ബിരിയാണി ഒരു വികാരമാണ് , ഓരോനാട്ടിലും അതാതു style ബിരിയാണി ഉണ്ട്. kzbin.info/www/bejne/mH20qpaKga9gaZY kzbin.info/www/bejne/jnrCmpmNYqqXsLs ലോകത്തിലെ ഏറ്റവും നല്ല ബിരിയാണി എനിക്കറിയൂല. എനിക്കേറ്റവും ഇഷ്ടപെട്ട ബിരിയാണി ഏതാണ് എനിക്ക് പറയാൻ പറ്റുമായിരിക്കും ...
@Unni-xc2no10 ай бұрын
3വർഷമായി പോസ്റ്റ് ചെയ്തിട്ട്, ഞാൻ ഇന്നാണ് ഇത് കാണുന്നത്. കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫുഡ് വ്ലോഗ്. ഒരു റസ്റ്റോറന്റ്നെയും പുകഴ്ത്തി പറയാതെ സത്യം സത്യം പോലെ പറഞ്ഞു. ഈ 5 ബിരിയാണിയും ഞാനും കഴിച്ചിട്ടുണ്ട്, ഇതിൽ പാരഗൺ ചിക്കൻ ബിരിയാണിയും,പാരഗൺ ഫിഷ് ബിരിയാണി, റഹ്മത്ത് ബീഫ് റോസ്റ്റ് ബിരിയാണി, കുറ്റിച്ചിറ ബീഫ് ബിരിയാണി, ടോപ് ഫോം ഫിഷ് ബിരിയാണി ഇതാണ് സൂപ്പർ. സൽക്കാര ബിരിയാണി അടിപൊളി ആണ് അത് പാരഗൺ ഗ്രൂപ്പ് തന്നെ ആയതു കൊണ്ട് അതെ ടേസ്റ്റ് ആണ്, കളർ മാത്രം ഒരു ചെറിയ വ്യത്യാസം ഉണ്ട് എന്ന് മാത്രം. But സാഗറിലെ ബിരിയാണി റൈസും ബീഫ് ഡ്രൈ ഫ്രൈയും വേറെ ലെവൽ തന്നെയാ
@sreeraghec11273 жыл бұрын
നല്ല അവതരണം..നല്ല കൺഡന്റ്..അതുകൊണ്ടുതന്നെ സ്പോട്ടിൽ ഞാൻ suscribe ചെയ്തു.
@sureshrao61513 жыл бұрын
Excellent presentation... even though language is a problem... As a foodie , I was drooling... 👍🤗 definitely will try chicken if I happen to be there...
@farsi80933 жыл бұрын
Best presentation & good review.. Well done 👍👍👍
@thahani45994 жыл бұрын
Keep going .. something different from other foodvlogers 👍👍
Excellent review bro., ✌🏼❤️ oro food kazhichu last ⭐️ rating oke kodukuvanel onnude nalle thonnunu.. athupole last ulle bye from aa Harem wordings koode bro yude voice venam.. 😅✌🏼
@aaHarem4 жыл бұрын
Sambavam ella planumundu...pakshe chorivdem kooli officilumalle.😊....less time to do so. Will consider all. Thanks for the suggesstion and feeedback.
