‘മകനെപ്പോലെയായിരുന്നു അവന്‍’; വളര്‍ത്തുനായയുടെ വേര്‍പാടില്‍ മഹേഷ് | Actor Mahesh | Pet Dog

  Рет қаралды 164,998

Manorama News

Manorama News

Күн бұрын

Пікірлер: 688
@sreedevip4022
@sreedevip4022 11 ай бұрын
നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു. ഞാൻ ഒരു മൃഗ സ്നേഹിയാണ്. Sir Big Salute
@sreejith9761
@sreejith9761 11 ай бұрын
എന്ത് ദ്രോഹം ചെയ്താലും നന്ദി കാണിക്കുന്ന ഒരേഒരു വർഗം.
@anusha2465
@anusha2465 11 ай бұрын
Entina drohichathu
@Mathewc5387
@Mathewc5387 11 ай бұрын
Dileep peedana veerante aala Ivan 😂
@nithink1583
@nithink1583 11 ай бұрын
​@@Mathewc5387എത്ര കിട്ടി ഇങ്ങനെ കമൻറ് ഇടാൻ
@physicsdepartmentuniversit8770
@physicsdepartmentuniversit8770 4 ай бұрын
you can say so but this guy mahesh wasnt looking after his dog well. We used to leave near his house .He never takes that dog out. It was very obese . If he was a good owner he could have atleas takes it out for some walks or just look after its health
@firoz1962
@firoz1962 11 ай бұрын
പലരും വളർത്തു മൃഗങ്ങളെ ഒരു മനസാക്ഷിയും ഇല്ലാതെ തെരുവിൽ ഉപേക്ഷിക്കുമ്പോൾ ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടല്ലോ... നിങൾ നല്ല ഒരു മനുഷ്യൻ ആണ് ചേട്ടാ....❤❤❤❤
@Anurag-nm7nn
@Anurag-nm7nn 11 ай бұрын
ഗ്രേറ്റ്‌, നിങ്ങളെ പറ്റി ഇപ്പോളാണ് മനസിലായത്.....Very sincere person...
@dalysaviour6971
@dalysaviour6971 11 ай бұрын
സത്യം 💔
@Mathewc5387
@Mathewc5387 11 ай бұрын
Rapist Dileep ettante valatti Patti Alle iyyal 😂😂😂😂😂😂
@thedramarians6276
@thedramarians6276 11 ай бұрын
സത്യത്തിൽ കരഞ്ഞു പോയി, petsine വളർത്തുന്നവർക്കേ അറിയൂ ഈ വേദന 🙏🙏
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 11 ай бұрын
😢😢😢😢😢 സത്യം
@thehommaker12
@thehommaker12 11 ай бұрын
Sathyam
@vijivijitr121
@vijivijitr121 11 ай бұрын
അതെ സഹിക്കാൻ പറ്റില്ലാ😭
@girijanimbus7669
@girijanimbus7669 11 ай бұрын
സത്യം
@priyasankar3995
@priyasankar3995 11 ай бұрын
Exactly
@JayarajJayan-od7re
@JayarajJayan-od7re 11 ай бұрын
സ്വന്തം അച്ഛൻ.അമ്മ. ഭാര്യ. സഹോദരങ്ങൾ. എല്ലാവർക്കും സ്നേഹിക്കുന്നതിൽ എന്തെങ്കിലും ലക്ഷ്യം കാണും. ചിലപ്പോൾ പണത്തിനു വേണ്ടിയാകും. പക്ഷേ ഒരു ലക്ഷ്യവുമില്ലാതെ സ്നേഹിക്കുന്ന ഒരേയൊരു വർഗമേ ഉള്ളു നായ ❤️❤️❤️
@Spandhanam-f7z
@Spandhanam-f7z 11 ай бұрын
👍👍👍👍👍
@sindhusraj855
@sindhusraj855 11 ай бұрын
സത്യം
@marykutty5725
@marykutty5725 11 ай бұрын
👍👍👍
@Project-m1k
@Project-m1k 11 ай бұрын
ഇത്രയും പേരിൽ പെട്ടതാണല്ലോ നമ്മളെല്ലാവരും..😊അപ്പോൾ നിങ്ങളും എന്തെങ്കിലും ലക്ഷ്യം വച്ചാണോ മക്കളേയും മാതാപിതാക്കളേയും ജീവിതപങ്കാളിയേയും സ്നേഹിക്കുന്നത്?😂 അങ്ങനെ അല്ലാത്തവരും ഉണ്ട് കേട്ടോ.
@JayarajJayan-od7re
@JayarajJayan-od7re 11 ай бұрын
@@Project-m1k നിങ്ങൾക്ക് ഒരു ലക്ഷ്യവുമില്ലേ അമ്മയെയും. അച്ഛനെയും നോക്കണം. ഭാര്യയുണ്ടെങ്കിൽ അവരുടെ കാര്യം നോക്കണം. മക്കളുണ്ടെങ്കിൽ അവരെ പഠിപ്പിച്ചു വലിയനിലയിൽ എത്തിക്കണം ഇതെല്ലാം ലക്ഷ്യം അല്ലെ. അതിന് പണം വേണം അതില്ലെങ്കിൽ. അതിനു കഴിയാത്ത സാഹചര്യം ആണെങ്കിൽ എത്രകാലം ഉണ്ടാകും സ്നേഹം
@krishnapriya4989
@krishnapriya4989 11 ай бұрын
ഈ വേദന വല്ലാത്തൊരു വേദന ആണ്‌. സന്തോഷം മാത്രം നല്‍കി ഏറ്റവും പ്രിയപ്പെട്ട ജീവൻ നമ്മളില്‍ നിന്ന് എന്നെന്നേക്കുമായി വിട്ട് പോകുന്നത് സഹിക്കവയ്യാത്ത ഒരു അനുഭവം ആണ്. നായ്ക്കളെന്ന് മാത്രം അല്ല പശുക്കള്‍ പൂച്ചകള്‍ പക്ഷികള്‍ ഇവരെയൊക്കെ നമ്മുടെ സ്നേഹത്തിന്റെ പതിനായിരം മടങ്ങ് സ്നേഹം തന്നെ മടങ്ങി പോകുന്നവരാണ് ❤
@SreedeviR-h5o
@SreedeviR-h5o 11 ай бұрын
സത്യം നമ്മുടെ മക്കളെക്കാൾ നമ്മളെ കാപട്യം ഇല്ലാതെ സ്നേഹിക്കുന്ന ഒരേ ഒരു വർഗം. ആഹാരം മാത്രം കൊടുക്കുന്ന സ്വത്ത്‌ വിദ്യാഭ്യാസം ഒന്നും തന്നെ കൊടുക്കാത്ത കപടമില്ലാത്ത സ്നേഹം സഹിക്കാൻ പറ്റില്ല
@SujathaMS-dd9fo
@SujathaMS-dd9fo 11 ай бұрын
കരഞ്ഞു കൊണ്ടാണ് ഇത് കണ്ട് തീർത്തത്😢 sir nte വേദന നല്ലപോലെ മനസിലാക്കും , ഒരിക്കലും ഇത് നമുക്ക് അഗീകരിക്കൻ പറ്റില്ല ,അവരുടെ കളിയും ചിരിയും മറക്കാത്ത ഓർമ്മ അണ്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് നമ്മുടെ മരണം വരെ ഇതൊരു വേദന തന്നെ 😭😭
@ashokm5980
@ashokm5980 11 ай бұрын
ഇത്രയും വലിയ മനസ് ൻ്റെ ഉടമ ഇവരുടെ സ്നേഹം നന്ദി മനുഷ്യൻ ന് മനസിലാക്കാൻ പറ്റില്ല
@sreejith9761
@sreejith9761 11 ай бұрын
സത്യമാണ്
@shajuramachandran7108
@shajuramachandran7108 11 ай бұрын
പാവം മനുഷ്യൻ .... അനുഭവിച്ചവർക്കേ വേദന മനസിലാകൂ 😪😪😪😪
@Mathewc5387
@Mathewc5387 11 ай бұрын
Rapist Dileep ettante valatti Patti Alle iyyal 😂😂😂😂😂😂
@Mathewc5387
@Mathewc5387 11 ай бұрын
Dileep Peedana veerante valatti
@nithink1583
@nithink1583 11 ай бұрын
​@@Mathewc5387തനിക്ക് ഇതല്ലാതെ വേറെ പണിയൊന്നുമില്ലേ
@Mathewc5387
@Mathewc5387 11 ай бұрын
@@nithink1583 wow dileep te aal 😂😂😂
@nithink1583
@nithink1583 11 ай бұрын
@@Mathewc5387 ഒരാൾ അയാളുടെ സ്വന്തം ജീവനെപ്പോലെ കരുതിയ നായ മരിച്ച വിഷമം പങ്കുവയ്ക്കുന്ന വീഡിയോയിലും ഇതുതന്നെ പറയണം എനിക്കും ഒരു നായയെ ഉണ്ടായിരുന്നു ബ്രീഡ് പോമറേനിയൻ ക്രോസ് അവൻ മരിച്ചിട്ട് എട്ടുമാസം ആയിട്ടും എൻറെ വിഷമം മാറിയിട്ടില്ല അതിൻറെ ഇടയ്ക്ക് ഒരു ദിലീപും പീഡനവും😬 ഒരു നായയെ വളർത്തി അതു അതിൻറെ സ്നേഹം കാണുമ്പോൾ പിന്നീട് അവ മരണപ്പെടുമ്പോൾ കുടുംബത്തിലെ ഒരാൾ പോയ പോലെ തോന്നും 😢
@kunjumonazheekan9883
@kunjumonazheekan9883 11 ай бұрын
❤❤പറഞ്ഞത് 100 ℅ ശരിയാണ് ഈ ലോകത്ത് ഇത്രയും നന്ദിയും സ്നേഹവുമുള്ള മറ്റൊരു ജന്മമില്ല ദുഃഖത്തിൽ പങ്കു ചേരുന്നു 💖🙏
@nimmyprasanth8021
@nimmyprasanth8021 11 ай бұрын
True
@tresajanet5319
@tresajanet5319 11 ай бұрын
നായയെ വളർത്തുന്നവർക്കു മാത്രം മനസിലാവുന്ന ഒരു വേദന ആണ് ഇത്. സത്യത്തിൽ നായയുടെ സ്നേഹം അതു അനുഭവിച്ചവർക്കു ഒത്തിരി സങ്കടം ഉണ്ടാകും ഇങ്ങനെ വേർപിരിയുമ്പോൾ. സാരമില്ല. Buddy yude വളർത്തു പിതാവായ താങ്കളുടെ വിഷമം ഞങ്ങൾക്കും മനസിലാവുന്നു. 💕💕💕🙏
@shivani27125
@shivani27125 11 ай бұрын
കരഞ്ഞു കൊണ്ടാണ് video കണ്ട് കഴിഞ്ഞത്. Buddy യുടെ ആത്മ വിന് നിത്യ ശാന്തി ലഭിക്കട്ടെ 😭😭
@bettyjose1220
@bettyjose1220 11 ай бұрын
Njanum...😢😢
@sindhumanoj7417
@sindhumanoj7417 11 ай бұрын
ഞാനും 😥
@gayathrivs6539
@gayathrivs6539 11 ай бұрын
ഇത്ര പാവം മനുഷ്യൻ ആയിരുന്നോ മഹേഷ്‌ സർ വിഷമം മനസിലാക്കുന്നു ആ പപ്പി കുട്ടൻ ഭാഗ്യവാൻ ഇത്രയും സ്നേഹം അവന് കിട്ടിയല്ലോ അവൻ സാറിന്റെ ഒപ്പം ഉണ്ടാവും 🙏🏿🙏🏿🙏🏿🙏🏿
@sithararobert6849
@sithararobert6849 11 ай бұрын
സത്യം കേട്ടിട്ട് സങ്കടം വന്നു..നമ്മൾ കൊടുക്കുന്ന സ്നേഹം നൂറിരട്ടി തിരിച്ചു തരുന്ന ഒരേ ഒരാള് ❤❤
@nithyakrishna5565
@nithyakrishna5565 11 ай бұрын
ഇത്രയും loyalആയ ഒരു കൂട്ടുകാരനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടു മുട്ടിയിട്ടില്ല .. എന്റെ Marley❤ 🐕
@kavyapoovathingal3305
@kavyapoovathingal3305 11 ай бұрын
Sir പറഞ്ഞത് വളരെ വളരെ ശരിയാണ് ഞാൻ ഇതുപ്പോലെ അനുഭവിച്ചതാണ് എൻ്റെ തക്കുടുപോയപ്പോൾ ഇന്നും ഞാൻ അവനെക്കുറിച്ച് ഓർത്ത് കരയാറുണ്ട്. മറക്കാൻ പറ്റുന്നില്ലാ ഈ പ്പോൾ മൂന്ന് വർഷം കഴിഞ്ഞു അതിനു ശേഷം എനിക്ക് ഇനി വളർത്താൻ പേടിയാണ് അവന് ഹാർട്ടിനായിരുന്നു പ്രശ്നം.❤❤❤❤❤❤
@AthulT-l9z
@AthulT-l9z 11 ай бұрын
ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട്...😢കാലം മുറിവ് മായിച്ചു കൊള്ളും❤❤❤
@sugeshn165np9
@sugeshn165np9 11 ай бұрын
സർ ഇത്രയും പാവം ആയിരുന്നോ 🥰.. ഒരുപാട് സ്നേഹം തോന്നുന്നു അങ്ങയോടു
@susanthomas6505
@susanthomas6505 11 ай бұрын
നിങ്ങൾ വിഷമിക്കരുത്. നിങ്ങൾക്ക് വട്ടാണ് എന്ന് ആരും പറയില്ല ഈ സ്നേഹം മനസിലാക്കാൻ പറ്റുന്ന അനേകർ ഉണ്ട്
@bindumartin142
@bindumartin142 11 ай бұрын
ഞാൻ എന്റെ ഡോഗ്സിനെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് കണ്ടിട്ട് ഇതിനെ ഒക്കെ വളർത്തിട്ട് എന്തു കിട്ടാൻ ആണ് വല്ല ഉപകാരവും ഉണ്ടോ എന്ന് എത്ര പേർ ചോദിച്ചിട്ട് ഉണ്ട് അത് കേൾക്കുമ്പോൾ ദേഷ്യം വരും.അവർക്ക് വല്ല നഷ്ടവും ഉണ്ടോ നമ്മൾ മിണ്ടാപ്രാണിയെ സ്നേഹിക്കുന്നത് കൊണ്ട്.തല്ലിയാൽ തിരിച്ചു തല്ലില്ല.വഴക്ക് പറഞ്ഞാൽ തിരിച്ചു മറുതല പറയില്ല,പരാതിയും പരിഭവവും ഇല്ല സ്നേഹിക്കാൻ മാത്രം അറിയാവുന്ന ജീവി ആണ് ഒരർത്ഥത്തിൽ നായ.
@sreeshmashibu1310
@sreeshmashibu1310 11 ай бұрын
ഞാനും ഇതേ അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത് അദ്ദേഹത്തിന് അതിൽനിന്നും recover ചെയ്യാൻ സാധിക്കട്ടെ 🙏
@littyjp
@littyjp 11 ай бұрын
വട്ട് ഒന്നും അല്ല യഥാർത്ഥ സ്നേഹം 🙏 💐💐
@sunimolsunimol1406
@sunimolsunimol1406 11 ай бұрын
👍👍👍
@omanaa145
@omanaa145 11 ай бұрын
ഇതു പോലെ മനുഷ്യത്വം ഉള്ളവർ അപ്പൂർവം എത്ര വളർത്തു മൃഗങ്ങളെ ആണ് റോഡിൽ കളയുന്നത് പാവങ്ങൾ ഏറ്റവും നന്ദി യുള്ള മൃഗംനായ
@sreekala7287
@sreekala7287 11 ай бұрын
Sir താങ്കൾക്കു ഒരു വട്ടും ഇല്ലാ, തികച്ചും സ്നേഹം ഉള്ളവൻ ആണ് sir, പറയുന്നവർ പറയെട്ടെ
@saraswathyclt4882
@saraswathyclt4882 10 ай бұрын
മഹേഷ്‌ സർ, ഞാനും ഇതെ വേദന അനുഭവിക്കുന്ന ആളാണ്. എന്റെ മോൻ പോയിട്ട് 2 വർഷം കഴിഞ്ഞു. എന്റെ മക്കളെക്കാൾ സ്നേഹം എനിക്ക് അവനോടായിരുന്നു. കാരണം അവൻ ഒരു സംസാരിക്കാൻ കഴിയാത്ത കുട്ടി യായിട്ടാണ് ഞാൻ കണ്ടത്. അവന്റ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. അവനു പകരം അവൻ മാത്രം. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അവൻ എന്നോടൊപ്പം undavane എന്നാണ് എന്റെ പ്രാർത്ഥന
@sarukarthika7768
@sarukarthika7768 11 ай бұрын
ഞാൻ ചെറുപ്പത്തിൽ ഇവ പോയിട്ട് 3 ദിവസമൊക്കെ കരഞ്ഞിട്ടുണ്ട്. അതിനാൽ പിന്നീട് ബുദ്ധി വെച്ച ശേഷം ഞാൻ വളർത്തിയിട്ടില്ല. കരയാൻ വയ്യ എന്ന് കരുതിയിട്ട്.
@superpayyans1554
@superpayyans1554 11 ай бұрын
അതേ ഞാനും അങ്ങനെ ആണ്😢😢
@Mhh-il7yx
@Mhh-il7yx 11 ай бұрын
Bayankara vishamam aan..kurach naal mathrm nammde koodr undavunna namde friend aan avar
@SJ-yg1bh
@SJ-yg1bh 11 ай бұрын
അവർക്ക് നല്ല ജീവിതവും നമ്മൾക്ക് പരിധി ഇല്ലാത്ത സ്നേഹവും കിട്ടും. വളർത്തണം 👍🏼
@alifnisanisa8333
@alifnisanisa8333 11 ай бұрын
😢😢😢
@sureshreshma7765
@sureshreshma7765 11 ай бұрын
Njanum😢
@anithamb9186
@anithamb9186 11 ай бұрын
ഈ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട് എന്റെ ഡോഗ് പോയപ്പോൾ ഞാനും എന്റെ മോനും നിയന്ത്രണം വിട്ടു കരഞ്ഞുപോയി 🙏🙏
@sumayyak3725
@sumayyak3725 11 ай бұрын
സത്യം അൺകണ്ടിഷൻ ൽ സ്നേഹം ഞാനും വളർത്തുന്നുണ്ട് ഒരു dogനെയും Cat നെയും അവർക്ക് എന്തേലും വന്നാൽ ഓർക്കാൻ പോലും വയ്യാ.''''''
@SumaSoman-x6z
@SumaSoman-x6z 11 ай бұрын
സാർ തെരുവിൽ കിടക്കുന്ന കുറെ പാവം പപ്പിസ് ഉണ്ട് അവർക്കു വേണ്ടി എന്തേലും നമ്മുടെ പടിയ്ക്ക് വേണ്ടി ചെയ്തൂടെ.. മനസ് കുറെ സമാധാനം കിട്ടും... ❤️❤️❤️അവർക്കു വേണ്ടി എന്തേലും നല്ല കാര്യം ചെയ്യുമോ... 🙏🏿സാർ നിങ്ങൾ എത്ര വിനയം ഉള്ള ആൾ ആണ്.. ആ കുഞ്ഞിന്റെ ഓർമയ്ക്ക് മുന്നിൽ 🌹🌹🌹😭😭😭🙏🏿🙏🏿🙏🏿
@Human-fd9nm
@Human-fd9nm 11 ай бұрын
നല്ലൊരു മനുഷ്യൻ ❤ 😢
@shinyjoy7781
@shinyjoy7781 11 ай бұрын
അനുഭവിച്ചവർക്ക് ആ വേദനയുടെ ആഴം മനസിലാകൂ 😢
@arathyprakasharathy8649
@arathyprakasharathy8649 11 ай бұрын
😢 താങ്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു ഞാനും കടന്നുപോയ ഒരു സാഹചര്യം ആയിരുന്നു അതുകൊണ്ടുതന്നെ ഒട്ടും കുറവ് വരാതെ തന്നെ ആ വേദന മനസ്സിലാകുന്നു കുറച്ചുനാൾ കഴിയുമ്പോൾ ഈ വേദനയിൽ നിന്നും തിരികെ വരാം സമാധാനമായിരിക്കൂ ❤
@manjugr7246
@manjugr7246 11 ай бұрын
വളർത്തുന്നവർക് ഈ നഷ്ടത്തിൻന്റെ വേദന മനസിലാവും...😢
@ajinvijayan7501
@ajinvijayan7501 11 ай бұрын
നിങ്ങളെ പോലെ തന്നെ നിങ്ങളുടെ മനസും വളരെ വലുതാണ് sir 🙏 ഇതിൽ കൂടുതൽ വേറെ ഒന്നും പറയാനില്ല പറഞ്ഞാൽ അതൊന്നും നിങ്ങൾ അവനു കൊടുത്ത സ്നേഹത്തോളം തുല്യമാകില്ല 🙏
@sunitajayaraj8218
@sunitajayaraj8218 11 ай бұрын
വല്ലാത്ത വേദന തോന്നി 😢മഹേഷിന്റെ വിഷമം ശരിക്കും ഹൃദയത്തിൽ കൊള്ളുന്നു 😢എനിക്ക് ഒരു shihtzu ഉണ്ട്.. അവൾ സ്നേഹിക്കുന്നപോലെ എന്നെ ആരും സ്നേഹിച്ചിട്ടില്ല ❤
@hemaprakash9916
@hemaprakash9916 11 ай бұрын
ഞങ്ങൾക്കും ഉണ്ട് shihtzu.... ഞങ്ങളുടെ പുന്നാര കുട്ടൻ....അവൻറെ സ്നേഹം വേറൊന്നിനോടും താരതമ്യപെടുത്താനാവില്ല.❤
@nimmyprasanth8021
@nimmyprasanth8021 11 ай бұрын
Ivideyum und. Sathyam anu. Unconditional love, ath pets nu matrame ullu
@lailasalimkumar8122
@lailasalimkumar8122 11 ай бұрын
😢
@meowrbius
@meowrbius 11 ай бұрын
Dogs are better than humans. They never cheat on us, ghost us, or show any ego. They will love us without asking anything in return. Best beings ever.
@SREEDEVISASEENDRAN-u5r
@SREEDEVISASEENDRAN-u5r 11 ай бұрын
വളരെ ശരിയാണ് വളർത്തുകയും അവരെ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് അവരുട വേർപാട് സഹിക്കാൻ പറ്റില്ല 🙏
@jacobmathew2035
@jacobmathew2035 11 ай бұрын
എന്റെ സ്കൂബി അതു പോലെ ആയിരുന്നു.മകളുടെ പ്രസവത്തിന് ഭാര്യ US ഇൽ പോയപ്പോൾ ഞാൻ നാട്ടിൽ നിന്നത് സ്കൂബിയെ പിരിയാൻ ഉള്ള വിഷമം കൊണ്ട് മാത്രം ആയിരുന്നു .അവൾ പതിമൂന്നു വർഷം എന്റെ കൂടെയുണ്ടായിരുന്നു.❤
@sugeshn165np9
@sugeshn165np9 11 ай бұрын
ഈശ്വരൻ അദ്ദേഹത്തിന് സഹന ശക്തി കൊടുക്കണേ
@ShobhanaGk-gh2ux
@ShobhanaGk-gh2ux 11 ай бұрын
ഞാനും ഒരു മൃഗ സ്നേഹിയാണ് സാർ എന്റ വീട്ടിൽ കുറേ പട്ടിയും പൂച്ചയും ഉണ്ട് ഓരോന്നും അസുഖം വന്നു ചാവുമ്പോൾ ആരും കാണാതെ സ്വന്തം ആൾ മരിച്ചപ്പാ ലെ ഞാൻ കരഞ്ഞുനടക്കം. സാറിന് വിഷമം 100 ശതമാനം മനസ്സിലാകന്നു. സമാധിനാ മായിരിക്കുക. അവന്റ ആത്മാവന് ശാന്തിക്കായി പ്രാർത്ഥിക്കുക.
@thedramarians6276
@thedramarians6276 11 ай бұрын
അദ്ദേഹത്തിന് ഡിപ്രെഷൻ ഉണ്ട് വീട്ടുകാർ ശ്രദ്ധിക്കണം, pls🙏
@RaviPuthooraan
@RaviPuthooraan 11 ай бұрын
True ❤
@thehommaker12
@thehommaker12 11 ай бұрын
Yes
@beenaactiva7548
@beenaactiva7548 11 ай бұрын
Yes
@lekshmipriya8031
@lekshmipriya8031 11 ай бұрын
😢Ente pup ന്റെ same പ്രായം. വിഷമിക്കേണ്ട sir. എന്റെ കുഞ്ഞിനും liver swell cheythayirunn. Daily groom ചെയ്യുനത് കൊണ്ട്‌ വയര്‍ തൊട്ട് നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് കൊണ്ട്‌ hospital പോയി. 2 weeks daily അനുഭവിച്ച Emotionally down ആയ അവസ്ഥ. She recovered thankfully.
@remyashenoi3993
@remyashenoi3993 11 ай бұрын
God bless your pup
@Amorfathi888
@Amorfathi888 11 ай бұрын
😢😢😢ദുഃഖത്തിൽ പങ്കു ചേരുന്നു..... ഞാനും എന്റെ കുടുംബവും.
@ravathyv4780
@ravathyv4780 11 ай бұрын
Njan um😢😢😢😢
@kallus_vlog
@kallus_vlog 11 ай бұрын
കരയാതെ ഇരിക്കാൻ കഴിഞ്ഞില്ല😢😢.. വേറെ ഒരു പപ്പിയെ വാങ്ങൂ പതുക്കെ മനസ്സ് മാറിവരും.അനുഭവമാണ്...
@mollyhary852
@mollyhary852 11 ай бұрын
ഞാൻ ഇതേ അവസ്ഥ യിലൂടെ കടന്നു പോയതാണ് എന്റെ സെക്യൂരിറ്റി ആണ് എന്റെ പൂച്ചാക്കുട്ടനും (അപ്പുണ്ണി)യും നായകുട്ടി (സുന്ദരി )യും dashhund മരിച്ചുപോയപ്പോൾ അനുഭവിച്ച വേദന ഇപ്പോൾ മാറിവരുന്നു
@omegaenterprises5997
@omegaenterprises5997 11 ай бұрын
സർ മനുഷ്യരെക്കാൾ ആയിരം മടങ്ങു സ്നേഹമുള്ളവരാണ് വളർതു നായകൾ സാറിന് രക്ത ബന്ധങ്ങളിൽനിന്ന് ആ സ്‌നേഹം കിട്ടില്ല
@nandinisudevan1160
@nandinisudevan1160 11 ай бұрын
സാറിന്റെ വേദന മനസ്സിലാക്കുന്നു ഈ അനുഭവം ഞങ്ങൾക്കും ഉണ്ടായതാണ് മറക്കാൻ ഈശ്വരൻ അനുവദിക്കട്ടെ നന്മകൾ നേരുന്നു
@smithasj
@smithasj 11 ай бұрын
ചേട്ടാ പറഞ്ഞത് ശരി ആണ് കുഞ്ഞു ങൾ പോകുമ്പോൾ അറിയാം വിഷമം
@craftandtips5470
@craftandtips5470 11 ай бұрын
ഏട്ടാ വിഷമിക്കരുത് ഞങ്ങൾക്കും ഉണ്ടായിരുന്നു പപ്പീസ് 8 9 വർഷം വരെ ജീവിക്കും പിന്നെ ഞങ്ങളെ വിട്ടു പോവും കുറേ ദിവസത്തേക്ക് ഞങ്ങൾ ആരും ഭക്ഷണം വരെ കഴിക്കാറില്ല എല്ലാവരും കരഞ്ഞു കൊണ്ടിരിക്കും ഇപ്പോഴും അവരെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വിങ്ങലാണ് എന്റെ മക്കൾ പരലോകത്ത് സുഖമായി ജീവിക്കുന്നുണ്ടാവും എന്ന് വിചാരിക്കുന്നു 😢😢
@myfavourable2130
@myfavourable2130 11 ай бұрын
എനിക്കും ഉണ്ടായിരുന്നു 14 വർഷം കൂടെ ഉണ്ടായിരുന്നു പോയപ്പോ ഉണ്ടായ വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല
@seethaseetha4028
@seethaseetha4028 11 ай бұрын
ശരിയാണ്. സ്നേഹിക്കാൻ ഇവരെ കഴിഞ്ഞേ ഉള്ളൂ മനുഷ്യൻ പോലും. സാർ എങ്ങിനെ സഹിക്കുന്നു. കണ്ടിട്ട് ഒരുപാട് വിഷമം ആയി.
@KK-yo6sj
@KK-yo6sj 11 ай бұрын
ഭാര്യയും മക്കളും കുറച്ചുസമയമെങ്കിലും മഹേഷിന് വേണ്ടി മാറ്റി വയക്കണം.എന്തൊരു അവസ്ഥയിലൂടെയാണ് ഈ മനുഷ്യൻ കടന്നു പോകുന്നെ, നിങ്ങൾ ഇനിയും ഇയാളെ ഒറ്റപ്പെടുത്തല്ല്.
@ashokm5980
@ashokm5980 11 ай бұрын
ചട്ടമ്പിസ്വാമി ഗുരുദേവൻ ഇവർ ഏല്ലാം നായി യേ സ്നേഹിക്കുന്ന അവരോടു ഇടപഴകിയ കഥയുണ്ട് ഒരു മനുഷ്യനു വേണ്ട ഗുണം ഉണ്ട് സാർ എല്ലാവർക്കും ഇതുപോലേ ആകാൻ ആകില്ല മകളുടെ കൗതകം കഴിഞ്ഞാൽ റോഡിൽ തള്ളുന്ന പാവം ജീവികളേമകൾ കൈവിട്ടാലും ഈ മിണ്ടാപ്രാണികൾ കൈവിടില്ല
@sujalapk3682
@sujalapk3682 11 ай бұрын
ഒരു നായയെ സ്നേഹിച്ചു വളർത്തിയതിനും കുറ്റപെടുത്തുന്നവർ, അവരൊക്കെ പഠിച്ചതെ പാടൂ, അതോർത്തു സങ്കടപെടരുത്, ചില ആൾക്കാർ അങ്ങനാ, എന്തിനും ഏതിനും കുറ്റം പറയാനേ അവർക്കറിയൂ, സ്വന്തം മുതുകത്തെ കൂന് മറച്ചുവച്ചിട്ടു മറ്റുള്ളവർക്ക് കൂനുണ്ടോ എന്നു നോക്കിനടക്കും.
@ashokm5980
@ashokm5980 11 ай бұрын
@@sujalapk3682 അവര അവരുടെ കർമ്മം നേരേ ആകാൻ ദൈവം ഒരോ രൂപത്തിൽ പറഞ്ഞ് വിടും നമ്മൾ അതിൽ നിന്നും ഒളിച്ച് ഓടാതേ ഇരിക്കണം. സമൂഹത്തിൽ ഇന്നു നടക്കുന്ന ഒരേ കാര്യവും ശ്രദ്ധിക്കുക ഒരോ കൊലപാതകത്തിൻ്റെ രീതി നോക്കിയാൽ മനസിലാകും വിദ്യ കൂടുതൽ ഉള്ളവർക്ക് പെട്ടന് ബുദ്ധി നശിക്കുന്നു o ഇതിൽ നിന എല്ലാം കർമ്മത്തിന പ്രാധന പങ്ക ഉണ്ട് ദൈവത്തിനും ഇതിൽ റോളില്ല അതിനു ദൈവശക്തി എന്ന അറിവിനേ വേണ്ട വിധം ഉപയോഗിക്കുന്നവർ ആശക്തിയേ പ്രാപിക്കും അല്ലാത്തവർ തമോഗുണത്തിന് അടിമ ആയി തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും മനസിൻ്റെ ഗുണമാണ് ഒരു മനുഷ്യനേസത്യം ഗുണത്തോട് അടുപ്പികുന്നത് വെറുതേ പൂജ മുറിയിൽ കാട്ടി കൂട്ടുന്ന സ്വർത്ഥ ഭക്തനേയല്ല ദൈവം തേടുന്നത് ഞാനും നീയും ഒരേ ലവലിൽ എത്തുന്ന സമയം < ഭഗവാനാൽ നമ്മൾ പൂജ ചെയ്യപെടും എന്ന് ഭഗവാൻ പറയുന്നും
@manjeetjk3687
@manjeetjk3687 11 ай бұрын
അദ്ദേഹതെ ശ്രദ്ധിക്കുക... നല്ല വിഷമം ഉണ്ട് മനസ്സിൽ
@SreeSandhya-n1w
@SreeSandhya-n1w 11 ай бұрын
True എനിക്കും ഒരു ഡോഗ് ഉണ്ട്
@nishannoushad3127
@nishannoushad3127 11 ай бұрын
ഒരു വർഷം കഴിഞ്ഞു എന്റെ വെളുമ്പൻ കുഞ്ഞ് പോയിട്ട്. ഇന്നും ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല. അവനെ ഓർക്കുമ്പോഴേ കണ്ണ് നിറഞ്ഞൊഴുകും. ചെള്ള് പനി വന്നതാണ്. ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ ഒരു ദിവസം കൂടി കഴിയട്ടെ എന്ന് കരുതി നീട്ടി വെച്ചു. പക്ഷേ എന്റെ ജീവിതകാലം മുഴുവൻ കുറ്റബോധത്താൽ നീറി കഴിയാനുള്ള നീട്ടി വെക്കലായിരുന്നു അത്. എന്റെ പൊന്നു വെളുമ്പാ എന്നോട് ക്ഷമിക്കണേ
@sureshreshma7765
@sureshreshma7765 11 ай бұрын
😢😢
@sheejajose8336
@sheejajose8336 11 ай бұрын
സത്യമാണ് സ്നേഹിച്ചാൽ ഇവർക്ക് സ്നേഹം മാത്രമേ തിരിച്ച് തരാൻ സാധിക്കു മനുഷ്യനെ പോലെയല്ല ചതിയും വഞ്ചനയും ഇവർക്കില്ലല്ലോ ഈ വേദനയിൽ പങ്കുചേരുന്നു.
@ushakumari4787
@ushakumari4787 11 ай бұрын
ഒരുപാട് കരഞ്ഞു ഞാൻ. എനിക്കും ഇത് പോലെ ഒരു മോനുണ്ട്. പേര് ബബ്ളി. അവന് വേണ്ടി എൻറെ ഇഷ്ടങ്ങൾ എല്ലാം ഞാൻ മാറ്റി വയ്ക്കും. ഞങ്ങൾ എവിടെ പോയാലും അവനെയും കൊണ്ട് പോകും. അല്ലെങ്കിൽ കരഞ്ഞു തളർന്നു പോകും.വെള്ളം പോലും കുടിക്കില്ല. സാറ് പറഞ്ഞ പോലെ ഞങ്ങളുടെ ജീവനാണ് അവൻ. വളർത്തിയ വർക്ക് അറിയാം അവരുടെ വിഷമങ്ങൾ.
@Spandhanam-f7z
@Spandhanam-f7z 11 ай бұрын
അതെ..ആ വേർപാട് സഹിക്കാൻ പറ്റില്ല 😢😢😢😢എന്റെ റോമിയോ😪😪😪😪 Buddyക്ക് ആദരാഞ്ജലികൾ🙏🏻🙏🏻🙏🏻💘💘💘
@anushasasm8316
@anushasasm8316 11 ай бұрын
..Sorry for your loss. RIP buddy 💔
@rocknsam9999
@rocknsam9999 11 ай бұрын
My beloved pet, she was like a daughter to me, left this world after an acute kidney failure. She lived 16 beautiful years.
@ManjushaSajeev
@ManjushaSajeev 11 ай бұрын
എന്റവിട്ടിലും ഇതുപോലെ സ്നേഹിക്കുന്ന രണ്ട് പേര് ഉണ്ട് ഞങ്ങളുടെ മക്കളെ പോലെ വളർത്തുവാ ഒരിക്കലും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ
@jijeeshjiji8569
@jijeeshjiji8569 11 ай бұрын
ആരും കേൾക്കാനില്ല എന്ന അവസ്ഥയിൽ നമുക്ക് സംസാരിക്കാൻ പറ്റുന്നത് വളർത്തുമൃഗങ്ങളോട് തന്നെയാണ് ഒറ്റപ്പെട്ട് ജീവിക്കാൻ അത് നമ്മെ അനുവധിക്കില്ല നായ നല്ല പോലെ ട്രെയിൻ ചെയ്ത് വളർത്തിയാൽ അത് സാഹചര്യം വന്നാൽ നമുക്കു വേണ്ടി എതിരാളിയോട് പടവെട്ടി മരിക്കാനും തയ്യാറാകും പണത്തിനുമേലെ എന്തെങ്കിലും നേടാൻ പറ്റുമെങ്കിൽ അത് മൃഗങ്ങളുടെ സ്നേഹമാണ് അനുഭവിച്ചറിയണം അത് നമ്മെ വിട്ട് പിരിയുന്നത് ചിന്തിച്ചാൽ തന്നെ ഹൃദയം തകരും😢
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 11 ай бұрын
ദൈവമേ, കരഞ്ഞു പോവുന്നു😢😢😢😢😢😢
@estherthomas5530
@estherthomas5530 11 ай бұрын
Sir, I truly understand ur feelings.. I too lost my pet dog Cookie after 15.8 years of living with us. During covid he was alone at home as both my husband & I were serious & hospitalised. But I requested my doctor to go home and feed my dog. He allowed me to go for 20 mins wearing a ppe kit in an ambulance to feed my dog. Even though we had kept pedigree for him at home, we knew he wouldn't eat. So when I came home, he hadn't eaten for 3 days n was waiting for us. When I was going back to hospital, he was crying badly n wasn't letting me while the ambulance was waiting.Then after 3 days I was discharged but my husband wasn't. Then I used to maje video calls with my husband n he used to talk to him. After this, he was with us for one more year n he passed away suddenly on 9th Feb 2022. We still haven't forgotten the love we got from him . We miss him every moment we live. ❤ we are really sorry for ur loss.
@ngopan
@ngopan 11 ай бұрын
ജീവിതം തന്നെ ഒരു മായയാണ്,ഇല്ല്യൂഷൻ ശാശ്വതമായി ഒന്നും തന്നെ ഇല്ല. ജീവിക്കുവാനായി പുതിയ കാരണങ്ങൾ കണ്ടെത്തുക.
@sreelakshmysudarsan8966
@sreelakshmysudarsan8966 11 ай бұрын
Maha Sh.. ഞാനും ഇതേ അവസ്ഥയിൽ തന്നെയാണ്. എന്റെ അപ്പു പോയിട്ട് മാസങ്ങൾ ആയി എനിക്ക് മറക്കാൻ പറ്റുനില്ല.. ഈ വേദന എനിക്ക് മനസിലാവുന്നു.
@valsasaju779
@valsasaju779 11 ай бұрын
ഞങ്ങൾക്കു ഒരു ponnu എന്നു പേര് ഉള്ള ഒരു dog ഉണ്ടായിരുന്നു ഈ 16. തിയതി ഞങ്ങളിൽ നിന്നു വിട്ടുപോയി 10. വർഷം ഞങ്ങളെ കൂടെ ഉണ്ടായിരുന്നു എന്തായിരുന്നു എന്നു ഞങ്ങൾക്കു അറിയില്ല രാവിലെ 10. മണി ആയപ്പോ കുട്ടിൽ ചത്തു കിടക്കുന്നു തലേ ദിവസം ഞങ്ങളെ നോക്കി അവളുടെ കണ്ണ് നിറഞ്ഞു ഒഴിക്കി അവൾക്കു എന്തായിരുന്നു എന്നു ഞങ്ങൾക്കു അറിയില്ല സാറിനെ പോലെ ഞങ്ങൾ വിഷമത്തിലാണ് ഞങ്ങളെ കളിയാക്കുന്നവരും ഉണ്ട് dognte സ്‌നേഹം അറിഞ്ഞവർക്ക് അത് അറിയാൻ പറ്റു
@sureshreshma7765
@sureshreshma7765 11 ай бұрын
😢😢
@JayaSudhakaran-no2km
@JayaSudhakaran-no2km 11 ай бұрын
30 വർഷമായി ഒരു മോൻ പോയി കൈസർ എന്നാണ് പേര് ആ ദുഃഖം എന്നും ഓർമയിൽ ഉണ്ട്
@Zander68
@Zander68 11 ай бұрын
എനിക്കും ഉണ്ട് ഒരാൾ ❤ ദൈവത്തിനു ഇവർക്ക് ആയുസ്സ് കൂടുതൽ കൊടുത്ത് കൂടെ 😢
@ShobanaKumari-i2h
@ShobanaKumari-i2h 11 ай бұрын
Sir, പറഞ്ഞത് 100% സത്യമാണ്. ഇതേ മാനസിക അവസ്ഥയിലൂടെ കടന്നുപോയ ഒരാളാണ് ഞാനും. ഒരു വ്യത്യാസം മാത്രമേയുള്ളു അത്‌ പോമേറിയൻ ഡോഗ് ( എന്റെ പപ്പി ). 9 വർഷം കൂടെ ഉണ്ടായിരുന്നു. ഒരുസമയം വിഷമം ആയാലും സന്തോഷം ആയാലും അവൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അതിൽ നിന്ന് കുറച്ചെങ്കിലും റിക്കവർ ആകാൻ കഴിഞ്ഞത് മറ്റൊരു പപ്പിയെ കിട്ടിയപ്പോഴാണ്.
@rachanaremy6590
@rachanaremy6590 11 ай бұрын
ഇതുങ്ങളെ ജീവനെ പോലെ നോക്കും, but ഇവർക്ക് ഒരു അസുഖം വന്നാൽ പിന്നെ നമുക്ക് സഹിക്കാൻ പറ്റില്ല, മാനസികമായി നമ്മൾ തകർന്നു പോകും, അങ്ങനെ ഉള്ള അനുഭവങ്ങൾ വന്നു എനിക്കും, അതോടെ petz നെ വളർത്തുന്നത് നിർത്തി, എത്ര സ്നേഹിച്ചാലും ഒരു നാൾ നമ്മെ വിട്ടു പോകും 😭😭😭
@aaron_varghese
@aaron_varghese 11 ай бұрын
Athe😢
@ivysworld4665
@ivysworld4665 11 ай бұрын
So sorry for your loss 😢
@ORMAKITCHEN
@ORMAKITCHEN 11 ай бұрын
ഇദ്ദേഹത്തിന്റെ ദുഃഖം മനസ്സിലാക്കുന്നു.കാരണം ഞങ്ങൾക്കും ഉണ്ടായിരുന്നു.. ഒരു മോൾ.13വയസ്സ് വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു. ഇപ്പോഴും ഒരു ദിവസം പോലും അവളെ ഓർക്കാത്ത ദിവസം ഇല്ല😢😢😢
@manujacv3035
@manujacv3035 11 ай бұрын
മനുഷ്യത്വമുള്ളവർക്കേ മൃഗങ്ങളെ സ്നേഹിക്കാൻ പറ്റു..... പറയുന്നവർ പറയട്ടേ ചേട്ടാ.
@cagappan
@cagappan 11 ай бұрын
A very talented and underrated actor.
@dearaji1
@dearaji1 11 ай бұрын
ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും നന്മയുള്ള ജീവി 🙏
@binduk.m1164
@binduk.m1164 11 ай бұрын
സ്നേഹിച്ചവർക്കേ ഇത് മനസ്സിലാകൂ
@vijayantony1624
@vijayantony1624 11 ай бұрын
ഞങ്ങളുടെ പൊന്നു മോനെ കഴിഞ്ഞ ആഴ്ച കാണാതെ പോയി 😭😭😭😭😭😭😭😭
@binisivadas7297
@binisivadas7297 11 ай бұрын
🥺
@georgevarky3873
@georgevarky3873 11 ай бұрын
ചേട്ടന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു, big salute
@chaithramjobs4970
@chaithramjobs4970 11 ай бұрын
മഹേഷേട്ടാ വേറൊരു പപ്പിയേ ഉടനെ തന്നെ വാങ്ങണെ 🙏🙏🙏 മനസിന്‌ പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുന്നു
@SudarsanJaganath
@SudarsanJaganath 8 ай бұрын
Great human being. I can see TRUE love from you sir . Thank you for showing unconditional love with them
@priyasankar3995
@priyasankar3995 11 ай бұрын
A simple person who reveals the situation in public. True only sir. Respect yourhumanity sir.
@axabalan6386
@axabalan6386 11 ай бұрын
ഒത്തിരി പേർക്ക് dogs എന്ന് പറയുന്നത് മക്കളെ പോലെ ആണ് loneliness ഇൽ അവർ ആശ്വാസം ആണ് പലരും ജീവിച്ചു ഇരിക്കുന്നത് പോലും അവർക്കു വേണ്ടി ആണ് വിഷമിക്കണ്ട എന്റെ ചേട്ടാ എനിക്ക്‌ മനസിൽ ആവും ഈ വേദന...... എന്റെ വേദന മാറിയത് എന്ന് ഞാൻ പറയില്ല കുറഞ്ഞത് പുതിയ ഒരാൾ എന്റെ ജീവിതത്തിൽ വന്നപ്പോൾ ആണ് ഇപ്പോൾ 3 പേര് ഉണ്ട് എന്റെ കൈയിൽ smokey, monty, തക്കിളി ഇവർ ആണ് എന്റെ ലോകം പോയ ഒത്തിരി മക്കൾക്കു പകരം ആയി ഇവര് ഉള്ളത് കൊണ്ടു സമാധാനം ആണ് കരച്ചിൽ വരുമ്പോൾ അവരുടെ അടുത്ത് പോയി ഇരിക്കും അവരുടെ സ്നേഹം കാണുമ്പോൾ എല്ലാം മറക്കും ❤️
@jayasreevinu3128
@jayasreevinu3128 11 ай бұрын
സത്യം ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്
@jalajapkurup880
@jalajapkurup880 11 ай бұрын
അനുഭവിക്കുന്നവർക്കെ വേദന മനസ്സിലാവൂ 🙏🏼🙏🏼😔😔
@SimnaAji
@SimnaAji 11 ай бұрын
സത്യം സാർ എന്റെ സന്തോഷമായാലും വേദനയായാലും ഞാൻ ആദ്യം പറയുക എന്റെ ജൂലിമോളാടാണ് അവളു ടെ നോട്ടം കണ്ടാൽ തന്നെ എന്തൊരു ആശ്വാസമാണന്നോ❤❤❤
@sreevidya4839
@sreevidya4839 11 ай бұрын
ഈ അച്ഛൻ്റെ വേദന ദൈവം തന്നെ വേഗം കുറക്കട്ടെ. പ്രാർത്ഥിക്കാം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ മിണ്ടാപ്രാണികൾ നമ്മളെ ഒത്തിരിവിഷമിപ്പിച്ചേ പോവൂ. എന്തായാലും ഈ അച്ഛൻ്റെ വേദന അവൻ സ്വർഗ്ഗത്തിനിന്നും കാണുന്നുണ്ട് തീർച്ച
@RaviPuthooraan
@RaviPuthooraan 11 ай бұрын
7:42 True words ❤
@preethams6646
@preethams6646 11 ай бұрын
സർ അവൻറെ ഓർമ്മക്കായി നമ്മുടെ തെരുവിലുളള ഒരു നായെ വളർത്തുക. നന്മ കിട്ടും.
@ദൈവാനുഗ്രഹം
@ദൈവാനുഗ്രഹം 2 ай бұрын
സത്യമാണ് അദ്ദേഹം പറയുന്നത് ... വളർത്തു മൃഗങ്ങൾ പോകുമ്പോൾ വലിയ വേദനയാണ് അത് വളർത്തിയ വർക്ക് മാത്രമെ മനസ്സിലാക്കു
@walkwithlenin3798
@walkwithlenin3798 11 ай бұрын
സ്നേഹം എന്താണെന്ന് ഈ ജീവി നമ്മെ പഠിപ്പിക്കും.
@ja225
@ja225 11 ай бұрын
😢ഞാനും ഇതുപോലൊരു വേദനയിൽക്കൂടെ വർഷങ്ങളായി ജീവിക്കുന്നു. എൻെറ Tucker മോന് born cancer ആണ് എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി 😢 അതുപോലെ manu എന്ന പൂച്ചക്കുട്ടിയെ പട്ടികൾ കടിച്ചു കൊല്ലുന്നതു കാണേണ്ടി വന്നതും എനിക്ക് സഹിക്കാവുന്നതിലപ്പുറമായി. മറ്റൊരു പൂച്ചക്കുട്ടി ഒരുപാടു കരഞ്ഞു കരഞ്ഞ് മരിച്ചു. എന്താണ് കാരണമെന്ന് ഇതുവരെ അറിയില്ല. ഇവരെയെല്ലാം ഓർക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദന ഇന്നും ഞാനനുഭവിക്കുന്നു . 😢😢😢
@zillabenedict4085
@zillabenedict4085 11 ай бұрын
Sad moments.... really understand the deep wound when we miss them... their love and gratitude is uncountable....we have to overcome ennu parayan pattum but I know it will take time
@premak3619
@premak3619 11 ай бұрын
🙏🌹🌹buddy
@priyankac8242
@priyankac8242 11 ай бұрын
How sincere and loving this person is!!The way he addresses the anchor...Sorry for your loss Sir...🙏🙏
@VijayalakshmiVijaya-s5v
@VijayalakshmiVijaya-s5v 11 ай бұрын
അത് വളർതതിയവർക് മാത്രമേ മനസസിലാവുകയുളൂ
@ushavijayan657
@ushavijayan657 11 ай бұрын
It breaks your heart when you lose a pet who is a family member. I know what he is undergoing but remember all the happy moments. Dogs are really man's best friend but he is more than friend. He loves you more than anyone else.
@sreekala7287
@sreekala7287 11 ай бұрын
Sir സത്യം കണ്ണ് നിറഞ്ഞിയ്റ്റ് വീഡിയോ കാണാൻ പറ്റുന്നില്ല
@vereskibidi
@vereskibidi 11 ай бұрын
ഞങ്ങൾക്ക് ഒരു പശു ഉണ്ട് കുറച്ചു പ്രായമായി അതിനെ വിറ്റാൽ ഇനി അറക്കുകയേ ഉള്ളൂ.അത് പേടിച്ച് ഞങ്ങൾ മരണം അതിനെ നോക്കാൻ തീരുമാനിച്ചു.അഞ്ച് മൂരികളും ലാസ്റ്റ് അവളെ പോലെ തന്നെ ഉള്ള പശുകുട്ടിയെയും അവൾ തന്നു. ആ കുട്ടിയെ എനിക്ക് മോളെ പോലെയാണ്❤
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН