ഞാൻ ശരിക്കും അനുഭവിച്ചു..... എങ്കിലും വസ്തു, വീട്, ഗവ ജോലി, വാഹനം,, പ്രൊമോഷൻ വരെയും,കല്യാണം, മക്കൾ, ഇവയെല്ലാം തന്നിട്ടാണ് ശനി പോകുന്നത്..... എന്നാലും, പോലീസ് കേസ്, കോടതി, മാനനഷ്ടം, എന്നുവേണ്ട അനുഭവിക്കാനും ഒന്നും ബാക്കിയില്ല ആദ്യ 4 വർഷം...... 🙏🏼എന്റെ ശനീശ്വര 🙏🏼🙏🏼🙏🏼
ഞാൻഏഴ് വർഷമായി ശനി അനുഭവിക്കുന്നുആശുപത്രിവാസം മായിരുന്നു കൂടുതലും ഒരു സർക്കാർ ജോലിയും കൂടി ശനി തന്നിട്ട് പോയിരുന്നുവെങ്കിൽ മനസ്സിന് ഒരു സമാധാനo🙏
@TheAnilponnappan2 ай бұрын
Thadastu
@entepattanamthitta779911 күн бұрын
സത്യം ഞാനും
@sindhucm19557 сағат бұрын
കടം കേറി നാട് വിട്ട് ജോലി ചെയ്യുന്നു.അസുഖങ്ങൾ ഒന്നിന് പുറകെ മറ്റൊന്ന് ആയി വരുന്നു.ഇപ്പോ ഡിസ്കിന് കംപയിൻ്റ് ആയി ഇരിക്കുന്നു.50വയസ്സ് കഴിഞ്ഞു.ഇപ്പോഴും ദുരിതം തന്നെ.
@SanthiKk-fv6ne2 ай бұрын
എന്റെ തിരുമേനി ശനി കാരണം ഞാൻ വിങ്ങി വിങ്ങി മരിക്കാൻ ആയി🙏🙏
സർ തിരുവോണം നക്ഷത്രം ആണ്. കുറെ അനുഭവിച്ചു.യൂട്രസ് റിമൂവ് ചെയ്തു.2023 ഇൽ അമ്മയും അച്ഛനും മരിച്ചു.കഴിഞ്ഞ ഒരു വർഷം വലിയ കുഴപ്പമില്ലായിരുന്നു..പക്ഷെ ഈ ഒക്ടോബറിൽ വീണ്ടും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി. ഇന്നും അനുഭവിക്കുന്നു.ഒരു പ്രതിവിധി ഉണ്ടോ സർ 🙏