MAKAM NAKSHATRA BHALAM. മകം. MAKAM NAKSHATRAM. NAKSHATRA BHALAM. മകം നക്ഷത്രം. മകം നക്ഷത്രഫലം.

  Рет қаралды 284,954

jyothir Tech Vision

jyothir Tech Vision

Күн бұрын

മകം നക്ഷത്രക്കാരുടെ ജനനം മുതൽ വാർദ്ധക്യം വരെയുള്ള സമ്പൂർണ്ണ ഫലം.
Myvideo posted only for educational purposes. All write reserved by myself
ജോതിഷ പരമായ നിങ്ങളുടെ സംശയങ്ങൾക്ക് JYOTHIR TECH VISION എന്ന ചാനൽ സന്ദർശിക്കുക നിങ്ങൾക്കു വേണ്ടി നൂറില്പരം വീഡിയോകൾ ഞങ്ങൾ അപ് ലോഡ് ചെയ്തിട്ടുണ്ട്
27 നക്ഷത്രക്കാരുടേയും ഓരോ പ്രായത്തിലുള്ള ദശ ഏതാണെന്നറിയുവാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക :
• DASHABHALANGAL. ദശാഫലങ...
ഗ്രഹങ്ങളുടെ ദൃഷ്ടി എന്നാൽ എന്താണെന്ന് അറിയുവാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക
• GRAHA DRISHTY. ഗ്രഹ ദൃ...
പഞ്ചാംഗം എന്നാൽ ആഴ്ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക
• PANCHANGAM. പഞ്ചാംഗം. ...
ഒരാൾക്ക് ഏറ്റവും കൂടുതൽ ഫലം നല്കുന്നത് ത്രികോണ രാശികളും അതിന്റെ അധിപന്മാരുമാണ് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ളിക്ക് ചെയ്യുക
• TRIKONA RASHIKAL. ത്രി...
ഓരോ രാശികളും അതിന്റെ അധിപന്മാരേയും കുറിച്ച് വിശദമാക്കുകയാണ് ഈവീഡിയോയിൽ
• RASYADHIPANMAR. Rasyad...

Пікірлер: 381
@minimol5836
@minimol5836 Жыл бұрын
പറഞ്ഞേതെല്ലാം സത്യമാണ് പ്രത്യേകിച്ച് വിഷാദം. വളരെ സന്തോഷം നിറഞ്ഞ മനസ്സോടെ ഇരിക്കുമ്പോൾ കാരണം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒരു സങ്കടം മനസ്സിലേക്ക് കയറി വരും 😞🙏
@jyothirTechVision
@jyothirTechVision Жыл бұрын
നന്നായി വരും. പ്രാർത്ഥിക്കാം...
@minimol5836
@minimol5836 Жыл бұрын
@@jyothirTechVision 🙏🙏🙏
@snehathomas6273
@snehathomas6273 10 ай бұрын
​@@jyothirTechVisionaaàqqqqq😂 ,
@SujithaSivasthuthi
@SujithaSivasthuthi 7 ай бұрын
Sathyam💯
@sreya4019
@sreya4019 3 ай бұрын
⁶​@@jyothirTechVision
@smithabaiju8420
@smithabaiju8420 3 жыл бұрын
90ശതമാനം ശരിയാണ്, മറവി അതുമാത്രം എനിക്കില്ല, അതുകാരണം ഞാൻ ഏറ്റവും കൂടുതൽ വേദനിക്കുന്നു, മറക്കാൻ ആഗ്രഹിക്കുന്നകാര്യങ്ങൾ പോലും മനസ്സിൽ കുത്തിനോവിക്കുന്നു, ബാക്കി എല്ലാം സത്യം
@smithabaiju8420
@smithabaiju8420 2 жыл бұрын
@@minikumari3105 😃
@reejaip2575
@reejaip2575 2 жыл бұрын
@@smithabaiju8420oppo Aaj kxoffcttto. Xo f xofcxoxxocfffvfxfcxfctfft tx t txxoffvtrft. Txxo. Ffcfrtt ttttt t. Two.
