ഇനിയും ആ പുണ്യ ഭൂമിയിൽ എത്താൻ തൗഫീഖ് തരണേ അല്ലാഹ് 😍🤲🏻
@AnasKhan-xt6yp Жыл бұрын
❤️🕋❤️അൽഹംദുലില്ലാഹ് 🤲എനിക്കും ഉംറ ചെയ്യാൻ ഒരുപാട് ആഗ്രഹമാണ് എത്രയും പെട്ടന്ന് പോകാൻ ദുആ ചെയ്യണേ മോനെ 💚🕋💚🤲🤲🤲🤲🤲🤲🤲
@ShaharubanSamad-yg4ds Жыл бұрын
സാബി അവിടെ നിന്ന് എനിക്കും വേണ്ടി ദുആ ചെയ്യോണ്ട് ഒന്നും കൂടെ ആ മണ്ണിൽ എത്തണം 🤲🏻
@suharaabbas27026 күн бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്യും ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം
@dadagmr1104 Жыл бұрын
Masha Allah കണ്ടതിൽ വളരെ സന്തോഷം അവിടെ വരാനുള്ള വിധി റബ്ബ് നൽകട്ടെ ദുആയിൽ ഉൾപെടുത്തണേ
@rajinarajina457 Жыл бұрын
സാബി ദുആ ഇൽ എന്നെയും എന്റെ മക്കളെയും ഉൾപെടുത്തണേ🤲🤲🤲🤲റെജീന മൈസൂര്‍
@suharaabbas27026 күн бұрын
സാബി മോനെ അസ്സലാമു അലൈക്കും മരിക്കുന്ന സമയത്ത് ഈമാൻ ഈമാനോടുകൂടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം അസ്സലാമു അലൈക്കും
@sakeenathansifathima4656 Жыл бұрын
മക്കള്‍ അനുസരണ ഉള്ളവരും എല്ലാവരുടെയും ആഖിബത് നന്നാവാനും മരണപ്പെട്ടു പോയ മാതാ പിതാക്കൾ കുടുബക്കാർ എല്ലാവർക്കും വേണ്ടിയും ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖിന് ആയും ദുആയിൽ ഉൾപെടുത്തുക സാബി മോന് വേണ്ടിയും നമ്മൾ ദുആയിൽ ഉൾപെടുത്തും ഇൻശാ അല്ല
@nishmiyamol1481 Жыл бұрын
മാഷാഅള്ളാഹ് അൽഹംദുലില്ലാഹ് എനിക്കുംകുടുബത്തിനും അവിടെ എത്താൻ ദുഹാ ചെയ്യണേ സാബി മോനെ ഇൻശാ അള്ളാഹ് 🤲🏻😢
@shajeenashaji7241 Жыл бұрын
അ മണ്ണിൽ എത്താനും ഹജ്ഉം ഉംറയും ചെയ്യനും റസൂലിന്റെ റൗലഹ് കണ്ണാനും സലാം പറയാനും തൗഫിക്ക് നൽകണേ അല്ലാഹ്
@anglegirl740 Жыл бұрын
ഇനിയും അവിടെ കാണാനും ഉംറ നിർവഹിക്കാൻ ഹജ്ജ് ഉംറ നിർവഹിക്കാൻ അല്ലാഹു തൗഫീഖ് തരട്ടേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Cancer ആണ് ദൂ ആയി ൽ ഉൾപ്പെടുത്തി രോഗം ഭേദമാകാനും ഹജ്ജും ഉംറയും ചെയ്യുവാനും ദൂആ ചെയ്യണേ സാബി ഇ: അ
@fellafelin1513 Жыл бұрын
