മകയിരം വർഷഫലം 2024-Makayiram Varshaphalam | Kanippayyur Astrology

  Рет қаралды 63,496

KanippayyurAstrology

KanippayyurAstrology

6 ай бұрын

Makayiram-Varshaphalam 2024 - Sri Kanippayyur Narayanan Namboodiripad ( Malayalam) (കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്)
►Online Consultation Appointment: kanippayyur.com/
► For Detailed Horoscope: kanippayyur.kondattamdigital....
► Ask Questions based on detailed Horoscope: kanippayyur.kondattamdigital....
► Check Jathaka Porutham: kanippayyur.kondattamdigital....
►Check Vasthu: kanippayyur.kondattamdigital....
Daily Kanippayyur Nakshatraphalam, Nallaneram etc available on
►Android App: bit.ly/KanippayyurAstrologyAn...
►iOS App: bit.ly/KanippayyuriOSApp
• Subscribe to Official KZbin Channel for regular updates:
kzbin.info...
• LIKE on Facebook: / kanippayyur
• FOLLOW on Instagram: / kanippayyurastrology
.................................................................................................................................
For enquiries: support@kondattamdigital.in
.................................................................................................................................
#കാണിപ്പയ്യൂർ #malayalamastrology #astrology #2024horoscope #keralaastrology #yearlypredictions #malayalamastrologytips

Пікірлер: 21
@devannj6655
@devannj6655 6 ай бұрын
Thirumeni njn makayiram nalli nnu jenichathu pakashe aniki padikan pattunila sretha kitunila ottum bakayam ila 😔
@user-ic1hh4fp4q
@user-ic1hh4fp4q 3 ай бұрын
Correct
@MechGuru-vc6qy
@MechGuru-vc6qy 6 ай бұрын
Shani dhasha ano guru dhasa ano thirumeni njangalkk ippol
@clonegamer2494
@clonegamer2494 6 ай бұрын
കഴിഞ്ഞ വർഷം പറഞ്ഞത് എന്തെങ്കിലും നിങ്ങൾക്ക് ആർകെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ലൈക്‌ അടിക്കുക... കഴിഞ്ഞ വർഷത്തെ വീഡിയോ ഒന്നുകൂടെ കണ്ടുനോക്കാം
@sheenaranig3303
@sheenaranig3303 6 ай бұрын
എന്റെ കാര്യത്തിൽ വളരെ ശരി യാണ്.2022 ൽ ആയുർവേദ ചികിത്സ ചെയ്യാൻ യോഗ മുണ്ട് എന്ന് പറഞ്ഞിരുന്നു. പിന്നെ എന്ന് പറഞ്ഞു ചിരിച്ചഞാൻ 41 ദിവസം ഹോസ്പിറ്റലിൽ ആയുർവേദ ചികിത്സ ക്ക് അഡ്മിറ്റ് ആകേണ്ടി വന്നു
@vijayanp58
@vijayanp58 6 ай бұрын
​@@sheenaranig33030:43 0:43 0:43 😊😅 0 CT CT :24
@shobhhh6544
@shobhhh6544 4 ай бұрын
Yes
@raveendranrr5760
@raveendranrr5760 6 ай бұрын
ആശംസകൾ നേരുന്നു... 🙏🙏🙏... 👏👌👍... 🌹🌹🌹... 💞💞💞.
@VdbhHxg
@VdbhHxg 3 ай бұрын
🎉🎉🎉🎉🎉🎉
@_The-BOYS
@_The-BOYS 2 ай бұрын
@_The-BOYS
@_The-BOYS 2 ай бұрын
😅😅😅😅😅
@rykarani2402
@rykarani2402 Ай бұрын
എന്റെ പേര് സജിന നക്ഷത്രം മകയിരം ഞാൻ ഇപ്പൊ ഉള്ളത് ദുബായ് ആണ് എനിക്ക് ഇപ്പൊ ജോലി ഇല്ലാതിരിക്കുവാ വരുന്ന ജോലികൾ എല്ലാം നഷ്ടപെടുവാ ഞാൻ ഇപ്പൊ നിൽക്കുന്ന റൂമിൽ നില്കാൻ തോന്നുന്നില്ല ഇപ്പൊ എന്നും ഓരോ അസുഖം ആണ് ജോലി ഒന്നും ഇല്ല വരുന്ന ജോലികൾ ഒക്കെ പോകുന്നു ഇതിന് ഒരു മറുപടി തരുമോ ഞാൻ മുസ്ലിം ആണ് തിരുമേനിയുടെ നാട്ടുകാരിയും ആണ് എനിക്ക് ഒരു പ്രേതിവിധി പറഞ്ഞു തരുമോ മരണം ആണ് ഇപ്പൊ മുന്നിൽ ഉള്ളു കടം വിടാൻആയി വന്നതാണ് പക്ഷെ കടം കൂടുന്നതല്ലാതെ ഒന്നും ഇല്ല
@kiranraj8377
@kiranraj8377 6 ай бұрын
എല്ലാ നക്ഷത്രഫലത്തിലും രാഷ്ട്രിയ കാരുടെയും ബിസിനസ് കാരുടെയും മാത്രം ഫലം മാത്രം ഗണിക്കാൻ പറ്റോ ള്ളുഎല്ലാ അങ്ങയുടെ പ്രവചനത്തിലും അവരുടെ കാര്യങ്ങൾ മാത്രമുള്ളു പൊതുവായ നക്ഷത്ര ഫലം എല്ലാർക്കും ബാധിക്കില്ലേ.. സമയം നല്ലത് എങ്കിൽ ഭിക്ഷാടകനും രാജാവാകം രാജാവുതിരിച്ചും..
@ajeshbabuvs1835
@ajeshbabuvs1835 6 ай бұрын
Ithenthu malaru palarum palathaano parayunnathuuuu
@SatyaKk-zq4ir
@SatyaKk-zq4ir 6 ай бұрын
തിരുമേനി എന്റെ പേര് സത്യ ഭാമ എന്റെ നക്ഷത്രം തൃക്കേട്ട 1969 ലാണ് ഞാൻ ജയിച്ചിരിക്കുന്നത് ഏപ്രിൽ മാസം ആറാം തീയതി നക്ഷത്രം ഒന്ന് ഗണിച്ച് പറയാ
@kiranraj8377
@kiranraj8377 6 ай бұрын
ഗണിക്കാൻ ഒന്നും ഇല്ലാ വിശവസിയാന്നെകിൽ ഇഷ്ട്ട ഭഗവാന്റെ ക്ഷേത്രത്തിൽ പോകുക ഭാഗവാനോട് ഭക്തിയോടെ സംസാരിക്കുക, (പ്രാർത്ഥന അല്ല ). തുറന്ന് ഒള്ള സംസാരം സമാധാനം കിട്ടും ഭഗവാൻ പതിയെ പ്രശ്നം അകറ്റും 😊ഭഗവാനെ കൂടെ ഉള്ള ആളായി കാണാൻ ശ്രെമിക്കു.. മനസ് ശാന്തമാക്കു...
@user-xz5jz1gg5i
@user-xz5jz1gg5i 5 ай бұрын
Sthiyam
@soorajmohan5031
@soorajmohan5031 2 ай бұрын
ഇതിന്റെ നേരെ ഒപോസിറ്റ് നോക്കിയാൽ മതി ok bye good nght 😇😇🤣😂😂
@user-mb8hd1um4f
@user-mb8hd1um4f 4 ай бұрын
Not at all
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 18 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 30 МЛН
DAILY BLESSING 2024 JULY 09/FR.MATHEW VAYALAMANNIL CST
12:49
Sanoop Kanjamala
Рет қаралды 295 М.