@@MrJayBee_YT 650രൂപയ്ക്ക് flipcart ൽ നിന്ന് ഞാൻ ഒരെണ്ണം വാങ്ങി. Key, bits ഒന്നും ഇല്ലാത്തതുകൊണ്ട് ഉപയോഗിച്ച് നോക്കിട്ടില്ല, അതാ ചോദിച്ചേ. Tnx for reply😊
@MrJayBee_YT2 жыл бұрын
Ooh ..okok.... bit kittathatha nallath...5 paisakku kollilla ath
@RAHUL97954024502 жыл бұрын
Sir ji you teach me to supply power to 4440 amplifier board, pre amp and cassette mechanism from a transformer or make a video like this on your channel and give full details of what components you are using. Hindi language.
@nanhsi12 жыл бұрын
അങ്ങനെ ആ മുഖം ഒന്ന് കണ്ടു 🥰
@MrJayBee_YT2 жыл бұрын
Very happy to hear that.....😍😍 എന്നെ ശ്രദ്ധിക്കുന്നവർ ഉണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം..
@devanandkurup12552 жыл бұрын
ബ്രോ നമ്മൾ പണ്ടൊക്കെ അസ്സെംബ്ൾ ചെയ്യുമ്പോൾ ക്യാബിനറ്റ് ഉള്ളിൽ വച്ചാണ് വയറിങ് ചെയ്യുന്നത് . കുഴപ്പമില്ല.. ബോർഡ് ഒക്കെ ടെസ്റ്റ് ചെയ്തു അല്ലെ വരുന്നത് പിന്നെ വയറിങ് നല്ല neat ആയിരിക്കും.... ബാസ്സ് ട്രീബ്ൾ കണ്ട്രോൾ ഒക്കെ ബോർഡ് വച്ചിട്ട് ലെങ്ത് നോക്കി സോൾഡർ ചെയ്യും...
@MrJayBee_YT2 жыл бұрын
Length measure cheyth aan wire cut cheythath. ...pinne adhyamayi aan 5200 cheyyunnath ath kond veliyil vech onn cheythu nokiyatha....njan allathe epozhum ullil vech aan cheyyar....☺️
@manjuvincent32802 жыл бұрын
ബ്രോ എന്താണ് ഡുവൽ പവർ അതു പോലെ റഗുലേറ്റർ സപ്ലെ ഒന്ന് പറയാമോ ഇലക്ട്രോണിക്സിൽ താല്പര്യമുള്ള ആളാണ് ഞാൻ
@jithujayan86672 жыл бұрын
Ethil ethra inch sub work cheyum
@MrJayBee_YT2 жыл бұрын
Ith sub amplifier alla bro.. normal stereo aan 10" 100W vare kodukkam
@ABHIJITHMOHANAN19972 жыл бұрын
Ith mono aakkan pattuvo
@MrJayBee_YT2 жыл бұрын
Yes
@Joshyvaachakkal11 ай бұрын
ഗുഡ് വർക്ക്.,.
@AjithKrishnanjaly2 жыл бұрын
10000uf 50v Keltron Caps അല്ലേ 😊😊😊 നല്ല രീതിയിൽ ഉള്ള വിവരണം ആണ് ചേട്ടാ ഇനിയും ഇതേ പോലുള്ള Videos പ്രതീക്ഷിക്കുന്നു........
@manjuvincent32802 жыл бұрын
ബ്രോ ഉപയോഗിച്ച ആ 2 പവർ സപ്ലൈ ബോർഡിൻ്റയും price എത്രയാ