എംജി അണ്ണന്റെ പാട്ട് ഇല്ലാതെ ഒരു മണ്ഡലകാലവും പൂർത്തിയാവില്ല 🙏👍എല്ലാവർക്കും നല്ലത് വരട്ടെ 🙏സ്വാമിശരണം
@Rohith-kb1wv8 күн бұрын
MG ❤ ayyappan🙏🏻
@HarithaHarithajanu20 күн бұрын
അയ്യൻ അനുഗ്രച്ച കലാകാരൻ 🙏അയ്യപ്പൻ പാട്ടുകൾ പാടാനായി വേറെ ആർക്കും ഈ ഒരു ഫീൽ കിട്ടില്ല 🙏🙏❤❤
@sijithprabhakaran522220 күн бұрын
സത്യം ❤❤❤❤❤
@housefish141610 күн бұрын
Audio quality 👍🙏🙏
@prasadkumar522210 күн бұрын
Swamiye Sharanam Ayyappa 🙏🙏🙏🙏🙏
@sikhil79049 күн бұрын
❤👌🏻
@Girija-ee6jf11 күн бұрын
മകരവിളക്ക് ആശംസകൾ 🙏
@Rethnamma-yr6mp16 күн бұрын
🙏🕉️ അയ്യപ്പ സ്വാമി കനിയണേ 🙏🏾🕉️
@SulochanaCs-f1n11 күн бұрын
സാമി അയ്യപ്പ കാത്തി ട ണ മേ 🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹
@sreenathk631820 күн бұрын
കുട്ടേട്ടൻ അയ്യപ്പൻ കൂട്ടുകെട്ട് കുട്ടേട്ടന് നമ്മുടെ പ്രഭൊ കൈലാസനാഥ ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും ❤❤🙏🙏
@sreedevipillai124820 күн бұрын
സ്വാമി ശരണം 🙏🙏🙏🙏🙏 അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോഴും എല്ലാവർക്കും 🙏
@honeykannan841414 күн бұрын
കൺ കണ്ട ദൈവമേ.... ശരണമയ്യപ്പ..🌼🌼🌼🙏🏻
@rishikeshss733614 күн бұрын
എന്റെ അയ്യപ്പാ ❤️❤️❤️🤍🤍🤍🤍🤍🤍🤍
@ahamIkshwaaku20 күн бұрын
പാട്ട് വരികൾ ആലാപനം🙏🕉️ ,രാജേഷ് നായർ..എഡിറ്റിംഗ് നന്നായിട്ടുണ്ട്. ശ്രീനേഷ് എൽ പ്രഭു, ആലപ്പുഴ
@mohandassaikofurnicraft142620 күн бұрын
ഇനിയും ഇനിയും പാടുക ! ശരണകീർത്തനങ്ങൾ ! ഒരു പാട് നന്ദിയുണ്ട്'! അയ്യപ്പസംഗീതം പാടിയതിന് ആയുഷ്മാൻ ഭവ സ്വാമി ശരണം
@SajeevanMuringode17 күн бұрын
Ayyappa swamiye saranam ayyappa 🕉 🙏🙏🙏🙏🙏🕉
@krishnamrajdoodi60029 күн бұрын
சலபகபடரு அத்புதம் mani garu
@suryamusickerala159918 күн бұрын
ശ്രീയേട്ടാ സൂപ്പർ 🙏
@SherlyNairG-mv4cg9 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@ThankaK-r6f17 күн бұрын
M. G. S .❤❤സൂപ്പർ
@arjunmnair792620 күн бұрын
സ്വാമിയേയ് ശരണം അയ്യപ്പാ🙏
@krishkannan854520 күн бұрын
പഴയ പാട്ട് ആണ് ഇത്❤❤❤❤
@RameshK-pl3jd18 күн бұрын
🙏🏻സ്വാമി ശരണം 🙏🏻
@Sudheesh.KKsudheesh.K-ti6vq18 күн бұрын
സ്വാമിയേ ശരണമയ്യപ്പ
@vishnuprasadp852720 күн бұрын
🙏🏻 സ്വാമിയേ ശരണം 🙏🏻
@BUTTERFLY-sb7ei20 күн бұрын
സ്വാമീ ശരണമയ്യപ്പാ ✨🌸✨🌸✨🌸😊🙏🙏😊
@PradeepKumar-s9d8z10 күн бұрын
Super song ❤❤❤❤❤❤
@90kid94720 күн бұрын
2:28 ഈ വരി മനോഹരം❤
@malavikapillai.s805820 күн бұрын
The calmness and beauty of your voice never fades MG Sir. It's so peaceful to hear this song . Good music direction and lyrics n editing. Kudos to the team❤.
@VAjaykumar-x6s20 күн бұрын
❤❤❤❤😅❤super MG sreekumar
@sreedevipillai124820 күн бұрын
My Favourite Divine Song 🙏
@Rajeev-wp5zp20 күн бұрын
Awesome
@abeeshabi586920 күн бұрын
എംജി ❤❤❤അണ്ണൻ ❤❤❤❤❤❤❤
@pramodvarkala265020 күн бұрын
Swami Saranam 🙏
@udithnair20 күн бұрын
Another good one sir....❤️❤️
@AbishekAbii20 күн бұрын
ഇന്ദു കോമള അയ്യപ്പ മുരുക സോദരാ എന്ന പോലെ ഉള്ള ട്യൂൺ
കൊള്ളാം പക്ഷെ എന്തോ പഴയതുപോലെ ഒന്നും എത്തുന്നില്ല. ജപമാല, പുലിവാഹനാനെ അയ്യപ്പാ, ശബരിമല, സ്വാമിയേ ശരണമയ്യപ്പ, സ്വാമി അയ്യപ്പൻ,പമ്പ പിന്നയും ഒരുപാടുണ്ട് ഇതിന്റെ അടുത്തൊന്നും വരുന്നില്ല ഇപ്പോഴത്തെ അയ്യപ്പ ഭക്തിഗാനങ്ങൾ കൊള്ളില്ലാന്നല്ല കൊള്ളാം എന്നാലും എന്തോ 🤔
@KaleshCn-nz3ie20 күн бұрын
പഴയത് പോലെ അങ്ങോട്ട് വരുന്നില്ല
@sarathvazhuvady987620 күн бұрын
നീ പോയി വരി എഴുതി കൊടുക്കാമോ.... ചെയ്യാൻ പറ്റി ഇല്ലെങ്കിൽ വിമർശിക്കുന്ന എന്തിനാ
@KaleshCn-nz3ie20 күн бұрын
@sarathvazhuvady9876 അതിന് ആര് വിമർശിച്ചു.. വർഷങ്ങൾ ആയി കേൾക്കുമ്പോൾ ഒരു അഭിപ്രായം പറഞ്ഞു എന്നും വരും.. അത് അയ്യപ്പന്റെ ഭക്തി ഗാനം ആയതുകൊണ്ട് ആണ്.. അല്ലാതെ വല്ല സിനിമ ഗാനവും ആണെങ്കിൽ ഞാൻ പറയില്ല.. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉള്ള ഒരു നാട്ടിൽ ആണ് ജീവിക്കുന്നത്.. അത് ഒരിക്കലും മറക്കരുത് 😏