അമ്പല കമ്മിറ്റി ഭാരവാഹികൾക്ക് ഹൃദയംഗമായ ആശംസകൾ നന്ദിയും ആദ്യമായി രേഖപ്പെടുത്തട്ടെ പറയേണ്ട പോലെ തന്നെ മതസൗഹാർദം പറഞ്ഞ ഉസ്താദിനും ഒരിറ്റു കണ്ണുനീർ പൊടിയാതെ ആ പ്രസംഗം കേട്ടിരിക്കാൻ ആർക്കും സാധ്യമല്ല യഥാർത്ഥ പ്രവാചകനെ അറിയുന്ന ഒരു മനുഷ്യനാണ് അദ്ദേഹം എന്ന് ഞാൻ വിചാരിക്കുന്നു കാരണം പ്രവാചകൻ അറേബ്യയിൽ അമീൻ ആയത് എല്ലാവരുടെയും ഇഷ്ടപാത്രമായി അന്നുള്ള എല്ലാ ഗോത്ര വിഭാഗക്കാരും അറബികൾ അല്ലായിരുന്നു എന്നിട്ട് പോലും എല്ലാവരെയും ഒരുമിച്ച് ഒരുപോലെ കൈകോർത്ത് പിടിച്ച് സ്നേഹിച്ച മഹാ മനസ്സുള്ള ഒരു പ്രതിഭയായിരുന്നു മുഹമ്മദ് നബി അദ്ദേഹത്തിന്റെ മൂല്യം കണക്കിലെടുത്തുകൊണ്ട് ചില ഉസ്താദുമാർ പച്ചയായ മതസൗഹാർദവും എല്ലാ മനുഷ്യരിലും ഊട്ടി ഉറപ്പിക്കുന്ന ബന്ധം എല്ലാം നന്മയുള്ള മനസ്സുകളിലേക്കും ഊട്ടിയുറപ്പിച്ച ഉസ്താദിന്റെ പ്രസംഗം ഒരു ജാതി ഒരു മതം എന്നുള്ള രീതിയിൽ എല്ലാം മനുഷ്യരെയും ആ പ്രസംഗം വളരെ ഉത്തമമായിരുന്നു ജാതിഭേദം മറന്ന് എല്ലാവരും സഹോദരന്മാരെ പോലെ ജീവിക്കാൻ ഈ ലോകത്ത് തൗഫീഖ് ചെയ്യട്ടെ അല്ലാഹു ആമീൻ ഒരായിരം നന്മകൾ ഉസ്താദിനും ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@latheefamballatheef432715 сағат бұрын
❤❤❤❤❤
@jalaludheena2093Күн бұрын
🙏
@muhammedsalimmsl43229 сағат бұрын
ക്ഷണിച്ച ക്ഷേത്ര കമ്മിറ്റിക്കും ക്ഷണം സ്വീകരിച്ച ഹുദവിക്കും സ്നേഹാഭിവാദ്യങ്ങൾ ! ദൈവ വിശ്വാസം മനുഷ്യന്റെ ആത്മീയ ബോധനത്തിനുള്ളതാകണം ! അല്ലാതെ രാജ്യ ഭരണം പിടിക്കാനുള്ള കുറുക്കു വഴിയാക്കപ്പെടരുത് !
@jalaludheena2093Күн бұрын
👍
@jalaludheena2093Күн бұрын
Xalant your praseedig for the hyumens
@abdulhakkim2936Күн бұрын
ഞാൻആഗ്രഹികുന്നത്ഈ ഐക്യംആണ് അൽഹംദുലില്ലാഹ്
@makkarmm165Күн бұрын
കുറെ മനസിലാവാത്ത വാക്കുകൾ ഉപയോഗിച് പ്രസംഗിച്ചു... ലളിതമായ ഭാഷ കൊണ്ടേ കേൾക്കുന്നവർക്ക് ഉപകാരം ഉണ്ടാവൂ......
@AlhamdulillahAlhamdulill-zu2erКүн бұрын
ഉസ്താദ് ഓരോ വാക്കിന്റെയും അർത്ഥം വിശദമായി മനസ്സിലാക്കി തരുന്നുണ്ടല്ലോ.. ഉസ്താദിന്റെ പ്രഭാഷണങ്ങളിലൂടെ മലയാള ഭാഷയുടെ സൗന്ദര്യം അറിയുന്നു 👍
@makkarmm16523 сағат бұрын
@AlhamdulillahAlhamdulill-zu2er കേമായി... എല്ലാത്തിന്റെയും അർത്ഥം ഒന്നും പറഞ്ഞില്ല.... അല്ലെങ്കിൽ തന്നെ മലയാളം പറഞ്ഞ് പിന്നേ അത് മലയാളത്തിൽ തർജുമാ ചെയ്യേണ്ട അവസ്ഥ ഉണ്ടാക്കുന്നത് എന്തിനാ.... എത്രയോ ഭാഷ പണ്ഡിതന്മാരും മലയാള സാഹിത്യകാരന്മാരും പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്... ജനത്തിന്റെ മനസ്സിൽ ഉൾകൊള്ളാൻ പാകത്തിന്..... ഇവിടെ പറഞ്ഞതൊക്കെ കവിതയിൽ ഉപയോഗിക്കാൻ പറ്റും......
@AlhamdulillahAlhamdulill-zu2er18 сағат бұрын
@@makkarmm165 Ooh.. മനസ്സിലാവുന്നില്ലെങ്കിൽ ഇത് ഒഴിവാക്കി മനസ്സിലാവുന്നവരുടെ പ്രഭാഷങ്ങൾ കേൾക്കു 👍 എല്ലാർക്കും എല്ലാം മനസ്സിലാകണമെന്നില്ല.
@muhammedsalimmsl43229 сағат бұрын
മനസ്സിലാകുന്നവരുമുണ്ടാകുമല്ലോ !
@mohanvinu81108 сағат бұрын
ഏതെങ്കിലും പള്ളിയിൽ വേറെ വിഭാഗത്തിൽ പെട്ട പണ്ഡിതൻമാരെ ഇതുപോലെ ക്ഷണിക്കുമോ
@riyasazees63668 сағат бұрын
ഇപ്പോൾ നടക്കുന്ന പള്ളി പുണരുധാരണങ്ങൾ കഴിഞ്ഞാൽ മിക്ക പള്ളികളിലും ഹിന്ദു പണ്ഡിതന്മാരെയും ക്രിസ്ത്യൻ പുരോഹിതൻ മാരെയും ക്ഷണിക്കാറുണ്ട് ചേട്ടാ ❤
@abdullahcholkkal4739Сағат бұрын
വളരെ പ്രയാസം!
@abdullatheef472621 минут бұрын
എത്രയോ സ്ഥലത്ത് ഹിന്ദു പുരോഹിതർ പ്രസംഗിച്ചിരിക്കുന്നു. വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക. കിണറ്റിലെ തവള ആകാതിരിക്കുക.@@riyasazees6366