🌹🌺🌹🌺🌹🌺🌹🌺🌹🌺🌹 *മകം നക്ഷത്രത്തിന്റെ പ്രത്യേകതകൾ* ദേവത : പിതൃക്കൾ ഗണം : അസുരൻ ഭൂതം : ജലം മൃഗം : എലി പക്ഷി : ചെമ്പോത്ത് വൃക്ഷം : പേരാൽ അഞ്ച് നക്ഷത്രങ്ങൾ ചേർന്ന് നുകം പോലെ കാണപ്പെടുന്ന ഒരു നക്ഷത്രമാണ് മകം. *ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നല്ല ബുദ്ധിശക്തിയും വിജ്ഞാനതൃഷ്ണയും ഉണ്ടായിരിക്കും. വളരെ ഭൃത്യർ , സമ്പത്ത് എന്നിവയുണ്ടാകുമെന്ന് മാത്രമല്ല അനുഭവസുഖവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഇവർക്ക് അസാമാന്യ കഴിവും ഓർമ്മശക്തിയും ഉണ്ടായിരിക്കും. സന്ദർഭത്തിനൊത്തു പ്രവർത്തിക്കുവാനും ഉയർന്ന പദവികളിൽ എത്തിച്ചേരുവാനും നേട്ടങ്ങൾ കീഴടക്കുവാനും ഇവർക്ക് ഭാഗ്യമുണ്ടാകും. സഹോദരങ്ങളുടെ ഉന്നമനത്തിനായി ഇവർ സർവ്വവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. ഇവരെ സ്വജനങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെങ്കിലും അന്യരായ ആളുകൾ ഇവരുടെ ശത്രുക്കൾ ആയേക്കുവാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രത്തിൽ ജനിച്ച സ്തീകൾക്ക് നല്ല സൗന്ദര്യവും ആകർഷകത്വവും ഉണ്ടായിരിക്കും. സൽഗുണസമ്പന്നരായ ഭർത്താക്കന്മാരെയാണ് ഇവർക്ക് കിട്ടുക എന്നാൽ ഭർത്താവിന്റെ വാക്കിനെ ഒരിക്കൽ പോലും ധിക്കരിക്കാൻ ഇവർ ഇഷ്ടപ്പെടില്ല. ചെറിയ തോതിലുള്ള പുരോഗമനം പറയുമെങ്കിലും ഇവർ വളരെയധികം ഈശ്വര വിശ്വാസികൾ ആയിരിക്കും. സർക്കാരുദ്യോഗം , മിലിട്ടറി എന്നീ ജോലി നേടാൻ ഇവർക്ക് ഭാഗ്യമുണ്ടാകും...*
@prasadvs40364 жыл бұрын
Yes sir ...paranjath correct aanu.
@ajikumarrpf6932 жыл бұрын
പറഞ്ഞത് എല്ലാം ശരി
@thankachankutty5524 Жыл бұрын
April 19/04/2005 - 12:05 noon Kottayam.....paadam and naazhika parayamo sir
@vishnumr17655 жыл бұрын
Sathyam
@sanilanilkumar28754 жыл бұрын
Ente husband makam aanu.. full correct
@revathy24453 жыл бұрын
100000000000% sathyam
@sheenzain42554 жыл бұрын
Ente makam aanu.correct aanu
@divyav65613 жыл бұрын
ഞാനും മകം നക്ഷത്രകാരിയാണ്
@nayanamaluz44695 жыл бұрын
Sir , paranjathu ellam sheriyaanuu💯👍
@beautywithpscvlog4 жыл бұрын
In my opinion nammude deshyam sherikumm control cheyanm
@shibasmtsmts78094 жыл бұрын
ഞാനും..
@ammasubi20104 жыл бұрын
ഞാൻ മകം ♥️♥️
@bhagyaa73584 жыл бұрын
Yesssssss sir Ellam Seriyanu njan Makam 😘😘😘😘
@dineshkumardineshkumar14405 жыл бұрын
സത്യം
@sabarisankaranarayanan98755 жыл бұрын
Am so impressed. My birthday and time. 19 08 1982. Time 6.30pm evening. Chingam rasi could u pls tell me which padm
എന്റെ മകൾ മകം നക്ഷത്രം 08-06-2000 ജനനം രാവിലെ 11.30 ഏത് പാദം വിനാഴിക എല്ലാം പറഞ്ഞു തരാമോ
@nibinperuva8334 жыл бұрын
31/12/1985- 12.55 pm eathu nazhika eathu padham?
@remyanair26284 жыл бұрын
Good
@SreeLekha-h9u Жыл бұрын
Kollam
@salafikher29835 жыл бұрын
Its true
@ahanas4364 жыл бұрын
🙏🙏🙏🙏
@junithamujeeb35275 жыл бұрын
pooradam naline kurich parayumo sir.
@beautywithpscvlog4 жыл бұрын
Makkam star 07 March 1993 birth time 3.45
@noushanousha76465 жыл бұрын
Satyam
@aparnanminnu74125 жыл бұрын
ഞാൻ മകം 22/5/1999 രാവിലെ 9.30 ഞാൻ ഏത് പാദത്തിൽ ആണ് എന്ന് പറഞ്ഞു തരാമോ?
@geethupillai59534 жыл бұрын
24-09-1992 time: 1.55 pm place of birth Mysore. Padam and narika onu parayamo ?
@hemaambika61814 жыл бұрын
Pokki pokki jyothisham njan ishttapettu thudangi
@vidyagopidas66765 жыл бұрын
29/1/2013. 4.05 am thrissur.itu etu nazikayanu.lifil purogati undakumo
@MlifeDaily5 жыл бұрын
മകം നാൾ , രണ്ടാം പാദം , 24 നാഴിക 41 വിനാഴിക
@vidyagopidas66765 жыл бұрын
@@MlifeDaily atu nallatano dosham aano
@vidyagopidas66765 жыл бұрын
@@MlifeDaily24 nazika doshamano.lottery adikkumo
@anjumolpb3855 жыл бұрын
1988 march 3 ravile 7.30 eath paadam aanu sir paranj tharumo?
@bindhuraju49454 жыл бұрын
Crct
@lekshmimidhun98055 жыл бұрын
എന്റെ ജനനം 29/05/2001. സമയം :10.50am ഏത് പാതത്തിലാണെന്ന് പറയാമോ
@sahirasahi47094 жыл бұрын
Enteyum ea date taneyaà same
@Vishu951004 жыл бұрын
ഒന്നാം പാദമാണെന്ന് തോന്നുന്നു.. എന്റെ ഒരു സഹോദരിയും അന്നാണ് ജനിച്ചത്.. പക്ഷേ അവൾ എട്ടുമണിയ്ക്കുതന്നെ ജനിച്ചിരുന്നു.. അവൾ ഒന്നാം പാദമാണ്.. മകം തുടങ്ങി അധികമായിട്ടുണ്ടായിരുന്നില്ല..
@kalakkaran0072 жыл бұрын
ഒന്നാം പാദം,..ആണ് രാവിലെ 7.23 am മുതൽ 12.30 വരെ
@ecocraft.25184 жыл бұрын
ഞാൻ മകം എന്നെ കുറിച്ച് തന്നെയാണ് പറയുന്നത് എന്ന് തന്നെ തോന്നി പോവും എന്റെ ചാനൽ കണ്ടാൽ മനസ്സിലാവും
@akshayaashok50963 жыл бұрын
9-9-1999 മകം
@roshnipillai39305 жыл бұрын
സർ ഞാനും മകം ആണ്.
@lightoflifebydarshan16994 жыл бұрын
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹 *മകം നക്ഷത്രത്തിന്റെ പ്രത്യേകതകൾ* ദേവത : പിതൃക്കൾ ഗണം : അസുരൻ ഭൂതം : ജലം മൃഗം : എലി പക്ഷി : ചെമ്പോത്ത് വൃക്ഷം : പേരാൽ അഞ്ച് നക്ഷത്രങ്ങൾ ചേർന്ന് നുകം പോലെ കാണപ്പെടുന്ന ഒരു നക്ഷത്രമാണ് മകം. *ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് നല്ല ബുദ്ധിശക്തിയും വിജ്ഞാനതൃഷ്ണയും ഉണ്ടായിരിക്കും. വളരെ ഭൃത്യർ , സമ്പത്ത് എന്നിവയുണ്ടാകുമെന്ന് മാത്രമല്ല അനുഭവസുഖവും ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ഇവർക്ക് അസാമാന്യ കഴിവും ഓർമ്മശക്തിയും ഉണ്ടായിരിക്കും. സന്ദർഭത്തിനൊത്തു പ്രവർത്തിക്കുവാനും ഉയർന്ന പദവികളിൽ എത്തിച്ചേരുവാനും നേട്ടങ്ങൾ കീഴടക്കുവാനും ഇവർക്ക് ഭാഗ്യമുണ്ടാകും. സഹോദരങ്ങളുടെ ഉന്നമനത്തിനായി ഇവർ സർവ്വവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണ്. ഇവരെ സ്വജനങ്ങൾ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെങ്കിലും അന്യരായ ആളുകൾ ഇവരുടെ ശത്രുക്കൾ ആയേക്കുവാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രത്തിൽ ജനിച്ച സ്തീകൾക്ക് നല്ല സൗന്ദര്യവും ആകർഷകത്വവും ഉണ്ടായിരിക്കും. സൽഗുണസമ്പന്നരായ ഭർത്താക്കന്മാരെയാണ് ഇവർക്ക് കിട്ടുക എന്നാൽ ഭർത്താവിന്റെ വാക്കിനെ ഒരിക്കൽ പോലും ധിക്കരിക്കാൻ ഇവർ ഇഷ്ടപ്പെടില്ല. ചെറിയ തോതിലുള്ള പുരോഗമനം പറയുമെങ്കിലും ഇവർ വളരെയധികം ഈശ്വര വിശ്വാസികൾ ആയിരിക്കും. സർക്കാരുദ്യോഗം , മിലിട്ടറി എന്നീ ജോലി നേടാൻ ഇവർക്ക് ഭാഗ്യമുണ്ടാകും...*
bharani nakshatrathinte adhidevatha durga devi alle ?
@jineshjinu16075 жыл бұрын
20/10/1984, 01:55pm kozhikode.padam parayamo
@MlifeDaily5 жыл бұрын
രണ്ടാം പാദം
@jineshjinu16075 жыл бұрын
Nazhika koodi parayamo sir
@MlifeDaily5 жыл бұрын
@@jineshjinu1607 24 നാഴിക
@sushmaunnikrishnan59525 жыл бұрын
My DOB 06.11.1985. 09.48.00 PM. Padam, vinazhika randum onnu paranju tharamo
@MlifeDaily5 жыл бұрын
ഒന്നാം പാദം 3 നാഴിക 11 വിനാഴിക
@jacobevarkey4515 жыл бұрын
18/02/1992 6:45a.m padam ethra? Nazhika 16 alle
@MlifeDaily5 жыл бұрын
സ്ഥലം കൂടി പറയൂ
@jacobevarkey4515 жыл бұрын
@@MlifeDaily Kozhikode. Male
@MlifeDaily5 жыл бұрын
@@jacobevarkey451 ഒന്നാം പാദം
@bakkabakkabakka5 жыл бұрын
നാ്ഴിക കൂടി പറയാമോ
@queenelsa99255 жыл бұрын
12/9/1071 Sunday 7'55 am ethu padhathil pedum
@queenelsa99255 жыл бұрын
Sorry 1971
@MlifeDaily5 жыл бұрын
@@queenelsa9925രണ്ടാം പാദം
@kirandevm22585 жыл бұрын
Sir, 11/6/1997 ,11.5 pm Kollam ethram padham
@leenavk99154 жыл бұрын
Endhoru.sathyama.deivame.eth
@ammushahin64114 жыл бұрын
31.3.1996മകം 😄
@remyarnair17665 жыл бұрын
Ente birth date 13/06/1986 3.45 pm njan eaadhu paadhathil aanu janichathu eannu parayaammo
@minisreejith83045 жыл бұрын
8.7.1970.. മകം. 6Am.ബുധൻ നാലാം പാദമാണോ.
@MlifeDaily5 жыл бұрын
അതെ നാലാം പാദം
@MohanMohan-sf1ci5 жыл бұрын
24/12/1983 11.40 pm anu ethu padham anu onnu parayamoo
@MohanMohan-sf1ci5 жыл бұрын
12year ayi kunjilla kittumo njagalkku
@MlifeDaily5 жыл бұрын
നാലാം പാദം 53 നാഴിക 37 വിനാഴിക
@martingrg75 жыл бұрын
1983 july 13, 7:30am ഏതാ നാഴിക..
@MlifeDaily5 жыл бұрын
മകം, ഒന്നാം പാദം 12 നാഴിക 47 വിനാഴിക
@hemaps86224 жыл бұрын
2
@maneeshmanee27465 жыл бұрын
ഞാൻ മകം ആണ് 1986 january 28 സമയം 12.30pm ഏത് പാദം ആണ്
@babums76485 жыл бұрын
ഒരാളുടെ നാൾ തുടങ്ങുന്നത് അന്നേ ദിവസം ഉദയത്തിനു ശേഷമാണോ അതോ അർദ്ധരാത്രി മുതലാണോ, പാദം എങ്ങനെയാകണക്കാക്കുന്നത് ,ഒന്നാം പാദം എത്ര മണി മുതൽ എത്ര മണി വരെ വിശദമായി പറഞ്ഞ് തരുമോ