മകൾ ദീപ്തയുടെ ഇഷ്ടം... . || GUINNESSPAKRUINMEDIA

  Рет қаралды 2,609,407

GUINNESS PAKRU IN MEDIA

GUINNESS PAKRU IN MEDIA

2 жыл бұрын

മകൾ ദീപ്തയുടെ ഇഷ്ടം...
Concept: Guinness Pakru
Designs: Vishnu Ramdas
Dop: Cochin Shiva & Vishnu Ramdas
Title Animation & Editing: Jinu S
Coordinator: Prajith Kailasam
#guinnesspakruinmedia
#guinnesspakru
#Lamborghini

Пікірлер: 4 000
@arun_smoki
@arun_smoki 2 жыл бұрын
💓💓🙆 വേറെ ലെവൽ 💓
@godsonsuresh4705
@godsonsuresh4705 2 жыл бұрын
Arun etta nte comment kandenkil oru Hi.....
@pancakes2editz
@pancakes2editz 2 жыл бұрын
Oh hey
@rijuananda199
@rijuananda199 2 жыл бұрын
അതാണ്..!!🥰🥰🥰
@rijuananda199
@rijuananda199 2 жыл бұрын
KZbin videos പലതും ശ്രെദ്ധിക്കാറുണ്ട് അല്ലെ.. പൊളിച്ചു....🥰🥰🥰
@adarshshd2441
@adarshshd2441 2 жыл бұрын
Pinnallah
@BoomBaangh
@BoomBaangh 2 жыл бұрын
Papa, mol love.. Too much💥💥👍👍support the family aye👨‍👩‍👦👨‍👩‍👦👨‍👩‍👦👏👏
@glitchguy747
@glitchguy747 2 жыл бұрын
BoomBaangh
@justin-George
@justin-George 2 жыл бұрын
Boombaangh
@vijayeguyzz8828
@vijayeguyzz8828 2 жыл бұрын
Naveen chettaa😘😘
@vineeth407852
@vineeth407852 2 жыл бұрын
അയ്യോ വേട്ടക്കാരൻ ഇവിടെയും എത്തിയോ .അപ്പോ ഇനി വേട്ട തുടങ്ങുകയായി😅
@jinsmathew2701
@jinsmathew2701 2 жыл бұрын
Boombang
@sreedevikm5541
@sreedevikm5541 2 жыл бұрын
പക്ക്രു ചേട്ടന്റെ ഭാര്യക്കും മോൾക്കും വലിയൊരു big സല്യൂട്ട് 🙏🌹🌹👏👏👏
@chakkapazhamrocks
@chakkapazhamrocks 2 жыл бұрын
Wow❤💞
@renjiabhiss5715
@renjiabhiss5715 2 жыл бұрын
2.7k ആവൻ സാഹയിക്കുമോ plz Plz Piano 🎹videos ആണ്
@appusvlog727
@appusvlog727 2 жыл бұрын
ഹായ് ചക്കപ്പഴം ഞങ്ങൾ എന്നും കാണാറുണ്ട് ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് . സൂപ്പറാണ്❤️💙💚💜🧡👑👑👑👑👑👑👌👌👍💞💞💞💞💞💞💞❣️
@firasas5382
@firasas5382 2 жыл бұрын
Harichandine ariyoo
@thahirasworld163
@thahirasworld163 2 жыл бұрын
@@appusvlog727 👍🏻
@mohammedmohammed6150
@mohammedmohammed6150 2 жыл бұрын
Chumma 💥💥💥💥💥🤟polipoli
@bijun8602
@bijun8602 2 жыл бұрын
ജാഡ ഇല്ലാത്ത ഒരു മകളെ കിട്ടിയ പക്രു നീ ഒരു ഭാഗ്യവാൻ ഇങ്ങനെയൊരു മകളെ സമ്മാനിച്ച അമ്മയ്ക്കും ഒരായിരം ആശംസകൾ
@Vkeeey53
@Vkeeey53 2 жыл бұрын
മനസ് കൊണ്ട് ഇന്നും ഒരുപാട് നടന്മാരെ കാട്ടിലും ഉയരത്തിലാണ് പക്രുചേട്ടൻ 💯 അച്ഛനും മോളും പൊളിച്ചു 💜🙌🏾
@beanhonesthuman5468
@beanhonesthuman5468 2 жыл бұрын
അച്ഛനും മോളും എന്തൊരു സൗഹൃദം... ഇങ്ങനെ ആവണം ഓരോ അച്ഛനും അമ്മയും മക്കളും... നല്ല ഭാഗ്യം കിട്ടിയ മോളാണ്
@murshimurshid5166
@murshimurshid5166 2 жыл бұрын
മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സാധിച്ചാൽ അത് തന്നെ ആണ് ഒരു അച്ഛന്റെ വിജയവും സന്തോഷവും. 💯😍🔥
@historian8469
@historian8469 2 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല ചേട്ടൻ ചാനൽ തുടങ്ങിയാ കാര്യം. എന്തായാലും പൊളിച്ചു 👍⚡️
@aachuworld.5031
@aachuworld.5031 2 жыл бұрын
ഞാനും ഇപ്പോൾ സബ്ക്റൈബ് ചെയ്തെ എനിക്കും ഇന്ന് കണ്ടത് ചാനൽ... 😊👍
@Ameen007a2m2
@Ameen007a2m2 2 жыл бұрын
Sathyam 🔥🔥
@Oruadaarfamily
@Oruadaarfamily 2 жыл бұрын
അടിപൊളി അടിപൊളി 🥰🔥
@itsme__reezzz9274
@itsme__reezzz9274 2 жыл бұрын
@muhammedshabas6946
@muhammedshabas6946 2 жыл бұрын
Shinochettoiiii❤️❤️
@abiamiflowers1110
@abiamiflowers1110 2 жыл бұрын
Machaneeeeee
@neymar2557
@neymar2557 2 жыл бұрын
kzbin.info/www/bejne/r5bHanajnMp_pLc
@malluworld6725
@malluworld6725 2 жыл бұрын
Macha evideayoum vanno😂😂😂
@shaharbanckd8583
@shaharbanckd8583 2 жыл бұрын
പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് അങ്ങ് പറ്റുന്നതാണങ്കിൽ സാധിപ്പിച്ചു കൊടുത്തേക്കണം ഉവ്വേ 🤩😍
@mansoortp3138
@mansoortp3138 2 жыл бұрын
😄
@jemygeorge970
@jemygeorge970 2 жыл бұрын
എത്ര നല്ല കരുതൽ ആണ് അച്ഛന് മോളോടും തിരിച്ചു മോൾക്ക്‌ അച്ഛനോടും 🥰🥰God bless u abundantly 🥰🥰🥰🥰
@RapturebroadcastingNetwork
@RapturebroadcastingNetwork 2 жыл бұрын
വാക്കുകൾ ഇല്ല
@shafeequetc4551
@shafeequetc4551 2 жыл бұрын
മോളു.... സൂപ്പർ അച്ഛനെ ജീവിതകാലം മുഴുവൻ നന്നായി നോക്കണം ട്ടോ....
@naaztn1392
@naaztn1392 2 жыл бұрын
നോക്കണം ട്ടോ ഹഹഹ
@mg.p.g.4566
@mg.p.g.4566 2 жыл бұрын
സൂപ്പർ. താങ്കളുടെ പൊക്കം താങ്കളുടെ മോളും കുടുംബവും ആണ്. അതിനോളം എന്ത് പൊക്കം.. ദൈവം സമൃദ്ധമായി ഇനിയും അനുഗ്രഹിക്കട്ട്. 🌹🌹🌹🙏🙏🙏👍👍👍👍.
@uppumanga
@uppumanga 2 жыл бұрын
നല്ല വീഡിയോ 🌹
@sheejapmaniyat1599
@sheejapmaniyat1599 2 жыл бұрын
Kottayam Kraude mathramalla njaludeyellam superstar anu Ajayan Sir🥰🥰🥰🥰
@abymonmelbhagath7112
@abymonmelbhagath7112 2 жыл бұрын
എൻ്റെ സ്വന്തം അജൻചേട്ടൻ എപ്പോഴും ചിരിച്ചു കോണ്ട് മാത്രം സംസാരിക്കുന്ന നല്ല മനുഷിൻ ദൈവം അനുഗ്രഹിക്കട്ടെ
@ormayilpinnott4038
@ormayilpinnott4038 2 жыл бұрын
ഇതിൽ എനിക്ക് ഇഷ്ടമായതു അച്ഛന്റെയും മകളുടെയും സ്നേഹമാണ് ദൈവം എന്നും ഇതുപോലെ നില നിർത്തി തരട്ടെ
@minimolsuresh8947
@minimolsuresh8947 2 жыл бұрын
എന്താണ് എന്ന് പറയാൻ പറ്റുന്നില്ല... കുറെ സന്തോഷം വന്നു.. അച്ഛന്റെ യും മോളുടെയും സ്നേഹം കണ്ടപ്പോൾ... ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🏻❤
@MUNEERVIDEO
@MUNEERVIDEO 2 жыл бұрын
ഈ മോൾടെ ഭാഗ്യമാണ് 🥰 അച്ഛൻ
@rahulmithra8810
@rahulmithra8810 2 жыл бұрын
Good കമന്റ് sir
@vijay-oj4mk
@vijay-oj4mk 2 жыл бұрын