@shobanakn7881
@shobanakn7881 2 жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ് ഞാൻ മകംയണ്
@geethug1174
@geethug1174 2 жыл бұрын
നമസ്കാരം sir. മറവി ഉൾപ്പടെ എല്ലാം 100% കറക്റ്റ്. വരവ് ചിലവിന്റെ കാര്യത്തിൽ പോലും പെർഫെക്ട്.
@naserkunnath9292
@naserkunnath9292 2 жыл бұрын
വിദ്യാഭ്യാസം ഇടക്ക് വെച്ച് മുറിഞ്ഞു. അത് ജീവിത സാഹചര്യം ആണ്.
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
സാർ എന്റെ നാൾ മകം ആണും സാർ പറഞ്ഞു എല്ലാകാര്യവും സത്യം എന്റെ പഠിത്തം പകുതിക്കു വെച്ച് നിർത്തി കാരണം അത് എന്റെ സാർ കുടുബം പ്രശ്നം എന്റെ പഠിത്തത്തിൽ ബാധിച്ചു എന്നെ ആരെല്ലാം ദ്രോഹിച്ചു അവരെ ആരെയും ദൈവം വെറുതെ വിട്ടില്ല തെറ്റ് ആര് ചെയ്താലും ഞാൻ ചുണ്ടിൽ കാണിക്കു അത് കാരണം ശത്രുക്കൾ കൂടുതൽ ആയിക്കോട്ടെ ദൈവം എന്റെ കൂടെഉണ്ടും ഇനിയു പറയാൻ ഉണ്ട് 🙏🙏🙏
@bindurajyamuna6582
@bindurajyamuna6582 2 жыл бұрын
100🙏100🙏👍❤👍പറഞത് മുഴുവൻ ശരി യാണ് 🙏🌹🙏👌👌🌹
@vamanvamanan6737
@vamanvamanan6737 6 ай бұрын
56 വയസ്സ് ഇപ്പോൾ 29ലായിരുന്നു വിവാഹം സന്താനങ്ങളില്ല ദുഃഖങ്ങളേ ഉള്ളൂ
@nirmalanirmala6380
@nirmalanirmala6380 Жыл бұрын
നമസ്ക്കാരം. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സത്യവും യാഥാർത്ഥ്യവും ആണ്👍👋👋👌👌👌🙏🙏🙏🌹🌹❤️❤️❤️💯💐🌷
@kunjhunafi1703
@kunjhunafi1703 3 жыл бұрын
Njan. Muslim. Aannu. Ante. Nakshthram. Magamaan....
@krishna.k.skrishna7611
@krishna.k.skrishna7611 2 жыл бұрын
28/09/1997 makam nakshathram anik annum dhurintham ahnu annegilym nalla kalam indakumo? PlZ reply,🙏
@shajikk5083
@shajikk5083 2 жыл бұрын
Sir 99% correct .Thankyou.Iam aged 65.
@KalaKala-tw6lu
@KalaKala-tw6lu 3 жыл бұрын
Sathyam ellam correct. Marriage nerathe ayirunu 17 vayasil athe ullu mattam parajathil
@premakumarivp906
@premakumarivp906 2 жыл бұрын
ഇത്രയധികം ശരി പറഞ്ഞവർ കുറവാണ്. ഇതെങ്ങനെ സാധിച്ചു എന്നു ആശ്ചര്യപ്പെടുന്നു.
@kpgeethavarma
@kpgeethavarma 3 жыл бұрын
സാറ് പറഞ്ഞ മറക്കുന്നു എന്നു. ജീവിതത്തിൽ കഴിഞ്ഞു പോയ സംഭവങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും അതു പറ്റുന്നില്ല.
