അമ്മ സൂപ്പർ...... ❤️..... സാധാരണ പെൺകുട്ടികളെയാണ് അപവാദം പറയുക..... കണ്ണും കലാശവും കാണിച്ചു.... കുടുംബം പിരിക്കാൻ എന്നൊക്കെ ഈ കഥയിലെ പോലെ അമ്മമാർ ഉണ്ടെങ്കിൽ സുരക്ഷ ഉറപ്പ് 💥
@Nandhusfamily555Күн бұрын
@@bhadrabhadra6633 അതെ ഈ കഥയിലെ അമ്മായിയമ്മയെ പോലെ ആകട്ടെ എല്ലാവരും ♥️🙏
@iammalutty647932 минут бұрын
👍
@adhinadhinvava-ef3vjКүн бұрын
വീഡിയോ സൂപ്പർ, ഇങ്ങനെയുള്ള അമ്മായിഅച്ചന്മാർ പല വീടുകളിലും ഉണ്ട്, സാധാരണ അമ്മായിഅമ്മ ആണെങ്കിൽ മരുമകളെ അന്ന് തന്നെ ആ വീട്ടിൽ നിന്നുതന്നെ ഇറക്കിയേനെ, ഇവിടെ അമ്മ സൂപ്പർ, ഇങ്ങനെ വേണം അമ്മായിഅമ്മ ❤❤❤
@Nandhusfamily555Күн бұрын
@adhinadhinvava-ef3vj Thanks Dear 🥰💖
@hAfSa.6623 сағат бұрын
ഇതിൽ ഓരോരുത്തരും സ്വന്തം അച്ഛന്മാർ വരെ ഇങ്ങനെ പെരുമാറി എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു😢
@Nandhusfamily55519 сағат бұрын
@@hAfSa.66 ഈ കഥയും ഒരു True story ആണ് 😔
@suninair164 сағат бұрын
Super Amma...👍😄😃
@sudhavijayan784 сағат бұрын
Super message adipoli
@anjupillai1342Күн бұрын
Good message great 👍 yes it is true message
@Nandhusfamily555Күн бұрын
@@anjupillai1342 Thank you 🥰💖
@SurabhiJitheshКүн бұрын
ഓരോ അമ്മായിയമ്മമാരും ഇതുപോലെ ആയിരിക്കണം 👍🏻
@Nandhusfamily555Күн бұрын
@@SurabhiJithesh athe 😊♥️
@najimfathima669221 сағат бұрын
Athe
@radhamanikv8014Күн бұрын
അമ്മായി അമ്മ സൂപ്പർ ❤❤❤❤
@Nandhusfamily55519 сағат бұрын
@@radhamanikv8014 Thanks Dear 🥰💖
@anaghadileep6665Күн бұрын
Super message👍
@Nandhusfamily555Күн бұрын
@@anaghadileep6665 Thank you 🥰💖
@Vidhyavasanth234Күн бұрын
Enikm undayitt und. Ath karanam aanungale njan veruthu. 6l padikkumpol nadannatha swantham achanil ninnu. Annu enik ariyilla pinne pinne enik aanungalod veruppayi thudangi. Kalyanam polum njam veruthu. Aanine kanumpol deshyapedum. Avasanam nte avastha kand ente achan ennod maapp chothichu. Kaalupidchu karanju kalyanathinu sammathikkan ammayude sangadam onnu kond mathram njan sammathichu. Ente bharthavinod njan ella karyangalum paranju. Enne innum aa pavam enne manassilakki nadakkunnu. Ith karanam enik chettanod manass thurannu irikkan polum pattanilla 2 kollathere depression. Ippol makkal polum illa 😢😢 aa oru dhivasam karanam poyath ente mathram jeevitham ippol achan illa ennalum aa muriv orkkumpol njan illathe ayi pokuva arkkum ee gathi varalle ennu mathraman ente prarthana
@Nandhusfamily555Күн бұрын
@@Vidhyavasanth234 😔😔♥️♥️🙏🙏
@muneera103821 сағат бұрын
😮😢
@jlsgaming1581Күн бұрын
Super 👌👍 good msg❤ amma ❤❤❤
@Nandhusfamily55519 сағат бұрын
@@jlsgaming1581 Thanks Dear 🥰💖
@rosyjames643411 сағат бұрын
Amma kalakki🔥🔥🔥
@Nandhusfamily55511 сағат бұрын
Thanks Dear 🥰💖
@mcmathew636922 сағат бұрын
Super,,,,,,amma🎉
@Nandhusfamily55519 сағат бұрын
@@mcmathew6369 Thanks Dear 🥰💖
@lalsy20857 сағат бұрын
ഇങ്ങനെയും കുറെ അച്ചന്മാർ ഉണ്ടല്ലോ ദൈവമേ
@vaigak842511 сағат бұрын
Ammayiamma aayal inganae veanaam ❤👍
@Nandhusfamily55511 сағат бұрын
Thanks Dear 🥰💖
@sajithanair23378 сағат бұрын
Super ammaiamma.