വെരി വെരി ബ്യൂട്ടിഫുൾ വീഡിയോ... അച്ഛനും മോൾക്കും അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹👌👌👌
@tvmpanda
@tvmpanda 2 жыл бұрын
ഗിന്നസ് പക്രു ചേട്ടൻ .. നിങ്ങൾ പൊളിയാണ് !! പരിമിതികളെ വളരാനുള്ള അവസരമാക്കിയ മനുഷ്യൻ 👌👏
@karthu6183
@karthu6183 2 жыл бұрын
kzbin.info/www/bejne/Z4i2eJqVo5qBeK8
@anayaaswathy3297
@anayaaswathy3297 2 жыл бұрын
നല്ല വിനയമുള്ള കുട്ടി.. അച്ഛനെയും മോളെയും ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം 💖💖💖
@bayhickimse0731
@bayhickimse0731 Жыл бұрын
മാഷല്ലാഹ്, അവൻ ഒരുപാട് വളർന്നു, അച്ഛന്റെ ഉയരം ഏകദേശം ഇരട്ടിയായി. ഈ നിരക്കിൽ, അവൻ അമ്മയെ മറികടക്കുന്നു. ഒരു വലിയ അച്ഛനും മകളും. നിങ്ങൾ ഒരു അത്ഭുതകരമായ കുടുംബമാണ്. 🥰🤗😊
@answer2all68
@answer2all68 2 жыл бұрын
എനിക്ക് സന്തോഷം കൊണ്ട് കണ്ണീർ വരുന്നു... A SIMPLE MAN WITH A MAMMOTH SIZED HEART BLESSED WITH A SWEET DAUGHTER💐🌹AJAYAN CHETTA എല്ലാ പ്രാർത്ഥനകളും ഉണ്ടാകും... 😍
@lekshmilachu682
@lekshmilachu682 2 жыл бұрын
ഈ ചാനൽ ഇന്നാണ് കണ്ടത് ഒത്തിരി സന്തോഷം ചേട്ടനും മോളും ഒരേ പൊളി എന്നും താങ്ങും തണലുമായി ദീപ്ത മോൾ ഉണ്ടാവട്ടെ നല്ലത് മാത്രം ഉണ്ടാവട്ടെ ഒത്തിരി ഇഷ്ടം 😘😘😘👍👌
@hrzsvlogs9688
@hrzsvlogs9688 2 жыл бұрын
അജയൻ ചേട്ടനും ദീപ്ത മോൾക്കും എല്ലാവിധ നന്മകളും നേരുന്നു.
@vineethp1628
@vineethp1628 2 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല മോട്ടിവേറ്റർ മാരിൽ ഒരാൾ 💐
@sajikpl
@sajikpl 2 жыл бұрын
മോൾക്കും, പക്രു ചേട്ടനും കോമഡി ഉത്സവത്തിലെ ഈ എളിയ കലാകാരന്റെ ഒരായിരം ❤❤❤...
@KabeerAhammed
@KabeerAhammed 2 жыл бұрын
ഇതെപ്പോ..ചാനലൊക്കെ തുടങ്ങിയത്...എന്തായാലും പൊളി...അച്ഛനും മകൾക്കും 😍😍
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@muthumuthu-ho4zb
@muthumuthu-ho4zb 2 жыл бұрын
അച്ഛനും മോളും സൂപ്പർ... Loved it 🔥🔥❤❤❤❤ എല്ലാ ആശംസകളും നേരുന്നു
@legendarygamer8527
@legendarygamer8527 2 жыл бұрын
ഉയരം കുറവിനെ ഉയരങ്ങൾ കൊണ്ട് കീഴടക്കിയ മനുഷ്യൻ. പക്രു ചേട്ടൻ ❤️
@pkphotographyy
@pkphotographyy 2 жыл бұрын
പൊക്കമില്ലാത്തതാണ് അജയേട്ടന്റെ പൊക്കം ... അച്ഛനും മോളും സൂപ്പർ 🥰🥰🥰🥰🥰👌👌👌👌
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@Baziyyyyyy
@Baziyyyyyy 2 жыл бұрын
*പക്രു ചേട്ടനും പുതിയ ചാനലിനും ഞങ്ങളുടെ എല്ലാം ഫുൾ സപ്പോർട്ട് ഉണ്ടാകും.. ❤*
@binojjohnkalathil4176
@binojjohnkalathil4176 2 жыл бұрын
Well done 👍
@radhasoman5984
@radhasoman5984 2 жыл бұрын
അച്ഛന്റെയും മോളുടെയും സന്തോഷവും പ്രത്യേകിച്ച് അജിയുടെ അഭിമാനവും കണ്ട് മനസ്സ് നിറഞ്ഞു
@abyansherif2833
@abyansherif2833 2 жыл бұрын
നല്ല ആഗ്രഹങ്ങൾ സാധിക്കുമ്പോൾ അതൊരു ഫീൽ തന്നെ😍
@arunjiji1
@arunjiji1 2 жыл бұрын
