മകൻ വരെ കാലുമാറി; എല്ലാവരും ഒറ്റപ്പെടുത്തി | Sheela Sunny | Fake Drug Case | Kerala Police

  Рет қаралды 679,062

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 1 000
@santhoshbhaskaran4990
@santhoshbhaskaran4990 8 ай бұрын
സ്വന്തം മകനേക്കാൾ അമ്മയേ സ്നേഹിച്ച മരുമകനെ കിട്ടിയ അമ്മ ' . ആ മകന്🙏 സത്യം ജയിക്കട്ടെ.
@rajileshbabu3546
@rajileshbabu3546 8 ай бұрын
ഭർത്താവിനും മരുമോനും മകൾക്കും അഭിനന്ദനങ്ങൾ. മകനും ഭാര്യയും ഇനിയും ഒരുപാട് ജീവിതാനുഭവങ്ങൾ പഠിക്കാൻ കിടക്കുന്നു. അപ്പോഴേക്കും സമയം വൈകും എന്നുമാത്രം.....ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 👍
@lijigopan2090
@lijigopan2090 8 ай бұрын
😢
@jollyjose4709
@jollyjose4709 8 ай бұрын
😊
@rajasreesethu5301
@rajasreesethu5301 8 ай бұрын
ആ ഉദ്യോഗസ്ഥർ എഴുതി പിടിപ്പിച്ചത് 😮 അവർക്കെതിരെ ആണ് ആദ്യം നടപടി എടുക്കേണ്ടത്
@rajileshbabu3546
@rajileshbabu3546 8 ай бұрын
@@rajasreesethu5301 ആര് എന്തൊക്കെ എഴുതിയാലും മക്കളും ഭർത്താവും കൂടെയുണ്ടെങ്കിൽ അവർക്ക് ആരിൽനിന്നും എന്ത് പ്രശ്നമുണ്ടായാലും അതിജീവനത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. മറിച്ച് കൂടെ നിൽക്കേണ്ടവർ ഇല്ലങ്കിൽ എന്തൊക്കെ കിട്ടിയാലും അതിനൊന്നും പകരമാവില്ല
@sarojamdad269
@sarojamdad269 8 ай бұрын
J.67 ​@@jollyjose4709
@ranipm4535
@ranipm4535 8 ай бұрын
ഒരു തെറ്റും ചെയ്യാത്ത ഇത്രയും സ്നേഹം ഉള്ള സൗമ്യ ശീല യായ സ്വന്തം അമ്മയെ ചതിച്ച ആ ദുഷ്ടയെ ഒരിക്കലും വിശ്വസിക്കരുത് അവൾ നിന്നെ യും ചതിക്കും. പാവം ഒരു നോട്ടം കൊണ്ടു പോലും ആരെയും വേദനിപ്പിക്കില്ലെന്ന് ആ പാവം പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി. കഷ്ടം ആ മകന് നല്ല ബുദ്ധി കൊടുക്കണേ ദൈവമേ 🙏🙏
@sheejajose8336
@sheejajose8336 8 ай бұрын
അത് സത്യം
@abdulmajeed8163
@abdulmajeed8163 8 ай бұрын
ഉറപ്പായും അവരുടെ മകന്‍ തിരിച്ചു വരൂം മരുമകളെ പിടികൂടി ചോദ്യം ചെയ്താല്‍ കിളി കിളി ആയി പറയും
@Mary-ds4xc
@Mary-ds4xc 8 ай бұрын
എന്തിന്,സ്വന്തം അമ്മയെ മനസ്സിലാക്കാത്ത ഈ മകനെ മകൻ എന്ന് പറയാൻ പറ്റുമോ.എന്തായാലു. പെറ്റമ്മയല്ലേ
@krishnanmp6319
@krishnanmp6319 8 ай бұрын
മരുമകളുടെ അനിയത്തിയെ ചോദ്യം ചെയ്താൽ എല്ലാം മനസ്സിലാവും. വളരെ കഷ്ടം തന്നെ. സത്യം എന്നായാലും തെളിയാതെ വരില്ല. ആത്മധൈര്യ oകൈവിടാതെ പിടിച്ചു നിന്നതിനു് അഭിനന്ദനങ്ങൾ
@suprabhan9204
@suprabhan9204 8 ай бұрын
ഈ ചേച്ചിയുടെ മകൻ സൂക്ഷിക്കുക... ഭാര്യ യെ കണ്ണടച്ചു വിശ്വസിക്കണ്ട... നാളെ നിനക്കും അവൾ പണി തരും
@jayakumaragree2426
@jayakumaragree2426 8 ай бұрын
ചേച്ചി ധൈര്യമായി പോരാടണം സത്യം വൈകിയാലും വിജയിക്കും കേരളത്തിലെ ഒരു നല്ല സമൂഹം കൂടെ ഉണ്ട് 👍
@Girijaviswanathanpillai
@Girijaviswanathanpillai 8 ай бұрын
👍
@RemaDeviPV-lm7st
@RemaDeviPV-lm7st 8 ай бұрын
ഇപ്പോൾ കൂടെ നിന്നിട്ടു എന്തു കാര്യം, അവർ അനുഭവിച്ചു കുറെ, ആ സമയത്ത് അവരുടെ കൂടെ നിൽക്കണമായിരുന്നു, സത്യം നേരിട്ട് അറിയാതെ ആരെയും വിധിക്കരുത്, ആരെയും വിശ്വസിക്കാൻ കഴിയാത്ത കാലം, ഇനിയെങ്കിലും കണ്ണുകൾ തുറക്കു,
@princytp461
@princytp461 8 ай бұрын
​@Girijaviswanathanpillai
@princytp461
@princytp461 8 ай бұрын
@princytp461
@princytp461 8 ай бұрын
@thankamaniadhikarathil9639
@thankamaniadhikarathil9639 8 ай бұрын
മരുമകളുടെ അനിയത്തി യെയും അവളെ സഹായിച്ച നാരായണ ദാസിനെയും 90ദിവസം ജയിലിൽ ഇടാൻ സർക്കാരും കോടതി യും വേണ്ടത് ചെയ്യണം
@shajijames6523
@shajijames6523 8 ай бұрын
വെറുതെയാണ്...!!!! സരിത നായരുടെ പകരക്കാരായി ഇവരെ ഉപയോഗിക്കും.
