തീർച്ചയായിട്ടും കേസുമായിട്ട് മുന്നോട്ട് പോകണം മാഡം ഇത് ഇടതുപക്ഷമായത് കൊണ്ട് മാത്രമാണ് ഒന്നും അന്വേഷിക്കാതെ കള്ളവാർത്ത പടച്ചുവിടുന്നത്
@radhakrishnankm53532 күн бұрын
കണ്ടന്റെ കണ്ണ് തെളിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@lawrencepx91892 күн бұрын
സ:പ്രതിഭ MLA, ശക്തമായി പ്രതികരിക്കണം.
@ArunAdhi-w2x2 күн бұрын
ശക്തമായി കേസ് കൊടുക്കണം അല്ലാതെ മാപ്രകൾ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും
@kunhayammedtk7922 күн бұрын
കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾക്ക് നിയമങ്ങൾ ഒന്നും ബാധകമല്ല. നിയമ നടപടികൊണ്ട് ഒരു കാര്യവും ഇല്ല. പിന്നെ എന്ത് ചെയ്യാൻ കഴിയും എന്ന് പാർട്ടി ആലോചിക്കേണ്ട സമയം ആയി
@KeerthiJoseph2 күн бұрын
മാപ്പ് പറയുക എന്നുള്ളത് അവർക്കില്ല...
@SunilKumarcp-bp4rg2 күн бұрын
കണ്ടൻ്റെ മകനോ മകളോ ഉടൻ മയക്കുമരുന്നുമായി പിടിയിലാവാൻ