ചേട്ടാ പൊളിച്ചു.... മോൾക് എല്ലാവിധ ആശംസകൾ നേരുന്നു.... അച്ഛടെ മോൾ തന്നെ... 😍😍😍😍
@ayishaa4554
@ayishaa4554 2 жыл бұрын
Supr randalum.. 👌💖💖💖
@thesik1621
@thesik1621 2 жыл бұрын
S
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
അജയേട്ടാ വീഡിയോ പൊളിച്ചു 🥰🥰🥰 Super 💝 😍
@__mk1194
@__mk1194 2 жыл бұрын
♥️
@user-jp9om8in5w
@user-jp9om8in5w 2 жыл бұрын
@MSamsung-bv3wo
@MSamsung-bv3wo 2 жыл бұрын
,qqqu@@user-jp9om8in5w
@user-jp9om8in5w
@user-jp9om8in5w 2 жыл бұрын
@@MSamsung-bv3wo 😊
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@hashimabdulhakk2960
@hashimabdulhakk2960 2 жыл бұрын
മോളുടെ പേര് ഇഷ്‌ടപ്പെട്ടു.... ദീപ്ത കീർത്തി 😍😍😍
@sanu1341
@sanu1341 2 жыл бұрын
❤️❤️❤️Oru rakshayumilla.... 👌👌👌 Ethra innocentum, cuteum aanu molum, pappayum 😘 Mummyum angane thanne ennu urappikunnu... ee chirikal ennum nila nirthuvan kazhiyatte 😘😘😘😘
@venu909
@venu909 2 жыл бұрын
ഉയരം ഇല്ലെങ്കിലും സ്നേഹം ഉണ്ടല്ലോ കുടംബത്തിൽ, പ്രാർഥനകൾ.
@MrRk1962
@MrRk1962 2 жыл бұрын
ഇത്രയും ഉയരമുള്ള എത്ര മനുഷ്യർ ഭൂമിയിലുണ്ട്?
@lifesnacks677
@lifesnacks677 2 жыл бұрын
മിടുക്കി 🙂 അച്ഛനെപ്പോലെ വലിയ മനസ്സ് മോൾക്ക് എന്നും ഉണ്ടാകട്ടെ..മകളെ ഇത്രത്തോളം വിനയത്തിൽ വളർത്തിയ അച്ഛനും അമ്മയ്ക്കും ആശംസകൾ 😊
@mala1185
@mala1185 2 жыл бұрын
kzbin.info/www/bejne/hKKviXSLjrihf5I🤣
@GUINNESSPAKRUINMEDIA
@GUINNESSPAKRUINMEDIA 2 жыл бұрын
Dear friends latest ❤️😍😄🎉🎉🎉 kzbin.info/www/bejne/l322kKydrJebb9U do watch & comnt
@pramodkumar-yy1sv
@pramodkumar-yy1sv 2 жыл бұрын
അച്ഛനും മകളും അടിപൊളി charecters. വിനയാന്വിതർ, ഈ സന്തോഷം ദീർഘകാലം നിലനിൽക്കട്ടെ
@deviprasadindia1136
@deviprasadindia1136 2 жыл бұрын
അഛൻ,മകൾ ബന്ധം...മനോഹരം👍👍👍🙏
@MyBlack4
@MyBlack4 2 жыл бұрын
ലോകത്തിലെ ഭാഗ്യം ചെയ്ത മകളാണ് മുത്തേ നീ 😍😍
@ABUTHAHIR8989
@ABUTHAHIR8989 2 жыл бұрын
Hi
@sheebasreelal5984
@sheebasreelal5984 2 жыл бұрын
Molum Achayum 😍❤❤❤👌👌
@appusvlog727
@appusvlog727 2 жыл бұрын
ഹായ് ചേട്ടാ...💞💞
@dzrt-ec2fk
@dzrt-ec2fk 2 жыл бұрын
*making watermelon boat* kzbin.infoYydNaODT3i4?feature=share kzbin.infoYydNaODT3i4?feature=share kzbin.infoYydNaODT3i4?feature=share
@rockstar-vb2lh
@rockstar-vb2lh 2 жыл бұрын
Microwave grill oven 👇 kzbin.info/www/bejne/gmrJZnicp9mgnLc
@Makeshist
@Makeshist 2 жыл бұрын
What a father. Lucky girl. It will suit pakru chettan a lot. He can travel comfortably in this car comparing others. Happy drive
@bindhusebastian6357
@bindhusebastian6357 2 жыл бұрын
yj7
@musthuak4620
@musthuak4620 2 жыл бұрын
