ഉസ്ത്താദേ എനിക്ക് ഈ ദുനിയാവിൽ ഒരു ആഗ്രഹംമാത്രം മരിക്കുന്നദിന്ന് മുമ്പ് എന്റെ മുത്ത് നേബിയുടെ ചാരെഎത്തിട്ട് സലാംപറയണം മുത്തിമണക്കേണം ദുവാചെയ്ണം
@AliPm-bo9eg3 ай бұрын
Vyyv 7:01😊
@shortsworldshana8 ай бұрын
അൽഹംദുലില്ലാഹ്..എനിക്ക് ഒരു മോൾ ജനിച്ചു.. Molk മറിയം എന്ന് പേര് വിളിച്ചു 😊
@LatheefLatheef-fh3ot6 ай бұрын
Nnxnndnxuxx nxn r
@MansoorMansooralikkal8 ай бұрын
I Usedto Hearing And Watching Your Prabashanam When Iwill Get More Knowledge About Vast Islam Thank You Usthad By Mansoor Mannarkkad
@umaibarashee786 Жыл бұрын
എന്റെ വാപ്പിച്ചി മരിച്ചിട്ട് 2മാസം ആയി വാപ്പിച്ചിയുടെ ഖബർ ജീവിതം സന്തോഷത്തിലാകാൻ ദുആ ചെയ്യണേ usthad
@majlisulilm Жыл бұрын
Inshallah
@njanorumalayali70326 ай бұрын
❤ സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി കൈയുയർത്തി റബ്ബിനോട് നേരിട്ട് ദുആ ചെയ്യുക😮 കാശുകൊടുത്ത് മറ്റൊരാളെക്കൊണ്ട് ദുആ ചെയ്തിട്ട് എന്ത് കാര്യം?? മലയാളത്തിൽ ദുആ ചെയ്താലും മതി😮 അറബിയിൽ വേണമെന്ന് നിർബന്ധമില്ല😮 ലോകത്ത് ഒരു അറബു രാജ്യത്തും ഇല്ലാത്ത കലാപരിപാടികൾ😅 സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി മക്കൾ കൈയുയർത്തി ദുആ ചെയ്താൽ അല്ലാഹു സ്വീകരിക്കും😢 പങ്കുകാരെ ചേർക്കാതിരിക്കുക😮
വയള് ഈ മനുഷ്യന്റെ കേൾക്കാൻ ഇഷ്ടമുണ്ട് ബട്ട് വല്ലാത്ത echoyum oppam oru പാട് നീട്ടലും ഇഷ്ടമില്ല.....ഒന്നും തിരിയില്ല..
@ayoobayoob69804 ай бұрын
നീ കേൾക്കണ്ട... അത് വയളിന്റെ ശൈലി ആണ്
@RasheedaBeevi-f4j8 ай бұрын
الحمد لله ❤اللهم صل على سيدنا محمد وعلى آله وصحبه وسلم ❤
@naoufalch956711 ай бұрын
Iman ilmh hundo ya allha allhamdulla
@naoufalch95675 ай бұрын
Sugadam farshikum allhu vill matharam kittunna free her kifth ya allha Allhmdulliha Muhammad Muhammad rasullha qurhan Amnarsullha Allhmdulliha ya allha
എന്തൊരു അലർച്ച , ഇവനൊക്കെ എന്നു വെളിവുണ്ടാകും , വെളിവില്ലാഹി ...ഹീം... 😂😂🤣
@SheebarahmanSheeba-td4mk Жыл бұрын
താൻ എന്തിനാ കേൾക്കുന്നത്
@jasimnizarjismiyanizar236311 ай бұрын
നിനക്ക് വെളിവില്ലെന്ന് മനസ്സിലായി
@saleemmanjeri425210 ай бұрын
നീ ഏതാടാ po
@kfkxdfuxhdudd85278 ай бұрын
Army Am🤲een Ameen aamin
@AminaKT-xg2cz9 ай бұрын
L
@neurobionics138910 ай бұрын
Gpay ndhina kodthath??
@ubaidm71768 ай бұрын
😂
@theresalilly54653 ай бұрын
അന്ന് അള്ളാ ഇല്ലല്ലോ ഉസ്താദ് അ ള്ള ഉണ്ടായത് 6 ആറാം നൂറ്റാണ്ടിൽ അല്ലെ. അന്ന് യഹവേ ആണ്
@muhammedkuttyv9585 Жыл бұрын
മുസ്
@kfkxdfuxhdudd85278 ай бұрын
Aameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Aameen🤲🤲🤲🤲🤲🤲
@shoukathramlath9200 Жыл бұрын
പരസ്യം വളരെ അരോചകം akunnundu
@nassemanasi1046 Жыл бұрын
🤲🏻 🫏🤲🏻
@njanorumalayali70326 ай бұрын
😂😂😂 ഗൾഫ് രാജ്യങ്ങളിൽ നമസ്കാരം കഴിയുമ്പോൾ ഇമാം നിന്നയാളൂ ഹദീസ് വായിച്ചു കേൾപ്പിക്കും. അറബ് രാജ്യങ്ങളിൽ ഖുർആനും അതിൻറെ അർത്ഥവും പത്തു വയസ്സുള്ള മുതലുള്ള കുട്ടികൾക്ക് പോലുമറിയാം😮 ഹദീസുകളാണ് ഇമാം നിന്ന് അയാളെ നമസ്കാരത്തിന് ശേഷം വിവരിക്കുന്നത്😅 അല്ലാതെ അതൊരു ബിസിനസാക്കി താനെന്താ ഗവേഷണം ചെയ്ത് കണ്ടുപിടിച്ചത് പോലെ മൈക്ക് കെട്ടി മ്യൂസിക് 😮അവതരിപ്പിക്കുകയല്ല