എന്തൊക്കെ ആയാലും..😢നല്ല കാലത്തു കുടുംബം..... ഒക്കെ പോട്ടെ വയസായി ഇനി എത്ര കാലം ജീവിക്കും... അറിയില്ല.... മകൻ പോയി കാണാൻ തോന്നിയാൽ വലിയ പുണ്യം ആയിരിക്കും... മകൻ പോയില്ലെങ്കിൽ കുറ്റം പറയാനും പറ്റില്ല എന്നിരുന്നാലും 🤲🏻അങ്ങനെ പോയി കാണാൻ മനസ്സ് ഉണ്ടെങ്കിൽ വലിയൊരു കാര്യം ആയിരിക്കും...പൊറുത്തു കൊടുത്തു കൂടെ...
@AmalViswanatan10 ай бұрын
അയാളെ കയ്യിൽ ഇരിപ്പുകൊണ്ട് അങ്ങനെ പറ്റിയതല്ല മകനു പോയി കാണേണ്ട ആവശ്യമില്ല
@jossenaiju2 ай бұрын
to commit mistake is humane, to forgive us divine. Everyone deserves a second chance
@AKHANDBHARATHFOUNDATION2 ай бұрын
Life is stranger than Fiction. 😮😊
@karthiayanim2970 Жыл бұрын
നന്നായിട്ടിരിക്കുന്നൂന്ന് കരുതപ്പെടുന്ന വരും വയസു കാലത്ത് കരയുന്നുണ്ട്
@zainudeen9059 Жыл бұрын
Madu sir❤
@vipinkumarns6375 Жыл бұрын
മകൻ അവന്റെ കർമം ചെയ്യുന്നു! നാളെ ഇനി അവന് വിധി എന്തൊക്കെയാണ് കൂട്ടി കിഴിച്ച് വച്ചിരിക്കുന്നതെന്നു ആർക്കറിയാം! ചെയ്യുന്ന വേലക്ക് കൂലി കൊടുക്കാൻ മുകളിൽ ഇരിക്കുന്ന വലിയ ഒരപ്പന്നുണ്ട്! അത് ഓർമ്മിച്ചാൽ നന്ന്!
ആരെയും കുറ്റപ്പെടുത്താൻ നമുക്ക് അധികാരമില്ല. അയാളുടെ കഥ പൂർണമായും അയാൾക്കേ അറിയൂ.അയാളിലും ഒരു നന്മയുണ്ട് അതു കണ്ണ് തുറന്നു നമ്മൾ കാണാത്തതു കൊണ്ടാണ് നാം എല്ലാവരും അയാളെ കുറ്റപ്പെടുത്തുന്നത്.
@AmalViswanatan10 ай бұрын
അയാൾ സ്വയം കുറ്റമേറ്റ് പറഞ്ഞതാണ് പിന്നെങ്ങനെയാണ് അയാൾ പുണ്യാണാവുക
@mii25410 ай бұрын
@@AmalViswanatan ശെരിയാണ് വയസ്സായില്ലേ. സ്വന്തം അച്ഛനല്ലേ ഒന്ന് വന്നു കണ്ടൂടെ.
@AmalViswanatan10 ай бұрын
@@mii254 ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും ഈ ലോകത്ത് അച്ഛനാവില്ല ഇക്കാലമത്രയും സ്വന്തം ഭാര്യയും മക്കളും തിരിഞ്ഞു നോക്കിയിട്ടില്ലല്ലോ അപ്പോൾ അവരിൽ നിന്നും അത്ര പ്രതീക്ഷിച്ചാൽ മതി അയാൾക്ക് അർഹിക്കുന്ന രീതിയിൽ തന്നെയാണ് ഇപ്പോൾ അയാൾക്ക് കിട്ടിയിരിക്കുന്നത് ഇയാളുടെ ജീവിതം എല്ലാ തന്തമാർക്കും ഒരു പാഠമാവണം ഒരുത്തനും ഇനി സ്വന്തം ഭാര്യയോടും മക്കളോടും ഇങ്ങനെ ചെയ്യാൻ പാടില്ല ഞാനാണെങ്കിൽ മരിച്ചാൽ പോലും തിരിഞ്ഞു നോക്കില്ല ആ മകൻ ചെയ്തതിനോട് 💯 യോജിക്കുന്നു എല്ലാവരും മോശം പറയുന്ന മുകേഷ് പോലും ബന്ധം പിരിഞ്ഞതിനു ശേഷം ഭാര്യയെ നോക്കാറില്ലെങ്കിലും മക്കളുടെ കാര്യം അന്വേഷിക്കാറുണ്ട് ഇയാൾ അതുപോലും ചെയ്യില്ല ഇയാളെക്കാൾ എത്രയോ മാന്യനാണ് എല്ലാവരും സ്ത്രീ വിഷയത്തിൽ അടക്കം പല കാര്യങ്ങളുമായി കുറ്റപ്പെടുത്തുന്ന മുകേഷ് ഇയാൾ ഇങ്ങനെ തന്നെയാണ് അനുഭവിക്കേണ്ടത് കാലം കണക്ക് ചോദിക്കാതെ പോയിട്ടില്ല അയാൾ തെറ്റ് ഏറ്റു പറഞ്ഞാലും അനുഭവിക്കേണ്ടത് പോലെ അനുഭവിക്കണം 😂😂 ഇങ്ങനെയുള്ള കുറെ എണ്ണത്തിനെ എനിക്കും നേരിട്ട് പരിചയമുണ്ട് ഞാനാണെങ്കിൽ ഇങ്ങനെയുള്ള തന്തമാർ ചത്തതിനു ശേഷം അവരോട് ജഡം നദിയിൽ ഒഴുക്കേണ്ടതിനു പകരം കൊണ്ടുപോയി അഴുക്കു ചാലിൽ ഇട്ടേനെ
@deepapramod27472 ай бұрын
@@AmalViswanatanഅയാൾക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം തോന്നി. അതിൽ എന്താണ് തെറ്റ്? ഭാര്യ എന്ന് പറയുന്ന അഹങ്കാരിയായ സ്ത്രീ അയാളെ തോൽപ്പിക്കാൻ divorce notice അയച്ചു. അതിൽ ഭാര്യയുടെ ഭാഗത്താണ് കൂടുതൽ തെറ്റ്. ഭർത്താവിന്റെ ആഗ്രഹത്തെ ചവിട്ടി മെതിച്ചത് അവരാണ്.. കുടുബം തകർത്തു.ആ സ്ത്രീയെപ്പോലെ prem nazeer ന്റെയും മധുവിന്റെയും ഭാര്യമാർ എതിർത്തുവെങ്കിൽ മലയാളസിനിമക്കാകുമായിരുന്നു നഷ്ടം.
@AmalViswanatan2 ай бұрын
@@deepapramod2747 താൻ എന്തു മണ്ടത്തരമാണ് പറയുന്നത് പ്രേം നസീറും മധുവും സിനിമയിൽ വന്നതിനുശേഷം ആണ് കല്യാണം കഴിച്ചത് 😂😂😂 🙆🏻♂️ 🙆🏻♂️
@JACOBG-hd2yc2 ай бұрын
മധുസാർ തന്റെ പ്രിയ എന്ന സിനിമയ്ക്കുവേണ്ടി കണ്ടത്തിയ ബംഗാളി നടി യുടെ പേരു് "ലില്ലി ചക്രവർത്തി " LILLY CHAKRA V OR THY, മുഖ്യമായും ബംഗാളി സിനിമകളില്ണ്അറിയപ്പെട്ടിരുന്നതും
@ajimshamr2 ай бұрын
ഇയാളുടെ ഭാര്യ കോടീശ്വരി, ആവശ്യം കഴിഞ്ഞപ്പോൾ ഇങ്ങേരെ ഉപേക്ഷിച്ച് പോയി. ഭാര്യക്കും മക്കൾക്കും ഇങ്ങേരെ ആവശ്യമില്ല അവർക്ക് അവശ്യത്തിൽ കൂടുതൽ സ്വത്ത് ഉണ്ട്. എന്തായാലും അവസാനം വന്ന് കണ്ടല്ലോ.
@FathimuthSАй бұрын
Ayal karayanam .
@raoofk1709 Жыл бұрын
എന്താ നാക്ക് കുറയുന്നത്,?
@jameelak8813 Жыл бұрын
മോങ്ങുന്ന ആരെയും കരയിപ്പിക്കാൻ ഞമ്മടെ സ്വന്തം ജോൺ പൊട്ടാസ് 😄
@teslamyhero8581 Жыл бұрын
എത്ര സൗഹൃദം ഉണ്ടായിട്ടെന്താ കാര്യം?? സ്വന്തം മകനെയും, ഭാര്യയെയും നോക്കാത്തവനല്ലേ?? ഇപ്പോൾ വൃദ്ധ സദനത്തിൽ താമസം ആണെന്നും മകനെക്കാണാൻ ആഗ്രഹമുണ്ടെന്നും, അവൻ കാണാൻ വരുന്നില്ല എന്നുമൊക്ക ഏതൊക്കെയോ ചാനലുകളുടെ വാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞു..സത്യമാണോ ആവോ 🤔🤔
@zainudeen9059 Жыл бұрын
Mathi orale krushikunhath
@jinujoseph1991 Жыл бұрын
എല്ലാറ്റിനും കാരണം കാണില്ലേ സുഹൃത്തേ.. മനുഷ്യനല്ലേ തെറ്റ് പറ്റു.. ഒരാളെ ഇങ്ങനെ ക്രൂശിക്കരുത് എന്നാണ് എന്റെ നിലപാട്
@Ahambrmasmi2 ай бұрын
സ്വന്തം മക്കളെ ആരോഗ്യമുള്ള സമയത്ത് നോക്കണം നാട്ടുകാരെ നോക്കാൻ നടന്നിട്ട് പിന്നെ പരിതപിച്ചിട്ട് ഒരു കാര്യവുമില്ല