@Ssjkkyg
@Ssjkkyg 8 ай бұрын
​@@shajijames65237 to 20 years anu punishment , ithupole kudukukan nokiyaal
@mollythomas2806
@mollythomas2806 8 ай бұрын
കരുത്തയും, സൗമ്യയുമായ സ്ത്രീ.. അല്ല വനിതാരത്നം. അവരുടെ വാക്കുകളില്‍ ഒറ്റപ്പെടലിന്‍റെ നോവ് ഉണ്ട്. ❤
@kollaparambilsantharam1418
@kollaparambilsantharam1418 8 ай бұрын
വളരെ സാധുവായ ഒരു സ്ത്രീ. അവരെ ചതിച്ചവർ അനുഭവിക്കും.
@hajarabiaaju3367
@hajarabiaaju3367 8 ай бұрын
Yes
@nimizday8181
@nimizday8181 8 ай бұрын
Satyam 🙏
@rameshrairoth2518
@rameshrairoth2518 8 ай бұрын
Yes
@kollaparambilsantharam1418
@kollaparambilsantharam1418 8 ай бұрын
@Chekuthan.1990 അവരെ വെറുതെ വിട്ടേക്ക്.
@brindaramesh1024
@brindaramesh1024 8 ай бұрын
ധൈര്യമായി ഇരിക്കണം; കുടുംബത്തിൽ.ഉള്ളവരെ തന്നെ വിശ്വസിക്കാൻ കൊള്ളില്ല എങ്കിൽ ഒരു പാവം സ്ത്രീക്ക് എന്തു ചെയ്യാൻ കഴിയും; ഇനി എങ്കിലും കരുതി ഇരിക്കണം
@sreekalakannan3543
@sreekalakannan3543 8 ай бұрын
മകനെ മറന്നേക്കൂ...!!! ആപത്തു കാലത്തു കൂടെ നിന്നവർ ആരൊക്കെയാണോ അവരെ കൂടെ കൂട്ടിയാൽ മതി ഇനിയങ്ങോട്ടും 😍😍😍
@revathy9113
@revathy9113 8 ай бұрын
Alla pinne, kashtakaalathu kude nikkathavan chathiyan
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 8 ай бұрын
Ennalum ithrem technologies ulla kaalath namude no.1 policinte budhine namikkunu.. phone check cheythal manasilakilee
@sheebajaison1489
@sheebajaison1489 8 ай бұрын
ഇത്രയും സത്യസന്ധമായ മനസുള്ള ഒരാളെ ദൈവം രക്ഷപ്പെടുത്താതിരിക്കോ 🙏പാവം.. ദൈവം കൂടെ ഉണ്ടാവട്ടെ 🙏
@rejicejohn8918
@rejicejohn8918 8 ай бұрын
ഈ case ഉണ്ടാകാൻ പോകുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നില്ലേ? ഈ കേസിൽ ഉൾപ്പെടിത്താതെയിരിക്കാൻ സർവ്വജ്ഞാനിക്ക് അറിയില്ലായിരുന്നോ? മുറിപ്പെടുത്തിയിട്ടു സുഖപ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന ക്രൂരൻ. ത്ഫു 🤮🤮🤮 നാണമില്ലേ?
@gopakumarsd2739
@gopakumarsd2739 8 ай бұрын
ഇന്റർവ്യൂ കേട്ടാൽ തന്നെ ആ സ്ത്രീയുടെ നിഷ്കളങ്കത മനസ്സിലാകും. ദൈവം എന്നും അവരോടൊപ്പം ഉണ്ടാകും തീർച്ച 🙏
@SDSChanal
@SDSChanal 8 ай бұрын
മഹാപാപം ആണ് ആ കുട്ടി ചെയ്തത്. ഇത്രയും പാവം ഒരു അമ്മയെ കിട്ടിയിട്ടും അവരെ ദ്രോഹിക്കാൻ ഏങ്ങനെ തോന്നി. ദൈവത്തിന്റെ മുന്നിൽ ഈ തെറ്റിന് ക്ഷമ ഉണ്ടാവില്ല മോളെ.അത്രയും ആ പാവം സഹിച്ചിട്ടുണ്ട്
@shajijames6523
@shajijames6523 8 ай бұрын
അതിനുത്തരം നൽകേണ്ടത് അവളെ പ്രസവിച്ച സ്ത്രീയാണ്. നിലവാരം ഇല്ലാത്ത സ്ത്രീകളുടെ പെൺമക്കളാണ് ഇങ്ങനെ നാടിന് ശാപമാകുന്നത്.
@sajeevkumar9517
@sajeevkumar9517 8 ай бұрын
വിഷമിക്കരുത്...ചേച്ചിക്ക് ഉണ്ടായ ഈ ബുദ്ധിമുട്ടിന് ഈ ലോകം തന്നെ ഒപ്പം ഉണ്ട്....