പ്രതി സന്ധികളെ തൊപ്പിച്ച വൻ ഗിന്നസ് പക്രു എന്ന അഹങ്കാരം 💥💥💥💥👍🏻
@Wibezonly
@Wibezonly 2 жыл бұрын
പക്രു ചേട്ടന്റെ ശരീരം ചെറുതാണേലും മനസ് വളരെ വലുതാണ് അത്കൊണ്ടാണ് ഇത്ര ഉയരങ്ങളിൽ എത്താൻ സാധിച്ചത് ❤️
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@Wibezonly
@Wibezonly 2 жыл бұрын
@@ShafnazVlogShafnazvlog hi
@deepub8384
@deepub8384 2 жыл бұрын
ഇത്രയും positive ആയ ഒരു മനുഷ്യനെ വേറെ കണ്ടിട്ടില്ല
@devimatha8864
@devimatha8864 2 жыл бұрын
S
@mskvk1573
@mskvk1573 2 жыл бұрын
മൂപ്പർക്ക് പോസിറ്റീവ് ആയോ 🙆🏻‍♀️
@MalluStyleMultiMedia
@MalluStyleMultiMedia 2 жыл бұрын
Excellent video.. Adipoli 👍👍👍👍 angane molu happy aaayi 😀👍👍
@shahimonvlog4475
@shahimonvlog4475 2 жыл бұрын
വളരെ സന്തോഷമുണ്ട് മോളെയും വീഡിയോ കാണാൻ സാധിച്ചതിൽ നിഷ്കളങ്കൻ ആയ അച്ഛന്റെ സംസാരം സന്തോഷത്തോടെ ഉള്ള കുടുംബങ്ങൾ ആവട്ടെ എന്നെങ്കിലും ഒരു ദിവസം കാണാൻ കഴിയു എന്ന് കരുതുന്നു എന്റെ മോനെ ഒത്തിരി ഇഷ്ടമാണ് പക്രു ചേട്ടന്
@devimatha8864
@devimatha8864 2 жыл бұрын
അജയ് നിങ്ങളുടെ പൊക്കം നിങ്ങളുടെ നല്ല മനസും വിനയവും സ്നേഹം നിറഞ്ഞ നിങ്ങളുടെ കുടുംബവും ആണ്. May God bless u 🙏🏽🙏🏽🙏🏽🙏🏽
@leenababu4600
@leenababu4600 2 жыл бұрын
ദീപ്തി മോളെ കാണുമ്പോഴെല്ലാം ശ്രേയക്കുട്ടിയെ (മിനുങ്ങും മിന്നാമിനുങ്ങേ) പ്പോലെ തോന്നുന്നു.
@anilkumarthulasi9055
@anilkumarthulasi9055 2 жыл бұрын
Very പോസിറ്റീവ് man... Congratzz പക്രു and മോൾക്കും... സ്വന്തമായി ഒരു lumborgini വാങ്ങാൻ സാധിക്കട്ടേ.... എല്ലാം ഭാവുകങ്ങളും നേരുന്നു
@Aneeshatholi
@Aneeshatholi 2 жыл бұрын
അച്ഛനും മോളും പൊളിച്ചു ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു #royal drive ഇവരുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് great🥰
@sandeepms7872
@sandeepms7872 2 жыл бұрын
അച്ഛന് മകളോടുള്ള സ്നേഹം ഓരോ വാക്കിലും, നോക്കിലും ❣️
@karthu6183
@karthu6183 2 жыл бұрын
kzbin.info/www/bejne/Z4i2eJqVo5qBeK8
@ivanka1618
@ivanka1618 2 жыл бұрын
അച്ഛനും🥰 മോളും ❤❤😍 എല്ലാവിധ ആശംസകൾ.... 🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
👍🏾👍🏾
@truth3605
@truth3605 2 жыл бұрын
❤️❤️❤️❤️👍👍👍… Great father…. You are a real inspiration 👍👍👍👍🙏🏼
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
This man is always awesome...👌 Pakkru Bhai is an inspiration for all👌 We love you bro😍😍💓💓
@imooddesign5710
@imooddesign5710 2 жыл бұрын
പക്രു ചേട്ടനും കുടുംബവും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ...❤️❤️❤️❤️❤️
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
ഗിന്നസ് പക്രു ചേട്ടനും കുടുംബവും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ...