@jinuameerporuruveettil738 Жыл бұрын
best review machaa
@The.Introverted.Mentor3 жыл бұрын
ഞാൻ തിരുവനന്തപുരം കാരനാണ് കോഴിക്കോട് വരുമ്പോൾ മിക്ക ബിരിയാണിയും കഴിക്കാൻ നോക്കാറുണ്ട് സ്ഥലം അറിയാത്ത കൊണ്ടും യാത്ര മിക്കതും ട്രെയിനിൽ തനിച്ചയതിനാലും പാരഗണിലെ ബിരിയാണിയും റഹ്മത്തിലെ ബിരിയാണിയും മാത്രമേ കഴിച്ചിട്ടുള്ളൂ ഇനി വരുമ്പോൾ ഇതിലെ ബാക്കിയുള്ള സ്ഥലങ്ങളിലെ ട്രൈ ചെയ്യാം.. Thank you for the video
@aaHarem3 жыл бұрын
More to come
@FOODDESTINATIONSKERALA4 жыл бұрын
Bro ee video polichu😍😍
@aaHarem4 жыл бұрын
Thanks man
@LEO-yt5ce3 жыл бұрын
ചേട്ടാ
@ikmadulhindi15032 жыл бұрын
Nice video 💐👍
@ashinashahin54734 жыл бұрын
You are always authentic, be that instgram or youtube👌
@ashithavaisakham63624 жыл бұрын
Paragon biriyani my favt. The best
@aaHarem4 жыл бұрын
😊😊😊😊
@vishnutk16563 жыл бұрын
Rehmath beef 😋😋😋😋😋
@jahananizar68003 жыл бұрын
Kozhikode kinnasseyl Ulla Al karama the biriyani onn try cheyyo Nalla taste aan 🤤
@ashiftk93083 жыл бұрын
Adh unda aan aynekalum best ammale town station oppst kohinoor bazar mugalil vere level aan rahmath vare thotpovum
@vishnutkclt Жыл бұрын
Yes, njan padicha college ന്റെ തൊട്ടു അടുത്ത ബിരിയാണി spot ആണ് പൊരിച്ച ബിരിയാണി യും ബീഫും my fav ആയിരുന്നു, നല്ല മസാല ആണ് അവരുടേത്
@VN-ux2ep3 ай бұрын
Try the mutton biriyani at Malabar Palace, Vengalloor, Thodupuzha and the chicken biriyani at Malabar Village Moovattupuzha. For me they are No.1 and No.2 biriyani's I've had in Kerala. Ippo paranja Kozhikode biriyani list are all just average compared to this. Price is a bit expensive though - Rs.250-380
Paragon use cheyyanath spring chicken alla Lagoon chicken ane
@vipinnair92303 жыл бұрын
Leghorn, not lagoon
@MOTHERNATURE3633 жыл бұрын
Aa driving seatil irikkunna chettan Vaayil nehru trophy nadathi kazhinjhitundaavum😬
@sabeelhassan9393 жыл бұрын
Rahmath - Beef Roast Biriyani + Mint Lime 💓💓💓💓💓💓💓💓💓💓💓💓💓💓
@aryababuv71763 жыл бұрын
Kuttichirayille BB adipolii anhh
@sahalharis43594 жыл бұрын
Your videos are awesome,Keep Going....... Lot of luv from kollam❤️
@aaHarem4 жыл бұрын
Thank sahal 😊
@sahalharis43594 жыл бұрын
@@aaHarem Insta'l 1 min recipes okke pwoli aan......I've tried ur mandhi recipe at home,adipwoli ayirnnu❤️
@abdu_forever4 жыл бұрын
Hope the next video be in a home. Coz the comparison will be better if you setup the food in a big table. Have one more person along with you to say his taste too.. ♥️
@aaHarem4 жыл бұрын
Ok next time. Traveling from calicut after all the business have to done at calicut will make me late. Any way great suggession. Thanks
@abdu_forever4 жыл бұрын
@@aaHarem 😁😁
@sreejeshnath19054 жыл бұрын
For beff biriyani Mammalis volga For chicken paragon For mutton Bombay
@aaHarem4 жыл бұрын
Super
@railfankerala2 жыл бұрын
Beef rahmath ale
@jeseenashalet27113 жыл бұрын
റഹ്മത്ത് 😌❤️🔥
@sachin72364 жыл бұрын
New subscriber. Nice content. Deserve more views 🙂
@aaHarem4 жыл бұрын
Thanks for the sub!
@shajimv40873 жыл бұрын
Paragan.. ബോംബെ ഹോട്ടൽ എന്നിവിടങ്ങളിൽ സ്പ്രിംഗ് കോഴി അല്ല ഉപയോഗിക്കുക.. ലഗോൺ കോഴിയാണ് ഉപയോഗിക്കുക 😄
@mallu-d5v3 жыл бұрын
Paragan Lagon kozhi aanu anike ariya rate unde but edakke kazhikunathil thettila, paragan chicken biryani is best biryani i ate.
See, this was shot on first lockdown. I dont have the luxury to select. The choices are less
@vishnutkclt Жыл бұрын
Chicken ബിരിയാണി paragon, beef ബിരിയാണി rehmath
@vineethacmajeesh43803 жыл бұрын
ഈ മഴയത് മനുഷ്യനെ കൊതിപ്പിക്കാൻ
@mhdshd41603 жыл бұрын
Inte mwooone sett🌟❤🔥
@ardra59783 жыл бұрын
Ingale sound karikkile unni mathwes nte sound pole indo nne oru samshayam🤔
@nithinnarakassery35723 жыл бұрын
Paragan 💯💗💗💗💗💗💗💗💗💗💗💗💗
@nabeelajamal69043 жыл бұрын
Paragon aano
@sebs28454 жыл бұрын
റഹ്മത്തിലെ ബീഫ് ബിരിയാണി കിടിലോൽ കിടു
@muhammedbinniyas93733 жыл бұрын
Oru divasam kazhichappol oru piece maathram chovachu
@nikhileshc38413 жыл бұрын
Pora local
@djjithujab3 жыл бұрын
Ippo not at all gud bro. Tried 3 times this month, very average
@arjun-wc6ur3 жыл бұрын
Rahmath okk pand ippo vere kadakal ind
@AkAsH-zj9to3 жыл бұрын
Only the name now not the best biriyani
@keerthianand99234 жыл бұрын
Nannaitond... 👏👏
@aaHarem4 жыл бұрын
Thanks😊
@afeefahammed13844 жыл бұрын
Good comparison. Bombay hotel is getting weaker and weaker. Rahmath also going down. Paragon is keeping their touch every time. Only my opinion. Waiting for your next vid. Love from the same town ( mji).
@aaHarem4 жыл бұрын
Thank you for the detailed feedback😊 love from same town😎
@bijeeshcs59483 жыл бұрын
റഹ്മത്ത് ഫേമസ് ആയത് ബീഫ് ബിരിയാണിയിലാണ്
@aghilp31603 жыл бұрын
Top form evde
@gowthamthetiger13 жыл бұрын
Topmost poyile ?? Best biriyani
@sreelakshmirahul99393 жыл бұрын
Paragon bhiriyani is the best also rahmath
@rakeshv28654 жыл бұрын
Nice Review , Great going
@aaHarem4 жыл бұрын
Thanks a ton😊
@mubashinack16493 жыл бұрын
അത് spring ചിക്കൻ അല്ല മുട്ട കോഴി എന്ന് പറയും... ഞങ്ങൾ.. 😁.. spring വേറെ
@arunsnair58053 жыл бұрын
Mammalis biriyani is excellent..
@aaHarem3 жыл бұрын
Yes, true
@thejasbs33473 жыл бұрын
spring elllaa ath lagoon chicken ann bosseeee..
@aaHarem3 жыл бұрын
Oru thettu ethu policinum pattum😊
@vipinnair92303 жыл бұрын
Not lagoon, it's leghorn chicken...
@sc-ch9be3 жыл бұрын
Bgm മാറ്റു ചേട്ടാ.....ഒരു ഫുഡ് vlog ന് ചേർന്ന bgm അല്ല ഇത്..
റഹ്മത്തിലെ ബീഫ് ബിരിയാണി അടിപൊളി ആണ്... ഒരു റസ്റ്റോറന്റ് ഭക്ഷണം ഇഷ്ടപ്പെട്ട് വീണ്ടും അവിടേക്ക് ആളുകൾ വരുന്നുണ്ടെങ്കിൽ തീർച്ചയായും അവിടുത്തെ ഭക്ഷണം വളരെ മികച്ചത് ആയിരിക്കണം. റസ്റ്റോറന്റ് എത്ര ചെറുതാണെങ്കിലും അവിടെ വിളമ്പുന്ന ഭക്ഷണം വളരെ മികച്ചത് ആണെങ്കിൽ ആളുകൾ അത് തേടിയെത്തും എന്നുള്ളതിന് ഉദാഹരണമായി ഒരുപാട് റസ്റ്റോറൻസ് നമ്മുടെ ചുറ്റും ഉണ്ട്..... ആ ഒരു പബ്ലിസിറ്റി എത്ര പരസ്യം കൊടുത്താലും കിട്ടുന്നതല്ല..