നല്ല സിനിമ .. ഞാൻ ഇന്ന് കണ്ടു... ബാഹുബലിയുടെ ഒരു സെറ്റ് അപ്പ് മനസ്സിൽ വെച്ച് കൊണ്ടല്ല ഈ സിനിമ പോയി കാണേണ്ടത്. 2 മണിക്കൂർ കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ... നല്ല വിഷ്വൽ സും ഉണ്ട്. ചുരുക്കി പറഞ്ഞാൽ 2 hour entertainer അത്രേ ഉള്ളൂ. ഇതിലും എത്രയോ മോശം പടം നമ്മളൊക്കെ പോയി കണ്ടിരിക്കുന്നു.!! ഏതോ ഒരു സുഹൃത്ത് പറഞ്ഞിരിക്കുന്നു ... " അതിനിങ്ങനെ ചാനലുകൾ തോറും കേറിയിറങ്ങി കരഞ്ഞിട്ട് കാര്യമുണ്ടോ..?? " എന്ന് !!!! സുഹൃത്തേ .. ഒരു സിനിമ തുടങ്ങി .. a to z റെഡി ആക്കി.. ഉറക്കമില്ലാതെ അലഞ്ഞു അത് ഡെലി വറി ചെയ്യുമ്പോ വരെ എടുക്കുന്ന വേദന ... അത് പത്തുമാസം നമ്മളെ ഒക്കെ ചുമന്നു പ്രസവിച്ച നമ്മുടെ അമ്മമാർക്ക് ഉണ്ടാകുന്ന വേദന പോലെ തന്നെ ആണ് ... അതുകൊണ്ടു എന്റെ സുഹൃത്തേ...ആരേയും വേദനിപ്പിക്കരുത്...!!
സിനിമ നല്ലതാണ് എങ്കില്‍ എളുപ്പത്തിലൊന്നും ഒരു ഫാനോളികള്‍ക്കും കൂവിതോല്പ്പിക്കല്‍ നടക്കില്ല ... ഇതേ പ്രിത്വിരാജും പാര്‍വതിയും അഭിനയിച്ച സിനിമയല്ലേ അഞ്ജലിയുടെ "കൂടെ "..ഇതിന്‍റെ പ്രമോഷന് ആയി പ്രിത്വിരാജോ പാര്‍വതിയോ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങിയതായി കണ്ടില്ല .ആ സിനിമ ഇപ്പോഴും ഓടുന്നുണ്ടല്ലോ .... മൈ സ്റ്റോറിയുടെ പാട്ട് ഇറങ്ങിയപ്പോള്‍ തന്നെ നെഗറ്റീവ് ഇമ്പ്രഷന്‍ പ്രക്ഷകരുടെ ഇടയില്‍ ഉണ്ടായി ... തല്ലിപ്പൊളി പാട്ടും , ഒട്ടും ചേരാത്ത ഭാവാഭിനയവും , കൂടെ ഒരു " വിഗ്ഗും"....ഏച്ചുകെട്ടിയ ട്രെയിലര്‍ കൂടെ ആയപ്പോള്‍ അത് പൂര്‍ത്തിയായി. സംവിധായകന്‍റെ "ക്രാഫ്റ്റ് " ഇല്ലായ്മ അവിടെ തന്നെ അനുഭവിച്ചു കഴിഞ്ഞു ... ലൊക്കേഷന്‍ യൂറോപ്പിലോ അമേരിക്കയിലോ ആണെന്ന് കരുതി പ്രേക്ഷകര്‍ സിനിമ കാണുന്ന കാലമൊക്കെ കഴിഞ്ഞു .. ഇത് നല്ല സിനിമകളുടെ കാലമാണ് ... കോടികള്‍ മുടക്കിയാല്‍ മാത്രം നല്ല സിനിമ ഉണ്ടാവില്ല എന്ന് സിനിമ "ഉണ്ടാക്കാന്‍ " നടക്കുന്നവര്‍ മനസ്സിലാക്കേണ്ട കാലവും ....
@തീട്ടസുടാപ്പി6 жыл бұрын
ചേച്ചി മറ്റു ചിത്രങ്ങൾ കുടി ഒന്ന് കാണണം, പടം ജാൻ കണ്ടു അത്ര പോരാ. യൂറോപ്പിൽ ഷൂട്ട് ചെയ്തതെന്നു പറഞ്ഞു ഒരു പടവും വിജയിക്കില്ല ചേച്ചി
@akershdkoonath49006 жыл бұрын
26:54....she is brave enough to come up and continue her profession👌...respect for her....and all the best👍😀
@eldhomathewgeorge13086 жыл бұрын
ഈ പറഞ്ഞതിലൊന്നും ഒരു കാര്യവുമില്ല. സിനിമ കാണാൻ കൊള്ളില്ല(ഞാൻ കണ്ടു). അതുകൊണ്ട് പൊട്ടി. Script ലും direction ലും തന്നെയാണ് പ്രധാന പിഴവ്.
@girishbabu98546 жыл бұрын
ഇത്രയും കോടികൾ മുടക്കിയ ഈ സ്ത്രീയെ ഇങ്ങനെ ശിക്ഷിക്കണോ..
@jishnu69576 жыл бұрын
girish babu ningal mammoty fans alle shikshikunat
@ചാമ്പകുഴിജോസ്3 жыл бұрын
മികച്ച സിനിമയായിരുന്നു ,,,ഒരു ചെറിയ പ്രൊമോഷൻ കൂടി ഉണ്ടായിരുന്നേൽ സാമ്പത്തികമായും മികച്ചു നിന്നേനേ ,,
@ashishphilip70656 жыл бұрын
പടം അത്ര മികച്ചതെങ്കിൽ ആരൊക്കെ ഡീഗ്രേഡ് ചെയ്താലും ഓടും... അതിപ്പോ പാർവതി അഭിനയിച്ചു എന്ന് പറഞ്ഞു അത്ര മികച്ച ഒരു പടം ഒരിക്കലും ഓടാതെ പോവില്ല....! പക്ഷെ അത്ര മികച്ചതാവണം.!
@JOSHNAVEEN6 жыл бұрын
Don't worry madam... You are very genuine and honest.. One day you will definitely see the success...Never give up...keep going..
@cibinjose6926 жыл бұрын
WCC...., ഇതും ഒരു സ്ത്രീ ആണ്. എന്ത് കൊണ്ട് ഈ സംവിധായികയെ support ചെയ്തില്ല? സംവിധാനം സ്വപ്നം കണ്ട് നടക്കുന്നവർക്ക് കഷ്ടപ്പാട് തന്നെയാണ് എപ്പോഴും.
@mariam-dl6zr6 жыл бұрын
പ്രിത്വിരാജിന് എതിരെ പരാതി കൊടുത്തില്ലേ film chamber/മുഖ്യമന്ത്രിക്ക് roshini ദിനകരന്‍ എന്ന സംവിധായക. അതു കൊണ്ടായിരിക്കും അവര്‍ promotion വോര്‍ക്സിനു വരാത്തത്. പ്രിത്വിരാജിന് എതിരെ കൊടുത്ത പരാതി ഒട്ടും പബ്ലിസിറ്റി കൊടുക്കാതെ മാധ്യമങ്ങള്‍ നോക്കിയെങ്കിലും roshini dinakaran എന്ന വ്യക്തിയോട് അവര്‍ക്ക് വിരോധം തോന്നി കാണും പരാതിപ്പെട്ടത്തില്‍..... അഡ്വാന്‍സ് amount കൊടുത്തിട്ടും പ്രിത്വിരാജ് ഫോണ്‍ പോലും എടുത്തിരുന്നില്ല എന്നൊക്കെ ആയിരുന്നില്ലേ പരാതി..... പ്രിത്വിരാജ് my story release ആയ വീകില്‍ ഒരു interview പത്രത്തില്‍ കൊടുത്തു. അപ്പോള്‍ പോലും my story എന്ന film name ഒന്ന് mention ചെയ്യുക പോലും ചെയ്തില്ല. Lucifer എന്ന സിനിമയെ പറ്റി പറഞ്ഞു....Camera അയച്ചു തന്നാല്‍ promote ചെയ്യാം എന്ന് പ്രിത്വിരാജ് പറഞ്ഞു എന്ന് വായിച്ചു.... mobile phone ക്യാമറ ഉള്ള ഈ കാലത്ത് facebook live വന്ന്‍ ഒന്ന് promote ചെയ്യാന്‍ എന്ത് ബുദ്ധിമുട്ടാണ് ഉള്ളത് ?????....അതിന് ക്യാമറ അയച്ചു തന്നാല്‍ promote ചെയ്യാം എന്ന്????? അഭിനയിച്ച actors സിന്‍റെ കടമയാണ് ആ film മിനെ promote ചെയ്യുക്ക എന്നുള്ളത്.... Anyway best wishes for your future movies Roshini.
@srkk68156 жыл бұрын
പാറൂന്റെ അഹങ്കാരം തീരുന്നതവരെ അവളുടെ പടം കാണില്ല.യോജികുന്നവർക് ലൈക് അടികാം
@malavikavijayan41216 жыл бұрын
srk k she is a great actress
@srkk68156 жыл бұрын
MALAVIKA VIAJAYAN അതിന്
@Letsbefriendsmalayalam57912 күн бұрын
@@srkk6815 താങ്കൾ കണ്ടില്ലെങ്കിലും അവൾക്ക് ഈ 6 വർഷം കൊണ്ട് ധാരാളം സിനിമ കിട്ടി മുൻപത്തെക്കാൾ സ്വീകാര്യതയും അവർക്കിപ്പോൾ ഉണ്ട്..
@sreehariletheesh88514 сағат бұрын
She is a talented actress
@SRDgroup6 жыл бұрын
നല്ല പടങ്ങൾ എല്ലായിപ്പോഴും മലയാളി സ്വീകരിച്ചട്ടുണ്ട്. അതിപ്പോ ആര് അഭിനയിച്ചാലും. എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും.
@കുറവിലങ്ങാട്ടുകാരൻ6 жыл бұрын
Sharath Raj athaanu
@shanavasta86863 жыл бұрын
Eg ramaleela.nice movie
@thetruth50306 жыл бұрын
ചിത്രത്തിലെ നായകനും നായികയും പോലും കാണാത്ത ചിത്രം മറ്റുളളവർ എങ്ങിനെ കാണും. എന്തിന് കാണണം...?
@@sujithv.s1647 Last hit parayumo ഏട്ടന്റെ. 32 കോടിയുടെ big ബ്രാ മൂഞ്ചിയില്ലേ
@aswinu_3 жыл бұрын
@@prajishkasrod2479 dhrishyam 2 , lucifer
@prajishkasrod24793 жыл бұрын
@@aswinu_ 1 amazon ...
@rameesknr83784 жыл бұрын
പാവം സ്ത്രീ വലിയ നഷ്ട്ടം സംഭവിച്ചുട്ടുണ്ടാകും. നല്ലൊരു തിരിച്ചു വരവ് ഉണ്ടാകട്ടെ
@Sk1122e6 жыл бұрын
നിങ്ങൾക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് പാറുവിനെ നായികയാക്കിയത് പാവം രാജുവേട്ടൻ എന്തുപിഴച്ചു
@thanimalayali39426 жыл бұрын
Shanu Sanu randum kanakka
@rej6956 жыл бұрын
ഓ ശെരി സാർ
@sank59806 жыл бұрын
Shanu Sanu .. 😂🤣😂🤣 .. poor Raju 😂
@arjunrajk30824 жыл бұрын
@@thanimalayali3942neeyum
@thanimalayali39424 жыл бұрын
@@arjunrajk3082 uvvo sheriyavum
@ash10k96 жыл бұрын
സ്ത്രീ സംവിധാനം ചെയ്യാൻ തുടങ്ങി, കരയാനും തുടങ്ങി...! Be strong, ആ അഞ്ജലിമേനോനെ മാതൃകയാക്കൂ, കഴിവുണ്ടെങ്കിൽ രക്ഷപ്പെടാം... negative review കൊണ്ട് ഒരു പടത്തെ തകർക്കാൻ കഴിയുമായിരുന്നെങ്കിൽ രാമലീല പൊട്ടിപ്പാളീസായേനെ. മാതൃഭൂമി, പടമിറങ്ങിയ പുലർച്ചെ തിയേറ്ററിൽ ആളില്ലെന്ന് വിളിച്ച് കൂവിയിട്ടും സോഷ്യൽ മീഡിയ അറ്റാക് പരമാവധി ഉണ്ടായിരുന്നിട്ടും ആ ചിത്രം വിജയിച്ചില്ലേ....
അതേ അതേ മാതൃഭൂമി ഇട്ട പോസ്റ്റ് ennik ഇപ്പോളും ഓർമ ഉണ്ട് കള്ള pori മക്കക്
@rajilrajil76356 жыл бұрын
ղí ժհ íղ 😂😂😂
@harikrishnan.n22106 жыл бұрын
Ash k സത്യം
@jilinjeslet94776 жыл бұрын
S bro
@user-sn8cb5eo7s6 жыл бұрын
സ്ത്രീത്വത്തെ അപമാനിക്കുന്ന എത്രയോ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ സിനിമയിലെ ഇപ്പോഴത്തെ ഫെമിനിസ്റ്റുകൾക്ക് പ്രതികരണ ശേഷി ഉണ്ടായതു കൂട്ടുകാരിക്ക് ഒരനുഭവം ഉണ്ടായപ്പോ മാത്രമാണ് കേരളത്തിന്റെ തെരുവോരങ്ങളിൽ പിച്ചി ചീന്തപ്പെട്ട ഒരുപാട് പെൺകുട്ടികൾക്കുവേണ്ടിയും നിങ്ങളുടെ കുട്ടുകാരിക് വേണ്ടിയും കണ്ണീരൊഴിക്കിയവരാണ് ഇവിടുത്തെ പൊതുജനങ്ങൾ ഭാവനക്ക് വേണ്ടി അല്ലാതെ സാദാരണകാരായ ഒരു പെൺകുട്ടിക്കുവേണ്ടി നിങ്ങളിൽ ആരെങ്കിലും ക മ എന്നു മിണ്ടിയിട്ടുണ്ടോ പൊതുജനം കഴുതകൾ അല്ല നിങ്ങളുടെ മുതലകണ്ണുനീരിനു ബലിയാടായതു ഈ ചേച്ചിയുടെ സിനിമയും
@shinu.mlp3466 жыл бұрын
saani Saani thankal ethra kannerozhuki are help cheythu onu parayamo. If your answer is no then u no have any right to say like this bro
@user-sn8cb5eo7s6 жыл бұрын
model krishna നിങ്ങളുടെ പ്രതികരണത്തിന് നന്ദി എന്റ ഉത്തരം yes എന്നാണെങ്കിൽ എനിക്ക് ഇങ്ങനെ പ്രതികരിക്കാം എന്നാണല്ലോ തങ്ങൾ ഉദ്ദേശിച്ചേ ആദായത് ഞാൻ പറഞ്ഞത് ശരിയാണെന്നു അർത്ഥം പിന്നെ ഞാൻ കണ്ണീരൊഴിക്കിയുട്ടുണ്ട് ഇരകൾക്കുവേണ്ടി കൊടിപിടിച്ചിട്ടുമുണ്ട് അതിന്റെയൊന്നും selfi എടുത്തു fb യിൽ ഇടാത്തതുകൊണ്ട് തെളിവുകൾ ഇപ്പോ കൈയിലില്ല
@shinu.mlp3466 жыл бұрын
saani Saani dear it's not a matter of acceptance and disagreement. Kanner ozhukane namalku sadhiku alathe onum cheyan patilla. Wcc undakiyathu for the welfare of women in filim industry not for the public. Wcc the name itself shows women in cinema collective. So their primary aim is to stand with survivors within the industry. Avar matu prbkms edapetilenu parayunakondu oru karyam Ella. Our government and political parties even youth activists not indulging in such activities. Thank you bro
@muhammadshafeeq73146 жыл бұрын
Correct,
@jishnu69576 жыл бұрын
ee chodyam ningal enthu kondu a.m.m.a yod chodikunnila cinema fieldil ullavark as a whole varshangalk munpe vanna sanghadana aanu a.m.m.a ee a.m.m.a bhavanayk vendi enth cheytu? sanushayk vendi ent cheytu? uppum mulakum fame nisha saranginu vendi ent cheytu? appo atleast kurach naalukalk munp tudangiya w.c.c ith engilum cheyyunile? *support cheyyanda kuttam* *parayatirunna mati*
@allu8316 жыл бұрын
Oman vox theater ഇല്‍ ഒറ്റക്ക് ഇരുന്നു കണ്ട എന്നോട് തന്നെ parayanam gcc negative review ഇല്ല എന്ന്... ലാസ്റ്റ് ഹാഫ് അവർ ഞാൻ എന്താ cheyyande എന്ന് മനസ്സിലാകാതെ.. എന്നെ കൊണ്ട് parayippikkalla
@muhammedharis37052 жыл бұрын
Avidecinemayumundo
@nithinks77696 жыл бұрын
ഡബിൾ baarrel, tyaan, വിമാനം ആദം ജോൻ ഇതൊക്കെ നല്ല അഭിപ്രായം വന്നിട്ടും പൊട്ടി. പിന്നെയാണോ മോശം പടമായ mystory rayappanu പൊട്ടിക്കാൻ പ്രയാസം
@vishnutkm40296 жыл бұрын
Nikhil Vasudevan, Adam Joan evidado pottiyathu. 14cr budget and 22cr+ collection ulla movie. Enganeya pottunnathu ennonnu paranju tharamo
@nithinks77696 жыл бұрын
vishnu Tkm... നീ ഈ lokathonnumille
@nithinvm79646 жыл бұрын
I didn't see the movie yet but I am with you roshni at this time of need...I wish all our future projects shine like stars...gd luck..
@nisharvk21496 жыл бұрын
Dear Madam. അടുത്തപടം വേറെ നടനേയും നടിയെയും വെച്ചു സംവിധാനം ചെയൂ പടം 100ദിവസം തീർച്ച ....Thank you....
@kl40tech326 жыл бұрын
nishar kunhimon shAreya
@varghesevarghese15036 жыл бұрын
nishar kunhimon athe fahad fasil ne yo, Jayasuria ye yo veche padam eduthal jenagal athe theercha aayum 2 kayum neetti sweekarikkum.
@bharathkumar11076 жыл бұрын
Padam nhane kandathaanu bro ,theere kolilaaa :) first show nu poyathaa Shashi aayi poi :)
@saleemleem99846 жыл бұрын
Varghese Varghese വേറെ മമ്മൂട്ടി. മോഹൻലാൽ. DQ. നിവിൻ ഇവരെ നിനക്ക് പിടിച്ചില്ലേ. 8കോടിക്ക് എടുത്ത എബ്രഹാം 60കോടി കഴിഞ്ഞു. ക്രൗഡ് പുള്ളർ മമ്മൂട്ടിയും മോഹൻലാലും തന്നെയാണു എപ്പോളും
പാവം പടം മോശം ആയിട്ടാണ് ആളുകൾ വരാത്തത് എന്ന് ഇപ്പോഴും മനസിലായിട്ടില്ല
@vishnupillai3006 жыл бұрын
This itself is a promotion for the movie which is average and has so many flaws in the story line..The only thing which is good is the camera which has captured the scenic beauty of Portugal ...Acting wise also I didn't feel anything special..But its a one time watchable family movie... Nothing more..
@VipinVenugopal6 жыл бұрын
Vishnu Pillai. Totally agree
@josedevassy66806 жыл бұрын
ചേച്ചിക്ക് പ്രശ്നം ശെരിക്കും മനസിലായിട്ടില്ല തോനുന്നു ,പ്രിത്വിരാജ്ഉം പാർവതിയും അഭിനയിച്ച ഇപ്പോൾ താനെ ഓടിക്കൊണ്ടിരിക്കുന്ന പടമാണ് കൂടെ ,അതിനു മോശം റിവ്യൂ ആരും ഇടുന്നതായി കാണുന്നില്ല .അപ്പോൾ മനഃപൂർവം ചേച്ചിക്കെതിരെ ആരോ കളിച്ചതായിട്ടാണ് കാണുന്നത് എന്ത് താനെ ആയാലും മൈ സ്റ്റോറി ഒന്ന് കാണും ഞാനും
@HellBoy316006 жыл бұрын
പടം വളരെ മോശയമാണ് ചേച്ചി 😃
@philipdaniel86416 жыл бұрын
Kim Jong Un ചേട്ടാ അമേരിക്കയുമായി യുദ്ധമൊന്നും ഇല്ലേ.
@rajilrajil76356 жыл бұрын
philip daniel hahahaha
@rishad11196 жыл бұрын
philip achayoo .. kidu ..reply chirichu marichu... ente kime ee chechiude sangadam kandit ano sir malayalam cinema oke kanan thudangiyad?
@sudheshsankarkk6 жыл бұрын
philip daniel 😂😂😂
@rej6956 жыл бұрын
ഓ ..ശെരി അണ്ണാ ....നാളെ ഡൊണാൾഡ് ട്രംപിന്റെ ഐഡി യുമായി വാ ....
@vinodkrishnan59526 жыл бұрын
I repeat here what I posted after seeing the film.. // അഭിമാനം തോന്നി . ബോളിവുഡിനോട് കിടപിടിക്കുന്ന , കോളിവുഡിനേയും ടോളിവുഡിനേയുമൊക്കെ അസൂയപ്പെടുത്തുന്ന നായികാ നായകൻമാർ . സൗന്ദര്യത്തിലും വ്യക്തിത്വത്തിലും അഭിനയത്തിലും .പോർച്ചുഗലിന്റെ മനോഹരിത പകർന്നു നൽകുന്ന ഫ്രെയിമുകൾ . അല്പം അവിശ്വസനീയവും തികച്ചും പ്രതീക്ഷിക്കാവുന്നതും സ്ഥിരം ഫെയറി ടെയ്ൽ സ്റ്റെലിലുള്ള കഥയും നായിക - നായക - വില്ലൻ കഥാപാത്രങ്ങളുമാണെങ്കിലും കാണിക്കുന്ന മുഹൂർത്തങ്ങളുടെയും പശ്ചാത്തലങ്ങളുടേയും സൗന്ദര്യ - സമ്പന്നത നമ്മെ അല്പം തരളിതരാക്കും . വളരെ നല്ല രീതിയിൽ അല്പം വിസ്മയിച്ചവസാനിക്കുന്ന ' മൈ സ്റ്റോറി ' എന്ന തന്റെ ആദ്യ സിനിമയിലൂടെ സ്ത്രീ പുരുഷ ബന്ധത്തിന്റെ ഊഷ്മളത ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിൽ നന്നായി പകർന്നു നൽകുന്നുണ്ട് രോഷ്നി . പ്രിഥ്വിരാജിനെക്കുറിച്ചും പാർവ്വതിയേക്കുറിച്ചും പറഞ്ഞല്ലോ . അവർ 2 പേരും പ്രത്യേകിച്ച് പ്രിഥിയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് . 70 കളിൽ ജയന് ശേഷം ഒരു മലയാള നടനും ഇത്ര സുന്ദരനായി തോന്നാറില്ല സ്ക്രീനിൽ . സംവിധായകന്റെ മനസ്സാണ് സിനിമ . ഇവിടെ അപ്പർ ക്ലാസ് സ്ത്രീമനസ്സ് , അവരുടെ സങ്കൽപ്പത്തിലെ പുരുഷൻ , അവരാഗ്രഹിക്കുന്ന എന്നാൽ പലപ്പോഴും കിട്ടാതെ പോകുന്ന പ്രണയം ... ഇവയെല്ലാം പ്രേക്ഷകന് പൂർണ്ണമായി വായിച്ചെടുക്കാം . ഒരു പുതുമുഖം എന്ന നിലയിൽ അവർ ഒട്ടും മോശമാക്കിയില്ല . ഒരു പാൻ ഇൻഡ്യൻ സിനിമാ പശ്ചാത്തലത്തിൽ കഥയെ കാണുമ്പോൾ പ്രത്യേകിച്ചും . ( Some intimate scenes may be embarrassing for SUPRIYA PRITHVI RAJ! ) // # Vinod Krishnan _ മൈ സ്റ്റോറി
@snehajwala84946 жыл бұрын
"കൂടെ " എന്ന സിനിമ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ.. എന്ത് സംഭവിച്ചു മൈ സ്റ്റോറിക്ക് എന്നറിയാൻ!!
@josemonkuzhivelil6 жыл бұрын
Abdul Kareem സത്യം
@abijithp923 жыл бұрын
Entha prasnam? Pls explain?
@zayanclt73346 жыл бұрын
അഭിലാഷ് ബായ് ഒരുമാതിരി കുടുംബം കലക്കി ലൈൻ.ആ ഒരിഷ്ടം പോയി. പാർവതി ഫിലിം പൊട്ടിക്കാൻ നോക്കി ഇനി ആ പടം നമ്മൾ ജയിപ്പിക്കണം എന്ന ഒരു ലൈൻ ഈ വീഡിയോ വഴി ഉണ്ടാക്കാൻ പറ്റും.അത് വഴി ആളെ കയറ്റാം.ഞാൻ ഏതായാലും നാളെ പോയി പടം കാണും ചേച്ചി. നല്ല പടം ആണെങ്കിൽ വിജയിക്കും. ഹോപ്പ് ഫോർ ദി ബെസ്റ്റ്.
@Ananthugopan6 жыл бұрын
Prithviraj has time for koode but no time for My story......
@josemonkuzhivelil6 жыл бұрын
98ananthu കൂടെ സിനിമയ്ക്കായി മൈ സ്റ്റോറിക്ക് ചെയ്യാത്ത എന്താണ് പൃഥ്വിരാജ് ചെയ്തത്
@Ananthugopan6 жыл бұрын
Josemon Kuzhivelil show me atleast one promotion from prithviraj for this movie..... where is he when one of his director and producer is being attacked..... why did it take like 2.5years to complete this movie.....
@josemonkuzhivelil6 жыл бұрын
ആവശ്യത്തിന് online പ്രൊമോഷൻ ചെയ്തിട്ടുണ്ട്. കൂടെ സിനിമയ്ക്കും അത്രെ ചെയ്തിട്ടുള്ളൂ.
@Ananthugopan6 жыл бұрын
Josemon Kuzhivelil edo kurachu ulup venam..... i know u r a fan boy with size zero brain.... but atleast open ur eyes..... imbeciles!!!!!!! i know prithvi was decent enough to take a stand in bhavana issue..... but right now what he is doing is just pure nonsense...... atleast now he could have responded..... and plz don't reply for my comment.... i don't want to loose my IQ by responding to ur stupid childish comments......
@josemonkuzhivelil6 жыл бұрын
അല്ല സുഹൃത്തേ, ഒരുപാട് പേര് പാർവതിയുടെ പേരിൽ പടം ബഹിഷ്‌കരിച്ച വിവരം നിങ്ങൾ അറിഞ്ഞോ. പൃഥ്വിരാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ കമെന്റ് ബോക്സിൽ വരുന്ന തെറിവിളിക്ക് കണക്കില്ല. പ്രൊമോഷന്റെ ഭാഗമായി ഇക്കയെ കൊണ്ട് ട്രെയ്‌ലർ റിലീസ് ചെയ്യിച്ചു, എന്നിട്ടും പ്രതിഷേധക്കാരുടെ പ്രധിഷേധം തീർന്നില്ല. Dislike ക്യാമ്പയിനുമായി അവർ ശക്തമായി മുന്നോട്ട് പോയി. റിലീസ് ചെയ്ത ശേഷം പരമാവധി ഡെഗ്രേഡിഗും. പ്രൊമോഷന് എന്തൊക്കെ ചെയ്തു, വിജയ് സേതുപതി, രണവീർ സിങ് അങ്ങനെ എല്ലാവരെ കൊണ്ടും പടത്തെ പറ്റി പറയിച്ചു. എന്നിട്ടും രക്ഷയില്ല. പൃഥ്വിരാജ് ചാനലുകൾക്ക് ഇന്റർവ്യൂ കൊടുത്താൽ ആള് കേറുവോ. ഇതിന് മുൻമ്പും പൃഥ്വിരാജിന്റെ പടം പരാജയപ്പെട്ടിട്ടുണ്ട്. വളരെ നല്ല പടമായിരുന്നു ടിയാൻ അത് പരാജയപ്പെട്ടില്ലേ, അതും ആദ്യ ദിവസം അത്രേം കളക്ഷൻ കിട്ടിയിട്ട്. പിന്നെ ആണോ ഈ ആവറേജ് പടം.
@vishnuthulasi52486 жыл бұрын
ഇനിയെങ്കിലും ആരും രായപ്പനേം പാറുനേം വച്ച് പടം ചെയ്യരുത്..
@Renya-n4j4 күн бұрын
Sandra paranju….prithiraj and Parvati premich nadannu…. 😂😂😂
@Adithusprams6 жыл бұрын
മനസിൽ വ്യക്തമായ ഉത്തരങ്ങൾ ഉറപ്പിച്ചു വെച്ചിട്ട് അതു പുറത്തു വരും വരെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നു...
@lekscan816 жыл бұрын
Get dileep as the nxt hero...
@zeenat34086 жыл бұрын
താപ്പാനളെ ആരും വിമര്‍ശിക്കരുത് എന്ന് പറഞ്ഞാല്‍ അത് നടപ്പില്ല. ഏതു കൊമ്പത്തെ നടനായാലും തെറ്റ് കണ്ടാല്‍ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അപ്പൂപ്പന്മാരെയും ചളിയനെയും എന്റുപ്പാപ്പാന്റെ പഴയ ആനയാണെന്നു പറഞ്ഞു മേക്കപ്പ് വാരിത്തേപ്പിച്ച് വേഷം കെട്ടിച്ചു വിട്ടാല്‍ എന്നെന്നും കാണികള്‍ സഹിക്കില്ല. അവര്‍ക്ക് പഴയ കാലിബര്‍ ഒന്നുമില്ല. അതല്ലേ അവന്മാരുടെ മിക്ക പുതിയ പടങ്ങളും ബോംബു പോലെ പൊട്ടിത്തെറിക്കുന്നത്?
@fayiz96386 жыл бұрын
My story is actually an extremely good movie, i've seen the movie twice, its filmed through out in exotic locations, exceptional cinematography, terrific music and bgm, adds to the visual appeal of this movie. A must watch for those who love good films, dont get fooled by deliberate degradations.
@gudluckmovies63896 жыл бұрын
She is a strong woman...don't give up
@Salim123506 жыл бұрын
WCC why you are not helping this lady? Please help this new director.
@kaalbhairav77216 жыл бұрын
പാർവതി പറഞ്ഞ അഭിപ്രായം ശുദ്ധ വിവരക്കേടാണ്. അവർ ഇതുവരെ അത് അംഗഈകരിച്ചിട്ടില്ല എന്നതാണ് പ്രശ്നം . മമ്മൂട്ടി വിധേയൻ എന്ന പടത്തിൽ ചെയ്ത കഥാപാത്രം നെഗറ്റീവ് അന്ന് .. മോഹൻലാലിൻറെ സദയം . ഈ കഥാപാത്രങ്ങൾ സാമൂഹികമായ ഒരു പോസിറ്റീവ് സന്ദേശങ്ങൾ നൽകുന്നവരല്ല . എന്നിരുന്നാലും ഒരു കഥാപാത്രം എന്ന നിലയിൽ വളരെ ഉന്നതനിലവാരം,പുലർത്തുന്നവയാണ് . എല്ലാ ചിത്രങ്ങളിലും നന്മനിറഞ്ഞവരായി അഭിനയിക്കണം എന്നുപറയുന്നത് കഷ്ടമാണ് . അത് വ്യക്തി സ്വാതന്ത്ര്യത്തെ എതിർക്കുന്ന ഒരു നിലപാടാണ് . നടന്മാരും നടികളും അവർക്കിഷ്ടമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കട്ടെ . ഒരു വില്ലൻ കഥാപാത്രത്തെ എഴുതി ഉണ്ടാക്കുന്ന കഥാകൃത്തു തെറ്റുകാരനാണോ ? അല്ല . വില്ലന്മാർ ജയിക്കുന്ന ഏത്രയോ കഥകൾ നമ്മൾ കണ്ടിട്ടുണ്ട്. "The Dark knight " എന്ന സിനിമയിൽ എനിക്കിഷ്ടപെട്ടത് "joker" എന്ന കഥാപാത്രം ആണു . ആ കഥാപാത്രം ചെയ്തത് നടന് ഓസ്കാർ അവാർഡ് വരെ കിട്ടി .പക്ഷെ ആ കഥാപാത്രം ഒരു ബുദ്ധിഭ്രമം പിടിപെട്ടയാളെപ്പോലെയാണ് പെരുമാറുന്നത് . ആ അവസ്ഥ തന്മയത്വത്തോടെ ആവതെറിപ്പാകനുള്ള ആ അഭിനേതാവിന്റെ കഴിവാണ് എല്ലവരും അംഗീകരിച്ചത് അല്ലാത്ത അത് അഭിനേതാവ് സ്വന്തം വ്യക്തി ജീവിതം കൊണ്ട് കൊടുത്ത സന്ദേശമാണെന്ന് കരുതിയല്ല . കസബ എന്ന സിനിമ എനിക്കും ഇഷ്ടപെട്ടില്ല. പക്ഷെ ഒരു സ്ത്രീയെ അവഹേളിക്കുന്ന കഥാപാത്രം ചെയ്യുന്ന നടൻ അതിൽ തെറ്റുകാരനാണെന്നു പറയുന്നതാണ് എനിക്ക് മനസ്സിലാവാത്തത്. അവർ പറയുന്ന ന്യായം നടന്മാർക്ക് സാമൂഹ്യപ്രതിബദ്ധതത ഉണ്ടാവണമെന്നാണ് . പാർവതി ഹൂക്കഹ് വലിക്കുന്ന ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്. അതവരുടെ വ്യക്തി സ്വതത്രമായേ ഞാൻ കണ്ടിട്ടുള്ളു. അവർ എന്നിലെ സാമൂകിഹാബോധത്തെ ഉത്തേജിപ്പിക്കുന്ന തരത്തിൽ ഒരു സന്ദേശം തരണം എന്ന് ഞാൻ ശഠിക്കുന്നത് ശെരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ . അതുപോലെതന്നെ അവർ പറഞ്ഞ അഭിപ്രായത്തിന്റെ പേരിൽ അവരെ ക്രൂശിക്കുന്നതും ശെരിയല്ല. പക്ഷെ അവര്പറഞ്ഞതിനോട് യോജിപ്പില്ലെങ്കിൽ മാന്യമായ ഭാഷയിൽ പ്രതികരിക്കാൻ എല്ലാവര്ക്കും അവകാശം ഉണ്ട്. ആയറിം പേർക്ക് വിയോജിപ്പുണ്ടെങ്കിൽ, ആയിരമോ രണ്ടായിരമോ മാന്യമായ എതിരഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ എന്താന്ന് തെറ്റ്? എൻ്റെ അഭിപ്രായത്തിൽ പാർവതി ചെയ്ത തെറ്റ് ഒരു കഥാപാത്രം പറയുന്ന വിധ്വേഷപരമായ ഡയലോഗ് അത് പറയുന്നതിലൂടെ ആ നടനും ആ തെറ്റിന് ഭാഗഭാക്കാവുന്നു എന്നുള്ള യുക്തിരഹിതമായ അഭിപ്രായം പറഞ്ഞതാണ്. ഒരു നടിയായിരുന്നിട്ടുകൂടി ഒരു കഥാപാത്രത്തെയും അത് അഭിനയിക്കുന്ന നടനെയും ഒരേ തുലാസിൽ തൂകുന്നതിന്റെ യുക്തി രാഹിത്യം മനസിലായില്ല . അവർക്കു അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഉണ്ട്. അതുപോലെതന്നെ അവരുടെ അഭിപ്രായത്തത്തില്ലെ യുക്തതിരാഹിത്യം സഭ്യമായ ആക്ഷേപഹാസ്യത്തിലൂടെയും , സഭ്യമായ മറ്റു മാർഗംകളിലൂടെയും ചൂണ്ടി കാട്ടുവാനുള്ള സ്വാതന്ത്രം മറ്റുളവർക്കും ഉണ്ട് .
@JER93696 жыл бұрын
Feeling very sorry for you mam.
@ar.anandsomarajanjayashree37496 жыл бұрын
Be strong dear Director. You are a victim of situations. You are amazingly talented and your film is so nice. Hats off, be strong dear sis. You are a winner. I pray for you to come up with more amazing films ahead.
@remyanandhini81056 жыл бұрын
പൊന്നു ചേച്ചി ചേച്ചി അല്ലാണ്ട് വേറെ ആരേലും പാറുനെ വച്ചു പടം ചെയ്യോ 😂😂
@ishish25666 жыл бұрын
remya kochi Parvathykk enthaa kozhppam Nalla actrz alle parvathyyy
കൂടെ എന്ന സിനിമ ഞാനിന്നലെ കണ്ടു . അതി മനോഹരമായ സിനിമ . മൈ സ്റ്റോറി ഒരാഴ്ച്ച മുന്നേ ഞാൻ കണ്ടു . എനിക്കിഷ്ടപ്പെട്ടു . കൂടെ യ്ക്ക് 10 ൽ 9 ഞാൻ കൊടുക്കുമെങ്കിൽ , മൈ സ്റ്റോറിക്ക് 10 ൽ 5 കൊടുക്കും . ഇത്രക്ക് ഡീഗ്രേഡ് ചെയ്ത് ,// ദുരന്തം , അയ്യോ വധം , കൂതറ .... // എന്നൊക്കെ ഒറ്റ വാക്കിൽ പ്രൊപ്പഗണ്ട നടത്തുന്നവർ സിനിമ കണ്ടവരല്ല . ഈ സിനിമ യാതൊരു വിവാദവുമില്ലാതെ വന്നിരുന്നെങ്കിൽ , പ്രിഥ്വി രാജല്ല നായകനെങ്കിൽ ആദ്യ ദിവസങ്ങളിൽ മോശം റിവ്യു കിട്ടുമായിരുന്നെങ്കിലും പതിയെ സിനിമയുടെ ടാർജറ്റ് ഓഡിയൻസായ സ്ത്രീ / കുടുംബ പ്രേക്ഷകരിലെത്തുകയും വിജയിക്കുകയും ചെയ്തേനേ ....
@aaa-qg8di6 жыл бұрын
കണ്ടം പാറു എവടെ ആണാവോ
@mahamoodkoonari61526 жыл бұрын
മമ്മൂട്ടി കാണിച്ച മര്യാദ പോലും ഇതിൽ അഭിനയിച്ച ആ രണ്ടു താരങ്ങൾ കാണിച്ചില്ലല്ലോ 12:10
@nithinks77696 жыл бұрын
Mahamood Koonari... അതാണ് ഇക്ക
@shameersemi16 жыл бұрын
അടുത്ത പടം ചെയ്യുമ്പൊ ആ പാർവ്വതി അമ്മച്ചി അതിന്റെ ഏഴയലത്ത് കൂടി പോവാതെ ശ്രദ്ദിക്കാ
@zeenat34086 жыл бұрын
ഇക്ക, ഏട്ടന്‍, ചളിയന്‍ എന്നിവരെ 8 അയലത്തും കടത്തരുത്..
@shameersemi16 жыл бұрын
Zeenat M ഫെമിനി അമ്മച്ചി
@zeenat34086 жыл бұрын
Shameer Semi പുരുഷച്ചന്‍!!
@VijeeshP-lu1nu4 жыл бұрын
@@zeenat3408 2parum varathathu sari aano
@karakulangara4 жыл бұрын
ഈ സിനിമ ഇന്ന് ഞാനും കണ്ടു.. ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ മുൻനിരയിൽ നിർത്താൻ തക്ക എല്ലാവിധ ചേരുവകളും ഒത്തിണങ്ങിയ ഒരു മലയാള സിനിമ.. എന്താണ് ഈ സിനിമയ്ക്കൊരു കുറവ്? ഞാൻ ഒത്തിരി തവണ എന്നോട് തന്നെ ചോദിച്ച ചോദ്യം... നല്ല ഒരു കഥ ഇല്ലേ? നായിക നായകൻമാർ നല്ല അഭിനയം കാഴ്ച വച്ചില്ലേ? പാട്ടുകൾ നന്നായില്ലേ? ഇന്നേവരെ മലയാള സിനിമയിൽ അധികം കാണാത്ത ഔട്ട്ഡോർ വിഷ്വൽസ് തന്നില്ലേ? നായിക നായകൻ മാരുടെ പേരിട്ട അഭിനയം വ്യക്തമല്ലേ? എന്നിട്ടും ഈ സിനിമ അധികം ആരും കണ്ടില്ല എന്ന് തോന്നുന്നു... എന്തായിരിക്കും കാരണം???
@ashifnalakath93516 жыл бұрын
ഞാൻ ആരുടെയും ഫാൻസ് അല്ല .പാർവതിക്കെതിരെ എനി ഇറങ്ങുന്ന എല്ലാം പടങ്ങളും എട്ട് നിലയിൽ പൊട്ടട്ടെ
@harshadp64506 жыл бұрын
Paru kazinju ninta katha
@vipin66556 жыл бұрын
ashif nalakath 😀😀👍👍
@rafeeksyed32686 жыл бұрын
koothara padam
@rafeeksyed32686 жыл бұрын
adutha padathil enkilum. ee narikala edukkaruthu. paaru patti koothara raju.
@FEMAACADEMY6 жыл бұрын
ആ സംവിധായക ചാനലുകളുടെ ഒരു സഹായം ചോദിച്ചാണ് ഈ ഇന്റർവ്യൂ നടന്നത്... എന്നിട്ട് ഈ വീഡിയോയിക്ക് ഇട്ടിരിക്കുന്ന പേരു കണ്ടോ! ഇതുകൊണ്ട് അവർക്ക് സഹായത്തേക്കാൾ ദോഷമാണ് ഉണ്ടാവുക!
@hassiksdksd6 жыл бұрын
അവർക്ക് പറഞ്ഞ ക്യാഷ് കിട്ടിയപ്പോ പൊടിയും തട്ടി പോയി അനുഭവിക്കുന്നത് പാവം ചേച്ചിയും
@yoonus90086 жыл бұрын
മനസിൽ തോന്നിയ അഭിപ്രായം പ്രകടിപ്പിച്ചതിന് ആരെയും വളഞ്ഞിട്ട് ആക്രമിക്കല്ലേ സഹോദരന്മാരേ... മമ്മൂക്കയോ പാർവതിയോ ജൂഡോ കസബയുടെ നിർമ്മാതാവോ, ആരുമാകട്ടെ, അവർക്ക് തോന്നിയ അഭിപ്രായം അവർ പറഞ്ഞു... മാന്യമായ ഭാഷയിൽ അതിന് എതിരായ മറുപടി പറയാമല്ലോ... പാർവതി അഭിനയിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മൈ സ്റ്റോറി എന്ന സിനിമയെ ഡീഗ്രേഡ് ചെയ്ത് നശിപ്പിക്കുമ്പോൾ ആ സിനിമക്കു വേണ്ടി പ്രവർത്തിച്ച എത്ര പേർക്ക് അത് അശനിപാതമാകും എന്ന് ഓർക്കുക, ദയവായി...!
@nithinks77696 жыл бұрын
Yoonus mp.... പാർവതിക്ക് പറയാൻ അവകാശമില്ല. കാരണം ഒരേ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന നടീ നടൻമാർ അതെ ഇൻഡസ്ടറി യിൽ ഉള്ള പടത്തെയോ നായകനെയോ പേരെടുത്തു വിമർശിക്കാൻ പാടില്ലായിരുന്നു. മലയാളം സിനിമ ചരിത്രത്തിൽ ഇതു ആദ്യത്തെ സംഭവമാണ്. മമ്മൂക്കയെ ആരാധിക്കുന്ന പ്രേക്ഷകർ അടങ്ങി ഇരിക്കുമെന്ന് തോന്നുന്നില്ല. പിന്നെ പടം പരാജയപ്പെട്ടത് ഈ കാരണം കൊണ്ടുമല്ല. Script and direction വാസ് very bad.
@Kevin_Kiran106 жыл бұрын
എന്ത് തേങ്ങയാടോ പറയുന്നേ,,?സ്വന്തം പടത്തിന്റെ പ്രമോഷന് വരാത്ത രായപ്പനും,പാറൂനും ഇല്ലാത്ത ഉത്തരവാദിത്വം മമ്മൂട്ടിക്കും,ലാലിനുമാണോ,,?കൊള്ളാടാ മോനേ,,,
@arjunrajk30824 жыл бұрын
Correct aa mammunni kk vere paniyille
@DineshKumarCM6 жыл бұрын
The movie is not bad. Worth watching. May be like Ae Dil Mushkil
@ദിനേശൻദിനു6 жыл бұрын
എന്ത് പടമാണ് ഇത് വെറും വൃത്തികെട്ട പടം എന്റെ പൊന്നു ചേച്ചി സിനിമ നന്നായാൽ ആരുടെയായാലും കാണികൾ കാണും ഇതിനെ ഒക്കെ ഒരു സിനിമ എന്ന് പറയാൻ കഴിയുമോ🤔
@apk7756 жыл бұрын
ഞാന്‍ പൃഥ്വിരാജ് ആരാധകനാണ് . ഇവിടെ കുറേപേര്‍ക്ക് അതറിയാം രാജപ്പന്‍ jokes എന്ന സാധനം മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് പാറി കളിച്ചു കൊണ്ടിരുന്ന സമയമുണ്ട് പാര്‍വ്വതിയുടേതിനേക്കാള്‍ നൂറിരട്ടി കഷ്ടമായിരുന്നു ആ അവസ്ഥ ആ അവസ്ഥ രണ്ടര വര്‍ഷത്തോളം നില നിന്നിരുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പിയും അയാളും ഞാനും തമ്മിലും മുംബൈ പോലീസുമൊക്കെ വിജയിക്കുന്നതും മാസ്റ്റേഴ്സും ഹീറോയും പരാജയപ്പെട്ടതും. ആര്‍ക്കും ആരെയും കൂവി തോല്‍പ്പിക്കാന്‍ പറ്റില്ല . മൈ സ്റ്റോറി വികലമായ പൂര്‍ണതയില്ലാത്ത സൃഷ്ടിയാണ് തൊലി പുറത്ത് തട്ടാത്ത പ്രണയം ഉള്ളില്‍ കൊള്ളാത്ത വികാരങ്ങള്‍ ഏച്ചു കെട്ടിയ പ്രകടനങ്ങള്‍ tension feel ചെയ്യേണ്ട സമയത്തെ നിര്‍ജ്ജീവത മുഷിപ്പിക്കുന്ന ആഖ്യാനം. പോരെ പൂരംം പാര്‍വ്വതി കാരണമല്ല സിനിമ പൊട്ടിയത്. ഒരു വ്യക്തിയോടുള്ള വിദ്വേഷം മലയാളികള്‍ സിനിമയില്‍ തീര്‍ക്കില്ല ഉദാഹരണം : പൃഥ്വിരാജ്, രാമലീല പിന്നെ പിറന്നു വീണ കുട്ടി ICU വില്‍ ആയ കാര്യം . ചുറ്റുമുള്ളവരുടെ സ്നേഹം കിട്ടാത്തത് കൊണ്ടലല്ലോ കുട്ടിയ്ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉള്ളത് കൊണ്ടല്ലേ . അതു തന്നേ പടത്തിനും പറ്റിയത്.. അഞ്ജലി മേനോന്‍ is great ... പിന്നെ ഒരു മോശം സിനിമയും വിജയിക്കരുത്
@harikrishnan.n22106 жыл бұрын
സത്യത്തിൽ ഇവർ പറയുന്നത് കേട്ടാൽ ആരും പടം കാണില്ല. ... നല്ല പടമായിരുന്നെങ്കിൽ നമ്മളൊക്കെ എന്നെ കണ്ടു വിജയിപ്പിച്ചേനേ😑😑
@abhijith2ak Жыл бұрын
4 കൊല്ലം ആയി താങ്കൾ കണ്ടോ
@faizalkhan43566 жыл бұрын
The Truth 1 week ago ചിത്രത്തിലെ നായകനും നായികയും പോലും കാണാത്ത ചിത്രം മറ്റുളളവർ എങ്ങിനെ കാണും. എന്തിന് കാണണം...?
@5555naju6 жыл бұрын
It's a good Movie....Madam u did a great job...👍
@pp84pp20005 жыл бұрын
It was not a bad movie. We need malayalam movies shot like this in beautiful locations. Not just Hindi or Telugu movies.
@kishorkottayam83676 жыл бұрын
കണ്ടം പാറുവിനെയും പാവാട രാജുവിനെയും കൊണ്ട് പടം ചെയ്യുമ്പോൾ അവർ അതിനു അർഹനാണോ എന്ന് ചിന്തിക്കണം .
@36ALEN366 жыл бұрын
kishor kottayam എന്ന ഇയാൾ വാ അഭിനയിക്കാൻ...വീട്ടിൽ ഇരുന്നു പറയാൻ ആർക്കും പറ്റും
@Deanambrose1256 жыл бұрын
kishor kottayam എന്നാൽ ചളി വീരൻ കോവാലനെ കൊണ്ട് അഭിനയിപ്പിക്കണമായിരിക്കും😂😂😂
@VijeeshP-lu1nu4 жыл бұрын
@@36ALEN36 avar padam kanan varathathu thettu alle
@FKbast Жыл бұрын
ipo kandu ...nice movie❤
@karthiksankar26373 жыл бұрын
18 cr വെച്ച് prithiyokke vechu padam cheyitho😂😂 2cr എങ്കിലും kittiyo😂
@craftandtechno96606 жыл бұрын
ലോകത്ത് ഉള്ള ജനങ്ങളുടെ വായ് അടപിക്കാൻ നോക്കാതേ പാറൂന്റെ വായ് തുന്നി കെട്ടിയാൽ തീരാവുന്ന പ്രശ്നം മാത്രം
@avtacl64496 жыл бұрын
കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞു.. എന്ന് കരുതി എല്ലാരും എടുത്ത് കൊഞ്ചിക്കണം എന്നില്ല.. പടത്തിന്റെ നിലവാരം ആവറേജിലും താഴെയാണ്.. അതിനിങ്ങനെ ചാനലുകൾ തോറും കേറിയിറങ്ങി കരഞ്ഞിട്ട് കാര്യമുണ്ടോ..??
@musthafamp77954 жыл бұрын
AVT ACL" ഉലക്ക വിഴുങ്ങിയ അവസ്ഥത :-
@abdhulraheemabdhulraheem26876 жыл бұрын
ചേച്ചി ദൈവം നിങ്ങളെ അനുഗ്രഹിക്കും .സാരമില്ല എല്ലാം ആ പാർവ്വതി കാരണമാണ്
@ishaquem256 жыл бұрын
ഇവർ എന്ത ഇങ്ങനേ പട്ടിണി പയേരം പറയുന്നത് സുഡാനി നോക്ക് 2 കോടിക്ക് 25 കോടി കിട്ടി ഉഷാറായ് ചേയാൻ നോക്കു പാർവ്വതിയേ വിട്ടേക്കു
its a nice movie . it deserves much collection us well us support..
@indiann90676 жыл бұрын
ഞാൻ ഫിലിം അധികം കാണുന്ന ആളല്ല.. പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ അവർക്കു വേണ്ടി ഫിലിം കാണും.
@Salim123506 жыл бұрын
WCC itself have no idea what to do for their own organization.
@mhdsinaspm98024 жыл бұрын
പടം നല്ലതാണെങ്കിൽ ആൽക്കാര് വന്ന് കാണും ഇല്ലെങ്കിൽ പൊട്ടും അതിന് അഭിനയിച്ചവരെ മേലെ കയറീട്ട് കാര്യമില്ല
@Velunaicker-ms3nm6 жыл бұрын
ലാലേട്ടൻ ഇനി എന്ത് ചെയ്യാനാ നീരാളി തന്നെ ലാലേട്ടനെ കൊണ്ട് നടക്കുന്നില്ല അപ്പയ മൈസ്റ്റോറി
@പ്രമോദ്ചന്ദ്രൻ5 жыл бұрын
Su Ha iL hahaha
@vaptyvapputyvapputyvapputy6116 жыл бұрын
മലയാളസിനിമ യിൽ സിനിമ എടുക്കുന്ന നിർമാതാക്കൾ ഒരു കാര്യം അറിയൂ പാർവതി എന്ന കണ്ണു പൊട്ടിയ വെച്ച് സിനിമ എടുത്താ ൽ ഞങ്ങൾ സിനിമ കാണില്ല
@shanid3696 жыл бұрын
പടം നല്ലതാണെങ്കിൽ ആളുകൾ കാണും 18 കോടി മുടക്കി എന്ന് പറഞ്ഞ് കാര്യമില്ല ഈ പറയുന്ന സൂപ്പർ സ്റ്റാറുകളുടെ പടം പൊളിയുന്നുണ്ട് കൂടെ എന്ന പടം ഇതേ താരങ്ങൾ തന്നെയല്ലെ അഭിനയിച്ചത്
@sidheequesidheeque47746 жыл бұрын
Kandam paru
@KnightRider-gs2ku6 жыл бұрын
Iyal padam kando
@arjunvijay50006 жыл бұрын
Koode moonjiya padam
@abhi319884 жыл бұрын
നല്ല സിനിമയല്ല എന്ന് പറയാൻ പറ്റില്ല ..
@aone43436 жыл бұрын
അഭിനയിച്ചർ പോലും പടം കണ്ടില്ല.പിന്നെയല്ലേ.മറ്റുള്ളവർ
@Art3479-o7b2 жыл бұрын
മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ....
@faiz39416 жыл бұрын
It’s not just the negative propaganda. If it was, it wouldn’t have affected the movie. It is just because the people who hate parvathi didn’t watch it. Which means there are a hell lot of people who don’t like Parvathy... I think if you cover the face of Parvathi from the movie, people might run to watch the movie.. and I am pretty sure that the film ‘Koode’ also going to be affected. Maybe because of Nazriya it can be less affected.
@praseedvs6 жыл бұрын
വിജയികലെ മാത്രമേ ജനം കാണൂ.പരാജിതരും പൊരുതിയവർ തന്നെ ആണ്...
@muhammadshafeeq73146 жыл бұрын
ബാംഗ്ലൂർ ഡേയ്സ്, എന്നും നിന്റെ മൊയ്‌ദീൻ, ചാർളി ഈ സിനിമയൊക്കെ കണ്ടതിന് ശേഷം എല്ലാവരെയും പോലെ എനിക്കും പാർവതിയെ വലിയ ഇഷ്ടമായിരുന്നു... ബാംഗ്ലൂർ ഡേയ്സ് ഒരു 8 പ്രാവശ്യമെങ്കിലും കണ്ട് കാണും അത്പോലെ ചാർളിയും 6 പ്രാവശ്യമെങ്കിലും കണ്ട് കാണും... പക്ഷേ മമ്മൂട്ടി എന്ന നടന്റെ ഒരു സിനിമയെ മോശമായി പറഞ്ഞു എന്നതല്ല പ്രശ്നം അവർ പറഞ്ഞ ശൈലി അതിന്റെ വേദി... അവരുടെ മൊത്തത്തിലുള്ള ആറ്റിട്യൂട് അവരോടുള്ള സകല ഇഷ്ടവും ഇല്ലാതായി... അവർ ഇല്ലാതാക്കി... നമ്മൾ ഇഷ്ടപ്പെടുന്ന ഒരാളെ മറ്റൊരാൾ ഒരു വലിയ വേദിയിൽ വെച്ച് മോശക്കാരനാക്കിയാൽ നമ്മൾ സഹിക്കുമോ ഇല്ല... ഇനിയെങ്കിലും ഓരോ സംവിധായകരും ഇങ്ങനെയുള്ളവരെ വെച്ച് സിനിമ എടുക്കുന്നത് റിസ്ക് ആണെന്ന് മനസ്സിലാക്കുക.. ഈ സംവിധായകയോട് സഹതാപമുണ്ട്... ഇവരുടെ ഈ സിനിമ ഇവരുടെ കഴിവിനെ വിലയിരുത്താൻ വേണ്ടിയെങ്കിലും ഞാൻ ഉടൻ തന്നെ കാണും...
@kuttymankarumkutty28026 жыл бұрын
സത്യം ....
@naliniks6 жыл бұрын
👌👍👏
@eyevision16516 жыл бұрын
Kanaruth
@kallan1476 жыл бұрын
true
@premjith19896 жыл бұрын
koode movie same cast aanu but its running successfully so these allegations are baseless
@sachinabraham81513 жыл бұрын
Pottaa cinema, apart from these parachute aunty over acting. Why the hell you choose her and spoil a good movie.
@jmr_online_media6 жыл бұрын
ഈ മൂവിയെ ആരും സപ്പോർട്ട് ചെയുന്നത് കാണുന്നില്ല.. പാർവതി and പൃഥ്വിരാജ് എവിടെ പോയി.. അവർക്ക് കിട്ടാനുള്ള cash കിട്ടി.. പിന്നെ എന്താ ആയാലും എന്താ... ഒരു പാട് ആളുകളുടെ അദ്വാനം ആണ് സിനിമ. അപ്പോൾ അതിൽ ആക്ടിങ് ചെയ്തവർക്കും ഈ സിനിമ സപ്പോർട്ട് ചെയ്യൽ അവരുടെ കടമ ആണ്.
@Villain_holidays_official6 жыл бұрын
Parvathyude attitude njagalkku ishtamalla..!!!!
@aryacjkilithattil81982 жыл бұрын
Good movie.. Must watch.. Super songs and visualisations
@sharathzone51356 жыл бұрын
Strong lady...God bless u
@Sarasota286 жыл бұрын
The guy interviewing here seems hell-bent on making Roshni blame Mammootty/Mohanlal and Parvathy/Prithvi for the failure of the movie. He continues to ask pointed questions to persuade her to speak against these guys. Nalla cinema aanengil theerchayaayum odum, esp ithra nalla oru lead pair ullathu kondu - look at "Koode" for example. Same hero/heroine, the difference is the story and treatment
@dadagiristeven81246 жыл бұрын
ആദ്യമായി ഡയറക്റ്റ് ചെയ്യുമ്പോ ഒരു ഒന്നോ രണ്ടോ കോടിക്ക് എടുത്താൽ പോരായിരുന്നോ. അങ്ങനെ കാര്യങ്ങൾ കുറേക്കൂടി പഠിച്ചിട്ട് 18 കോടിയിലേക്ക് ഒക്കെ പോകാമായിരുന്നു. പണ്ടുള്ളവർ പറയുന്നത് പോലെ ഇരുന്നിട്ട് കാലുനീട്ടുക. പിന്നെ രായപ്പൻ അടുത്തകാലത്തായി കുറെ മിച്ചപ്പെട്ടെങ്കിലും ആളുകൾക്ക് പണ്ടത്തെ അഹങ്കാരത്തിന്റെ പക ഇപ്പോഴും മനസ്സിൽ ഉണ്ടാവും. കണ്ടം പാർവതിയുടെ കാര്യം പറയണ്ട. ആളുകൾക്കെല്ലാം വെറുപ്പാണ്. അവർ രണ്ടുപേരും നായിക നയിക്കാനായി അഭിനയിക്കുന്ന പടം ഇനി ആര് ഡയറക്റ്റ് ചെയ്താലും വിജയിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ഈ സംവിധായക പിഴവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുൻപോട്ട് വരട്ടെ എന്ന് ആശംസിക്കുന്നു.
@Rajeesh_086 жыл бұрын
Dadagiri Steven this is it. u said it bro
@brutallyhonestmollykollyto46336 жыл бұрын
Dadagiri Steven 18 kodi yude nalla paditham aanu
@brutallyhonestmollykollyto46336 жыл бұрын
Valare chilavu koodiya paditham aayipoyi
@manuvarghesemathew74606 жыл бұрын
Well said ...congrats..
@shelbinjose6696 жыл бұрын
Hello... കൂടെ ഹിറ്റ് ആയത് arinjillaayirunno? ഈ paranjavarokke തന്നെയാണ് koode യിലും abhinayichirikkunnath. പടം nallathanel aarabhinayichalum hit ആകും. കുറച്ചു thalathirinjavanmaarokke negative publicity kodukkum. Athokke nalla cinimakale oru pullum cheyyan pattilla.
@sportrahul6 жыл бұрын
Chechii...edhinte sathyavastha njan clear aayi parayaam...parvathy elaarkum eshtamula actress aayirunuu..pakshee parvathy parihasichdhh orupaad kaalamaayii malayalathil ula oraale aann...adh mammuty aayondalaa...mohanlal ine aann parvathy parihasichathekilumm e avastha thane aavumaayirunuu..bcz keralites love malayalam cinema more than any other industry..e industrye ethrem kaalam pidich nirthiyadhh mohanlalum mammutyum and also dileep koode aann...avare pati naladh paranjilelumm mosham parayarudhaayirunuu...avarodula ela eshtavumm aa orotta interview kond avaraayit nashipichuu...anit adh vivaadhamaayapo oruu word polumm shema chodhich ettilaa..adh enkilum paranjirunell oru 50% aalelumm shemikaayirunuu...but now....kye vitt poyii parvathyy...eni orikalumm parvathykk pazhe fame malayalam industryil undaavilaa.koode movie naladha ariyaam..pakshe parvathy ulondd endho patunila kaanann..nammakishtamilaatha oraale kaanan kaashum koduth aarumm povilaa..adh mansilaakk chechii...chechi e videode thaazhe ula ela commentsum vaayikum enn ariyaam..adhondaan etgrem explain cheydh ezhudheedh...thank uu..and ol d best chechii❤️
@rahulk62536 жыл бұрын
Wcc chechik vendi nthu cheyan..avark publicity mathre vendoo..athu ivide idapetal kitilenu thonalakam..arkum vendatha oru wcc..kashtam
@silkyredrose43286 жыл бұрын
ഞങ്ങടെ ഇവിടെയൊക്കെ ഒരുപാട് ദിവസം my story തിയേറ്ററിൽ ഉണ്ടായിരുന്നു വേറെ ഒരു മലയാളം പടവും യില്ലാതിരുന്നിട്ടും ഞങ്ങളൊക്കെ ടിക്കറ്റ്എടുത്തു ഒരു തമിഴ് പടം കാണാൻ അത്രക് ഇഷ്ടം ആണ് ഞങ്ങൾക്കൊക്കെ കണ്ടം പാറൂനെ 😂😂😂😆😆😆
@sahlasherin94414 жыл бұрын
Such a nice movie ✌i like it so much✨👏
@Madscientists6 жыл бұрын
keep going roshini dinaker......all the best, make history in ur upcoming movies..