Sir, എൻ്റെ കാര്യത്തിൽ 100 % വും ശരിയാണ് . മറവി , എല്ലാം അറിയാം എന്ന ഭാവം , ഉപദേശം എല്ലാർക്കും കൊടുക്കും പക്ഷ ഞാൻ ആരുടേയും ഉപദേശം സ്വീകരിക്കില്ല . അങ്ങനെ Sir പറഞ്ഞതെല്ലാം വളരെ കറക്ടാണ് .
@radhikakeloth78104 ай бұрын
പറഞ്ഞതൊക്കെ വളരെ ശരിയാണ്. എപ്പോഴും ഒരു ദുഃഖം ഉണ്ടാകും.
@AKSabu-hh8fr3 ай бұрын
ഞാൻ മകം നക്ഷത്രക്കാരനാണ് ഞാൻ ഒരു വിശ്വാസിയല്ല പക്ഷെ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ സ്വഭാവമാണ്. അതിശയം തോന്നി
@chandranp93078 күн бұрын
ഒരു ദുഃഖം അനുഭവിക്കുന്നു എപ്പോഴും ഞാൻ ഒരു കടിന അധ്വാനിയാണ് ❤❤❤
@girijagirija923911 күн бұрын
100% സത്യമാണ്. ഒരു കാര്യം പോലും ഒഴിവാക്കാനില്ല🙏
@Crj12143 ай бұрын
100% ശരി ഇതുവരെയുള്ള ജീവിതം കൊണ്ട് ഒരുപാട് അനുഭവിച്ചു പഠിച്ചു സത്യസന്ധമായി ജീവിക്കണം എന്ന് തന്നെയാണ് ആഗ്രഹം. ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 നന്ദി
@sindhuharishbjp565524 күн бұрын
പറഞ്ഞതൊക്കെ വളരെ ശെരി.. മറവി , വിരക്തി.. വെല്ലുവിളികൾ , സഹായിച്ചു പണി മേടിക്കൽ , ആരുടെയും ഉപദേശം കേൾക്കില്ല.. ദേഷ്യം.. മറ്റുള്ളവരുടെ ഉപദേശം കേട്ടപ്പോഴൊക്കെ കുഴിയിൽ വീണിട്ടേയുള്ളൂ..ഇനിയങ്ങോട്ട് ഉപദേശങ്ങൾ കേൾക്കുന്നുമില്ല. നമ്മുടെ പ്രശ്നങ്ങളുടെ വൈകാരികത മറ്റുള്ളവർക്ക് ഉണ്ടാവില്ല.. ഉപദേശത്തിലും അത് കൊണ്ട് തന്നെ ആത്മാർദ്ധത ഉണ്ടാവില്ല.. അഹങ്കാരം ഇല്ല..ആത്മവിശ്വാസമേയുള്ളു.. നന്ദി യൂണിവേഴ്‌സ്.. 🙏
@PrabaPurushothaman-in4kd10 күн бұрын
സാർ പറഞ്ഞ കാര്യം നെഗറ്റീവും . പോസ റ്റീ വും ശരിയാണ്
@Legendinsideyou1624 күн бұрын
Thank you🙏 ഞാൻ 100% മകം ആണ്. I will definitely change for my better. Thank yiu, once again♥️
@anitha-zm6kt2 ай бұрын
ഞാൻ മകം നക്ഷത്രക്കാരിയാണ് sir പറഞ്ഞത് 100% correct ആണ് തങ്ങളുടെ നല്ല ' ഉപദേശങ്ങൾ സ്ഥീകരിച്ചിരിക്കുന്ന 3 correct ചെയ്യുവാൻ പൂർണ്ണമായി ശ്രമിക്കും
@santham96732 ай бұрын
ഞാൻ മകം ആണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏
@LekshmiGopan-y9q2 ай бұрын
എന്നേ സംബന്ധിച്ചു വളരെ പറഞ്ഞത് എല്ലാം സത്യമാണ്.. എന്റെ വീട്ടുകാർ ഞാൻ ഒരു അഹങ്കാരി എന്നാണ് ധരിച്ചു വച്ചിരിക്കുന്നത്.. പക്ഷേ പുറത്തു ഉള്ളവർ എനിക്ക് നല്ല ബഹുമാനം തരുന്നുണ്ട്.. 🙏🙏എപ്പോഴും ഒരു ദുഃഖം കൂടെ ഉണ്ട്..അനീതി കണ്ടാൽ എതിർക്കുന്ന ഒരു സ്വഭാവം ഉണ്ട്..
@mallikaravi42022 ай бұрын
തിരുമേനിക്ക്. ആദ്യം. തന്നെ.. ആയിരം. നന്ദി. പറയുന്നു. എന്റെ മക്കളിൽ. നിന്ന്. പോലും. അമ്മയാണെന്ന. ഒരു. പരിഗണനയോ. സ്നേഹമോ. ഒരുബഹുമാനമോ.. വിലയോ. ഒന്നുംതന്നെയില്ല. ഞാൻ. മക്കൾക്കു. വേണ്ടി. എന്ത്. തന്നെ. ചെയ്താലും. അത്. കുറ്റമായിട്ടേ. പറയുകയുള്ളു. ഒരുപാടു. പറയാനുണ്ട്. ഇവിടെ. നിർത്തുന്നു. നന്ദി. നമസ്കാരം
@saraswathyam86782 ай бұрын
എനിക്കും ഇതേ അനുഭവം ആണ്
@rprabhakaranpillai4882 ай бұрын
Most of them are correct in my case🎉
@sheejasanal42302 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി ഇനി മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവം അങ്ങോട്ടും നിർത്തിയേക്കാം അല്ലെ
@jayachandran.m437429 күн бұрын
സാമ്പത്തിക സഹായം മൊത്തം വലിപ്പീരിൽ അവസാനിക്കുന്നു, ഒരു നന്ദിയുമില്ല. കാശില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നതാണ് നല്ലത്.
@chandranalpy-xs6df4 ай бұрын
വളരെ ശെരിയാണ് പറഞ്ഞതെല്ലാം തിരുമേനി🙏
@silpa94154 ай бұрын
സർ.. കാര്യങ്ങൾ 100% ശരിയാണ്... 🙏എന്റെ husband മകം നക്ഷത്രം ആണു... ഇതിൽ പറഞ്ഞത് പോലെ തന്നെയാ സ്വഭാവം....
@shaji.c421512 күн бұрын
മകൾ മകം ആണ് .പറഞ്ഞത് വളരെ ശരിയാണ് .
@vasanthakumari64183 күн бұрын
എ പറഞ്ഞതെല്ലാം വളരെ ശരിയാണ് സ്വാമി ഇനിമുതൽ sredikam
@sreekumars55532 ай бұрын
നല്ല ഭാഷ നല്ല ഉപദേശം..... മറ്റ് ആരേക്കാളും നല്ലത്
@Akaash-py1pj3 ай бұрын
, sir പറയുന്നത് വളരെ ശരി ആണ് , ഞാൻ ഒരു മകം നക്ഷത്രക്കാരി ആണ് 🙏
@DineshKumarNair24 күн бұрын
സത്യം 🙏🙏🙏🙏 🙏അറിവുകൾക്ക് നന്ദി. മാറാൻ ശ്രമിക്കാം.... ❤️
@reethavalsalan98854 ай бұрын
100% എന്റെ കാര്യത്തിൽ സത്യം sir 👍😍 എനിക്ക് നേരിട്ട് sirine കാണാൻ തോനുന്നു ആ പോസിറ്റീവ് പറഞ്ഞത് 100% തന്നെ എന്നേ കണ്ടു അറിഞ്ഞു പറഞ്ഞത് പോലെ 👏 ദൈവമെ സത്യം സത്യം 🙏🙏🙏❤️
@Vedicastrotimes4 ай бұрын
Hi Dear, തീയതി ഓഫ് ബർത്ത് , ടൈം ഓഫ് ബർത്ത് , ജനന സ്ഥലം, വിവരങ്ങൾ അറിയേണ്ട വ്യക്തിയുടെ ഫോട്ടോ എന്നിവ ഇമെയിൽ ചെയ്യൂ - Please send Date of Birth , Time of Birth and Place of Birth and the photograph of the person to - my email vedicastrotime@gmail.com
@balancnairpazhaveedu12332 ай бұрын
100% ശരിയാണ്. ഞാൻ അംഗീകരിക്കുന്നു.❤
@devutty40803 ай бұрын
മകം നാളാണ് എന്റെത്.ചിലതൊക്കെ ഒഴിവാക്കിയാൽ ബാക്കിയൊക്കെ ശരിയാണ്. അഹങ്കാരം ഉണ്ടായിരുന്നു. ഭയങ്കര ടെൻഷൻ ഒക്കെ ആയിരുന്നു. ഭയങ്കര മായ അവസ്ഥകളിലേക്ക് അത് എത്തിച്ചിരുന്നു. ഇതിൽ നിന്നൊക്കെ രക്ഷ നേടി നല്ലൊരു വ്യക്തിത്വം ഉണ്ടാക്കാൻ കഴിഞ്ഞത് ശിവൻ ഗുരുവായി നിന്ന് കൃഷ്ണനെ കൊണ്ടു കൈകുമ്പിലേക്ക് തന്നപ്പോഴാണ്.❤❤
@leelammaleela98652 ай бұрын
തിരുമേനി നമസ്കാരം പറഞ്ഞതു 100% ശരിയാണ് ലിലമ്മ മകം🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelekhamanokumar5312 ай бұрын
100% ശരിയാണ്. സാർ പറഞ്ഞു തന്നത്. ഇനിയും അറിവുകൾ തരും എന്നു കരുതുന്നു. 🙏🙏🙏 22:57
@anjalint6500Ай бұрын
സഹായം ചെയ്തു ജീവിതം തന്നെ ഇരുട്ടിലായ അവസ്ഥ. 😔 ഇനിയില്ല 🙏മതിയായി. എന്റെ കയ്യിലില്ലെങ്കിലും ഞാൻ കടം വാങ്ങി നൽകും. ഇപ്പൊ അത് ഉറക്കം പോലും ഇല്ലാതാക്കി. എന്ത് ചെയ്താലും ആർക്കും ഒന്നും മനസ്സിലാവില്ല... വെറും വേസ്റ്റ് എന്ന നിലയാണ്.
@premakumarivp9063 ай бұрын
ഒരു കാര്യം ഒഴികെ ബാക്കി എല്ലാം എന്റെ കാര്യത്തിൽ ശരിയായി തോന്നി.ഞാൻ എല്ലാകാലത്തും കുടുംബത്തിനുവേണ്ടിയാണു ജീവിച്ചത് ഇന്നും അത് തുടരുന്നു. സ്വാർത്ഥത ലെവലേശം ഇല്ല.
@Mksv-ilvum4 ай бұрын
ശരിയാണ് തിരുമേനി ❤️ but എന്ത് ചെയ്താലും ആരും മനസ്സിൽ ആക്കില്ല സ്നേഹിക്കുന്നവർ മനസ്സിൽ ആക്കുന്നില്ല അഹകാരം ഉണ്ട് അത് തുറന്നു പെട്ടെന്ന് എന്തും പറയുന്നത് കൊണ്ട്. 🙏🙏🙏
@muraleedharannair59603 ай бұрын
വളരെ വളരെ ശരിയാണ്. നന്നി
@SreelathaMSreelathaM2 ай бұрын
സത്യമാണ്. എന്ത് ചെയ്താലും നമ്മെ മനസ്സിൽ ആക്കുല ആരും 🙏
@dharmanandaswamy75302 ай бұрын
എന്റെ കാര്യത്തിൽ 90 % വും ശരിയാണ്.
@SreedeviB-sl5qz2 ай бұрын
❤
@jameskuriakose5532 ай бұрын
Asokan p12 5 1971 makam star ❤
@RajaLakshmi-yk4ho4 ай бұрын
സത്യം സർ പറഞ്ഞതോകെയും ശെരിയാണ് എല്ലാവരെയും സഹായിച്ചു പക്ഷെ കാര്യം കഴിഞ്ഞാൽ പിന്നെ കറിവേപ്പില പോലെ എല്ലാവരും എന്നെ ഒഴിവാക്കുന്നു അഹങ്കാരി എന്നൊരു പേരും ഉണ്ട്
@aswathyvm166315 күн бұрын
എല്ലാം 100%ശെരിയാണ്
@malathinair42043 ай бұрын
Thirumeni orupaad nandi. Paranja 90 shathamaanavum sheriyaan... Thanks a lot 🙏🙏🙏
@lathaunni6807Ай бұрын
എൻ്റെ കാര്യത്തിലും വളരെ ശരിയാണ് സാർ 🙏🙏🙏
@ponnammam11122 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ മകം നാളാണ് ശത്രുക്കൾ ഉണ്ട്
@santhammanarayanan49182 ай бұрын
ശരിയാണ് സാർ ഞാൻ മകം ആണ് എന്റെ അനുഭവത്തിൽ 100 % ശരിയാണ് നന്ദി ഒരായിരം
@kpgeethavarma4 ай бұрын
എന്നും രാവിലെ എണീറ്റാൽ ഗണപതി ഭഗവാനെ എന്ന പാട്ട്കേട്ട്കൊണ്ട് ആണ് ഒരുദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും.
@prasannaanil78654 ай бұрын
Sir പറഞ്ഞ കാര്യങ്ങൾ നൂറ്റിയൊന്നു ശതമാനം ശരിയാണ് 🙏🏼🙏🏼🙏🏼
@Vedicastrotimes4 ай бұрын
Dear @prasannaanil7865, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
@roshnipillai39302 ай бұрын
സഹായിക്കാൻ പോയി നല്ല പണി കിട്ടിയിട്ടുണ്ട്.
@sarithasaru2366Ай бұрын
എനിക്കും
@manichanalanickalmoothedat5393Ай бұрын
😂
@roshnipillai3930Ай бұрын
😂 ഒന്നും ചെയ്യേണ്ട എന്നു കരുതിയാലും മനസ്സ് അനുവദിക്കില്ല. എത്ര കിട്ടിയാലും പഠിക്കില്ല അല്ലെ
@roshnipillai3930Ай бұрын
എന്ത് ചെയ്യാനാ മോളെ നമ്മുടെ ഒക്കെ ജന്മം ഇങ്ങനെ ആയി പോയി. പിന്നൊരു കാര്യം കാലം കുറെ ചെല്ലുമ്പോൾ ഒരുപാട് സന്തോഷം തോന്നും നമ്മൾ കാരണം കുറച്ചു പേർക്കെങ്കിലും ആശ്വാസം ആകാൻ കഴിഞ്ഞല്ലോ എന്നു. നമ്മളെ അവർ ഓർക്കുക പോയിട്ട് ആലുവ മണൽ പുറത്തു കണ്ട പരിചയം പോലും കാണില്ല. 😂😂😂
@nambiarkp54672 ай бұрын
അവിടുന്നു പറഞ്ഞതൊക്കെ 100% ശരിയാണ്. ഏറ്റവും ശതുതയിൽ പെരുമാറുന്നത് സ്വന്തം കുടുംബം തന്നെയാണ്. കാരണങ്ങൾ ഒന്നും പ്രത്യേകമായില്ലെങ്കിലും എന്നും കുടുംബത്തിന് പുറത്താണ്.
@chemicalnithyan2621Ай бұрын
100% ശരിയാണ്. നന്ദി 🙏
@ShajiK-g9f18 күн бұрын
പറഞ്ഞതെല്ലാം ശരിയാണ്🙏🙏
@daisykutty47134 ай бұрын
സത്യം ആണ് എല്ലാം ❤❤❤❤❤❤❤
@VidhyaVidhya-vd1qk4 ай бұрын
നമസ്തേ സർ😊🙏🏻🙏🏻🙏🏻എന്റെ നക്ഷത്രം മകം. പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം. നന്ദി നല്ല അറിവുകൾ തന്നതിന് 🙏🏻🙏🏻🙏🏻🙏🏻എന്റെ Name - വിദ്യ
@remadevi15733 ай бұрын
😂❤
@bindus36682 ай бұрын
സർ, പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 100% ശരി ആയി തോന്നിയത് കൊണ്ടു ഈ ചാനൽ subscribe ചെയ്തു. നല്ലൊരു സ്ഥാനത്തു ഇരിക്കാൻ അവസരം വന്നു, അതിനെ അസൂയ ഒന്ന് കൊണ്ടു മാത്രം സഹപ്രവർത്തകർ ഇല്ലാതാക്കി. അതിൽ ഞാൻ സഹായിച്ചവൻ ആയിരുന്നു മുന്നിൽ. ഒന്നും ആകാൻ ആരും സമ്മതിക്കില്ല.
@ShylajaPrakash-e5i20 күн бұрын
ഞാൻ മകം നക്ഷത്രം 🙏🏻sir പറഞ്ഞത് ഒക്കേ സത്യം 🙏🏻😍🤗
@sheelasheela66453 ай бұрын
ഞാൻ മകം നാളുക്കാരായ രണ്ടുമക്കളുടെ നിർഭാഗ്യവധിയായ അമ്മയാണ് ഒരു പ്രായം വരെ അവർ വലിയ കുഴപ്പക്കാരായിരുന്നില്ലാ പക്ഷേ വിവാഹ പ്രായത്തോടെ രണ്ടു പേരും മറ്റുള്ളവരുടെ ഇംഗിതത്തിന് അടിമകളായി തീർന്നു. അതിൽ ഞാൻ ഒരു പാട് പ്രയാസപെടുന്നു ഞാൻ അമ്മയെന്ന നിലയിൽ ഞാൻ ചെയ്യണം.🙏🏻🙏🏻🙏🏻
@ArunBijii14 күн бұрын
100% sathyam aanu
@geethalaya25116 күн бұрын
വളരെ ശരിയാണ് 🙏
@ponmalakulathingal2 ай бұрын
ഞാൻ KP. Ponmala മകം നക്ഷത്രം95% സത്യവും ഉപകാരപ്രദവുമാണ് നന്ദി നമസ്കാരം സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടേ🙏🙏🙏🙏🙏🙏🙏
@Rootswhiteroots20 күн бұрын
പറഞ്ഞതെല്ലാം സത്യമാണ് 🙏
@chirakkarottukrishnadas917Ай бұрын
Sir 100% sathym🙏🏾🙏🏾🙏🏾
@sherlygovindan92933 ай бұрын
90% ശെരിയാണ്, ഷെർളി ഗോവിന്ദൻ, മകം 6/7/1962, അഹങ്കാരം ഇല്ല, അങ്ങേ അറ്റം താണ് കൊടുക്കാൻ തയാറാണ്,
@Velayudhan-y6o3 ай бұрын
ശരിയാണ്
@roshnipillai39302 ай бұрын
വളരെ സത്യം ആണ് സാർ 🙏🙏🙏🙏
@girijabai5548Ай бұрын
100% ശരിയാണ് തീരുമേനി.
@jayalakshmip673224 күн бұрын
നമസ്കാര൦ പറഞ്ഞിട്ടുളള കാര്യങ്ങൾ കുറെ എന്റെ അനുഭവ൦ തന്നെയാണ്. ഭാഗ്യ൦ കിട്ടുവാൻ മഹാഗണപതിയെ പ്രാർത്ഥിക്കാ൦. തിരുമേനിയുടെ ഉപദേശ൦ സ്വീകരിക്കുന്നു. നന്ദി നമസ്കാര൦. ഞാൻ ജയലക്ഷ്മി മക൦ 🙏🏻
@vedhus58452 ай бұрын
100% correct aannu...Njanum മകം ആണ്...
@sangeethams29794 ай бұрын
Ellam valare correct anu sir.Thank you❤❤🥰🥰
@bzfuvlogsbyneenu25672 ай бұрын
എന്റെ കാര്യങ്ങൾ എല്ലാം എന്റെ അനുഭവങ്ങൾ ആണ്
@glorysreekumar4417Ай бұрын
It's true Lord ❤but no matter what you do no one will keep it in mind Those who love you don't keep it in mind 🙏🙏🙏
@santham96733 ай бұрын
വളരെ ശരിയാണ് സർ 🙏
@souminipazhayapurayil731821 күн бұрын
Njan makam aanu100% sariyanu👌👌👌👌👌👌❤
@ഡേവിഡ്103 ай бұрын
100 ശതമാനം സത്യം 🙏👍👍👍
@vineethasuresh477428 күн бұрын
ഞാനും ഭർത്താവും മകം നക്ഷത്രക്കാരാണ്.സർ പറഞ്ഞത് വളരെ ശരിയാണ്.
@mammengeevarghese986Ай бұрын
First time I hear an exact assessment of myself. But am not proud and respect everyone. Not keen on luxury life. I encourage adaptability and encourage advance thinking.
@raveenaraphi318816 күн бұрын
Me too... And I m punctual too.. I won't keep anything pending.. baakki.. ellaam true...
ഞാൻ മകം നക്ഷത്രത്തിൽ പിറന്നതാണ് തിരുമേനി പറഞ്ഞത് ഏറെക്കുറെ ശരിയാണ്
@SaraswathyN-tk3vs4 ай бұрын
100% സത്യമാണ് സാർ
@jayan6741Ай бұрын
Maya & jaya ഞങ്ങൾ ട്വിൻസ് ആണ് മകം നാൾ തിരുമേനി പറഞ്ഞത് 100%ശരി ആണ് 🙏🙏🙏🙏🙏
@PrabaPurushothaman-in4kd10 күн бұрын
സാർ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ് സാർ നന്നീ . എപ്പോഴെങ്കിലും മരിക്കുന്നതിന്റെ ഇടയിൽ സന്തേഷം ഉണ്ടാക്കുമോ . കഷ്ടപെടാത പോയാൽ മതിയായിരുന്നു.
@NimmyAbhilash-w3vАй бұрын
തീർത്തും ശരിയാണ്
@sumasudheesh68592 ай бұрын
നമിച്ചു... 200% correct
@PraseethaKannan-q2j4 ай бұрын
100%ശെരിയാണ് 👍
@georgepallippadangeorgepal7025Ай бұрын
സത്യസന്ധമായതും മറ്റുള്ളവരുടെ ഉയർച്ചയ്ക്കു വേണ്ടിയുള്ള ജ്യോതിഷ വിവരങ്ങൾ ❤
@RajeshPr-k9bАй бұрын
ഞാൻ ഇന്നാണ് അങ്ങയുടെ വീഡിയോ കണ്ടത് ഞാൻ മകം നാൾ ആണ്. അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്, എത്ര കിട്ടിയാലും പഠിക്കില്ല, ഒരുപാട് നഷ്ടങ്ങൾ വന്നിട്ടുണ്ട്....
@NarayananKutty-z2p4 ай бұрын
വളരെ ഇഷ്ടപ്പെട്ടു.
@nishigangan44062 ай бұрын
❤❤ നന്ദി നമസ്കാരം
@SooryaayshuSooryaayshu2 ай бұрын
വളരെ ശെരിയാണ് ❤😮
@geethareghunath54242 ай бұрын
എന്റെ മകൾ മകം ആണ് പറഞ്ഞത് 100% ശേരിയാണ് 🙏
@lennal6286Ай бұрын
സത്യം ആണ് ❤
@thulasidharank86753 ай бұрын
എന്നെ സംബന്ധിച്ചിടത്തോളം 80% ശരിയാണ് സാർ.
@Mariyamsekkii22 күн бұрын
വളരെ ശരി ആൺ
@molytk56504 ай бұрын
തിരുമേനി പറഞ്ഞത് അക്ഷരം പ്രതി കറക്റ്റ് ഞാൻ മകം നക്ഷത്രം ഹുസ്ബൻഡ് ഭരണി രണ്ട് പെൺകുട്ടികൾ മൂത്ത മകൾ ആയില്യം ഇളയത് ഉത്രീടാതി കുറെ കടം കൊടുത്തു കിട്ടാതെ പോയി നല്ല കാര്യം ചെയ്യാൻ ഒരാൾക്കു മകളുടെ കല്യാണത്തിന് പക്ഷേ കാര്യം കഴിഞ്ഞു തിരിഞ്ഞു കടന്നില്ല അങ്ങിനെ പലതവണ ഇനി നോക്കീം കണ്ടും ചെയമ
@sathyaap11714 ай бұрын
എല്ലാം ശരി യാണ്
@ManeeshaCk-m2b20 күн бұрын
Great
@jayachandranml78332 ай бұрын
Most of the things told by you are true in my case. thank you
@anjithap.r.45392 ай бұрын
100% correct aanu🙏🙏🙏
@RemaCt-q8qАй бұрын
Theerchayaayum enikkariyunna അനുജത്തികുട്ടിയുടെ കാര്യത്തിൽ ഒക്കെ സത്യാണ് തിരുമേനി
@vijayalakshmie23992 ай бұрын
ചിലതെല്ലാം ശരിയാണ്. നമസ്കാരം
@shibukvshibukv75954 ай бұрын
100 / currect thirumeni ❤❤❤
@anuradhasasikumar54103 ай бұрын
90 percent correct sir, Thanks for your good suggestion🙏
@SwamiS-vm1tp4 ай бұрын
Very very good❤
@dineshprabha83984 ай бұрын
It's true .🎉
@krishnapriyar3644 ай бұрын
Prefect 💯... Suggestion nu valare upakaram🥰🙏🏻... Njan makam anu.. അഹങ്കാരം ഇല്ല but അഹങ്കാര ബുദ്ധി ഇടക് vararund. അപ്പോൾ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കും... ചിലപ്പോൾ ഒകെ കയ്യിന്ന് പോകും 🥹..... Psc test orupadu എഴുതി. എക്സാം എഴുതി കഴിഞ്ഞാൽ overconfidence aanu... But result varumbol ഒന്നോ രണ്ടോ അല്ലെങ്കിൽ പോയിന്റ് വ്യത്യാസത്തിൽ list ൽ നിന്ന് പോകും 🥹... Psc നിർത്തിയാലോ എന്ന് വരെ ആലോചിക്കുവാ ipo😢
@SinduBabu-f3nАй бұрын
..................... ന | സത്യം
@Lavannya52873 ай бұрын
Paranjathellam correct anae 💯%sir ❤thank you devine ❤🙏