മകയിരക്കാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

  Рет қаралды 41,684

Astrological Life

Astrological Life

3 жыл бұрын

Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Пікірлер: 54
@sujathaps8755
@sujathaps8755 3 жыл бұрын
നമ്മൾ ജനിച്ച ടൈം നല്ലതാണെങ്കിൽ ഒരു നാളും മോശമല്ല മകയിരം നല്ല നാളാണ് കഷ്ടപ്പാടൊക്കെ എല്ലാ നാളിനും ഉണ്ടാകും അതുപോലെ നന്മയും ഉണ്ടാകും
@aparnasasikumar7568
@aparnasasikumar7568 3 жыл бұрын
Correct
@kamrynzahir9836
@kamrynzahir9836 2 жыл бұрын
I know I'm kinda randomly asking but do anybody know of a good site to stream new movies online ?
@anithak8185
@anithak8185 2 жыл бұрын
S
@prasadunnikrishnan113
@prasadunnikrishnan113 2 жыл бұрын
Enthanee nalla time?????????
@flowerssss123
@flowerssss123 3 жыл бұрын
ഇതുപോലെ ഒരു നാശം പിടിച്ച നാൾ വേറെ ഇല്ല. ഗതി പിടിക്കാത്ത ജീവിതം ⛔️
@akhildassaakhildassa7781
@akhildassaakhildassa7781 3 жыл бұрын
ഞാനും
@bijeeshvasu41
@bijeeshvasu41 3 жыл бұрын
Seriyanu
@sabitharajesh5924
@sabitharajesh5924 3 жыл бұрын
ഞാനും
@anoop3427
@anoop3427 2 жыл бұрын
Yes
@RajeshDDev
@RajeshDDev 2 жыл бұрын
Yes
@vishnusoman7971
@vishnusoman7971 3 жыл бұрын
ജനിച്ചപ്പോൾ മുതൽ തുടങ്ങിയ കഷ്ടകാലം #മകയിരം
@PraveenKumar-cm3qc
@PraveenKumar-cm3qc 3 жыл бұрын
athanu
@PraveenKumar-cm3qc
@PraveenKumar-cm3qc 3 жыл бұрын
churukkam paranja 56 age vare kathirikkanam
@anjalick8395
@anjalick8395 3 жыл бұрын
Same അവസ്ഥ
@kvudayasankar6194
@kvudayasankar6194 3 жыл бұрын
Correct,ente anubhavam
@sabitharajesh5924
@sabitharajesh5924 3 жыл бұрын
അതെ
@SUNILKUMAR-wo5ds
@SUNILKUMAR-wo5ds 2 жыл бұрын
നല്ല കാലം വരും മരിക്കാറാകുമ്പോൾ,ആരും ഈ മകയിരം നാളിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത് അത്രയ്ക്ക് അനുഭവിച്ചോണ്ട് ഇരിക്കുകയാണ് ,ഞാൻ മാത്രമല്ല എന്റ ഒരു കൂട്ടുകാരനും മകയിരം ആണ് നമ്മൾ രണ്ടാളും ഒരുമിച്ചാണ് പഠിച്ചതും അവനും എന്നപ്പോല തന്ന എന്തെല്ലാം ചെയ്തു എന്നിട്ടും രക്ഷപെട്ടിട്ടില്ല ആദ്യമൊക്കെ ജ്യോതിഷം വിശ്വാസം ഉണ്ടായിരുന്നു ഇപ്പോൾ അതിൽ ഇല്ല , ഈ പറഞ്ഞ ഒരു പ്രായത്തിലും ഒന്നും നടന്നിട്ടില്ല, അവനവന്റ തലയിൽ എഴുതിയിട്ടുള്ളതെ നടക്കൂ അല്ലാതെ ഒരു കോപ്പും നടക്കത്തില്ല , ഈ പറയുന്നത് കേട്ടില്ലെ ദൈവത്തിനും പണം കൊടുത്താലെ കൂടെ നിൽക്കൂ ഒള്ളവരല്ലെ നല്ല രീതിയിൽ പൂജകളും വഴിപാടുകളും നടത്താൻ പറ്റൂ ഇല്ലത്തവൻ എന്ത് കൊടുത്തു പൂജ ചെയ്യും ഇല്ലാത്തവൻ ഒന്നും ഇല്ലാതെ തന്നെ കിടക്കും ഒള്ളവന്റ കൂടെ എല്ലാവരും നിൽക്കൂ ദൈവം പോലും അതാണ് സത്യം ,ഈ ഹിന്ദുക്കൾക്കാണ് ഈ ശുക്രനും ശനിയും, ബുധനും, വ്യാഴോം,വെള്ളീം എല്ലാം മറ്റ് മതക്കാർക്ക് ഒരു കോപ്പും ഇല്ല ,ഒരു കലിയുഗ ജ്യോതിഷം പറഞ്ഞത് കണ്ടില്ലേ കോൺഗ്രസ് ജയിക്കും കമ്യൂണിസ്റ്റ് തോൽക്കും എന്നിട്ട് എന്തായി ,ഇപ്പോൾ അവന കാണാൻ പോലുമില്ല യൂ റ്റൂബ് തുറന്നാൽ ഒരു നൂറ് ജ്യോതിഷമ്മാര പുളു അടികൽ ആണ് കാണുന്നത് അവര് കാശ് ഉണ്ടാക്കും മകയിരം നാളുകാർക്ക് എപ്പം നോക്കിയാലും ശനി,ശുക്രനിൽ ശനി,ചൊവ്വയിൽ ശനി,ബുധനിൽ ശനി,വ്യാഴത്തിൽ ശനി ,വള്ളീല് ശനി,ശനീല്,ശനി,ഞായറിൽ മാത്രമില്ല ,ഞായറാഴ്ച അവധി ആയത് കൊണ്ടായിരിക്കാം ജനിച്ചാൽ എന്നായലും ഒരു ദിവസം മരിക്കും ,മൊത്തത്തിൽ ശുക്രനായാലും അവനും ചാകും
@pokkveyil6147
@pokkveyil6147 3 ай бұрын
ഞാനും മകയിരം. അനുഭവിച്ചു മതിയായി.
@devikasanil7623
@devikasanil7623 3 жыл бұрын
Hi sir Namaskaram ende dob 06.03.79morning 9.0 anu ethu rashiyilanu parayamo
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Ella Naalukalum Nallathu Aanu Ellathinum Doshavum Nalla Samayavum Undu Daivanugraham Undaya Mathi Ellam Seriyayi Varum 🙏
@janjan16rjchh
@janjan16rjchh 3 жыл бұрын
apo 73 vayas varey aanno undaava.ithil 73 vayas varey ulladhale paranje
@revathy8359
@revathy8359 3 жыл бұрын
Practical aayi paranju thannu..ithaanu vendathu..
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Daivam Ellavareyum Anugrahikate 🙏 Ellavarudeyum Doshakalam Vegham Theeratte Prarthikam 🙏🙏🙏
@reejan7464
@reejan7464 3 жыл бұрын
Ente mon makeeryam aanu Avan nalla govt. Job kitty Nalla nilayilanu Jeevikkunnath.
@janjan16rjchh
@janjan16rjchh 3 жыл бұрын
21 vayasin shesham full nalla kaalam alla undaaye. joli kitti 21 vayasil adhoru nalla kaaryam.pakshe 26 vayasumudhal kurach years aayi durandhangal maathrey undaayullu.
@akhildassaakhildassa7781
@akhildassaakhildassa7781 3 жыл бұрын
എനിക്കും
@sreeshaep7453
@sreeshaep7453 3 жыл бұрын
Evadeñnu nallakalam...21 um 22 um okke enne kayinjj😪..ippoyum dhurithathine mattam illa
@greenland8339
@greenland8339 Жыл бұрын
മകയിരം നക്ഷത്രക്കാർക്ക് നല്ല സമയം ഒന്നും ഈ ജന്മം ഉണ്ടാകുമെന്ന് തോന്നുന്നില്ല . കാരണം 15 കൊല്ലമായി ഈ കഷ്ടപ്പാട് അനുഭവിക്കുന്നത്. ഇന്നും മനസ്സമാധാനം എന്നില്ല ജീവിതത്തിൽ ജോത്സ്യന്മാരെ കണ്ട് നോക്കി ചെയ്യാവുന്ന വഴിപാട് ഒക്കെ ചെയ്തു . എന്നിട്ടും അസുഖങ്ങൾക്കും കുറവില്ല,. വീട്ടിലെ ദുരിതങ്ങൾക്കും കുറവില്ല ഇനിയെന്നാണ് ഒരു നല്ല കാലം ഞങ്ങളുടെ മക്കൾക്ക് എങ്കിലും ഒരു നല്ല കാലം ഉണ്ടായാൽ മതി എന്നാണ് പ്രാർത്ഥന ഒരുപാട് വഴിപാട് കടം വാങ്ങിയാണ് ചെയ്തത് ഫലം ഒന്നും കിട്ടിയിട്ടില്ല ആകെ കിട്ടിയത് കടവും ദുരിതവും മാത്രം ഈശ്വരനിൽ നല്ല വിശ്വാസമുണ്ട്.
@nadhinika8905
@nadhinika8905 10 ай бұрын
Nandhini magayiram🙏
@sreezmixvlog
@sreezmixvlog 3 жыл бұрын
23.05 1981....nte star makayiramthanneyano ...kurachuperporayunnu rohini anennu. ..perants numdoubt und
@mubeenamubi6652
@mubeenamubi6652 3 жыл бұрын
Same problem
@anithaajithkumar9403
@anithaajithkumar9403 3 жыл бұрын
6/5/1981ആണ് മകയിരം
@janjan16rjchh
@janjan16rjchh 3 жыл бұрын
birth time ariyumengil. googleil old years calendar nokh adhil ninnum manasilaakkaam ethra nakshathramennu
@aleenachinnushibu3447
@aleenachinnushibu3447 3 жыл бұрын
Same problem rohini ano makayrm ano en doubt und Kooduthal rohini swabhavngal aanu pkshe enk
@subhashpr7106
@subhashpr7106 3 жыл бұрын
പുണർതം നക്ഷത്രത്തിൻ്റെ വീഡിയോ ഉണ്ടോ
@Jay-js6in
@Jay-js6in 3 жыл бұрын
Chathayam
@reejan7464
@reejan7464 3 жыл бұрын
Illathath parayaruth
@RENJITHDON32
@RENJITHDON32 3 жыл бұрын
Kurach churiki parayan vakupundo
@lakshmim824
@lakshmim824 3 жыл бұрын
Hi Sir, Dob : 30/5/1995 Time : 10:40 PM Ithuvare kashtapadukal mathram undayitullu.. Ella karyangalum mudakkam, epozhum vishamathakalum arogya preshnangalum.. epozhanu ithil ninnum mojanam undavuka.. business thudangan vijarikunu..epozhanu nalla time..
@satheeshc5161
@satheeshc5161 3 жыл бұрын
1995 8 20 2 15 PM പ്രവീണ സ്ഥലം പാലക്കാട്
@sujathamakkanchery1475
@sujathamakkanchery1475 2 жыл бұрын
Ellam seriyane
@mubeenamubi6652
@mubeenamubi6652 3 жыл бұрын
എന്നും അങ്ങനെ ഒക്കെ തന്നെയാണ് മാറ്റം ഒന്നും ഇല്ല ....മകയിരം ആയി പോയില്ലേ ,😢😢😢
@raihanathrai5813
@raihanathrai5813 3 жыл бұрын
സത്യം ഇത് പോലെ ഉള്ള ഒരു നശിച്ച നക്ഷത്രം വേറെ ഇല്ല
@sabitharajesh5924
@sabitharajesh5924 3 жыл бұрын
സത്യം
@sreejithgnair2393
@sreejithgnair2393 3 жыл бұрын
മകയിരം മാത്രമല്ല എല്ലാ നക്ഷത്രങ്ങളും ഇങ്ങനെയൊക്കെതന്നെയാ. ഓരോരുത്തരും ജനിക്കുന്ന സമയംപോലെ ഇരിക്കും
@muralinamboodiri1407
@muralinamboodiri1407 3 жыл бұрын
The whattap numner guven is useless never replies on inquries...
@akhildassaakhildassa7781
@akhildassaakhildassa7781 3 жыл бұрын
സത്യം
1 or 2?🐄
00:12
Kan Andrey
Рет қаралды 45 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 119 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 45 МЛН