ആരെയും പറ്റിക്കാൻ തോന്നില്ല.... കൊടുത്താൽ കിട്ടില്ല.... അവരെ മനസിലാക്കാൻ ആർക്കും പറ്റില്ല 🙏
@sportslove6079 ай бұрын
😊😊😊0000😊😊
@prathibharegi43888 ай бұрын
Sathyam
@CritiqueCinemaHub7 ай бұрын
😅
@shajusaniyan2265 Жыл бұрын
ഈ നാളുകാർ കാണിക്കുന്ന ആത്മാർത്ഥത ഒരിക്കലും ഇവർക്കു തിരിച്ചു കിട്ടാറില്ല... പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു... മിക്കപ്പോഴും മനോവിഷമത്താൽ കഷ്ടപ്പെടും. സ്വയം ഗുണമില്ലാത്ത നക്ഷത്രം, എന്നാൽ മറ്റുള്ളവർക്ക് ഇവരെക്കൊണ്ട് ചില ഗുണങ്ങൾ ഉണ്ടാകും.
@braveheart_1027 Жыл бұрын
💯
@roslineginny485711 ай бұрын
100%👍
@SonaDas-r9b5 ай бұрын
💯💯💯
@jijo12310005 ай бұрын
sathyam
@Sunitha-wn8dv4 ай бұрын
Correct 👍
@sreelathakuttappan4703 Жыл бұрын
സത്യം ശത്രു ക്കളോട് ദൈ വം പോലും ശിക്ഷിക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്
@anilkumarmannady707 Жыл бұрын
സാർ പറഞ്ഞതെല്ലാം ശരിയാണ് എന്റെ നാൾ മകയിരം ആണ്. എത്ര കിട്ടിയാലും കൈയ്യിൽ ഇരിക്കയുമില്ല കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവുമാണ് ഒരു പാട് കടവുമുണ്ട്
@ajithsatheesh34722 жыл бұрын
നാളിന്റെ പ്രത്യേകത കൊറേ കെട്ടിട്ടുണ്ടേലും ഒരു 80% ഉം ഇത്രക്ക് crt ആയിട്ട് ഇത് ആദ്യമാ ❤️
@sangeethadevan Жыл бұрын
Sathyam
@deepa.d41942 жыл бұрын
മകയിരം നാളാണ് ന്റേതു, പറഞ്ഞത് എല്ലാം ശെരിയാണ്, ഒന്നും പറയാനില്ല 🙏🙏🙏🙏താങ്ക്സ്
@achuthanavm21719 ай бұрын
Okay thanks, true!!!!
@rajeshkg7926 Жыл бұрын
ഈ പറഞവയിൽ 70%കാര്യങ്ങൾ മകയിരം നാളുകാരൻ ആയ എന്റെ കാര്യത്തിൽ ശരിയാണ്.അങ്ങയെ നമിക്കുന്നു. 🙏
@jayagirijan4316 Жыл бұрын
70% എന്റെ കാര്യം ശരിയാണ്🙏
@kamalamc71272 жыл бұрын
ഞാൻ മകീര്യം നക്ഷത്രത്തിലാണ് ജനിച്ചത് തിരുമേനി പറഞ്ഞു തന്നതിൽ 99% ശരിയാണ് തീരുമനി പറഞ്ഞതിൽ എല്ലാം തന്നെ കേട്ടു വളരെ സംതൃപ്തി തോന്നി എല്ലാം എന്നെ സംഭത്തിച്ചിടുത്തോളം ശരായായിരുന്ന ജാതകം നോക്കാതെ ജാതകം നോക്കിയ ഒരു പ്രതീതി. നന്ദാ തിരുമേനി . നമസ്കാരം
@SalimaSalima-t4c4 ай бұрын
പറഞ്ഞ കാര്യങ്ങൾ മുക്കാൽ ശദമാനം ശെരിയാണ് 👍എന്റെ നാളിൽ
@sushamapillai16402 жыл бұрын
എത്ര സ്നേഹവും കരുതലും മറ്റുള്ളവർക്ക് കൊടുത്താലും ഒരിക്കലുംആരിൽനിന്നും അത് തിരിച്ചു കിട്ടുന്നില്ല അതാണ് സങ്കടം .ഇതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ
@valsalav25162 жыл бұрын
Sathyam
@smithaanoop4472 жыл бұрын
Sathyam
@vijayakumarisheela17242 жыл бұрын
സത്യം
@Vedicastrotimes2 жыл бұрын
SushmmaJi പൂർവ ജന്മ കർമ്മ ഫലമായിട്ടുള്ള കടങ്ങൾ ഇതിൽ കൂടി തീർന്നു പോകും കർമ്മം ചെയ്യൂക ഫലം പ്രതീക്ഷിക്കണ്ട .
@nandanraja2 жыл бұрын
അത്യാവശ്യ സ്നേഹം മാത്രം കൊടുക്കുക...
@ratheeshraj28654 ай бұрын
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്, നന്ദി
@krishnakumarkichu18882 жыл бұрын
എന്റെ നക്ഷത്രവും മകയിര്യം.!പറഞ്ഞതെല്ലാം സത്യം. 👍🏻
@dreamy4589 Жыл бұрын
Gvnmnt job ahnoo
@sindhukrishnakripaguruvayu11496 ай бұрын
🙏😍😊❤️💞💖
@PraveenKumar-re2bc2 жыл бұрын
ചിന്തകളുടെ ലോകത്ത് 😌ശെരിയാണ്,100%
@sakr31922 жыл бұрын
ഇത് മാത്രം ആണ് ഉള്ളത്
@janjan16rjchh2 жыл бұрын
Chinthakal aann ethu samayathum veruthe irikumbo
@chandrikamp75532 жыл бұрын
പണത്തെ പറ്റി പറഞ്ഞത് ശരിയല്ല.വിവാഹത്തെപററി പറഞ്ഞത് വാസ്തവം.
@kripeshalain63678 ай бұрын
100% true
@supperguy99 Жыл бұрын
സാർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ്
@ashakumary6455 Жыл бұрын
Correct ആണ് സാറെ, ഞാൻ മകയിരം സ്ത്രീ , ഇഷ്ടം പോലെ പഠിച്ചെങ്കിലും നല്ലൊരു job കിട്ടിയില്ല 😂😂
@sajnaayoob43407 ай бұрын
Correct
@PallaviP-kv4yb6 ай бұрын
കേദ്ര ഗവണ്മെന്റ് കീഴിൽ ഉള്ള ജോലിക് താല്പര്യം ഉണ്ടോ ആശക്
@sumas9662 жыл бұрын
ഇതിൽ പറഞ്ഞ കൂടുതൽ കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതും ആണ്... 👍🏻
@Vedicastrotimes2 жыл бұрын
Thank you Suma
@sujathaas59649 ай бұрын
നമസ്തേ 🙏പറഞ്ഞതിൽ ഭൂരിഭാഗവും ശരിയാണ്. നന്ദി
@Vedicastrotimes8 ай бұрын
Hi @sujathaas5964 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@hareendrank89167 ай бұрын
100%correct ആണ് സർ.. Tks!
@Vedicastrotimes7 ай бұрын
@hareendrank8916,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
The problem is --- Don't try to apply techniques to love... you think others will not understand the silly techniques you use but thats not true.. transparent... and do not do double role.... this is the problem in relation
@prathibharegi43888 ай бұрын
Yes,techniques will not work out for relationships.If you apply any techniques in love,you won’t feel bad.If it is really sincere,you will feel very bad .In my life situation whenever I trust somebody and be with them very sincerely they won’t be like that. I never applied any techniques in my love and I am totally unaware of such kind of techniques.You might have applied that ,that’s why you are telling this very professionally.Sorry we are not such kind of robots.
@babuvc62833 ай бұрын
ഏകദേശം 75% ശരിയാണ്. Thanks 🙏🏻
@jayadevanyy56382 жыл бұрын
It is very correct according to my habit, thank you a lot.
@udayabhanuad67997 ай бұрын
എന്നെ സംബന്ധിച്ച് താങ്കൾ പറഞ്ഞത് 95%ശരി ആകുന്നു. എനിക്കിപ്പോൾ 76 വയസ്സായി. താങ്കൾക്ക് നല്ലത് വരട്ടെ /പ്രവചനങ്ങൾ ശരിയാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 👍
@Vedicastrotimes7 ай бұрын
@udayabhanuad6799,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. kzbin.info/aero/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....
ഏത് പ്രായത്തിൽ ആയിരിക്കും രക്ഷപെടുക എത്ര നന്മ ചെയ്താല ദുഃഖം മാത്രമാണ് അനുഭവം.,പറഞ്ഞത് മിക്കതും വളരെ ശരിയാണ്.
@Jiju-cx3he Жыл бұрын
Sir ഞാൻ പലരുടെയും നഷത്രാഫലങ്ങൾ കേടിടുഡ് but sir പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ് 🙏👌👍
@Vedicastrotimes Жыл бұрын
Thank you 🙏
@girijadinesh75682 жыл бұрын
ഏതാണ്ട് 75 % സത്യമാണ്. ഒരുപാട് പറ്റിക്കപ്പെടുന്ന സ്വഭാവം ആണ്..
@poujabaiju19662 жыл бұрын
എന്റെ നാള് മകയിരമാണ് പറഞ്ഞത് 100 % ശരിയാണ്.😊😊😊
@AbhiramAbhiramma-x6x11 ай бұрын
എന്റെ നക്ഷത്രം മകയിരം ആണ് sir പറഞ്ഞ കാര്യങ്ങൾ 90%ശരിയാണ്
@nadhinika8905 Жыл бұрын
🙏sariyana thirumani Thank you 🙏
@sobhanapavithran3522 жыл бұрын
എല്ലാം തന്നെ ശരിയാണ്, എന്റെ കാര്യത്തിൽ.
@santhyatksanthyatk9547 Жыл бұрын
90%ശരിയാണ് 👍👍
@SadhaSivan-zv8dx2 ай бұрын
ഇത്രയും കറക്ടായിട്ട് ഇതെല്ലാം എന്റെ കാര്യം തന്നെ.😊🥰👌
@SadhaSivan-zv8dx2 ай бұрын
രോഗങ്ങൾ ഒന്നും ഇല്ലാ
@anushibu78932 жыл бұрын
നമിച്ചു, എല്ലാം കറക്റ്റ് 🔥🔥
@rosythomas5624 Жыл бұрын
Correct talked to my Star 🌟 Makayeram this talk my life 100 % correct
@krishnankutty731311 ай бұрын
തിരുമേനി പറഞ്ഞകാര്യാ ങൾ 90%ശരിയാണ്. വളരെ നന്ദി. 🙏🏿🙏🏿
@SureshBabu-vj7uf2 жыл бұрын
ഇത് ഞാൻ അനുഭക്കുന്നതാണ് എന്റെ അമ്മയുടെ നാളാ ണ് ചെറിയ കാര്യാ ത്തിനുംവഴക്ക് ഉ ണ്ടാക്കും പറഞ്ഞ കാര്യാ ത്തിൽ തന്നെ ഉറച്ചു നിൽക്കും മാറ്റി പറയില്ല വല്ലാത്ത സ്വ ഭാവം ആണ്
@renjithmohan14972 жыл бұрын
😄
@sarojinilakshman87652 жыл бұрын
SIR whatever u have predicted is 90 percent true. Unfortunately I am suffering from a dreadful sickness known as Guliyan Bare syndrome. Hope God will never forsake me. I am a retired Manager of SBI. Wishing u all d best..Bye
@Vedicastrotimes2 жыл бұрын
Dear Sarojini Amma, You are having Kandka Shani at the moment. Since Shani is not giving you a favour you may need to do Sani Dosha pariharam. Try to do Neeranjanam on every Saturday at your home. Provide food / Danam to your servants. Do 1001 times Om Namashivaya everyday. You will come out from the problem in 2 years time. Pranam
@nandanraja2 жыл бұрын
Hope you got recovered from GBS by taking better treatment.... How is the present health? Do the follow-up check ups.... Exercises ..
@sanjanasachu6407 Жыл бұрын
വളരെ കറക്റ്റ് ആണ് sir 🙏🙏
@rugminigopiАй бұрын
സർ ഞാൻ മയ രം നക്ഷതത്തിൽ ജനിച്ചത > ണ പസർ പറഞ്ഞ കാര്യങ്ങളിൽ70% വും സത്യമാണ് വളരെ നല്ല വീഡിയോ🙏🙏🙏 നമീ ക്കുന്നു ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോ കൾ ചെയ്യാൻ മ്പാറിനെ ദൈവം അനുഗ്രഹീക്കട്ടെ ശുഭ രാത്ര7🙏.:🙏🙏🙏🙏🌹🌹🌹
@iliendas49912 жыл бұрын
Sir പറയുന്നത് 90 ശതമാനം ശരിയാണ് എൻെറ മകൾ മകയിരം നാളാണ് ❤️
@smithanair83812 жыл бұрын
Sir paranja ellam correct aanu thank u so much 🙏
@hariharanhari47182 жыл бұрын
Hello
@arun95535 ай бұрын
സാർ ഞാൻ മകയിരം നക്ഷത്രമാണ് സാർ പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ് വളരെ നല്ല വീഡിയോ❤❤❤
@ajeshpm10292 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍
@consultant57682 жыл бұрын
Whatever you have stated has and is 95% right in the case of this commentator. Thank you
@athulnadh34972 жыл бұрын
എല്ലാം സത്യം ആണ്. ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും സ്നേഹിക്കുക.... ഫലം ദൈവം തരും
@vijayakumarivijaya6255 Жыл бұрын
സർ പറഞ്ഞത് ശരി തന്നെ.
@anandamnambiar3366Ай бұрын
ഞാന്‍ മകയിരം ഒന്നാം പാദമാണ്....പറഞ്ഞത് മിക്കതും ശരിയാണ്..
@geethamenon82552 жыл бұрын
ശരിയാണ് തീരുമേനി🙏🙏🙏
@SaraswathySaras-uv5cs Жыл бұрын
ഓ!complex,അതെന്റെ കൂടെപ്പിറപ്പാണ് 👍🏻പ്രകൃതി സ്‌നേഹി 👍🏻ആത്മാർത്ഥത 💯തിരിച്ചു കിട്ടില്ല 😢പിന്നെ, ഒരു വാക്ക് പറഞ്ഞാൽ അത് ഏത് വിധേനെയെങ്കിലും ഞാൻ പാലിക്കും പക്ഷേ അതിവിടെ പറഞ്ഞിട്ടില്ല 🥰🥰🙏🙏🙏🙏🙏🙏
@anilamolsiby1474 Жыл бұрын
Ente daivame ente kariyam full seri anu. Joli vare oparation theatre technician aanu. Full correct 💯
@vinumini81612 жыл бұрын
80% correct....👍🙏
@day---dreamer...7 ай бұрын
ആർക്കും ഒരുപദ്രവത്തിനും പോവുന്നില്ല... എന്നാലും ഇങ്ങോട്ട് വരുന്നതിന് ഒരു കുറവും ഇല്ല 😊 ദാമ്പത്യ ജീവിതം 💯 കറക്റ്റ് ആണ്... എത്രയൊക്കെ നല്ലത് ചെയ്താലും കുറ്റം മാത്രം ബാക്കി... 😢 എന്നും വേദനകൾ മാത്രം 😢😢😢😢
@Vedicastrotimes7 ай бұрын
@day---dreamer...,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@day---dreamer...7 ай бұрын
@@Vedicastrotimes 12/11/1992 makayiram idavakooru
@neelakhandanbhagavathiamma6058 Жыл бұрын
Respected sir,l really appreciate you for your correct assessment. 95%
@lekhal3393 Жыл бұрын
80 % ശരിയാണ് സർ.. 🙏🙏🙏🙏
@prasannakumari4803 Жыл бұрын
Ha 100true/
@falconfurry6432 Жыл бұрын
100% Seri every single point.
@ksree8228 Жыл бұрын
Correct.. ആരും പറയാത്ത ചില സത്യങ്ങൾ
@Vedicastrotimes Жыл бұрын
Thank you 🙏
@asimon46112 жыл бұрын
Absolutely right... Thanks....... 🙏🙏🙏🙏
@sunithathoppil15762 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌🙏🙏🙏👌
@anilkumarps65482 жыл бұрын
സത്യം 🙏🙏🙏നമിച്ചു 🌹🌹🌹
@sujamanijayamohan88002 жыл бұрын
Correct . But only one thing , I am not interested in excutive dressing remaining full correct 👍
@sanjanasachu6407 Жыл бұрын
100%കറക്റ്റ് ആണ് 🙏🙏
@sweetstyle3566 Жыл бұрын
90% Currect sir👍🏻👍🏻👍🏻👌👌
@youandmeneethu86542 жыл бұрын
99% correct anu Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user__id Жыл бұрын
Sir പറഞ്ഞത് 99% ശെരിയാണ് 🎉🎉🎉🎉🎉🎉🎉🎉
@shyniloolu458311 ай бұрын
100% ശെരിയാണ് പറഞ്ഞത് മുഴുവനും സത്യം
@jayeshkainakary54722 жыл бұрын
എന്റെ നാൾ മകയിരം പക്ഷേ ഞാൻ ഒരു വിശ്യാസം ഇല്ല ദൈവം വിശ്വസിക്കുന്നില്ല.. ഇതുവരെ എങ്ങും പ്രാർത്ഥിക്കാൻ പോയിട്ട് ഇല്ല... ഫുൾ തെറ്റ്
@ashanair65702 жыл бұрын
Satyam enta anubhavam anu sir thankyou
@animakrishna51352 жыл бұрын
എല്ലാം ശരിയാണ് തിരുമേനി 🙏
@jesinhelenbf58339 ай бұрын
എല്ലാം correct ആണ് 👌👌👌
@Vedicastrotimes8 ай бұрын
@jesinhelenbf5833,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
@shijumanju9588 Жыл бұрын
70% correct ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക സഹായിക്കുക പക്ഷെ തിരിച്ചു ദുഃഖം മാത്രം പ്രതീക്ഷിക്കാം 😪
@bijiv257 ай бұрын
Yes
@pbsanthosh9832 жыл бұрын
100%ശരി ആണ് പറഞ്ഞത് എന്റെ നാള് മകയിരം ആണ്
@HariKrishnan-kd2nl Жыл бұрын
Government joli kittiyo?
@sairablr5665 Жыл бұрын
I’m saira sir paranja kariyamm sathiyam aannu 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻sammathichuuu. Sir 😊
@Vedicastrotimes Жыл бұрын
Thanks dear❤️
@sindhuk5260 Жыл бұрын
90% പറയുന്ന കാര്യം ശെരിയാണ്
@chithrachandradas89722 жыл бұрын
100% ശരി യാണ്
@resmipramod5695 Жыл бұрын
Perfectly correct 💯
@Rhthunanda2 жыл бұрын
9.24 വളരെ സത്യം...എന്റെ ex lover മകയിരം ആയിരുന്നു...ലോക ദുരന്തം ആയിരുന്നു അയാൾ...സ്വസ്ഥത തരില്ല...എന്റെ ജോലി സ്ഥലത്ത് വരെ വിളിച്ചു പ്രശ്നം ഉണ്ടാക്കി ജോലി വരെ കളയിച്ചു...സംശയം... അയാൾ ഒഴിഞ്ഞ് പോയ ശേഷമാണ് ഞാൻ സമാധാനം അറിഞ്ഞത്...ചങ്ക് കൊടുത്തു സ്നേഹിച്ചതാണ്...വീട്ടുകാരെ വരെ വെറുപ്പിച്ച്...അവസാനം ഞാൻ പഠിച്ചു 🙏🏻🙏🏻🙏🏻🙏🏻
@aswathytk9336 Жыл бұрын
At makayiriam alla swabavam anu at karthika k und 😄
@animakrishna5135 Жыл бұрын
എല്ലാം സത്യമാണ് 🙏
@ushavenugopal31702 жыл бұрын
Almost എല്ലാം correct ആണ് ഞാൻ മകയിരം ആണ്🙏🙏
@sreemathymr91592 жыл бұрын
100/ശതമാനം ശരിയാണ് സൂപ്പർ 👌👌👌👌👌
@sheelaajith78392 жыл бұрын
Tent mon99 correct
@sreelathamani31002 жыл бұрын
Thirumani Allam seriyanu👃👃👃
@remanicharantharayil39082 жыл бұрын
ഇതിൽ പറഞ്ഞിരിക്കന്ന എല്ലാ കാര്യങ്ങളും അനുഭവത്തിൽ ശരിയാണ്
@towcandtys53192 жыл бұрын
Onnum parayanilla correct...👌
@sheejasuresh72012 жыл бұрын
🙏🙏🙏ഞാൻ മകയിരം നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് 90%ശരിയായ കാര്യം തന്നെ
@RajeshKumar-zz2mt11 ай бұрын
😂 everything is perfect... എൻ്റെ കാര്യത്തിൽ എല്ലാം 🙏😍
@sindhukrishnakripaguruvayu11496 ай бұрын
🙏🙏🙏😍😊❤️💞💖OHM VIKHNESWARAYA NAMAHA, Thanku Sir Nanni Namaskaram. OHM SREE GURUVAYURAPPANDE ANUGRAHAM SIR NUM KUDUMBATHINUM UNDAVATE PRARTHIKAM. OHM SREE MAHAAALAKSHMI DEVI NARAYANA SWAMY NLAMOSTHUTHEY OHM SREE RADHEYSYAM OHM SREE THULASEEDHARAAAA KANNAAAA KARUNAMRUTHEY HARE KRISHNA HARE RAMA SARVAM SREE RADHAKRISHNARPPANAMASTHU 🙏🙏🙏🙏🙏😍😊❤️💞💖
@Vedicastrotimes6 ай бұрын
@sindhukrishnakripaguruvayu1149,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:
@bindukr47752 жыл бұрын
ഒരു സംശയവും ഇല്ല തിരുമേനി നൂറ് ശതമാനവും ശരിയാണ് അങ്ങേക്ക് കോടി വന്ദനം🙏🙏🙏
@prasannasugunana849 Жыл бұрын
Very good pravachanam
@SindhuMol-c5f3 ай бұрын
സത്യം മാണ് sir ഈ പറഞ്ഞ കാര്യം 🙏🙏🙏
@Vedicastrotimes3 ай бұрын
Hi @SindhuMol-c5f , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@gtprabhu403811 ай бұрын
90%correct Sir,Thank-you
@devikasid97432 жыл бұрын
Well said ! ❤️
@devikasid97432 жыл бұрын
Civil service nu vendi prepare cheythal nadakkumo
@jayadevanyy56382 жыл бұрын
Very nice,thank you.
@SanthammaAbraham-lq8ku5 ай бұрын
80% . സത്യം. കടം. കൊടുത്തു.. തിരിച്ചു കൊടുക്കണം... നമ്മുടെ. കിട്ടി ല്ല
@sanukumars88562 жыл бұрын
എല്ലാം ശെരിയാ 👌👌
@thankammathomas75928 ай бұрын
Valare currectanu paranjathellam thank you sir
@Vedicastrotimes8 ай бұрын
Hi @thankammathomas7592 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@jayasreel13962 жыл бұрын
എന്റേജീവിതത്തിൽ ഇത് 100./. ശെരിയാണ് 🙏
@ajayanajayan61292 жыл бұрын
👍
@pradithas274711 ай бұрын
❤❤❤❤❤❤❤
@SHERYOU10002 жыл бұрын
Almost ellam correct aanu... 👌
@Salinikannan3030Kannan11 ай бұрын
എന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.
@sasidharanv6917 Жыл бұрын
Very Very Correct 💯 🙏🙏🙏🌹
@uloopiudayan.s Жыл бұрын
Nnnnib xjqijyikbxjspj?65432+±)?
@lathak7981 Жыл бұрын
വളരെ ശെരിയ പറഞ്ഞത് എല്ലാം 👍👍👍👍👍♥️♥️♥️
@eduacharya3982 Жыл бұрын
അവിട്ടം മകയര്യം tru 👍👏👏❤
@anujayan49122 жыл бұрын
100% correct sir
@sheesa50712 жыл бұрын
ഞാൻ മകയിരം.. DOB.16/5/1980 2004 BEd കഴിഞ്ഞതാണ്.. ഇതുവരെ ജോലിയൊന്നും ആയിട്ടില്ല.. Govt. Teacher ആയി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.1155 ഇടവം 3 വെള്ളിയാഴ്ച 11.56. PM.
@soudhaminie3722 Жыл бұрын
വളരെ ശരിയാണ് 🙏
@Vedicastrotimes Жыл бұрын
Hi @soudhaminie3722 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...