'മകനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ഇവിടുത്തെ കുഞ്ഞുങ്ങൾക്ക് നൽകി... ' | | T P Madhavan

  Рет қаралды 40,362

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 22
@vmdreamworld6286
@vmdreamworld6286 Ай бұрын
എടൊ റിപ്പോർട്ട്‌ ചെയ്യുബോൾ കുറച്ചു മര്യദ വേണം താൻ സൂപ്പർ സ്റ്റാർ നെ ഇങ്ങനെ പറയുമോ 600,700,ഫിലിം മിൽ അഭിനയിച്ച ഒരാൾ..... സാർ നു കുറച്ചു മര്യദ വേണം
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
ജീ വിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്തവർ മരിച്ചു കഴിഞ്ഞാൽ അനുസ്മരണം നന്മ പ്രചരിപ്പിക്കൽ 😢😢😢ആദരാഞ്ജലികൾ ❤❤❤
@rajiajith5208
@rajiajith5208 Ай бұрын
അപ്പോൾ ഭാര്യയും മക്കളും ശ്മശാനത്തിൽ പോലും പോകേണ്ടായിരുന്നു
@minithomasthomas5683
@minithomasthomas5683 Ай бұрын
നിങ്ങൾ കുറച്ചു respect ആയി സംസാരിക്കാൻ പഠിക്കുക റിപ്പോർട്ടർ സഹോദര..... ആ സ്റ്റാഫ്‌ തന്നെ പറയുന്നത് കാണുക സാർ എന്ന്.. അത് കേട്ടിട്ട് പോലും ഒരു ബഹുമാനം കൂടെ വിളിക്കുക....
@JobinJobins
@JobinJobins Ай бұрын
ഞാനൊരു കാര്യം പറയട്ടെ ആ ടി പി മാധവൻ ചേട്ടൻ ജീവിച്ചിരുന്ന സമയത്ത് ഒരു ചാനലുകാരും ഇല്ല ഒരു ന്യൂസ് കാര്യമില്ല വേറൊന്നുമല്ല ഒരു നല്ല കാര്യം പറയാൻ ആ ടിപി മാധവൻ ചേട്ടൻ മരിച്ചപ്പോൾ എല്ലാ ചാനലുകാർക്കും ഭയങ്കര സങ്കടം വേറൊന്നുമല്ല അടുത്ത സിനിമയിലുള്ള ആരെങ്കിലും ചാകുന്നത് വരെ കാത്തിരിക്കണം വേറൊന്നുമല്ല ചാനലുകാരുടെ സങ്കടം പറയാൻ
@rajasree98
@rajasree98 Ай бұрын
മാധവനോ, നിന്റെ അച്ഛനെ വിളിക്കുന്ന പോലെ ആണോ ഇത്രയും സിനിമ യിൽ അഭിനയിച്ച 80 വയസുള്ള ഒരാളെ വിളിക്കുന്നത്‌
@sobhasubash9222
@sobhasubash9222 Ай бұрын
Rip
@ranjanarajeev2157
@ranjanarajeev2157 Ай бұрын
🙏🙏🙏
@Anusparkz
@Anusparkz Ай бұрын
RIP🌹🙏🏻
@solomons9222
@solomons9222 Ай бұрын
RIP 🌹🙏😢
@SheejaRamesh-e7y
@SheejaRamesh-e7y Ай бұрын
Learn to use respective words you reporter!
@joseabraham2951
@joseabraham2951 Ай бұрын
ഇത് പോലെ ഒരു മുറിയിൽ തസിക്കാൻ അവിടെ മാസം എത്ര രൂപ ആകും 🙏
@MasterSahlu
@MasterSahlu Ай бұрын
വീട്ടിൽ ആരുമില്ലേ
@joseabraham2951
@joseabraham2951 Ай бұрын
@@MasterSahlu ഞാൻ അവിവാഹിതൻ 😄
@Firdou167
@Firdou167 Ай бұрын
​@@MasterSahluveetil ullvar thanneyan avide thamasilunnath
@rajiajith5208
@rajiajith5208 Ай бұрын
ഇങ്ങേരെ യുടെ കാര്യങ്ങള് അമ്മ സഘടന ആണ് നോക്കിയിരുന്നത് സാധാരണ കാര് ലക്ഷ്യങ്ങൾ കൊടുത്താൽ പോലും വൃത്തിയുള്ള ഒരു മുറി പോലും കിട്ടുമെന്ന് വിചാരിക്കേണ്ട
@kkd9206
@kkd9206 Ай бұрын
ആയകാലത്തു മക്കൾ വേണ്ട കാമുകിയെ മതി... അവസാനം.. മലവും മൂത്രവും... മക്കൾക്ക് 🤣🤣🤣😀 .
@omegaenterprises5997
@omegaenterprises5997 Ай бұрын
ഈ മനസ് ഒരു നല്ല മനുഷ്യൻ എന്ന് പറയുന്ന ആൾക്ക് ചേർന്നത് അല്ല
@Abcdefjnnjjnj
@Abcdefjnnjjnj Ай бұрын
​​​​@@omegaenterprises5997പറഞ്ഞത് കാര്യം അല്ലെ.. ഒന്നര വയസിൽ ഉപേക്ഷിച്ചു പോയ അച്ഛൻ.. ആ അച്ഛൻ വയ്യാതെ കിടക്കുമ്പോ അച്ഛനെ നോക്കണം എന്ന് പറയാൻ ആർക്കും അവകാശമില്ല.. അത് മകന്റെ തീരുമാനം ആണ് അത്രേം ഉള്ളു.. നമ്മൾ ചെയ്യുന്നതെല്ലാം നമ്മൾ അനുഭവിക്കും ആ മകൻ ആ മകന്റെ ജീവിതത്തിൽ ഉടനീളം എന്തെല്ലാം അനുഭവിച്ചു കാണും..
@sheebaa2705
@sheebaa2705 Ай бұрын
Yes caract
@arshadpkarshadpalli5215
@arshadpkarshadpalli5215 Ай бұрын
@@kkd9206 ആയ കാലത്ത് അദ്ദേഹം അ ങ്ങനെ പോയിട്ടുണ്ടെങ്കിൽ അത് ആരുടെ കുഴപ്പം കൊണ്ട് ആയിരിക്കും എന്ന് ഒന്ന് മൻസിരുത്തി ചിന്തിക്കൂ 🤒🤒🤒🤒
@YugmaUnique
@YugmaUnique Ай бұрын
മരിച്ചുപോയ ഒരു വ്യക്തിയെക്കുറിച്ച് അതും ഒരിക്കലും കണ്ടിട്ടു പോലും ഇല്ലാത്ത ഒരു മനുഷ്യനെപ്പറ്റി വൃത്തികേട് പറയുന്ന പ്രബുദ്ധ മലയാളി.
FOREVER BUNNY
00:14
Natan por Aí
Рет қаралды 38 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 88 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 38 МЛН