@ReenaReena-i3d
@ReenaReena-i3d Ай бұрын
നമസ്കാരം allavakusathyàmanu
@shahidasha1299
@shahidasha1299 3 жыл бұрын
സാറ് പറഞ്ഞ കാര്യങ്ങളൊന്നും 100% റ ശരിയാണ് കാരണം ഞാൻ മകം നക്ഷത്രം ആണ് ഈ പറഞ്ഞതിൽ ഒരു പോറൽ പോലും കള വില്ല ഇത്ര സത്യസന്ധമായാണ് ഇപ്പോൾ പറഞ്ഞത് ഇത് എല്ലാം എന്റെ അനുഭവത്തിൽ ഉള്ളത് വിദ്യാഭ്യാസം വരെ ഇത്രയും നല്ല രീതിയിൽ പറഞ്ഞതിന് നൂറുനൂറ് നന്ദിയുണ്ട്
@jinilshebin1215
@jinilshebin1215 3 жыл бұрын
Of us
@sujathasushin2885
@sujathasushin2885 3 жыл бұрын
@@jinilshebin1215 L
@ambilibabupillai4344
@ambilibabupillai4344 3 жыл бұрын
Janichu,ayusse paraggirikum vare pokam.aarudem kuttamalla.
@vismayaviswanathan786
@vismayaviswanathan786 3 жыл бұрын
Iam also
@Sujatha-qk5vo
@Sujatha-qk5vo 3 жыл бұрын
@@jinilshebin1215 jnn ñ jnn w🙏 you
@happy3550
@happy3550 3 жыл бұрын
100%സത്യം ഒരുപാട്ശത്രുക്കൾ ഉണ്ട് 😪😪ഒക്കെ സത്യംപറയുന്നത് കൊണ്ടു ....കാരണം ഒന്നും കാണില്ല
@charulathakaimal7194
@charulathakaimal7194 3 жыл бұрын
സത്യം
@radhikajayachandran4377
@radhikajayachandran4377 3 жыл бұрын
Sathyam
@charulathakaimal7194
@charulathakaimal7194 2 жыл бұрын
സത്യം
@sherinm45
@sherinm45 2 жыл бұрын
എടവത്തിൽ മകം ഉണ്ടാവില്ലേ
@peruvalloorsreehari5481
@peruvalloorsreehari5481 Жыл бұрын
എന്റേതുംനിങ്ങളുടേതും മകം നക്ഷത്രമാണ്!👍 അല്ലെങ്കിൽ ഓർഡിനറി ഇത്ര പെർഫെക്ടായി പറയാൻ പറ്റില്ല👍
@aiswarya5542
@aiswarya5542 2 жыл бұрын
Sir njn makam Kumbha masam 17/02/2003 3.00 pm Ente future life enganayirikum
@charulathakaimal7194
@charulathakaimal7194 3 жыл бұрын
Ellam satyam
@BABUMS-p7y
@BABUMS-p7y 4 күн бұрын
ബാഞ്ചു മകം സാർ പറഞ്ഞ കാര്യം സത്യമാണ്
@vijayanpillai5243
@vijayanpillai5243 Жыл бұрын
നമസ്കാരം.. എന്റെ കാര്യത്തിൽ മിക്കവാറും എല്ലാം ശരിയാണ്. നല്ലകാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. എന്നാൽ വളെരെ വലിയ ദോഷങ്ങളും എന്നിൽ ഉണ്ട്. ഒരുപക്ഷെ ജാതകത്തിലെ ഗ്രഹനിലകൾ കാരണമായിരിക്കാം.. ഇത്രയും കൃത്യമായി പറയാൻ കഴിഞ്ഞ അങ്ങയുടെ അറിവിനെ ഈശ്വരൻ ഇനിയും പോഷിപ്പിക്കട്ടെ. വീണ്ടും എന്റെ നമസ്കാരം.
@divyaunni3350
@divyaunni3350 3 жыл бұрын
24/12/1983 makam 11.40 pm 15 year ayi vivaham kazhinjittu kunju lla ente jathakathil kunjine kittumo sir
@babysparlourbabys3533
@babysparlourbabys3533 3 жыл бұрын
സത്യം സത്യം സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelakuniyil1912
@leelakuniyil1912 2 жыл бұрын
Sir U R very correct in my life kubamthilea makam
@RadhaKrishnan-hf5tj
@RadhaKrishnan-hf5tj 3 жыл бұрын
എന്റെ കാര്യത്തിൽ സർ പറഞ്ഞത്‌ എല്ലാം 100%സത്യം ആണ്
@bindubindu3667
@bindubindu3667 3 жыл бұрын
ബിന്ദു മകം നക്ഷത്രം ഐ യു ഐ ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞു അത് വിജയിക്കുമോ തിരുമേനി
@anishkathiranthara9346
@anishkathiranthara9346 Ай бұрын
Chuma തള്ളാതെ ചേട്ടാ ഞ്ഞാൻ മകം ആണ് അടിപൊളി ആയിട്ട് പോകുന്നു
@jyothirTechVision
@jyothirTechVision Ай бұрын
ഈശ്വരാനുഗ്രഹം ഇനിയും ഉണ്ടാകും..