അസ്സലാമു അലൈക്കും സഹോദരങ്ങളെ ഞാൻ ഒരു കാൻസർ രോഗി ആണ്. രണ്ടു പെൺകുട്ടികൾ ആണ്.തലാഖ് കഴിഞ്ഞ് പ്രായമായ മാതാപിതാക്കളെ കൂടെ ആണ്.രോഗം ഷിഫ ആവാന്‍ , മക്കയിലും മദീനയിലും വരാനും ഉള്ള വിധി ഉണ്ടാവാനും നിങ്ങളുടെ വിലയേറിയ ദുആ യിൽ എന്നെ ഉൾപ്പെടുത്തണേ
@fousiyabasheer5717 Жыл бұрын
മക്കൾ സ്വാലിഹീങ്ങളാവാനും പഠിച്ചതനുസരിച്ച് പ്രവർത്തിക്കാനും ദുആചെയ്യണേ
@Kadheeja-kc7rw Жыл бұрын
അവിടെ ethanum ഹജ്ജും ഉംറയും ചെയ്യാനും വിധി യുണ്ടാകാൻ നല്ല ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ മോനെ
@saheerakareem9172 Жыл бұрын
ഹറമിന്റെ പകുതി പോലും കാണിച്ചില്ല അബ്ദുള്ള പള്ളിയുണ്ട് അവിടെയൊക്കെ പോയി കാണൂ ഞങ്ങൾ അവിടെ നിന്നാണ് നോമ്പിന് തറാവീഹ് നിസ്കരിച്ചത്
@saybusabiya13427 ай бұрын
അൽഹംദുലില്ലാഹ് സാബി ഞങ്ങൾ ഹറമിൽ ഉണ്ട് കാണണം ഒരുപാട് ആഗ്രഹം ഉണ്ട്
@rasakmk9807 Жыл бұрын
ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@hibahanna6270 Жыл бұрын
ഞങ്ങളെ റൂമും അവിടെയായിരുന്നു. അജിയാദിൽ.10 ഡേയ്സ് ആയി പോയിവന്നിട്ട്. ഇനിയും പോകാൻ വിധിയേകണേ നാഥാ 🤲🤲🤲
@muhammedaliashari1757 Жыл бұрын
ഞാനും എന്റെ ഭർത്താവ് എന്റെ ഉമ്മ
@jamshipp4997 Жыл бұрын
Aameen
@SifinaSifina-xf8wi Жыл бұрын
മക്കൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲
@shamilbinhaneefa9524 Жыл бұрын
സാബീ ആ മണ്ണിൽ എത്താൻ ഒരുപാട് ആഗ്രഹമുണ്ട് ദുആഇൽ ഉൾപെടുത്തണെ
@abdulrahmanedappully7427 Жыл бұрын
ഞാൻ അബ്ദുറഹ്മാൻ ചവക്കാട്, എല്ലാ വീഡിയോകളും കാണാറുണ്ട്, അൽ ഹംദുലില്ല
@ماشاءاللهاستعفرالله Жыл бұрын
മാഷാഅള്ളാഹ്, ബുദ്ധിമുട്ടുകൾ രോഗങ്ങൾ മാറി ഇരുലോക വിജയം എനിക്കും കുടുബംത്തിനും ഉണ്ടാകാൻ വേണ്ടി എന്നും ദുആയിൽ ഉൾപെടുത്തണേ ദുആ വസിയ്യത്തോടെ, എല്ലാം കർമങ്ങളും നിങ്ങൾക്ക് നന്നായി ചെയ്യാൻ റബ്ബ് തവ്ഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
@seminaseerlsx..5311 Жыл бұрын
Mashaallah 😍 allhamdulillah 🤲
@rizwanriz19938 күн бұрын
സാബീ ഒരികഊൽ കൂടി അവിടെ എതാൻആഗറഹഠ. ഉഢ് സാബി ദുആ ചയണഥ ഇൻഷാഅളളാ റസുൽ വീട്
@shanmuhammad4820 Жыл бұрын
Alhamdhu lillah 8 മാസം ഞാൻ മദീനയിൽ ആയിരുന്നു ജോലി. 3 തവണ ഉംറ ചെയ്യാൻ സാധിച്ചു അൽഹംദുലില്ലാഹ് ❤️❤