ഞാൻ മകയിരം. എല്ലാം സത്യമാണ്. എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യും. തിരിച്ചു കിട്ടുന്നത് സങ്കടം മാത്രം.. എനിക്ക് എന്റെ മഹാദേവൻ മാത്രം മതി. ശംഭോ മഹാദേവാ 🙏
@devamritha2200 Жыл бұрын
വളരെ ശരിയാണ്
@suryalifestyles8889 Жыл бұрын
സത്യം
@sanojsanoj7976 Жыл бұрын
😢
@freefirebranthan9569 Жыл бұрын
@@sanojsanoj7976nynmn
@kumaranmk17335 ай бұрын
Pp
@shajusaniyan22652 жыл бұрын
ഏറ്റവും കഷ്ടപ്പാടും, മനോവിഷമവും അനുഭവിക്കുന്ന നക്ഷത്രം. പറഞ്ഞ കാര്യങ്ങൾ മിക്കതും സത്യം.
നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞു വാക്കുകളിൽ മുക്കാൽ ഭാഗവും സത്യസന്ധമാണ് നന്ദി,
@lissygeorge3211 Жыл бұрын
ദെരിദ്രവാസികളുടെ നാളാണ്.ആരീന്നും ഒന്നും കിട്ടില്ല.ആരുടേയും സ്നേഹവും കിട്ടില്ല.ബുദ്ധിക്ക് മാത്രം കുറവില്ല.
@unniprakash Жыл бұрын
Valued opinion
@Beclassic-244 ай бұрын
സത്യം
@RadhaMurali-n9e Жыл бұрын
നമസ്കാരം തിരുമേനി അവിടുന്ന് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ kuduthal ഭാഗവും സത്യം ആണ്. നന്ദി തിരുമേനി.
@aneeshkumar1068 Жыл бұрын
100%ശരിയാണ് അനുഭവിക്കുന്നതും അനുഭവിച്ചോടിരിക്കുന്നതും കൃത്യമായി പറഞ്ഞു .
@rlbangalore Жыл бұрын
My opinion is makayiram is a very good nakshathra..very challenging..So proud.
@sajivarghese3630 Жыл бұрын
Njan oru Makayiram naklshthram midhunam rasiyil aanu..innu vare oru doshavum illa...ellam sariyanu sir parayunnathu....dhaiva viswasavum koode nanmayum cheythal dhaivam nallathe varuthu.Thirichadikal varumbol dhaivathil asrayikuka...God Bless you all...
@rijasgalleriarijasmohamed4124 Жыл бұрын
ഞാൻ ഒരു മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്, പക്ഷെ എന്റെ വീട്ടിൽ എല്ലാവർക്കും ജാതകം എഴുതിട്ട് ഉണ്ട്, ജാതിയും മതവും ഒകെ മനുഷ്യൻ ഉണ്ടാക്കിയത് അല്ലെ, എല്ലാവരെയും അംഗീകരിക്കുന്നു, എല്ലാ വിശ്വാസവും വലുതാണ്. സാർ ഈ പറഞ്ഞ കാര്യങ്ങൾ ഒകെ 100% കൃത്യമാണ്. 🙏🙏🙏
@jamsheermkjamshi Жыл бұрын
എന്റെയും മകയിരം ആണ്.. 😔
@moneysm567 Жыл бұрын
100 % ശരി എന്റെ നാൾ മകയിരം
@Subhash-b3p3f11 ай бұрын
അടിപൊളി... കിറുകൃത്യം, ഇതു വരെ 🥰🥰🥰
@anithag54414 ай бұрын
ലോക പരാജയം ആണ് മകയിരം. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്
@jyothirTechVision3 ай бұрын
നന്നായി വരും. പ്രാർത്ഥിക്കാം...
@Remya-tg8kd10 ай бұрын
Corect, ഞാ അങ്ങനെ ആണ് ഏത് പുസ്തകം വായിച്ചാലും ലാസ്റ്റ് ആദ്യം വായിക്കും 😂
@gopalankallott26585 ай бұрын
താങ്കൾ, പറഞ്ഞത്. ശരിയാണ്. ഞാൻ അനുഭസ്ഥനാണ്., നന്ദി.
@ardraprasad6756 Жыл бұрын
100% correct😍... But comment box ലു എല്ലാരും പറയുന്നപോലെ മനഃസമാദാനം കിട്ടാത്ത നാളായിട്ട് തോന്നീട്ടില്ല... I'm happy... പിന്നെ ജീവിതത്തിൽ ഇടയ്ക്കൊക്കെ വിഷമങ്ങളും മറ്റും ഉണ്ടാകും.. അത് life ന്റെ part ആണ്... Friends ന്റെ കാര്യം പക്കാ കറക്റ്റ്.. അവരെക്കൊണ്ട് തന്നെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളു... ആരെയും അതുകൊണ്ട് വിശ്വാസവുമില്ല.. Bestie എന്ന ഒരാൾ ഇല്ല.. Friends ഉണ്ട് ഒത്തിരിമം... എന്തോ ഒരാളെ വിശ്വസിക്കാൻ പേടിയാണ്. 😬
@meenurmohanan6194 Жыл бұрын
Friensinte കാര്യത്തിൽ same ഓപിനിയൻ ആണ്.....
@aslamiyaachuzz4064 Жыл бұрын
Same
@rlbangalore Жыл бұрын
Makayiram ..clever and honesty
@fabrizioromano65722 жыл бұрын
തിരുമേനി ഞാൻ ഇങ്ങനെ തന്നെയാണ് ഒന്നിലും concentrate ചെയ്യാൻ പറ്റുന്നില്ല എപ്പോളും plans മാറിക്കൊണ്ടേ ഇരിക്കും 🥲
എന്റെ നാൾ മകയിരം മിധുന കുർ സൈനബ പറഞ്ഞത് സത്യം 59 വയസ്സായ വിധവ മക്കൾ ഇല്ല വാപ്പ ഉമ്മ മരിച്ചു എന്റെ ജീവിതം എന്നും പരാജയം ഒററപെട്ടവൾ ആയി😊
@babuabraham9333 ай бұрын
❤
@babuabraham9333 ай бұрын
🎉
@Sam07-m5g24 күн бұрын
എന്റെ യും അനുഭവം
@AnanyaNBabu-m1t7 күн бұрын
100% ellam seriyannu correct thanneee🙌
@vijayantc6020 Жыл бұрын
Well said. Most of things correct in my life
@athulnadh34972 жыл бұрын
Currect aaanu. Makeryam fans
@sukanyas1490 Жыл бұрын
എല്ലാം സത്യം തന്നെ🙏🙏🙏🙏
@nadhinika8905 Жыл бұрын
Allam sariyana Nandhini magayiram 🙏🙏🙏
@anandamnambiar3366 Жыл бұрын
എല്ലാം ഏറെക്കുറേ ശരിയാണ് ഈ മകയിരം നക്ഷത്രക്കാരിക്ക്.....ഇഷടദേവന്‍ ശ്രീകൃഷ്ണന്‍....ഗുരുവായൂരപ്പനില്‍ സമര്‍പ്പിച്ചജീവിതമാണ്....മനഃസ്സമാധാനം എന്നെങ്കിലും ഉണ്ടാകുമോ....പ്രായമായി....ഇനി..അറിയില്ല..ഭഗവാന്‍ എന്താണെനിക്ക് കരുതി വെച്ചതെന്ന്...!!
@700542 Жыл бұрын
ശിവൻ ആണ് മകയിരം കാരുടെ ദേവൻ..
@ShymaJayarajan3 ай бұрын
ആത്മാഭിമാനം സത്യം 🙏
@athiraathi62142 жыл бұрын
Ellam sheriya Thirumeni
@arathir1592 Жыл бұрын
Sathyam. Oru kryathilum concentrate chyilla. Athupole patience kuravanu. 😢
@santhoshks-zt1fy Жыл бұрын
വളരെ വളരെ സത്യം പറഞ്ഞ വാക്കുകൾ അത്രെയും 👍
@shamilashamila9035 Жыл бұрын
🙏🙏Njan magiriyam annu negel parajathu ellam sathamannu
@swanthanam6336 Жыл бұрын
വളരെ സത്യം 👍🏻👍🏻
@RadhaRadha-fz3yw Жыл бұрын
Thirumeni paranjathellam 100% correct anu.
@sindhut7398 Жыл бұрын
Paranjath ellam correct 💯 aanu
@ReshmaMansing3 күн бұрын
ഞാൻ മകയിരം നക്ഷത്രക്കാരിയാണ് ഞാനൊരു പാട്ട് കാരിയാണ് പറഞ്ഞതെല്ലാം സത്യമാണ്
@aiswaryaaiswarya207723 сағат бұрын
Aiswarya Time of birth 4.45 am 5/7/2005 മിഥുനം എന്നെ കുറിച് പറയാമോ?
@sistersdanceandsongs4697 Жыл бұрын
എല്ലാം സത്യമാണ് 👌👌
@gourisankaram7436 Жыл бұрын
ഞാൻ മകയിരം. Date of birth 10/11/2014....ഞാൻ ഒരു dance കാരിയാണ്.....
@user-ns6ne3yv1x2 ай бұрын
ഞാൻ മകയിരം =10/4/2000
@valsammavarghese236 Жыл бұрын
. ഞാൻ 68 വയസായ ഒരു സ്ത്രീ ആണ്. 100% ശരിയായ കാര്യങ്ങൾ ആണ് ഈ video യിൽ പറഞ്ഞത്. 3 1/2 വയസു വരെ തളർന്നു കിടന്ന ഒരു ശൈശവം ആയിരുന്നു എന്റേത്. എന്റെ കുടുംബം ഈ മൂന്നര വർഷത്തിൽ മഹാ സമ്പന്നതയിൽ നിന്നും പടുകുഴിയിലേക്ക് വീണു പോയിരുന്നു. എനിക്കും കാലങ്ങൾ മാറി വന്നു. സാമ്പത്തികമായി ദൈവാനുഗ്രഹം കൊണ്ട് പ്രയാസം ഒന്നുമില്ല. എന്നാലും ജീവിതം വേദനകളിലും പരാജയങ്ങളിലും കൂടി തന്നെയാണ് ഇപ്പോളും കടന്നു പോകുന്നതു.
22/11/2002 3:50 am എപ്പോഴാണ് നല്ല സമയം തുടങ്ങുക . സ്നേഹിക്കുന്ന വ്യകതിയെ വിവാഹം കഴിക്കാൻ സാധിക്കുമോ
@JayaKylasan Жыл бұрын
എന്റെ നക്ഷത്രം മകീര്യം ഇതുവരെ പറഞ്ഞത് പകുതിയും ശരിയാണ് പേര് ജയ് 54 വയസ്സായി മക്കൾ ഇല്ല ആദ്യ വിവാഹം പരാജയം രണ്ടാമത്തെ വിവാഹവും കുഴപ്പമില്ല എന്ന് മാത്രം പറയാം ദുഃഖം തന്നെയാണ് ജീവിതം
@dtvlog40852 жыл бұрын
എല്ലാ കാര്യങ്ങളും സത്യം
@minnalmuraliorginal2360 Жыл бұрын
ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം 😔
@braveheart_1027 Жыл бұрын
Athe😢
@Malludeutsch Жыл бұрын
Work hard chechi😢😢😢😢
@Shalini6717 ай бұрын
Noo
@sanumsalu772 жыл бұрын
Really appreciate
@difnadifuzzvlogs99362 жыл бұрын
Sathyama 💯
@radhap4170Ай бұрын
99 ശതമാനവും ശരിയാണ് 🙏
@suttusvlog9305 Жыл бұрын
ഒന്നുമാത്രം തെറ്റ്, അമ്മ😏😣. ബാക്കിയെല്ലാം വളരെ ശരിയാണ്.
@SabuOs-i2e5 ай бұрын
E Njan makayiram correct 💯🙏💪
@Balakri15 Жыл бұрын
വളരെ സാമ്പത്തിക വിഷമവും മനോവിഷമവും ഉള്ളവരാണ് സ്ഥിര . ജോലി ഉണ്ട്
@muzi89 Жыл бұрын
Already feeling lonely in life..now you are saying even my future kids won't give me enough love i deserve ......wharra sad life im gona have💔
@dhijinapoothakkal2170 Жыл бұрын
motham correct aanu .ആത്മാർഥത കാണികുന്നി ഡ ത്തു സങ്കടം ആണ് കിട്ടുന്നെ
Most of them correct. Can you tell present situation and future for 31/10/77 12:30 pm Palakkad male.
@kannankunju39512 жыл бұрын
എന്റെ ജീവിതം തന്നെ ആണ് തിരുമേനി ഈ പറഞ്ഞതൊക്കെയും 😔😔
@abhijithra6677 Жыл бұрын
Valare sariyanu
@prabithakrishnan8559 Жыл бұрын
14:10:1976 makayiram nallakalam anno thirumeni prathikanne🙏
@nithyavinay Жыл бұрын
Valarae correct annu paranjath ellam
@hafizuhajaru Жыл бұрын
Sathyam👌👌👌
@sanavlogs164 Жыл бұрын
Super👍🏿👍🏿👍🏿
@aswathysr57102 жыл бұрын
കൗമാരം എന്റെ കാര്യത്തിൽ കറക്റ്റ് അല്ല. ബാക്കി എല്ലാം ok👍
@sanojsanoj7976 Жыл бұрын
സത്യം അണ് ഇ പറഞ്ഞത് ആരെയൊക്കെ ഞൻ സഹയിച്ചോ അവരിൽ നിന്നും ഒന്നും കിട്ടിയില്ല അസുഖം ഒരുപാട് കഷ്ട്ടം അനുഭവിച്ചു ഞൻ എല്ലാം അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാനാ
@sumasuma8274 Жыл бұрын
🙏100% sathyam.
@arungeorge7616 Жыл бұрын
Ente naalu makayiram aanu Date of birth 17-2-1997 Time 2:30 Ethu Rashi annennu parayavo🙏
@jyothirTechVision Жыл бұрын
2:30 am ആണോ pm ആണോ
@arungeorge7616 Жыл бұрын
@@jyothirTechVision am
@jyothirTechVision Жыл бұрын
അരുൺ, നിങ്ങൾ മിഥുനക്കൂറ് ആണ്. ജാതക പ്രകാരം നിങ്ങൾ ധനു ലഗ്നക്കാരനാണ് ലഗ്നാധിപൻ വ്യാഴനാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ വ്യാഴ ദശയാണ്. ലഗ്നാധിപന്റെ ദശയായതിനാൽ ഇപ്പോൾ നല്ല ഫലം ലഭിക്കേണ്ടതാണ്. എന്നാൽ വ്യാഴൻ മകരത്തിൽ തന്റെ നീചക്ഷേത്രത്തിലാണ് നില്ക്കുന്നത്. അടുത്തുള്ള ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക. നീചഭംഗ രാജയോഗം ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കിൽ പരിഹാരങ്ങൾ ചെയ്യുക. നല്ല പ്രായമാണ് വിദഗ്ധ ഉപദേശത്തോടെ മുന്നോട്ടു പോയാൽ ജീവിതത്തിൽ വിജയം വരിക്കുവാനാകും. ദൈവം അനുഗ്രഹിക്കട്ടെ...
@arungeorge7616 Жыл бұрын
@@jyothirTechVision Thank u🙏
@nrwoodhome68957 ай бұрын
എന്റെ സ്വാമി 19വയസിൽ ജീവിതം കൈവിട്ട് പോയി സത്യം
@jyothirTechVisionАй бұрын
നല്ലതു വരും. പ്രാർത്ഥിക്കാം...
@Dominator_4k16 күн бұрын
എന്റെയും
@kavithaani74612 жыл бұрын
💯💯 correct
@Elizabeth-pi7vu3 ай бұрын
Njanum makayiram nanmachaithittu thinmaprathiphalam kittunnu nammude oru kootayma undakkiyalo
@SruthySajith-z1j6 ай бұрын
Njan meenan rasi ane makayiram
@bobinbenny9254 Жыл бұрын
എല്ലാം സത്യം
@devu534 Жыл бұрын
Date of birth 1977 kanni makayiram.time 9.30 amto 10.30am aathu edavakur anno midhunakur aano.
@sheebaravi2904 Жыл бұрын
🙏🏻🙏🏻
@lasij3641 Жыл бұрын
100 % സത്യം
@jisnabiju67172 жыл бұрын
Sathyama💯
@Eyesofbrahma2 жыл бұрын
So true🙏🏻
@leenaharidas3045 ай бұрын
Correct
@sandhyar-xg4ub Жыл бұрын
25 November 1988 Time- 1.05 pm Place - pathanapuram.. Etu Rashi anenu parayamo
@jyothirTechVision Жыл бұрын
നിങ്ങൾ മകയിരം മൂന്നാം പാദത്തിലാണ് ജനിച്ചത്. മിഥുനക്കൂറാണ്... ജാതക പ്രകാരം നിങ്ങളുടെ ലഗ്നം കുംഭമാണ്. ലഗ്നാധിപൻ ശനിയാണ് ഇപ്പോൾ വ്യാഴ ദശയിലെ ചൊവ്വയുടെ അപഹാരമാണ് 2023 ജൂലായ് 28 വരെ ഇതു തുടരും അതുകഴിഞ്ഞാൽ ശനിയുടെ ദശ ആരംഭിക്കും ഇപ്പോൾ മുതൽ ഒരു വർഷത്തോളം അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയമാണ്. ദശാ സന്ധിയാണ്. മാസത്തിൽ ഒരു വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി നെയ്യ് വിളക്കു കത്തിക്കുക അതുപോലെ മാസത്തിൽ ഒരു ശനിയാഴ്ച ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക ബുദ്ധിമുട്ടുകൾ മാറുന്നതാണ്.....
@sandhyar-xg4ub Жыл бұрын
@@jyothirTechVisionthank you
@Rishi-vb-3333 ай бұрын
Sir DOB -22 oct 1986 aaanu Time-09.07 am aanennu parayunnu. Sarikkum Ente nalenthanu, oral paranju thiruvathira aanennu veroral makayiram aanennu…kashtapadinu mathram kuravilla.
@jyothirTechVision3 ай бұрын
@@Rishi-vb-333 നിങ്ങളുടെ നക്ഷത്രം മകയിരം ഒന്നാം പാദമാണ്. ഇടവക്കൂർ. കൃഷ്ണപക്ഷ പഞ്ചമിയാണ് തിഥി. ലഗ്നം വൃശ്ചികമാണ്. ലഗ്നാധിപൻ ചൊവ്വയാണ്. ഇപ്പോൾ വ്യാഴ ദശയിൽ ചൊവ്വയുടെ അന്തർ ദശയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത് 03/05/2025 വരെ ഉണ്ടാകും. ആരോഗ്യ കാര്യത്തില്‍ ഒരു ശ്രദ്ധ കൊടുക്കണം. പ്രത്യേകിച്ചും വാഹനങ്ങൾ ഓടിക്കുമ്പോൾ. പരിക്കുകൾ പറ്റാൻ സാദ്ധ്യതയുണ്ട്. ഈശ്വരപ്രാർത്ഥന മുടങ്ങാതെ ചെയ്യണം.. ഇതുപോലെയുള്ള കാര്യങ്ങൾ അറിയുവാന്‍ ഞങ്ങളുടെ ഫാമിലിയിൽ മെമ്പറാകുക വീഡിയോയുടെ താഴെയുള്ള join ബട്ടണിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാവുന്നതാണ്.
@Rishi-vb-3333 ай бұрын
@@jyothirTechVision thank you so much sir
@Rishi-vb-3333 ай бұрын
Onnu koodi chidichotte….…. Ente sister DOB 27 Nov 1984 aanu …. Avalude nalethaanu ariyan pattumo…?? Family problem undu…. Husband….njangal christians aanu athukondu veliyil poyi enthengilum chodikkan madiyanu…. Njangalude veettil varumbolanu Aval happy allathappo yes/No ithu mathram answer….. aake orumathiri situation aanu… enthengilum guidance tharan kazhiyumo….????
@700542 Жыл бұрын
100% ശരി
@roshansuresh1531 Жыл бұрын
1979 June 23 Ratri 12.20 et hu kooranu
@braveheart_1027 Жыл бұрын
Thallippoli star anu😤 ellam correct anu... ini nere aagum ennu no hope.... ethunnidath ethatte ..
@hariprasad6212 Жыл бұрын
ഞാന്‍ നക്ഷത്രം മാറുകയാണ്.. വയ്യാ
@Allinone-xw3vl Жыл бұрын
Sir 1999 july 11 uchak 2:00 nteyum 3:00 nteyum idayil midhunakoor aano idavakoor aano
@jyothirTechVision Жыл бұрын
നിങ്ങൾ മകയിരം മൂന്നാം പാദത്തിലാണ് ജനിച്ചത്. മഥുനക്കൂറ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ വ്യാഴ ദശയാണ്.
@Allinone-xw3vl Жыл бұрын
@@jyothirTechVision sir pranaya vivahathinu anukoolamaya time aano ith pranayam vivahathil ethicherumo plss paranj tharo