1975 Medam masathile makayiram , eth aavum English date of birth and eth padam(idavakkuru/midhunakkur?)
@DevakiAstroResearch4 жыл бұрын
സമയം പറയൂ
@sarammatk52684 жыл бұрын
Liked to hear from beginning to end but I don't have much knowledge in this Padam onnum calculate cheyyan ariyilla my son born on 16 th April 1994 at 2345 hrs could tell more about it
@jyothikumar1264 жыл бұрын
@@DevakiAstroResearch സമയം പറഞ്ഞാൽ എന്താണ് ചെയ്യുക
@gireeshkp24184 жыл бұрын
@@DevakiAstroResearch jjjjjjjjjjjjj
@DevakiAstroResearch4 жыл бұрын
@@sarammatk5268 മകയിരം 4ആം പാദം. മിഥുന ക്കൂറു
@jerithomas66313 жыл бұрын
മാഡം ആദ്യമായി ആണ് ഇത്രയും ഡീറ്റൈൽ ആയി മകയിരം നക്ഷത്രത്തെപറ്റി അറിഞ്ഞത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് ഒത്തിരി നന്ദി അറിയിക്കുന്നു.
@georgethomas14383 жыл бұрын
വളരെ ശെരിയാണ്.... എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത്... Excellent...👍
@DevakiAstroResearch3 жыл бұрын
Thank you
@omanapk71284 жыл бұрын
മനസിലാവുന്ന തരത്തിൽ വ്യക്തമായി പറഞ്ഞു തന്നു. Thanks
@sandeepkrishna14504 жыл бұрын
എല്ലാം കാര്യങ്ങളും വ്യക്തമായി പറഞ്ഞു. Thanks
@aishuaish34173 жыл бұрын
ഈ പറഞ്ഞതൊക്കെ കിറു കൃത്യമാണ്.... ഞാൻ മകയിരം ഇടവരാശിയാണ്... നല്ല അവതരണം...ഇപ്പൊ മെയിൽ അയച്ചിട്ടുണ്ടായിരുന്നു🙏🙏🙏
@siaenglish3 жыл бұрын
Yes maam..parannadellam 100%corect a ende karyathil🙏🏼sahodarangale parannad matram tett...my bro nalla helpful aa enik🙏🏼
@anandhuanandhu8463 жыл бұрын
🙏🙏🙏
@vipinvenugopal5624 жыл бұрын
Your mode of presentation is really good. Thankyou mam
@shajishaji48603 ай бұрын
Good presantation
@muraleedharankwt42424 жыл бұрын
വളരെവിശദമായി വിവരിച്ചിരിക്കുന്നു നന്ദി madam...
@ravimp20373 жыл бұрын
Beautiful presentation. Very logical interpretation.
@saralaraghavan31104 жыл бұрын
Nice explanation my daughter's nakshtram mithuna rasi 19.4.1980
@BindhuC-i1f5 ай бұрын
വളരെ നല്ലതാണ് മം പറഞ്ഞത് എനിക്ക് ഏതൊക്കെയു അനുഭവങ്ങൾ എനിക്ക് 56വയസ്സ് സത്യമാണ് 99% മാം പറഞ്ഞത് ഇനി ഞാൻ നിങ്ങളുടെ ഓപ്പമനെ താങ്ക്സ്
@DevakiAstroResearch5 ай бұрын
🙏🏻🙏🏻
@radhasrajan51074 жыл бұрын
👌👌😘👍എല്ലാം നന്നായി പറഞ്ഞു. പറഞ്ഞത് എല്ലാം കറക്റ്റ് ആണ്
@DevakiAstroResearch4 жыл бұрын
Thank you
@babubaboos9314 жыл бұрын
@@DevakiAstroResearch lshttatto ktattayum maylravum naiiadhano appozhum prasanamane bharwa makaylram njan katta sowalream tharunnliia andha chayya marlkkan thonnunnu pieas oru marupadl mam
ജാതകപ്പൊരുത്തം പരിശോധിച്ച് കാരണവന്മാർ നടത്തിത്തന്ന വിവാഹമാണ് , എന്റേത് . പുണർതം നാൾ വർജ്യമാണെന്ന് കേൾക്കുന്നു . എന്റെ ഭാര്യ പുണർതം. എന്റെ മകയിരം . 1131 കുംഭ മാസം മിധുനാക്കൂറ് . ഭാര്യയും മിഥുന ക്കൂറ് .
@mohanant80863 жыл бұрын
മറുപടിക്ക് കാക്കുന്നു .
@DevakiAstroResearch Жыл бұрын
Details വാട്സാപ്പിൽ അയക്കു
@Arjuna-tk8li3 жыл бұрын
Orupad karyangal shariyay thoni
@kris-kq6op4 жыл бұрын
ente makante janana theeyathi 2005 january 21... 5 .46 pm anu..nalum koorum padavum onnu paranju tharumo
@sobhabiju93534 жыл бұрын
മകയിരം 1ആം പാദം ഇടവ ക്കൂറു
@kris-kq6op4 жыл бұрын
thanks
@shamejqatar15964 жыл бұрын
Please tell about "uthraadam" my wife is uthraadam😊
@DevakiAstroResearch4 жыл бұрын
തീർച്ചയായും. കാത്തിരിക്കൂ
@aschellakutty49123 жыл бұрын
മകയിരം പുരുഷൻമ്മാർക്ക് പുണർതം നക്ഷത്ര സ്ത്രീക്കുമായി വിവഹത്തിന് കഴിയുമോ?
@DevakiAstroResearch Жыл бұрын
Details വാട്സാപ്പിൽ അയക്കു
@radhamani3206 Жыл бұрын
Parajakareym satyam anu Radhamani makayeram
@manojchacko42574 жыл бұрын
1981july27 taim 4.40 നാളു പറഞ്ഞുതരുമോ?
@sobhabiju93534 жыл бұрын
രോഹിണി ആണു. പാദം അറിയണമെങ്കിൽ am /pm പറയണം
@manojchacko42574 жыл бұрын
4.40 pm
@sobhabiju93534 жыл бұрын
@@manojchacko4257 രോഹിണി 4ആം പാദം, ഇടവക്കൂറു
@narayan97764 жыл бұрын
ഹൃദ്യമായ അവതരണം....😍 മകയിരം ഒന്നാം പാദവും കാർത്തിക ഒന്നാം പാദവും വിവാഹം കഴിക്കുന്നത് നല്ലതാണോ ?
@DevakiAstroResearch4 жыл бұрын
ഗ്രഹനില നോക്കണം
@jyothypjayan37584 жыл бұрын
6-2_1990,6am eathu padathilanu onnu parayamo
@rosinsaijo88213 жыл бұрын
Mam ente may 30 th 1995 . Time of birth 05: 20 pm . Job kitumo ? . Thank u .
@DevakiAstroResearch3 жыл бұрын
തീർച്ചയായും കിട്ടും. പ്രാർഥിച്ചു മുന്നോട്ടു പൊക്കൊളു.