@sree1413
@sree1413 2 жыл бұрын
എൻറെ ആഗ്രഹം ഒരു ഓമിനി വണ്ടിയാ
@jestingwilson1483
@jestingwilson1483 2 жыл бұрын
@@sree1413 pp
@kamalav.s6566
@kamalav.s6566 2 жыл бұрын
എന്താ വൈഫെനെ ഒഴിവാക്കിയത് . മോളെ ഏത് ക്ലാസ്സിലാ പഠിക്കുന്നത് anikku 3 പേരെയും ബഹുത്ത് ഇഷ്ടം ബ്ലെസ്സ് യു ഗോഡ്.
@fabiskitchenmalabar8392
@fabiskitchenmalabar8392 2 жыл бұрын
Ameen
@ABINEEE_
@ABINEEE_ 2 жыл бұрын
ആമീൻ
@NoushadPookkodan
@NoushadPookkodan 2 жыл бұрын
എനിക്ക് (ഞങ്ങൾക്ക്)ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു ആഡംമ്പര വാഹനത്തിൽ യാത്ര ചെയ്യണം എന്ന് അത് സാക്ഷാൽകരിച്ച് തന്നത് വർക് സൈറ്റിലെ (വീട്ടിലെ ) ഉടമസ്ഥൻ ആയിരുന്നു ഒരു ദിവസതെ ഉല്ലസയാത്രയും ഭക്ഷണവും എല്ലാം ഒരിക്കലും മറക്കില്ല ആ യാത്രം 💙❤️💖💜💚
@VALLUVAMBRAM
@VALLUVAMBRAM 2 жыл бұрын
*ഈ ലോകത്ത് നിരാശയോടെ ജീവിക്കുന്ന വര്‍ക്ക് താങ്കളിൽ നിന്നും ഒരുപാട് പഠിക്കാ നുണ്ട്* 💓💓💓🎊💓💓👍👍🎉🎉💪💪
@user-uo3ru7xk9u
@user-uo3ru7xk9u 2 жыл бұрын
അച്ഛനും മോളും... അടിപൊളി... സൂപ്പർ വീഡിയോ.. അഭിനന്ദനങ്ങൾ
@hishamparakkad
@hishamparakkad 2 жыл бұрын
ഈ ചാനൽ തുടങ്ങീട്ട് എത്ര നാളായി?! അറിഞ്ഞില്ല 🙏 വളരെ സന്തോഷം തോന്നുന്നു.. ❣️ കണ്ണ് നിറഞ്ഞു.. ഇഷ്ടം.. ❤️
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@ajmal5049
@ajmal5049 2 жыл бұрын
അയ്ൻ കരയാനുള്ളതൊന്നും ഇതിലില്ലല്ലോ😓
@hishamparakkad
@hishamparakkad 2 жыл бұрын
@@ajmal5049 അയ്ൻ ആരാ കരഞ്ഞത്? 😂 കണ്ണ് നിറഞ്ഞു എന്നല്ലേ പറഞ്ഞുള്ളു 🙄
@ajmal5049
@ajmal5049 2 жыл бұрын
@@hishamparakkadഅതല്ല Bro...... കണ്ണ് നിറയാൻ മാത്രം ഈ വീഡിയോയിൽ എന്താണെന്നാ എനിക്ക് മനസ്സിലാകാത്തെ😆
@bijisatheesan7048
@bijisatheesan7048 2 жыл бұрын
Enthinu?
@bennamathew3
@bennamathew3 2 жыл бұрын
Adipoli..👍👍 daivam anugrahikkatte daaralamayi 😍😘😍😘
@kishorekumarn6229
@kishorekumarn6229 2 жыл бұрын
അച്ഛനും മോളും കൊള്ളാം.. നല്ല എളിമയോട് കൂടിയ അവതരണം. എല്ലാവിധ ആശംസകളും 👍
@mubinasmubi
@mubinasmubi 2 жыл бұрын
പക്രു ചേട്ടാ നേരിട്ട് കാണണം എന്ന് വല്ലാത്ത ആഗ്രഹം ഉണ്ട് എനിക്ക് അത്രയും ബഹുമാനവും inspiration ആണ് താങ്കൾ 😍😍നമ്മുടെ msg ഒന്നും കാണുക പോലുമില്ലല്ലോ സാരമില്ല എങ്കിലും ഇഷ്ടം 😍😍😍😍
@santhoshsupersabin9828
@santhoshsupersabin9828 2 жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ വളരെ ഇഷ്ടം പക്രുവിനോട് 🌹🌹
@renitjacob4298
@renitjacob4298 2 жыл бұрын
പൊളിച്ചു, പക്രു ഒരെണ്ണം സ്വന്തമായി ഒരു Lamborgini മേടിക്കാൻ സാധിക്കട്ടെ
@maneesh.s2140
@maneesh.s2140 2 жыл бұрын
Athoke kure over alledooo... lalithamayi jivikan matullore preripikuka..allengil sugabhogam thedi samooham dushikum
@vijiranjith2222
@vijiranjith2222 2 жыл бұрын
@@maneesh.s2140 aysheri 😆 നീ ഏതാടെ
@jebinjames9593
@jebinjames9593 2 жыл бұрын
@@maneesh.s2140 അത് ഒക്കെ ഓരോ ആളുകളുടെ ഇഷ്ടം . ഉള്ളവർ വാങ്ങട്ടെ ഇല്ലാത്തവർ വാങ്ങാൻ പ്രയത്നിക്കട്ടെ
@jithin8690
@jithin8690 2 жыл бұрын
@@maneesh.s2140 ലമ്പോർഗിനി ഇണ്ടാക്കി വെച്ചിരിക്കുന്നത് ആൾക്കാർക്ക് വാങ്ങാൻ വേണ്ടി ആണ് കാശ് ഉള്ളവൻ അത് വാങ്ങും . അയിന് നിനെക്കെന്താ
@loll._
@loll._ 2 жыл бұрын
Ithintee...ippazathey odammathanney pattii parayaayiruunnu...😻annallumm polichuu
@Ri_Things.
@Ri_Things. 2 жыл бұрын
ചേട്ടാ... മാരുതി omni കണ്ടാൽ ഞങൾ പണ്ട് ഓടി അടുത്തുള്ള കടയിൽ കയറി നിൽക്കുമായിരുന്നു😂😂😂... വണ്ടി അനുഭവങ്ങൾ രസകരമായി പങ്കുവെച്ചു😍.
@ludadoyt8317
@ludadoyt8317 2 жыл бұрын
Thatti kondu pookum namalle😂
@Ismayilvga
@Ismayilvga 2 жыл бұрын
കൊള്ള വണ്ടി 😄
@Ri_Things.
@Ri_Things. 2 жыл бұрын
@@ludadoyt8317 ഓർമിപ്പിക്കല്ലേ പൊന്നോ....😂
@Ri_Things.
@Ri_Things. 2 жыл бұрын
@@Ismayilvga 😅
@ludadoyt8317
@ludadoyt8317 2 жыл бұрын
@@Ri_Things. 😂😂😂
@ushaprakashan8284
@ushaprakashan8284 2 жыл бұрын
സൂപ്പർ അച്ഛനും മകളും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
@avinashalappattu7223
@avinashalappattu7223 2 жыл бұрын
പക്രുചേട്ടനും മോൾക്കും എല്ലാ വിധ ആശംസകളും നേരുന്നു ... കിടുക്കി കളഞ്ഞു 👏🥰👍
@romy9096
@romy9096 2 жыл бұрын
പൊളി ഒരു രക്ഷയും ഇല്ല , അടിപൊളി 😊😊
@bijuravi8522
@bijuravi8522 2 жыл бұрын
അടിപൊളി..അജയെട്ടാ..അച്ഛൻ്റെയും, മോളുടെയും സംസാരം കേൾക്കാൻ നല്ല രസം...ഇനിയും വീഡിയോയിൽ മോളെ കൊണ്ടുവരണം...💕💕👌👌
@itsmedileep647
@itsmedileep647 2 жыл бұрын
ഞങ്ങളുടെ കോട്ടയംകാരുടെ അഭിമാനം നമ്മുടെ സ്വന്തo പക്രൂ ച്ചേട്ടൻ pwolii❤❤
@karthu6183
@karthu6183 2 жыл бұрын
kzbin.info/www/bejne/Z4i2eJqVo5qBeK8
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@gopikadevgp1374
@gopikadevgp1374 2 жыл бұрын
Ufff!!! Ijjadhi mass vere level.... 🥰🥰🥰
@jewelbabysworld
@jewelbabysworld 2 жыл бұрын
Pakru chettaaaa... adipoli episode ❤😍😍😍 best wishes ❤
@JMJ.1974
@JMJ.1974 2 жыл бұрын
Great നല്ല ഒരു മോള് അപ്പനേ ബഹുമാനിച്ചു സ്നേഹിച്ചു നിൽക്കുന്ന ഒരു ഫീൽ 🙏🙏🙏
@JMJ.1974
@JMJ.1974 2 жыл бұрын
🙏🙏🙏🙏
@akhilkrishnanaki3843
@akhilkrishnanaki3843 2 жыл бұрын
Ann Maria kalippilaanu movie യില്‍ സിദ്ദിഖ് ഇക്ക പറയുന്ന പോലെ "ഈ കുട്ടികൾ എന്നാലും ആഗ്രഹങ്ങള്‍ പറഞ്ഞാല്, നമ്മളെ കൊണ്ട് ആവുന്നതാണേ, അതങ്ങ് സാധിച്ചു കൊടുത്തേക്കണം.. വലുതായാ പിന്നെ ഇതേ പോലുള്ള ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടാവില്ലന്നെ" 🥰
@SuNiL-mt1du
@SuNiL-mt1du 2 жыл бұрын
അച്ചനും മോളും പൊളി 😍🔥❤️
@balumvenugopal6463
@balumvenugopal6463 2 жыл бұрын
Best wishes, Happy to see 'achanum makalum'
@Veda760
@Veda760 2 жыл бұрын
Jayasurya paranja pole ”The most successful person I have ever seen in my life "..... Lots of love
@midhunmidhuz3182
@midhunmidhuz3182 2 жыл бұрын
നല്ല വീഡിയോ ആണ്‌ പക്രു ചേട്ടനും മകള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു 🎉🎊
@itsabi97
@itsabi97 2 жыл бұрын