@santhimk866Күн бұрын
അടിപൊളി, അമ്മ സൂപ്പർ
@Nandhusfamily555Күн бұрын
@santhimk866 Thanks Dear 🥰💖
@sushamasurendran5448Күн бұрын
നല്ല അമ്മ ❤️❤️
@Nandhusfamily555Күн бұрын
@@sushamasurendran5448 Thanks Dear 🥰💖
@sujamenon3069Күн бұрын
Super message and performance awesome 👌👌🥰🥰
@Nandhusfamily555Күн бұрын
@@sujamenon3069 Thank you 🥰💖
@sujamenon30693 сағат бұрын
🥰🥰
@Abhiachu-q4s21 сағат бұрын
സൂപ്പർ സൂപ്പർ 👍👍👍👍❤️❤️❤️❤️❤️
@Nandhusfamily55519 сағат бұрын
@@Abhiachu-q4s Thank you 🥰💖
@ramlathm601421 сағат бұрын
അയ്യോ പേടിയാവുന്നു ഇങ്ങനെയുള്ള അവസ്ഥ എങ്ങനെ നേരിടാൻ കഴിയും ആരും വിശ്വസിച്ചില്ലെങ്കിൽ എന്ത് ചെയ്യും ഒരു പെൺകുട്ടികൾക്ക് ഇങ്ങനെത്തെ അവസ്ഥ വരാതിരിക്കട്ടെ
@najimfathima669221 сағат бұрын
Athe sathymnu aarum vishwasikilla....
@Nandhusfamily55519 сағат бұрын
@@ramlathm6014 അതെ ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ 😔
@Nandhusfamily55519 сағат бұрын
@@najimfathima6692 അതിനൊരു മാർഗമേ ഉള്ളൂ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുക, അതിനുശേഷം മറ്റുള്ളവരോട് കാര്യം പറയുക 👍
@roshinisatheesan562Күн бұрын
Super mesg❤❤❤🤝👍🙏
@Nandhusfamily555Күн бұрын
@@roshinisatheesan562 Thanks Dear 🥰💖
@kiransiby2412Күн бұрын
❤❤❤❤❤
@Nandhusfamily555Күн бұрын
@@kiransiby2412 ♥️♥️♥️
@magirose974921 сағат бұрын
സൂപ്പർ ❤️അമ്മ
@Nandhusfamily55519 сағат бұрын
@@magirose9749 Thank you 🥰💖
@sajithanair23378 сағат бұрын
Adipolli. Kalakki
@LekshmiVishnu-h3uКүн бұрын
Performance super
@Nandhusfamily555Күн бұрын
@@LekshmiVishnu-h3u Thank you 🥰💖
@SajithKumar-cf1snКүн бұрын
Super msg👌👌👌
@Nandhusfamily555Күн бұрын
@@SajithKumar-cf1sn Thank you 🥰💖
@leelapaul35918 сағат бұрын
Amma kalaki❤
@sheenajoseph3499Күн бұрын
Great message
@Nandhusfamily555Күн бұрын
@@sheenajoseph3499 Thank you 🥰💖
@shahanashihab561911 сағат бұрын
സൂപ്പർ 👍🏻
@Nandhusfamily55511 сағат бұрын
Thank you 🥰💖
@suseelamenon4209Күн бұрын
Very good 👍☺️ video 👏❤❤
@Nandhusfamily555Күн бұрын
@@suseelamenon4209 Thank you 🥰💖
@AjithaKumari-w9j12 сағат бұрын
Engane veenam ammaai Amma.
@Nandhusfamily55511 сағат бұрын
അതെ ♥️
@SajithaAv-o4iКүн бұрын
Super, 👍👍
@Nandhusfamily555Күн бұрын
@@SajithaAv-o4i Thank you 🥰💖
@ambiliambili6700Күн бұрын
എനിക്കും ഉണ്ട് ഇതുപോലെ അനുഭവം എന്നെ പക്ഷെ നേരിട്ട് കൂടെ കിടക്കാനാണ് വിളിച്ചത് അതിന് വേണ്ടി അയാൾ 18 അടവും പയറ്റി പക്ഷെ നടന്നില്ല അമ്മായിഅമ്മ അറിഞ്ഞപ്പോൾ പറഞ്ഞത് അപ്പനേയും മകനേയും ശത്രുക്കളാക്കാനും അമ്മായിഅമ്മയേയും അമ്മായി അപ്പനേയും പിരിക്കുവാൻ വേണ്ടിയാണെന്നും എൻ്റെ ഹസ്ബൻ്റ് കട്ടയ്ക്ക് എൻ്റെ കൂടെ നിന്നതുകൊണ്ട് ഒരു പ്രശ്നവുമില്ലായിരുന്നു❤
@Nandhusfamily555Күн бұрын
@@ambiliambili6700 😔😔😔💖💖💖
@ruksidaansarsajana481322 сағат бұрын
എനിക്കും same അനുഭവം ഉണ്ട്. ഭർത്താവ് ആരും അറിയരുതെന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ ഇവിടെ നിന്നും മാറിതാമസിക്കാൻ ഉള്ള വഴി തേടുകയാണ്. ഇതൊന്നും വലിയ കാര്യമല്ലെന്നാണ് ഇവിടെ എല്ലാവരും പറയുന്നത് മാപ്പ് കൊടുത്ത് പഴയത് പോലെ സംസാരിക്കണറുന്നും പക്ഷേ എനിക്ക് പറ്റുന്നില്ല. ഞാൻ ചെയ്യുന്നതാണോതെറ്റ്😢
@Nandhusfamily55519 сағат бұрын
@@ruksidaansarsajana4813 😔😔😔
@ambiliambili6700Сағат бұрын
@@ruksidaansarsajana4813 നമുക്ക് ഒരിക്കലും പിന്നീട് അവരോട് പഴയതുപോലെ പെരുമാറാൻ കഴിയില്ല
@@junovishnujunovishnu-sb5yg മരുമകളോട് സംസാരിക്കുമ്പോൾ മാത്രമല്ലേ ആ രീതിയിൽ അയാൾ സംസാരിക്കുന്നത് അയാളുടെ ഭാര്യയോട് സംസാരിക്കുമ്പോൾ അങ്ങനെയല്ലല്ലോ സംസാരിക്കുന്നത്, അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം അയാളുടെ സ്വഭാവം👍🙏
@SARANYAVASUDEVAN-d6yКүн бұрын
സ്വന്തം അച്ഛൻ ഒരു മരുമകളെ മകൾ ആയി കാണണം
@Nandhusfamily555Күн бұрын
@@SARANYAVASUDEVAN-d6y അതെ ♥️
@ubaibanu5926Күн бұрын
Good msg ❤
@Nandhusfamily555Күн бұрын
@@ubaibanu5926 Thanks Dear 🥰💖
@PrasithaPS10 сағат бұрын
🥰1🙏🏼🙏🏼🙏🏼
@DivyaDivyaDivya-lg5ioКүн бұрын
ഇങ്ങനെയും ഉണ്ടോ 🥺🥺
@nailaishaq7569Күн бұрын
It is true njn anubhavichottund
@Nandhusfamily555Күн бұрын
@@DivyaDivyaDivya-lg5io ഉണ്ടല്ലോ, അതിന്റെ തെളിവാണ് ഇതിൽ വന്നിരിക്കുന്ന കമന്റുകൾ 😔🙏
@Nandhusfamily555Күн бұрын
@@nailaishaq7569 😔😔😔
@ShirinNizar-p4o23 сағат бұрын
😅😅😅
@Nandhusfamily55519 сағат бұрын
@@ShirinNizar-p4o 🙏👍
@lathasathish3868Күн бұрын
👍👍
@Nandhusfamily555Күн бұрын
@@lathasathish3868 💖💖💖
@sandhyasanthoshSandhyasant-h1wКүн бұрын
സൂപ്പർ വീഡിയോ
@Nandhusfamily555Күн бұрын
@@sandhyasanthoshSandhyasant-h1w Thank you 🥰💖
@jayajose7323Күн бұрын
👍
@Nandhusfamily555Күн бұрын
@@jayajose7323 ♥️♥️♥️
@SheejaShaji-b9tКүн бұрын
Adipolivideo
@Nandhusfamily555Күн бұрын
@@SheejaShaji-b9t Thanks Dear 🥰💖
@pathusworld6071Күн бұрын
എന്റെ ഒരു frd അവളുടെ വീട്ടിലും ഇങ്ങനെ ആണ് അവിടെ അമ്മയില്ല ബെഡ്‌റൂമിൽ വരെ ആ പെണ്ണിന് സമാധാനം ഇല്ല ലാസ്റ്റ് ആ പെണ്ണ്കുട്ടി അവളുടെ വീട്ടിൽ വന്നു നിന്നു
@Nandhusfamily55519 сағат бұрын
@@pathusworld6071 😔😔😔
@sajithamarankavil6025Күн бұрын
Inganeyokke undakumo viswasikkan pattunnilla 😢
@Nandhusfamily555Күн бұрын
@@sajithamarankavil6025 ഉണ്ട്, ഈ വീഡിയോയിൽ കമന്റ് ആയി തന്നെ അനുഭവം ഉള്ളവർ അത് പറഞ്ഞിട്ടുണ്ട് 😔🙏
@najimfathima669221 сағат бұрын
Sathymnu......husbundinod ee kaarym parnjllo ..avrude father alley angne onnum cheyyilla...ennoke parayum...ennl chila husbunds idapedum..chilavrk avrod thett thettanenn paryn polum dhyrym kaniktha aannglum und
@Nandhusfamily55519 сағат бұрын
@@najimfathima6692 ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തു വെക്കുക, തെളിവ് കയ്യിൽ ആയതിനുശേഷം മാത്രം എല്ലാവരോടും കാര്യങ്ങൾ പറയുക 🙏
@SanuRani-i3iКүн бұрын
Good msg
@Nandhusfamily555Күн бұрын
@@SanuRani-i3i Thank you 🥰💖
@athulyajohn482422 сағат бұрын
Ithilum bhedam ammaiamma poranu
@Nandhusfamily55519 сағат бұрын
@@athulyajohn4824 അതെ 😄
@remajnair4682Күн бұрын
ഛേ, വൃത്തികെട്ടവൻ , അമ്മ എന്തായാലും കണക്കിന് കൊടുത്തു . നല്ലൊരു മെസ്സേജ് ആയിരുന്നു നന്ദൂസ്സ് .❤❤❤❤😊😊😊
@Nandhusfamily555Күн бұрын
@@remajnair4682 ശരിക്കും ആ പെൺകുട്ടി ഇതിൽ കൂടുതൽ അനുഭവിച്ചിട്ടുണ്ട് പക്ഷേ ആ സീൻ ഒക്കെ ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞങ്ങൾ ഒഴിവാക്കിയതാണ് 😔🙏
@girijamd649623 сағат бұрын
അതീവ ആയ മകളും ഭാര്യയും ഉണ്ടായിട്ടും മരുമകളോട് മോശമായി പെരുമാറിയ ഒരു അമ്മയചനെ എനിക്കറിയാം😮
@Nandhusfamily55519 сағат бұрын
@@girijamd6496 ഇതും ഒരു True Story ആണ് 😔
@Jamsheed-b9bКүн бұрын
Adipoli
@Nandhusfamily555Күн бұрын
@@Jamsheed-b9b Thank you 🥰💖
@sandhyaramesh8876Күн бұрын
എന്റെ കൂട്ടുകാരിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.. ഈ വീഡിയോ കണ്ടപ്പോ അതോർമ്മ വന്നു.. എന്തായാലും സൂപ്പർ.. 👌🥰❤️❤️
@Nandhusfamily555Күн бұрын
@@sandhyaramesh8876 ഒരുപാട് പേരുണ്ട് ഇതേപോലെ അനുഭവങ്ങൾ ഉള്ളവർ.. ഇനിയെങ്കിലും ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ ♥️🙏
@Life_today428Күн бұрын
ഇതുപോലെ എങ്ങനെയാ അഭിനയിക്കുന്നെ??👌👌
@Nandhusfamily555Күн бұрын
@@Life_today428 😊♥️🙏
@Marykutty-ls6plКүн бұрын
Super
@Nandhusfamily555Күн бұрын
@@Marykutty-ls6pl Thank you 🥰💖
@kamalasinisivan14312 сағат бұрын
Soopur
@Nandhusfamily55511 сағат бұрын
Thank you 🥰💖
@ShaheedaPpКүн бұрын
Good messag 👍🏻നന്ദുസ് family ❤️❤️❤️
@Nandhusfamily55519 сағат бұрын
@@ShaheedaPp Thanks Dear 🥰💖
@RechoossКүн бұрын
Ee ammayeppole ellavarum support aavilla, paranja parayunnavaravum thettukar
@shahana2658Күн бұрын
Sathyam
@Nandhusfamily555Күн бұрын
@@Rechooss അതും ശരിയാണ് അങ്ങനെയുള്ളവരും ഉണ്ട്, പക്ഷേ ഒരു മാറ്റത്തിനു വേണ്ടി തന്നെയാണ് ഈ വീഡിയോ ചെയ്തത് ♥️
@Nandhusfamily555Күн бұрын
@@shahana2658 ♥️♥️♥️
@najimfathima669221 сағат бұрын
Sathym
@mariyammariyam407022 сағат бұрын
ഇതൊക്കെ സ്വന്തം വീട്ടിൽ പറയാൻ വൈകരുത്
@Nandhusfamily55519 сағат бұрын
@@mariyammariyam4070 അതെ 👍
@anumol3324Күн бұрын
എൻ്റ്റെ സ്വന്തം അച്ഛന് പോലും ഒലിപ്പിക്കൽ character ആണ്
@Nandhusfamily555Күн бұрын
@@anumol3324 ആണോ 😔
@DivyaDivyaDivya-lg5ioКүн бұрын
😮😮
@fathimabeevi5193Күн бұрын
Sho
@ushakm7840Күн бұрын
Ano
@beautifulpeople4316Күн бұрын
നിങ്ങളോട് മോശമായി പെരുമാറിയോ 😢
@ourworld14876 сағат бұрын
Ivdem und oru myrn .aylk edk edk vnn enne touch cheythile orkam verila .njn nde hus nodm hus nde fam nodm nde fam nodm oke prnj.parnjit snehm konda nink thonunnya nn prnj ellrm thalli kalnju.ipo njn ayold manapoorvm aru issue creat cheyth ellrodm munn nn .agne ayale chodipichu ipo ennodo njn aylodo mindRila enik upadhravom illa shareerikamayit.but thammil adippikn thudagi ayl.
@aswathyvinesh5928Күн бұрын
എന്റെ അനുഭവം
@Nandhusfamily555Күн бұрын
@@aswathyvinesh5928 😔😔😔
@maheshsreedhar7459Күн бұрын
നല്ല സൂപ്പർ സ്റ്റോറി ഇയാൾ ആയതു മോശം അഭിനയം മമ്മുക്ക എന്ന വിചാരം ലോക വളിപ്
@Nandhusfamily55519 сағат бұрын
@@maheshsreedhar7459 😄😄😄 എന്റെ പൊന്നു ചേട്ടാ ഞാൻ മമ്മൂട്ടിയോ മോഹൻലാലോ ഒന്നുമല്ല വെറുമൊരു ഒരു സാധാരണക്കാരൻ എനിക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് ഇനി താങ്കൾക്ക് ഇതിലും നന്നായി അഭിനയിക്കാൻ കഴിയുമെങ്കിൽ താങ്കളുടെ നമ്പർ അയച്ചിടുക, ഇതുപോലെയുള്ള വേഷങ്ങൾ വരുമ്പോൾ താങ്കളുമായി ഞാൻ കോൺടാക്ട് ചെയ്യാം അപ്പോൾ താങ്കൾ വന്ന് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ പോലെ അഭിനയം കാഴ്ചവെച്ചാൽ മതി. അങ്ങിനെ ആകുമ്പോൾ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് അഭിനയം താങ്കളിൽ നിന്ന് പഠിക്കാനും താങ്കളുടെ അഭിനയം കാണാനും കൂടിയുള്ള ഒരു അവസരം ആകും അത് 🙏♥️🥰
@RadhikaRadhika-ey4dxКүн бұрын
എന്റെ സ്വന്തം അച്ഛൻ എന്നോട് ഇങ്ങനെയ് ആയിരുന്നു, ആറാം ക്ലാസ്സ് മുതൽ ഡിഗ്രി വരെ ഞാൻ ഒരുപാടു അനുഭവിച്ചു 😢