No video

മക്കാ.... തനി വിഗ്രഹാരാധന | ഇസ്ലാമിന്റെ തനിനിറം (EP#3) K K Abdulali Mash & Mohamed Khan

  Рет қаралды 53,008

Channel 13.8

Channel 13.8

Күн бұрын

#AbdulaliMash
Previous Episodes : • Abdulali Mash
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 295
@aad2565
@aad2565 2 жыл бұрын
രണ്ടുപേരും പൊളിച്ചു..... സത്യം തുറന്ന് പറയുന്ന രണ്ടുപേർക്കും ഒരായിരം ആശംസകൾ നേരുന്നു.... മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന മദ്രസ്സ അന്ധകാരം മാറ്റിയെടുക്കാൻ ഇതുപോലുള്ള ചർച്ചകൾ സഹായിക്കട്ടെ
@rafikp2724
@rafikp2724 2 жыл бұрын
Nijaannum kure noki pache onnum nadakunnilla
@pathummuelayi9237
@pathummuelayi9237 2 жыл бұрын
എന്ന പോയി അമ്പലം ഉണ്ടാക്കിക്കോ
@remesansukumaran6113
@remesansukumaran6113 Жыл бұрын
​@@pathummuelayi9237കാഫറുകളായ ഖുറൈശി വംശജരായ ബഹുദൈവവിശ്വാസികളുടെ 350-ൽ പരം അമ്പലങ്ങളിൽ ഒന്നായ അള്ള എന്ന വിഗ്രഹ അമ്പലം മാത്രം നിലനിർത്തി, മറ്റുള്ള എല്ലാ അമ്പലങ്ങളും തകർത്തും കൊള്ളയടിച്ചും ഖുറൈശികളെ കൊന്നും പേടിപ്പിച്ചും പീഡിപ്പിച്ചും മതം മാറ്റിയിട്ട് ഇപ്പോൾ കാഫറുകളെ കയറ്റുക പോലുമില്ല.
@saleemky1058
@saleemky1058 Жыл бұрын
എല്ലാമതത്തിലും ഇങ്ങിനെയുള്ളകപടവിശ്വാസങ്ങൾ ഉണ്ട് ഒരു മതവും സത്യം ഇല്ലാത്തതാണെന്ന് ഭൂരിഭാഗം ജനങ്ങൾക്കും മനസ്സിൽ ആയി തുടങ്ങി പക്ഷെ മതം വിടാമെന്ന് വെച്ചാൽ ശത്രുക്കളുടെ എണ്ണം വർധിക്കും സ്വന്തം കുടുംമ്പത്തിൽ തുടങ്ങി മതം കൊണ്ട് ജീവിക്കുന്നവരിൽ നിന്നും ഒക്കെ അതിനാൽ മൗനം പാലിച്ചു ജീവിച്ചു ഉള്ള കാലം ജീവിച്ചു തീർക്കാം എന്നും കരുതും ഇനികലാകാരൻ മാരാണെങ്കിലോ സമൂഹത്തിൽ മതം കൊണ്ട് ജീവിക്കുന്നവരിൽ നിന്നും വെറുപ്പും ഉണ്ടാകും പിന്നെ നിങ്ങൾ യുക്തിവാദികൾ പറയൂ മനുഷ്യൻ എങ്ങനെ തനിയെ തുടക്കത്തിൽ ഭൂമിയിൽ ഉണ്ടായിആണ് പെണ്ണ് ആരാ ആദ്യം ഉണ്ടായത് ആരുണ്ടാക്കി ഓട്ടോമേറ്റിക് ആയി എങ്ങിനെ ഈ ഭൂമിയും ആകാശവും നക്ഷത്രലും മൃഗങ്ങളും ഉണ്ടായിഗോത്ര മനുഷ്യൻ എങ്ങിനെ സംസ്കാരങ്ങൾ കൊണ്ട് വന്നു ithi🤣പുറകിൽ ഉള്ള ശക്തിഏത് നെച്ചുറൽ പവർ എന്ത് എത്
@velayudhanvelayudhan4665
@velayudhanvelayudhan4665 2 жыл бұрын
മക്കയിൽ വിഗ്രഹാരാധനയാണ് നടക്കുന്നത് ഇത് ലോകത്ത് എല്ലാവർക്കു അറിയാം
@rafikp2724
@rafikp2724 2 жыл бұрын
Njaan arinjittilla
@JWAL-jwal
@JWAL-jwal 2 жыл бұрын
@@rafikp2724, നിങ്ങളുടെ നാട് രാമപുരമാണോ?
@rafikp2724
@rafikp2724 2 жыл бұрын
@@JWAL-jwal paalakaad
@jabirmandur8189
@jabirmandur8189 2 жыл бұрын
ഈ എപ്പിസോഡ് വളരെ രസമുണ്ട്.. Fathiha യുടെ തരികിട ഇപ്പോഴാണ് മനസ്സിലാക്കിയത്
@binuabraham3621
@binuabraham3621 2 жыл бұрын
ലോകത്തിലെ എല്ലായിടത്തും എവിടെയും മതങ്ങളും ഗുണം ഇല്ല
@bijumon6430
@bijumon6430 2 жыл бұрын
ലോകത്തെ അന്ധകാരത്തിൽ നിർത്തിയ സംവിധാനം., ഇസ്ലാം
@muneertp8750
@muneertp8750 2 жыл бұрын
മതങ്ങൾ എന്ന് common ആയി പറയാം
@gangadharantavanurmana7195
@gangadharantavanurmana7195 2 жыл бұрын
ഉപനിഷദ് അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതാണ്... ദൈവത്തെ സ്വയം കണ്ടെത്താൻ നമ്മേ പഠിപ്പാക്കാൻ ശ്രമിക്കുന്നു...
@muneertp8750
@muneertp8750 2 жыл бұрын
@@gangadharantavanurmana7195 ഞാൻ അറിഞ്ഞിടത്തോളം എല്ലാ മതങ്ങളും കഥകൾ മാത്രം
@gypsystar5690
@gypsystar5690 2 жыл бұрын
@@gangadharantavanurmana7195 ഏത് ഉപനിഷത് ആണ് അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയി ക്കുന്നത് ? ഗോത്രകാല അമ്മൂമ്മക്കഥകൾ!!! അത് മതി കൂടുതൽ തള്ളലുകൾ കൂടുതൽ കോമടിയാകും. ദൈവത്തെ സ്വയം കണ്ടെത്താൻ//// ഏത് ദൈവത്തെ? ക്രിസ്ത്യന്റെ? മുസ്ലിമിന്റെ? ജൂതന്റെ? സിക്കുകാരന്റെ? ജൈനൻറെ?ഹിന്ദുവിന്റെ? സരതുഷ്ട്രന്റെ? ആഫ്രിക്കൻ ഗോത്രദൈവമായ ഉംബാബയെ? ആമസോണിയൻ ദൈവമായ കോക്കിരുവിനെ? .....................???
@freethink2092
@freethink2092 2 жыл бұрын
@@muneertp8750 Well said
@sebin3189
@sebin3189 2 жыл бұрын
ഖുറാൻ പഠിച്ചവർ തന്നെ ഖുറാൻ ശരിയല്ലാന്ന് പറയുന്നു..പഠിക്കാത്തവരോ അത് താങ്ങികൊണ്ട് നടക്കുന്നു.
@AbdulRasheed-lq3td
@AbdulRasheed-lq3td 2 жыл бұрын
ഖുർആൻ പഠിച്ച ശബരിമല ഇസ്ലാം സ്വീകരിച്ചു ഫാത്തിമയായത് നീ അറിഞ്ഞിട്ടില്ല അല്ലേ
@sinojdamodharan5723
@sinojdamodharan5723 2 жыл бұрын
@@AbdulRasheed-lq3td എന്നിട്ട്
@sanamsanam3389
@sanamsanam3389 2 жыл бұрын
മുഹമ്മദിന് വട്ട് പിടിച്ചപ്പോൾ എഴുതിവിട്ടതാണ് ഖുർആൻ !!! 💋💋💋💋💋💋💋💋💋💋💋💋💋👺👺👺👺👺👺👺👺👺👺👺👺👺😩😩😩😩😩😩😩😩😩😩😩😩😩
@user-jd5nv3jd9
@user-jd5nv3jd9 2 жыл бұрын
KERALA PSC QUESTION (2021) 2022 ലെ നോബൽ സമ്മാനത്തിന് കേരളത്തിൽ നിന്നും ഇസ്ലാംപണ്ഡിതർ നൽകുന്ന ശാസ്ത്ര സംഭാവന ഏതു ? എ) മലദ്വാർ ഗോൾഡ് ടെക്നോളജി ബി) ആഴക്കടലിലെ തേങ്ങാക്കൊല സി) ഈച്ച ചിറകോളജി ഡി) ഹൃദയത്തിലെ തലച്ചോർ
@AstinTKAk
@AstinTKAk 2 жыл бұрын
D
@trendyvisions9533
@trendyvisions9533 2 жыл бұрын
ഇത്തിരി ബുദ്ധിമുട്ടാണ് എങ്കിലും പ്രയോജനമുള്ളത് മലദ്വാർ ജൂവലേഴ്സിലാണ്. അതുകൊണ്ട് എന്റെ ഉത്തരം ഓപ്ഷൻ A. മലദ്വാർ ഗോൾഡ് ടെക്നോളജി. ലോക്ക് ചെയ്യാം
@hareek3745
@hareek3745 2 жыл бұрын
ഈ) ആൾ ഓഫ് ദ അബോവ് 😁
@moosayecee3956
@moosayecee3956 2 жыл бұрын
നിനക്ക് മുസ്ലിം ശാസ്ത്രജ്ഞൻ മാരെ പറ്റി ഒരു ചുക്കും അറിയാതെ നിന്റെ വീട്ടുകാരുടെ ദ്വാർ കൊണ്ട് വന്നു പരിഹസിക്കുകയാണ്
@adithyankm1053
@adithyankm1053 2 жыл бұрын
@@moosayecee3956 ഈച്ചയുടെ ചിറകിലെ ശാസ്ത്രമാണോ മൂസക്കോയ ?
@moosa9916
@moosa9916 2 жыл бұрын
തലയ്ക്കകത്ത് ആൾതാമസം ഉള്ളവരെല്ലാംഓടിരക്ഷപ്പെട്ടു രക്ഷപ്പെട്ടു 👍
@jopanachi606
@jopanachi606 2 жыл бұрын
അങ്ങനെ കൊള്ളക്കാരൻ പ്രവാചകനായി
@tihvcvch8953
@tihvcvch8953 2 жыл бұрын
Kurea vargiya chindagadikaar aarengilum vilichuparayunha mandatharangal viyungi islaminayum pravajaganeayum nindikunhu athra mathram 100% sathim islam
@muhammedhaji2897
@muhammedhaji2897 2 жыл бұрын
5
@praveenkumar-ve9yi
@praveenkumar-ve9yi 2 жыл бұрын
@@tihvcvch8953 ഓ വരവ് വച്ചിരിക്കുന്നു
@shareefkanam782
@shareefkanam782 2 жыл бұрын
@@tihvcvch8953 മദ്രസ പൊട്ടന് ഇവിടെ എന്ത് കാര്യം😂
@sanamsanam3389
@sanamsanam3389 2 жыл бұрын
നമ്മുടെ മുമ്പിലുള്ളതും , പിമ്പിലുള്ളതുമായ സാധനങ്ങൾ അള്ളാവിന് എന്തിനാണ് ഇത്ര താല്പര്യം ??? അള്ളാഹു കുണ്ടനായിരുന്നോ ???
@rajendrannani7561
@rajendrannani7561 2 жыл бұрын
അല്ലാഹു ആരാ മോൻ സാക്ഷാൽ മമ്മദ്..... അദ്ദേഹത്തിന്റെ പണി അറിയാലോ അടി ഇടി വെടി യോട് വെടി..... 😆😊
@pramodvayanattu3885
@pramodvayanattu3885 2 жыл бұрын
Mohd ന്റെ സെക്സ് രോഗം കണ്ടുപിടിക്കാതിരിക്കാൻ mohd തന്നെ കണ്ടുപിടിച്ച ഒരു ടെക്നിക്കൽ വാക്കാണ് അള്ളാഹു. ഏതൊരു മോസൽ‍മനും അള്ളാഹു അകവർ എന്ന് ഓളിയിട്ടാൽ ചിന്തിച്ചോണം ലെവനും മറ്റേ ഞരബു രോഗം ഉണ്ടെന്നു !!!
@anupamaanu9534
@anupamaanu9534 2 жыл бұрын
@@pramodvayanattu3885 😆😆😆😆
@shafeermp7670
@shafeermp7670 2 жыл бұрын
Nee undayathu angane ayirikkm Ammayodu chodhikku
@sinojdamodharan5723
@sinojdamodharan5723 2 жыл бұрын
@@shafeermp7670 അമ്മയോട് ചോദിക്കാനൊന്നുമില്ല അച്ഛന് ഉണ്ടായതു തന്നെ വേറെ ഒരു രീതിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല
@mathewvs8598
@mathewvs8598 2 жыл бұрын
ഏത്. ലിംഗത്തെയും. വനങ്ങട്ടെ. തീവ്രവാദം ഇല്ലാതാക്. മനുഷ്യരയിജീവിക്കു
@psanair7902
@psanair7902 2 жыл бұрын
Ethu kurishum thookkatte...kanyasthreekalude kashtakalam
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
​@@s.purakkal113 സൻകി ചുവയുണ്ട്, അപരവിദ്വെഷവും.
@moideenvallooran2535
@moideenvallooran2535 2 жыл бұрын
എന്തൊരു തട്ടിപ്പാണ് ഇ ഇസ്ലാം, ഇതിന്റെ പേരിൽ ഇനിയും മനുഷ്യ കുരുതി അനുവദിക്കണോ
@sethunairkaariveettil2109
@sethunairkaariveettil2109 2 жыл бұрын
ഇതു തന്നെയാണ് വിഗ്രഹരാധന എന്നു പറയുന്നത്. വിഗ്രഹത്തെയല്ല ആരാധിക്കുന്നത്. വിഗ്രഹം പ്രതീകം മാത്രം.
@moideenvallooran2535
@moideenvallooran2535 2 жыл бұрын
അതിനു കുഴപ്പം ഇല്ല അതു ഇസ്ലാമും ചെയ്യുന്നു എന്നെ പറഞ്ഞോളു
@jishnus1548
@jishnus1548 2 жыл бұрын
"മൂസ നബിയെവരെ ഊഞ്ഞലട്ടി😂😂😂😂😂😂😂😂😂😂😂😂
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Thank you Mr Mohd Khan for bringing Abdul ali Master and made the conversation very interesting
@mathewvarghese4571
@mathewvarghese4571 2 жыл бұрын
ശരിക്കും ചിരി വന്നു.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ചിരിച്ചു ശീലിക്കാത്തവരുംഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കും
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/omWTpmlnhKuMgNE
@AbdulRasheed-lq3td
@AbdulRasheed-lq3td 2 жыл бұрын
ഇത് നരകത്തിൽ കിടന്നു കത്തുന്നതിന്ന് മുമ്പുള്ള ചിരിയാണ് നല്ലവണ്ണം ഇവിടെന്ന് ചിരിച്ചോള്ളൂ നമുക്ക് അള്ളാഹു ന്റെ സുപ്രീം കോടതിയിൽ വെച്ചു കാണാം
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@AbdulRasheed-lq3td ആ നരകത്തെക്കുറിച്ചും സ്വർഗത്തെകുറിച്ചും കേൾക്കുമ്പോൾ പൊട്ടി ചിരിക്കാത്തവർ പൊട്ടിച്ചിരിക്കും 72ഹൂറികളുമായി കാലാകാലം ജീവിക്കുക ഭൂമിയിലെ ഭാര്യ അതൊക്കെ കണ്ടു സഹിക്കുക മീനിന്റെ കരൾ വറുത്തത് മദ്യ പുഴ പോരെ ചിരിക്കാൻ ആധുനിക ലോകത്തു ജീവിക്കുന്ന മനുഷ്യൻ ഉപയോഗിക്കുന്ന ഒന്നും സ്വർഗ്ഗത്തിലില്ല ഐസ് ക്രീം കിട്ടാൻ ഭൂമിയിൽ വരണം നരകം കത്തിക്കൊണ്ടേ ഇരിക്കുന്നതീ അതിലിട്ട് മനുഷ്യനെ കാലാകാലം വേവിക്കുക അറബി ദൈവത്തിൽ വിശ്വസിക്കാത്തതിന്റെ പേരിൽ കൊള്ളാം നല്ല നീതി ദൈവത്തെ പുകയിത്തത്തിന്റെ പേരിൽ നരകത്തിലിടുക ഇതൊക്കെ കണ്ടു ദൈവവും പുഞ്ചിരിക്കുന്നുണ്ടാകും
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
@@AbdulRasheed-lq3td മാന്യമായി ഭൂമിയിൽ ജിവിക്കൽ തന്നെ സ്വർഗം അതിന് സമ്മതിക്കാതെ അറബി ആചാരത്തിന്റെ സംരക്ഷണത്തിന് വേണ്ടി ലോകത്ത് സംഘർഷം സൃഷ്ടിക്കൽ നരകം
@jamaluddinkunju6896
@jamaluddinkunju6896 2 жыл бұрын
പെട്രോൾ നിക്ഷേപം ഉണ്ടെന്ന് അല്ലാഹു പറഞ്ഞില്ലേ
@narayanankn5821
@narayanankn5821 2 жыл бұрын
മത പണ്ഡിതന്മാർ ഇതേ രീതിയിൽ പൊതുവേദികളിൽ വന്ന പ്രസംഗിക്കാ നും സംവാദിക്കാനുമുള്ള അവസരം സമൂഹം മുൻ കൈയെടുത്തു ഒരുക്കി യാൽ ഈ സുഭായത്തിലെ അന്ധവിശ്വാസങ്ങൾ ഒരു പരിധിവരെ നീങ്ങി കിട്ടാൻ സഹായമാകും.
