പ്രതീക്ഷയാണ് ഓരോ സംരംഭവും, മുൻ വിധിയോട് കുടി ഒന്നും നമുക്ക് ചെയ്യാൻ കഴിയില്ല, പരാജയപ്പെടുന്ന സിനിമകൾ തോറ്റുപോയ പരീക്ഷകൾ പോലെ ആണ് , തെറ്റു തിരുത്തി വീണ്ടും നമ്മൾ ആ പരീക്ഷകൾ ജയിക്കും, സിനിമയും അങ്ങനെ തന്നെ, നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ ....
@asanganak85062 жыл бұрын
നല്ലൊരു പടമായിരുന്നു മകന്റെ അച്ഛൻ.... നമോവാകം 🙏
@jenharjennu22582 жыл бұрын
അന്നത്തെ വിനീത് ശ്രീനിവാസൻ ഇപ്പോൾ പുള്ളി ഹൃദയം എന്നാ സൂപ്പർ ഹിറ്റ് എന്നാ സിനിമയുടെ സംവിധായകൻ.
@FRM4772 жыл бұрын
നല്ലൊരു സിനിമ എപ്പോൾ ടീവിയിൽ വന്നാലും ഞാൻ കാണാറുണ്ട് 👍❤
@sundaresankottapurath58262 жыл бұрын
ചേട്ടാ സൂപ്പർ സൂപ്പർ
@mekmunna2 жыл бұрын
വിനു ഏട്ടാ, ഇന്നും വിനു ഏട്ടന്റെ സിനിമക്കി വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്, ആ കൂട്ടത്തിൽ ഒരാളാണ് ഞാൻ. പിന്നെ വിനു ഏട്ടന്റെ ഓരോ എപ്പിസോഡും കാണാൻ വേണ്ടി ഒരാഴ്ച മുഴുവനും കാത്തിരിക്കാറുണ്ട്.. കഴിഞ്ഞ എപ്പിസോഡിന്റെ മുൻപുള്ള ആഴ്ചയിൽ പരിപാടി വന്നില്ല, വളരെ വിഷമം തോന്നി, പിന്നെ കഴിഞ്ഞ ആഴ്ചയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. താങ്ക്സ് വിനു ഏട്ടാ, എല്ലാവിധ ആശംസകളും.. എന്ന്- വിനു ഏട്ടന്റെ അയൽപക്കത്തുള്ള ഒരു അനിയൻ😍
@user.shajidas2 жыл бұрын
Best wishes, വിനു സർ 🙏🌹സാറിനോട് ഒരു കഥ പറയാൻ ആഗ്രഹിക്കുന്നു, സാറിനെ വിളിച്ചിട്ട് വരാം, സമ്മതം തരുമെന്ന് വിശ്വസിക്കുന്നു, 🙏🌹
@sakalagulabi12422 жыл бұрын
All the best
@mhdzacharia2 жыл бұрын
Nadannth thanne😜
@DileepKumar-ei9tf2 жыл бұрын
ബന്ധത്തിൻ്റേയും ത്യാഗത്തിൻ്റേയും ജീവിതഗന്ധിയായ പ്രേക്ഷകർക്ക് ഉൾക്കൊള്ളാനാകുന്ന പ്രമേയങ്ങൾ വിജയിക്കും .. താങ്കളുടെ സിനിമകൾ തന്നെ ഉദാഹരണം
@renjithgs72222 жыл бұрын
വിനു ഏട്ടാ നന്നായിട്ടുണ്ട്😍😍👍👍👍🙏🙏🙏🙏
@ibrahimkuttyvlogs28322 жыл бұрын
Very good presentation😍... അതിന്റെ ഇടയിലുള്ള immitation😄
@jenharjennu22582 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ് പല വലിയ സംവിധായകർക്ക് പരാജയ സിനിമകളുമുണ്ട്.
@akshaychandran48822 жыл бұрын
Vinu ettaaa🥰🥰🥰🥰🥰🥰
@vinsknr39322 жыл бұрын
വിനു എട്ടാ....നല്ല സിനിമകൾ നൽകിയ സംവിധായകരെ കാണുമ്പോൾ സിനിമ ഇഷ്ടമുള്ളവർ അറിയാതെ ചോദിച്ചു പോകും എത അടുത്ത പടം എന്ന്.സ്നേഹം കൊണ്ട....സത്യം vm vinu, അനിൽ സി മേനോൻ,ജോസ് തോമസ്,ഷാജൂൺ കര്യൽ,ജയിംസ് ആൽബർട്ട് എന്നിവരെ ഒക്കെ ഇന്നും ചോദിച്ച് കൊണ്ടിരിക്കുകയാണ്...എന്താ ഇവരുടെ സിനിമ വരാതെ എന്ന്...നിങ്ങളൊക്കെ ജനങ്ങളുടെ ഹൃദയത്തില് സ്ഥാനം നേടിയവർ ആണു
@Sallunavas2 жыл бұрын
മകന്റെ അച്ഛൻ നല്ലൊരു ചിത്രമായിരുന്നു
@thomasulahannan46942 жыл бұрын
Nice 👌
@sharunparambath992 жыл бұрын
Pc തോമസ്, ജിലേബി സാമി 😇
@ajithps86092 жыл бұрын
Annante last hit
@hariskt10732 жыл бұрын
കാത്ത് നിൽക്കുന്നു സാർ
@shamsushamsudheen27152 жыл бұрын
വിനു സാർ
@മമ്മൂക്കഫാൻബോയ്2 жыл бұрын
ഉണ്ടാകും ഞാന്‍ ഒരിക്കല്‍ ചേട്ടന്റെ cinemayil
@dilipkumar19052 жыл бұрын
👍👍
@shyjithvp85442 жыл бұрын
👍👍
@Druv86862 жыл бұрын
Happy to watch expected episode . 😍😍
@manojma14012 жыл бұрын
രസകരമായ അവതരണം
@velayudhanpk19552 жыл бұрын
അവതരണം നന്നായിട്ടുണ്ട്.
@mujeebkb83872 жыл бұрын
ഫസ്റ്റ് 🌹🌹🌹👍🏻
@vinodunnikrishnan69402 жыл бұрын
Hai വിനുവേട്ടൻ 🌹🌹🌹🌹
@harishpk62972 жыл бұрын
അതെ എനിക്കും പറയാൻ ഉള്ളു നന്ദി നമസ്കാരം ❤
@subramaniangopalan6302 жыл бұрын
Super...super.....super....
@shamshads23882 жыл бұрын
😻😍
@abdulrasheedpc91122 жыл бұрын
തെറ്റില്ലാത്ത ഒരു പടം...
@philipsigi1462 жыл бұрын
വിനുവേട്ടന്റെ one of the best episode ❤️
@hashimpt8642 жыл бұрын
Good family entertainer makante achan .... watched calicut kairali theature me & my friends.... Nostalgia sreenivasan & vineeth sreenivasan 1st combo 🎬
@filmfeelmalayalam99372 жыл бұрын
Waiting❤aaayirunnu vinuettaa ❤
@sunilkumarevsunilkumarev16942 жыл бұрын
🌹👌
@jacobkc52042 жыл бұрын
Nice video ❤️❤️
@jithinkannadan70922 жыл бұрын
തിരുവനന്തപുരം അജന്തയിൽ രണ്ട് തവണ കണ്ട പടം. സംജദ് നാരായണൻ പിന്നിട് എന്താണ് എഴുതാതിരുന്നത് ? കഴിവുള്ള എഴുത്തുക്കാരനാണ്
@muflihmurchandi46382 жыл бұрын
Super movie
@cheftimrobinson47702 жыл бұрын
♥♥👌👍
@shameera14942 жыл бұрын
അവസാനം ഒരു ത്രില്ല് 👌
@vishnutrivandrum11172 жыл бұрын
🙏👍👌
@muhammedsharafshafi46252 жыл бұрын
👍👍👍👏👏👏
@arunghosh40642 жыл бұрын
Very nice :)
@anandsivan90822 жыл бұрын
🙏💞😍🤩🙏
@midhungoerge23222 жыл бұрын
❤️✨️✌️
@lovesongs80862 жыл бұрын
😍❤❤
@bijoychandran20962 жыл бұрын
🙏🙏🙏
@mhdzacharia2 жыл бұрын
Oru channce😂 kittilannu ariyaam ennalum sir
@MannathCreations2 жыл бұрын
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@laiboosfoods57552 жыл бұрын
നുമ്മ കാത്തിരുന്നു...
@hashimpt8642 жыл бұрын
Vinu sir & lalettan combination ill oru movie prathikshikunnu
@nidhinonlineyt2 жыл бұрын
❤️❤️❤️
@jenharjennu22582 жыл бұрын
2009 ലെ ആദ്യ ഹിറ്റ് സിനിമയാണ് മകന്റെ അച്ഛൻ
@utpalvnayanar98362 жыл бұрын
😄👍
@shanavlr97322 жыл бұрын
വിനു വേട്ടാ. നമ്പർ ഒന്ന് തരുമോ. എന്റെ കയ്യിൽ ഒരു കഥ ഉണ്ട്.
@shamsushamsudheen27152 жыл бұрын
രസകരമായ അവതരണം
@jenharjennu22582 жыл бұрын
സൂര്യന്റെ സെക്കന്റ് half പോരാ. മയിലാട്ടം സിനിമയിൽ നിങ്ങൾ ജയറാമിനെ നന്നായി use ചെയ്ത പോലെ അതിൽ ഉപയോഗിക്കാൻ പറ്റിയില്ല.
@jenharjennu22582 жыл бұрын
ഇത് പോലെ ലാലേട്ടനെയും പ്രണവിനെയും ഒന്നിപ്പിച്ചു ഒരു സിനിമ ചെയ്താൽ പൊളിക്കും.