ഞാൻ മകരരാശിരിയാണ്, തിരുവോണം നക്ഷത്രം, ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല സർ പറഞ്ഞത് മുഴുവൻ സത്യമാണ്, ഇപ്പോൾ സന്തോഷം തോന്നുന്നുണ്ട്, നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
@sreejavinod769118 күн бұрын
ഞാനും തിരുവോണം
@PurushchalaPurush18 күн бұрын
Same uthradam Very badly going on last years Next what happened I don't know
@luckystars725918 күн бұрын
Njanum Thiruvonam
@libingeorgemathew117918 күн бұрын
Chathillanne ullu njnum thiruvonam anu oru manushanitte kittavunna alla paniyum kitti
@shilajam.g557218 күн бұрын
സാർ നമ്പർ തരുമോ?
@anandac262217 күн бұрын
പലരും ജ്യോതിഷം പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അങ്ങ് പറയുന്നത് കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം. താങ്ക്യൂ sir❤❤❤
@Dosth36593 күн бұрын
Sir number tharumo🙏
@abdumohamed194218 күн бұрын
ഞാൻ തിരുവോണം എനിക്ക് 61 വയസ്സ് ഉണ്ട് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവും അത് വില കൽപിക്കാറില്ല കനിഞ്ഞു കിട്ടിയ ജീവിതം ഉള്ളത് കൊണ്ട് തൃപ്തപ്പെട്ടു അതിമോഹമില്ലാതെ ജീവിക്കുമ്പോൾ സുന്ദരമാണ്. കൂടുതൽ മോഹിക്കുമ്പോഴാണ് കൂടുതൽ ദുഖം ഉണ്ടാവുന്നത്
മകരത്തിൽ ഉത്രാടമാണ് ഇനി അനുഭവിക്കാത്തതായി ഒന്നുമില്ല. പോലീസ് സ്റ്റേഷനിൽ വരെ കയറി അയൽക്കാരെല്ലാം ശത്രുതയിൽ ആയി ഇതിനൊക്കെ എന്താണ് കാര്യം എന്ന് ചോദിച്ചാൽ ഇനിയും എനിക്ക് പിടികിട്ടിയിട്ടില്ല സമനില തെറ്റിയ പോലെയായി ആത്മഹത്യയ്ക്ക് വരെ ചിന്തിച്ചു കൊണ്ടിരിക്കുന്നു മരിക്കാൻ പേടിയായിരുന്നു ഇപ്പോൾ കുറച്ചൊക്കെ ധൈര്യം തോന്നിത്തുടങ്ങി സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലെ വല്ലാത്ത ഒരു സമാധാനം 🙏🙏🙏q
@AjuK-s6z14 күн бұрын
ഞാനും
@premjithk.k331212 күн бұрын
ഞാൻ മകരത്തിലെ ഉത്രാടം ആണ് 65 വയസ്സു കഴിഞ്ഞു ജീവിതമില്ലാതെ ജീവിച്ചിരിക്കുന്നൂ. ജീവിതത്തിൽ മനസമാധാനം ഇന്നുവരെ ലഭിച്ചിട്ടില്ല. ദാരിദ്ര്യ ദുഃഖം സാമ്പത്തിക കടബാധ്യതകൾ രോഗ ദുരിതങ്ങൾ കോടതി വ്യവഹാരങ്ങൾ വർഷങ്ങളായി ട്ടുണ്ട്
@jayasreeajayan14598 күн бұрын
ശനീശ്വരൻ 7 1/2 വർഷം കൊണ്ട് എല്ലാം മനസ്സിലാക്കി തന്നു, കഷ്ടകാലം വരുമ്പോൾ തനിക്ക് താനും പുരക്ക് തൂണും എന്ന് പറഞ്ഞത് പോലെ പിന്നെ കൈവിടാതെ ദൈവവിശ്വാസവും 🙏🙏🙏🙏
@sandhyaanil16515 күн бұрын
ഉത്രാടം നക്ഷത്രമാണ് ഇനിയും നല്ലത് വരട്ടെ
@aathyb426517 күн бұрын
God bless u സാർ പറയുന്നത് എല്ലാം ശെരി ആണ്
@vasudevanm5834 күн бұрын
ഞാനും തിരുവോണം ആണ് പറഞ്ഞതെല്ലാം സത്യം മനസ്സമാധാനം ഇല്ല
@AjithkumarANPuram17 күн бұрын
എന്റെ ഉത്രാടം നക്ഷത്രം മകരം രാശിയിൽ ആണ്
@SKCP00717 күн бұрын
Njanum
@priyapramod57036 күн бұрын
Don’t expect anything good Nanum Uthradam oru nalla nakshathram allaorikyalum nallathu prtageeskikaynda I am 41 Till nothing good So go with the flow Ready to accept the whatever coming across all the best Daivanugraham undu Athu mathram mathillo Arem ottakyu neridan . Pattum All the best guys
@veenacn14962 күн бұрын
@@priyapramod5703njnum..same.age uthradam
@craftinessishappiness712118 күн бұрын
Thanks 🙏
@georgekaripra702018 күн бұрын
Nalla വിവരണം
@ammuvarma505318 күн бұрын
വ്യാഴം 6 ഇൽ നല്ലതല്ല എന്ന് എല്ലാവരും പറഞ്ഞത്.ഇപ്പോൾ ഒരു സമാധാനമായി
@arjunmuthlaq382117 күн бұрын
നന്ദി നമസ്ക്കാരം അർജുനൻ തിരുവോണം
@Waltgustavo14 күн бұрын
Sir,avittam 1976 ..october 3...parayamo..maduthu
@sandhyasajeev97235 күн бұрын
1977 April 13 ....time parayumo sir....makaram rasi
Njan makaram rashi anu thiruvonam nakshathram dob 27-11-1976
@Waltgustavo14 күн бұрын
Avittam maduthu
@anithapm566115 күн бұрын
എന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ രണ്ടു പേരും ഒരു പൈസ പോലും തിരിച്ചു തരുന്നില്ല. മൂന്നു വർഷത്തോളമായി. ഇക്കാര്യത്തിൽ വളരെ പ്രയാസത്തിലാണ്. 2025 ഇൽ തിരിച്ചു കിട്ടിയാൽ നന്നായിരുന്നു.😢😢
@SathishKumar-xt2st18 күн бұрын
Waiting.... പറഞ്ഞത് വിശ്വസിക്കുന്നു
@Prakash-d5d12 күн бұрын
🙏🏼🙏🏼🙏🏼
@എന്റെകവിതകൾ-ബ8ജ14 күн бұрын
🙏🙏🙏🙏🙏🙏
@sithuzz836014 күн бұрын
ആദ്യം 2025 il nalla കാലം എന്ന് പല യൂട്യൂബ് ഒളും പറഞ്ഞു....pinna ath March vare wait aaknam എന്നായി... .....ipo may വരെ ആയോ 😢😢😢😢😢 Anyway thanx...still waiting,🙏🙏☺️💥
@alkulthvideozz94058 сағат бұрын
വ്യാഴം അഞ്ചാമെടത്ത് വന്നാൽ സന്താനങ്ങളിൽ നിന്ന് സന്തോഷമുള്ള കാര്യങ്ങൾ കേൾക്കും എന്ന് എല്ലാവരും പറഞ്ഞു പക്ഷേ ഒന്നും കേട്ടതുമില്ല സന്തോഷിച്ചതുമില്ല മക്കളെ ഓർത്തും ദുഃഖിച്ചിട്ടേ ഉള്ളു എന്നിനി ഈ വലച്ചിൽ നിക്കുമോ എന്തോ
@BASILKJ-eg7wk18 күн бұрын
ഉത്രാടം രാത്രി 11 : 55 ഇത് ഏതാ രാശി
@vijayakumarm379218 күн бұрын
മകരം
@BASILKJ-eg7wk18 күн бұрын
@vijayakumarm3792 അപ്പൊ ഏഴര ശെനി ആണ് ആണ്
@vijayakumarm379218 күн бұрын
@@BASILKJ-eg7wk yes, തീരുന്നു
@arunsreedharan66417 күн бұрын
ഏഴര ശനി തീരുന്നു, ഇനി ദിവസങ്ങൾ മാത്രം@@BASILKJ-eg7wk