@naserkunnath9292
@naserkunnath9292 2 жыл бұрын
എനിക്ക് നല്ല ജീവിത പങ്കാളിയേ കിട്ടിയിട്ടില്ല. മാനസിക രോഗിയെയാണ് കിട്ടിയത്. എന്നെ അനുസരിച്ചു അല്ല പങ്കാളി ജീവിക്കുന്നത്. മക്കളെ പോലും നെഗറ്റീവ് ആക്കി മാറ്റി. എനിക്ക് 50 yr, വിവാഹം അറിയാതെ കുടുങ്ങിയതാണ്. ലോകം തിരിയാതെ ഭക്തനായി ആത്മീയതയിൽ നടന്നു. അകന്ന ഏതോ ബന്ധു എന്റെ തലയിൽ വെച്ച് കെട്ടി. എന്റെ വീട്ടുകാർക്ക് എല്ലാവർക്കും മാനസികാവുമാണ്. ആത്മഹത്യാ ചിന്ത കുറെ വന്നു. പക്ഷെ ദൈവം കൂടെ ഉള്ളത് കൊണ്ട് ആ ചിന്ത ദൈവം തട്ടി നീക്കുന്നു. മക്കളെ കൊണ്ടും സന്തോഷം ഇല്ല.
@monsterbgmi9666
@monsterbgmi9666 Жыл бұрын
എല്ലാം സത്യം. ഞാൻ ഇങ്ങനൊക്കെ തന്നെ യാണ്. Thanks 🥰
@kailassathishkumar6897
@kailassathishkumar6897 2 жыл бұрын
ഞാൻ 1959.. Feb. 23 ( കുംഭത്തിലെ മകം ) ഇപ്പോഴും ദുരിതം... വീടില്ല... ഭൂമിയില്ല... പണമില്ല... എല്ലാം നഷ്ടപ്പെട്ടു... Sir പറഞ്ഞതെല്ലാം എനിക്ക്‌ ശരിയായി വന്നു... ഇനി എന്നാണ് ഇതൊക്കെ ഉണ്ടാവുന്നത്... 🙄... 🙏🙏
@prasoonkumar7845
@prasoonkumar7845 2 жыл бұрын
Ente nakshathram makam 04/02/1988 short Aki parayamo pleessse🙋🙋❤️❤️
@naserkunnath9292
@naserkunnath9292 2 жыл бұрын
തൊഴിൽ തടസ്സം ഉണ്ട്. അനേകം രോഗങ്ങൾ വന്നു.6 സർജറി കഴിഞ്ഞു. ഇപ്പോൾ ഈശ്വരാ വിശ്വാസം നഷ്ട്ട പെട്ടു.
@mohammeddubai768
@mohammeddubai768 2 жыл бұрын
നാസർ,,,വിഷമികേണ്ട,പരിഹാരം,ഉണ്ടാവും
@jishap7637
@jishap7637 3 жыл бұрын
Njanum Makam😍😍😍
@anupsugathan9176
@anupsugathan9176 3 жыл бұрын
Sir Sathyamanu Njan .. Anu Date of birth 26/02/1975 Nakshatram Makam Enikku Nalla samayam aano Sir
@anujaprasadanujaprasad4740
@anujaprasadanujaprasad4740 3 жыл бұрын
👍എന്റെ കാര്യത്തിൽ 100% സത്യം
@stanleythottakath2325
@stanleythottakath2325 4 ай бұрын
ഇത്ര കൃത്യമായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. വണക്കം തിരുമേനി.
@vamanvamanan6737
@vamanvamanan6737 8 ай бұрын
100% ശരിയാണ് സാർ പക്ഷേ സന്താനഭാഗ്യം ഇല്ല മുൻകോ മുൻപന്തിയിലാണ് സാർ
@umadevi-di1gm
@umadevi-di1gm 3 жыл бұрын
Sir.🙏ഞാൻ മകം.1964. കന്നി. മകം. എന്നും ദുരിതം. ഇനിയും ഇങ്ങിനെയോ?
@jyothirTechVision
@jyothirTechVision 3 жыл бұрын
നന്മയുണ്ടാകും. നന്നായി പ്രാർത്ഥിക്കുക...
@sunithaajithan8919
@sunithaajithan8919 Жыл бұрын
100 ശതമാനം ശരി നന്ദി സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ragitharagitha8249
@ragitharagitha8249 3 жыл бұрын
1999 December 2 , amnakshathram parayavo .time ariyula
@m.n.subramanian99
@m.n.subramanian99 Жыл бұрын
Makam Subramanian...lost my wife....want to marry her sister Usha tiruvathira...she also lost her husband.can I marry her?
@cbaburajcbaburajchakrapaan4444
@cbaburajcbaburajchakrapaan4444 Жыл бұрын
അങ്ങ് പറഞ്ഞതിൽ കൂടുതൽ കാര്യവും സത്യമാണഎന്റെ ജന്മദിനം 1990നവംബർ 11ആണ് ഇതുവരെ വിവാഹമായിട്ടില്ല
@naserkunnath9292
@naserkunnath9292 2 жыл бұрын
വളരെ സത്യം ആണ്. പക്ഷെ മറവി ഉണ്ട്. പഠിച്ചത് പരീക്ഷക്ക് എഴുതാൻ കിട്ടൂല. കൂടോത്രം. പിന്നെ മറ്റുകാര്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. നുണ, വഞ്ചന, ഇത് ഒരിക്കലും മറക്കാൻ കഴിയില്ല. മനസ്സിനെ കുത്തി നോവിക്കുക. ഇത് എങ്ങനെ മറക്കും. നിരപരാധിത്വം, നമ്മുടെ പേരിൽ ഓരോന്ന് വെറുതെ അടിച്ചേൽപ്പിക്കുക.
@minisreejith8304
@minisreejith8304 Жыл бұрын
എന്റെ കാര്യത്തിൽ ഏറെയും ശരിയാണ്.. പക്ഷെ ഞാൻ 12വർഷം പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
@sobhapsobhap9472
@sobhapsobhap9472 2 жыл бұрын
തിരുമേനി. എന്റെ പേര് ശോഭ എനിക്ക് 52.. വയസു ഉണ്ട് പറഞ്ഞ കാരിയം എല്ലാം സത്യം ആണ് എനിക്ക് സപത്തികം കൊണ്ടു ഒത്തിരി അബത്തം സമ്പവിച്ചു ഈതിനു പരിഹാരം വല്ലതും ഉണ്ടോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@resmivishnu715
@resmivishnu715 Жыл бұрын
100 correct
@amina3629
@amina3629 3 жыл бұрын
എന്റെ കാര്യത്തിൽ 100 ശതമാനവും ശരിയാണ്, ഞാൻ ചിങ്ങത്തിലെ മകം നക്ഷത്രക്കാരിയാണ്
@omanac7669
@omanac7669 2 жыл бұрын
Pllklp
@savithrymohanan9582
@savithrymohanan9582 2 жыл бұрын
@@omanac7669 ¹
@maheswarimanju2364
@maheswarimanju2364 2 жыл бұрын
ഞാൻ മകം nakshtra ആണ്.
@naserkunnath9292
@naserkunnath9292 2 жыл бұрын
മറവി വളരെ കറക്റ്റ് ആണ്.
@bijumolmartin3576
@bijumolmartin3576 8 ай бұрын
സത്യമാണ്, പക്ഷെ Tension ഒഴിയുന്ന നേരമില്ല😢
@JayakumarP-m2p
@JayakumarP-m2p 5 ай бұрын
മകര രാശി ഏത് നഷ്ത്രം
@souminipazhayapurayil7318
@souminipazhayapurayil7318 2 жыл бұрын
ചെറുപ്പത്തിൽ മരിച്ചു എന്ന് പറഞു കുഴി പോലും എടുത്തിട്ടുണ്ട് എന്ന് പറഞു kettitund
@mayamanju1675
@mayamanju1675 3 жыл бұрын
സത്യ ആണ് 100
@shobhanair1822
@shobhanair1822 2 жыл бұрын
അറുപദു ശതമാനം അല്ല നൂറു ശദമാ നം ശരിയാ നമസ്കാരം
@MadhuParavoor-nk6oo
@MadhuParavoor-nk6oo Жыл бұрын
YATHADA NJAN MANSELKEDTHOLM ORU PARATHEVARA SHAREYANA 63 AGE THUDNGE EPO AMMAK SUKAMELA ATHA KARNAM PALATHUM UPASHEKADEVANU EPO AMMAUDA KALASHAM ENYA EDTHA MATHE SWAMY MARUDA PHOTO VACHA PRARTHANU. PHOTO
@aparnasasikumar7568
@aparnasasikumar7568 3 жыл бұрын
Sir Njan makam aane ete vare santhosham nthanu polum ariyilaa. Marikaan polum aalochikunu. 1991 april, 24 morning 5.10 am aane onu nooki parayoo pls
@anjananair8268
@anjananair8268 3 жыл бұрын
Manoj karolly you tube channel contact ചെയ്യു, ജാതകം നോക്കി സത്യസന്ധമായി പറയും
@aparnasasikumar7568
@aparnasasikumar7568 3 жыл бұрын
@@anjananair8268 fees undo
@aparnasasikumar7568
@aparnasasikumar7568 3 жыл бұрын
@@anjananair8268 fees undoo?
@mayoordivya
@mayoordivya 2 жыл бұрын
Trivandruthil ninnaano? Njanum makam aanu. 4-Jun-1987. If you're in Trivandrum, I'll give you two reliable addresses. Don't you ever think about suicide.
@prasannanair6312
@prasannanair6312 Жыл бұрын
100 percent true.
@rajirajisbindu6364
@rajirajisbindu6364 3 жыл бұрын
Correct annu
@gopikagnair4348
@gopikagnair4348 3 жыл бұрын
💯💯
@BeHappy-wm6ub
@BeHappy-wm6ub 3 жыл бұрын
കന്നി മാസം എന്റെ വീട്ടിൽ നിന്നും പ്രസവ ശേഷം റെന്റ് ഹോം ഇലേക്ക് പോകുന്നതിനു ദോഷം ഉണ്ടോ???90 കഴിഞ്ഞു .... പോകേണ്ടത് അത്യാവശ്യം ആയിരുന്നു..... എന്തെങ്കിലും പ്രശ്നം ഉണ്ട് എങ്കിൽ solution ഉം പറഞ്ഞു തരാമോ??????മകയിരം രണ്ടാളും
@manjusatheeshklm
@manjusatheeshklm 3 жыл бұрын
എല്ലാം ശരിയാണ് 💯manju മകം
@teddygirl...7316
@teddygirl...7316 4 ай бұрын
ഞാനും manju മകം 😅
@kreheema8697
@kreheema8697 3 жыл бұрын
Full sariyaanu sir
@sangeethapravi8561
@sangeethapravi8561 2 жыл бұрын
വ്യാഴം 7ആം ഭാവത്തിൽ നിന്നാൽ എന്താ ഫലം
@binduprakash3828
@binduprakash3828 3 жыл бұрын
Thirumeni ente karyam parayamo
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
പ്ലീസ് അശ്വതി
@radhakrishnannair9710
@radhakrishnannair9710 2 жыл бұрын
സൂപ്പർബ്... വളരെ ശെരി... ഞാൻ മകം ആറ്റുകാൽ പൊൻകാലയുടെ തലേ ദിവസം ജനിച്ചു...1959
@kailassathishkumar6897
@kailassathishkumar6897 2 жыл бұрын
ഞാനും 1959 feb.23
@kailassathishkumar6897
@kailassathishkumar6897 2 жыл бұрын
ചോറ്റാനിക്കര മകം
@lillyjohn9964
@lillyjohn9964 3 жыл бұрын
Ante nal makam ane very correct
@beenam.p5634
@beenam.p5634 Жыл бұрын
മറവി എന്നു പറഞ്ഞത് തെറ്റാണു എന്നെ സംബന്ധിച്ച് തെറ്റാണു.
@PreethiMukesh
@PreethiMukesh Ай бұрын
തിരുമേനി പറഞ്ഞുതു മുഴുവൻ സത്യം ആണ് 🙏🙏
@achuthanwarrier633
@achuthanwarrier633 3 жыл бұрын
100% സത്യം ഞാൻ മകം നക്ഷത്രം ആണ്
@sreelathajanaprakash5410
@sreelathajanaprakash5410 2 жыл бұрын
Correct
@babymanjulamanju8457
@babymanjulamanju8457 Жыл бұрын
Babymanjula.100. %ശരി യാണ്സാർ 🙏🙏🙏🙏
@panchamipanchamisasi575
@panchamipanchamisasi575 3 жыл бұрын
സർ പറഞ്ഞതെല്ലാം 100% ശരിയാണ് 🙏🙏🙏 എന്റെ ജനനം 1985-വൃശ്ചികം മാസത്തിലെ മകം. എനിക്ക് ഒരു ജോലി കിട്ടുമോ. 🙏🙏🙏
@deepa8091
@deepa8091 Жыл бұрын
Me same 1985 makam vrischikam
@nasiyafaseem8691
@nasiyafaseem8691 Жыл бұрын
ഞാൻ 1995, വൃച്ഛികത്തിലെ മകം... എന്റെ ഭർത്താവ് 1985 ചിങ്ങം ത്തിലെ മകം... 😊
@narayanana5842
@narayanana5842 2 жыл бұрын
100%ശരിയാണ്. മകം നക്ഷത്രമാണ് എന്റേത്.
@babya4469
@babya4469 2 жыл бұрын
സാറ് പറഞ്ഞതിൽ 90 % ത്തോളം ശരിയാണ് കുടുംബ ജീവിതത്തിൽ മാത്രം ഒരു പാട് പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്
@sobhanamaman5448
@sobhanamaman5448 Жыл бұрын
100% correct
@sobhanamaman5448
@sobhanamaman5448 Жыл бұрын
Thanks 🙏
@sunilv5851
@sunilv5851 Жыл бұрын
​@@babya4469 😊
@missiontosuccess8017
@missiontosuccess8017 2 ай бұрын
99% correct
@lysammarajan4564
@lysammarajan4564 3 жыл бұрын
Correct
@nikhilanikhila7625
@nikhilanikhila7625 2 жыл бұрын
Nan oru vayadi annu
@reshmazg1181
@reshmazg1181 2 жыл бұрын
👍🏻👍🏻👌🏻👌🏻👌🏻 100% correct aaanu thanku sir...
@sijanishanth2772
@sijanishanth2772 2 жыл бұрын
Ellam seriyaan. Makham nakshathram Nalloru vyakthitham ulla alukalan
@sankarannagath5070
@sankarannagath5070 2 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം 100 ശതമാനം ശരിയാണ്
@naseeranaushad4860
@naseeranaushad4860 Жыл бұрын
സാർ പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏എല്ലാം സത്യം.. ഒന്നും പറയാനില്ല
@aryavivekkunjuvv8804
@aryavivekkunjuvv8804 3 жыл бұрын
വളരെ നന്ദി 🥰 എല്ലാം ശെരിയാണ് എന്റെ ഭർത്താവിന്റെ നാൾ ആണ് മകം എല്ലാം സർ പറഞ്ഞത് പോലെ ആണ് പ്രണയം മാത്രം സർ പറഞ്ഞ പോലെ അല്ല 10വർഷം ഞങ്ങൾ പ്രണയിച്ചു ഇപ്പോ കല്യാണം കഴിഞ്ഞു 1വർഷം ആകുന്നു. വിലപ്പെട്ട അറിവിന്‌ നന്ദി 🥰
@kailashnath5520
@kailashnath5520 2 жыл бұрын
Makam nakshtakar cheat cheyyapedum ennum ennathu sariyano enoku daralm anubjham undu cingam Makam karutha vabu Jana. N am north malab a tme evnin fotdfour tenrty time sir on u vyskthamakial mnantri
@minisreejith8304
@minisreejith8304 Жыл бұрын
ഞാനും അതേ
@manjunairayurvedatherapist8782
@manjunairayurvedatherapist8782 3 жыл бұрын
Satheyam
@satheeshsivasankaran8839
@satheeshsivasankaran8839 2 жыл бұрын
താങ്കളുടെ nomber pls
@shobhanair1822
@shobhanair1822 2 жыл бұрын
സർ പറയു ന്നദ് പോലെ ആരും ഇത്ര സത്യം പറഞ്ഞിട്ടില്ല
@hassannaseema2277
@hassannaseema2277 3 жыл бұрын
👌... 🙏🙏🙏. ഒരുപാട് അറിവ് കിട്ടി.. നന്ദി...
@smalai6208
@smalai6208 2 жыл бұрын
90% ശരിയാണ് പക്ഷെ എൻ്റെ ഭാര്യ രാഹുർ ദയിൽ മരിച്ചു പോയി
@PushpaKumari-kw1gm
@PushpaKumari-kw1gm 14 күн бұрын
Verygood
@kausalyakuttappan2655
@kausalyakuttappan2655 3 жыл бұрын
ന്റെ നാൾ മകം ഈ പറഞ്ഞടെല്ലാം വളരെ ശേരിയാണ് ഒന്നും മറ്റാമില്ല തിരുമേനി താങ്ക്സ് 🙏
@subhadranandan4401
@subhadranandan4401 3 жыл бұрын
Correct ann ellam ente karyathil. Ippol 51 vayas ayi
@vinithasuresh666
@vinithasuresh666 3 жыл бұрын
കറക്റ്റായ കാര്യം ആണ് പറഞ്ഞത്.
@jacobmathew6464
@jacobmathew6464 Жыл бұрын
Good morning sir,Too correct all,I have 67years old.
@vilasinipk6328
@vilasinipk6328 3 жыл бұрын
താങ്ക്സ് വളരെ ശരിയാണ് 🙏🙏
@vanajavanaja2744
@vanajavanaja2744 3 жыл бұрын
1988 ഡിസംബർ 28 th 12.50 PM മകം നക്ഷത്ര o
@gopalakrishnank8844
@gopalakrishnank8844 Жыл бұрын
Bharthavinekkal ammaye snehikkunnu
@prasannamadhu6501
@prasannamadhu6501 3 жыл бұрын
Ellam correct
@commonman1220
@commonman1220 3 жыл бұрын
Ente Karyathil Valarie sheryanu. Thank you.
@sreekumaris216
@sreekumaris216 3 жыл бұрын
Col. Srikumari 100%സത്യം 🌹👍👌🌹
@leeladevi8844
@leeladevi8844 2 жыл бұрын
Cingam.3 1117 Makam mikavarum allam sariyanu onninum oru kuravum ella financially um Kollam ellam undu manasamadanam mathram ella potte ellam divanichayam om namah shivaya.
@Alhamdhulillah797
@Alhamdhulillah797 2 жыл бұрын
Entekaryathil noorushadamanam karaktanu
@jayavijayan2234
@jayavijayan2234 9 ай бұрын
ന്റെ കാര്യത്തിൽ 100% സത്യം
@sunilkumarps4819
@sunilkumarps4819 Жыл бұрын
Sujitha Makkam 100% sariyaanu
@chinchuchinchu1300
@chinchuchinchu1300 2 жыл бұрын
എല്ലാം സത്യം ആണ്
magam nakshatram
21:18
Astro For U Malayalam
Рет қаралды 59 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 55 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
makam nakshatraphalam മകം നക്ഷത്രഫലം
18:19
sada jyothisham
Рет қаралды 265 М.
മകം പിറന്നമങ്കമാർ |ഉപാസകൻ
19:31
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 30 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН