Nalloru contentan super👌 pakshe ende .Natthooon ind ennalum supportive alla
@chitrakr8511Ай бұрын
Viewers ne onnum ipo kanunillaloo
@hasnahasiarshad849Ай бұрын
മക്കളെയും മരുമക്കളെയും ഒരു പോലെ കാണാൻ പറ്റില്ല അമ്മമാർക്ക്
@mohammadshahjah7455Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@reshmavava4966Ай бұрын
Nala contant ella vittilum eth thannee
@nannusnannu1492Ай бұрын
ivdem iggane thane vtl potte ennu choichal😢
@renyvarughese4649Ай бұрын
Ammayiyamma orikalum own amma aakilla.
@fidarisal5073Ай бұрын
Ella ammayi ammamarum ithokke onnu kananam
@neerajaavlog2186Ай бұрын
❤❤❤
@ZayanChappangathil-pz1xkАй бұрын
എന്റെ വീട്ടിൽ എങ്ങനെയാണ്
@ZayanChappangathil-pz1xkАй бұрын
എന്റെ വീട്ടിലേക്ക് പോവാൻ സമ്മതിക്കില്ല
@ZayanChappangathil-pz1xkАй бұрын
പക്ഷേ എന്റെ നാത്തൂൻ കുച്ചുസ് നെ പോലെ അല്ല
@Raseena-wq4yzАй бұрын
Correct 😂 same situation 😢
@ashmishaju1907Ай бұрын
Hi ❤❤
@meenugopan1878Ай бұрын
സുഖമല്ലേ
@farsanafaru6775Ай бұрын
എനിക്കും ഉണ്ട് 2നാത്തൂന്മാർ ഞാൻ വീട്ടിൽ പോകാൻ കാത്തു നിക്കും കുത്തിത്തിരിപ്പ് ഇണ്ടാക്കി എന്നെയും ഉമ്മാനേം തെറ്റിക്കാൻ അവർ വന്നാലോ ഉമ്മാന്റെ സ്വഭാവം മാറും 😢😢😢
@ridhaalanallur4530Ай бұрын
Correct ivideyum aggane aayirunnu.
@farsanafaru6775Ай бұрын
@@ridhaalanallur4530 പക്ഷെ അവരുടെ നാത്തൂന്മാരും ഇപ്പൊ അങ്ങനെയാണ് അതാ ഒരു സമാദാനം... ആദ്യമൊക്കെ പാടത്തുന്നു പണിയും വരമ്പത്തു കൂലിയും ആയിരുന്നു ഇപ്പൊ പാടത്തുന്നെന്നെ കൂലി കിട്ടുന്നുണ്ട്😊😊 അല്ലാഹ് അല്ലെ വലുത്🤲🏻