Nalla content, chettaneyum makaleyum kanan sadhichathil santhosham💖
@learnwithsabina1909
@learnwithsabina1909 2 жыл бұрын
അടിപൊളി ലമ്പോർഗിനി, ബ്യൂട്ടിഫുൾ റിവ്യൂ
@justinpg4285
@justinpg4285 2 жыл бұрын
എന്റെ പൊന്നു പക്രു ചേട്ട ഒരു രക്ഷയുമില്ലല്ലോ ഫുൾ പവർ ആണല്ലോ👍👍😀😀
@praveenff3754
@praveenff3754 2 жыл бұрын
എത്ര സുന്ദരമാണ് ഈ കുടുംബം. എന്റെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പം. ലവ് യു dears
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
@jaisalbabujaisalbabu7107
@jaisalbabujaisalbabu7107 2 жыл бұрын
എന്ത് രസം ആയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് വീഡിയോ കഴിഞ്ഞതു തന്നെ അറിഞ്ഞില്ല ഒരു തരത്തിലുമുള്ള വിരസതയും അനുഭവപ്പെട്ടില്ല അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
@GUINNESSPAKRUINMEDIA
@GUINNESSPAKRUINMEDIA 2 жыл бұрын
😍🙏🏼🎉
@muhammedfarhan5736
@muhammedfarhan5736 2 жыл бұрын
ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നോ, കണ്ടപാടെ ആദ്യം subscribe ചെയ്തു അച്ഛനും മോളും 👌😍
@oruthadiyoorvlog3783
@oruthadiyoorvlog3783 2 жыл бұрын
മോളുന്റെ atittude ഒരുപാടു ഇഷ്ടമായി പക്രു ചേട്ടനെയും. ഉടൻതന്നേ മോളുന്റെ ആഗ്രഹം സാധിക്കും ട്ടോ
@sanvio9270
@sanvio9270 2 жыл бұрын
അജയേട്ടാ നിങ്ങള്. നമ്മുടെ മലയാളികൾക്ക് ഒരു പ്രചോദനം തന്നെ ആണ്. നിങ്ങളുടെ ജീവിതം തന്നെ ആണ് ഞങ്ങളുടെ പാട പുസ്തകം.. 😊
@karthu6183
@karthu6183 2 жыл бұрын
kzbin.info/www/bejne/Z4i2eJqVo5qBeK8
@suneeshes4921
@suneeshes4921 2 жыл бұрын
വലിയ സ്വപ്‌നങ്ങൾ ഉള്ള പക്രു ചേട്ടന്💞❤🙏🌹
@akshaypm4212
@akshaypm4212 2 жыл бұрын
ഒടുക്കത്തെ ലുക്കാണ്.. 🥰♥️😍👍
@ec4entertainment522
@ec4entertainment522 2 жыл бұрын
അച്ഛനെപ്പോലെ തന്നെ മോളും smart ആണല്ലോ ... 😍🥰🥰🥰🥰🥰
@bhagyagk4031
@bhagyagk4031 2 жыл бұрын
Small in size but a big artist with genuine mind...... 🙏🙏🙏love u pakruchetta..... god bless...... mwole you are very lucky to have a father like him🥰💖😍
@abhinand1072
@abhinand1072 2 жыл бұрын
പെവർ മനുഷ്യൻ🔥❤️
@ushasu7116
@ushasu7116 10 ай бұрын
Very good❤❤❤❤makalude.agrahathinu.othjeevikunn.achan..god.bless you❤❤❤
@sumadhir3227
@sumadhir3227 2 жыл бұрын
അച്ഛനും, മോളും എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@ShafnazVlogShafnazvlog
@ShafnazVlogShafnazvlog 2 жыл бұрын
ഹായ് 💕👍
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 206 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
എനിക്കിവൻ ഭീകരൻ! || MY PET || GUINNESSPAKRU IN MEDIA
13:59
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН