സത്യാണ് ഗുരോ ഏതെങ്കിലും ഒരു കാര്യത്തെ പറ്റി എന്നും ഉണ്ടാവും വിഷമം അമ്മയോടുള്ള സ്നേഹം കൂടിയത് .. എന്തെങ്കിലും അമ്മക്ക് അസുഖം വരുമോ എന്നുള്ള പേടി എന്നും ഉണ്ടാവും ഗുരു പറഞ്ഞ 100 % എന്റെ കാര്യത്തിൽ സത്യം ❤🙏
@prajihero65322 жыл бұрын
ഞാനും ഒരു മകം പിറന്ന മങ്കയാണ് താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ്..എന്നെപ്പറ്റി പറയുന്ന പോലെ തോന്നി എനിക്ക് അറിയാതെ ചിരിവന്നു പോയി (നിന്ദ കൊണ്ടല്ല കെട്ടോ) ഇതൊക്കെ എത്ര സത്യമാണെന്നോർത്തിട്ട്.
@kavithakannan20573 жыл бұрын
നമസ്കാരം സർ 🙏പറഞ്ഞത് ഒക്കെ തന്നെ ശരി ആണ് ദേഷ്യം വന്നാൽ ഭദ്ര കാളി ആകും പിന്നെ മറ്റുള്ളവരിൽ നിന്ന് ഒരു പ്രോത്സാഹനം കിട്ടാറില്ല പക്ഷെ ഞാൻ പ്രോത്സാഹനം കൊടുക്കാറുണ്ട് ഉള്ളത് മുഖത്തു നോക്കി പറയും അത് കൊണ്ട് നല്ല ശത്രുത ഉണ്ട് ഭക്തി ഒക്കെ ഉണ്ട് ഇപ്പോൾ ഇത്തിരി കുറവ് ആണ്
@jayavijayan22345 ай бұрын
ഞാൻ മകം.. ഒത്തിരി അനുഭവിച്ചു.. പറഞ്ഞതെല്ലാം സത്യമാണ് 100%🙏.. Hus.... പൂരം
സത്യത്തോട്ടൊ എന്റെ ബന്ധുക്കൾ ആണ് എന്റെ ഏറ്റവും വലിയ ശത്രുക്കൾ, എനിക്ക് കണ്ണെടുത്ത ഒന്നിനേം കണ്ടുടാ. ഞാൻ പൊതുവെ എല്ലാരിൽ നിന്നും ഒഴിഞ്ഞു നിക്കാർ ആണ് പതിവ് 👍🏻
@renukaka63452 жыл бұрын
ഇ നാളുകർക്ക് ഗവണ്മെന്റ് ജോലി കിട്ടുമോ
@ambujatn66122 жыл бұрын
അമ്പുജ. Makam🙏🙏🙏🙏😜😜😜😄😄👌👌
@resmivishnu7156 ай бұрын
👍
@dhanalakshminswamy48376 ай бұрын
നമസ്കാരം സർ,പറഞ്ഞ കാര്യങ്ങൾ നന്നായിട്ടുണ്ട്. വ്യക്തമായി പറഞ്ഞിട്ടുണ്ട്. മകം പിറന്ന മങ്കയാണ്. കുടുംബത്തിനു വേണ്ടി ഇഷ്ടപ്പെടാത്ത ഭർത്താവിനെയും, ഭർത്തു കുടുംബത്തെയും സ്വീകരിച്ചു ത്യാഗം ചെയ്തു കടുത്ത പരീക്ഷണങ്ങൾ വരുന്നുണ്ട്. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്..പക്ഷെ പരീക്ഷണങ്ങളെ അതിജീവിച്ച് ഇപ്പോൾ വരുന്നതുപ്പോലെ വരട്ടെ എന്നാണ്. പക്ഷെ പരീക്ഷണങ്ങൾക്കിടയിലും, വിദ്യാഭ്യാസവും, രാഷ്ട്രീയവുമായി, മുന്നോട്ടപ്പോയി..തുടർച്ചയായി അവാർഡുകളും, ലഭിച്ചു. ഇപ്പോൾ വാർഡ് മെമ്പറാണ്.
ആചാര്യന് നമസ്കാരം🙏 ഒരു ദിവസത്തെ വൃതം അനുഷ്ഠിക്കേണ്ട ആചാരങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞു തരുമോ
@OMCHINTHAMANIM93322 жыл бұрын
ഞങ്ങൾ ഇട്ടിട്ടുള്ള "വൃതാനുഷ്ഠനങ്ങൾ തപസ്സു തന്നെ എന്ന വീഡിയോ ശ്രദ്ധിക്കുക
@divyaunni33503 жыл бұрын
😊
@swaralayamusics83552 жыл бұрын
Paranjathellam Valerie Satyam Aanu thirumeni
@irineshibu2304 Жыл бұрын
Sathyamanu allam
@amrithathulasi97382 жыл бұрын
മകം സ്ത്രീയും പുരുഷൻ മൂലവും ചേരുവോ തിരുമേനി
@sajnarazin95452 жыл бұрын
തിരുമേനി.... നമ്പർ തരാമോ...?
@OMCHINTHAMANIM93322 жыл бұрын
facebook.com/profile.php?id=100075152205137
@ushamohanan5684 Жыл бұрын
It is exactly correct,10th age father passed away 18th age forcefuuly married, then 1st child died in birth,then 3rd child physically not well then now my 2nd daughter is suicide life totally sad
@seenasanthu69013 жыл бұрын
Makam
@mahilamani55623 жыл бұрын
Namaskaram Guro ente anubhavangal thanneyanu njanum husbendum makam aan