@naseenamajeed309
@naseenamajeed309 8 ай бұрын
Theerchayaayum
@sajimg1407
@sajimg1407 8 ай бұрын
നമ്മൾ ചെയ്യാത്ത തെറ്റിന് ലോകം മുഴുവൻ നമ്മളെ വിധിച്ചാലും ഭയ പെട രുത് സർവ്വ ശക്തൻ തമ്പുരാൻ നമ്മളെ ഉപേഷിക്കില്ല
@nimizday8181
@nimizday8181 8 ай бұрын
Satyam ishwaran sakshi🙏
@Girijaviswanathanpillai
@Girijaviswanathanpillai 8 ай бұрын
Athe
@tsmb5
@tsmb5 8 ай бұрын
🤔 ആ സർവ്വശക്തൻ തന്നെ യല്ലെ ഇതില് പെടുത്തിയതും?😊
@rejicejohn8918
@rejicejohn8918 8 ай бұрын
@@tsmb5 അതേ, അതു കൊണ്ടെന്താ, രക്ഷപ്പെടുത്തിയല്ലോ, അതു പോരേ?. tire പഞ്ചർ ആക്കിയിട്ടു പഞ്ചർ ഒട്ടിക്കുന്ന ഞങ്ങളുടെ ദൈവം, മുറിപ്പെടുത്തിയിട്ടു സുഖപ്പെടുത്തുന്ന ഞങ്ങളുടെ സർവ്വശക്തനായ ദൈവം.💪🏻💪🏻💪🏻😜
@laisammaroy1702
@laisammaroy1702 8 ай бұрын
മുറിപ്പെടുത്തുന്നത് പിശാച്, സുഖപെടുത്തുന്നത് ദൈവം
@jessyvictor8672
@jessyvictor8672 8 ай бұрын
ഈ സഹോദരിക്ക് സത്യം തെളിയിച്ചു കൊടുക്കണേ എന്ന് എന്നും പ്രാർത്ഥിക്കുമായിരുന്നു. എന്തായാലും സത്യം തെളിഞ്ഞല്ലോ. ഈശോക്ക് നന്ദി. ഇന്നും മറക്കാൻ പറ്റാത്തത് പോലീസ് സ്റ്റേഷനിൽ ഈ സഹോദരി ദയനീയമായി നിൽക്കുന്നത്. വളരെ വേദനിച്ചിരുന്നു. 🙏
@shanhaneef2404
@shanhaneef2404 8 ай бұрын
എക്സ്സെയ്‌സ് ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ കൊടുക്കണം. ..72 ദിവസം ജയിലിൽ കിടന്നതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടണം ചേച്ചി
@revathy9113
@revathy9113 8 ай бұрын
Athe, case kodukkanam
@Gauthamkrishna.v
@Gauthamkrishna.v 8 ай бұрын
സഹോദരി ഇതു പോലെ ഒരുപാടു പേർ ചതിക്കപ്പെടുന്നുണ്ട് അവർക്കു പ്രതീക്ഷ നൽകാൻ സഹോദരിയെ പോലെ ഒരാൾ മുന്നിൽ ധീരയായി നിൽക്കണം. കൂടെയുണ്ട് നന്മനിറഞ്ഞ കേരളജനത
@Hishamg18
@Hishamg18 8 ай бұрын
സത്യം എന്നും വിജയിക്കും 🔥
@georgejoseph1310
@georgejoseph1310 8 ай бұрын
കയ്യും കെട്ടി ഇരുന്നാൽ മതി. ലോകം മുഴുവൻ, പോലീസും വക്കീലന്മാരും കോടതികളും എത്ര കഠിനദ്വാനം നടത്തിയിട്ടും വല്ലപ്പോഴും മാത്രമാണ് സത്യം വിജയിക്കുന്നത് . പലപ്പോഴും ഇത് പോലെ നിരപരാധികളാണ്, ശിക്ഷിക്കപ്പെടുന്നത്, അസത്യം ആണ് വിജയിക്കുന്നത്. കണ്ണ് തുറന്നു നോക്കു. സത്യം വല്ലപ്പോഴും മാത്രമാണ് വിജയിക്കുന്നത്. അത് കൊണ്ടുതന്നെയാണ് സത്യം വിജയിച്ചേ എന്ന് കൊട്ടി ഘോഷിക്കപ്പെടുന്നതും.
@girija-2283
@girija-2283 8 ай бұрын
മകനേക്കാൾ നല്ലൊരു മരുമോനെ കിട്ടിയ ഈ അമ്മ ഭാഗ്യവതി ആണ്.. ഇതുപോലെ ഉള്ള ഒരു മകൻ ഉള്ളതിലും നല്ലത് ഒരു മകൻ ഇല്ലാതിരിക്കുന്നത് ആണ്... അമ്മയുടെ മോക്കും മരുമോനും എന്നും നല്ലത് വരണേ എന്ന പ്രാർത്ഥനയോടെ 🙏
@dipujoseph9582
@dipujoseph9582 8 ай бұрын
ഈ പ്രതിസന്ധി ഘട്ടത്തിൽ മകൻ അമ്മയെ തള്ളിക്കളഞ്ഞതായിരിക്കും ആ അമ്മയെ ഏറ്റവും അധികം വേദനിപ്പിച്ചത്. അവൻ ഇതിലും വലുത് വരാതിരിക്കാൻ സൂക്ഷിക്കുന്നത് നല്ലതായിരിക്കും
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ 8 ай бұрын
ദൈവമേ ഈ അമ്മയുടെ മനശക്തി സമ്മതിച്ചു 😢🙏🏻 ഇതേ സ്ഥാനത്തു എന്റെ അമ്മയേ പോലുള്ള അമ്മമാര് വല്ലതും ആയിരുന്നെങ്കിൽ രണ്ടാമത് ഒന്ന് ചിന്തിക്കാൻ പോലും അവർ നിൽക്കില്ല 🥺 ദയവു ചെയ്തു ഇങ്ങനെ ഉള്ള മക്കൾ കൂടെ നിന്ന് ബുദ്ധിമുട്ടിക്കല്ലേ 🙏🏻
@prakasants3320
@prakasants3320 8 ай бұрын
ഇതാണ് നമ്മുടെ സംവിധാനം. ആരെ വേണമെങ്കിലും ചതിയിൽ പെടുത്താം. അതിനു പറ്റിയ സമൂഹവും.
@narayanankutty87
@narayanankutty87 8 ай бұрын
എല്ലാവരും ഈ സഹോദരിക്ക് വർക്ക്‌ കൊടുത്തു സഹകരിക്കുക, ദൈവം കൂടെ ഉണ്ട് സത്യം എന്നായാലും പുറത്ത് വരും.
@mansoork4817
@mansoork4817 8 ай бұрын
Athanu Shari,(allathe sahathaapam alla
@bindhusuresh9255
@bindhusuresh9255 8 ай бұрын
ആ മകനെ ആണ് പറയേണ്ടത് സ്വന്തം അമ്മയോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി
@shoukashoukashoukashouka9181
@shoukashoukashoukashouka9181 8 ай бұрын
മയക്കുമരുന്ന് കേസിൽ ചേച്ചിയെ അകത്താക്കിയ ഉദ്യോഗസ്ഥന് തക്കതായ ശിക്ഷ നൽകണം
@sheejamathew8696
@sheejamathew8696 8 ай бұрын
ആദ്യം അവനെ ശിഷികണം
@jkchokkad
@jkchokkad 8 ай бұрын
He suspended from service and going departmental process for dismissal from service
@shamna642
@shamna642 8 ай бұрын
​@@jkchokkadഉള്ളതാണോ 🤷🏻‍♀️
@diya1690
@diya1690 8 ай бұрын
എന്തിൻ്റെ base ൽ ..... ഇങ്ങനെ ഒരു സന്ദേശം കിട്ടിയതനുസരിച്ച് Search ചെയ്തപ്പോൾ സംഭവം കിട്ടിയപ്പോൾ custody ൽ എടുത്തതിനോ ?.... ഇവരെ ജയിലിൽ ഇത്രയും ഇട്ടതും മറ്റും മേലുദ്യോഗസ്ഥരായ അന്വേഷണ ഉദ്യോഗസ്ഥരല്ലേ......
@diya1690
@diya1690 8 ай бұрын
​@@jkchokkadactually athaayirunnu lakshyam ... But ivarude case athilum mele varumennu pinnilullavar chinthichilla.... Aa orabadhame pattiyullu
@naswansamad9217
@naswansamad9217 8 ай бұрын
മകനോട് ആണ് ഭാര്യയും ഭാര്യയുടെ വീട്ടുകാരും നിനക്കും പണിതരും അതിനുമുൻപ് രക്ഷപെട്ടോ
@anavadhyar8860
@anavadhyar8860 8 ай бұрын
❤❤❤
@sleebapaulose9700
@sleebapaulose9700 8 ай бұрын
Careful . That correct . Evale puralogam kanaruthe
@gorgekurian3430
@gorgekurian3430 8 ай бұрын
മാന്യമായീ എഴുത്
@daisyjose8719
@daisyjose8719 8 ай бұрын
സത്യം,
@sukumari710
@sukumari710 8 ай бұрын
മകൻ സൂക്ഷിച്ചോ..ആരെ? ഭാര്യയെ
@ajayakumar2025
@ajayakumar2025 8 ай бұрын
താങ്കളെ വീട്ടിൽ ഒരു വേലകാരിയായി നിർത്താനും അവരെക്കാലും താങ്കള് സാബത്തികമായി നന്നാവരുത് എന്ന് അവർ ആഗ്രഹിച്ചു
@khairabik7259
@khairabik7259 8 ай бұрын
ഇതിന്റെ ഉത്തരവാദികൾക്ക് മാതൃകപരമായി ശിക്ഷ നൽകണം. ഇനി ആർക്കും ഈ അനുഭവം ഉണ്ടാകരുത്. കടുത്ത ശിക്ഷ തന്നെ.
@CLASHFFX240
@CLASHFFX240 8 ай бұрын
ഈ അമ്മ വളർത്തിയ മകൻ എന്താണ് ഇങ്ങനെയായത്...? എത്ര നല്ല സ്ത്രീയാണ് ഇവർ...
@gracevarghese1737
@gracevarghese1737 8 ай бұрын
Oro avalumare kittiyal chila aanmakkal enganeyanu
@jeevanthampi767
@jeevanthampi767 8 ай бұрын
Makan arinju allalo ithu cheyythathu. Marumakalum um avarudei sister um koodi alle cheyythathu
@varghesejacob3401
@varghesejacob3401 8 ай бұрын
മകന് കുടുംബം വലുത്
@raveendranathaneacharath3288
@raveendranathaneacharath3288 8 ай бұрын
മകൻ വിവാഹം ചെയ്തത് കൂടത്തായി ഫാമിലിയിൽ നിന്നായിപോയി... മകൻെറ ജീവ൯ ഖുദാ ഗവാ....
@OmanaGopi-ex4qz
@OmanaGopi-ex4qz 8 ай бұрын
മകന് അമ്മക് ഒപ്പം നിക്കാമായിരുന്നു. സ്വന്തം അമ്മയെ മനസിലാക്കിയില്ലല്ലോ ഈ മകൻ കഷ്ട്ടം തന്നെ
@ajitharajan3468
@ajitharajan3468 8 ай бұрын
ചതിച്ചവർക്ക് ശിക്ഷ കിട്ടട്ടെ ഈ പാവത്തിനെ എന്ദിനാണ് ചതിച്ചത് 🙏🙏🙏🙏
@lordomylord4979
@lordomylord4979 8 ай бұрын
ഒരു തെറ്റും ചെയ്യാത്ത സ്വന്തം അമ്മ അനുഭവിച്ചത് ഒരു മകന് എങ്ങനെ മറക്കാൻ കഴിഞ്ഞു
@PrinceAlappatt
@PrinceAlappatt 8 ай бұрын
Avan bharya ye vittillengil avalum aniyathiyum Pani kidukkum .savangal
@jayalakshmy9783
@jayalakshmy9783 8 ай бұрын
സത്യം പതുക്കെ പതുക്കെ നമ്മളിലേക്ക് തന്നെ വരും. 🙏🙏👍ഗോഡ് ബ്ലെസ് യു 🙏🙏
@bhagyarajv679
@bhagyarajv679 8 ай бұрын
14:18 ഭർത്താവും & മരുമകനും 👏👏👏👏
@johnypp6791
@johnypp6791 8 ай бұрын
ആരായാലും അവർ അനുഭവിക്കും. ദൈവം വെറുതെ വിടില്ല. 🙏
@skjkv2429
@skjkv2429 8 ай бұрын
വളരെ പാവം സ്ത്രീ ..... പെങ്ങളെ എന്ന് ഒന്നു ഞാൻ വിളിച്ചോട്ടെ❤ ...Have faith in God , വിശ്വസിക്കുന്നുവെങ്കിൽ നിരപരാധിക്കുവേണ്ടി ദൈവം താഴേക്കിറങ്ങി വരും അത് പ്രതീക്ഷിക്കാത്ത വഴിയിലൂടെ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ According to Bible Mark 11:23 I say to you, that whoever will say to this mountain, 'Be taken up and cast into the sea,' and who will not have hesitated in his heart, but will have believed: then whatever he has said be done, it shall be done for him.
@keralaindia5552
@keralaindia5552 8 ай бұрын
Sthoram saho.... May god bless you
@jollyannie
@jollyannie 8 ай бұрын
🙏👏
@maimoonamaimoona5386
@maimoonamaimoona5386 8 ай бұрын
ചേച്ചി സത്യം എവിടെയും ജയിക്കും എല്ലാവരുടെയും മനസ്സ് ദൈവം കാണും
@nikhil.enikhil8065
@nikhil.enikhil8065 8 ай бұрын
നമ്മൾ സ്നേഹിച്ചിരുന്നവർ തന്നെയാണ് നമ്മളെ ചതിക്കുക, ചേച്ചി ആയിരത്തിലൊരുവൾ 😢, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചതി ഇനിയും പ്രതീക്ഷിക്കാം 🔥
@-bi1oasis8r2efr
@-bi1oasis8r2efr 8 ай бұрын
പാവം 😔😔 ചതിച്ചവർക്ക് ദൈവം കരുതി വച്ചിട്ടുണ്ട്. വിഷമിക്കേണ്ട
@jobyjoseph5276
@jobyjoseph5276 8 ай бұрын
സമൂഹത്തിന് നിങ്ങളേ പോലുള്ള നല്ല ജന്മങ്ങളേ ആവശ്യമുണ്ട് . അഭിമാനം . എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ .
@Prabha-kt7yc
@Prabha-kt7yc 8 ай бұрын
ചേച്ചി സമാധാന പെടുക ഒരുനാൾ സത്യം പുറത്ത് വരും ഇതെല്ലാം ഒരു നിയോഗമാണ് നിങ്ങൾക്.... ഇനിയാണ് ഉയർച്ച ഉണ്ടാകാൻ പോകുന്നത് നിങ്ങൾ ഏത് ദൈവത്തിൽ വിശ്വസിക്കുന്ന ആ ദൈവത്തിന് മുറുകെ പിടിച്ചോളുക 🙏🏼🙏🏼🙏🏼
@nehakarthika4254
@nehakarthika4254 8 ай бұрын
പാവം എത്ര സങ്കടപ്പെട്ടിട്ടുണ്ടാകും 😔😔
@sheejajose8336
@sheejajose8336 8 ай бұрын
എന്തൊരു മനസ്സാ ചേച്ചി ചേച്ചിയുടെ തന്നെ ദ്രോഹിച്ചവരെ പോലും കുറ്റപ്പെടുത്തതെ❤❤❤ God bless you
@AjmalPp-g4h
@AjmalPp-g4h 8 ай бұрын
ശരിക്കും എന്താണ് പ്രശ്നമെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് ചാനലിന്നും അവതാരകക്കും അഭിനന്ദനങ്ങൾ
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 8 ай бұрын
മകനെ വേണ്ട എന്ന് വയ്ക്കണം.... വച്ചേക്കരുത് അമ്മയെയും അപ്പനെയും തള്ളി പറയുന്ന ഒരുത്തനെയും.....
@revive7029
@revive7029 8 ай бұрын
തികച്ചും ഖേദകരം. കഷ്ടകാലം തരണം ചെയ്യാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ.
@MiniSasi-ve1ep
@MiniSasi-ve1ep 8 ай бұрын
മകന് താമസിയാതെ മനസ്സിലാകും കൂടത്തായിയെ, petuvalarthiya അമ്മയെ മനസ്സിലാകാത്ത മകൻ കഷ്ടം 😢😢😢
@mayachandrathil
@mayachandrathil 8 ай бұрын
പേപ്പർ കഷ്ണങ്ങളും മയക്ക് മരുന്നും തിരിച്ചറിയാത്ത എക്സൈസ്💪🏻
@jacobphilip1942
@jacobphilip1942 8 ай бұрын
No.1 keralam
@sajanSharjah
@sajanSharjah 8 ай бұрын
എക്‌സൈസ് ടീമാണ് ഒന്നാംപ്രതി
@jithesh-w2r
@jithesh-w2r 8 ай бұрын
Useless excise dept
@mayachandrathil
@mayachandrathil 8 ай бұрын
@@sajanSharjah true
@kiranaj3015
@kiranaj3015 8 ай бұрын
ഉള്ളം പിടഞ്ഞുള്ള ഈ സംസാരം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയിദൈവംകൂടെയുണ്ട്❤❤❤
@abdulgafoorpm8695
@abdulgafoorpm8695 8 ай бұрын
ആ ഓഫിസരെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വന്നു വലിയ നഷ്ടം പരിഹാരം കൊടുക്കണം. പാവം
@joshikakkad5491
@joshikakkad5491 8 ай бұрын
പോരാ ഏതാ ഇടണം 😂
@mayachandrathil
@mayachandrathil 8 ай бұрын
ശിക്ഷിക്കപ്പെടുന്ന നിരപരാധിയുടെ അവസ്ഥ😢😢😢😢
@riyajacob2909
@riyajacob2909 8 ай бұрын
Really sad 😢
@anilkumariks9266
@anilkumariks9266 8 ай бұрын
വലിയ ദുഖം ഒന്നും വേണ്ട ! ഇന്ത്യയിലെ വ്യാജ സ്ത്രീ പക്ഷ നിയമങ്ങളുടെ പേരില്‍ എത്ര നിരപരാധികളാണ് ജയിലുകളിലും മറ്റും കഴിയുന്നത് ..!😢
@maheshms7602
@maheshms7602 8 ай бұрын
Very sad aanu
@sebastianmani1699
@sebastianmani1699 8 ай бұрын
അനിയത്തി തിന്റെ വിഷമം മലയാളികൾ മനസ്സിലാക്ന്നു ദൈവം കൂട് ഉണ്ടാകും
@vasanthaprabhakaran1387
@vasanthaprabhakaran1387 8 ай бұрын
എത്ര നല്ല ഒരമ്മ. പാവം
@anujasbinoy2041
@anujasbinoy2041 8 ай бұрын
ശരിക്കും മരുമകൻ ആയിരുന്നു മകനായി മാറിയത്. നല്ല മരുമകൻ അല്ല മകൻ എന്ന് പറയുന്നതാവും ശരി
@nirmalapm8933
@nirmalapm8933 8 ай бұрын
മരുമോളെ ഒരിക്കലും മകൾ ആയി കാണരുത് അല്ലെ, ഞാനും അങ്ങിനെ ഒരു മണ്ടി ആയി പോയ ഒരു അമ്മയാണ്
@meharunisabai3761
@meharunisabai3761 8 ай бұрын
ഞാനും അങ്ങനെ മരുമകളെ മകളെപ്പോലെ കണ്ട ഒരു മണ്ടിയാണ്
@vasanthaprabhakaran1387
@vasanthaprabhakaran1387 8 ай бұрын
ഒരു മരുമകളും മകളെ പോലെ ആകില്ല. നമ്മൾ എത്ര സ്നേഹിച്ചിട്ടും കാര്യമില്ല
@hinn3163
@hinn3163 8 ай бұрын
Aghane parayaruth😢 yende Umma yenne mole poleyaaan kannunnath njan thirich yende sondam ummayepole.colleghil chenn lunch thurakumbol kootaan kuduthal anneghil friends parayyum enn hus vittn annalw..😊..athrayum sneham ann ummak..ummak vayyathyappo njan nallonam nokkunnu ...yennikariyaam Umma yenne yethrarholam nokkittnd yenn...ummande asugham vegham maaranum prathikunnu...yende ummak thulyam alleghil athinekaaal🎉 mughalil ♥️♥️♥️♥️♥️njammal kodkunnath thirich kittum yenn urappilleghillum daivam njammuk thirich tharum👍
@mohammedmanzoor2031
@mohammedmanzoor2031 8 ай бұрын
Athe
@aparnaaparna375
@aparnaaparna375 8 ай бұрын
@@hinn3163 എല്ലാർക്കും ആ ഭാഗ്യം ഇല്ല സഹോദരി. അമ്മായി അമ്മയും നാത്തൂനും ചേട്ടത്തി അമ്മയും ചേർന്ന് നന്നായി ബുദ്ധിമുട്ടിച്ചു എന്നെ
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 8 ай бұрын
ഒരാളുടെ ജീവിതം തകരക്കാന് എത്ര നിഷ്പ്രയാസം കഴിഞ്ഞു.
@ammanichandran6587
@ammanichandran6587 8 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നി. ഇത്രയും പാവം ചേച്ചിയെ ആരു തന്നെയായാലും ഇങ്ങനെ ദ്രോഹിക്കരുതായിരുന്നു. കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👌👌👌👌👌👌👌
@molybaby9299
@molybaby9299 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@ramlaP-gz2db
@ramlaP-gz2db 8 ай бұрын
ആമീൻ
@vasanthab2274
@vasanthab2274 8 ай бұрын
23:51 A അവതാരികയുടെ ഡ്രസ്സിന്റെ ഭംഗി വളരെ നല്ലത് മാന്യമായി ഷാൾ ഇട്ടിട്ടുണ്ട്
@Joker-ko6he
@Joker-ko6he 8 ай бұрын
ആദ്യം തന്നെ ഇങ്ങനെയുള്ള വ്യാജ വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾക്ക് എതിരെ നടപടി എടുക്കണം. ഇങ്ങനെ തെളിഞ്ഞാൽ പോലും നേരത്തെ കൊടുത്ത വാർത്തകൾ തെറ്റായിരുന്നു. അങ്ങനെ ഒരു വാർത്ത കൊടുത്തതിൽ ഞങ്ങളുടെ സ്ഥാപനം ദുഃഖം രേഖപ്പെടുത്തുന്നു എന്ന് പോലും തിരുത്തി പറയാറില്ല.😢🤦🏻‍♂️
@sivasankaran5718
@sivasankaran5718 8 ай бұрын
പാവം ചേച്ചി ❤❤❤
@mollymartin8216
@mollymartin8216 8 ай бұрын
അമ്മയെ ചതിച്ചവൾ ഭർത്താവിനെയും ചതിക്കും ഈ അമ്മയുടെകൂടെ ദൈവം ഉണ്ടാകും പിന്നെ ജനങ്ങളും ❤
@sheelasivan6746
@sheelasivan6746 8 ай бұрын
ഭാവി സുരക്ഷിതം ആവട്ടെ. ദൈ വം കൂടെ ഉള്ളവർക്ക് നല്ലതേ വരൂ...❤️👍
@PushpaMk-ji9ts
@PushpaMk-ji9ts 8 ай бұрын
നിങ്ങൾ. ഇത്ര. പാവം ആകരുത്. അവർക്കുള്ളത്. കിട്ടും
@NarayananKutty-h2p
@NarayananKutty-h2p 8 ай бұрын
സഹോദരി ധൈര്യമായി മുന്നോട്ട് പോവുക വിജയം നിങ്ങളുടെ കൂടെ അയിരിക്കും. Truth will win atlast.
@leelabinny2981
@leelabinny2981 8 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@vasudevvasudevan9669
@vasudevvasudevan9669 8 ай бұрын
മരുമകളെ ഒരിക്കലും ഇനിവീട്ടിൽ കയറ്റാൻ പാടില്ല
@jessychacko2071
@jessychacko2071 8 ай бұрын
സത്യം തെളിഞ്ഞാൽ ഭർത്താവ് അവളെ എന്തു ചെയ്യും? ഈ മകൻ അമ്മക്ക് എതിര് ആണല്ലോ
@MJEZ-ic8ou
@MJEZ-ic8ou 8 ай бұрын
​@@jessychacko2071 അവന്റെ നെറ്റിയിൽ അവൻ തന്നെ പെങ്കോന്തൻ എന്ന് എഴുതി പറ്റിച്ചു വെക്കും. 😄.
@ajipaul1239
@ajipaul1239 8 ай бұрын
Real problem son 🕴️
@zycatrik
@zycatrik 8 ай бұрын
Same കേസിൽ എന്റെ പാസ്പോർട്ട്‌ ഇപ്പോഴും കോടതിയിൽ ആണ്.... എന്നെ രക്ഷിക്കാൻ ഒരു മീഡിയയും ഇല്ല.... 💔
@zycatrik
@zycatrik 8 ай бұрын
2018-2024 no updates Fast track കോടതി ആണ് പോലും 💔
@naturelove690
@naturelove690 8 ай бұрын
News 24 ന്റെ ഹെൽപ്‌ലൈൻ നമ്പർ ഉണ്ട് bro. അതിൽ വിളിച്ചു കാര്യങ്ങൾ പറയൂ. സത്യാവസ്ഥ അന്വേഷിച് അവർ report ചെയ്യും.. പലർക്കും അനുഭവം ഉണ്ട്.
@ajayanarimmal2813
@ajayanarimmal2813 8 ай бұрын
ചേച്ചി... നിങ്ങളെ ദൈവം കാത്തു..... ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ... 🙏
@minnuzzhive607
@minnuzzhive607 8 ай бұрын
കുറ്റം തെളിയട്ടെ ചേച്ചി പ്രാർത്ഥിക്കുക
@SureshKumar-jm4px
@SureshKumar-jm4px 8 ай бұрын
Very bold lady.....a big salute chechi🎉
@ravindranmenon2114
@ravindranmenon2114 8 ай бұрын
Full support
@shoukashoukashoukashouka9181
@shoukashoukashoukashouka9181 8 ай бұрын
മരുമകളുടെ അസൂയ കാരണം
@sreelatha6775
@sreelatha6775 8 ай бұрын
സത്യമേവ ജയതേ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ
@vasujayaprasad6398
@vasujayaprasad6398 8 ай бұрын
അസ്സൽ അടിയാണ് എക്സൈസിനു നൽകേണ്ടതു
@Asha-lt4xe
@Asha-lt4xe 8 ай бұрын
Chechi de samsaram kelkumbo thane manasalawom (crystal clear) she is innocent in this case🙏.
@bijudevassy1497
@bijudevassy1497 8 ай бұрын
All the best... God bless you and your family
@omanaroy1635
@omanaroy1635 8 ай бұрын
ഈശ്വരൻ രക്ഷിക്കും കുട്ടി...
@binduchandrasekhar3202
@binduchandrasekhar3202 8 ай бұрын
Chechi, മകനെ ആ ക്രിമിനൽ ന്റെ കൂടെന്നു രക്ഷപ്പെടുത്തു ഇല്ലെങ്കിൽ അവനെയും കുടുക്കും അവളും ഫാമിലിയും
@nijinmalarvadi8963
@nijinmalarvadi8963 8 ай бұрын
മരുമകൻ ❤ ഭർത്താവ് ❤
@samjohn9061
@samjohn9061 8 ай бұрын
Excise officers are personally responsible for putting her in the Jail. These corrupt officers must pay the compensation and must be terminated from the service. Even if someone give a false information, the officers must have confirmed the case before putting this innocent lady in jail.
@aswathikrishnakumar9614
@aswathikrishnakumar9614 8 ай бұрын
Very true
@sudarsananp1765
@sudarsananp1765 8 ай бұрын
ഈ കാലത്തു ആരേയും വിശ്വസിക്കാൻ പാടില്ല. ശ്രദ്ധയോടെ ജീവിക്കണം. ഇല്ലങ്കിൽ പണി പറ്റിക്കും ഇതാണ് ഇന്നത്തെ ജനങ്ങൾ👍
@hrishikeshnair4051
@hrishikeshnair4051 8 ай бұрын
അവതാരകയ്ക്ക് Bigsalute കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങൾ മര്യാദ
@subhashkumarc.v423
@subhashkumarc.v423 8 ай бұрын
മരുമകൾ ഒരു കൂട ത്തായിയാണ് 'മകനും സൂക്ഷിക്കണം.
@Mammoottybasheer
@Mammoottybasheer 8 ай бұрын
അവതാരകക്ക് ബിഗ് സല്യൂട്ട് ചേച്ചി ചേച്ചിക്ക് വരും നല്ല കാലം
@snoykk3215
@snoykk3215 8 ай бұрын
നമ്മുടെ പോലീസും നിയമസംവിധാനങ്ങളും ഇത്രക്കൊക്കെയേ ഉള്ളൂ....
@shijilvlogs1752
@shijilvlogs1752 8 ай бұрын
കലികാലം അണ് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് . നമ്മൾ പാവം ആയിട്ട് ജീവിക്കുന്നോരോക്കെ ഓരോ കുടുക്കിൽ പെടുന്നു അനുഭവം 🤒
@sasithekkedath3810
@sasithekkedath3810 8 ай бұрын
നമ്മൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന വീട്ടുക്കാർ തന്നെയാണ് നമ്മളെ ചതിക്കുന്നത്
@Kerala9865
@Kerala9865 8 ай бұрын
Hats off to her,her husband and daughters family.....
@jessybijoy5131
@jessybijoy5131 8 ай бұрын
Pavam chechi be care ful God will help you 🙏🙏🙏🙏❤❤❤❤
@kmupeter7355
@kmupeter7355 8 ай бұрын
WISH YOU ALL SUCCESS IN YOUR LIFE🎉🎉👍👍
@ancythomas3141
@ancythomas3141 8 ай бұрын
Such a gentle lady.God bless her.
@RameshVijay718
@RameshVijay718 8 ай бұрын
നല്ല മനസ്സുള്ള അമ്മ 👌👌👌
@jollypaul8151
@jollypaul8151 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@amrithaammu9611
@amrithaammu9611 8 ай бұрын
എത്ര വേദനാജനകം... പാവം തുടർന്നുള്ള നാളുകൾ മനോഹരം ആവട്ടെ
@Selfdefending-h4v
@Selfdefending-h4v 8 ай бұрын
From my experiences I would like to say that every ones support is Daughters.........Ellavarkkum penmakkal undavatte❤❤❤❤......mol undayathu kondu mathramanu avar ipozum jeevichirijkunnathu
@kavithavprince7792
@kavithavprince7792 8 ай бұрын
Pinne penmakkal ulla yethrayo pere anubhavikkunnu...from my experience
@Selfdefending-h4v
@Selfdefending-h4v 8 ай бұрын
@@kavithavprince7792 yes of course.... parents nodu kurachuude bonding penkutikal anu..... especially after marriage...,.
@MJEZ-ic8ou
@MJEZ-ic8ou 8 ай бұрын
ഈ പെണ്മക്കൾ തന്നെയല്ലേ വേറൊരു വീട്ടിൽ മരുമകളായി ചെന്നു കയറുന്നത്. 😡 വളർത്തു ദോഷം.. മരുമകളുടെ തന്തക്കും തള്ളക്കും ഒരു അവാർഡ് കൊടുക്കണം.. 😡
@snooptech
@snooptech 8 ай бұрын
ഈ സ്ത്രീക്ക് നഷ്ടപരിഹാരം നൽകാൻ കേരളത്തിന് ബാധ്യതയുണ്ട് ... ഉദ്യോഗസ്ഥർക്കെതിരെ കേസ് ഫയൽ ചെയ്യണം
@ibrat8082
@ibrat8082 8 ай бұрын
ആ മകന്റെ കാര്യം പോക്കാ.ആ സ്ത്രീ കൾ അവനെയും ജയിലിലാക്കും അല്ലെങ്കിൽ ജീവൻ അപായപ്പെടുത്തും
@julietbabu864
@julietbabu864 8 ай бұрын
ചേച്ചിയെ കുടുക്കിയവർ അനുഭവിക്കുന്നത് ചേച്ചി കണ്ണുകൾ കൊണ്ട് കാണും... ദൈവം എല്ലാം കാണുന്നു ....
@reshmyr4060
@reshmyr4060 8 ай бұрын
നീതി ജയിക്കട്ടെ ....
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 88 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 339 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН