടാൻ പോയാൽ ഒരു സർപ്പം പാട്ട്, ഒരു ഭഗവതി പാട്ട്, ഒരു മുരുകന്റെ പാട്ട്.... ഒരു അയ്യപ്പന്റെ പാട്ട് പാടും പിന്നെ ആ വീട്ടുകാർക്ക് കൃഷ്ണന്റെയോപാട്ട് പാടണമെങ്കിൽ അവർ പറയും..... പിന്നെഈ പാട്ടുകൾ ഒക്കെ പാടുന്നത് പുള്ളുവന്റെതായ കൊട്ട് ഉണ്ട് അത് ശ്രെദ്ധിച്ചോ അവിടെ ആണ് പുള്ളുവന്റെ മഹിമ.... ആ കൈ കൊട്ട് കണ്ടോ അത് ഒരു വഴങ്ങല.....
@jalajakumari3016 Жыл бұрын
Nice 🙏🙏🙏
@sulochanaprabin79248 ай бұрын
പുള്ളുവൻ പാട്ടിന്റെ ആലാപനശൈലി ഇങ്ങനെയല്ല. കേൾക്കാൻ ഇമ്പമുള്ളതാണ്. ഇത് ഒരു സ്തുതി ഗീതം മാത്രം. പുത്തൻ തലമുറയെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.
@unnikrishnankrishnan2302 Жыл бұрын
What type of song this.
@bijumonS-y4x Жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@a2znaturalevents2832 жыл бұрын
super
@ayyappankp57193 ай бұрын
🎉ithuthanne alarnnuvRatte
@ThrissurNews2 жыл бұрын
Good voice
@Pradeepkanjilimadhom Жыл бұрын
ഇത് ശരിയായ പുള്ളുവൻപാട്ട് അല്ല... സർപ്പംപാട്ട് അല്ലെങ്കിൽ പുള്ളുവൻപാട്ടിൻ്റെ ഈണവും താളവും ഭിന്നമാണ്... പുള്ളുവൻ വീണയും പുള്ളുവത്തി കുടവും ഉപയോഗിക്കുന്നു... പുള്ളുവൻപാട്ടിലെ നാവോറ് പാടുന്നത്, ഏറെ വിശേഷമാണ്... ഇന്ന് ക്ഷേത്രോത്സവങ്ങളിൽ വെറുതെ കുടം മീട്ടി പെണ്ണുങ്ങൾ പാടുന്നത് കാണാം. വടക്കൻ കേരളത്തിൽ പഴയ നായർ തറവാടുകളിൽ ഇന്നും സർപ്പംതുള്ളലുംശരിയായ രീതിയിലുള്ള പുള്ളുവൻപാട്ടും അരങ്ങേറുന്നുണ്ട്.... എം.ടി.യുടെ നിർമ്മാല്യത്തിൽ പശ്ചാത്തല സംഗീതമായും ഇത് ലയിച്ചു ചേർന്നിരിക്കുന്നു......
@madhusoodanan123711 ай бұрын
പഴയ കലകൾ മന്മറഞ്ഞു പോകാ തിരിക്കട്ടെ... നന്നായി.. കുറച്ചു slow പാട്ട് ആ കാമായിരുന്നു
@unnikrishnantv9888 Жыл бұрын
Suparcaci🌹
@vineeshvineesh336211 ай бұрын
സുന്ദരമായിട്ടുണ്ട്❤❤❤
@lallal85362 жыл бұрын
നന്നായിട്ടുണ്ട് 👍👍🙏
@p.s.radhakrishnan8628 Жыл бұрын
കേരളം നാടൻ കലകളുടെ കലവറയാണ്.
@Bondhuv2 жыл бұрын
🙏🙏🙏🙏🙏
@priyamvadam.c1248 Жыл бұрын
👍👍👍
@sidhimushroom3641 Жыл бұрын
👍👍🙏
@prabhakarank1961 Жыл бұрын
ഇത് പുള്ളുവൻ പാട്ടല്ല പുള്ളുവൻ .പാട്ടിൻ്റെ ഈണവുമല്ല.
@makothakr91072 жыл бұрын
👌
@balachandranm.b38885 ай бұрын
🙏 🕉️ 🙏
@jithumonjithu11132 жыл бұрын
🙏💕
@sathiravi2 жыл бұрын
🙏🙏🙏
@babuvalathattil3808 Жыл бұрын
സൂപ്പർ
@ashokkumar-fo9tn Жыл бұрын
Good
@JayasreeRajendran-i6x Жыл бұрын
Om sarpparaaya vidmahe
@balasubrahmanyanp.a6937 Жыл бұрын
ഇതിനു പുള്ളുവ൯ പാട്ട് എന്നു പറയാ൯ പറ്റില്ല വന്ദേഭാരതിനേക്കാളും സ്പീഡാണ്
@muthulakshmipushpa884310 ай бұрын
Amma saranam
@unnikannan15367 Жыл бұрын
ഇത് പുളളുവൻ പാട്ട് അല്ല. നാഗങങളെ സ്തുതിച്ചു ഉളള പാട്ട് അല്ല. ഇത് ഭഗവതി സ്തുതിയാണ്
@nandanvatekatte76823 ай бұрын
ഇവർക്ക് എവിടെയെങ്കിലും പോവാൻ ഉണ്ടോ. എന്താ ഇത്ര തിരക്ക്. ഒരു ദേവി സ്തുതി ഇത്ര ബോറായി പാടാൻ പറ്റും എന്നവർ കാണിച്ചു തന്നു.