@renjithpr1170
@renjithpr1170 2 жыл бұрын
കാബ്ബ ശിവ ക്ഷേത്രം ആണെന്നും അവിടെ ശിവ ലിംഗമാണെന്നും ആചാര അനുഷ്ടങ്ങൽ ഹൈന്ദവീയം ആണെന്നും എനിക്ക് പറഞ്ഞു തന്നത് ഒരു നല്ല മുസ്ലിം കുടുംബം ആണ് 🌹... ചന്ദ്രനെ ആരാധിക്കുന്നു, എന്താണ് 786? ഒക്കെ അതുനു ഉദാഹരണം 🙏
@aravindankg4121
@aravindankg4121 Жыл бұрын
Mekkayil maathra malla. Almost lookathu ellaayidathum sivalinga Pooja undaayirunnu.
@mammymammy9834
@mammymammy9834 2 жыл бұрын
നബി(ബഹുദൈവ ആരാധകർ പുജിച്ചിരുന്ന 350 വിഗ്രത്തിന്റെ കുട്ടത്തിൽ ഒരു വിഗ്രഹത്തെ തട്ടിയെടുത്താണ് / ഒരു ബറൈറ്റി മതവും ആരാധനയും ഉണ്ടാക്കിയത്
@mansoork4817
@mansoork4817 2 жыл бұрын
Iddehamokke, yukthivadam thudangiya kalam, sammadikkanam, ippol valiya vishamamonnumilla
@lalleok8809
@lalleok8809 2 жыл бұрын
💯
@sanamsanam3389
@sanamsanam3389 2 жыл бұрын
ചുരുക്കം പറഞ്ഞാൽ വഴിയിൽ കൂടി പോകുന്ന മനുഷ്യനെ ക്കൊണ്ട് അള്ളാഹുവാണ് ദൈവം എന്ന് ബലപ്രയോഗത്തിലൂടെ പറയിപ്പിക്കലാണ് ജിഹാദ് . അതിന് സമ്മതിക്കാത്തവൻ്റെ തല തെറിച്ചതുതന്നെ . ഇങ്ങനെയാണ് ലോകമെമ്പാടും ഇസ്ളാം വളർന്നത് .
@rameshanu9438
@rameshanu9438 7 ай бұрын
വിഗ്രഹം ആരാധിക്കുകയും ചെയ്യും വിഡ്ഢിത്തം പറയുകയുംലചൈയും പുസ്തകം വായിക്കുന്നത് ത തന്നെ വിഗ്രഹ ആരാധനയാണ്
@jabrajabra7981
@jabrajabra7981 2 жыл бұрын
Good speach 👍
@alifatih377
@alifatih377 2 жыл бұрын
"എതീസം പോയി തുലയട്ടെ"...മുഹമ്മദ് ഖാൻ.😂😂😂
@noushadhadi31
@noushadhadi31 2 жыл бұрын
❤️❤️❤️🤗
@ramalrahman880
@ramalrahman880 2 жыл бұрын
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ചില കുബുദ്ധി കൾ ഒരുക്കിയ കെണികൾ അത് മനസിലാത്ത മരപ്പാഴുകൾ. 😂
@kattaparambil
@kattaparambil 2 жыл бұрын
താരീകുൽ ഇസ്‌ലാമിന്റെ copy കിട്ടുമോ.
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
ലിയക്കത്തലിയെ ബന്ധപ്പെടുക
@0diyan
@0diyan 2 жыл бұрын
വളരെ നന്ദി
@rajeevr601
@rajeevr601 2 жыл бұрын
ദൈവമോ ഇല്ല എങ്കിൽ പ്രവാചകനെ ആരാധിക്കാം
@Anilkumar-wb5yu
@Anilkumar-wb5yu 2 жыл бұрын
ഖുർആൻ ഇറക്കിയത് മക്കയ്ക്കു ചുറ്റും അറബി അറിയാവുന്നവർക്ക് വേണ്ടി എന്ന് വ്യക്തമായി ഖുർആൻ തന്നെ പറയുന്നുണ്ടല്ലോ! ഒരു സമൂഹത്തിനും അവരിൽ നിന്നല്ലാതെ പ്രവാചകനെ നിയോഗിച്ചിട്ടില്ല എന്നും ഖുർആൻ പറയുന്നു! എന്നിട്ടും നമ്മൾ മലയാളികൾ എന്തിനാണ് നമ്മുടേതല്ലാത്ത പ്രവാചകനെയും ഖുറാനെയും സ്വീകരിക്കുന്നത്?
@peacelover4481
@peacelover4481 2 жыл бұрын
Great discussion
@thafheemmohammad9276
@thafheemmohammad9276 2 жыл бұрын
‘Abis ibn Rabi’ah reported: Umar ibn al-Khattab, may Allah be pleased with him, came to the black stone and he kissed it. Umar said, “Verily, I know you are only a stone with no power to harm or benefit me. Were it not that I saw the Prophet, peace and blessings be upon him, kiss you, I would not have kissed you.” Source: Ṣaḥīḥ al-Bukhārī 1520, Ṣaḥīḥ Muslim 1270 Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
@user-hj9jw9tu7n
@user-hj9jw9tu7n 15 күн бұрын
❤❤❤❤❤🎉🎉🎉🎉🎉❤❤❤🎉🎉🎉
@safarulla100
@safarulla100 2 жыл бұрын
Mohammed Khan ന്റെ കൈ വിറക്കുന്നു, സൂക്ഷിക്കുക
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Salaam master🙏
@premrajpk9322
@premrajpk9322 2 жыл бұрын
Tell. Yukthi CHINDA. ; Not yukthi Vaadi..
@shershamohammed2483
@shershamohammed2483 2 жыл бұрын
അബ്ദുൽ അലിമാഷിനെ പെരുത്ത് ഇഷ്ടം.
@al_hidaya1699
@al_hidaya1699 2 жыл бұрын
നിങ്ങൾ രണ്ട് ആളുകളുടെയും മുഖം കാണുമ്പോൾ തന്നെ എനിക്ക് പറയാൻ തോന്നുന്ന ഒരു യുക്തിയുണ്ട് ആ യുക്തിയാണ് നിങ്ങൾ ബടായി എന്നാണ്
@vadakkans-sq1mq
@vadakkans-sq1mq 2 жыл бұрын
Parayuth valachu mujahith
@JWAL-jwal
@JWAL-jwal 2 жыл бұрын
ഹദീസൊക്കെ ഒന്ന് വായിക്കൂ.. അപ്പോൾ മനസിലാവും ബഡായി അല്ലെന്ന്
@ushadmaniyath9393
@ushadmaniyath9393 Ай бұрын
എന്തായാലും മണ്ടത്തരമല്ലല്ലോ?'
@ushadmaniyath9393
@ushadmaniyath9393 Ай бұрын
👍👍👍👍
@bindunandkumar1131
@bindunandkumar1131 2 жыл бұрын
7
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ആത്മീവിജ്ഞാനം അതാണ് മാലാഖ.
@muhamedkutty9572
@muhamedkutty9572 2 жыл бұрын
Islamil 95 ശതമാനം മിഥ്യയാണ്. ആത്മീയ വിഹായസിൽ പറക്കുക എന്നാണ്. Thwair ആത്മിയം.
@AmysCookery
@AmysCookery 2 жыл бұрын
മുഹമ്മദ്ഖാൻറെ കുടുംബത്തിൽനിന്നും എത്ര പേര് നിരീശ്വരവാദം പിന്തുടർന്നു പുള്ളിയുടെ പാതയിൽ എത്തിച്ചേർന്നത് ഒന്നു വ്യക്തമാക്കാമോ?
@binuabraham3621
@binuabraham3621 2 жыл бұрын
ലോകത്തിലെ എല്ലായിടത്തും എല്ലാം മതങ്ങളും മതവിശ്വാസികളും തന്നെ എല്ലാം ഉഡായിപ്പ് തട്ടിപ്പും വെട്ടിപ്പും ആണ്
@shoukathkvshoukath9260
@shoukathkvshoukath9260 2 жыл бұрын
Sirintey.yukthik.apuram.chindikaththintey.kuyapamane
@jkpoorathil
@jkpoorathil 2 жыл бұрын
5.00 epic expression
@navafnavafk6987
@navafnavafk6987 2 жыл бұрын
Kalam marupadi paryum
@aaaultimatesincerity3094
@aaaultimatesincerity3094 2 жыл бұрын
യുക്തി ഒട്ടും click..ആകുന്നില്ല മാഷേ ... സുന്ദരിയായ സ്ത്രീയെ സൈദിന് ഒരുക്കി വച്ചു എന്ന് മിഅറാജിൽ കണ്ടു എന്ന് ... മിഅറാജ് നടക്കുന്നത് AD.621 ൽ ... സൈദ് സൈനബിനെ വിവാഹം കഴിക്കുന്നത് AD.625 ൽ ... .... വാദം പൊരുത്തപ്പെടുന്നില്ലല്ലോ ...
@hal7124
@hal7124 2 жыл бұрын
Very good morning
@afghanisuresh
@afghanisuresh 2 жыл бұрын
Muhammad nabi yude ammavan Shiva slokam ezhuthiyathu njan vayichu.
@sarasadiq9470
@sarasadiq9470 2 жыл бұрын
മുഹമ്മദ് കാക്കാൻ അല്ല .. ഇന്ത്യൻ(കൊല്ലൻ )ഇരുമ്പാശാരി ആണ് . ഒറ്റ യുക്തിവാദി പൊട്ടൻമാർക്കും ഇതറിയില്ല .. 1700 ന് ശേഷം ഇസ്ലാമിക ചരിത്രത്തിൽ പുരോഹിതർ ഗണ്ണ്യമായ മാറ്റം വരുത്തി .. പാരമ്പര്യ ഇരുമ്പ് ടെക്നോളജിയാണ് കൊല്ലപ്പണി . ഇത് നമ്മുടെ ഇന്ത്യയിൽ മതപുരോഹിതർ ചരിത്രം മാറ്റി പുരോഹിതന്റെ ആക്കുന്ന സാഹചര്യത്തിൽ നശിപ്പിക്കപെട്ടു . തന്നത് ടെക്നാളജി ചെയ്തിരുന്ന സർവ്വരേയും തരംതാഴ്ത്തി നശിപ്പിച്ചു .. മുഹമ്മദിന്റെ യഥാർത്ഥ ചരിത്രം മാറ്റി പുരോഹിത സംസ്ക്കാരവുമായി ബന്ധിച്ച് ഉള്ളതാണ് യുക്തിവാധികൾ റിസെർച്ചിന് ഉപയോഗിക്കുന്നത് . മുഹമ്മദ് ഇസ്ലാം മതം ഉണ്ടാക്കിയിട്ടില്ല . ഇന്ത്യയിലും പുരോഹിതർ ചരിത്രം മറച്ചിട്ടുണ്ട് . ഹിന്ദു സംസ്കാരം നശിപ്പിച്ച് ശുദ്ര നമ്പുരി ശവദേവനാമ ശിവനിലേക്ക് മാറ്റാൻകെട്ട് കഥ മെനഞ്ഞു ഹിന്ദു മത അന്തവിശ്വാസികൾ ശവദേവൻ ശിവനേയും , ചന്ദ്രക്കലയും , ചുടല പറമ്പും , ശവക്കല്ലറയും , കൊല കുന്തം (ശുലം) ഒക്കെ വിശ്വസിച്ച് ജീവിക്കുന്നു നമ്പുരി = മുസ്ലിം മുക്രി കാരണം എന്ത് ? മക്കയിലും ഉള്ളത് ശവദേവനായ ശിവ ശിലയും , കല്ലറയും , ശവക്കുഴിയും , ചന്ദ്രക്കലയും , കുന്തവും , കൊല വാളും ഒക്കെയാണ് . കൃസ്ത്യാനിയും ശവക്കുഴി കുമ്പിടുന്ന അന്ത മതം തന്നെയാണ് . ഒരു ഓടയിലൂടെ പോയ ഒരമ്മ പെറ്റ മുന്ന് മക്കൾ ആണ് പുശാരി, പാതിരി , മുക്രി . ഇത് തിരിച്ചറിയുന്ന ഏതൊരുവനും അന്തവിശ്വാസം വെടിഞ്ഞ് മനുഷ്യനായ് , ഇന്ത്യാക്കാരൻ ആവും
@Ubaideeh
@Ubaideeh 2 жыл бұрын
Ennittu enthukond ippozhum islam conversion rate kooduthal ?
@NS-mm8im
@NS-mm8im 2 жыл бұрын
വിഗ്രഹാാധനക്കു എന്താ
@goldentunes1218
@goldentunes1218 2 жыл бұрын
കല്ല് ആണ് ഇവർക്കെല്ലാം... ബാക്കി 3 ലെറ്ററും
@hashim1273
@hashim1273 2 жыл бұрын
Get the
@user-pv1mw9tg9i
@user-pv1mw9tg9i 8 ай бұрын
മക്ക അബ്രഹാമും മകൻ ഇസ്മാലുമാണെന്ന് അബ്രഹാമിന്റെ പിന്തുടർച്ചക്കാർക്ക് അറിയാം, അബ്രഹാം ബിംബരധാന വിരുദ്ധനും.വർഷങ്ങൾ ആയിരങ്ങൾ കഴിഞ്ഞപോൾ ബിംബങ്ങൾ പ്രധിഷ്ഠിച്ചു, ഇന്നും ആ നിലപാടുകാരാണ്. ബിംബാരദന വിരോധിയായ സ്വാമി വിവേകാനന്ദന്റെ ബിംബത്തെയും പൂജിക്കുന്ന സമൂഹമാണ്,
@sukhadankm2073
@sukhadankm2073 2 жыл бұрын
💯🔥✅️🙏
@musthafatharuvayi1845
@musthafatharuvayi1845 2 жыл бұрын
Evedunnu Kittie ee Mahaney
@shafeermp7670
@shafeermp7670 2 жыл бұрын
Moyandhe badhar yudham entha ennu polum areelallo Nee ezhuthiya charithram ano
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 2 жыл бұрын
Pravajakante perum seekarich pravajakane kuttam parayunnadh ukdhik yojichadhano ?
@jelniunu6294
@jelniunu6294 2 жыл бұрын
Sorga rathi iyalude haramayirunnu angineyan aayal pudhiya aashayayam konduvannadh
@modernlife11
@modernlife11 2 жыл бұрын
ഒരു വിവരവും ഇല്ലാത്ത രണ്ട് ജാഹിലീങ്ങൾ.
@crajan8251
@crajan8251 2 жыл бұрын
നബിയെക്കുറിച്ചും ഖുറാനെകുറിച്ചും രണ്ടു പേർക്കും നല്ല വിവരം ഉണ്ട്.
@shareefkanam782
@shareefkanam782 2 жыл бұрын
Onnu ninte ....😂😂
@crajan8251
@crajan8251 2 жыл бұрын
@@shareefkanam782 എന്താണ് മദ്രസകുണ്ഠൻ ഉദ്ദേശിച്ചത്?
@JWAL-jwal
@JWAL-jwal 2 жыл бұрын
MODERN LIFE, *അപ്പോൾ അദ്ദേഹം പറയുന്ന തെളിവുകൾ? താരീഖുൽ ഇസ്‌ലാം എന്ന ബുക്കിലുണ്ട് എന്ന് അദ്ദേഹം പറയുന്നത് കേട്ടില്ലായിരുന്നോ*?
@afghanisuresh
@afghanisuresh 2 жыл бұрын
Muhammad nabi poonuul uriyo maranam vare
@sunnyjacob6500
@sunnyjacob6500 2 жыл бұрын
മാഷേ ഒരു സംശയം. ഈ മലക്ക് കൽ അരൂപി അല്ലേ പിന്നെ എങ്ങിനെ അരൂപി, രൂപി യോടെ എങ്ങിനെ യുദ്ധം ചെയ്യും.
@ajmaljamal2856
@ajmaljamal2856 Жыл бұрын
കറുത്ത തുണി ഇട്ട് മൂടിയ കഅബ എന്താണെന്ന് ഒന്നു വിശദീകരിക്കാമോ? അതൊരു പള്ളിയാണോ? കല്ലാണോ? വിഗ്രഹമാണോ? plz explain.
@Tugxst7467f
@Tugxst7467f 2 жыл бұрын
മുസ്ലിം പേര് മാത്രം മുതൽ മുടക്കുള്ള രണ്ടു പേർ ഇരുന്ന് സ്വയം വിറ്റടിച്ച് രസിക്കുന്നു. കാണാനൊരു സുഖം. ഭയങ്കര ബുദ്ധി ജീവികളെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.
@hashim1273
@hashim1273 2 жыл бұрын
മുസ്ലിം പേരല്ല ഇവരുടെത്..ഖുറേഷീ പേരുകളാണ് ഇവരുടേത്... ഖുറേഷി പേര് മുഹമ്മദ് കോപ്പിയടിച്ചെടുത്തതാണ്....
@jogyjacob8364
@jogyjacob8364 2 жыл бұрын
മുസ്ലിമിന് സ്വന്തമായി എന്തെങ്കിലും ഉണ്ടോ.... ഉള്ളതെല്ലാം മറ്റുള്ളവരുടെ അടിച്ചുമാറിയതാണ്..even Kaaba വരെ മക്ക muslikkku കളുടെ ആണ്..ഇങ്ങനെ വെടക്കാക്കി തനിക്കകുന്ന ഒരു മതം...
@JWAL-jwal
@JWAL-jwal 2 жыл бұрын
അലി മാഷ് സ്വന്തമായി ഉണ്ടാക്കി പറയുന്ന നുണകൾ അല്ലല്ലോ.. താരീഖുൽ ഇസ്‌ലാം എന്ന ബുക്ക് എന്ന് തെളിവ് പറയുന്നത് കേട്ടില്ലേ നിങ്ങൾ?
@liduspop9337
@liduspop9337 2 жыл бұрын
ഒന്നുകിൽ ഇത് കേൾക്കുന്ന ആളെ ശ്രദ്ധിച്ച് മനസ്സിലാക്കി ഇരിക്കണം. അല്ലെങ്കിൽ പറഞ്ഞു കൊടുക്കുന്ന ആൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കാനുള്ള കഴിവ് വേണം. രണ്ട് ആളുകളും. മുസൽമാന്മാർ തന്നെയാണ്. എന്നാൽ ഒരാൾക്ക് തീരെ അറിയില്ല. ഒരാൾക്ക് അറിയുന്നത് വ്യക്തമായി പറഞ്ഞു കൊടുക്കുന്നു ഇല്ല. ഖത്തറിൽ അന്ന് പോയിട്ട് ഇന്നുവരെ. 100 നിരീശ്വരവാദികളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?? കിട്ടിയതാകട്ടെ ഈ മൂക്ക് വലിയ പോലെ മൂക്ക് വലിയൻ മുഹമ്മദ് . അവനും ഒരു മുഹമ്മദ്. ഇസ്ലാമിന് പോയി ഇനി പോയിട്ടില്ല എന്നിരിക്കട്ടെ. അത്ഭുതങ്ങൾ ഒന്നും തന്നെയില്ല.
@chandran.mv.mv.chandran.9923
@chandran.mv.mv.chandran.9923 2 жыл бұрын
Orugunda thalavan adichelpikkunna viswasam.mv.chandran
@abdulrahimanekme9720
@abdulrahimanekme9720 2 жыл бұрын
, സാധാരണ വാദത്തിന് കുറുന്തോട്ടി ഉപയോഗിക്കാറുണ്ട് യുക്തിക്ക് വാതം പിടിച്ചാൽ മലയാളത്തിൽ വല്ല മരുന്നും ഉണ്ടോ എന്തോ ഉണ്ടെങ്കിൽ മൂലിക ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@jesusfollower03
@jesusfollower03 2 жыл бұрын
ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4
@jelniunu6294
@jelniunu6294 2 жыл бұрын
Kannullavan orikkaalum kanninte vila manassilavilla
@mohamedmallik821
@mohamedmallik821 2 жыл бұрын
ഈ ഖാനെ എനിക്ക് നന്നായി അറിയാം. തിരുവിതാംകോട് സ്വദേശിയാണ്. അവിടത്തെ വലിയ പള്ളിയിൽ 22 നേർച്ച വരുമ്പോൾ ബാഡ്ജും കുത്തി ലീഡറായി നിന്നിരുന്നവൻ.തിരുവനന്തപുരത്ത് മണക്കാട് ആയിരുന്നു താമസം.ഇപ്പോൾ എന്തുപറ്റി എന്ന് അറിയില്ല. ലോകാവസാനത്തിന്റെ ആരംഭം
@prasgprasg2426
@prasgprasg2426 7 ай бұрын
നിങ്ങൾ പറയുന്നത് യുക്തിവാദി എന്നല്ലെ എന്നാൽ അത് ശരിയല്ല സത്യവാദി എന്നാണ് പറയേണ്ടത് 6 -ാo നൂറ്റാണ്ടിൽ എഴുതി വെച്ചുകാര്യങ്ങൾ തിരുത്തി ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നു അതിനെ യുക്തിവാദി എന്നു പറയാൻ പറ്റുകയില്ല നിങ്ങൾ സത്യമല്ലെ വിവരിച്ചു കൊടുക്കുന്നത് മനുഷ്യന്മാരുടെ ഉള്ള ശരിയല്ല പലരും പല സ്വഭാവക്കാരാണ് അതുകൊണ്ട് പലതും പറയും അതാണ് സത്യം പറയുന്നവരെ യുക്തിവാദി എന്നു പറയുന്നത് യുക്തിക്ക് നിരക്കാത്തത് കാണുമ്പോൾ കേൾക്കുമ്പോൾ ആരും പറഞ്ഞു പോകും ഇങ്ങനെയുള്ളവരെ സത്യവാദി എന്നാണ് പറയുക
@tihvcvch8953
@tihvcvch8953 2 жыл бұрын
Kodikannakinu janangalea viddigalakunha marannavum marannandara jeevidavum ellatha viddigalayittan aniku eea ukdivadigalea thoniyad
@anwarag4299
@anwarag4299 2 жыл бұрын
കാക്കാ ഇബ്രാഹിം നബി നിന്ന സ്ഥലം ആണ് അത് അത് ഒരു സ്മരണ പുതുക്കൽ മാത്രം
@scariahpc2169
@scariahpc2169 2 жыл бұрын
ബൈബിളിൽ വിവരിക്കുന്ന അബ്രഹാം (യഹൂദരുടെ 'തോറ'യിലും)ആയിരിക്കില്ല ഈ ഇബ്രാഹിം നബി.അബ്രഹാം ജീവിച്ചിരുന്നതായി പറയപ്പെടുന്നത് ഹെബ്രോൻ എന്ന സ്ഥലത്താണ്. ക അബ സ്ഥിതി ചെയ്യുന്ന മക്കയിൽ നിന്നും ഏകദേശം ആയിരത്തഞ്ഞൂറു മൈലുകൾക്കകലെ. അപ്പോൾ ഈ 'ഇബ്രാഹിം നബി' മറ്റൊരാളാവാനാണു സാദ്ധ്യത.
@sijojohny6494
@sijojohny6494 2 жыл бұрын
🤣🤣😅😅😂🤣🤣🤣🤣🤣🤣🤣
@crajan8251
@crajan8251 2 жыл бұрын
@@scariahpc2169 കോപ്പി അടിച്ചപ്പോൾ സ്ഥലം മാറിപ്പോയി. മക്കയിൽ ആൾവാസം തുടങ്ങിയതു തന്നെ AD ഒന്നാം നൂറ്റാണ്ടിൽ ആണെന്നാണ് ചരിത്രം.
@shafeermp7670
@shafeermp7670 2 жыл бұрын
Ethra peraa poyathu Onnu podo
@solo-xh4ol
@solo-xh4ol 2 жыл бұрын
Arrahman surath vaayikku ellaathinum answer aaa oru surathil undu.
@veepassafari183
@veepassafari183 2 жыл бұрын
ഇതിനൊന്നും മറുപടി പറയാൻ ഇല്ലേ ഇവിടുത്തെ മുസ്ലിം പണ്ഡിതന്മാർക്ക് ഇല്ലെങ്കിൽ ഇവർ പറയുന്നത് ശരിയാണെന്ന് തോന്നി പോവില്ലേ ആളുകൾക്ക്
@AbdulRasheed-lq3td
@AbdulRasheed-lq3td 2 жыл бұрын
പട്ടകൾ കുരക്കുന്നതിന് ആരും മറുപടി പറയാറില്ല
@JWAL-jwal
@JWAL-jwal 2 жыл бұрын
@@AbdulRasheed-lq3td, *ഉമർ പറഞ്ഞതാണ് നബി ആ കല്ല് മുത്തുന്നത് കണ്ടതാണ്. അത് കൊണ്ട് മാത്രം ഉമ്മർ മുത്തുന്നു എന്ന്. അത് ഇദ്ദേഹം പറയുമ്പോൾ ഇദ്ദേഹം പട്ടി ആവുന്നതെങ്ങനെ? അത് സ്വഹീഹുൽ ബുഖാരിയിൽ ഉള്ളതാണ്.. ഉള്ളത് പറഞ്ഞാൽ പട്ടിയാക്കും അല്ലേ*? കൊള്ളാം.. ഉത്തരം മുട്ടിയാൽ പിന്നെ എന്ത് ചെയ്യാൻ...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 жыл бұрын
ജൂതന്റെ ഗുഡാലോചന മൂസ അന്ന് തുടങ്ങിയതാണ് അമ്പതും കൊണ്ട്വരുമായിരുന്നു ദൈവത്തിനു പോലും അറിയാം വയ്യാത്ത കാര്യം മൂസാ തിരുത്തിച്ചു
@anwarag4299
@anwarag4299 2 жыл бұрын
കാക്കേ പ്രവാചകൻ ജനങ്ങളോട് പറയുന്നത് എങ്ങിനെ ആണ് പിന്നെ
@johnappacherry2670
@johnappacherry2670 2 жыл бұрын
Munvidhikalodeyallathe.ellamathamgaludeyum.adishtan.prabodhanamgal.enthokkeyanennu.manassilakkuvan.sramikkunnathu.valare.gunam.cheyyum.
@pkunhuvengara9096
@pkunhuvengara9096 2 жыл бұрын
വിശ്യാസം ഉള്ള വർ നമസ്കാരിച്ചോട്ടെ. നിങ്ങൾക്ക് വിശ്യാസം ഉണ്ടങ്കിൽ വിശ്യസിച്ചാൽ പോരെ.
@sathyabhamavk9712
@sathyabhamavk9712 2 жыл бұрын
കല്ലിനു ഒരു ഉപയോഗവും ഇല്ല എന്ന് ആര് പറഞ്ഞു? നിങ്ങളെ ഇപ്പോൾ പോലും സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് കല്ലുകൾ ആണ്. നമ്മൾ മനുഷ്യരേക്കാൾ എത്രയോ ശ്രെഷ്ടമാണ് ഒരു കല്ലിന്റെ ജന്മം. സൃഷ്ടിയിൽ ഏറ്റവും വേസ്റ്റ് മനുഷ്യൻ എന്ന ഇരുകാലി ജന്തുക്കൾ ആണ്. ഈ പ്രകൃതിയെ, സകല ജീവ ജാലങ്ങളെ, പ്രപഞ്ചത്തെ വരെ ചൂഷണം ചെയ്യുന്നത് ഈ ഒരു മൃഗം മാത്രമാണ്. എന്നിട്ട് നാണമില്ലാതെ ഊറ്റം കൊള്ളും. ഞാനാണ് ബുദ്ധിയുള്ളവൻ, ഞാനാണ് സയൻസ്, ഞാനാണ് ശാസ്ത്രം, എനിക്ക് മാത്രമേ ദൈവത്തെ അറിയു, എന്നോട് മാത്രമേ ദൈവം സംസാരിക്കു........... എല്ലാ നന്മകളുടെയും പിതൃത്വം ഏറ്റെടുത്, എല്ലാ തിന്മകളുടെയും മഹാരാജാവ് പട്ടം നേടിയ സൃഷ്ടി വൈകൃതമാണ് മനുഷ്യർ.
@poulosemc128
@poulosemc128 2 жыл бұрын
സത്യ സന്ത ഭാ മാ നസ്രാണി കൾ ഭാരത ത്തിൽ എത്തിയത് A.D .52 ന് ശേഷം(St. Thomas ) മുസ്ലിം ഒരു 1450 A.D. ക്കും ശേഷം ,ശരിയല്ലേ? ശബരിമല ധർമ്മ ശാസ്താ വ് ,കടുവയുടെ മുകളിൽ ഇരിക്കുന്നു പക്ഷേ ,പുലിവാഹനൻ അതായത് പുലിയേ വാഹനം ആക്കിയവൻ എന്ന് വിളിച്ച് നടക്കും ,ജനം .ശാസ്താവ് ,ഏത് യുഗങ്ങളിലായിരുന്നൂ ,ഏതായാലും കലിയുഗത്തിൽ അല്ലാലോ? അപ്പോൾ മുസ്ലിം ക്രിസ് തൃൻ മതങ്ങൾ ഭാരതത്തിൽ വന്ന ശേഷം ഇവിടെ ഉണ്ടായാ മുസ്‌ലിം വാവരും ക്രിസ്തൃൻ തോമയും എങ്ങനെ ,(ഈ കലിയുഗത്തിലെ ) , വേറൊരോ യുഗത്തിലെ ഏതു യുഗം എന്നെനിക്കറിയില്ല , ശബരിമല ശാസ്താവിൻറ ,പടയാളികൾ ആയി? ( താങ്കളുടെ വാവർസ്വാമി) താങ്കൾക്ക് അറിയാമല്ലോ ഒന്ന് പറഞ്ഞു തരണേ please . ദശാവതാരം , 1മൽസൃം 2കൂർമം 3വരാഹം 4നരസീംഹം5വാമനൻ6പരശുരാമൻ 7ശ്റീരാമൻ. അങ്ങനെ പോകും. മഹാബലി ഭരിച്ചിരുന്ന കേരളത്തിൽ വന്ന് ആണ് 5ആമനായ വാമനൻ കേരളം വാണിരുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി യത് ,അപ്പൊൾ അന്ന് കേരളം ഉണ്ട് ഏ ശരിയല്ലേ? അപ്പോൾ പിന്നെ 6ആമനായ പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന് സത്യം സത്യമായി പറയണ സത്യ ഭാമേ ഒന്ന് പറഞ്ഞാലും ഞാൻ പലരോടും ചോദിച്ചു ആരും പിന്നെ പറയാം എന്ന് പറഞ്ഞു പക്ഷേ പറഞ്ഞില്ലാ I expect a correct answer from സത്യം പറയണ സത്യ ഭാമ Lal salam
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@poulosemc128 ഈ പണിയാണല്ലോ മാക്സ് മുള്ളർ അടക്കമുള്ള പിൻ ഗാമികളിലേക്ക് ക്രൈസ്തവ ലോകം തമ്പുരാന്മാർ ഏൽപ്പിച്ച ജോലി... വേദം തിരുത്തുക എന്ന ജോലി.. 😐😐😐 വേദം തിരുത്താനും കാല ഗണന മാറ്റാനും പ്രത്യേക fond ചോദിച്ചു കത്തെഴുതിയതും ചരിത്രം തന്നെ.. .. അതോണ്ട് ആദ്യം പോയി കേശുവിനെ എടുത്തിട്ട് അലക്കുന്ന യുക്തി വാദികൾക്കും മേത്തന്മാർക്കും ഉത്തരം കൊടുക്കു മൂപരുടെ ആ ജനനം പോലും കെസോവക്ക് കൃത്യമാക്കാൻ കഴിഞ്ഞില്ല. വ്യാഖ്യന ഫാക്ടറി യിൽ കയറ്റി ഒന്ന് വെളുപ്പിച്ചു എടുക്കാൻ നോക്ക്.. ട്ടാ എന്നിട്ട് വായോ ചെലക്കാൻ.. ട്ടാ. 😐😐😐😐😐
@akdr8496
@akdr8496 2 жыл бұрын
പുതിയ പണ്ടിതന്മാർ അവർക്ക് തിരിഞ്ഞത് അവർ പറയട്ടെ
@mohamedkutty3614
@mohamedkutty3614 2 жыл бұрын
പൊട്ടൻ ആനയെ കണ്ട പോലെ
@KhalidKhalid-us8ug
@KhalidKhalid-us8ug 2 жыл бұрын
Nunaparanju kai virakkunnu
@abdulrahimanar6766
@abdulrahimanar6766 Ай бұрын
രണ്ടു ഭ്രാന്തൻമാർ
@minupk7975
@minupk7975 2 жыл бұрын
ഇതൊന്നും ഹിന്ദു പെൺകുട്ടികൾ കേട്ടാൽ രണ്ടു പേരെയും ഓടിക്യും ഓർത്തോ 🤣🤣
@anupamaanu9534
@anupamaanu9534 2 жыл бұрын
ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര സ്ഥാപകൻ പെണ്ണുപിടിയൻ പോക്സോ പ്രതി കുത്ത് നബി 👹🕋യുടെ ചരിത്രം അറിഞ്ഞവർ ആരും തുല്ക തീവ്രവാദി 🐖🐖🐖💩💩💩💩കൂട്ടങ്ങളെ അടുപ്പിക്കില്ല 😂😂😂😂
@arshakh8347
@arshakh8347 2 жыл бұрын
Enth kalavanado than parayunne.. islamil evdeya vigraharadhana muslim aaaya oruthanum aradhikkunne njan kanditumilla kettitumilla. Allahuvallathe vera onnineyum aradhikaruthannan islam parayunne. Makkayil poyittullavarum anganaya paraya allahu akbar allahuvanu valiyan. Hajarul azvadh muthunnan oru ishtam kondan. Than chilappp thane wifinte photoyil chumbikarille. Ath ishtam kondalle allathe wifine aradhikkalallaloo. Muslim enn paranja allahuvil mathram vishvasikkunnavan
@lalleok8809
@lalleok8809 2 жыл бұрын
😁🤗
@anupamaanu9534
@anupamaanu9534 2 жыл бұрын
ഇച്ചലം =👹🕋🐖🐖🐖🐖🐖💩💩💩💩💩
@subairpanamood2496
@subairpanamood2496 2 жыл бұрын
വിഗ്രഹാരാധനയോ ബഹുദൈവ വിശ്വാസമോ മുർത്തദ്ദ് ആയി ജീവിക്കാനോ എല്ലാം ഇവിടെ സ്വാതന്ത്ര്യമുണ്ട്. നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ. അതായത് നരകം തെരഞ്ഞെടുക്കാനും ഇയാൾക്ക് സ്വാതന്ത്ര്യമുണ്ട്.😂😂😂
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
ഇവിടെയും തീവ്ര ഇസ്ലാമിസ്ട്സ് ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നവരെ ക്രൂരമായി ദ്രോഹി ക്കുന്നുണ്ട്. ഇത് മറച്ചു വെക്കല്ലേ.
@517luqman
@517luqman 2 жыл бұрын
കപ്പലാണ് എന്ന് ഉറപ്പിച്ചതിന്ന് ശേഷം അതിന്റെ അകത്ത് കയറിയ മനുഷ്യനോട് എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞോ വല്ലതും കാണിച്ചൊ ഇത് കപ്പല്‍ അല്ല എന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ട് വല്ല കാര്യമില്ല അതിന്റെ അകത്ത് കയറുന്നതിന്റെ മുമ്പ്‌ അത്‌ കപ്പല്‍ അല്ല എന്ന് തെളിയിച്ച് കൊടുക്കുക അതായത്‌ സ്രഷ്ടാവ് ഇല്ല എന്ന് തെളിയിക്കാന്‍ പറ്റും എങ്കിൽ അത് ചെയ്യുക
@prajoshkannur4709
@prajoshkannur4709 2 жыл бұрын
ഉണ്ടെന്ന് നീ തെളിയിക്ക്... ഇല്ലാത്തത് തെളിയിക്കാൻ ഞങ്ങൾക്ക് ആവില്ല
@Anilkumar-wb5yu
@Anilkumar-wb5yu 2 жыл бұрын
സ്രഷ്ടാവ് ഉണ്ടെന്നു തെളിയിക്കാൻ ആണ് എളുപ്പം. സ്രഷ്ടാവിന്റെ സഹായവും ലഭിക്കുമല്ലോ....അതല്ലേ ഹീറോയിസം
@517luqman
@517luqman 2 жыл бұрын
@@prajoshkannur4709 മനുഷ്യന് ഒന്നും സൃഷ്ടിക്കാന്‍ കഴിയാത്തത് കൊണ്ടും എല്ലാം സൃഷ്ടിച്ചത് ഞാൻ മാത്രമാണ് എന്ന് അവകാശ വാദം ഉന്നയിക്കുന്ന ഒരുത്തൻ ഉള്ളത് തന്നെ മതിയായ തെളിവ്
@Ashrafpary
@Ashrafpary 2 жыл бұрын
Lukman, which god/creator you are talking about. There are thousands of gods in the world. First you bring evidence that which is real one. That must be acceptable by other religious people too.
@sudheeptt8581
@sudheeptt8581 2 жыл бұрын
@@517luqman 😊☺️☺️അപ്പ അതാണല്ലേ തെളിവ്..ഉസാറ് തെളിവ്..
@salmanfariz1297
@salmanfariz1297 2 жыл бұрын
🤦‍♂️🤦‍♂️
@hashimteevee
@hashimteevee 2 жыл бұрын
ഒരു സാധനത്തിനെ മുത്തുന്നത് ആരാധന ആണെങ്കില് , യുക്തിവാദികൾ മുഴുവൻ വിഗ്രഹാരാധന ചെയ്യുന്നവർ ആണെന്ന് പറയേണ്ടി വരും . ചില സുഹൃത്തുക്കൾ ഉമർ (റ ) പറഞ്ഞത് അറിഞ്ഞിട്ടും അത് പാടില്ല എന്നു പറയാൻ യുക്തിവാദിയുടെ മാനദണ്ഡം എന്താണ് ? മഖാം ഇബ്രാഹിമിന്റെ അടുത്ത് നമസ്കരിക്കുമ്പോളും കഅബ യെ അഭിമുകീകരിച്ച് നമസ്ക്കരിക്കുന്നവർ മഖാം ഇബ്രാഹിമിനെ ആരാധിക്കുന്നവർ ആണ് എന്നു പറയാൻ കുറച്ചൊന്നും പോര തൊലിക്കട്ടി . സൂറത്ത് ഫാത്തിഅ യിൽ തകരാര് കണ്ടുപിടിച്ചു , വിപ്ലവകരമായ കണ്ടുപിടുത്തം എന്നു പറയാതെ വയ്യ .
@crajan8251
@crajan8251 2 жыл бұрын
കാബയിലെ കറുത്ത കല്ലിനെ മുത്തകയും വലം വെക്കുകയും ചെയ്യുന്നത് വിഗ്രഹാരാധന അല്ലാതെ മറ്റെന്താണ്?
@hashimteevee
@hashimteevee 2 жыл бұрын
@@crajan8251 വിഗ്രഹാരാധനയുടെ നിർവചനം പറയാമോ ?
@crajan8251
@crajan8251 2 жыл бұрын
@@hashimteevee ഇസ്ലാം വിഗ്രഹാരാധനക്ക് എതിരാണ്. എന്താണ് വിഗ്രഹാരാധന?
@hashimteevee
@hashimteevee 2 жыл бұрын
@@crajan8251 താങ്കൾ ആണ് ക അ ബ യിൽ നടക്കുന്നത് വിഗ്രഹാരാധന അല്ലാതെ മറ്റെന്താണ്? എന്നു ചോദിച്ചത് , ഏത് നിർവചനം അനുസരിച്ച് ആണ് താങ്കളുടെ ചോദ്യം എന്നാണ് എന്റെ ചോദ്യം . അതിനു മറുപടി പറഞ്ഞാൽ ക അ ബ യിൽ നടക്കുന്നത് വിഗ്രഹാരാധന അല്ല എന്നു ഞാൻ തെളിയിക്കാം
@crajan8251
@crajan8251 2 жыл бұрын
@@hashimteevee കാബയിലെ കല്ല്, തൻ്റെ 35 ആം വയസ്സിൽ മുഹമ്മദ് പ്രതിഷ്ഠിച്ചതാണ്. അത് ഒരു ഉൽക്ക (meteor) ആണെങ്കിലും, സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച അല്ലാഹുവിന്റെ വലതുകരം എന്നാണ് ഹദീസുകൾ പറയുന്നത്.മുഹമ്മദ് കാബ കീഴടക്കി അതിനകത്തുണ്ടായിരുന്ന 360 വിഗ്രഹങ്ങളിൽ 359 ഉം തകർത്തു. താൻ പ്രതിഷ്ഠിച്ച അല്ലാഹുവിന്റെ വിഗ്രഹമായ കറുത്ത കല്ല് മാത്രമാണ് നിലനിർത്തിയത്. അല്ലാഹു മുഹമ്മദിന്റെ ഖുറൈശി ഗോത്രത്തിന്റെ കുലദൈവമാണ്. മെക്കൻ കാബയിലെ കറുത്ത കല്ലിനെ (അല്ലാഹു) ഇൻറർനാഷണൽ ദൈവമായി പ്രഖ്യാപിക്കുകയും ചെയ്തു. കറുത്ത കല്ലിൽ അല്ലാഹുവിനെ കണ്ട് വണങ്ങുന്നതിനാൽ ആണ് അത് വിഗ്രഹാരാധനയായി മാറുന്നത്. മറ്റു മതങ്ങളിലെ വിഗ്രഹാരാധനക്കും ഇതേ മാനദണ്ഡം തന്നെയാണ്.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 2 жыл бұрын
മക്കയിൽ വിഗ്രഹാരാധന ഇല്ല ഉണ്ടെന്നത് നിങ്ങളുടെ സ്ഥിരം പല്ലവിയാണ് നിങ്ങൾ അത് പറയാൻ കാരണം വിഗ്രഹാരാധന എന്താണെന്ന് നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് കഅബ യോടും അജറുൽ അസ്‌വദ് എന്ന കല്ലിനോടും ആരും പ്രാർത്ഥിക്കാറില്ല അവ പ്രാർത്ഥന കേൾക്കും എന്ന് വിശ്വസിക്കുന്നില്ല. അതിനു ദിവ്യ ശക്തി ഉണ്ടെന്ന് കരുതുന്നില്ല ആഗ്രഹം നടത്തി കൊടുക്കുമെന്ന് വിശ്വസിക്കുന്നില്ല അത് രോഗശമനം കൊടുക്കും എന്ന് വിശ്വസിക്കുന്നില്ല. ഈ വസ്തുതകൾ എല്ലാം നിങ്ങൾക്കും അറിയാം എന്നിരിക്കെ നിങ്ങൾ എപ്പോഴും ഇത് തന്നെ പുലമ്പുന്നത് നിങ്ങൾ ഇസ്ലാമിൽ നിന്ന് പുറത്തു പോയി മുസ്‌ലിംവിരുദ്ധരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും നേട്ടം കാണും
@ilahanomer6094
@ilahanomer6094 2 жыл бұрын
അങ്ങനെ എങ്കിൽ എവിടെയും വെച്ച വിഗ്രഹത്തിന്(പ്രത്യേകം രൂപം കൊത്തിയ കല്ലിനോ, ലോഹങ്ങൾക്കോ )എന്തെങ്കിലും പ്രത്യേക ശക്തിഉണ്ട് എന്ന് നിങ്ങൾ വിഗ്രരാധകർ എന്ന് വിളിക്കുന്ന ഒരു വിഭാഗവും അവകാശപ്പെടുന്നില്ല... അവർക്കറിയാം അവർ തെന്നെ അത് പണിഞ്ഞുണ്ടാക്കിയതാണ്.. അവർ അതിനെ അവർ ആരാധിക്കുന്ന ദൈവത്തിന്റെ പ്രതിരൂപമയി മാത്രമേ കാണുന്നുള്ളു... ശൂന്യതയിലേക്ക് നോക്കി പ്രാർത്ഥിക്കുന്നതിനേക്കാൾ ഒരു രൂപത്തിലേക്ക് നോക്കുമ്പോൾ മനസ്സ് കൂടുതൽ ഏകകൃതമാക്കാൻ കഴിയും എന്ന ലോജിക്കാണ് അതിനു പിന്നിൽ... എല്ലാതെ മുസ്ലിങ്ങൾ ആരോപിക്കുന്ന പോലെ മുന്നിൽ ഉള്ള പ്രതിമ അവർ പറയുന്നത് കേൾക്കുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്യും എന്നത് ഒരു വിഗ്രഹരാധനക്കാരും അവരുടെ വേദങ്ങളും അവകാശപ്പെടുന്ന കാര്യമേ അല്ല... അത് മുസ്ലിങ്ങളുടെ തെറ്റായ ധാരണ മാത്രം... അവർ ഈ ശില്പങ്ങളെ ദൈവത്തിന്റെ സൂചനയായി അല്ലെങ്കിൽ ഒരു പ്രതിരോപമായി മാത്രമേ കാണുന്നുള്ളു... യഥാർത്ഥ ദൈവം ഈ രൂപത്തിന്റ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ അങ്ങ് ദൈവങ്ങളുടെ ലോകത്തു ഇരുന്നു കേൾക്കും എന്നതാണ് അവർ കരുതുന്നത്... ഈ വിഗ്രഹങ്ങളോടുള്ള അവരുടെ വൈകാരികത അവർ അതിനെ ദൈവത്തിന്റെ പ്രതിരൂപമായി അല്ലെങ്കിൽ ഒരു അടയാളമായി കാണുന്നു എന്നത് മാത്രമാണ്... മുസ്ലിങ്ങൾ കഹ്‌ബെയേയും ഹജറുൽ അസ്വദിനെയും കാണുന്നപോലെ പവിത്രമായി കാണുന്നു... നിങ്ങൾ പറഞ്ഞ പോലെ ഹജറുൽ അസ് വദിനും കഹബക്കും പ്രതേകിച്ചു ഒരു പ്രതേകതയും ഇസ്ലാമിൽ ഇല്ലെങ്കിൽ നിങ്ങൾ അത് പൊളിച്ചു കളയുമോ? ഇല്ല... കാരണം അവ ദൈവീകമാണ് എന്ന് ഓരോ മുസ്ലിമും വിശ്വസിക്കുന്നു.. അവിടെ നിന്നുള്ള പ്രാർത്ഥന കൂടുതൽ ഫലം കാണും എന്നും കരുതുന്നു... അതേ പോലെ തെന്നെ ആണ് വിഗ്രഹരാധകരും കരുതുന്നത്... എല്ലാതെ മദ്രസയിൽ ഉസ്താദ് പറഞ്ഞു തന്ന പോലെ വിഗ്രഹ ആരാധകർ ആരും മുന്നിൽ ഇരിക്കുന്ന കല്ലിനോ ലോഹക്കൂട്ടിനോ സ്വന്തമായി എന്തെങ്കിലും കഴിവ് ഉണ്ട് എന്നോ അവ പ്രാർത്ഥന കേൾക്കും എന്നോ പറയുന്നില്ല..
@zaidkunjon130
@zaidkunjon130 2 жыл бұрын
ഉളുപ്പില്ലേ ഖാൻ ഇങ്ങനെ നുണ പ്രചരിപ്പിക്കാൻ 😬
@sulaimansulai3245
@sulaimansulai3245 2 жыл бұрын
അറബി അദ്ധ്യാപകനും ഇസ്‌ലാമി പണ്ഡിതനും രണ്ടും രണ്ടാണ്
@mohananp.v.124
@mohananp.v.124 2 жыл бұрын
Yes... Teacher is knowledge, wisdom..... Islamic guru is mère blind belief...
@anwarag4299
@anwarag4299 2 жыл бұрын
മതം ഉപേക്ഷിച്ചും യുക്തിവാദി കൾക്ക് സമാദാനം ഇല്ല കഷ്ട്ടം കളവ്‌ അല്ലാതെ ഒന്നും പറയരുത് കേട്ടോ
@speedtest8166
@speedtest8166 2 жыл бұрын
Chathu kazhinjal allahu olathitharunna pacha poor kittum ennu vishamikkunna Muhammad nabikalekkal samadhanam enthayalum yumthivaadikalk und
@anwarag4299
@anwarag4299 2 жыл бұрын
ഇവിടുത്തെ യുക്തിവാദി ആണ് ഇവർ മറ്റുള്ളവരെ പരിഹസിച്ചു ആണോ ആശ്വാസം കാണുന്നത്
@user-wv9jp9fu3e
@user-wv9jp9fu3e 2 жыл бұрын
അദ്ദേഹം പറഞ്ഞ ത് തെറ്റ് ആണെങ്കിൽ തെളിയിച്ചു കാണിച്ചു താ
@speedtest8166
@speedtest8166 2 жыл бұрын
Muhammad paranjath um cheythathum yukthivaadikal paranjal Athu parihsikkal aanenkil evideyo entho thakaraar undallo, muzalmane
@najeebas5688
@najeebas5688 2 жыл бұрын
ഭ്രാന്തന്മാർക്ക് എന്ത് വേണുമെങ്കിലും പറയാമല്ലോ അതിൽ പ്രയോഗികതയോ ബുദ്ദിപരമായോ ഒന്നും ഉണ്ടാകാണുമെന്നില്ലല്ലോ ഇവരുടെ ബുദ്ദിഹീനമായ മാനസികാവയ്കല്യമാണ് ഇവർ പരസ്പരം വിളമ്പുന്നത് ഇവരെല്ലാം ആർക്കുവേണ്ടിയാണ് ഈ മണ്ടത്തരങ്ങൾ വിളമ്പുന്നത് ബോധമില്ലായ്മയ്യിൽനിന്നുള്ള വീമ്പുപറച്ചിലും വികലചിന്താഗതിയും ദൈവനിഷേധത്തിലൂടെ ലഭ്യമായതാകാം സ്വയം ഇളിഭ്യരാകാൻ വിധിക്കപ്പെട്ടവർ
@sharafusv3511
@sharafusv3511 2 жыл бұрын
യുക്തിവാദികൾ എണ്ണാവകാശപ്പെടുന്നവരുടെ ഒരു ഗതികേട്, പച്ച കളവ് പറഞ്ഞും നന്നായി വളച്ചൊടിച്ചുമല്ലാതെ നേരെ ചൊവ്വേ കാര്യങ്ങളൊന്നും പറയുവാൻ കഴിയുന്നില്ലല്ലോ, നിങ്ങളുടെ ഭാഗത്ത്‌ സത്യമുണ്ടെങ്കിൽ പിന്നെ എന്ത്കൊണ്ട് നിങ്ങള്ക്ക് ഇങ്ങനെ കളവ് പറയേണ്ടിവരുന്നു
@kunhimohamedmk
@kunhimohamedmk 2 жыл бұрын
എന്താടോ നിസ്കരിക്കുമ്പോൾ അവരുടെ നിയ്യത്ത് എന്ന കാര്യം മനഃപൂർവം വിട്ട് കളഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത്
@jabbarp4313
@jabbarp4313 2 жыл бұрын
മുസൈലിമത്തുൽ കദ്ദാബും ,അബൂജാഹിലും.....
@mansoork4817
@mansoork4817 2 жыл бұрын
Thfooo, thanum thamte vaappayum
@shajahankm9573
@shajahankm9573 2 жыл бұрын
@@mansoork4817 🤑🤑😇
@sahadevanp8120
@sahadevanp8120 2 жыл бұрын
മുഹമ്മദിനേക്കാൾ നല്ലവരാണ് എല്ലാവരും, മുഹമ്മദു് പിശാചിൻ്റെ ദൂതൻ
@alfalaqbuildingmaterialsll8479
@alfalaqbuildingmaterialsll8479 2 жыл бұрын
യുക്തി വാദികൾ ഹദീസ് പറയുമ്പോൾ പകുതിയേ പറയു ഹജറുൽ ആസ്വദിനെക്കിറിച്ചു പറയുന്ന ഉമർ (റ ) വിന്റെ വചനം പകുതിയാക്കി മുഹമ്മദ് (സ ) പ്രവാചകനാണ് നിരുപാധികം പിന്തുടരേണ്ടത് തന്നെയാണ് പ്രവാചകന്റെ എല്ലാ പ്രവർത്തനങ്ങൾ അത് കൊണ്ടാണ് ഉമർ (റ ) മാത്രമല്ല ഞങ്ങളും ചെയ്യുന്നത് അത് ഈ പൊട്ടന്മാർക്കു അറിയില്ല എന്നിട്ട് എന്തെങ്കിലും വന്നു പറയും
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
പ്രവാചകനെ നിരുപാധികം പിന്തുടരുന്നത് ഇസ്ലാം മതവീക്ഷണത്തിൽ ശിർക്കാണ് അഥവാ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കൽ എന്ന പൊറുക്കാത്ത തെറ്റാണ് വിശ്വാ സാക്ഷീകരണ വാക്യം ( ശഹാദത്ത് കലിമ ) പറയുമ്പോൾ മുഹമ്മദ്‌ ദൂതനാണ് എന്നാണ് പറയുന്നത് പിന്നെ വിഗ്രഹാരാധന പാടില്ലെങ്കിൽ നബി പറഞ്ഞാൽ മാത്രമല്ല അല്ലാഹു പറഞ്ഞാലും ചെയ്തു കൂട അത് മനസ്സിലാക്കാത്തതാണ് ഉമറിന്റെ തെറ്റ് ഹദീസ് മുഴുവൻ വായിക്കാതെ തന്നെ കാര്യം വ്യക്തമാ ണ് നബിയെ നിരുപാധികം അനുസരിക്കണമെന്ന അറിവ് ശരിയല്ല എന്ന് താങ്കൾ മതകാര്യങ്ങൾ കൂടുതൽ അറിയുന്നവരോട് അന്വേഷിച്ചാൽ ബോധ്യമാകും
@habeebrahman5263
@habeebrahman5263 2 жыл бұрын
@@abdulali-ln5vi eannit eannit
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН