ചതയം നാൾ പറഞ്ഞത് വളരെ ശെരിയാണ്. ഒന്നുമാറി ഒന്നുമാറി ഓരോരോരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇനിയെങ്കിലും അതിനൊക്കെ ഒരു മാറ്റം വരുത്തണേ ഭാഗവാനേ. തിരുമേനിയുടെ നാവു പോന്നാകട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@rajalakshmigopakumar818713 сағат бұрын
തൃക്കേട്ട... 100% സത്യം... ദൈവം കൂടെ ഉണ്ട്... അതാണ് എന്റെ ബലവും.🙏.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@smithababu70215 сағат бұрын
Same 😊
@RhithuvarnaNSandParvanaNS15 сағат бұрын
മകം വളരെ വളരെ ശരിയാണ് ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ വളരെ മനപ്രയാസതോടെയാണ് തിരുമേനിയുടെ നാവ് പൊന്നാവട്ടെ
@GeethaDevi-l9b14 сағат бұрын
Correct ആണ് തിരുമേനി ഗീത ഭരണി പ്രാർത്ഥിക്കണം
@girijasatheesh155214 сағат бұрын
തിരുമേനി പറഞ്ഞത് correct ആണ് എന്റെ നാൾ മകം ആണ് കിടന്നാൽ ഉറക്കം വരില്ല. കടം വിട്ടാൻ മുൻപിൽ ഒരു vazium കാണുന്നില്ല. Prathanayil ഉൾപെടുത്തുക
@sruthikj175813 сағат бұрын
Valare sheriyaanu
@aromalr562713 сағат бұрын
അരുന്ധതി തിരുവാതിര രവീന്ദ്രൻ നായർ മൂലം ആരോമൽ അനിഴം
@LethaSudarsanan15 сағат бұрын
തിരുമേനി പറഞ്ഞത് ശെരി ആണ് ഞാൻ പൂരുരുട്ടത്തി ആണ് വിളിക്കാത്ത ദൈവങ്ങൾ ഇല്ല അത്ര മനപ്രയാസം ആണ് ഇപ്പോൾ സമാദാനം ആയി തിരുമേനി അവിടുത്തെ നാക്ക് പോന്നാകട്ടെ
@smithanair651916 сағат бұрын
ഭരണി ആണ് തിരുമേനി...അങ്ങ് പറഞ്ഞത് അച്ചിട്ടാണ്.' മനസ്സമാധാനമുള്ള ഒരു ദിവസം ഉണ്ടായിട്ടില്ല. കാണുന്നവർക്ക് ഭാഗ്യവതി. അതു കേൾക്കുമ്പോൾ എനിക്ക് എന്നെ തന്നെ വെറുപ്പാണ്. പറയുന്നവരേയും ' മറ്റുള്ളവരുടെ നോട്ടം തന്നെ ഭാഗ്യമുള്ളവൾ എന്ന രീതിയിലാണ്. എനിക്കല്ലേ അറിയൂ എൻ്റെ ഭാഗ്യത്തിൻ്റെ അളവുകോൽ. അങ്ങയുടെ വാക്ക് പൊന്നായി മാറട്ടെ ഇനിയെങ്കിലും ഞങ്ങൾ ഭരണിക്കാർക്ക് ഒരല്പം മാറ്റം ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു🙏
@DasKumar-l1m15 сағат бұрын
ഞാൻ ഭരണി ആണ് 😔😔😔😔
@BeenaVV-d8g15 сағат бұрын
സത്യം 👍
@geethamohan799715 сағат бұрын
Njan bharaniyanu
@malinisarath820114 сағат бұрын
സത്യം, ഞാനും ഭരണിയാണ്, ജീവിക്കണോ അതോ ചാവണോ എന്നുള്ള സംശയത്തിലാണ്.... തിരുമേനി യുടെ നാവ് പൊന്നാവട്ടെ.... 🙏🙏🙏
നമസ്കാരം തിരുമേനി.മകരചൊവ്വ.'അമ്മ മഹാമായ പൊന്നുതമ്പുരാട്ടിക്കു ഏലയ്ക്ക വിള ക്കു വെച്ചു മനസ്സുരുകി പ്രാർത്ഥിച്ചു ഭദ്രകാളി പത്തും ചൊല്ലി ലളിതാ സഹസ്രനാമവും ചൊല്ലുന്ന വേള യിൽ സാക്ഷാൽ ഹരിഹര പുത്ര ന്റെ അഞ്ചു നാമങ്ങളും ചൊല്ലി ഭഗവാനേയും ഉള്ളുരുകി പ്രാർത്ഥിച്ചു നമശിവായ ജപവും കഴിഞ്ഞ പൂജാമുറിയിൽ നിന്നു ഇറങ്ങുബോഴേക്കും കണ്ടതു തിരുമേനിയുടെ വിഡിയോ.ഒരു പാടൊരുപാട് നന്ദി തിരുമേനി ഉത്രം കാരെപ്പറ്റി പറഞ്ഞതു 101% ശരിയാണ്.മനസ്സു നിറഞ്ഞു തിരുമേനി.ഇനിയെങ്കിലും ഭഗവന്മാരുടെ അനുഗ്രഹവും 'അമ്മ മഹാമായ പൊന്നു തമ്പുരാട്ടിയുടെ അനുഗ്രഹവും ഉണ്ടാവട്ടെ എന്നു പ്രാര്ഥിച്ചുകൊണ്ടു തിരുമേനിയുടെ നാവു പൊന്നാവട്ടെ.നന്ദി 🙏🙏🙏🙏🙏🙏🙏.മകരവിളക്ക് കണ്ടു തിരുമേനി.
@SheelaDNair3 минут бұрын
അനിഴംപറഞ്ഞ് ത് വളരെ ശതയാണ് ശത്രുദോഷം മാറാൻ പ്രാത്ഥിയ്ക്കു ണെ തിരുമനസ്സെ
@abithaabisanth12 сағат бұрын
അനിഴം പറഞ്ഞത് മുഴുവനും ശേരിയാണ് തിരുമേനി തിരുമേനിയുടെ വാക്കുകൾ ആണെന്റെ ആശ്വാസം.മനസിന് ധൈര്യവും സമാധാനവും തിരുമേനിയുടെ വീഡിയോ കാണുമ്പോൾ ആണ്.. ഇന്നു ഭദ്ര കാളി അമ്പലത്തിൽ പോയിരുന്നു. അങ്ങേക്ക് മാത്രവേ ഞങ്ങളുടെ മനസിനെ സമാധാനം തരാൻ പറ്റു. സമധാനമായിട്ട് ഇന് ഒന്നു ഉറങ്ങണം നന്ദി തിരുമേനി അങ്ങേക്ക് കോടി കോടി പുണ്യം കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithkumarpa17606 сағат бұрын
njanum poyi anizham annu
@Lalita-fz1fe4 сағат бұрын
❤😊😊😊😊😊😊😊😊😊😊😊😊
@Lalita-fz1fe4 сағат бұрын
❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@priyasukumaran769416 сағат бұрын
എന്റെ നക്ഷത്രം മൂലം.. അങ്ങ് പറഞ്ഞത് എല്ലാം സത്യം 🙏ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ... എന്റെ അമ്മ ചോറ്റാനിക്കര അമ്മ എന്റെ കൂടെ തന്നെയുണ്ട്. എനിക്ക് വിശ്വാസമുണ്ട്. തിരുമേനി പറഞ്ഞത് തന്നെ സംഭവിക്കും. നന്ദി തിരുമേനി ❤️🙏ഒപ്പം എന്റെ ഭർത്താവിന്റെ നാൾ ചതയം. അതും ഇപ്പോൾ അനുഭവിക്കുന്ന കാര്യം മുഴുവൻ സത്യം. അദ്ദേഹം മഹാദേവഭക്തനാണ്. ഈ പ്രവചനം അദ്ദേഹത്തിനും ആശ്വാസം നൽകി. നന്ദി തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ എല്ലാം നല്ലതായി നടക്കട്ടെ നന്ദി 🙏നന്ദി 🙏നന്ദി 🙏 അമ്മേ നാരായണ❤ 🙏ഓം നമഃ ശിവായ ❤️🙏
@sheelamadhu146814 сағат бұрын
ഞാൻ. തിരുവാതിര യാണ് എന്നും കണ്ണു നീരല്ലാതെ ജീവിതത്തിൽ ഒന്നുമില്ല അങ്ങയുടെ നാവ് പൊന്നാവട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Prajitha-anilkumar14 сағат бұрын
ഞാനും ഭരണി ആണ്.സത്യം ആണ് തിരുമേനി പറഞ്ഞത്. ഒരു സമാദാനം ഇല്ലാത്ത ജീവിതം ആണ്. ചിലപ്പോൾ ഒക്കെ എന്തിനു ഇങ്ങനെ ജീവിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. തിരുമേനിയുടെ നാവ് പൊന്നായി തീരട്ടെ. ഭരണിക്കാർക്ക് സമാധാനമുള്ള ജീവിതം ഉണ്ടാകട്ടെ
@SheebaRajeev-jl5hz15 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❣️എന്റെ പൊന്നു തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ🥰... അങ്ങ് പറഞ്ഞത് എല്ലാം എല്ലാം സഫലമാവട്ടെ നന്ദി നന്ദി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏❤️കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച്ച കുല ധർമം ച്ച മാം ച്ച പാലയ പാലയ 🙏🙏🙏🙏🙏🙏🙏
@Preetha-gq4dx12 сағат бұрын
ഞാനും
@Lakshmi_Ashii15 сағат бұрын
പൂരുട്ടാതി നാളുകാരെ പറ്റി പറഞ്ഞത് വളരെയധികം സത്യമാണ്.... ഇനിയും വിളിക്കാത്ത ദൈവങ്ങളില്ല പോകാത്ത അമ്പലങ്ങളും പള്ളികളും ഇല്ല... അതുപോലെ കടം ആണ് ഇത് മാറി കിട്ടാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@rejirechu358413 сағат бұрын
ഞാൻ ഭരണി തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് എന്നും ദുഃഖങ്ങൾ മാത്രം ഇനി എങ്കിലും എല്ലാം ശെരിയാവാണെ മഹാദേവ 🙏🏻
@shynaram269413 сағат бұрын
ഭരണി നക്ഷത്ര ത്തെ കുറിച്ച് പറഞ്ഞത് 100%സത്യം. അച്ചിട്ട് എന്നൊക്ക പറയാറില്ലേ അത് തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhikaraghavan662715 сағат бұрын
അങ്ങയുടെ ആത്മാർത്ഥ മായ ഫലം കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🙏🏻 അങ്ങയുടെയും കുടുംബത്തിലും സർവ്വ ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.. തിരുവാതിര ആണ്... കാത്തിരിക്കുന്നു... 🙏🏻നല്ലത് വരാൻ.,. നാവ് പൊന്നാവട്ടെ 👍🏻
@sandhyavp895415 сағат бұрын
പുരൂരുട്ടാതി -തിരുമേനി പറഞ്ഞത് 100% ശെരിയാണ്!😔🙏🏻🙏🏻. … എല്ലാം ശെരിയാകും എന്ന് പ്രതീക്ഷിക്കുന്നു!🙏🏻
@MEENAARUN-nq6me15 сағат бұрын
മീന, ഭരണി തിരുമേനി പറഞ്ഞത് 100%ശരി യാണ്.. ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@sosob525515 сағат бұрын
ഉത്രം, മകം പറഞ്ഞത് വളരെ ശരിയാണ് തിരുമേനിയുടെ നാവ് പോന്നാകട്ടെ 🙏🙏🙏
@RajeshPr-k9b16 сағат бұрын
അങ്ങ് പറഞ്ഞതെല്ലാം വളരെ സത്യമാണ്.. അങ്ങയുടെ വാക്കുകൾ സത്യമായിതീരട്ടെ, മഹാദേവാ കൈവിടരുതേ.. രാജേഷ് മകം
@geetha8684 сағат бұрын
ഞാൻ മകം, അങ്ങ് പറഞ്ഞത് ശെരി ആണ്. മഹാദേവൻ രക്ഷിക്കും എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏
@valsalar509115 сағат бұрын
വളരെ വളരെ ശരിയായ പ്രവചനം തിരുമേനി, സഹിക്കാൻ പറ്റുന്നതിലും അധികം സഹിച്ചു, തോറ്റു കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുകയാണിപ്പഴ് . എനിക്ക് വേണ്ടിയും ഒന്നു പ്രാർത്ഥിക്കണേ എന്നപേക്ഷിക്കുന്നു
@AnilTR-q6r15 сағат бұрын
തിരുമേനി അങ്ങയുടെ വാക്കുകൾ വളരെ സന്തോഷം നൽകുന്നു. അനിൽ തൃക്കേട്ട. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ
@sonymp282915 сағат бұрын
പുരുരുട്ടതി നക്ഷത്രം പറഞ്ഞത് 100 percent ശെരിയാണ് കണ്ണുനിറഞ്ഞു തിരുമേനി പറഞ്ഞപ്പോ. Ohm നമോ ഭഗവതി 🙏
@ushadevi398914 сағат бұрын
നന്ദി, തിരുമേനീ! ഞാനും എൻറെ മകനും ചതയം നക്ഷത്രക്കാരാണ്. പലവിധ ദുരിതങ്ങൾ ഞങ്ങളെ അകറ്റുകപോലും ചെയ്തു... ഈ അവസ്ഥ മറികടക്കുവാൻ വിളിക്കാത്ത ദൈവങ്ങളില്ല. അങ്ങയുടെ വാക്കുകൾ ഫലവത്താകട്ടെ എന്ന് ആഗ്രഹിക്കുന്നു. നല്ലകാലത്തിനായി കാത്തിരിക്കുന്നു🙏🙏🎉🎉😊
@HARI-r9l14 сағат бұрын
ശെരിയാണ് തിരുമേനി ഞാൻ എന്റെ നാള് അനിഴം ആണ്.. ഭദ്രകാളി ക്ഷേത്രത്തിൽ പോയി... അങ്ങ് പറഞ്ഞതുപോലെ അവിടെന്ന് പറഞ്ഞു.. പ്രാക്ക് ഉണ്ട്... കുറച്ചു ദിവസമായി ഒരുഷീണം ആയിരുന്നു... കാളിയമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.. 🙏🙏🙏
@nikhilanikhila984515 сағат бұрын
നിഖില. അനിഴം 😰😰😰 💯💯💯 ശെരിയാണല്ലോ തിരുമേനി എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏 ഭദ്രകാളി അമ്മേ ശരണം 🙏🙏🙏😍
@rajik15913 сағат бұрын
നമസ്ക്കാരം തിരുമേനി. എന്റെ നാളു പൂരോരുട്ടാതിയാണ് പറഞ്ഞതെല്ലാം സത്യമാണ്. ജീവിതത്തിൽ ഇനി അനുഭവിക്കാത്തത് ഒന്നുമില്ല. ഇനിയെങ്കിലും അമ്മ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കട്ടെ. പൂജയിൽ പ്രാർത്ഥിക്കണം. 🙏🏻🙏🏻
@shamsudhinthampi422513 сағат бұрын
ഞാൻ ഭരണി നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് സത്യമാണ്. അച്ചട്ടാണ്. ഞാൻ അനുഭവിക്കുന്നത് എനിക്കും ദൈവത്തിനും മാത്രം അറിയാം. അത്രക്കും ദുരിതമാണ്. മരിച്ചാൽ മതിയെന്ന് തോന്നും. പ്രാർത്ഥിക്കണേ തിരുമേനി 🤲🤲🤲🤲🤲😢😢😢😢
@sajnaprince28033 сағат бұрын
ഞാൻ മൂലം നക്ഷത്രമാണ് തിരു മേനി പറഞത് സത്യമാണ് ഒരു പാട് കടത്തിൽ ആണ് തിരുമേനി യുടെ വാക്കുകൾ കേട്ടപ്പോൾ മനസിനു വളരെ സന്തോഷമായി ദേവി രക്ഷികട്ടെ 🙏🏻🙏🏻🙏🏻🙏🏻
ഉത്രം ആണ്, അവിടുന്ന് പറഞ്ഞത് 100%സത്യം ആണ് ❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@leelas225515 сағат бұрын
തിരുമേനി അങ്ങയുടെ വാക്കുകൾ സന്തോഷം നൽകുന്നു. എന്റെ മോനും തിരുവാതിര ആണ്. എത്രെയും പെട്ടെന്ന് മോന് ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. തിരുമേനി.അശ്വിൻ തിരുവാതിര
@ReshmiSuresh-k4u13 сағат бұрын
😊
@Vks14916 сағат бұрын
നമസ്കാരം തിരുമേനി🙏♥️ വെയ്റ്റിംഗ് ആയിരുന്നു മകരം ഒന്നു രാവിലെ ഒര് വിഡിയോ പ്രതിക്ഷിച്ചു❤
@infinitestories322116 сағат бұрын
നമസ്കാരം വിനോദ്, ഇന്ന് ഒന്നാം തീയതി രാവിലെ തിരക്കുകൾ കൂടുതൽ ആയിരുന്നു, വീഡിയോ ചെയ്യാൻ സമയം കിട്ടിയില്ല
@babuea515413 сағат бұрын
എത്ര കൃത്യമായിട്ട്ആണ് തിരുമേനി പറഞ്ഞത് ഞാൻ മകം ആണ് ഇത് കെട്ടിരിക്കുമ്പോഴും ചിന്ത ഓരോന്ന് ഓർത്തു കൊണ്ടാണ് ഞങ്ങളുടെ വീട്ടിൽ മകം മൂലം ഭരണി നാളുകളാണ് ഉള്ളത് ഞങ്ങൾ സമാധാനം എന്താണ് എന്ന് അറിഞ്ഞിട്ടില്ല തിരുമേനിയുടെ നാവ് പൊന്നാവട്ടെ
@anithasanthosh973912 сағат бұрын
സത്യം ❤️മടുത്തു 🙏🏻കയറി പോകാൻ കഴിയുമോ 🙏🏻🙏🏻
@MyDreamsMyHappiness15 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരി ആണ് ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല ഇനിയെങ്കിലും ഒന്ന് സമാധാനത്തോടെ ജീവിക്കാൻ സാധിച്ചാൽ മതി തിരുമേനി 🙏🙏🙏 ആര്യ മൂലം മഹേശൻ മകം ആതിര ചതയം ആവണി ഉതൃട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
@sinipjpunnakkal47316 сағат бұрын
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ, chandni മകീര്യം നല്ലജോലിയും, നല്ല വിവാഹവും കിട്ടാൻ. Arjun ഉത്ത്രട്ടാതി ആപത്തിൽനിന്നും, അപകടത്തിൽ നിന്നും രക്ഷിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏
@sureshmmvpa457914 сағат бұрын
നമസ്കാരം തിരുമേനി 🙏എന്റെ നക്ഷത്രം ഭരണി മനപ്രയാസങ്ങൾ ഉണ്ട് തിരുമേനി പറയുന്നത് ശരിയാണ് നാവ് പൊന്നാക്കട്ടെ 🙏
@sharmilareghu985615 сағат бұрын
🙏സ്വാമിജി എന്റെ നാൾ തിരുവാതിര. വളരെ സത്യം പറഞ്ഞു 🙏🙏🙏.
@syamakumari398514 сағат бұрын
തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് എന്റെ നാളെ തിരുവാതിര ഞാൻ ശ്യാമ കുമാരി എന്റെ മകളുടെ പേര് ശില്പ അവൾ മൂലം നാളാണ് തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് നന്ദിയുണ്ട് തിരുമേനി ഒരായിരം 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🙏
@sureshsuresh-wt2ec15 сағат бұрын
തിരുമേനി പുരുട്ടതിക്കും thirkattakum പറഞ്ഞ കാര്യം സത്യം ആണ് ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@sindhujayakumar274711 сағат бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞത് സത്യം ആണ് എന്റെ മകന്റെ നാൾ ത്യക്കേട്ട ആണ് ദൈവം കൂടെ ഉണ്ട്
@suryadev.s14214 сағат бұрын
മൂലം നക്ഷത്രം എൻ്റെ brother ആണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് കൂടെ നിന്ന് തള്ളിപറയുന്നവർ ആണ് ചുറ്റും ഉള്ളത് പ്രാർത്ഥികണം തിരുമേനി മകം നഷത്രവും
@Reshmabrijith15 сағат бұрын
പൂരൂരുട്ടാതിയെ പറ്റി പറഞ്ഞത് വളരെ സത്യമാണ് തിരുമേനി❤ഓരോ ദിവസവും കരയുകയാണ് ❤️ഇപ്പോൾ വളരെ സന്തോഷം ഒരു മാറ്റം ഉണ്ടെന്ന് കേട്ടപ്പോൾ. തിരുമേനിയുടെ നാക്ക് ponnakatte🙏🙏🙏
@DeviDevi-vl5zs14 сағат бұрын
മകം ഉത്രംപറഞ്ഞത് വളരെ ശരിയാണ് തിരുമേനി തിരുമേനി പറഞ്ഞത് ഫലത്തിൽ വരട്ടെ
@leelammaleela986515 сағат бұрын
നമസ്കാരം തിരുമേനി പറഞ്ഞതു 100% ശരിയാണ് ലിലമ്മ മകം തിരുമേനിയുടെ നാവു പൊന്നാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@aazhicreationshort746214 сағат бұрын
തിരുമേനി എന്റെ നക്ഷത്രം മകം ആണ്. ഉറക്കം ഇല്ലാത്ത രാത്രികൾ എല്ലാം മാറുമെന്നു വിശോസിച്ചു മുന്നോട്ട് പോകുന്നു. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻
അശ്വനി ഉത്രം നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണമേ 🥹❤
@RatheeshBasu13 сағат бұрын
ഞാൻ ചതയം തിരുമേനി പറഞ്ഞത് വളരെ ശരിയാണ് നന്ദി നന്ദി🙏🙏🙏 തിരുമേനി രതി ചതയം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി മഹാദേവനും ശ്രീക്യഷ്ണനും എന്നെ അനുഗ്രഹിച്ചതായി തോന്നി തി രുമേനി പറഞ്ഞപ്പോൾ🙏
@agnev.g550116 сағат бұрын
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഗിരീഷ് ചതയം ഷീജ രേവതി ദക്ഷ ചതയംആഗ്നേവ് പുണർതം 🙏🏻🙏🏻🙏🏻🙏🏻
@Abhisubash-i3x14 сағат бұрын
എന്റെ നാള് ചതയമാണ്. പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. ഒരുപാടു വിഷമിക്കുന്നുണ്ട് എല്ലാം ശരിയാവും എന്ന് അറിഞ്ഞതിൽ സന്തോഷം. മഹാദേവനും ഗുരുവായൂരപ്പനും കാത്തു രക്ഷിക്കട്ടെ. 🙏🏾🙏🏾🙏🏾
@SajiniPP-n8r13 сағат бұрын
Terumaninmaskaram
@jinishap412716 сағат бұрын
നമസ്കാരം തിരുമേനി🙏🏻 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ദേവിക മകം നന്നായി പഠിക്കാനും ജിനിഷ പൂരുരുട്ടാതി നല്ല ഒരു ജോലി കിട്ടുവാനും ശത്രു ദോഷം സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ മാറാനും സന്തോഷവും സമാധാനവും ഉണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@sindhumohan640210 сағат бұрын
മൂലം ആണ് എന്റെ നാൾ തിരുമേനിപറഞ്ഞത് 100%സത്യം ആണ് ചുറ്റും നിന്ന് പലരീതിയിൽ കഷ്‌ട പ്പെട്ടിട്ടുണ് മരിക്കണം എന്നുപോലും തോന്നിയിട്ടുണ്ട് ന്റെ മഹാദേവൻ എന്നെ രക്ഷിക്കും 🙏🙏🙏
@Saluvinod-mv8zx16 сағат бұрын
Njangalk oru kunju undavan prathikkane thirumeni 🙏🙏🙏 vinod - makam Salu- aayilam Enta mahadeva parvathi madhave 🙏🙏🙏
@RenjithM-g8d14 сағат бұрын
👃👃👃നമസ്കാരം 👃👃👃മനോഹർ തിരുവാതിര. ശ്രീകല ഉത്രം. രാഹുൽ ചതയം. തിരുമേനി പറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് 100%. ശരി യാണ്. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 👃ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയെയും കുടുംബത്തെയും നന്ദി തിരുമേനി 👃👃👃👃👃സ്വാമിയെ ശരണമയ്യപ്പ 👃👃👃👃👃
@Aryahhh816 сағат бұрын
സത്യം തിരുമേനി പറഞ്ഞത് എന്റെ നാൾ മൂലം ആണ് ജോലി സ്ഥലത്തു ഇപ്പോ ഫ്രണ്ടുകൾ ഒന്നും മിണ്ടാറില്ല വലിയ വലിയ ശത്രു വിനെ പോല്ലേ പെരുമാറുന്നു
@jithinasokan179315 сағат бұрын
സത്യമാണ് തിരുമേനി പറഞ്ഞത് ജിതിൻ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏
@roopakallinkeel722715 сағат бұрын
ഞാൻ മൂലം ആണ്... സത്യം ആണ്... തിരുമേനി... ഇനിയെങ്കിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@sushwinpsuran318711 сағат бұрын
ഗുരു നാഥൻ പറഞ്ഞത് എല്ലാം സത്യം. ഞാൻ തൃക്കെട്ട നക്ഷത്രം ആണ്. ഇനി നടക്കാൻ പോകുന്നകാര്യം മഹാദേവൻ തുണക്കട്ടെ.. നന്ദി... 🌹❤️🌹🙏
@ushavalsan871714 сағат бұрын
തിരുമേനി അങ്ങ് പറഞ്ഞത് വളരെ കറക്റ്റ് അനിഴം അനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല വളരെ നന്ദി തിരുമേനി
@beenashanavas59243 сағат бұрын
🙏 തിരുമേനി മകൻ ചതയവും മകൾ തിരുവാതിരയുമാണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % സത്യമാണ്. ശരിക്കും അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ പൊട്ടി കരഞ്ഞു പോയി. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ഗോകുൽ ചതയം ഗോപിക തിരുവാതിര❤❤
@amalshome1882 сағат бұрын
നമസ്കാരം. തിരുമേനി. ഞാൻ ഭരണി. പറഞ്ഞതെല്ലാം സത്യം ആണ്.❤.. ചേട്ടൻ ഉത്രം ആണ്. പറഞ്ഞ കാര്യങ്ങൾ സത്യം ആകട്ടെ..
@SandhyaLalu-hw8mq14 сағат бұрын
തിരുമേനി അങ്ങ് പറഞ്ഞ കാര്യം 100%സത്യമാണ് അങ്ങ യുടെ നാവ് പൊന്നാകട്ടെ 🙏🙏🙏
@GeethakumariP-cs8mj11 сағат бұрын
നന്ദിതിരുമേനീ. അങ്ങയുടെ നാവ് പൊന്നാകട്ടെ.🙏🙏🙏
@SubhadraCtk11 сағат бұрын
തിരുമേനി നമസ്കാരം. ഞാൻ തിരുവാതിര അങ്ങ് പറഞ്ഞത് വളരേ സത്യമാണ്. അങ്ങയുടെ നാവ് പൊന്നായിരിക്കും 🙏🙏🙏🙏🙏🙏🙏🙏🙏❤
@padminiramakrishnan774515 сағат бұрын
പദ്മിനി, തൃക്കേട്ട വൃചികം തിരുമേനി നാവ് പൊന്നാവട്ടെ തിരുമേനിക്ക് ഒരുപാട് അയൂസ് മഹാദേവൻ തരട്ടെ മനസ്സിന് ഒരുപാട് സന്ദോഷം 🙏🏻🙏🏻🙏🏻🙏🏻 ഓം, namaശിവായ
@AARYANPAJITH15 сағат бұрын
തിരുമേനി bhavya പൂരുരുട്ടത്തി... വാക്കുകൾ മൊത്തം സത്യം... വിളിക്കാത്ത ദൈവങ്ങൾ ഇല്ലായിരുന്നു..... ഞങ്ങളുടെ കുടുംബത്തെ തകർക്കാൻ ആരോ ശ്രമിച്ചിരുന്നു..... തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@mollysivadas755614 сағат бұрын
തിരുമേനി മൂലം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞത് എല്ലാം സത്യമാണ് 🙏
@vishnusidharth886212 сағат бұрын
ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ കൃത്യമായിത്തന്നെ പറഞ്ഞു... ഈശ്വരൻ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഇന്നെങ്കിലും ഞാൻ ഒന്നുറങ്ങട്ടെ.. 🙏🏻🙏🏻🙏🏻
@deepthypradeep122512 сағат бұрын
അങ്ങയുടെ വാക്കുകൾ 100% സത്യമാണ്. മനസ്സറിയാത്ത കാര്യങ്ങൾക്ക് ബന്ധുക്കൾ പോലും ശത്രുക്കളെപ്പോലെ ആയി.. ദേവി എല്ലാം കാണുന്നുണ്ട് 'അമ്മ മാത്രമാണ് ശരണം🙏🙏
@ManojHariharan-x8c8 сағат бұрын
എന്റെ ഉത്രം ആണ് തിരുമേനി പറഞ്ഞത് 100%ശെരിയാണ്... 🙏🏻🙏🏻🙏🏻ഒരു മാറ്റം വരുമെന്ന് പ്രതിഷിച്ചിരിക്കുകയാണ് 🙏🏻🙏🏻🙏🏻ഓം നമോ നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ponnammasuresh543615 сағат бұрын
നമസ്കാരം തിരുമേനി പൊന്നമ്മ ചതയം തിരുമേനി പറഞ്ഞത് 100% ശരിയാണ് സഹോദരൻ ഉത്രം തിരുമേനി പറഞ്ഞത് പോലെ ജീവിത്തത്തിൽ അനുഭവതിലൂടെ കടന്നുപോകുക ആണ് തിരുമേനിയുടെ നാവ് പൊന്നകേട്ട പൂജയിൽ ഉൾപെടുത്തുക തിരുമേനി ഒരുപാട് നന്ദി 🙏🙏🙏❤🌹
@ponnammasuresh54362 сағат бұрын
നമസ്കാരം തിരുമേനി കമെന്റ് വായിച്ചതിൽ വളരെ സന്തോഷം കാരണം ഞാനും എന്റെ kudubmavum കടത്താൽ ഭാരപ്പെടുന്ന സമയത്താണ് ഇത് കേൾകുവാൻ കഴിഞ്ഞത് നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@deepadeepa241515 сағат бұрын
നമസ്തേ തിരുമേനി 🙏🙏ചതയത്തിന്റെ കാര്യം 100%സത്യം ആണ് 🙏🙏
@PadmakumariP-z3l14 сағат бұрын
പൂരുരുട്ടാതി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഇനിയും പരീക്ഷിക്കല്ലേ ദൈവമേ 🙏
@VilasiniVR2 сағат бұрын
❤ ഞാനും ഭരണി സത്യം തിരുമേനി അവിടുന്ന് പറഞ്ഞത് 💯 ശെരി. എല്ലാമുണ്ട് ഒന്നുമില്ല😊 എൻ്റെ ഭഗവതി കൂടെയുണ്ടല്ലോ.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤
@UshaUsha-xy5fp11 сағат бұрын
പുരുട്ടാതി പറഞ്ഞത് സത്യം ആണ് തിരുമേനി നാവ് പോന്നാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@vasanthyvijayan314114 сағат бұрын
സത്യമാണ് തിരുമേനി പറഞ്ഞത് 🙏🙏🙏 വാസന്തി - പൂരോരുട്ടാതി
@SindhuRatheesh-rx7or16 сағат бұрын
നമസ്കാരം തിരുമേനി 🙏🙏🙏 സിന്ധു മൂലം രതീഷ് രേവതി മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക തീരുമേനി പറയുന്ന കാര്യങ്ങൾ വളരെ ശരി ധാരാളം മാനസിക പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യം കുറച്ച പ്രശ്നത്തിലാണ് തീരുമേനി ഞങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തീരുമേനി
@Jagadesh-u7n11 сағат бұрын
സ്വാമി നമസ്കാരം, അങ്ങ് പറഞ്ഞതു പോലെ എല്ലാം നന്നായി വരട്ടെ ജീവിതത്തിൽ അത്രയേറെ കഷ്ടപ്പാട് ഉണ്ടായിട്ടുണ്ട്. അങ്ങയുടെ പ്രവചന പ്രകാരം തൃക്കേട്ട, മൂലം, ഉത്രം എന്നീ നക്ഷത്രക്കാർക്ക് സർവ്വ ഐശ്വര്യവും സാക്ഷാൽ ശ്രീ പരമേശ്വരൻ കനിഞ്ഞ് നൽകട്ടെ. അങ്ങയുടെ നാവ് പൊന്നായിരിക്കട്ടെ...
@vijirakesh931612 сағат бұрын
Namaskaram thirumeni🙏🏻🙏🏻🙏🏻 Viji rakesh-thiruvathira Rakesh-pooruruttaathi Jai maa kali🙏🏻🙏🏻🙏🏻🙏🏻
@adhiseshanadhi639414 сағат бұрын
മൂലം നക്ഷത്രം പറഞ്ഞത് 100% സത്യം എന്റെ കഷ്ടം തീരാൻ പ്രാർത്ഥിക്കണേ 🙏🙏
@jayasreevijayakumar695713 сағат бұрын
വളരെ ശെരിയാണ് ചതയം നക്ഷത്രം നല്ല ഒരു ജോലി ലഭിക്കാൻ പ്രാർഥിക്കനെ തിരുമേനി🙏🙏🙏
@remyaraj225711 сағат бұрын
നമസ്കാരം തിരുമേനി 🙏 കുറച്ചു വർഷങ്ങൾ ആയി മാനസികമായി ഒരു സമാധാനവും ഇല്ല. ഒരുപാട് പരീക്ഷങ്ങൾ നേരിട്ടു.. എല്ലാം ദൈവത്തിന്റെ കൃപയാൽ തരണം ചെയ്തു ഇതുവരെ എത്തി 🙏എപ്പോളും മഹാദേവന്റെ തുണ ഉണ്ടായിട്ടുണ്ട്.ഓം നമഃശിവായ 🙏 രമ്യ. ഉത്രം.. 12.04.1987..കന്നി രാശി ആണ് പ്രാർത്ഥന ഉണ്ടാകണേ 🙏 അങ്ങയുടെ പ്രാർത്ഥന ഫലം ലഭിക്കുന്നു 🙏 അങ്ങയുടെ വാക്കുകൾ സമാധാനം തരുന്നു 🙏
@bindudasan190813 сағат бұрын
നമസ്കാരം തിരൂമേനി അങ് പറഞ്ഞത് ശരിയാണ് എന്റെ ജീവിതം ഒരൂപാട് വിഷം ഘട്ടത്തിൽ ആണ് അങ്ങയുടെ വാക്കുകൾ കേട്ട് ഞാൻസന്ത്തോഷിക്കുന്നു അങ്ങ് പറഞ്ഞതുപോലെ തന്നെ ആവട്ടെ എൻ്റെ ananthakoti പ്രണാമം 🙏🙏🙏🙏🙏❤️❤️❤️❤️
@jothinarendran228311 сағат бұрын
🙏🏻🙏🏻 Namaskaram thirumeni 🙏🏻🙏🏻 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. തിരുമേനി പറഞ്ഞ നാല് നാളും എൻ്റെ വീട്ടിലുണ്ട്.അങ്ങയുടെ നാവ് പോന്നാവട്ടെ.
@Suryadevu93Surya15 сағат бұрын
എന്റ പൊന്നു തിരുമേനി സത്യം സത്യം. പറഞ്ഞത് വാസ്തവം 🙏🙏ഇനിയെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ മതി 🙏🙏🙏
@SajithaSajitha-o9i13 сағат бұрын
തിരുമേനി പ്രശ്നത്തിൽ കണ്ടതെല്ലാം സത്യമാണ് ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി നടക്കുക ആഗ്രഹിച്ച കാര്യങ്ങൾ എന്റെ മഹാദേവന് നടത്തിത്തരും തിരുമേനിയുടെ നാക്ക് പൊന്നാകട്ടെ എന്റെ നാള് തൃക്കേട്ട ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് ഒരുപാട് യാതനകളും വേദനകളും സഹിച്ചിട്ടുണ്ട് സ്നേഹിച്ചു പുരുഷൻ നല്ല ദാമ്പത്യജീവിതം ഒരുപാട് ആഗ്രഹിച്ചിരുന്നു സ്നേഹിച്ച മനുഷ്യൻ എന്റെ അടുത്ത് തന്നെ വരണം തിരുമേനി 🙏🙏🙏
@valsammanarayanan697013 сағат бұрын
ചതയം തിരുമേനി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് തിരുമേനി പറഞ്ഞില്ലേ എനിക്കുമാത്രാ എന്താ ഇങ്ങനെ എന്ന് ഭാഗവാനോട് ചോദിച്ചിട്ടുണ്ട് രക്ഷപ്പെടുമെന്ന് കേട്ടപ്പോൾ സന്തോഷമായി എന്റെ മകൾ ചതയം ആണ്
@GopinathK.B-sg4pb13 сағат бұрын
നമസ്കാരം തിരുമേനി 🙏 പ്രവചിച്ചതു പോലെ നടക്കട്ടെ❤❤❤
@KanchanaTV13 сағат бұрын
തിരുമേനി 🙏🙏🙏🙏മൂലം നക്ഷത്രം, അങ്ങ് പറഞ്ഞത് സത്യം. ഇനിയെങ്കിലും സമാധാനം കിട്ടട്ടെ 🙏🙏🙏🙏
@bindusreepriya-ut2wq11 сағат бұрын
ഞാനും ചതയമാണ്.ഓരോ നാളും ഓരോപരീക്ഷണങ്ങൾ ആണ്.മഹാദേവൻ എല്ലാം നേരെ ആക്കി തരുമാരാകണം prarthikkane തിരുമേനി.
@Anithapnz13 сағат бұрын
എന്റെ പേര് അനിത മകം നക്ഷത്രം പറഞ്ഞതെല്ലാം 100% സത്യമാണ് കേട്ടപ്പോൾ ശരിക്ക് അൽഭുതം തോന്നി🙏🙏🙏
@Bindu-z6b14 сағат бұрын
പറഞ്ഞത് വളരെ ശരിയാണ് അങ്ങനെ അവസ്ഥയിൽ കൂടെയാണ് ഞാൻ കടന്നുപോകുന്നത്
@MANJUSHAKS-u3s2 сағат бұрын
ഉറപ്പായും മനസ്സിലായി തിരുമേനി ഇവിടെ അനിഴം നക്ഷത്രം പറഞ്ഞത് ശരിക്കും നടന്നതു൦ നടക്കുന്ന തുടങ്ങിയ ആയ കാര്യം ആണ് ഉറപ്പായും പോകാം ഭദ്രകാളി ക്ഷേത്രത്തിൽ നമസ്കരിക്കുന്നു തിരുമേനി തടസ്സങ്ങൾ മാറി കിട്ടാൻ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🏻👍
@suryaretheesh524113 сағат бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.ഞാൻ ഉത്രം നക്ഷത്രം ആണ്. കാത്തു രക്ഷിക്കണെ ഭഗവാനെ.
@varshavarsha367112 сағат бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻തിരുമേനി പറഞ്ഞത് സത്യം 🙏🏻🙏🏻🙏🏻എന്റെ നക്ഷത്രം ഷബിന മൂലം എന്റെ മകൾ വർഷ തിരുവാതിര തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ തിരുമേനി
@RajaniKS-e3h12 сағат бұрын
🙏തിരുമേനി Chadayam പറഞ്ഞത് വളരെ ശരിയാണ്.പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ.തിരുമേനി യുടെ നാവു ponnavatte.പ്രാര്‍ത്ഥന യില്‍ ulpeduthuka.Rajani chadayam
@prabhavathysugathan773457 минут бұрын
നമസ്കാരം തിരുമേനി മൂലം ചതയം തൃക്കേട്ട ഈ മൂന്നു നാളുകാർ എന്റെ വീട്ടിലുണ്ട്.വളരെ അധികം പ്രയാസപ്പെട്ടുകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുമേനിയുടെ പ്രവചനം കേട്ടപ്പോൾ ഒരു ആശ്വാസം.അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.
@ShainyManikandan15 сағат бұрын
തിരുമേനി പറഞ്ഞത് മൊത്തം ശെരിയാണ് ഷൈനി ഉത്രം കൃഷ്ണപ്രിയ ഭരണി വിഷ്ണു ഉത്രാടം മണി കണ്ഠൻ പുരാടം ഞങ്ങൾക്ക് വേണ്ടി പ്രർത്ഥക്കണം തിരുമേനി🙏🙏
@AswathyPS-d6p16 сағат бұрын
ശനി ദോഷം, സർവ്വ ദോഷ ദുരിതങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി --മകയിരം 🙏🙏🙏
@RagavanRajeev-y9z13 сағат бұрын
100% കറക്റ്റാണ് പറഞ്ഞത് വളരെ വളരെ കറക്റ്റാണ് അനിഴം എല്ലാവർക്കും നല്ലത് വരട്ടെ
@prakashvalsalan14 сағат бұрын
പ്രകാശ് -ഭരണി. അങ്ങ് പറഞ്ഞത് എല്ലാം ശെരിയാണ്. പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