നേട്ടങ്ങൾ വരാൻ ഉതൃട്ടാതി നാളുകാർ അറിയേണ്ട കാര്യങ്ങൾ | Dr.Shibu Narayanan | Astrological Life

  Рет қаралды 26,560

Astrological Life

Astrological Life

3 жыл бұрын

Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Пікірлер: 43
@sujabiju5978
@sujabiju5978 3 жыл бұрын
എനിക്ക് ശനി ഏകദേശം മുഴുവനും കിട്ടി 17 വയസ്സ് വരെ. കുട്ടിക്കാലത്തു ഒരുപാട് അനുഭവിച്ചു പക്ഷെ വിദ്യാഭ്യാസത്തിനു വലിയ പ്രശ്നം ഉണ്ടായില്ല ബുധദശയിൽ govt ജോലിയും കിട്ടി 25മത്തെ വയസ്സിൽ ടീച്ചർ ആയിട്ട്. കല്യാണവും നടന്നു. സർ പറഞ്ഞത് വളരെ ശരിയാണ് കിട്ടിയ അവസരം നന്നായി വിനിയോഗിച്ച മൂലമാണ് ചെറുതിലെ എനിക്ക് ജോലി നേടാൻ കഴിഞ്ഞത്പിന്നെ വന്ന കേതു ദശയിൽ മനസ്സറിയാത്ത കാര്യങ്ങൾക്ക് ഒരുപാട് കാര്യങ്ങൾക്കു ചീത്തവിളി കേൾക്കുന്നു ദൈവാനുഗ്രഹം ഉള്ളതിനാൽ എല്ലാം നേരായക്കുമെന്ന പ്രതീക്ഷിക്കുന്നു.
@karlosefernades3917
@karlosefernades3917 2 жыл бұрын
njan manassu ariyatha kariyathinu oru padu kettu
@renocarsons9449
@renocarsons9449 2 жыл бұрын
shukran thudaghiyoo, enikku ippa kethu anu!
@nayanavijayan4155
@nayanavijayan4155 2 жыл бұрын
Kallyanam eppazha nadakkaa uthrattathi girls nu njn mba kazhinj enikk job okke und but mrg onnum aayilla relatives nte chodyam kett maduthu
@remyabiju1219
@remyabiju1219 2 жыл бұрын
പൂർണമായും ഇതു വരെ സത്യം ഇപ്പോൾ കേതു ദശ കുറേ അനുഭവിച്ചു
@arundevanandan8039
@arundevanandan8039 2 жыл бұрын
എന്റെ കാര്യത്തിൽ ഇതെല്ലാം ശരിയായിരുന്നു. 100%
@sijimolvs4638
@sijimolvs4638 2 жыл бұрын
വളരെ ശെരിയാണ്... കേട്ടപ്പോൾ ഒരുപാട് സമാധാനം തോന്നുന്നു. നന്ദി
@kpkavitha3480
@kpkavitha3480 2 жыл бұрын
Sir paranadu vallare correct aanu 🙏🙏
@dhanyamolp4201
@dhanyamolp4201 2 жыл бұрын
Ente karyathil ellam valare sheriyaanu😊
@ushaks3623
@ushaks3623 2 жыл бұрын
വളരെ ശെരി ആണ് എന്റെ മകളുടെ കാര്യത്തിൽ
@sharimol7030
@sharimol7030 2 жыл бұрын
26-33.5 വയസ് കറക്റ്റ് ആണ്..
@RajeevanCk-mn6oj
@RajeevanCk-mn6oj 4 ай бұрын
Namaskaram thirumeni Nakshatram Vivah
@pratheepnair2963
@pratheepnair2963 2 жыл бұрын
കറക്റ്റ്.... ഇപ്പോഴും വീടുമില്ല... കുടുംബവുമില്ല..... പ്രതീപ് കുമാർ മണി....16/02+1983,,,,,,,,,,08'56AM.... ആലപ്പുഴ, ചെങ്ങന്നൂർ 🙏🙏🙏🙏
@sheelanarayanan8816
@sheelanarayanan8816 2 жыл бұрын
Valere correct
@balakrishnannairramkumar2822
@balakrishnannairramkumar2822 3 жыл бұрын
🙏🙏🙏
@amalkrishnanks7532
@amalkrishnanks7532 2 жыл бұрын
Jathakam nokathe engane parayum ith commom aayi parayunnathalle
@sandhyasanthosh7019
@sandhyasanthosh7019 2 жыл бұрын
ഞാനും ഉത്രട്ടാതിക്കാരിയാണ്. Correct ആണ്. B. Com കഴിഞ്ഞു ചെറിയ ജോലികൾ,teaching ഒക്കെ നോക്കി. സ്ഥിരമായിട്ടൊരു ജോലി ആയില്ല. 29.5 വയസ്സിൽ കല്യാണം. വീടോ, കുട്ടിയോ ഒന്നും ഇത് വരെ ആയില്ല. ഇപ്പൊ 43 വയസ്സ് കഴിഞ്ഞു
@AnusreeIJAnu
@AnusreeIJAnu 3 жыл бұрын
Pariharam enthokkeya
@byjuazhikod9642
@byjuazhikod9642 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@Manju-bj3mu
@Manju-bj3mu 2 жыл бұрын
Job kitty .inipo 26nu shesham kashtapadanallo varan pokkunnath
@nishapillai8032
@nishapillai8032 2 жыл бұрын
മുഴുവനും കറക്റ്റ് ആണ് അദ്ദേഹം പറഞ്ഞത്.
@rajanpillai795
@rajanpillai795 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@renjinirenjini5543
@renjinirenjini5543 2 жыл бұрын
ജോലിയുട കാര്യം സത്യം
@orcvaishakh9328
@orcvaishakh9328 2 жыл бұрын
"o"ilkk"k*0
@aneeshpanicker7311
@aneeshpanicker7311 3 жыл бұрын
Entaa naalu ...
@ambuttykarthu9767
@ambuttykarthu9767 3 жыл бұрын
എന്റെയും
@sandeepsoman8482
@sandeepsoman8482 2 жыл бұрын
❤❤
@sreekalaprakash4501
@sreekalaprakash4501 2 жыл бұрын
ശ്രീലേഷ് ഉത്രട്ടത്തി മെയ് 17.1993
@sreelakams4949
@sreelakams4949 3 жыл бұрын
50 aayi,oru gunam illaytha nakshatran,samadhanam orikkalum illa
@amrutha8075
@amrutha8075 2 жыл бұрын
Anikum same but ath nalukobdano, nammude kayiliruppu kondalle
@rajanpillai795
@rajanpillai795 2 жыл бұрын
ഡോക്ടർ ആണോ മനസ്സിലായി കേട്ടോ
@RajeevpNil
@RajeevpNil 2 жыл бұрын
Rajeev uthrattathi
@renjinirenjini5543
@renjinirenjini5543 2 жыл бұрын
പണ്ടേ അറിഞ്ഞെങ്കിൽ ഇങ്ങനെ ചെയ്യാമായിരുന്നു വെറുതെ ഡിഗ്രി എടുത്തു
@sandeepsoman8482
@sandeepsoman8482 2 жыл бұрын
😂🤭😁
@sandhyasanthosh7019
@sandhyasanthosh7019 2 жыл бұрын
ഞാനും 🙂
@rajanpillai795
@rajanpillai795 2 жыл бұрын
ദാക്റ്റാരെ
@rajanpillai795
@rajanpillai795 2 жыл бұрын
താനാണോ ഗ്രീൻകാർഡ് കൊടുക്കുന്നത്
@sunilperuva7539
@sunilperuva7539 2 жыл бұрын
Sunil,uthrattahi,onnum,sheriyalla
@SK-yd8gk
@SK-yd8gk 2 жыл бұрын
My life is tragedy
@abhilashnair9334
@abhilashnair9334 2 жыл бұрын
എന്തുകൊണ്ട്
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Everybody's life is tragedy.
@rajanpillai795
@rajanpillai795 2 жыл бұрын
വല്ല ജോലിയും ചെയ്തു ജീവിക്കേടോ ഡോക്ടറെ
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН